KADALTHEERATHU | O. V. VIJAYAN : കടൽത്തീരത്ത് | ഓ. വി. വിജയൻ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • കടൽത്തീരത്ത് | ഓ. വി. വിജയൻ
    CBSE 10ആം ക്ലാസ്സിന്റെ മലയാളം പാഠ്യവിഷയമായ, ഒ. വി. വിജയൻറെ കടൽതീരത്ത്‌ എന്ന കഥയുടെ ദൃശ്യശ്രവ്യാനുഭവം.

Комментарии • 1 тыс.

  • @Kadheeja-gx1kt
    @Kadheeja-gx1kt 8 месяцев назад +214

    2024 ൽ കാണുന്നവർ ഉണ്ടോ

  • @suryathejas.k9935
    @suryathejas.k9935 8 месяцев назад +148

    2024 Boards Batch ❤️💎

  • @arafathsajeer7998
    @arafathsajeer7998 4 года назад +804

    Schoolil padichathil vechu ishtapetta kathakalil onnu☺️

  • @hussainn2377
    @hussainn2377 2 года назад +501

    ഈ കൊല്ലം (2022) sslc എഴുതുന്ന ആരെങ്കിലും ഇപ്പോൾ ഇത് കാണുന്നുണ്ടോ 🙂
    2023 കാർക്കും പറയാം 😁

  • @rajeevdayanandan1920
    @rajeevdayanandan1920 4 года назад +162

    കണ്ണുകളിൽ നിന്നും ഉറവപൊട്ടിയൊഴുകുന്നത് വേദനയുടെ ലാവയാണോ ?
    ഒരു പേറ്റിച്ചിയെപ്പോലെ റിബലുകളുടെ ശവം ഏറ്റുവാങ്ങുന്ന വെള്ളായിയച്ചൻമാരുടെ നാട്...
    ഓ.വി.വിജയൻ...
    ആവിഷ്കാരിച്ച പ്രതിഭകൾ...
    നന്ദി.

  • @samuelshaji8170
    @samuelshaji8170 4 года назад +93

    ഇ video കാരണം എനിക്ക് miss ചോദിച്ച questions ഉത്തരം പറയാൻ കഴിഞ്ഞു വളരെയേറെ നന്ദി ഉണ്ട് അവസാനത്തെ ഭാഗമാണ് എനിക്ക് വളരെയേറെ വിഷമം വരുത്തിയത്

    • @dsquaremedia.d2m
      @dsquaremedia.d2m  4 года назад +18

      നന്ദി, സന്തോഷം, നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും.
      തുടർന്നുള്ള വിഡിയോകൾ കാണുക. വിഡിയോകൾ മറ്റുളവരില്ലേക്ക് കൂടി എത്തിക്കുക.

  • @swaroopakp6176
    @swaroopakp6176 3 года назад +65

    ഇതു പോലെ വേറെ പാഠം video ille
    പറയുന്നതിലും നല്ലത് ഇതുപോലത്തെ വീഡിയോ ആണ് ഇനിയും വീഡിയോ iduu plzz

    • @haseena9269
      @haseena9269 3 года назад +1

      Model exam preparation

  • @jinjumaman2408
    @jinjumaman2408 3 года назад +771

    2021 nil kandavar like adikeeeee😁.... 2021 thil ethra peruond sslc ezhuthan😊

  • @geethakkanakalatha1053
    @geethakkanakalatha1053 4 года назад +342

    വെള്ളായിയപ്പൻ കഥാപാത്രമായി വന്ന കാർണവർ👌 അദ്ദേഹം കരുതിയ പൊതിച്ചോറ് മകന് ബലിച്ചോറായി നൽകിയ രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി 😭

  • @radhakrishnanp254
    @radhakrishnanp254 7 месяцев назад +50

    Nale exam ezhuthuna ellavarum A+kittate 2024 batch 🏆🏆

  • @ajmal6324
    @ajmal6324 2 года назад +44

    സ്കൂളിൽ പഠിച്ചതിൻ എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട കഥയാണ് കടൽത്തീരത്ത്

  • @elanthaharismoidu5010
    @elanthaharismoidu5010 3 года назад +2422

    10th ലെ പിള്ളേർ like.

