വിദേശത്ത് പോയിട്ട് രക്ഷപ്പെട്ടോ?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കേരളത്തിൽ നിന്നും ധാരാളം ആളുകൾ വിദേശത്തു പോകുന്നുണ്ട്. മറ്റു പല രാജ്യങ്ങളിലും ഉണ്ട്... മനുഷ്യന്റെ ചരിത്രം തന്നെ ഇത് പോലുള്ള വിദേശത്ത് പോക്കാണ്... ഞങ്ങളും നാട് വിട്ട് വിദേശത്തു വന്നവരാണ്. അതിനെ കുറിച്ച് ഒരു വീഡീയോ.

Комментарии • 32

  • @Digital-Swami
    @Digital-Swami Год назад +4

    Lets put it this way, Indians perform well in countries where the infra structure is already established by some one., eg...Indianas didnt invent computers but they perform well with computers. They perform well when they are in places where there is a well defined infrastructure, not in their home country, its the reality, we follow all rules if we leave india.

  • @rmenonp
    @rmenonp Год назад +4

    Migrating abroad or a different state, I guess that person by deciding to migrate has already conditioned their mind for success. They are open to change, learning and has Hope...I guess this conditioning of mind is very important. Doesn't matter if they are migrating to Africa, America or Alapuzha 😊

  • @SakeerHussainsfamily
    @SakeerHussainsfamily 11 месяцев назад +1

    🔥

  • @phonecheck5078
    @phonecheck5078 2 месяца назад

    9:45
    Sir, can you define
    *രക്ഷപ്പെടൽ*
    എന്തിൽ നിന്ന് , എന്തിലേക്ക് , എന്തിന് ?

  • @remadevi8857
    @remadevi8857 Год назад +3

    I traveled a lot with my husband as a part of job.but when my son decided to go to Canada I personally felt un happy .mainly I thought he will settle there and I miss my son a lot .as a mother I feel bad

  • @pradeekk
    @pradeekk Год назад +3

    വിനോദേട്ട , ഉഷ ഏച്ചി നല്ല വീഡിയോ . ഞാൻ വിദേശത്തു പോകണം എന്ന് വളരെ കാലം ആഗ്രഹിക്കുണ്ട് ബട്ട് പല കാരണം കൊണ്ട് ഒന്നും നടന്നില്ല വീട്ടിൽ മൂത്ത മകൻ ആയതു കൊണ്ട് തന്നെ പല റെസ്പോണ്സിബിലിറ്റീസ് ഉണ്ട് . അത് കൊണ്ട് തന്നെ വിനോദേട്ടന്റെ ഒരു വിഡിയോയിൽ പറയുന്ന പോലെ ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഏതു സമയത്തും വീട്ടിൽ എത്താവുന്ന ഒരു സാമ്പത്തിക സ്ഥിതി ഉണ്ടാകാനുള്ള തൈരാടേപ്പു നടത്തുന്നുണ്ട് . അത് അടുത്ത് തന്നെ നടപ്പു ആകും എന്ന്നാണ് വിചാരിക്കുന്നത് .

  • @abdulmajeedmajeed2276
    @abdulmajeedmajeed2276 Год назад +2

    എവിടെ പഹയാ സുഖം അല്ലെ ❤

  • @thaharahman1917
    @thaharahman1917 11 месяцев назад +1

    Kannur squard kandille vinodetta....review parayoooo

    • @pahayanmedia
      @pahayanmedia  11 месяцев назад

      Watch here ruclips.net/video/CHrrJI8hS2Y/видео.htmlsi=jj7pYTxjrXACHOgC

  • @ashokembd
    @ashokembd 10 месяцев назад +1

    Honest talk

  • @mahamoodcp
    @mahamoodcp Год назад +3

    വടയും ചായയും കുടിക്കുന്ന ഫീൽ ഒരു പിസ. ക്കും തരാൻ ആവൂല്ല

    • @tmathew3747
      @tmathew3747 Год назад +2

      വട അധികം കഴിക്കരുത്. ഗ്യാസ് കേറി..കേറി..വളി വിട്ട്.. വിട്ട്..പണ്ടാറടങ്ങും 👍👌

    • @beenababy6878
      @beenababy6878 Год назад +1

      അത് നിങ്ങളുടെ തോന്നൽ

    • @mujeebmujeeb6030
      @mujeebmujeeb6030 Год назад

      ​@@tmathew3747😂😂😂

  • @kalarivila
    @kalarivila Год назад

    ഇവിടെ ആയാലും അവിടെ ആയാലും ജോലി ചെയ്യണം, പക്ഷെ ഇവിടെ കിട്ടുന്ന കൂലി അല്ല അവിടെ കിട്ടുന്നത്. ആ മാറ്റം വലിയ ഒന്ന് ആണ്. യാത്ര തുടങ്ങി അവസാനം ഇല്ല. അത് കൊണ്ട് അനുഭവം വളരെ വലുത് ആണ്. നിങ്ങളുടെ ഇഷ്ടം എന്താണ് അത് നോക്കുക. അവസാനിക്കാത്ത യത്ര ആണ് ജീവിതം.

  • @Saju-w7l
    @Saju-w7l Год назад +1

    Is there any opportunities in India for an average person?

  • @finnythomas8925
    @finnythomas8925 11 месяцев назад +1

    Wel said🎉

  • @bibinthampy1599
    @bibinthampy1599 Год назад

    Enthu joli cheythalum puchikunathu kuttapeduthunna oru samooham undu. Velil angane allalo.

  • @mahinpm
    @mahinpm Год назад +1

    Happy to hear Both..thank you..

  • @athuljc
    @athuljc Год назад

    you both are very genuine, naatil vechu ingale orupad kekkumarunnu, touch vittu poyi idaykku, now, back here again as a pravasi and loved this interaction, looking forward to more on this topic. Listening to this as a confused expat, each day weighing the pros and cons of both worlds.

  • @pmkshameer
    @pmkshameer Год назад

    Nice video...💝it's always good to hear you..💝

  • @Shaannoonu
    @Shaannoonu 9 месяцев назад

    🇱🇷USA my dream place 😭

  • @benjoesha
    @benjoesha Год назад

    Yeah I am 😂

  • @ShamzeerMajeed
    @ShamzeerMajeed Год назад +2

    These kinds of perspectives, contemplation is rare these days. I could read a lot wisdom here. Good one

  • @pulibabu3453
    @pulibabu3453 11 месяцев назад

    👍👍👍

  • @yaseenmj02
    @yaseenmj02 Год назад

    Could have discussed about raising children abroad vs india

    • @pahayanmedia
      @pahayanmedia  Год назад

      It is a topic discussed in many videos we have done.

  • @pramodlakayil
    @pramodlakayil Год назад

    .

  • @Hari-wi3kw
    @Hari-wi3kw Год назад +1

    Well said sir and ma'am. 👍

  • @ufom
    @ufom 11 месяцев назад

    Ini paditham alla vendath, kazhivanu
    ruclips.net/video/cseS3Ri5KBw/видео.htmlsi=z0nFeC8nsxPb2Zmk

  • @girishkraj9642
    @girishkraj9642 Год назад

    How to contact you

    • @tmathew3747
      @tmathew3747 Год назад

      കോഴിക്കോട് വരുമ്പോൾ കാണാം. No chance to US 😔👍