'കറുത്ത കുട്ടികൾ വന്നാൽ പഠിപ്പിക്കാം, പക്ഷേ മത്സരത്തിന് വിടില്ല' | Kalamandalam Sathyabhama

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,8 тыс.

  • @ajiparadise6725
    @ajiparadise6725 9 месяцев назад +3300

    ഭ്രമയുഗത്തിൻ്റെ രണ്ടാം ഭാഗം വരുന്നുണ്ടെങ്കിൽ
    ചാത്തൻ്റെ റോൾ ഈ തള്ളക്ക് കൊടുക്കണം🤣

  • @najmanooraks446
    @najmanooraks446 9 месяцев назад +150

    റിപ്പോർട്ടർ അവതാരകാനിരിക്കട്ടെ എന്റെ ലൈക്‌ 👍

  • @bijuap6772
    @bijuap6772 9 месяцев назад +1473

    ചേച്ചിയെ Bigboss ൽ വീട്ടാൽ പൊളിയ്ക്കും....😂

  • @Sheeja_sudheesh
    @Sheeja_sudheesh 9 месяцев назад +30

    2:48 മുതൽ രോമാഞ്ചം ആണ്. എനിക്ക് ഈ റിപ്പോർട്ട്കാരനെ അങ്ങ് ഇഷ്ടപ്പെട്ടു. അയാൾ അവസാനം പറഞ്ഞത് കേട്ട് എനിക്ക് എത്ര സന്തോഷമായെന്നോ? ഈ തള്ളയോട് ഒക്കെ ഇത്തരത്തിലുള്ള ചോദ്യങ്ങളെ ചോദിക്കാവു!💗✨ ബിഗ് സല്യൂട്ട്! 😇

  • @Saranyavipin356
    @Saranyavipin356 9 месяцев назад +1054

    ഇവരുടെ കീഴിൽ ആരും ഇനി നൃത്തം അഭ്യസിക്കരുത്‌ .

    • @ciraykkalsreehari
      @ciraykkalsreehari 9 месяцев назад +62

      Yes... ഗുരു തെറ്റാണെങ്കിൽ കുട്ടികളും തെറ്റായി തീരും

    • @Saranyavipin356
      @Saranyavipin356 9 месяцев назад +7

      @@ciraykkalsreehari yes yes

    • @sreenasyam3532
      @sreenasyam3532 9 месяцев назад +3

      Yes

    • @AjithSurya-go7xi
      @AjithSurya-go7xi 9 месяцев назад

      ഈ തത്വം മണിയാശാൻ്റെ അനുയായികൾക്കും ബാധകമാണോ

    • @jarishnirappel9223
      @jarishnirappel9223 9 месяцев назад

      Yes

  • @jollyjolly4773
    @jollyjolly4773 9 месяцев назад +254

    നല്ല പെരുമാറ്റത്തിന് നല്ല മാതാപിതാക്കൾക്ക് ജനികണം

    • @jarishnirappel9223
      @jarishnirappel9223 9 месяцев назад +1

      ആരാ നല്ലമത പിതാക്കൾ

  • @ShameenaAli-q9u
    @ShameenaAli-q9u 9 месяцев назад +1940

    അഹങ്കാരം സംസാരത്തിൽ തന്നെ അതികം. ഈ സ്ത്രീ യുടെ അധിക്ഷേബത്തിന് ഇവരുടെ യോഗ്യതകൾ ഒക്കെ എടുത്ത് കളയണം

    • @Er.arshad
      @Er.arshad 9 месяцев назад +19

      എന്തിന് , അവർ പറയുന്നത് കറക്ട് ആല്ലേ .എപ്പോൾ reporters വളച്ചൊടിക്കുന്നു കണ്ടില്ലേ താങ്കൾ

    • @sarathpmohanan6130
      @sarathpmohanan6130 9 месяцев назад +36

      ​@@Er.arshadpoda kunne

    • @akshay4848
      @akshay4848 9 месяцев назад

      ​@@sarathpmohanan6130എന്താ ബ്രോ ഇങ്കനെ ഒക്കെ കമന്റ് ഇടുന്നെ🥲

    • @Satya_4870
      @Satya_4870 9 месяцев назад +11

      Ahankaram samsarathil thanne alla....cheshtakalilum und

    • @vibindasPV
      @vibindasPV 9 месяцев назад +4

      ​@@Er.arshadkashtam

  • @arunknair4594
    @arunknair4594 9 месяцев назад +56

    നൃത്തത്തിൻ്റെ രാജാവ് നടരാജൻ പരമശിവ ഭഗവാൻ......ജടയും നാഗഹാരങ്ങളും വച്ചുള്ള ആട്ടം തന്നെ ഗംഭീരം...... കല ഭഗവാൻ്റെ വരദാനമാണ്. ശൈവ കല അഭ്യസിക്കുന്നവരുടെ മനസ്സ് നന്നായിരിക്കണം. അഹങ്കാരികൾക്ക് മേലെ ഭഗവാൻ ആടും എന്നും മറക്കേണ്ട.

    • @StudywithNuA
      @StudywithNuA 9 месяцев назад +1

      സത്യം...... പരമശിവൻ ഇതെല്ലാം കാണുന്നു...

