എത്ര നല്ല സിനിമാ ആണെങ്കിലും 3 പ്രാവശ്യം കാണുമ്പോഴേ മടുക്കും. പക്ഷേ ഇത് 8 പ്രാവശ്യം കണ്ടിട്ടും ഒരു മടുപ്പും തോന്നുന്നില്ല 😍😍😍. pwoli എന്ന് പറഞ്ഞാല് പൊപ്പൊളി 👌👌👌
ദൈവമേ. ഇതൊക്കെ ആയിരുന്നു കരിക്കിൻ്റെ RANGE. ഇതൊക്കെ ആയിരുന്നു അടിപൊളി സമയങ്ങൾ. ഇതൊക്കെയായിരുന്നു ഓർമ്മകൾ. ഇതൊക്കെയായിരുന്നു സന്തോഷം. ആ കാലമൊക്കെ എങ്ങോട്ടാ പോയി മറഞ്ഞത്
പണ്ട് ബാലരമയ്ക്കായി കാത്തിരിക്കുന്നതുപോലെ ആണ് കരിക്കിന്റെ ഓരോ എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നത് എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത് അഭിനന്ദനങൾ 👍👍👍
ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എന്റെ +2 Life ഒരു പാട് Miss ചെയ്തു നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരിക്കലും മറക്കാത്തത് നമ്മുടെ +2 കാലഘട്ടമാണ് 17 മിനിറ്റുകൾ എനിക്ക് നഷ്ടമായ 2 വർഷം തിരികെ നൽകി കരിക്ക് ടീമിന് അഭിനന്തനങ്ങൾ 🌹🌹🌹
ഇതൊക്കെ ആയിരുന്നു +2,school life ... അല്ലാണ്ട് ഇവിടെ ചില സിനിമാക്കാര് കാണിക്കുന്ന പോലെ ലിപ്‌ലോക്കും വെടി വെപ്പും വെള്ളമടിയും മാങ്ങാത്തൊലിയും ഒന്നുമല്ല.... അവരൊക്കെ ഇത് കാണുന്നുണ്ടല്ലോ ല്ലേ....
ഇത് എല്ലാവരും വീണ്ടും വീണ്ടും kannananulla കാരണം എന്താണെന്ന് വെച്ചാൽ.....ഇതിലേ characters പലതും നമ്മൾ thaney അല്ലെങ്കിൽ നമ്മളുടെ പഠനകാലത്ത് എവിടെയോ കണ്ടുമറന്ന മുഖങ്ങൾ അയതുകൊണ്ടന്ന്....🥰🥰🥰🥰🥰😍
കണ്ടിട്ടും കണ്ടിട്ടും പിന്നേം കാണാൻ തോന്നുന്നു . എല്ലാർക്കും നല്ല അഭിനയം ആണ്. പൊളിച്ചു എല്ലാ കോമഡിo അടിപൊളി എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവസാനത്തെ എന്താടാ കക്കൂസിൽ പോണോ ആണ് 🤣🤣🤣🤣🤣
കരിക്ക് വ്യത്യസ്തമാകുന്നത് അതിൻറെ അവതരണശൈലിയും ആശയവും കൊണ്ട് തന്നെ ആണ്.. ഒരു വൾഗർ തമാശ പോലും ഇല്ലാതെ പ്ലസ്ടു ജീവിതത്തെ ഇത്രയും രസകരമായി അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ ഒപ്പം തന്നെ മത്സരിച്ചഭിനയിചിട്ടുണ്ട് എല്ലാവരും.. ജോർജ് മ്മടെ ചങ്ക്...😍
അത് മാത്രം അല്ല ചറപറാന്ന് എന്തേലും വിഷയം വെച് അവർ വീഡിയോ ചെയ്യില്ല. ശക്തം ആയ ആശയം കിട്ടി അതിന്റെ മികവോടെ മാത്രമേ അവർ വീഡിയോ ചെയ്യു.. അതാണ് അവരുടെ വിജയവും......
എത്ര നല്ല സിനിമാ ആണെങ്കിലും 3 പ്രാവശ്യം കാണുമ്പോഴേ മടുക്കും. പക്ഷേ ഇത് 8 പ്രാവശ്യം കണ്ടിട്ടും ഒരു മടുപ്പും തോന്നുന്നില്ല 😍😍😍. pwoli എന്ന് പറഞ്ഞാല് പൊപ്പൊളി 👌👌👌
Sathyam..
@@renjitha3955 😍
Sameeee
....