  • @aswathynadupparambil5867
    @aswathynadupparambil5867 4 года назад +46

    കടൽ എല്ലാത്തിനും സാക്ഷിയാവുന്നു.കഥാപാത്രങ്ങളോടൊപ്പം അറിയാത്തെ നമ്മളും സഞ്ചരിക്കുന്നു.

  • @luttapi1356
    @luttapi1356 2 года назад +878

    നാളെ മലയാളം പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും ALL THE BEST ❤

  • @SinanRawther
    @SinanRawther 4 года назад +292

    I literary cried this chapter is there for class 10 exam

  • @kkskambrathchalla1694
    @kkskambrathchalla1694 4 года назад +30

    വിവരിക്കാന്‍ വാക്കുകളില്ല അതിനുള്ള യോഗ്യതയുമെനിക്കില്ല.ആ ഇതിഹാസം മറഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ടാകുന്നു.
    അഭിനേതാക്കള്‍ ചിത്രീകരണം സംവിധാനം എല്ലാം ഗംഭീരം.ഇതിന്റെ ഭാഗഭാക്കാകാന്‍ ഏതെങ്കിലുമൊരു രീതിയില്‍ എനിക്കു കഴിഞ്ഞില്ലെന്നൊരു സങ്കടമേയുള്ളൂ.അണിയറപ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും മനം നിറഞ്ഞ അഭിനന്ദനങ്ങള്‍ ....
    കെ കെ എസ്
    കാമ്പ്രത്ത്ചള്ള .

  • @kichusskichu8045
    @kichusskichu8045 4 года назад +174

    Super acting vellayiyappan 🙂🙂

  • @palavakachannel7077
    @palavakachannel7077 3 года назад +59

    കണ്ടിട്ട് കരച്ചിൽ വരുന്നു 😔😭

  • @Arjun-bw4vu
    @Arjun-bw4vu 7 месяцев назад +19

    *Vellayiyappan fans assemble🔥🚶*

  • @veena185
    @veena185 2 года назад +13

    സ്കൂളിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ കയറി ക്കുടിയ കഥ. ഇപ്പോൾ ബി എ യ്ക്ക് വീണ്ടും പഠിക്കാൻ ഉണ്ട് . ഉള്ളു നീറിയ വേതന യോടെ വീണ്ടും 😔ഓ വി വിജയൻ സാറിനെ ഓർക്കുന്നു 🙏 എന്റെ ഏറ്റവും ഇഷ്ട്ട പെട്ട കഥ

  • @nmcreation8614
    @nmcreation8614 4 года назад +193

    Orupad enne karayipicha paadabagam njan 10th class annu😩😩

    • @asharafmh7637
      @asharafmh7637 3 года назад +3

      Ooo☺️

    • @ArifKhan-fh6eh
      @ArifKhan-fh6eh 3 года назад +2

      Njaanum

    • @adeenjalilove880
      @adeenjalilove880 3 года назад +5

      ഇത്‌ കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ

    • @Sureshbabu-mv9ge
      @Sureshbabu-mv9ge 3 года назад +1

      Me also

    • @sachu8386
      @sachu8386 3 года назад +2

      kannubol ulli ariyennooo karayan🤣😜🤣😜🤣😜🤣😜

  • @bharath_raj_music_9219
    @bharath_raj_music_9219 2 года назад +45

    ഹൈസ്ക്കൂൾ കലാലയ ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു കടൽക്കാറ്റു പോലെ ദുഖം എന്ന വേദന പറഞ്ഞു തന്ന ഓ.വി.വിജയൻ എന്ന അതുല്യനായ കലാകാരനും ഗുരുക്കൻമാർക്കും നന്ദി 🙏🙏🙏

  • @adityajadhav6951
    @adityajadhav6951 3 года назад +7

    Ee kadha kelkunadh pole alla kannumbol kelkumbol kanunna pole imagination verrunila pakshe kanumbol entte Kannu nirrayunu😭 ennik kadha vallare ishta petu❤️😘

  • @snhn6014
    @snhn6014 2 года назад +61

    ആകപ്പാടെ ഒരു ശുന്യത
    നാളെ ആണ് board exam 🥺😭
    Please pray🙏🥺

  • @silyusgaming764
    @silyusgaming764 4 года назад +74

    Ithil aa female voice left mathrame illu (karnam left cheviyilude kettal mathrame nammude brainile reflex pravarthikkullu ) and nammukku full manasik pathiyum ✔️
    👇🏻 Ith Sathyam