  • @MeTravelogue
    @MeTravelogue 9 месяцев назад +1260

    സൗന്ദര്യത്തിന് കോളം ഉണ്ട്.. അവിടെ ചോദിക്കുന്നത് കളർ അല്ല എന്റെ പൊന്നു diploma പൊട്ടി... സൗന്ദര്യം എന്നത് അഴക് ആണ്.. കറുപ്പിനും വെളുപ്പിനും അതീതമായ അഴക്.... ശരീരത്തിനും മുഖത്തിലും മനസ്സിലും ആ സൗന്ദര്യം വേണം. ഭാഗ്യം കൊണ്ട് നിങ്ങളിൽ അത് മൂന്നും ഞാൻ കാണുന്നില്ല.

  • @krishnadasmittu8668
    @krishnadasmittu8668 9 месяцев назад +69

    ഞങ്ങളുടെ ശരീരത്തിൽ മാത്രമേ കറുപ്പുള്ളൂ. നിങ്ങളുടെ മനസ്സ് നിറയെ കറുപ്പാണ്

    • @brietopbaby8383
      @brietopbaby8383 9 месяцев назад +2

      ഇത് തന്നെയാണ് അവരും പറഞ്ഞു വച്ചത് ഇവിടെ Genuine അല്ലാത്തത് സമൂഹം ആണ്

    • @anjanar1004
      @anjanar1004 9 месяцев назад +4

      Still, you also perceive black as bad. Why it's always associated with bad.

  • @priyaveni6146
    @priyaveni6146 9 месяцев назад +628

    ഈ സ്ത്രീ ഒരു അഹങ്കാരി യക്ഷിയെ പോലെ യുണ്ട്

    • @aarsha89
      @aarsha89 9 месяцев назад +13

      Eeey... yakshii oke etreyo nalleya. 🙊

    • @Anu-is7fn
      @Anu-is7fn 9 месяцев назад

      Ethalayil motham die elle.
      Evarku enthu saundaryamanu.

    • @rashmivv5493
      @rashmivv5493 9 месяцев назад +4

      യക്ഷിയല്ലതാടകയി😮😮

    • @suma8522
      @suma8522 9 месяцев назад

      True

    • @Vicky-ln7lp
      @Vicky-ln7lp 9 месяцев назад

      yakshiye kanan look enkilum undakum

  • @malavika.sagarika9386
    @malavika.sagarika9386 9 месяцев назад +6

    sathyam sathyamaayi samsaarikuna reporterinu irikkate oru like💜

  • @sruthynathgv3561
    @sruthynathgv3561 9 месяцев назад +840

    ഈ സ്ത്രീക്ക് വിവരം ഇല്ല.....

    • @skyfall8203
      @skyfall8203 9 месяцев назад

      Athuthanne

    • @abhizzenin
      @abhizzenin 9 месяцев назад +1

      Ninakk anh bhaynagara vivaram

    • @midhus123
      @midhus123 9 месяцев назад +4

      ​@@abhizzeninapo ee thallede level anu nintem alle😂

  • @HarithaKp-wu3ok
    @HarithaKp-wu3ok 9 месяцев назад +10

    എന്റെ ഉണ്ണിക് കലാമണ്ഡലത്തിൽ selection കിട്ടി ... പക്ഷെ അവൾ അങ്ങോട്ട് പോയി interview attend ചെയ്യ്തു ഡാൻസ് ഒക്കെ നന്നായി കളിച്ചുകൊടുത്തു പക്ഷെ കളർ ഇല്ല പറഞ്ഞു അവളെ പിന്നീട് select ചെയ്തില്ല... കറുത്താലും വെളുത്താലും മനുഷ്യന്മാർ ആണ് എല്ലാരും....സൗന്ദര്യത്തിലും നിറത്തിലുമല്ല കാര്യം അവരുടെ കഴിവിലും സ്വഭാവത്തിലും അവരുടെ പ്രകടനത്തിലുമാണ്. ഓരോ വളർന്നു വരുന്ന കുട്ടികളുടെയും ആഗ്രഹത്തെ ആണ് നമ്മൾ support ചെയ്യേണ്ടത് അല്ലാതെ ബോധമില്ലാത്ത ഈ സ്ത്രീകളെയും രാഷ്ട്രീയത്തെയും അല്ല 🙌

    • @dp5030
      @dp5030 9 месяцев назад +1

      Ee thalla ayirikum annu interview boardil undayirunnadhu

    • @HungJulian
      @HungJulian 9 месяцев назад

      Ningal enthin aan classical art inu itrem importance kodukunath? Ningale pole ullavar ith oke entho valya sambhavam aanen paranj nadakunath kond aan ivare pole olavar ingane jaada ittu nadakunath. Ipo ivde nadana pekkolangalk ningale pole ullavar um partially responsible aan

  • @dhanyajithesh3422
    @dhanyajithesh3422 9 месяцев назад +201

    Reporter chettan adipolii😍.... അവരുടെ അടുത്ത തലമുറ ഇതിനൊക്കെ അനുഭവിക്കും. 1

  • @rakeshraj8244
    @rakeshraj8244 9 месяцев назад +10

    ബന്ധപ്പെട്ടവർ വേണ്ട ചികിത്സ നൽകിയാൽ നല്ലത്.... ഇപ്പോഴാണെങ്കിൽ നടത്തി കൊണ്ടു പോകാം.... 🙏🏻🙏🏻🙏🏻
    ഉച്ച വെയിയിൽ നീയൊന്ന് നിന്നാൽ തീരും നിന്റെ ഈ നിറം...
    അടുപ്പിന്റെ കീഴിൽ അരി വെച്ചിടുമ്പോൾ
    കരി പറ്റിയാൽ മാറും നിറം
    നിറമില്ല നിന്റെ ഈ ചിന്ത തൻ
    നിറമൊന്ന് കണ്ടെത്തിടേണം
    അത് നിലവിലില്ല...