Cid moosa meeshamadhavan rhythm vel santhosh subramanyam angee ethra ethra padangal
പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാരും കൂടെ ഒരുമിച്ചുത്തരം പറയുമ്പോൾ ചുമ്മാതെ ചുണ്ടുകൾ അനക്കുന്നതായിരുന്നു ജീവിതത്തിലെ ആദ്യത്തെ Dubsmash ☺️
😂
Uff ejjadhi
😅😎
Nailed it.... 👍👌👌
Njanum
+2 സയൻസിൽ പഠിപ്പിസ്റ്റുകൾ മാത്രമല്ല ഇതു പോലെ മെസ് സ്റ്റുഡന്റ്‌സ് മാത്രമുള്ള ക്ലാസ്സുകളും ഉണ്ടെന്നു കാണിച്ചു കൊടുത്ത കരിക്കിന് പെരുത്ത് നന്ദി👍👍😄
rewatching it after 4 years.. still feels fresh..
Yes
Sameee....laughed a lot than ever,❣️
Yes
Athe athe
എത്രാമത്തെ തവണയാ കാണുന്നതെന്ന് വല്ല പിടിത്തവും ഉണ്ടോ 😁😝
Sathyam 😂
Illa😂
Athe
Sathyam
True
*Ethonn elaborate cheyth 2.30 hrs aakkiyal +2 enn title koduth film aakkam .. pakka hit.. ellarudeyum makeover adipoli especlly Shibu chettan* 👌👌👌
എന്റെ ponnooo! ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാം അറിയാവുന്ന പോലെ ഉള്ള ഇരിപ്പുണ്ടാലോ...... Ohhhhh 😘😘😘
ലതിനു കൊടുക്കണം oscar🙉🙉🙉✌✌✌
😛😛
സാമർത്യ ശാസ്ത്രത്തിലെ വേണു ചേട്ടൻ തന്നെ യാണോ ഇത്...... u nailed it Krishna chandra⚡️🔥🔥🔥🌠🌠
കുതിര ഓടുന്ന ശബ്ദം കേട്ടപ്പോ... പണ്ടു ഡെസ്കിൽ ചെവി ചേർത്തു വച്ചു ചെണ്ട മേളം കൊട്ടിയതു ഓർമ വന്നു.. നോസ്റ്റു
Sathayam enikkim orma vannu
njan 10la njangalu kottum
Enikkum orma varunnund enth cheyyan kalam poyoru pokke
ഫ്രാൻസിസിന്റെ ആ ഇരിപ്പ് ഒരു രക്ഷയും ഇല്ല 😂😂😂😂ആക്റ്റിംഗിൽ ടീച്ചർ സ്കോർ ചെയ്തു 👌👌👌👌
Eppozhathey yella trollilum fransisinte AAA face ond
പിന്നേം പിന്നേം വന്നു കാണുന്നു.. 😌😄
അയ്ഷരി 😞
Naanum💯😄😂
Njnum 😂😂😂😂
Njnum💛
Njnum
എത്ര വർഷം കഴിഞ്ഞു കണ്ടാലും Fresh feel തരുന്ന സാധനം
കരിക്ക് 🔥❤️
Mm😊
ഫ്രാൻസിസിന്റെ ഫുൾകോൺഫിഡന്റ് scean ഒരു രക്ഷയുമില്ല...... തകർത്തു.......
Enikk enne thanne orma vannu 😜
ruclips.net/video/nqwqJOBGLh4/видео.html
Nammal ellavarum orikkalenkilum ithupole irunnittundakum
ഒമർ ലുലു ഒക്കെ ഇത് കണ്ട് പഠിക്കണം.പുണ്ട മോൻ എടുത്ത് വെച്ചേക്കുന്നു ചിനിമ...
കരികിലെ പിള്ളേര് മുത്താണ്.....Love u da മക്കളെ..
🤣🤣🤣
ഒമർ ലുലു ആ kunna malayalcinimayude ശാപം ആണ്....
Punda mon 🤘🏼
Pundachi mon omar
പൊളിച്ചു
എത്ര കണ്ടാലും മതി വരില്ല അതാണ്
വീണ്ടും വീണ്ടും മനസ്സ് ഇവിടെ എത്തിക്കുന്നത്..
💙❤️✌️✌️
Yes gafur
Hagar
🤭njn
😄😄😅😅
Yes
If anybody watching this video in 2025
Ya man..
Yes
Ye
Yes I watched this so many times 😂 it is funny. Now in 2023..