  • @aiswarya.aaiswarya.a8687
    @aiswarya.aaiswarya.a8687 3 года назад +6

    Njan 10th standardill aanu padikkunnath enikkith padikkanund enikk valare ഇഷ്ടപ്പെട്ടു 👍👍👍👍👍👍

  • @rajint1899
    @rajint1899 7 месяцев назад +5

    SSLC എന്ന് ഓർക്കുമ്പോൾ എന്തോപോലെ ആണ് .....🤯 വരുന്ന തിങ്കളാഴ്ച ആണ് SSLC എൻ്റെ ദൈവങ്ങളെ ഞാൻ പഠിച്ചത് എല്ലാം വരണേ... 😊

  • @adithyapp8267
    @adithyapp8267 3 года назад +173

    Nale exam an🥰ithu kanditta povunne🥰my favourite padam❤

  • @A6JUN.
    @A6JUN. 4 года назад +347

    Naale SSLC exam ah..Malayalam..Idhu kandu poyi ezhuthum😊

  • @anittajoy6751
    @anittajoy6751 4 года назад +35

    Lockdown aayath kond onlinil aanu ee chapter padippichath but ee video kandappozhanu sherikkum manasilayath thanks😊

  • @shynirajeev8148
    @shynirajeev8148 2 года назад +3

    Appante abhinayam polii🥵💞💖🤓❤❤🧡💛💚💚💙🖤🖤💞🤎🤎🤎

  • @lathadevi5577
    @lathadevi5577 3 года назад +15

    ഹൃദയഹാരിയായി - നിഷ്കളങ്കതയുടെ പുർണ്ണത. നല്ല അഭിനയം - പാലക്കാടിൻ്റെ കരിമ്പനകളുടെ നാടിൻ്റെ മനോഹരമായ ആവിഷ്ക്കാരം

  • @sijijacob3921
    @sijijacob3921 3 года назад +12

    😥😫10 th eee varsham ezuthunnu var common😫😥😥😥😥😥sakadam thonunu kanditt

  • @a-r-r-e-k-o-d-e
    @a-r-r-e-k-o-d-e Год назад +6

    Ee kollam sslc ezhuthunnavarkk ith oru valiya upakaram ann

  • @sarangsarang7581
    @sarangsarang7581 3 года назад +18

    Natural acting👍👍

  • @ananthabhadrans6538
    @ananthabhadrans6538 3 года назад +11

    Super acting all. Especially vellayi and his son.

  • @a4xbii
    @a4xbii 2 месяца назад +7

    Liver touching movie 😢

    • @cupid-ok9ux
      @cupid-ok9ux Месяц назад

      Opps it's kidney touching one

  • @sajnamanoj6411
    @sajnamanoj6411 3 года назад +19

    Nale sslc examahh 2021 idhu kanditt venam poyi ezhuthaan🤣🤣😂😂😘👍

    • @dsquaremedia.d2m
      @dsquaremedia.d2m  3 года назад +3

      Thank you, please follow our channel and share with your friends.

  • @divyakrishnanp5891
    @divyakrishnanp5891 6 месяцев назад

    ലാറ്റിനമേരിക്കൻ സാഹിത്യത്തോടു കിടപിടിക്കുന്ന ചെറുകഥ ❤, വല്ലാത്തൊരു ആവിഷ്കാരവും,,, നന്ദി....

  • @foot_x_er7693
    @foot_x_er7693 7 месяцев назад +17

    Naale malayalam pareeksha eyuthan povunavark jayikkate

  • @sanafathima316
    @sanafathima316 3 года назад +333

    Sslc students camon 😁

  • @riyanasrin741
    @riyanasrin741 3 года назад +4

    Njagade tr link ayachutanitt paranju ellarum ith kananonnnu,kandappol ashayam full nanayi manasilay,nalla sangadavum tonni,Nannayi avatharipichu,thankyou njagalk vendi ingame vidieo chythathinu😇

  • @j.h.ntechvlogzz4137
    @j.h.ntechvlogzz4137 3 года назад +11

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർ
    Like, comment

  • @fanofindainarmy
    @fanofindainarmy Год назад +7

    2023 sslc ezthan povunnavar undo guyss🥺😭.... One of the best heart touching story