  • @Abhirami-mh3bc
    @Abhirami-mh3bc 9 месяцев назад +307

    ഞാൻ നാലാം വയസുമുതൽ dance പഠിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 15വയസാണ് എനിക്കി.എന്റെ skin color black ആണ്... ഇത്രയും നാൾ ഒരുപാട് effort എടുത്തത്, ഇതുകേട്ടപ്പോൾ waste ആയത്പോലെ തോന്നുന്നു 😢😢 കരച്ചില് വന്നു കേട്ടപ്പോ.. 😭ഞങ്ങൾ black ആയത് ഒരിക്കലും ഞങ്ങൾ ചെയ്ത കുറ്റം കൊണ്ടൊന്നുമല്ല.. കഴിവുള്ളവരെ ദയവ്ചെത് അംഗീകരിക്കാൻ ആദ്യം പഠിക്കൂ... Talent നു മുകളിൽ മറ്റൊന്നുമില്ല..... 🥲

    • @sreejatriangle829
      @sreejatriangle829 9 месяцев назад +123

      പൊന്നുമോളെ ഈ സ്ത്രീക്ക് ഭ്രാന്താണ്.. നീ ധൈര്യമായിട്ട് മുന്നോട്ട് പോകൂ... All the very best....❤

    • @ammoottyammus3038
      @ammoottyammus3038 9 месяцев назад

      Mole ee thallachikk muzhu vattanu... Ninak ivare kandittu normal anennu thonnunnundo ? Ente koode 10th padicha kutti, aval de skin tone black anu... Aval state levelil a grade vangi kuchippudikk.. nee dhairyamay padikku

    • @ciraykkalsreehari
      @ciraykkalsreehari 9 месяцев назад +62

      എൻ്റെ മോളെ അങ്ങനെ കരുതരുത്...ഇവർ ഇത്രയും നേരം പറയുന്നത് കേട്ടിട്ട് നിനക്ക് മനസിലായില്ലേ ഇവർ ഒരു വിവരം ഇല്ലാത്ത സ്ത്രീ ആണ്...സ്ത്രീകൾക്ക് തന്നെ അപമാനം ആണ്....ഇവർ കാരണം വിഷമിച്ചാൽ ആർക്ക് പോയ്..നിനക്ക്....പിന്നെ അഴക് എന്ന് ശെരിക്കും ഉദേശിക്കുന്നത് വെളുപ്പ് എന്ന മാനദണ്ഡം അല്ല കേട്ടോ... നിങൾ ഏത് നിറവും ആവട്ടെ പക്ഷേ നിങൾ നല്ല രീതിയിൽ ഒരുങ്ങി അല്ലേ നൃത്തം ചെയ്യുന്നത്.. അപ്പോൾ ആ നൃത്തത്തിൻ്റെ സൗന്ദര്യവും മുഖത്തുള്ള പ്രസന്നതയും ആണ് മാനദണ്ഡം....മനസ്സിലായോ......ഇത്കെട്ടിടും മോൾക്ക് manasilavunnillengil കൂടുതൽ ഇതിനെപ്പറ്റി വിഷമം ഉണ്ടെങ്കിൽ മോളുടെ മാതാപിതാക്കളോടും നൃത്തം അഭ്യസിക്കുന്ന ഗുരുവിനോടും advice തേടുക കേട്ടോ.....മോള് വല്യ നർത്തകി ആവട്ടെ❤️❤️❤️

    • @nowfalma1346
      @nowfalma1346 9 месяцев назад +19

      Don't worry god is power ❤ keep going 💪

    • @karthikanair5162
      @karthikanair5162 9 месяцев назад +21

      കുട്ടി ധൈര്യത്തോടെ മുന്നോട്ടു പോകു. കുട്ടിയുടെ ഹാർഡ്വർക്കിന്‌ അതിന്റേതായ ഫലം കിട്ടും. ഈശ്വരൻ അനുഗ്രഹിക്കും.
      പിന്നെ ഈ സ്ത്രീ. ഇവർക്ക് എന്താ... ഭ്രാന്ത്തെന്നു പറയില്ല. ഭ്രാന്തുള്ളവർക്ക് അതൊരു insult ആവും. കോണകൊണ ടൈപ്പ് ആണ്. 🤷‍♀️ അതിനുള്ളത് അവർക്ക് കിട്ടിക്കോളും.

  • @sherinshahanapc6404
    @sherinshahanapc6404 9 месяцев назад

    റിപ്പോർട്ടർ പൊളി😂😂😂

  • @bijubiju4297
    @bijubiju4297 9 месяцев назад +108

    നിറമല്ല പ്രശ്നം.. ഉള്ളിലെ ജാതിബോധം ... അതാണ്....
    അവരുടെ , പത്മശ്രീ ഉൾപ്പെടെയുള്ള അവാർസുകൾ തിരിച്ചെടുക്കണം.-
    മറ്റൊന്ന് ഇവരുടെയടുക്കൽ പഠിക്കാൻ പോകുന്ന കുട്ടികൾ തീരുമാനിക്കണം...