അറിഞ്ഞിട്ടെന്തിനാ
ഒരു ഹൈപ്പും ഇല്ലാണ്ട് വന്ന് സൂപ്പർ സ്റ്റാർ മോവീസ് നെ വെല്ലുന്ന ഓളം ഉണ്ടാക്കാൻ പറ്റുന്ന കരിക്ക് ടീം 😍😍😍😍
Nofal mp
Ente chanel subscribe cheyyumo please. Banus world
ടൊമാറ്റോ റൈസ് and ക്രഷ് ചില്ലി🤣🤣🤣🤣 ഓ തക്കാളി ചോറും മുളക് ഉടച്ചതും ഇജ്ജാതി ഡയലോഗ് 👍👍
പെട്ടന്ന് തീർന്നു കുറച്ചുകൂടി വേണമായിരുന്നു
ഇതിന്റെ സെക്കന്റ് പാർട്ട് വേണം
പ്ലസ് ടു ലൈഫ് ശരിക്കും മിസ് ചെയ്യുന്നു
😂😂😂😂😂😂😂
ദൈവമേ. ഇതൊക്കെ ആയിരുന്നു കരിക്കിൻ്റെ RANGE. ഇതൊക്കെ ആയിരുന്നു അടിപൊളി സമയങ്ങൾ. ഇതൊക്കെയായിരുന്നു ഓർമ്മകൾ. ഇതൊക്കെയായിരുന്നു സന്തോഷം. ആ കാലമൊക്കെ എങ്ങോട്ടാ പോയി മറഞ്ഞത്
എല്ലാവരും എന്നും ഒരുപോലെ ഇരിക്കില്ലല്ലോ bro
@@roshinroy3142 സത്യം. വർഷങ്ങൾ പെട്ടന്ന് പോവുന്നു
ഒന്നിൽ കൂടുതൽ തവണ ഇതു കണ്ടത് അത്ര ആളുകൾ ഉണ്ട്
5 time
@@cherukadrv2182 troll kaanumbol veendum kaanaan thonnum
4 thavana
ME!!!!!
Njan
പണ്ട് ബാലരമയ്ക്കായി കാത്തിരിക്കുന്നതുപോലെ ആണ് കരിക്കിന്റെ ഓരോ എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നത് എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത് അഭിനന്ദനങൾ 👍👍👍
തീർച്ചയായും
Truth
Answer അറിയില്ലേലും hence proved.... അത് എന്നും എന്റെ weakness ആണ് 😆😆😆😆😆😆😆
Midhun Krishna ebtheyum 😍
@@devikavs5337 😆😆😆athaane
Nteyum🤣
always...😁😁😁
Sathyam
""ഓഹോ അപ്പൊ ഒറ്റയ്ക്ക് പഠിച്ച് എന്നെ ചതിക്കുവാരുന്നല്ലേ"" 🤣🤣എജ്ജാതി... Missing old Karikku & my school days 💞
കരിക്കിലെ ചേച്ചിമാരും പൊളിയാണ് എന്നഭിപ്രായം ഉള്ളവരുണ്ടോ?സ്റ്റെല്ല ചേച്ചി&ചിഞ്ചു ചേച്ചി ഫാൻസ് യൂ ടൂബ് ഘടകം റിപ്പോർട്ടിങ് 😀
Vere level Anu buddyZ
Rosemary chechi ♥️♥️♥️
Stella chechii poliii oh loadd
Stella chechy 😘
Yes ...kidilam aanu
+2 life...2.30 മണിക്കൂറിൽ ഒമറിന് കാണിച്ചു തരാൻ കഴിയാത്തത് 17 മിനിറ്റിൽ കരിക്ക് കാണിച്ചു തന്നു...👏👏👏
Crt....
Yes yes
Well said..
The epic comment
Definitely
Teacher was epic.. a perfect math teacher👌
she is similiar to our maths teacher
അമ്പാടി യിൽ നിന്നും സാമർത്യ ശാസ്ത്രത്തിലെ കഥാപാത്രം വരെ.. ഒരു നടന്റെ വളർച്ച 🥰🥰🥰
17 മിനിറ്റ് കൊണ്ട് 2 കൊല്ലം തിരിച്ചു് കിട്ടിയത് പോലെ thankx karikku
ഇത്തവണ ലോലറ്റേ മേക്കോവർ spr
Sathyam
Athu seriyaaa
ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എന്റെ +2 Life ഒരു പാട് Miss ചെയ്തു നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരിക്കലും മറക്കാത്തത് നമ്മുടെ +2 കാലഘട്ടമാണ് 17 മിനിറ്റുകൾ എനിക്ക് നഷ്ടമായ 2 വർഷം തിരികെ നൽകി കരിക്ക് ടീമിന് അഭിനന്തനങ്ങൾ 🌹🌹🌹
സത്യം
ഇതൊക്കെ ആയിരുന്നു +2,school life ... അല്ലാണ്ട് ഇവിടെ ചില സിനിമാക്കാര് കാണിക്കുന്ന പോലെ ലിപ്‌ലോക്കും വെടി വെപ്പും വെള്ളമടിയും മാങ്ങാത്തൊലിയും ഒന്നുമല്ല.... അവരൊക്കെ ഇത് കാണുന്നുണ്ടല്ലോ ല്ലേ....
