ഒരുപാട് ഇഷ്ടപ്പെട്ടു. താത്ത ഒരുപാട് കഷ്ടപ്പെട്ടു അല്ലേ പുണ്യ റമദാൻ മാസം ആഗതമായ ഈ സുദിനത്തിൽ താത്താന്റെ ഈ വീഡിയോസ് ആരെങ്കിലും എങ്ങാനും ഉപയോഗപ്പെടുത്തിയാൽ അതിന്റെ പുണ്യം മുഴുവനും താത്താക്കല്ലേ. കഷ്ടപ്പെട്ടതിന് അള്ളാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ 🙈
Itta adipoli👍👍👍👍👍 last onion idumboyulla samosede aa oru manam aanu ende recipe yil njn miss cheyyunnath.... Ath ittayude ee video kandappp manassilayi.... Thank you itta for the great tip
Valare Nalla Malayala Bhashyilulla Vivarana reethi., aarkkum kandum keetta shesham theerchayayum undakki nokkan thonnunnathu Chechiyude kazhivine Namiykjunnu. Congratulations. Evideya Naadu. There njammante bhashaye illallo. Pala Muslim.ladiesum samsariykkumbol.avarude bhashayil thirichariyum. Thattam ittittu ullathukondu Muslim lady aanu chechiyennu manazilayathu. How.ever it is I will follow you. Veg menu asnu eniykkishttam. So expecting mote from you. Good Day all the best.
ഇത് ramzan തലേന്ന് frozen ആക്കി വെച്ചത് അപ്പൊ പിന്നെ നോമ്പ് എടുത്ത് അടുക്കളയിൽ തന്നെ കുറെ സമയം ചെലവഴിക്കണ്ട പിന്നെ നോമ്പ് തുറക്കുമ്പോ എന്തേലും കഴിക്കണ്ടേ ഫുൾ time പട്ടിണി കിടക്കാൻ പറ്റൂലല്ലേ അതെ ശരിയാ അല്ലാഹുവിലേക് അടുക്കാൻ നോകാം വളരെ നല്ല കാര്യം പറഞ്ഞത് 💯👍
ഒരു ഗ്ലാസ് മൈദ യിലേക്ക് എത്ര കോൺഫ്ലവർ കൂട്ടണം 🙏 ഇതാ ഒന്ന് പറഞ്ഞു തരുമോ ഇത്താനെ സമൂസ ഷീറ്റ് സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടായി ഒന്ന് ട്രൈ ചെയ്തു നോക്കാൻ ആണ് 👍👍👍👍👍🌹🌹🌹
Dear thatha. അറിവ് ഒരു മഹാസാഗരമാണ് അതിനെ ആരും വില കുറച്ച് കാണാൻ പോകുന്നില്ല. താത്തക്കുള്ള അറിവ് ഏതു മാർഗത്തിലൂടെ എങ്കിലും ജനങ്ങളിലേക്ക് എത്തിക്കു. അതിനുള്ള ശക്തി പ്രതിഫലവും താത്താക്ക് സർവ്വശക്തൻ തരട്ടെ 🙈 ആമീൻ
Njan innu samoosa sheet undakki nokki.super ayi vannu.nalla crispy n tasty aayirunnu
Thank you dear 👍
Adipoli,avil cherkunath first time kanaa ini cherthu nokanam...thank you
Thank you 👍😍
Well explained.. thank you. Ramadanil kuttikalk ettavum istham samosayanu.nombinte ksheenathil Ellam kudi cheyyan kazhiyilla ,samosa purathunu medikkayanu pativu, . Ithavana teerchayayum itupole undaki kodukkum.
Tnx dear 😍
Valarenalla manasilakitharunna oru recipe ayirunnu to Alhamdulillah Alhaahu Anugrahikkatte barakathahu nalgatte ameen yaa rabbal aalameen
Thank you 👍😍
ഷീറ്റ് murichadinte cheriya kashnam fry cheyd masalail add cheydal nalla test
Athe 👍😍
Thagal shop nadathunnudo.Thanks for the correct measurements
Tnx dear shop ഒന്നും നടത്തുന്നില്ല
വീട്ടിൽ ഉള്ള പരീക്ഷണം ആണ് പണ്ട് മുതലേ 😃
Excellent! .Thank you dear.