    • @sajithas.warrier8862
      @sajithas.warrier8862 9 месяцев назад +9

      Padmasree kittiya kalamandalam sathyabhama ivaralla. Avar marichupoyi. Ith vere sathyabhama

  • @anishmajayesh755
    @anishmajayesh755 9 месяцев назад +7

    ഇവർക്ക് മാനസികാരോഗം ആണ്😊

  • @din_k_n5259
    @din_k_n5259 9 месяцев назад +657

    പൂതന വേഷത്തിന് ഒരുങ്ങി നിൽക്കുന്ന അവരെ കളിക്കാൻ അനുവദിക്കണം

  • @tipsforlife7521
    @tipsforlife7521 9 месяцев назад +2

    പ്രത്യക്ഷത്തിൽ അവർ പറഞ്ഞത് ഒരു അഹങ്കാരം ആയി തോന്നം ആരുമത് അംഗീകരിക്കുകയും ഇല്ല യഥാർത്ഥത്തിൽ അവർ പറഞ്ഞത് ഒരു സത്യവുമാണ് നമ്മളത് ഇപ്പോൾ അംഗീകരിച്ചു കൊണ്ടിരിക്കുന്നതുമാണ് കറുത്ത മുൻനിര സിനിമ നടിമാർ എത്രപേരുണ്ട് ഇന്ത്യൻ ഫിലിം ഇൻഡ്രസ്ട്രിയിൽ സൗന്ദര്യം ഒരു മാർക്കാറ്റാണ് അത് രഹസ്യമായ ഒരു പരസ്യവുമാണ്

    • @Paruz-gz9fy
      @Paruz-gz9fy 9 месяцев назад

      🙄🙄

    • @ToughCookie100
      @ToughCookie100 9 месяцев назад

      Black is beautiful, there are black celebrities and beauty queens..കിണറ്റിലെ തവളകള്‍ മനസിലാകില്ല.

  • @sudhadevaki3356
    @sudhadevaki3356 9 месяцев назад +240

    ഇവർക്ക് എന്ത് സൗന്ദര്യമാണ് ഉള്ളത്? കണ്ണാടി നോക്കാൻ സമയമില്ല. മുടി അഴിച്ചിട്ടു തുള്ളുന്ന കിളവി.

    • @bijisukumaran6330
      @bijisukumaran6330 9 месяцев назад +4

      Kannaadi nokkiyaal ivar bodham kettu veezhum swantham roopam kanditt

    • @bharat.k2004
      @bharat.k2004 9 месяцев назад

      Kaanunnavarkalle monkey aan enn ariyollu😅

    • @PushpamangalamStores
      @PushpamangalamStores 9 месяцев назад

      മുടി അഴിച്ചിട്ട് നടക്കുന്ന യക്ഷി 😂😂😂

  • @anupamapillai3145
    @anupamapillai3145 9 месяцев назад +2

    ദൈവമേ ഇത്ര അഹങ്കാരി ആയ ഒരു സ്ത്രീ യെ ഞാൻ ഇതു വരെ കണ്ടട്ടില്ല.. ക്യാമെറക്ക് മുന്നിൽ ഇങ്ങനെ എങ്കിൽ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ 😢😢

    • @nisharafinisharafi1494
      @nisharafinisharafi1494 9 месяцев назад

      ഇവരുടെ ഭർത്താവിന്റെ അവസ്ഥ

  • @deleepkumar1791
    @deleepkumar1791 9 месяцев назад +102

    ഈ സ്ത്രീ ക്ക് എന്ത് സൗന്ദര്യം ആണ് ഉള്ളത്

    • @Zenbagh
      @Zenbagh 9 месяцев назад

      Exactly 😂😂

  • @raveendranjoshua1306
    @raveendranjoshua1306 Месяц назад

    സത്യഭാമ ടീച്ചറെ നിങ്ങൾ പറഞ്ഞതാണ് ശരി

  • @villagegraphymalayalam3078
    @villagegraphymalayalam3078 9 месяцев назад +350

    അഹങ്കാരം പിടിച്ച് സ്ത്രീ😠

  • @MalavikaAju
    @MalavikaAju 9 месяцев назад +1

    ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് ഇഷ്ടം തോന്നി. എന്ത് ജന്മം ആണ് ഈ സ്ത്രീ വെറുപ്പ് മാത്രം

  • @taurus161991
    @taurus161991 9 месяцев назад +122

    Reporter kollaam👍

  • @aathirababe1521
    @aathirababe1521 9 месяцев назад +24

    സൗന്ദര്യം എന്നാൽ നിറം ആണോ? വർണ്ണവേറി നടത്തുന്ന ഇവർക്കെതിരെ കേസ് എടുക്കണം

  • @ajithastanly7164
    @ajithastanly7164 9 месяцев назад +163

    ഇപ്പോൾ ഇവരുടെ അടുത്ത് പഠിക്കാൻ പോകുന്ന കറുത്ത കുട്ടികളുടെ അവസ്ഥ 😢😢

    • @sreejar644
      @sreejar644 9 месяцев назад +7

      Ivarkku engaanum oru shade dark aaya makal janichaal ....Ivar engane behave cheyyum😢