Ood kilavaa
പൊളിച്ചു 💪💪
Polichee😍
Ippo ee parayana ellam aahnu school life
ഇതൊക്കെ ആയിരുന്നു, but ,internt ന്റെ വരവോടെ മുകളിൽ പറഞ്ഞതൊക്കെ ആയി
ചുമ്മാതല്ല.... "കരിക്ക്" എന്നുള്ള പേര്.... its Still Fresh....!!❤️
വീണ്ടും വീണ്ടും വന്നു കാണുന്ന ഞാൻ ❤️
കരിക്കിന്റെ star എപ്പിസോഡ് വന്നതിനു ശേഷം ഈ എപ്പിസോണ്ട് ഇരുന്നു കണ്ടു...
വിലയിരുത്തി നോക്കിയപ്പോൾ ഇത് വേറേ ലെവൽ😍😍😍😍
Naaan😅😅
Star ⭐ il comedy kurava
Kalalachi kanditt vanu
അകൻ
Good luck
*Bhaskaran Pillai Techologies ന്* *ശേഷവും ഇത് റീപീറ്റടിക്കാന്‍* *വന്നവരുണ്ടോ*
*ഇതിന്‍റെ 2nd പാര്‍ട്ട് വന്നാല്‍* *പൊളിക്കും*
Njanum
Undeee
Nannum
@@adithdas5533 njaan
Ippo njanum☺
നിങ്ങളുടെ ഓരോ വിഡിയോയും കണ്ട് കഴിയുമ്പോൾ ശോ തീർന്നു. എന്ന് പറയുന്നവരായിരിക്കും കരിക്കിന്റെ 90%subscribe സും.
All the beat team karikku.
sebastine seban 90 അല്ലോടോ 100 ശതമാനവും
സത്യം
എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... Kaanumthorum ചിരിച് പോകും
4:43 ഹാർട്ട് മാത്രമാക്കണ്ട കുടലും പണ്ടും എല്ലാം വരച്ചോ 😁😁 ജോർജ് മരണമാസ്സ്
റിപ്പീറ്റ് മൂഡ് ഓൺ
ബാക്ക് ബെഞ്ചു ക്കാരുടെ പ്രിത്യേകത എന്താ എന്ന് അറിയുമോ.... അവരുടെ ബാക്കിൽ വേറെ ബെഞ്ചില്ല 😂😂😂😂shambu istham
Sathyam
😄 😄
😂😂😂😂
Aiswarya Ammu 😂😂
Kiskskks
Arunil നിന്ന് മലാക്കിലേക്ക് ഉള്ള മാറ്റം അത്ഭുതകരം തന്നെ🔥🔥🔥.
Great transformation.
Well done Jeevan Stephen.
yaa
സത്യം
Satyavasta enthennal adutha indian cinimayude bhavi super star jeeven annan bharikkum
Fuchb
@@gopikrishnan5503 goo
Watching this again after Samarthyashasthram Episode 2 😍😍😍😍 whata a change
എന്തിനാടോ താൻ ഒരുങ്ങിക്കെട്ടി വരുന്നേ ....ഈ ഡയലോഗ് പറയാത്ത ഏതേലും ടീച്ചർ പ്ലസ് ടു നു ഉണ്ടാകുമോ ......No way...😁😁😁😁
@GAMING MALAYALI njanum ith thanne parayan vanne....😂😂😂
Orikkalumilla
Our maths miss
Aa chodyam kekkumbol dressingil fashion koodippoyonna adyam chindikkane. pinne thazhekkum nokki irikkum. 😆
@@shamni 😂😂
Classile padippikk answer thettumbbol oru mana sukam undaakum 😜😜
11:22 'Pen fight കളിച്ചാലോ' ഡയലോഗിനു മുമ്പുള്ള ജോർജിന്റെ expression😂😂
Vishayam
🤣🤣🤣🤣
George Vere level 😂😂😂😂😂
Class apart 😍
ഇത് എല്ലാവരും വീണ്ടും വീണ്ടും kannananulla കാരണം എന്താണെന്ന് വെച്ചാൽ.....ഇതിലേ characters പലതും നമ്മൾ thaney അല്ലെങ്കിൽ നമ്മളുടെ പഠനകാലത്ത് എവിടെയോ കണ്ടുമറന്ന മുഖങ്ങൾ അയതുകൊണ്ടന്ന്....🥰🥰🥰🥰🥰😍
ഇതിലും മികച്ച കാസ്റ്റിംഗ് സ്വപ്നങ്ങളിൽ മാത്രം😍
still watching...❤
എന്റെ ചാനൽ SUBSCRIBE ചെയ്യാൻ ഒന്നും ഞാൻ പറയുന്നില്ല.
