സൂത്രം വെറും ഒരു സെക്കൻഡ് മതി റെഡിമേഡ് പഫ്‌സ് സമോസ സ്പ്രിങ് റോൾ റെഡി HOME MADE PASTRY SHEET
HTML-код
- Опубликовано: 10 сен 2024
- ഇത് ഒരു ട്രിക്ക് ആണ് വെറും ഒരു സെക്കൻഡ് മതി റെഡിമേഡ് പഫ്‌സ് സമോസ സ്പ്രിങ് റോൾ റെഡി HOME MADE PASTRY SHEET
Maida - 1 glass
Corn flour - 1 tbsp
Salt - to taste
water - 1 1/4 glass
Oil - 2 tbsp, to grease on top of each sheet
MASALA FOR SPRING ROLL AND SAMOSA
Mustard seeds
Cumin seeds
Onion
Ginger
Green chilly
Boiled potato
Garam masala
Salt
Oil
Hi, today let’s see how to make pastry sheets at home..
Pastry sheets are used to make samosas, spring rolls etc and are usually store bought.. but with the simple trick that I’m going to show you in this video, you can easily make these at home.
I will also show how to make samosas and spring rolls using this sheet.
To make the batter, in a large mixing bowl mix together a glass of plain flour, a tablespoon of cornflour and enough salt to taste..
Into the bowl, I have added 1 ¼ glass of water and mixed it into a thin and creamy mixture without any lumps in it,
Leave the batter to rest for sometime while we prepare the pan to make the sheets
Nonstick pans are the best to make these..
To prepare the pan, boil some water in a vessel and place the pan on top of the vessel in which the water is boiling.
I am going to spread the batter on the pan using a paint brush as shown in the video. You can also use the brush used to make cake or you can even use a sponge that has no colour on it.
When the pan heats up, dip the brush in the batter and brush the batter inside the pan as shown in the video, in quick motions, in a thin layer..
When it starts to separate from the sides of the pan, remove it from the pan and our pastry sheets are ready!!
Remove the sheets onto a plate and grease it with some oil on top and keep it closed all the time, else it might go dry..
Next, we shall prepare a masala to fill inside the spring roll and Samosas..
To prepare the masala, heat some oil in a pan and add mustard seeds and cumin seeds
When the mustard seeds pop, add finely chopped onion ginger and green chilli..
Next, add boiled and mashed potatoes, salt to taste and garam masala to taste and mix well
I have already uploaded Samosa and spring roll videos on my channel, you can refer to them for the detailed recipe of the masala
To prepare the Samosa, take out a sheet and cut its edges to make it tidy and cut it in half
After cutting the Pastry sheet, place a small amount of the prepared masala on one side of the sheet, to the bottom of the sheet and fold it to make a Samosa as shown in the video at 10:53
To stick the pastry, use a thick paste prepared with plain flour and water
To prepare a spring roll, shape the prepared masala into a small cylindrical shape and place the masala towards the bottom of one sheet and fold it from both the sides and roll it up as shown in the video and stick the other end to the role using some paste
The samosas and spring rolls are now ready to be fried in oil
After frying in oil, they’ll come out crispy and tasty!!
You can store the pastry sheets in the refrigerator for up to a month..
കടയിൽ നിന്നുവാങ്ങിയ സമോസാഷീറ്റ് കഴിച്ച് അലർജ്ജി വന്ന് വിഷമിച്ചിട്ട്
മൺകലത്തിന്റെ മുകിൽ ഇതുപോലെ ചെയ്തുണ്ടാക്കിയെടുത്തിട്ടുണ്ട്.