    • @Nidhinvlogs
      @Nidhinvlogs 9 месяцев назад +3

      Ivrde poor karuthath ale😂

  • @sreeneshpv123sree9
    @sreeneshpv123sree9 9 месяцев назад +1

    നല്ല രസം😅😅

  • @Surabhisatheesh7234
    @Surabhisatheesh7234 9 месяцев назад +42

    കുട്ടി കറുപ്പോ വെളുപ്പോ ആയിക്കോട്ടെ. ജഡ്ജസ് നോക്കുന്നത് കുട്ടിയുടെ make up ഉം ഭാവഭിനയവും താളവും പുഞ്ചിരിയുമാണ്. Make up എത്രത്തോളം finishing aayi എന്നും കൂടി നോക്കും. അല്ലാതെ make up മാന്തി നോക്കി കുട്ടിയുടെ നിറമന്വേഷിക്കലല്ല അവരുടെ ജോലി. ഒൻപതു വയസ്സുള്ള എന്റെ മോളും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിറം കുറവായിട്ടു പോലും make up കഴിഞ്ഞപ്പോൾ അവൾ കൂടുതൽ സുന്ദരിയായ ഇരു നർത്തകിയായി. അവിടെ യാണ് ചമയം എന്നതിന്റെ പ്രാധാന്യം എന്ന് ഈ കിളവിക്കു ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊട്.കലാകാരി എന്ന വാക്ക് പറയാനുള്ള യോഗ്യതപോലുമില്ല.
    ഒരുപാടു നല്ല കലാകാരികളെ പറയിപ്പിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും

  • @Sachinkt-bv8wo
    @Sachinkt-bv8wo 9 месяцев назад

    ഞാനും ഒരു കറുത്ത ആളാണ് ഞാൻ വലുതായി കഴിഞ്ഞ ഒരു ജോലിക്ക് അപേക്ഷിച്ചാൽ ഇവിടെ വെളുത്ത മനുഷ്യർ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ കറുത്ത മനുഷ്യർ ഇവിടെ ജോലി ചെയ്യേണ്ട സ്ഥലമല്ല. ഇവിടെ കറുത്ത മനുഷ്യരും കൂടി ജീവിക്കണം വെളുത്ത വെളുത്തവർ ആയാലും കറുത്തവൻ ആയാലും മനുഷ്യൻ മനുഷ്യൻ തന്നെയാണ് അതിലെ ഒരു മാറ്റവുമില്ല നമ്മളെല്ലാവരും ഇവിടെ ജീവിച്ചു കഴിയേണ്ട വരാണ്

  • @abilu1234
    @abilu1234 9 месяцев назад +235

    ഒരു പണീം ഇല്ലാതെ ഇരുന്ന് ഉണങ്ങിയപ്പോൾ, ഒന്ന് ഫേമസ് ആകാൻ നോക്കിയതാ അമ്മച്ചി 😅😅

    • @Reshmi09
      @Reshmi09 9 месяцев назад +1

      സത്യം

    • @sreenasyam3532
      @sreenasyam3532 9 месяцев назад

      സത്യം

    • @tincyjos3199
      @tincyjos3199 9 месяцев назад +1

      എനിക്കും തോന്നി

    • @anupajw5269
      @anupajw5269 9 месяцев назад +1

      Satyam

    • @pkmdindia2626
      @pkmdindia2626 9 месяцев назад +1

      Famous aayi😂😂😂

  • @paruparu8901
    @paruparu8901 9 месяцев назад +231

    അതിന് തള്ളയുടെ മുഖത്ത് ഒരു സൗന്ദര്യവും കാണുന്നില്ലല്ലോ

  • @SindhuO-s4m
    @SindhuO-s4m 9 месяцев назад +1

    കറുപ്പ് വെറുപ്പ് ആണെങ്കിൽ നിങ്ങളുടെ തലമുടി കറുപ്പ് അല്ലേ തലമുടി വെള്ള അടിച്ചിട്ട് ബാക്കി പറഞ്ഞാൽ മതി 😂😂😂😂😂

  • @fat-k2e
    @fat-k2e 9 месяцев назад +191

    നമ്മുടെ ചാനൽ പോകാൻ പാടില്ല ഇവരുടെ അടുത്തേക്ക് Discovery ചാനൽ മാത്രം പ്പോയാൽ മതി😊

  • @rafimanjeri
    @rafimanjeri 9 месяцев назад +3

    Ramakrishnan who bagged the first rank in MA Mohiniyattam from M G University. He was the top scorer in MPhil in performing arts from Kerala Kalamandalam and completed his PhD in Mohiniyattam at the institute.

  • @sreekutty.
    @sreekutty. 9 месяцев назад +75

    ഡിപ്ലോമ.... ഉണ്ട് culture... തീരെ ഇല്ല... കലാകാരി ആണത്രേ...

  • @athulyamohanlal158
    @athulyamohanlal158 9 месяцев назад +2

    ലോക എത്ര അധഃപതിച്ചു പോയി മരണത്തിൻറെ വക്കിൽ എത്തുമ്പോൾ അറിയാംസൗന്ദര്യത്തിന് ഒരു വിലയില്ലെന്നും

  • @cinimacinima1255
    @cinimacinima1255 9 месяцев назад +15

    ഏറ്റവും കൂടുതൽ സൗന്ദര്യ വർധന സാധനങ്ങൾ വിറ്റ് പോകുന്ന രാജ്യത്ത് ഇത് കേൾക്കാൻ ബാധ്യസ്ഥരാണ്

    • @dp5030
      @dp5030 9 месяцев назад

      Population koodumbo businessum koodille bro

    • @cinimacinima1255
      @cinimacinima1255 9 месяцев назад +2

      ഇന്ത്യയിൽ മാത്രം ahnu ബ്രോ ഇത്രെയും സൗന്ദര്യ വർധിത productukal വിറ്റഴിക്കുന്നത് ഫെയർ ആൻഡ് ലൗലി പ്രോഡക്ട് ഫോട്ടോ നോകിയ മതി black colouril ulla പെൺകുട്ടി വൈറ്റിലേക് ഏതുണ് അവിടം തോട് തുടങ്ങുന്നു നിറത്തിൻ്റെ വേർകൃത്യങ്ങൾ നമ്മൾ അറിയാതെ നമ്മളിൽ അടിച്ചേൽപ്പിക്കുന്ന നിറത്തിൻ്റെ വേർകൃത്യം

    • @arjungameing8628
      @arjungameing8628 9 месяцев назад

      അത് യൂസ് ചെയ്യാം ചെയ്യതിരിക്കാം അത് വ്യക്തി കളുടെ ഇഷ്ടം.ഉപയൊഗിക്കുന്നവർ ഉണ്ട് ഇല്ലാത്തവർ ഉണ്ട്.എന്ന് വച്ചാൽ ഈ തള്ളയെ പോലെ അധിക്ഷെപിക്കുന്നത് ശരി ആണോ

  • @gangah_8204
    @gangah_8204 9 месяцев назад +47

    പെയിന്റ്, ലിപ്സ്റ്റിക് ഇട്ട ഈ സാധനം ആണ് ചൗന്ദര്യ റാണി കൊലാകാരി. ഈ അമ്മച്ചിയെ ആരെങ്കിലും വെള്ളത്തിൽ മുക്കിയാൽ അറിയാം original face 😂

  • @amganaap3544
    @amganaap3544 9 месяцев назад +1

    ഇവർ പറഞ്ഞ കുറച്ചു കാര്യങ്ങൽ ശരിയാണെന്ന് തോന്നുന്നു..... 1..കറുത്ത കുട്ടികളെ മത്സരത്തിൽ വിജയിച്ചു കണ്ടിട്ടില്ല..
    2. കലോത്സവത്തിന് സാദര്യം എന്ന കോളം (മാർക്സ് ഇടാൻ)ഉണ്ട്(
    3. എന്തിനാണ് ഡാൻസ് കളിക്കുമ്പോൾ പുട്ടി ഇടുന്നത്
    ഇതൊക്കെ കേൾക്കുമ്പോൾ വെളുപ്പിന് society തന്നെ പ്രാധാന്യം കൊടുക്കുന്ന പോലെ ഉണ്ട്. ഒരാളെ വിലയിരുത്താൻ ആദ്യം colour നോക്കും, പിന്നെ dressing nokkum, pinne ജാതി a.. pinne സാമ്പത്തികം ഇതൊക്കെ ഉണ്ടെങ്കിലേ സമൂഹം angeekarikku എന്ന സ്ഥിതി ഇപ്പോഴും മാറിയിട്ടില്ല 😢😢😢

  • @richufahad1063
    @richufahad1063 9 месяцев назад +20

    Ivarod samsarich pidichninna reporterk irikkatte big like 🫰🏻❤️

  • @aleenaanish1282
    @aleenaanish1282 7 месяцев назад +1

    Iyyo njanum oru classical dancer anu Enik oru brown clr anu. But njan orupadu orupadu program nu poyitt unde ❤🎉

  • @albinjoy2613
    @albinjoy2613 9 месяцев назад +2

    ഇതിപ്പോൾ CID മൂസയിൽ പറയുന്നപോലെ "തോക്ക് തരാം വെടി വെയ്ക്കരുത് " എന്ന് പറഞ്ഞപോലെ ആയി

  • @janiprathew7350
    @janiprathew7350 9 месяцев назад +123

    സൗന്ദര്യം തിന് കോളം ഉണ്ട് ഓക്കേ സമ്മതിച്ചു അതെങ്ങനെ കളർ വരും...

    • @MorningBabu-kq4vg
      @MorningBabu-kq4vg 9 месяцев назад

      ഇതുകൂട്ട് യക്ഷികൾ sorry🙏 കക്ഷികളാണ് ഇതിന്റെയൊക്കെ തലപ്പത്തെങ്കിൽ.... ആട്ടം ആടുന്ന ആളുടെ മാത്രം പോരാ അവളുടെ അമ്മയുടെ നിറവും അറിയേണ്ടി വരും................. പറഞ്ഞിട്ട് കാര്യമില്ല അമ്മയെ തല്ലിയാലും രണ്ടാണല്ലോ ഭാഗം👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ചെറിയൊരു ബോബ്ബ് കിട്ടിരുന്നെങ്കിൽ....