  • @dreamcatcher4402
    @dreamcatcher4402 3 года назад +30

    നാളത്തെ എക്സാമിൽ ജയിക്കും എന്നുറപ്പുള്ളവർ power കാണിക്ക്. 🤙

  • @rabeehausmankt9858
    @rabeehausmankt9858 2 года назад +21

    ഈ വർഷം(2022-23) കാണുന്നവർ like അടിക്കുക

  • @rajendrancg9418
    @rajendrancg9418 3 года назад +15

    പലവട്ടവും വായിച്ചതാണ് ... പക്ഷെ ഇത്രയ്ക്ക് മനോഹരമായ ഒരു ചലചിത്രാ വിഷ്ക്കരണം ... എനിക്ക് പറയാനും അഭിനന്ദിക്കാനും വാക്കുകളില്ല... കണ്ണ് നിറക്കുന്ന കാഴ്ചകൾ .... ആണും , പെണ്ണുമായ ഓരോ സൂപ്പർ സ്റ്റാറുകൾക്കും അഭിനയം എന്തെന്ന് പഠിക്കാൻ കഴിയുന്ന ചിത്രം ....

    • @dsquaremedia.d2m
      @dsquaremedia.d2m  3 года назад +1

      Thank you, please follow our channel and share with your friends.

    • @fathimanasrin9322
      @fathimanasrin9322 Год назад

      Yess , this is such a incredible one , they are just living in the moment more than acting🥺

  • @vijaykrishnan3045
    @vijaykrishnan3045 3 года назад +28

    5വർഷം മുൻപ് 10ആം ക്‌ളാസിൽ പഠിച്ച പാഠം ഇതുവരെ മാനസിൾ നിന്ന് മാഞ്ഞിട്ടില്ല

  • @cakeandbake485
    @cakeandbake485 4 года назад +21

    Eppol classillathathukondu enganayanu padikkunnathu. Nannayi manassilayi. Thankyou mam.

  • @shortsplatform5943
    @shortsplatform5943 3 года назад +91

    2021 april 7kandavar like chayu

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp 7 месяцев назад +17

    SSLC 2024 ഇൽ കാണുന്നവരുണ്ടോ >>>>>>>>>😊

  • @Adhithyan101
    @Adhithyan101 7 месяцев назад +10

    2024

    • @aswin.335
      @aswin.335 7 месяцев назад +1

      Bro padicho

  • @c.mnazar6347
    @c.mnazar6347 7 месяцев назад

    ഇന്ന് വീണ്ടും കണ്ടു.വെള്ളായിയപ്പൻ അവിസ്മരണീയം!ചിത്രീകരണം ഉന്നതനിലവാരം പുലർത്തുന്നു.

  • @shonmathewthomas5804
    @shonmathewthomas5804 4 года назад +7

    വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ ഒരു നോക്കുകാണാൻ ഗ്രാമത്തിൽനിന്ന് വന്ന വെള്ളായിയപ്പൻ....തൂക്കിലേറ്റപ്പെട്ട മകന്റെ വെളളപുതപ്പിച്ച ശരീരം ഏറ്റുവാങ്ങി സംസ്കരിക്കാൻ പോലും നിവൃത്തിയില്ലാത്ത ആ വൃദ്ധപിതാവിന്റ നിസ്സാഹായതയും കടൽത്തിരപ്പോലെ ഇളകിമറയുന്ന ആ വൃദ്ധമനസ്സിന്റെ നൊമ്പരത്തിന്റെ കഥ .......

    • @dsquaremedia.d2m
      @dsquaremedia.d2m  4 года назад +2

      നന്ദി സന്തോഷം നല്ല വാക്കുകൾക്ക്.
      ചാനലിലെ മറ്റു വിഡിയോകൾ കൂടി കാണുക..... മറ്റു കൂട്ടുകാരിലേക്ക് കൂടി എത്തിക്കുക.