ഇതാണ് എളുപ്പം നന്ദിമിയ
മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലുള് variety പ്രതീക്ഷിക്കുന്നു thank you മിയ ചേച്ചീ
ഈ sheet fridgil സൂക്ഷിക്കാൻ പറ്റുമോ pls reply ചേച്ചി
Chechi, അപ്പോൾ puffs ഉണ്ടാക്കുമ്പോൾ എന്ത് ചെയ്യണം
നല്ല കണ്ണാടി പോലുണ്ട്
സമോസ ഷീറ്റ് ആണെന്ന്
പറയത്തെ ഇല്ലാട്ടോ
മിയ ചേച്ചി പോളിയാണ് 👏
കൊള്ളാലോ ഗുഡ് ഐഡിയ 🤗
അടിപൊളി👌. Very good trick. Will try soon👌👌
ഞാൻ വിചാരിച്ചു പ്ലാസ്റ്റിക് ഉരുക്കിയതാണെന്നു😜😜. നല്ല ഭംഗിയുണ്ട് സമൂസ ഷീറ്റ് കാണാൻ. Brush വച്ച് അങ്ങനെ ഒരു പണിയും കൂടെ ചെയ്യാം എന്ന് ചേച്ചി prove ചെയ്തിരിക്കുന്നു
What I will say!Really good.May God bless you all.
*മിയചേച്ചി ഓരോ ദിവസവും വ്യത്യസ്ത ഐഡിയയുമയാണ് വരുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന അടിപൊളി സൂപ്പർ വെറൈറ്റി ഐഡിയ* . *ഒത്തിരി ഒത്തിരി താങ്ക്സ് മിയചേച്ചി* 👏👌👍🥰🙏❣️😍🤗😘😘🌹🌹🌹🌹
ഇത് കൊള്ളാലോ പുതിയൊരു ട്രിക്ക് ആണ്, ചേച്ചിയുടെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ടാ എനിക്ക് ഒത്തിരി ഇഷ്ടമാണ്,
I tried it and it came out well..👍
Thank you
ഹായ് മിയ!!!
ഉഗ്രൻ വിദൃ 👍 .വളരെ എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ ഇഷ്ടപ്പെടുന്ന വിഭവം!!!🤔🤭😀😋😷
U r very innocent person
Superb chechi👏👏
പാചകത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടേല്ലേ... സൂപ്പർ ഡിയർ ഉമ്മ ഉമ്മ ❤️❤️❤️❤️🥰🥰🥰❤️❤️❤️❤️താങ്ക്സ് ഇനി ധൈര്യമായി ഉണ്ടാക്കാം. കലക്കി ❣️❣️❣️❣️പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️🥰പെട്ടന്ന് തന്നെ 2 മില്യൺ എത്തും തീർച്ച ❤️❤️❤️❤️🥰
മിയ ഒരുപാട് റീസേർച്ച് ചെയ്യുന്നുണ്ട് ഗുഡ് effort മിയ്ക്കു നല്ല ഉയരങ്ങളിൽ വരട്ടെ super ട്രിക്ക് അയ്യോ onnum പറയാനില്ല ആരും ചെയ്യാത്ത കാര്യം ആണ് എന്ന് തോന്നുന്നു സൂപ്പർ
The Everyday cooking enna channellil und
@@annapurnapr8175 ആണോ
Search cheythal kaanam
Copy ano ellarum. Veenayum copy ellarum copy
@@annapurnapr8175 wat to search
It is a magic, finished product is so excellent
Lockdwn il snacks undkn padayirunnu.pfs samosa ms chythu.undkn padum.ithu adipoli idea .snacks problm solve aayi.thnk you mia
Super idea Mia.what i appreciate u is the imagination of creating ur recipes and presenting it with just enough explanation.i watch most videos .only try some because i am alone and cannot eat everything.thank you Mia all the best.
Adipoli trick. Anikishtayi. 🥰🥰🥰
Really nice,surely will try this recipe when we purchase samosa, puff 's outer cover is so hard to eat, and it upset stomach. So i stopped purchasing it from outside. Now definitely will follow this recipe. Thanks a lot dearest you are doing so much hard work before posting each video. 🌹🌹🌹🌹🌹
Pineapple cake nte video ഞങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നില്ലല്ലോ.. ചാനലിൽ കയറി നോക്കിയിട്ടും കണ്ടില്ല...😔😔
മിയ ചേച്ചീടെ എല്ലാ വിഡിയോസും ഞങ്ങൾ കാണാറുണ്ട്.. ഭയങ്കര ഇഷ്ടാ ഞങ്ങള്ക്ക് 😍
ഇതിനും dislike🙄🙄🙄അവർക്കു ഇതിലും നന്നായി ഉണ്ടാകുവാൻ അറിയാലോ അല്ലെ??? എന്തായാലും your amazing chechi..
Very good. Thanks for sharing this samosa cover recipe👍👍
Was waiting for a correct recipe for a long time , finally got it .
Super.. Its really an amazing idea..
മിയ ചേച്ചി ഞാൻ മെസേജ് ഇട്ടപ്പോൾ തന്നെ ഇത് കണ്ടു നല്ലതാണ് ഇഷ്ടമായി ആദ്യമായിട്ടാണ് ഞാൻ ഇതുപോലെ കമൻറ് ഇടുന്നത് എല്ലാ റെസിപ്പീ സും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് സമൂസ ഉണ്ടാക്കുമ്പോൾ ഭയങ്കര പാടാണ് എന്നാണ് ഞാൻ വിചാരിച്ചത് ഇത്ര സിമ്പിൾ ആയിരു നോ മിയ ചേച്ചിയുടെ നമ്പർ എനിക്ക് തരുമോ എനിക്ക് വിളിക്കാൻ ആയിട്ടാണ് ഹസ്ബൻഡ് നെയും മക്കളെയും എല്ലാവരെയും ചോദിച്ചതായി പറയണം
Queen of cooking... superb idea... really inspired..👍👍👍👍
Excellent. Very good experience. Thank you
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙋🏻♀️🙋🏻♀️
Kaanumpol thanne ariyam ❤️❤️..nalla tasty and crispy aanenn..Mia checheede recipies try cheythillenkilum verthe ingane kandondirikkum..🌼🌼
Very good,nice thanks
Thank you Mia for this easy method
Mia Chechi super.athiyam ayad annu eganney ondakuna kanunna.tnkz chechi
Chechi adipoli ayi.chechiya samathichirikunnu.enikku ishttam ayi.Thanks for the beautiful recipe. 👌👌👌🥰🥰😄😄😄
Excellent investigation...
Cool trick for lazy people like me.. 🤩🤩🤩🤩
chechi, ur innovations in cooking is so great and inspiring.. 👏👏👏
Adipowli. Thank you.
Sooooper idea Mia thank you ingane ulla idea evidunnu varunnu aarum ithu pole chindhichittu polum undavilla
Hi, it is very nice samosa...I didn't comment anything so far ..and have tried most of the items...you have made ..thank you..
Finesamossa, thanks jossychehee, congratulations, traditional abilityofangamalikaree. Dr. Alias, angamallyekmdt, Kerala, India.
Chechi..I always follows your recipes..Ellam nannait vararund
Chechii idu vech puffs ondakkan patuuo??chechi puffs ondakya video ondallo appo adu skip cheydat e sheeetilek direct masala cherthal ok avumo??
dhilsha nazar a masala mathi
@@Miakitchen thanku kore search cheydayrnnu easy ayit ondakkan pattuonn kore channel nokki hindhi tamil oka but anyway thanku so much for the receipe..definetly i will try this receipe😀❤️❤️
Ohh...
Thank you so much Chechi..♥️.
This is a very useful video for me..
Glad to hear that
ഈശ്വരാ! എന്തൊരു കണ്ടുപിടിത്തം
സംഭവം അടിപൊളി
Wow, exelent idea dear 👍
Good.... പുതമകളാണ് നിങ്ങളെ വ്യത്യസ്ഥയാക്കുന്നത്... ഇനിയും തുടരൂ...
Puthiyoru idea mia chechi nalla rasam ind kanan.cheyyanum aluppam try cheyyam thnk u
Us ൽ മൈദാ ഉപയോഗിക്കുമോ. ഒന്നു പറഞ്ഞു തരുമോ
Useful one. Thanks.
Hi, MIYA chechi...
ഞങ്ങൾ ഉണ്ടാക്കി, perfect &super😍😍👌👌
Wow.chechi nice idea.u r a prodigic person.
Ethu vare kanatha super recipe 👍👍👍👌👌👌
sajitha shibu 🙏🙏
Superrr 😃
എനിക്കിഷ്ടമായി ഈ അപാര ബുദ്ധിശക്തി
മൊസ റല്ല ചീസ് ഉണ്ടാക്കിയത് ഓർക്കുന്നു
Super idea
Athinte link vidamo
അടിപൊളി👌👌
പുതിയ ഒരു ടെക്നിക് ആണല്ലോ
തീർച്ചയായും tryout ചെയ്യും
അമ്പോ,,,, അമ്പമ്പോ,,,,,കിടു കിടു, കിക്കിടു....... ❤️
Thank you so much
Vow super idea.You are excellent. Thank you so much
അടുത്ത റംസാനിൽ ഈ വിഭവം എന്റെ ഡൈനിങ് ടേബിളിൽ ഉണ്ടാവും
thanu thanu 😀😀😀😀👌
👌👌👌
super... eth pole oru Idea vere kandilla ... adipoli ...easy..
Adipoli
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🥰🙋🏻♀️
👍 ithu first time kanunnathu super👏👏
Hi super
Super👍
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙋🏻♀️🥰
Chechiii bresh focus aavunnilla steel paathrathilanu camera focus aavunn bresh kaanikkunmbol
സംസാരം കേൾക്കാൻ തന്നെ ഒരു രസം ആണ് 💕💕💕💕
This is great Joycey.
Thank you.
Thank yoy sister
Wow!!!superb
ചേച്ചി ചേച്ചിയുടെ ബാക്കിയുള്ള ടേബിളും കസേരയും എവിടെ നിന്നാണ് വാങ്ങിയത് നല്ല ഭംഗിയുണ്ട്
എന്തായാലും ഇത് ഉണ്ടാക്കി നോക്കാൻ ശ്രമിക്കും.സൂപ്പർ
മിയ ചേച്ചീ, ചേച്ചി ഒരു അത്ഭുതം തന്നെ, Super chechi.
ഹായ് മിയ എല്ലാം കാണാറുണ്ട് കാണുമ്പോൾ തന്നെ അറിയാം അതു നല്ല പെർഫെക്ട് ആണെന്ന്
you are innovative and i know u have a lot of ideas. thanks mia
Super idea👌👍
You are rocking in 👨🍳🍲
മിയ... അടിപൊളി
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🥰🙋🏻♀️
ഏതു pineapple cake ,njan kandillallo ,link kodukkamo chechi description boxil
Nalla midukki kutti.. nalla recepi.. ee chechiyude ella asamsakalum..ennenkilum kannan varam tto..Thanku molu..
Super idea chechi. Hat's of you
roll cheiydh edkaan pattiya sheet.. painting breshile nalla pefctaavu ee sheet
Wow super
Wow!ithrem nicayit pattumo.klinwrap poleyund
transparent and clear👌👌. good attempt
Mia you are clever women
Mia super. thank you
1st comment
I saw your all updates.... Very nice and helpful recipes . May God bless you always
Glass paper pole nd ttoo..
ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു മിയ ചേച്ചിയേ.. 😍👍
Flour kounsa maida ya rice? Pls tell 🙏 very nice I will try
I try this recipie,its very very tasty......
Very nice 👌.can we the sheets with almond flour.pls tell.my daughter can't eat carbs
Looking very nice 👍 in the u tube channel I saw some chiniese dishes . They are making same sheet another method and many coloured filling also inside the sheet
Super chechi..
Excellent
Chechi ee sheet kandappol enikku oru porotta look feel cheyynnu.
Thanks dear👍👍
Oil kuduthal kudikkunnundo chechi....kandittu angane thonnunna pole....ano?
Joseph George athu nalla glazing alle atha
ഇത്രയും എളുപ്പത്തിൽ സംമൂസ ഷീറ്റ് സ്വപ്ന ങ്ങളിൽ മാത്രം
Super I will try it tomorrow it thank you