  • @mas3408
    @mas3408 9 месяцев назад

    ടീച്ചർ പുലിയാണ് പത്രക്കാരുടെ ഒരു അടവും ചെലവാവില്ല 🎉🎉🎉

  • @reshmiks5886
    @reshmiks5886 9 месяцев назад +103

    Diplomayum doctorateum തമ്മിൽ ഉള്ള വ്യത്യാസം പോലും അറിയില്ല എന്ന് തോന്നുന്നു

    • @ADON_GMNG2
      @ADON_GMNG2 9 месяцев назад +4

      Pottakinatile thavalayaanu athre vivaram kanu.

  • @aryaraj2651
    @aryaraj2651 9 месяцев назад +1

    പണ്ട് 5 th ക്ലാസ്സിൽ പഠിക്കുമ്പോൾ ഡാൻസിന് ചേർന്നോട്ടെ എന്നെ ചോദിച്ചപ്പോൾ "അത് നല്ല ഭംഗി ഉള്ള പിള്ളേരെ ഡാൻസിന് എടുക്കുന്നുള്ളു "എന്ന് പറഞ്ഞ ഒരു അധ്യാപികയെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു.😏🤐

  • @amrithmuralikp6823
    @amrithmuralikp6823 9 месяцев назад +16

    അഹങ്കാരി! മനുഷ്യൻ എന്ന് വിളിക്കാൻ പോലും അർഹതയില്ല !

  • @mujeebmct1612
    @mujeebmct1612 9 месяцев назад +16

    കാലിൽ ചങ്ങലയുണ്ട് അത് മാധ്യമക്കാർ കണ്ട് കാണില്ല

  • @harispp4925
    @harispp4925 9 месяцев назад +2

    പത്രത്തിൽ ഈ സ്ത്രീയെ കുറിച്ച് news കേട്ട് ആ സൗന്ദര്യമുള്ള സ്ത്രീയെ കാണാൻ വന്നതാണ് ഇത് കണ്ട് അന്തം വിട്ട് പോയി 😂😮

  • @ramanan126
    @ramanan126 9 месяцев назад +15

    ചായവും തേച്ചു ഇറങ്ങിയിരിക്കാണ് പടു കിളവി തള്ളയുടെ വിചാരം ഇപ്പോഴും 18 ആണെന്നാണ്

  • @robingjohn4691
    @robingjohn4691 9 месяцев назад +1

    സത്യഭാമയുടെ സ്പെഷ്യൽ സാധനം കരിപിടിച്ച തത്തമ്മ ❓🪷
    സ്വയം ഒന്ന് നോക്കുന്നത് നല്ലതായിരിക്കും🥳
    .കരി പിടിച്ച തത്തമ്മ.

  • @arunc.v2400
    @arunc.v2400 9 месяцев назад +44

    ഒരു മാനസികരോഗി

  • @namithaanil6200
    @namithaanil6200 9 месяцев назад

    Reporter ന്റെ Reporter മുത്താണ് ❣️

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 9 месяцев назад +57

    ഒരു കോളത്തിൽ അഹങ്കാരം + സത്യഭാമ എന്നും കാണും

  • @sassydinkan
    @sassydinkan 9 месяцев назад +2

    2:53 reporter scene🔥

  • @akhilalex2129
    @akhilalex2129 9 месяцев назад +24

    Am dark in shade, ചെറുപ്പം മുതൽ ഇത് പോലെ ഉള്ള കുത്ത് വാക്ക് കേട്ടിട്ട് ഉണ്ട് but am not blaming her, നിങ്ങളുടെ എല്ലാവരുടെയും ഉള്ളിൽ ഉള്ളത് അവർ തുറന്ന് പറഞ്ഞു,

    • @dp5030
      @dp5030 9 месяцев назад

      Edhu thurannu parayam thurannu parayarudhu ennoru samanya bodham venam.. valathirivu venam.. she can hav her own preference adhinu thetilla but generalised statements angottu irakarudhe...

    • @akhilalex2129
      @akhilalex2129 9 месяцев назад

      @@dp5030 bro as a dark shaded guy, eth vare e socity thanna trauma, kuth vaakk onnum ethinte atra varilla😇 ath politicaly valuth aaki, news il debate nu vechapo aan ellavarkum oru valiya problem aayath

    • @cutiepie8120
      @cutiepie8120 9 месяцев назад

      Not at all
      See mindset cannot be changed but athingane oralle insult cheyaruth
      Nammukelarkum preferences ond but athukond we don't insult them we respect them and we believe in equality not like this women

  • @lachuibru
    @lachuibru 9 месяцев назад +1

    തൊലി വെളുപ്പിന്റെ അഹങ്കാരം ആണ് ഈ സ്ത്രീ 🫣

  • @vimalkumard.k.626
    @vimalkumard.k.626 9 месяцев назад +59

    കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്ന തള്ളയുടെ അഹംഗാരം ഒരു അസുഖം വന്നാൽ തീരും ഈ വെളുപ്പെല്ലാം

  • @LaijuRasheeth
    @LaijuRasheeth 9 месяцев назад

    Very gud sathyabhama
    Keep it upppppp

  • @janiprathew7350
    @janiprathew7350 9 месяцев назад +95

    മേക്കപ്പ് അല്ലെ ആ കോളം കൊണ്ട് ഉദ്ദേശിക്കുന്നത്..