  • @gamernikhil3332
    @gamernikhil3332 3 года назад +40

    Legents watch for befor exam

  • @ridhanya.m1881
    @ridhanya.m1881 Год назад +6

    Nala sslc ezhudhan pogunna ente chunkzz inu all the best

  • @sofiyashaji8908
    @sofiyashaji8908 7 месяцев назад +15

    Anyone in 2024

  • @Bloodysweet._.
    @Bloodysweet._. 3 года назад +27

    Jhanum 10ila padikkunna
    Nala mal exam und😥
    Jhan oru karyam parayatta
    Oru appanum enghanatha gathi varathirikkatta😭😭😭😭

  • @sarikajeevanlals5096
    @sarikajeevanlals5096 3 года назад +3

    കഥ ചലച്ചിത്ര മോഡലിൽ കണ്ടപ്പോ ചാപ്റ്റർ കുറച്ചുടി മനസ്സിൽ ആയി... ഇത് എനിക്ക് എക്സാം സമയം ഉപയോഗം ചെയ്യും tnx

  • @msmediaworks5766
    @msmediaworks5766 3 года назад +11

    2021 ൽ കാണുന്നവരുണ്ടൊ

  • @ReshmaReshma-yy7dx
    @ReshmaReshma-yy7dx 8 месяцев назад +10

    2024 il examin ith kanunnavar undo 💫

  • @sers-x7w
    @sers-x7w 22 дня назад

    This is brilliant, very well portrayed.

  • @yasinmessi2507
    @yasinmessi2507 3 года назад +8

    Sslc 2021ലെ മലയാളം പരീക്ഷയുടെ അന്ന് കാണുന്നവർ ലൈക്‌ അടിക്ക് 👍👍👍👍

    • @dsquaremedia.d2m
      @dsquaremedia.d2m  3 года назад +1

      Thank you, please follow our channel and share with your friends.

  • @adithyaadhi9621
    @adithyaadhi9621 3 года назад +1

    Nannayittund... യാഥാർത്ഥ്യമാണെന്ന് തോന്നിക്കുന്നു....

  • @rajendrancg9418
    @rajendrancg9418 4 месяца назад

    വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ്......
    നിൻ്റെയും എൻ്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ!

  • @sureshkappiarumalayil6075
    @sureshkappiarumalayil6075 4 года назад +5

    Ettavum eshtamull novelan. Kadhapathrangaludae pachayay avishkaranam

  • @sarikajeevanlals5096
    @sarikajeevanlals5096 3 года назад +2

    സ്കൂളിൽ പഠിപ്പിച്ചപ്പോ ഉള്ള feel ഇത് കണ്ടപ്പോ വന്നില്ല... കഥ നേരത്തെ അറിയാം അത് കൊണ്ടാവും...

  • @behappywithammu2075
    @behappywithammu2075 3 года назад +5

    Its perfectly acted and i just❤️this story. If any one is from class 10 give a like😁

  • @thanveervn5758
    @thanveervn5758 2 года назад +1

    Super ഒരു രക്ഷയും ഇല്ല
    ഈ കഥ ഒരിക്കലും മറക്കാൻ പറ്റൂല 👍👍👍👍

  • @sz_editz_423
    @sz_editz_423 3 года назад +7

    Thanks for this video. Njan ippol sslc exam n manasilakan video thappi nadakuvayirunnum

  • @lenaashraf5818
    @lenaashraf5818 4 года назад +8

    Super touching video

  • @nishagr3836
    @nishagr3836 3 года назад +8

    It's really heart breaking💔💔

  • @salpriyansm9787
    @salpriyansm9787 3 года назад +3

    Vellayiappan acting kollallo nannayitundu

  • @rejimol
    @rejimol 3 года назад +17

    10 cbse students arenkilum undo

    • @dsquaremedia.d2m
      @dsquaremedia.d2m  3 года назад

      Thank you, please follow our channel and share with your friends.

  • @abhin6159
    @abhin6159 7 месяцев назад +16

    All The Best For Malayalam Board Exam 2023-24😊😊
    Edit : Best Wishes For Tomorrow's Malayalam Board Exam 🎀