എന്റെ ചാനലിൽ ഒന്ന് കേറി നോക്കി വീഡിയോസ് ഇഷ്ടപെട്ടാൽ ഒന്ന് SUBSCRIBE ചെയ്യുമോ 🥰
"I don't know miss മമ്മിയോടു പറയല്ലേ" 😁😂😊😍
Repeating ✌️karikk mess🔥
hai
ATHIRA K h!
Ara 🙃?
sughano
Ah suganu✌️ ...ithara !?
3 വർഷം കഴിഞ്ഞിട്ടും ഇപ്പഴും പുതുമ നഷ്ടപ്പെടാത്ത എപ്പിസോഡ്... എനിക്കേറ്റവും ഇഷ്ടവും ഇത് തന്നെ 😍😍
എത്ര തവണ കണ്ടു എന്നു അറിയാത്തവർ like അടിച്ചേ മക്കളെ👍👍.... Pwoli.... വാക്കുകൾ ഇല്ല പറയാൻ... 😘😘😍😘
Gf from the same time GTE is there any one that I swdwvbfhu
The
Francis is the star today...what an expression mann...that നിഷ്കളങ്ക scene repeat അടിച്ചവർ ഇവിടെ അടി repeat ലൈക് 🤣🤣🤣
കണ്ടിട്ടും കണ്ടിട്ടും പിന്നേം കാണാൻ തോന്നുന്നു . എല്ലാർക്കും നല്ല അഭിനയം ആണ്. പൊളിച്ചു എല്ലാ കോമഡിo അടിപൊളി എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവസാനത്തെ എന്താടാ കക്കൂസിൽ പോണോ ആണ് 🤣🤣🤣🤣🤣
വർഷം 3അല്ല 10 ആയാലും എത്ര കണ്ടാലും മടുക്കത്തില്ല അത് ആണ് കരിക്കിന്റ പ്രത്യേകത.. 😻.... 👏... 💖💗
Confident aayit ഇരുന്നാല്‍ madhi
Chothikilla.
ഈ ഐഡിയ പരീക്ഷിച്ചവർ ivede comeon...
Me
☺️
@@lenspoetry1853 me
In my third standard.. teacher pokki adiyum thannu ... ippazhum enigu avarodu kalipppaa
@@jojijohn949 njnm
സാധാരണയായി +12 ക്ലാസ് എന്നൊക്കെ പറഞ്ഞു അവിഞ്ഞ പ്രണയം മാത്രം കാണിക്കും...നിങ്ങൾ ആണ് ശരിക്കും സ്കൂളിൽ പോയി പഠിച്ചവർ......