Thank you
ഒരുപാട് ഇഷ്ടപ്പെട്ടു. താത്ത ഒരുപാട് കഷ്ടപ്പെട്ടു അല്ലേ
പുണ്യ റമദാൻ മാസം ആഗതമായ ഈ സുദിനത്തിൽ താത്താന്റെ ഈ വീഡിയോസ് ആരെങ്കിലും എങ്ങാനും ഉപയോഗപ്പെടുത്തിയാൽ അതിന്റെ പുണ്യം മുഴുവനും താത്താക്കല്ലേ. കഷ്ടപ്പെട്ടതിന് അള്ളാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ 🙈
thanx dear 😍🥰👍
Nigale ella vedios superraann
👌👌👌
Thank you
Ellaam nalla clear cheithu thannu ithaak🥰🥰🥰👍🏻👍🏻👍🏻
Tnx dear
Useful video 👍👍try cheyyam
Thank you
Itta adipoli👍👍👍👍👍 last onion idumboyulla samosede aa oru manam aanu ende recipe yil njn miss cheyyunnath.... Ath ittayude ee video kandappp manassilayi.... Thank you itta for the great tip
Thank you 😍
Nice... Enikk orupaad ishtaayi
Tnx dear
Amazing!!!! Good explanation !!!!
Thank you 😍
Thanks for your sincerity.....i have been trying to make crispy samosa sheet for years but never got perfect .....lots of love 🥰
😍🥰 Thank you
Useful video dear...🤩
Thank you
Wow! Such an wonderful and tasty recipe..looks incredible inviting.. really appreciate your work..your presentation is really Amazing.stay tuned 👍
Tnx dear 😍
@@TabassumsKitchenByTasriya 0000000000000000000000000000000
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ..👍👍🙏🙏🙏
Tnx dear
ഇത്ത നല്ല ക്ലിയർ ആയി എക്സ്പ്ലെയിൻ ചെയ്തു തന്നു, താങ്ക്സ് 🥰👍
Tnx dear 😍
Valare Nalla Malayala Bhashyilulla Vivarana reethi., aarkkum kandum keetta shesham theerchayayum undakki nokkan thonnunnathu Chechiyude kazhivine Namiykjunnu. Congratulations. Evideya Naadu. There njammante bhashaye illallo. Pala Muslim.ladiesum samsariykkumbol.avarude bhashayil thirichariyum. Thattam ittittu ullathukondu Muslim lady aanu chechiyennu manazilayathu. How.ever it is I will follow you. Veg menu asnu eniykkishttam. So expecting mote from you. Good Day all the best.
Tnx dear 😍🥰
Njan Kasaragod aan tto thamasam banglore aan
Masha allah supper
Thank you
Super chechi.payam pori undakunaa video edumo
ittittund drar
ruclips.net/video/CvXkI1qKlXI/видео.html
അടിപൊളി. 🌹🌹🌹🌹background music ഒഴിവാക്കാമായിരുന്നു
Aano ok dear 👍😍
👌👍👍👍👍nice ❤🙏
Thanks for visiting
Useful video
Thank you 😍
pola ude recipe onnu paranju therumo?
പല തരത്തിൽ ഉള്ള പോളകൾ | Heavy & Easy Ifthar Snack / Different Types Of Pola
ruclips.net/video/OKHH5rDJMAE/видео.html
Ith alle uddeshiche
Nannayittund orupad eshttapettu
Njaghaleyum onnu support cheyyumo plz
Thank you 😍
ഗുഡ് 👍നല്ല അവതരണം
Tnx dear 😍
😍😍 superb thasrithaa
Thank you
നല്ല സമുസ🌷🌱.....
Thank you
Super 👌🌹🌹🌹
Thank you
പ്രിയ സഹോദരിമാരെ. റമദാൻ മാസം ഒരു തീറ്റയുടെ മാസം ആക്കി മാറ്റരുത്. ഇബാദത്തുകൾ കൊണ്ട് നമ്മളെല്ലാവരും ധന്യമാക്കുക. അള്ളാഹുവിലേക്ക് അടുക്കാൻ ശ്രമിക്കുക.
ഇത് ramzan തലേന്ന് frozen ആക്കി വെച്ചത് അപ്പൊ പിന്നെ നോമ്പ് എടുത്ത് അടുക്കളയിൽ തന്നെ കുറെ സമയം ചെലവഴിക്കണ്ട
പിന്നെ നോമ്പ് തുറക്കുമ്പോ എന്തേലും കഴിക്കണ്ടേ ഫുൾ time പട്ടിണി കിടക്കാൻ പറ്റൂലല്ലേ
അതെ ശരിയാ അല്ലാഹുവിലേക് അടുക്കാൻ നോകാം വളരെ നല്ല കാര്യം പറഞ്ഞത് 💯👍
കൊള്ളാം 👍👍👍
Thank you
Njaan cornflower avilonnum cherkaarilla ithaante recipe try cheythit parayaatto kaanumpo adipoli aan 👍
Ok dear 😍
Rdy ayo sheet
Supper ithaa
Thank you
അടിപൊളി ആണല്ലോ 👌👌👌👌👌👍👍
👍😍
Ellam suuuuuuper adipoli
Thank you
അവിലിനു പകരം സമൂസ ഷീറ്റ് മുറിക്കുമ്പോൾ ബാക്കി വരുന്നത് പൊരിച്ചു മിക്സിയിട്ടു പൊടിച്ചു ചേർത്ത് നോക്കു നല്ല രുചിയുണ്ടാവും
Yes athe 👍 😍
Super sister
Thank you
Very good 🙏🙏🙏
Thank you
അടിപൊളി
Thank you 😍
ഇത്താ സൂപ്പർ
Thank you
ചൈനീസ് flavour recepi ലിങ്ക് ഇടാമോ
ruclips.net/video/QjT6JMTYSN4/видео.html&si=Q7kPBsBL7Eal0mrQ ( ith cutlet aan ith pole samoosakk masala indakam, last potato ozhivakiya mathi)
Super
Thank you
Adipoli
Thank you
Waaaw. ഇതടിപൊളി
Thank you
Itha ith sale cheyyanindo rate okke parayo
Sale aakarillatto 😊
സൂപ്പർ 😍😍👍
Thank you
Super
ഒരു ഗ്ലാസ് മൈദ യിലേക്ക് എത്ര കോൺഫ്ലവർ കൂട്ടണം 🙏 ഇതാ ഒന്ന് പറഞ്ഞു തരുമോ ഇത്താനെ സമൂസ ഷീറ്റ് സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടായി ഒന്ന് ട്രൈ ചെയ്തു നോക്കാൻ ആണ് 👍👍👍👍👍🌹🌹🌹
👍😍
1/4 ഗ്ലാസ് മതി cornflour ഇച്ചിരി കുറഞ്ഞാൽ കുഴപ്പില്ല
@@TabassumsKitchenByTasriya ok താങ്ക്യൂ
Masha allah❤
👍😍
Supper 👍👍👍
👍😍
Sooooper😍
Thank you
ത. കണ്ണൂർ അപ്പം രസിപി. ഒന്നു പറഞ്ഞു തരുമോ
ruclips.net/video/BIPEQ0w7bHg/видео.html
ഇതാണോ കണ്ണൂർ ഉണ്ണിയപ്പം
I'm new subscriber 😊
Ma sha Allah... Super 👌🏻👍
Thank you 😍
🥰🥰mashaallaah ❤❤
Thank you 😍
Nice
Thank you
Super video
Thank you
Chikken pottitherichad recipe inda
Ningo mumb post cheithina
Indengil link itt thero
Illatto munb upload aakeetilla ith
Illatto
Masha allah
Thank you
പത്തിരി ചട്ടിയിൽ ചുടാൻ പറ്റുമോ?
Chappalthi okke undakunnth aanengil pattum
👌👌
👍😍
ഷീറ്റിന്റെ നീളവും വീതിയും എത്ര ഇഞ്ച് ആണ് എടുക്കുക ഏകദെശം 8-2ആണോ 👍
Ekadesham cutt aakiya mathi 😊
Hi itha
😍hi
100 samoosak ethra kilo onion cherkanam enn onn parayumo plzzzz
ഒന്നര കിലോ - അല്ലെങ്കിൽ രണ്ട് കിലോ മതിയാകും
Ma sha Allah sister ❤ thanks for sharing from 🇵🇰👍
Tnx dear 😍
സൂപ്പർ ❤❤❤
Thank you
Matta അവില്‍ pattumo
Taste vithyasam varum
Njan white use cheyyar
Kooduthal kalam kedakathe engineyanu beef masalakulla beef vevich edukkunnath
Masha Allaha. Very good
Thank you
താത്താ എനിക്കൊരു സംശയം ഉണ്ട് നൂറോളം സമൂസക്കുള്ള മസാല കൂട്ട് നേരത്തെ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമോ.
Fridgil vekkam dear
നല്ലൊരു കണ്ടെയ്നറിൽ മൂടി ഒക്കെ ഇട്ട് close ആക്കി വെച്ച മതി
Dear thatha.
അറിവ് ഒരു മഹാസാഗരമാണ് അതിനെ ആരും വില കുറച്ച് കാണാൻ പോകുന്നില്ല.
താത്തക്കുള്ള അറിവ് ഏതു മാർഗത്തിലൂടെ എങ്കിലും ജനങ്ങളിലേക്ക് എത്തിക്കു. അതിനുള്ള ശക്തി പ്രതിഫലവും താത്താക്ക് സർവ്വശക്തൻ തരട്ടെ 🙈 ആമീൻ
@@fathahullafathah8183 Aameen 😍👍
Evideya place
Hi
Njan Kasaragod aan
Thamasam banglore
Etta
100 sheet
Etra gram maida cornflower ?
1 cup mavu etra gram weight varum
4 & 1/2 Cup Maida
1 & 1/2 Cup Corn flour enthaknn mathi
മാവ് പരത്തുമ്പോൾ ഓയിൽ തേക്കുന്നുണ്ടല്ലോ... അത് ഏത് ഓയിലാ വെളിച്ചെണ്ണ തേക്കാൻ പറ്റുമോ??
Njan sunflower oil aan use aakiye , coconut oil pattum kure days freezeril vekkumbo engane enn areela
@@TabassumsKitchenByTasriya ok thanks 😍
👍❤
👍😍
കടയിൽ നിന്നും വാങ്ങിയ ഷീറ്റ് ബാക്കി വന്നാൽ സൂക്ഷിക്കേണ്ടത് എവിടെയാണ്.
ഫ്രീസറിൽ വെക്കേണ്ടത് ഉണ്ടോ..
Freezeril venda tazhe vecha mathi nannayi cover cheyth
👍🏻👍🏻👍🏻
👍😊
Music boranu
😊
Hi...ithaaaa ...ariyoooooo..help full video
Hi sugano 😍
SsLc കഴിഞ്ഞു വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഒരു അവസരം
Samosakk ulla beef ulli onnum cherkathe engine sookshikkam. Please reply
Uppum kurumulaku podiyum cherth vevichal mathi venangil 2 tsp vinegar cherkam ennitt nalla containeril moodi vech Fridgil tazhathe thattil 10 days vare vekkam kooduthal vekkanamengil freezeril vecha mathi use cheyyumbo kurach munbe eduth vekkam
Freezeril oru masam vare vekkam
Supar
Thank you
അടിപൊളി... ആശംസകൾ... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട് ❤️👍
👍 Thank you
ഇത് ഫ്രീസറിൽ anno വെക്കുന്നത്
അതെ
Goodjob am a new sbscrbr...!
Thank you 😍
ആ പാക്കിങ് കവർ എവിടാ കിട്ടുക
Super marketil kittum
👍👍👍👍
Thank you
Hi
Hi
@@TabassumsKitchenByTasriya
ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട്
@@mohammedputhur4945 👍😍
Freeze cheyyan pattiya vere eathu snacks illathu
Cutlet upload aakeetund
Pinne ruclips.net/video/9up0zb21das/видео.html
ഈ zip കവർ എവിടെ കിട്ടുന്നേ
Super marketil kittum
ഏകദേശം എത്ര സെന്റിമീറ്റർ ഉണ്ടാവും നീളവും വീതിയും... കുറേ ആയി ട്രൈ ചെയ്യുന്നു. Fold ചെയ്തു കഴിയുമ്പോൾ ഒരു പെർഫെക്ഷൻ കിട്ടുന്നില്ല
നീളം വീതിയെ കാളും കൂടുതൽ ആണ്
ആദ്യം bത്രികോണം ആക്കി fold ആക്കിയ മതി
By
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍😍
👌👌👌👌👌👌👌👌👌👌
👍😍
👍🏻👍🏻👍🏻👍🏻
👍😍
Super tasty samosa
Thank you
👍🏻🥰
👍😍
താമസിയാതെ മറുപടിക്കായി കാത്തിരിക്കുന്നു. ഒരു ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ്
Sure 👍😍
ഇൻജ്ജി സമൂസയുടെ അയലത്തുപോലും വരാൻ പാടില്ല
🤔
വലിയ ടെബലിൽ വെച് പരത്തുവാണെങ്കിൽ 10 സമൂസ പട്ടി ഒന്നിച്ചെടുക്കാൻ പറ്റും
അതെ വലിയ തവ യും വെക്കണം
നാലും അഞ്ചും okke വെച്ച് പരത്താം
ഞാൻ vdo യിൽ പറഞ്ഞിട്ടുണ്ട്
പിന്നെ മെനക്കെടാതെ ഒന്നും ഉണ്ടാകാൻ പറ്റൂലല്ലോ 😂
R
U