അമ്മയ്ക്കും മകനും സ്നേഹം നിറഞ്ഞ ആശംസകൾ. അമ്മ ഈ വയസ്സിലും വളരെ പുരോഗമന പരമായ ജീവിത വീക്ഷണം വച്ചുപുലർത്തുന്നതിൽ സന്തോഷിക്കുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നായി കാണുന്നതിൽ സന്തോഷിക്കുന്നു
വിനോദേട്ട അമ്മയുടെ സംസാരം കേൾക്കുമ്പോൾ ഞങ്ങൾ വള്ളുവനാടൻ ശൈലി പോലെ ഉണ്ട്.. ❤️❤️ഒരുപാട് ഇഷ്ടായി അമ്മയും മകനും തമ്മിലുള്ള സംസാരം ❤️❤️ഉഷയെ ഒന്ന് ഉൾപെടുത്താമായിരുന്നു ❤️❤️I luv her much❤️❤️
Salute to mom for objecting to use of bad words! We now also know from where Pahayan/Vinod got his liberal and inclusive approach to life encompassing all of humanity and nature. God bless her!
അമ്മമാർക്കു മക്കളുടെ സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ചു അവരോടു ചേർന്നു നിന്നു കൈപിടിച്ച് ഉയർത്തുവാൻ ഒരു പ്രത്യേക കഴിവു തന്നെ ഈശ്വരൻ നൽകിയിട്ടുണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയുടെ മകൻ super അല്ലേ. പ്രീയ അമ്മയ്ക്കും മകനും എല്ലാ കുടുംബാങ്ങൾക്ക്കും എന്നും നല്ലതു വരട്ടെ എന്നു ആശംസിക്കുന്നു.
Ente ammayum inganeyanu, ullathu thurannangu parayum … Ennalum ellam shamikkum…Amma pakaram vekkanillatha sneham…Loved your conversations…Convey my regards to her…
അമ്മ കുരുത്തംകെട്ട മോന്റെ പഴയ ഫയൽ പൊടിതട്ടി എടുക്കുന്നു വിചാരിച്ചില്ല,അല്ലെ എന്തായാലും എനിക്കിഷ്ടായി വിനോദിന്റെ അമ്മയെ, എന്റെ ഉമ്മയെ പോലെ. അമ്മക്ക് ദീർഘായുസും മനഃശാന്ധിയും നേരുന്നു.
Pahaya, you are luky to have mother like this.......she so adorable in this age.... look after her with your full strenth....love from Chicago....God bless her .
Watching it, but rushing into posting the first comment before completing the video.... The lady has excellent clarity and convictions, so it is not a surprise that the son has amply inherited it and developed on it further.... 😊
അമ്മയെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത് ഏറെ നന്നായി.
കൊടു കൈ 🙏
അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤
അമ്മ പകരം വെക്കാനില്ലാത്ത സ്ഥാനം ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🌹
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം എത്ര പ്രായമായാലും നമ്മൾ കുട്ടികൾ തന്നെ
A strong woman with clarity of thought and convictions.
She's a really bold woman ❤
Respect to her
അമ്മയ്ക്കും മകനും സ്നേഹം നിറഞ്ഞ ആശംസകൾ. അമ്മ ഈ വയസ്സിലും വളരെ പുരോഗമന പരമായ ജീവിത വീക്ഷണം വച്ചുപുലർത്തുന്നതിൽ സന്തോഷിക്കുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നായി കാണുന്നതിൽ സന്തോഷിക്കുന്നു
അമ്മയും മകനും തമ്മിലുള്ള യഥാർത്ഥ സംഭാഷണം.
അമ്മ അടിപൊളിയായി സംസാരിക്കുന്നു ❤😂😂
അമ്മയില്ലാത്തോര്ക്കെ ... അമ്മമാരുടെ വില അറിയൂ..... ഒത്തിരി സ്നേഹം
Video യുടെ തുടക്കത്തിൽ പഹയൻ അമ്മയെ introduce ചെയ്യുമ്പോൾ കരുതി അമ്മ തീരെ വയ്യാണ്ടിരിക്കാണെന്ന്, പക്ഷേ അമ്മ പൊളിച്ചു ശരിക്കും 👏👏👏👏 what an energy 👏👏👏
നല്ല അമ്മ എന്ത് നല്ല ഉപദേശം❤
I really love this video. Mom is so genuine and talk with a lot of conviction in her reply to all questions. Good job MR. Vinod.
വിനോദേട്ട അമ്മയുടെ സംസാരം കേൾക്കുമ്പോൾ ഞങ്ങൾ വള്ളുവനാടൻ ശൈലി പോലെ ഉണ്ട്.. ❤️❤️ഒരുപാട് ഇഷ്ടായി അമ്മയും മകനും തമ്മിലുള്ള സംസാരം ❤️❤️ഉഷയെ ഒന്ന് ഉൾപെടുത്താമായിരുന്നു ❤️❤️I luv her much❤️❤️
Amma ❤😊
Ammachi is speaking words of wisdom 🙂
വളരെ നന്നായിരിക്കുന്നു ... അമ്മയ്ക്കു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നേരുന്നു
സംഭവം പൊളിച്ചു, ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...
അമ്മ സൂപ്പർ
Very nice mother...u r lucky with this sensible mother
Loved this conversational video of mother and son .💐
Amma ❤️❤️
Ammakku Adaranjalikal.
അമ്മ എന്നും അമ്മ തന്നെ യാ ❤
loved Amma's reactions. pl convey our love to her.
