കോഴിയും കിഴവിയും |സെൻറ് ജോസഫ്സ് എച്ച്എസ്എസ് മതിലകം
HTML-код
- Опубликовано: 17 янв 2025
- പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ശ്രീ കാരൂർ നീലകണ്ഠപ്പിള്ളയുടെ "കോഴിയും കിഴവിയും" എന്ന പാഠഭാഗത്തെ ആസ്പദമാക്കി മതിലകം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം