PANAYAM_പണയം _ കഥ: ഇ സന്തോഷ് കുമാർ , സംവിധാനം ചന്ദ്രൻ കാരാട്ട്, നിർമ്മാണം രഞ്‌ജിത്ത് കോയിപ്ര

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @shibinkp5259
    @shibinkp5259 2 года назад +1423

    10 class ill padikunavar kanudooo
    Kannudakill like addi

  • @InsteadView
    @InsteadView Год назад +505

    ഈ കഥയ്ക്ക് ഇത്ര ഫീൽ ഉണ്ടെന്ന് അറിഞ്ഞില്ല... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ❤️❤️

  • @ABHISHEK-ic8dp
    @ABHISHEK-ic8dp 9 месяцев назад +100

    SSLC 2024 എല്ലാവർക്കും A+ കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

  • @j.......467
    @j.......467 2 года назад +2550

    ഇതു പോലെ 10 ക്ലാസ്സിലെ പടങ്ങളെ എല്ലാം ഷൂട്ട്‌ ചെയ്യാൻ കഴിയുമോ 🔥🔥

  • @rvlog798
    @rvlog798 10 месяцев назад +942

    2024 sslc batch like adi 😌❤️‍🔥

  • @fayis_999.
    @fayis_999. 17 дней назад +20

    കണ്ണ് നിറഞ്ഞു 😢

  • @amruthaammu653
    @amruthaammu653 11 месяцев назад +87

    ഈ കഥ വായിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന അതേ imagination.. 👏🏻👏🏻

    • @Stylestolw
      @Stylestolw 10 месяцев назад

      Sathyam 💯

    • @Aman_editz759
      @Aman_editz759 9 месяцев назад +2

      But ente chaakkunni korch young àayirunnu

    • @Non2023ss
      @Non2023ss 16 дней назад

      Enteyum​@@Aman_editz759

  • @Madanyt2023
    @Madanyt2023 9 месяцев назад +5

    Inn thalaan olla vakayaayi thnkzz👍🏻

  • @nikhilajimmichan1855
    @nikhilajimmichan1855 9 месяцев назад +6

    This is a good short film.. very effective for sslc students.. Thank you.. 👏👏👍🏻👍🏻

  • @burgerman492
    @burgerman492 2 года назад +733

    10ആം ക്ലാസ്സിലെ മലയാള പഠഭാഗത്തിൽ ഇത് ഉണ്ട് 😘 thanks 😊

  • @muhammadcraseena
    @muhammadcraseena Год назад +174

    10 ക്ലാസ് വിദ്യാർഥികൾക്ക് ഒരു സുഖമായ കാര്യം തന്നെയാണിത്

  • @malayalichettan
    @malayalichettan Год назад +33

    ചാക്കുണ്ണി വളരെ Heart touching കഥാപാത്രമാണ് ..

  • @nsanimations7707
    @nsanimations7707 2 года назад +301

    Adipoli കാരണം എസ്എസ്എൽസി കുട്ടികൾക്ക് ഉള്ള padabhakam ആണ് ഇത് വേഗം മനസ്സിലാക്കാൻ

    • @callmems4758
      @callmems4758 2 года назад +4

      Your minecraft fan

    • @Ddddddddd-jo2ux
      @Ddddddddd-jo2ux 2 года назад +7

      Nale examinu padikkan class nokkiya samayatha ith kande

    • @RealNig
      @RealNig 2 года назад +2

      Dream stan 🤮🤮🤮🤮

    • @callmems4758
      @callmems4758 2 года назад

      @@RealNig ayn

    • @callmems4758
      @callmems4758 2 года назад

      @@RealNig dream oyr

  • @anitaaj3661
    @anitaaj3661 2 года назад +91

    ഈ പാഠം വായിച്ചു.... കണ്ണ് നിറഞ്ഞു..... 🙂🥺

  • @ALLIN-cq3cv
    @ALLIN-cq3cv 2 года назад +270

    ശരിക്കും മനസ്സിൽ തട്ടുന്ന അവതരണം അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻😄

    • @Harinschannal
      @Harinschannal 2 года назад +1

      Sathyam

    • @nafiht8056
      @nafiht8056 2 года назад +3

      Adhe..
      Avasanam.. avan pooyi moopparen ulla aa scen 😢💔

  • @vinodkumarvn2020
    @vinodkumarvn2020 2 года назад +169

    നന്നായിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ

  • @thegaintuniverse9921
    @thegaintuniverse9921 Год назад +63

    ശെരിക്കും മനസ്സിൽ തട്ടുന്ന അഭിനയം . പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാം അഭിനന്ദനങ്ങൾ❤️

  • @sajeevnambiar4918
    @sajeevnambiar4918 2 года назад +113

    “പണയം”വളരെ നല്ല അഭിനയ
    മികവിൽ ഒരു മികച്ച
    ഷോർട് ഫിലിം. ഇഷ്ടപ്പെട്ടു.
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
    അഭിനന്ദനങ്ങൾ

  • @shajirashafeekmuthayil7659
    @shajirashafeekmuthayil7659 2 года назад +81

    ശെരിക്കും ഇതു കണ്ടപ്പോൾ വല്ലാത്ത
    സങ്കടം തോന്നി 😭😭😭

  • @fathimasana5382
    @fathimasana5382 Год назад +348

    SSLC exam ന്റെ തലേ ദിവസം കാണുന്നവരുണ്ടോ എന്നെപ്പോലെ 😹😂

  • @vpjasin4611
    @vpjasin4611 2 года назад +898

    SSLC any one 😌

  • @niranjanr661
    @niranjanr661 9 месяцев назад +5

    Very sad story😢😢😢😢

  • @swapnamadhu2541
    @swapnamadhu2541 2 года назад +35

    സിനിമാ/ഷോർട് ഫിലിം ഒക്കെ ഒറ്റത്തവണ കണ്ടാൽ അതിലെ ഒരു ഭാഗം പോലും ഒരിക്കലും മറക്കരില്ല.പക്ഷെ ഒരു പുസ്തകം വായിച്ചാൽ പെട്ടെന്ന് മറന്ന് പോകുന്ന ഞങ്ങൾ എസ്‌ എസ്‌ എൽ സി എക്സാം എഴുതിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇത് ഒരു നല്ല സഹായം ആണ്.ഇതിന് പിന്നിൽ പ്രവർതിച എല്ലാവര്ക്കും താങ്ക്സ്........ഇത് ഇന്ന് കണ്ടത് കൊണ്ട് മറ്റന്നാൾ എക്സാമിന് ഈ പാടം സംബതിച് എന്ത് ചോദ്യം വന്നാലും വളരെ നന്നായി എഴുതുവാൻ സാധിക്കും.....🥳😊

  • @Achux-07
    @Achux-07 10 месяцев назад +13

    2024 ill കാണുന്നവർ ഉണ്ടോ
    Like

  • @RazaMehazin
    @RazaMehazin 10 месяцев назад +6

    Kollam siree book vazhikadallo tnx🎉

  • @ebinebin7403
    @ebinebin7403 9 месяцев назад +77

    Sslc തലേ ദിവസം കാണുന്നവർ indoo എനെ പോലെ 😹😹

  • @footballmaria6062
    @footballmaria6062 9 месяцев назад +20

    ith 2024 SSLC kk kanunnava undo🙌😊

    • @_haneyy_
      @_haneyy_ 9 месяцев назад

      Yupp😂

  • @anitaaj3661
    @anitaaj3661 2 года назад +30

    ഞാൻ വിചാരിക്കാറുണ്ട്..... ഈ പാഠ ഭാഗങ്ങളൊക്കെ ഒരു സിനിമ പോലെ ആയിരുന്നു എങ്കില്ലെന്ന്....... ❤️❤️

  • @sreekhmarsree815
    @sreekhmarsree815 Год назад +6

    വളരെ മനോഹരമായി ആണ് അഭിനയിച്ചിരിക്കുന്നത് അറിയാതെ കണ്ണൂകൾ പോലും നിറഞ്ഞു😢

  • @vijayakumarh1654
    @vijayakumarh1654 16 дней назад +10

    Inn kaanunnavarundoo, christmas exam nu mumb

  • @abhishek.narchana.n4215
    @abhishek.narchana.n4215 10 месяцев назад +5

    ഇത് കണ്ടപ്പോൾ കഥ മുഴുവന്നായി മനസ്സിലായി 👍👍👌

  • @bjjb-l4u
    @bjjb-l4u 17 дней назад +11

    Inn kannunavarundo

  • @noelnoel4454
    @noelnoel4454 9 месяцев назад +24

    2024 sslc examinu kannunavarudo like

  • @rajeshmanaat2476
    @rajeshmanaat2476 2 года назад +88

    കഥയെക്കാൾ മികച്ച അവതരണം!!🌹

  • @Vibbbeeeyyyyy
    @Vibbbeeeyyyyy 10 месяцев назад +4

    Idh vayankara upakaram ahn🔥👍

  • @allaboutmalayalam7094
    @allaboutmalayalam7094 2 года назад +24

    Njangalkku 10 il malayalam 2 padikkanulla padam 💫💯

  • @monku2720
    @monku2720 2 года назад +11

    കടൽത്തീരത്ത് എന്നാ പാഠം ചെയുവാണേൽ സൂപ്പർ ആയിരിക്കും 👍🏼👏🏼

  • @nuhaim5609
    @nuhaim5609 2 года назад +40

    Katha vayikkan madich ed kanan vanna njan😌10th

    • @suhailasumipi1704
      @suhailasumipi1704 2 года назад +4

      Athanne allavarudeyum avastha vayikkan madiyannu

    • @Thuhinaawh
      @Thuhinaawh 17 дней назад +1

      Yes athnneyy 😹🫵🏻🤦🏻‍♀️

  • @sugilasrecipes9585
    @sugilasrecipes9585 2 года назад +48

    എല്ലാരും നന്നായി ചെയ്തു, സങ്കടം ബാക്കിയായി

  • @Mxhxd___fzl_mz_
    @Mxhxd___fzl_mz_ 9 месяцев назад +24

    Inn SSLC exam eyuthinnavar ndo?

  • @rajagopalankp8988
    @rajagopalankp8988 2 года назад +10

    ഒരുനല്ല സിനിമ തന്നെയാണിത് ചെറുതായ ഒന്നാ ണെന്ന് കരുതേണ്ട ആശയം വലുതാണ്. എല്ലാം പണ യപ്പെടുത്തുന്ന വാർത്തമാനകാലത്തു ള്ള സാധാരണക്കാരന്റെ മനസ്സിന്റെ നൊമ്പരത്തെ തുറന്നുകാട്ടാൻ സാധിച്ച ഒരുസിനിമ എന്നനിലയിൽ ഇതിനുവിജയം അവകാശപ്പെടാം . chandrankaarattu എന്നസംവിധായകൻ, nateenadanmmar, pinnaniyil പ്രവർത്തി ചവർ എന്നിവർ ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരു എളിയ ആസ്വാദക നെന്ന നിലയിൽ ചെറിയഅഭിപ്രായം രേഖപ്പെടുത്തുകമാത്രമാണ്........ രാജഗോപാൽമൊറാഴ്

  • @dinudas8959
    @dinudas8959 2 года назад +9

    നന്നായിട്ടുണ്ട്. മുഴച്ച് നിൽക്കുന്നത് ചാക്കുണ്ണി ആണെങ്കിലും മത്തായി മൂപ്പരുടെ അഭിനയമാണ് മികച്ച് നിന്നത്.കഥയുടെ ഡെപ്ത്ത് അവസാന ഒരു വരിയിൽ ഒതുങ്ങിപ്പോയി. കുറച്ച് അധികം രംഗങ്ങളിൽ സംവിധാന മികവ് കാണാനായി. All the best team Panayam .

  • @shanojlumix5397
    @shanojlumix5397 2 года назад +19

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. എല്ലാവർക്കും ആശംസകൾ. 👍👍👍👍

  • @Shawngethsmane
    @Shawngethsmane 9 месяцев назад +8

    Who is watching today ❤

  • @annishtony
    @annishtony 2 года назад +28

    I can feel the pain of music lover because i am also adducted to music,the short film is just amazing 👌

  • @anaswaraaaa
    @anaswaraaaa Год назад +6

    10 classila kottilall ethupole olla short video vAllya opkaraman❤

  • @lalrenjith6814
    @lalrenjith6814 2 года назад +35

    ചന്ദ്രൻ കാരാട്ടിന്റെ'സ്വന്തം സിനിമ'... Attitude.... ❤️❤️❤️...ഇഷ്ടമായി...👍🏻👍🏻👍🏻👍🏻

  • @RakhiAiswrya
    @RakhiAiswrya 16 дней назад +1

    Ee padam padipichappo njan classinu poyillarn ath kond thanne kadha ariyillayirunn angane ithinte video kittumo enn nokki vannatha. Sathyam paranjal kannu niranju poyi ith kanditt prathikshikathe undaya oru twist ayi poyi😢. Aaa oru feel kond varan vendittee kadhayile characters nu sadhichittund.Ithinu pinnil pravarthicha ellarkum അഭിനന്ദനങ്ങൾ ❤️

  • @vinods4223
    @vinods4223 10 месяцев назад +3

    Ella kadhayum ethupole kittiyayirunnekil🤩🔥🔥🔥❤❤❤🤩🤩

  • @santhoshks1747
    @santhoshks1747 2 года назад +6

    വളരെ ചെറിയ സമയം കൊണ്ട് മനുഷ്യ മനസ്സിനെ സങ്കടപ്പെടുത്താൻ കഴിഞ്ഞ ഈ പണയം എന്ന് ഷോട്ട് ഫിലിമിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ട്ടായി ഇനിയും നല്ല നല്ല ഫിലിമുകൾ ചെയ്യാൻ സാധിക്കട്ടെ 👍👍🙏❤❤❤🥰🥰🥰

  • @aminaanzari3271
    @aminaanzari3271 2 года назад +13

    How beautiful our kerala...🤩😍

  • @nazrink3616
    @nazrink3616 2 года назад +2

    Adii pwoliii... Ellavarum nannayi abinayichu..

  • @ibrahimibra615
    @ibrahimibra615 2 года назад +5

    Padam pole thanne videoyum adipoli thankyou soumuch

  • @SUZZUFOOTBALL
    @SUZZUFOOTBALL 11 месяцев назад +30

    23-24 sslc batch ethra perund

    • @H_a_r-i-k_m
      @H_a_r-i-k_m 9 месяцев назад

      Me

    • @SUZZUFOOTBALL
      @SUZZUFOOTBALL 9 месяцев назад

      @@H_a_r-i-k_m inn irinn kaanale 🤣🤣

    • @SUZZUFOOTBALL
      @SUZZUFOOTBALL 9 месяцев назад

      @@H_a_r-i-k_m ee video irinnn kandann vechu ellam menassilaakilllatto 🤣🤣

  • @devans_house
    @devans_house 9 месяцев назад +4

    Sett thank u

  • @vygavlog7447
    @vygavlog7447 2 года назад +3

    അടിപൊളി പരീക്ഷ ക്ക് ഇത് ഓപ്പകാര പെടും 👍

  • @ashrafmuhammad-kv2wc
    @ashrafmuhammad-kv2wc 9 месяцев назад +15

    Examinte thalen kanunnavar undo

    • @susammaka7009
      @susammaka7009 9 месяцев назад +1

      ഇല്ല

    • @ZoroZx007
      @ZoroZx007 9 месяцев назад +1

      Present here 🖐️

  • @anuasb4037
    @anuasb4037 11 месяцев назад +4

    പുസ്തകത്തിൽ വായിച്ചപ്പോൾ ഇത്രയും ഫിൽ തോന്നിയില്ല ഇതിൽ കണ്ടപ്പോൾ കരഞ്ഞു പോയി 😢😢

  • @ShiyaraVk-f2o
    @ShiyaraVk-f2o 11 месяцев назад +2

    വളരെ നല്ല അഭിനയം... അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @ranjithct283
    @ranjithct283 2 года назад +11

    നല്ലൊരു ആവിഷ്കാരം. 👏ഇനിയും തുടരുക 👍

  • @abdulkadershahrankasaragod
    @abdulkadershahrankasaragod Год назад +1

    Nalla short film 🎥 yannekke nannayi fill ayi
    Yanikke nannayi isttamayi

  • @avanthikamanikutty8388
    @avanthikamanikutty8388 2 года назад +4

    നല്ല മനോഹരമായ ക്ലാസായിരുന്നു കേട്ടിരിക്കാൻ തോന്നുന്ന ക്ലാസ് വളരെ നന്നായിട്ടുണ്ട്👍

    • @manojgubhaju6591
      @manojgubhaju6591 2 года назад +1

      Cls oo.. Short film alle 😂😂😂

    • @avanthikamanikutty8388
      @avanthikamanikutty8388 2 года назад

      അത് വെറെ ഒരു ക്ലാസ്സ് കണ്ടു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇത് കണ്ടത് അപ്പോൾ ക്ലാസ്സ് എന്ന് ടയിപ്പ് ചെയ്യിതു പോയതാണു😂😂😂😂

    • @GameRYT-fe3kv
      @GameRYT-fe3kv 2 года назад

      Haiii

  • @rishiltk4426
    @rishiltk4426 2 года назад +9

    നാളെ എന്റെ ട്യൂഷനിൽ മലയാളം എക്സാം ആണ് ഇത് വളരെ ഉപകാരപ്പെട്ടു

  • @drishyavudya7586
    @drishyavudya7586 2 года назад +6

    Sarikum tex vayikathe e vidiyo kandapol nalathu pole manasilayi👍👍👍

  • @sreenandhanapsreenandhan5323
    @sreenandhanapsreenandhan5323 2 года назад +5

    Chakkuniye kanumbol thanna manasil oru emotional

  • @alexsibi
    @alexsibi 9 месяцев назад +11

    Sslc examinte ann kanunnavar undo enne pole

  • @AminaAmina-zc7tb
    @AminaAmina-zc7tb Год назад +8

    Njaan 9th std aah
    Scribe ezhuthi kodukkunnund text vaayichitt manasilayilla apool video kandatha nalla feeling aayi 10th std le ella chaptarum ithupole short filim aakiyaal nannavum

  • @monus2tech239
    @monus2tech239 Год назад +14

    ഇത് കണ്ടു കണ്ണ് നിറഞ്ഞവർ ആരെങ്കിലും ഉണ്ടോ.... 🙂

    • @muhammedjasim1919
      @muhammedjasim1919 Год назад

      Kannil ninn vellam vannu😭. Katha kelkunnathinumappuram kandappol feel aayi😭

  • @samvrithasuresh5564
    @samvrithasuresh5564 Год назад +5

    Super story......
    Heart touching act....♥️
    Super💚💚💚💚💚💚.......
    Excellent 🤍🤍🤍🤍🤍.......
    Especially role of chakunni🥺.....

  • @_pie_3.14
    @_pie_3.14 2 года назад +10

    Really really really Heart touching 🥺🥺😊🙏🏻❤️❤️❤️thank you so much ....
    🥰😄

  • @sreenandhanapsreenandhan5323
    @sreenandhanapsreenandhan5323 2 года назад +5

    Ellavarum kollam
    Keep it up 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ha.r.sh.a
    @ha.r.sh.a 9 месяцев назад +5

    2024 batch kayariponnoli 🙌

  • @sruthimolkv3367
    @sruthimolkv3367 10 месяцев назад +68

    10 model public exam ayuthan kanunaver undo 2024

  • @devilgymr5671
    @devilgymr5671 2 года назад +12

    Ini ee chapter orikkalum marakkilla.... Ee chapter eduthaappo njn illaarunnu... Pakshe ipo manassil ninn maayatha reethiyil aayi... Full credit for u..... Thank u so much.... 💯💯💯💯💯💯💯💯💯💯💯😊😊😊👍👍👍👍👍keep going..... Iniyum idane plzz.... Ith iniyulla students inum helpfull aayirikkum... Sure...... 🔥🔥🔥♥️♥️but njn ipozha ee channel kaanunne... Maximum share akka.... 👍ningal eee oru vdo kk vendi ethrayum kashttappettittund enn njangalkk manassilaavum... 😊

  • @crgtechz9015
    @crgtechz9015 Год назад +30

    2023 batch indo 😅💕

  • @safar4016
    @safar4016 2 года назад +18

    പഠിച്ച പടഭഗം ഓർമ വന്നു

  • @Abhay.200.8n
    @Abhay.200.8n 9 месяцев назад +11

    Tomorrow sslc mal --second final exam 23---24
    (Best of luck for all)

  • @Baaale10
    @Baaale10 11 месяцев назад +2

    Superb short film. Really loved it.❤‍🩹
    Chakkunni and his memories of his son & Radio were Heartmelting..💔💔
    The Performance of Chembu Mathayi was outstanding.❤‍🔥❤‍🔥❤‍🔥

  • @hudaparveentp669
    @hudaparveentp669 9 месяцев назад +10

    Wednesday exam in kanunnvar undo

  • @Ayshuuhh23
    @Ayshuuhh23 Год назад +3

    The story will made me cry..😢

  • @Nithin-io2px5ix5w
    @Nithin-io2px5ix5w 9 месяцев назад +4

    Waiting in sslc timee🔥🔥

  • @vivekkv9945
    @vivekkv9945 2 года назад +5

    അടിപൊളി പൊളിച്ചു 🙏🙏

  • @afrinrasheed2929
    @afrinrasheed2929 2 года назад +6

    Adipoli ❤️❤️❤️

  • @bgmmusic7737
    @bgmmusic7737 9 месяцев назад +8

    SSLC PUBLIC EXAM 2024 nu kanunnavarundo

  • @chandrank8090
    @chandrank8090 2 года назад +7

    നല്ല അവതരണം. 👍👍

  • @ramth7360
    @ramth7360 2 года назад +15

    എഡിറ്റിംഗ് 👌👌🔥

  • @nalinim7015
    @nalinim7015 2 года назад +7

    Super 😪.chakkunniyettan✌️

  • @sushamasanthosh7144
    @sushamasanthosh7144 2 года назад +5

    സൂപ്പർ film 🥳🥳🥳

  • @radhakrishnanok3702
    @radhakrishnanok3702 2 года назад +30

    ഇതിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു..... പ്രത്യേകിച്ച് ചാകുന്ഹി ഏട്ടൻ ആയി അഭിനയിച്ച അവർകൾക്ക്

  • @kamarunnisaayoob3903
    @kamarunnisaayoob3903 Год назад +1

    കഥ ഇങ്ങനെ കണ്ടപ്പോള്‍ ആണ്‌ കണ്ണു നിറഞ്ഞു 😢😢kadha ഒന്ന് കൂടി manasilavan nokiyatha❤❤

  • @Ajip-ov1th
    @Ajip-ov1th Год назад +4

    Video kandu feell ayi 😥

  • @Hey14799
    @Hey14799 2 года назад +1

    അടിപൊളിയായിട്ടുണ്ട് 🥰🥰😍❤️

  • @itsme11247
    @itsme11247 2 года назад +72

    നാളത്തെ പരീക്ഷക് എന്തോ എഴുതാൻ കിട്ടുമായിരിക്കും 😄

  • @_shazyahh_6031
    @_shazyahh_6031 2 года назад +43

    Thank u for upload this video
    Because we have malayalam exam tomorrow and this chapter is uncompleted at school
    So thank u so muchhhh 😻😻😻

    • @everlife1239
      @everlife1239 2 года назад

      Yah mee too😹

    • @preethi6582
      @preethi6582 2 года назад +1

      It's incomplete not uncomplete ☺️✨

    • @zainx6921
      @zainx6921 2 года назад

      Njangalk naala 😹😹 16.12. 2022😸

  • @vivekkv9945
    @vivekkv9945 2 года назад +9

    കണ്ടിട്ട് കരച്ചിൽ വന്നു 😢😢😢

    • @ravindranp7868
      @ravindranp7868 2 года назад

      😂😂😂

    • @ravindranp7868
      @ravindranp7868 2 года назад

      എന്ത് കണ്ടിട്ടാണ് കരഞ്ഞത്🤔🤔🤔🤔

    • @vivekkv9945
      @vivekkv9945 2 года назад

      @@ravindranp7868 nint andi

  • @rinshaah_.9366
    @rinshaah_.9366 10 месяцев назад +1

    Yyyahh moneehh....wht a feell...❤

  • @libaabdulrahuf4690
    @libaabdulrahuf4690 11 месяцев назад +1

    woa🤯 just like how i imagined it while reading the chapter

  • @muralivarada6970
    @muralivarada6970 2 года назад +8

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ

  • @_Zidh.x_
    @_Zidh.x_ 2 года назад +49

    Nalethe examin vendi kaanunnavarundoo🙌🏻

  • @MALLUFACTS1111
    @MALLUFACTS1111 Год назад +6

    Kidney touching