Son of great mother. All prayers to her. ❤🎉
അമ്മ പൊളിയാണല്ലോ 😍👍🏼
വളരെ പെട്ടെന്ന് തീർന്നപൊലെ ❤ഇനിയും അമ്മയുമായി പല വിഷയങ്ങളെ കുറിച്ച് ചർച്ച ആയാൽ നന്നായിരുന്നു ❤
രണ്ടു പേരെയും കണ്ടതിൽ സന്തോഷം
Shooooh valarey kurachu samayam....kurachoodey venamayirinnu
Best mother son..... ❤ Wish all best
Ammaaa ❤❤❤❤
വളരെ മനോഹരമായ എന്നും ഓർമ്മയിൽ സൂക്ഷിക്കേണ്ടുന്ന genuine ആയ ഒരു വീഡിയോ ദൃശ്യം
നല്ല നർമ്മബോധമുള്ള അമ്മ
Heavy ❤ .. Ente veettil njanum brother um ammayum achanodum irunnu varthamanam parayunna pole thoni. ❤❤❤
Beautiful Soul!നല്ല സംഭാഷണം 👍
അമ്മ സൂപ്പറാ ...........
ഇത് കൊള്ളാം 👍
Nigale video bayankara manasine samdhosham nakki❤️amma ullth kond koooduthal
അമ്മ
സ്നേഹം
സന്തോഷം
Amma supper
Amma is powerful.......
Salute to mom for objecting to use of bad words! We now also know from where Pahayan/Vinod got his liberal and inclusive approach to life encompassing all of humanity and nature. God bless her!
NICE VIDEO
Super amma!!!verutheyalla monithrayum smart ayathu👍🏽👍🏽
Ammaku orumma❤
👌👌👌
👍👍👍👍
Endoru sundariyaya amma❤
Health Nd peace for Amma ❤❤❤
അമ്മമാർക്കു മക്കളുടെ സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ചു അവരോടു ചേർന്നു നിന്നു കൈപിടിച്ച് ഉയർത്തുവാൻ ഒരു പ്രത്യേക കഴിവു തന്നെ ഈശ്വരൻ നൽകിയിട്ടുണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മയുടെ മകൻ super അല്ലേ.
പ്രീയ അമ്മയ്ക്കും മകനും എല്ലാ കുടുംബാങ്ങൾക്ക്കും എന്നും നല്ലതു വരട്ടെ എന്നു ആശംസിക്കുന്നു.
Ente ammayum inganeyanu, ullathu thurannangu parayum … Ennalum ellam shamikkum…Amma pakaram vekkanillatha sneham…Loved your conversations…Convey my regards to her…
❤️❤️❤️👍👍👌
Good mother 🙏
അമ്മ കിടിലൻ with 🤗
Enthu nalla vivaram ulla amma. God bless you amma!
Beautiful family
Amma. Mashaalllah alllah kakkatte ameen
Luv u Amma.
Love u amma❤
ഇപ്പൊ മനസ്സിലായി,
അമ്മെന്റെ മോനാ❤
God give healthy long life your mom..
Ammayude samsaram adipoli ❤
Amma super ❤❤❤❤
Amma love you❤❤❤❤❤❤
Love to see your mum,and the old nice photos❤❤❤
wow ! this is the coolest video that I have come across so far ! all the best ...
കണ്ണ് നിറഞ്ഞുപോയി പഹയാ.... 😄😂
I really loved your mom❤
മാതാപിതാക്കൾക്ക് എന്നും മക്കളുടെ പ്രവർത്തനങ്ങളിൽ വിഷമം ഉണ്ടാവും 🥰👍🏻 പക്ഷെ ഇങ്ങള് പറഞ്ഞപോലെ മറ്റുള്ളവരോട് നമ്മളെക്കുറിച്ച് നല്ലതേ പറയൂ ❤️ അമ്മ ❤️
അമ്മ കുരുത്തംകെട്ട മോന്റെ പഴയ ഫയൽ പൊടിതട്ടി എടുക്കുന്നു വിചാരിച്ചില്ല,അല്ലെ എന്തായാലും എനിക്കിഷ്ടായി വിനോദിന്റെ അമ്മയെ, എന്റെ ഉമ്മയെ പോലെ. അമ്മക്ക് ദീർഘായുസും മനഃശാന്ധിയും നേരുന്നു.
Mamma good advice
I agree with your Mother ❤100%
Pahaya, you are luky to have mother like this.......she so adorable in this age.... look after her with your full strenth....love from Chicago....God bless her .
Mamma best
Good..
Very nice to see sir
അമ്മ❤️
Enjoyed your conversation! Laughed a lot!
Mother. Your. Nice. Very good
അടിപൊളി സെക്കുലർ അമ്മ 🎉
Ammmmaaaaaa❤❤❤❤❤
Ammas conversation style resembles to Madhavikutty
Love you mom ❤️
😅😅👌👍👍
Lovely conversation.. love salute to mom ❤
Watching it, but rushing into posting the first comment before completing the video.... The lady has excellent clarity and convictions, so it is not a surprise that the son has amply inherited it and developed on it further.... 😊
Good 👍👍
Brave mother...
It's really amazing video ❤... I love my Mam..and miss my Mam😢
❤Amma
lovely
സൂപ്പർ അമ്മ. കണ്ടു kattum പഠിക്കു പഹയാ
നല്ല 'അമ്മ
Orupadishttapettu ❤
അതാണ് സംസ്കാരം....no masters are equivalent to that.....
Cbest of ur interview
👌👌👌👌👌👌❤️🙌
Amma right 😂😂
അമ്മച്ചിയുടെ പഹയൻ