  • @Slayer78992
    @Slayer78992 2 года назад +18

    Nale board exam ulla 10ile piller ingu poru😌❤️

  • @noorjahan1156
    @noorjahan1156 2 года назад +4

    2022yil Kandavvar Like adikkanaaa🤗Mee Tooo😎😎🤩

  • @Fasila-t8d
    @Fasila-t8d 7 месяцев назад +15

    sslc 2024 public exam nte talenu kanunavarundo?😂

    • @rasha.18
      @rasha.18 7 месяцев назад +2

      Yes😂

    • @Apszzz
      @Apszzz 7 месяцев назад

      😌😌

  • @ShehaFathimsuhara
    @ShehaFathimsuhara 7 месяцев назад +5

    Why kandunni was arrested ❓❓❓
    Rajan an engineering student from calicut was brutally totured and killed by the police misaccusing that he was a nexalite during the period of emergency(1976).His body was never found, police said that it was drown im kakkayam dam, but body wasn't there, then police said that they burned the body along with sugar at Areecode MSP.
    It was during the service of DGP Jayaram padikkal.
    Rajan's father prof. Eechara varyar has wrote a book about it "Achante ormakuripukal". (Memories of a father).
    Kadaltheerath has written as protest against this injustice. Here the author has never disclosed why kandunni was arrested, bcoz the character kandunni symbolises rajan.
    Raagam festival in NIT calicut is in the memory of Rajan.

  • @balanp2587
    @balanp2587 4 года назад +9

    Nale exam....... eee vidieo examinu sahayikkumayirikkum........Thanks.....

  • @anushkajithesh2312
    @anushkajithesh2312 10 месяцев назад +3

    Literally everyone :*in tears*
    Me : 😂💀

  • @anay3356
    @anay3356 2 года назад +3

    10th clz oorkumba ee kadha oorma varum enna ettom kudhutal strike chiytha oru emotional story....❤️
    Sherikum ee kadha Malayalam 2ndilum veenam
    Ella kuttikalkum padikaam ☺️☺️☺️

  • @seethalekshmi.s7578
    @seethalekshmi.s7578 2 года назад +16

    Hats off Vijayan Sir ♥️🙌🤗♥️♥️

  • @jijimol6925
    @jijimol6925 3 года назад +16

    SSLC ezuthan pokunnavar undo .
    Examinte talennu vannu ethu kannunavar

  • @krishnadasc4647
    @krishnadasc4647 3 года назад

    OVVeee.....enthinanu nammade kalbinu bedak akkunnathu...?....
    vijayan sir nte ezhuthinte oru sakthi....apaaram......vellayiappa...nangalum ithiri karayatte kadaltheerath.....🙏🙏🌹🌹🌹

  • @ahanasen6719
    @ahanasen6719 4 года назад +6

    one of my favourite story

  • @jenifarsathyan7853
    @jenifarsathyan7853 3 года назад +2

    Super acting for vellayiyappan

  • @shineir9457
    @shineir9457 3 года назад +4

    Egane kanunathanu kooduthal nallathu😊😊

  • @alainamariya2702
    @alainamariya2702 2 года назад +10

    nale onappareeksha ezhuthunna arelum kanunnundo👀

  • @huda8885
    @huda8885 2 года назад +4

    Heart touching story❤️

  • @unniunnikrishnan1035
    @unniunnikrishnan1035 2 года назад +5

    2022 പരീക്ഷക്ക്‌ തലേന്ന് കാണുന്നവർ ഒരു like അടി

  • @jasim4765
    @jasim4765 3 года назад +5

    Nale class change test und ithu kand poyi ezhuthanam good short film 😭

  • @sindhubenny187
    @sindhubenny187 3 года назад +15

    It needs appreciation 👏👏

  • @gokulamkeralafcofficialfan6312
    @gokulamkeralafcofficialfan6312 3 года назад +9

    Poli creation

  • @AR-yl6pp
    @AR-yl6pp Год назад +1

    Kadha goes on u tub kandu വന്നതാ...super...

  • @aj__hops528
    @aj__hops528 3 года назад +3

    Velayii appn 🔥❤️❤️

  • @nandan9812
    @nandan9812 7 месяцев назад +2

    ഇവരുടെ അഭിനയം കണ്ട് ശെരിക്കും കരഞ്ഞവർ indo😭😭

  • @sreejajagathan7188
    @sreejajagathan7188 3 года назад +5

    നല്ല അവതരണം

    • @dsquaremedia.d2m
      @dsquaremedia.d2m  3 года назад +1

      Thank you, please follow our channel and share with your friends.

  • @jasnaksd4512
    @jasnaksd4512 2 года назад +3

    Nalathe xaamn ellarum nalle pole ezhuthatte❤ all the best🔥

  • @aparnaanaswara6188
    @aparnaanaswara6188 3 года назад +11

    കോഴിയും കിഴവിയും എന്ന പാഠം vdo ചെയ്യാമോ please class 10