Sherikkum
Correct
C.Chithra Chethanath crct.... Adar love oke
8:19 ക്ലാസ്സിൽ ടീച്ചർ വരുമ്പോൾ എഴുന്നേൽക്കാതെ, എഴുന്നേറ്റത് പോലെ ആക്റ്റ് ചെയ്യണവർക്ക് ലൈക് ചെയ്യാൻ ഉള്ള നൂൽ #karikkbrilliance
supper
observation,soopr, correct
𝘼𝙣𝙜𝙖𝙣𝙚 𝙚𝙠𝙠𝙖𝙩𝙝𝙖𝙩𝙝𝙞𝙣𝙖𝙡 𝙣𝙟𝙖𝙣𝙜𝙖𝙡𝙚 𝙥𝙤𝙧𝙖𝙩𝙝𝙞𝙧𝙖𝙠𝙠𝙞 𝙫𝙞𝙩𝙩𝙖𝙩𝙝𝙖 🤣🤣
ഞാൻ ചെയ്തിട്ടുണ്ട് കുനിഞ്ഞു ഇരിക്കുമ്പോൾ നേരെ ഇരിക്കും 😂
പ്രിയപ്പെട്ടവൻ പിയൂഷിന്റെ തുടക്കം കണ്ടപ്പോൾ ഒന്നൂടെ കാണാമെന്ന് വിചാരിച്ചു വന്നവരുണ്ടോ .......😅😅😅😅
ആ സീരീസ് എങ്ങനുണ്ട് കൊള്ളാമോ കോമഡി ആണോ അതോ സീരിയസോ 🥲
100% entertainment
ഒരു സത്യം പറയട്ടെ ഈ ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി
Ella class um ithupole aanu . Ne 12 th kazhinj oru 5 varsham kazhinja manassilakum
Super😋😋😋😋😋😋😋😋😋
അനന്തു vs ചിഞ്ചു combination ishtapettavar #like 🤩🤩🤩
Plus two science batch padichavar serikkum enjoy cheyyum. Karikk poliyaanu. Lolan in double. Lolan ishtam
Kalikk allada potta karikk aan
Kalikk ennano atho karikk ennano uddeshichath😁
@@daniesalex7073 Machane type cheythappo mistake pattiyatha. Kshamik bro
Jam Kanditt Vannavar😂
Jam !
Odde
Nan
ഈ വീഡിയോ കണ്ടതിനു ശേഷം കമന്റ്സ് വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങുന്നത് ഞാൻ മാത്രം ആണോ, എത്ര തവണ കണ്ടെന്നു ഒരു ഐഡിയ ഇല്ല 😂😂😂😂😍
13:02 Teacherinte njettal kand njettiyavar like adikku..... super +2 life. Pakka reality 🤗
തോക്കിന്റെ ബുള്ളറ്റ് എടുത്ത് ബുള്ളെറ്റ് ഓടിച്ചു വരും കുടു കുടു എന്ന് 😂😂🤣
ചിഞ്ചു കോമഡി 😘😘
4yr മുൻപ് ഇത് കണ്ടപ്പോ just a funny episode ഇപ്പോ plus two എത്തിയിട്ട് ഒന്നുകൂടി കണ്ടപ്പോ..... 👌👌🤣🤣
ഇതും കൂടെ കൂട്ടി 155ാമത്തെ തവണയാ ഇത് കാണുന്നേ 😇 dialogue ഒക്കെ കാണാപാഠമായി എന്നാലും വീണ്ടും കാണും അവസ്ഥ 😄😁
Athanne avastha🤣
Sathyam
😜😉😉😉😉😉
Avastha 🤣
Sathyam
ജോർജ് ബോർഡിൽ നോക്കി pen fight കളിക്കാം എന്ന് പറയുന്ന സീൻ oru രക്ഷയില്ല 😂😂
Middle benchers rockzzz
Njaan upayogichirunnaa trick.... Old memories.....
Yess.. kidilam
@@aaryaarun3363 😂
Dxmh❤
ഗ്രേറ്റ് ഡയറക്ടർ.... നല്ല ഭാവി താങ്കൾക് ♥
Unseen karikku ruclips.net/video/Tnywz-dVzk8/видео.html
*വർഷങ്ങൾക്ക് ശേഷം ഞാൻ പിന്നെയും ഇത് കാണാൻ എത്തി😌അതാണ് കരിക്കിന്റെ പ്രേത്യേകത😌💖😂❤️*
Francis powlichu aa iruppu nte ponnoo 🤣🤣
iripp maathram alla.. mixture kazhichathum 😂
ente channel onnu subscribe cheyoo ishtapettal mathi
Ya ejjathi full confidence
ടീച്ചർ ചോദ്യം ചോദിക്കുമ്പോഴുള്ള ആ ഇരുപ്പുണ്ടല്ലോ 😂😂😂😂
എന്റ സാറേ 😘😘😘
God is love love is God എത്രപേർ ശ്രദ്ധിച്ചു 🎆😁😍
ബോർഡിൽ അല്ല മച്ചാനെ 😃❤
karriku thanda
Njan kandu
After samarthya saasthram 4😍
Same🥶
ഇതിലെ rose mary ആണോ അതിലെ daisy
@@sumbalufathima4689 Alla..ithil Daisy illa
@@evergreen_mixx0604 undado
@@harshalalikhan6709 Daisyde karyam ano🙁
The best ever episode from karikku... 👌👌👌👌😍😍😍🤣🤣🤣
Aneesh
Ente chanel subscribe cheyyumo please. Banus world
ഇത് കണ്ട് ഒറ്റക്ക് ഇരുന്നു ഉറക്കെ ചിരിച്ചത് ഞാൻ മാത്രം ആണോ
Nithin Nithin ntn റീഡിങ് റൂമിലിരുന്ന് വാ പൊത്തി ഇരുന്നാ കണ്ടേ 🤣
Allla njaannum... Apparthe veetile chechi oodivannu🤣🤣🤣
Nte veettilullor vare ene antham vitt nokki njn enthina ingane chirikkunnenn orthitt. Nte ammo oru rakshem illa 😅😂😂😂🤣
ottakku irunne chirichathinu chunks video eduthitund tik tok il thamasikkathe release agum.
@@AbyMathewsk 😂
ഇന്നും രാവിലെ കണ്ടവർ ഉണ്ടോ?
Happy vishu 😄😄
Yaa.happy vishu
Happy vishu
Pinney.... നല്ല വിഷു കണി അല്ലെ??
Happy Vishu bro...
This was released when i was in 9th grade now I've completed +2... Time flies so quickly 🙂
+2 pass ആയോ? 😊
@@Marcos12385 pinnallaah🙌🏻
@@faseeehha ipo degree aano
കരിക്ക് വ്യത്യസ്തമാകുന്നത് അതിൻറെ അവതരണശൈലിയും ആശയവും കൊണ്ട് തന്നെ ആണ്..
ഒരു വൾഗർ തമാശ പോലും ഇല്ലാതെ പ്ലസ്ടു ജീവിതത്തെ ഇത്രയും രസകരമായി അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ ഒപ്പം തന്നെ മത്സരിച്ചഭിനയിചിട്ടുണ്ട് എല്ലാവരും..
ജോർജ് മ്മടെ ചങ്ക്...😍
അത് മാത്രം അല്ല ചറപറാന്ന് എന്തേലും വിഷയം വെച് അവർ വീഡിയോ ചെയ്യില്ല. ശക്തം ആയ ആശയം കിട്ടി അതിന്റെ മികവോടെ മാത്രമേ അവർ വീഡിയോ ചെയ്യു.. അതാണ് അവരുടെ വിജയവും......
Athondalle 20 hrsil 2 million😁👍👍
ഇതൊക്കെ കാണുമ്പോഴാ ആ Adaar love ഒക്കെ എടുത്തു പൊട്ട കിണറ്റിൽ എറിയാൻ തോന്നുന്നെ!!
Ith kandillelm eriyaan thonnum. Ith kandappo kinatilalla valla kadalilum kond kalayanm
Addar love okke oru film anno
ഇൗ episode തീരണ്ടയിരുന്നു enn തോന്നിയത് എനിക്ക് മാത്രം ആണോ ? 😍😍😘😘
Enikkum
Athe Ninaaku mathramanu..
Aleda anikum toni
നിനക്ക് മാത്രമല്ല ഇ എപ്പിസോഡ് കണ്ട എല്ലാർക്കും തോന്നും
@@മരഭൂതം-ന9ട ayikote
ഇത് റിലീസ് ആയിട്ട് 4 വർഷം 😮😮വിശ്വസിക്കാൻ കഴിയുന്നില്ല .ഇനി 40 വർഷം കഴിഞ്ഞാലും ഇതിന്റെ പുതുമ നഷ്ടപ്പെടില്ല
✌️😊സമയം പോകുന്നത് കണ്ടു ബേജാറായ ഞാൻ 😇30min കൂടി ആകാമായിരുന്നു
Bejaraeppoe
Unseen karikku ruclips.net/video/Tnywz-dVzk8/видео.html
എഴുതാനുള്ള മടി കാരണം. പേന പേപ്പറിൽ തൊടാതെ എഴുതണതായിട്ട് act ചെയ്ത എത്ര പേരുണ്ടിവിടെ
Njan cheytitlla
Athanu.. നമ്മൾ
😂😂njn chythikn😂😂😂😂
Njan cheythittundu....
Njan undey
11:23 ഒരു മിഡിൽബെഞ്ചർസിന്റെ അവസ്ഥ .....😁😂😂😂
ഒന്നും അറിയില്ലെങ്കിലും കയ്യോണ്ട് എന്തേലും കാണിക്കും....😀
RIJ AZ ruclips.net/video/nR_zxWBCjf0/видео.html
Ha s kai kond onn kanikukayum veron parayukaum cheyumm..
പിറകിൽ ഇരിക്കുന്ന രണ്ടണ്ണത്തിൽ ഒരണ്ണം ഞാൻ തന്നെ 😂😂😂
കരിക്കിന്റെ എല്ലാ എപ്പിസോഡും പോളിയാണ്, പക്ഷെ ഈ എപ്പിസോഡ് വേറെ ലെവലാ എത്ര കണ്ടാലും ബോറടിക്കൂല 👌👌👌
ക്ലാസിലെ മിച്ചർ തീറ്റ , പെൻ fight , ക്ലാസിലെ പഠിപ്പി ,പടിപ്പിക്കു തെറ്റുപറ്റുമ്പോൾ ഉള്ള ഫീൽ😂😍😘😍😂 എല്ലാം അതുപോലെ....വീണ്ടും തിരിഞ്ഞുപോകാൻ കഴിഞ്ഞുവെങ്കിൽ😥😥😥
ഇതുതാൻഡാ real +2 life 😎 എനിക്കു മാത്രമാണോ തോന്നിയത് നിങ്ങൾക്കും തോന്നിയോ? 🤔
Ss bro . Vallothoru feel aayirunnu ..
16:54 ജഗതി ചേട്ടൻ തന്നെ 😂🤣
Francisൻ്റെ പോലെ classil full confidence ആയി ഇരുന്നിട്ടും miss പൊക്കി classൽന്നും പുറത്താക്കിയവർ ണ്ടേൽ like അടി😆😆😆😆
ഡാാാാ കൊരങ്ങാ😍😍😍
@@chinnuschinz2690 happy vishu d kurutte 😄😄😄🎆🎇✨🎆🎊🎉🎉🎉
Confidence expression undakan petta paade nammuke ariyu...
Thaankal ivideyum
+2il sambavichathellaam real aayi kaanich thannnn
കരിക്കിന്റ behind the scene കാണണം ന്നു ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്തിട്ട് പോകണം എന്ന് പറയുന്നേ...............
Follow lolan on insta
jjj
Ente channel sub cheythal thiricchum katta support anu guys 😍😘😘
PODA NINAK KORACHU KOODUNNUND
കരിക്കിന്റെ ഈ വ്യൂസ് കണ്ടപ്പോ എനിക്ക് മാത്രമാണോ ഒരു പ്രത്യേക ഫീലിംഗ് ആൻഡ് എനർജി കിട്ടിയത് . കരിക്കു ഇഷ്ടം ❤️
Ajnas Orlando ruclips.net/video/aOH9vkmAh9w/видео.html
ruclips.net/video/KK2uI-0GbJs/видео.html സീരിയസ് ചർച്ചയാ. കേട്ടാൽ ചിരി വരും😊
ente channel onnu subscribe cheyoo ishtapettal mathi
I swear there's nothing like this Karikku episode up until today... You can play it all over again and watch it with the same enthusiasm ❤.
@FuneralLive401 🧐
ഒരു Makeover ഉം ആവിശ്യമില്ലാത്ത ശംഭു ഇസ്തം😂
Hahahaha 😂😂😂😂😂
തലച്ചോർ മാത്രം ആക്കണ്ട കൊടലും പണ്ടവും ഒക്കെ വരച്ചോ 😂😂😂😂😂😂😂😂
ഇതാണ് +2 ലൈഫ് .... അല്ലാതെ ചിലേടത്തെ പോലെ lip lock um(adar love alle) തേങ്ങേമ് ഒന്നും അല്ല
Nice comment bro
Correct
👍👍👍
Correct
Omar lulu nte plus two etho A padam poleyaanu
ഒരിക്കലും മടുക്കില്ല 👍🏼💯
Tommato rice and crushed chilli... ഓ... തക്കാളി ചോറും മുളക് ഉടച്ചതും 😂😂💪
ഫുൾ കോൺഫിഡൻസോടെ ഒന്നും അറിയില്ല എന്ന് പറ അളിയാ, പൊളി 😂😂
ജോർജിന്റെ ക്ലൈമാക്സിലെ ആ #ഇളി.
ഹൌ എത്ര കണ്ടിട്ടും മതിയാവുന്നില്ല 😁
Sathyam
💞
Jagathi chettane pole😍
എത്ര കണ്ടാലും മതിയാവില്ല...✨❤😍
❤
സത്യം പ്രതേകിച്ചു ആ ലാസ്റ്റ് സീൻ എന്താടാ കക്കൂസിൽ പോണോ 🤣
Teacher വരുമ്പോൾ അവസാന ബെഞ്ചകാരുടെ reaction , എജ്ജാതി പേർഫെക്ഷൻ