  • @sudheeshs9754
    @sudheeshs9754 9 месяцев назад

    ഇവരെ ഒരു മത്സരത്തിനും വിധികർത്താവ് ആയി വിളിക്കരുത് ഇവർക്ക് യാതൊരു യോഗ്യതയും ഇല്ല.

  • @SarcasmBot
    @SarcasmBot 9 месяцев назад +55

    യേനുണ്ടോടീ അമ്പിളിച്ചന്തം..
    യേനുണ്ടോടീ താമരച്ചന്തം..
    യേനുണ്ടോടീ മാരിവിൽച്ചന്തം..
    യേനുണ്ടോടീ മാമഴച്ചന്തം..
    കമ്മലിട്ടോ പൊട്ടുതൊട്ടോ..
    ഏനിതൊന്നും അറിഞ്ഞതേയില്ലേ..
    പുന്നാരപ്പൂങ്കുയിലേ…

    • @justinabraham7291
      @justinabraham7291 9 месяцев назад +2

      കാവളംകിളി കാതിൽ ചൊല്ലണ്
      കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്
      കുമ്പിളിൽ പൂമണവുമായെത്തണ
      കാറ്റുമൂള്ണു കരിവള വേണ്ടേന്ന്
      എന്തിനാവോ ഏതിനാവോ
      ഏനിതൊന്നും അറിഞ്ഞതേയില്ലേ
      പഞ്ചാരപ്പുങ്കുയിലേ...

  • @abrahama425
    @abrahama425 9 месяцев назад

    Padmasree award recommended for kalamandalam sathyabhama ( for her impeccable contribution towards whitening mohiniyattam) 🎖️

  • @fat-k2e
    @fat-k2e 9 месяцев назад +59

    ഓടിന് Paint അടിച്ച പ്പോലത്തെ തള്ള😊

  • @avaiswa
    @avaiswa 9 месяцев назад +2

    അയ്സരി ഇതാർന്നോ അപ്പൊ സൗന്ദര്യം 😂

  • @dropydragon7049
    @dropydragon7049 9 месяцев назад +55

    Diploma ആന്റി എയർലായ്...!!!⚡⚡⚡😂😂

  • @Richushordsviedios
    @Richushordsviedios 9 месяцев назад

    ഇവരെ പോലെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. എന്തൊരു അഹങ്കാരം ആണ്. നിറത്തിലൊന്നും ഒരു കാര്യവും ഇല്ല. കലാമണ്ഡലം സത്യഭാമയുടെ മനസ്സിനാണ് കറുപ്പ്.

    • @ToughCookie100
      @ToughCookie100 9 месяцев назад

      കറുപ്പ് മോശം എന്ന ചിന്ത ആണ് അദ്യം മാറേണ്ടത്

  • @arunprakash4317
    @arunprakash4317 9 месяцев назад +33

    അപ്പോ ഇനിയും ഇതുപോലെ കുറേ വംശനാശം സംഭവിക്കാനുണ്ടെന്നു സാരം😂 എങ്കിലേ ഈ നാടുരക്ഷപെടു.😂

  • @sajuvargeese7201
    @sajuvargeese7201 9 месяцев назад

    സത്യ ഭാമേ നീ ഒരു സുന്ദരിയും ........ ഉം ആണ്

  • @mariyamnaza8186
    @mariyamnaza8186 9 месяцев назад +1

    Karma എന്ന ഒന്നുണ്ടെന്ന് ഓർത്താൽ നല്ലത്😅

  • @akhildeve1037
    @akhildeve1037 9 месяцев назад +72

    പുള്ളിക്കാരിയൊക്കെ എങ്ങിനെ വെളുത്തു എന്ന ചരിത്രം കേട്ടാൽ കറുത്തിരിക്കുന്നതാ നല്ലത് എന്ന് തോന്നിപോകും 😂😂😂

    • @Sethulekshmirahul
      @Sethulekshmirahul 9 месяцев назад +5

      മിക്കവാറും അത് paranju കൊടുക്കേണ്ടി വരും ഇവരുടെ തുള്ളൽ നിൽക്കാൻ

    • @Sethulekshmirahul
      @Sethulekshmirahul 9 месяцев назад +6

      പഴയ മെത്തിയടി ഓലക്കുട കിണ്ടി ടീമാ.. 😂

    • @MorningBabu-kq4vg
      @MorningBabu-kq4vg 9 месяцев назад +4

      കിണ്ടിയും മെതിയടിയും 1940 കാലഘട്ടം..... സംശയം വേണ്ട സായിപ്പാ 🫣

    • @binshaub592
      @binshaub592 9 месяцев назад +1

      😂😂

  • @HairuShemi
    @HairuShemi 9 месяцев назад +1

    ഒന്ന് കുളിച്ചു വാ അപ്പൊ കാണാം തനി രൂപം
    കുട്ടികളെ മാനസികമായി തളർത്താൻ ആണല്ലോ😡😡

  • @bijulalbhaskar1254
    @bijulalbhaskar1254 9 месяцев назад +14

    Kudos to the reporter.

  • @PushpamangalamStores
    @PushpamangalamStores 9 месяцев назад

    ഈ സ്ത്രീയെ ഒരു കലാകാരി എന്ന് വിളിക്കുന്നത് തന്നെ തെറ്റ്.

  • @Ponnu2221
    @Ponnu2221 9 месяцев назад +13

    സൗന്ദര്യം,അഴക് എന്ന് പറയുന്നത് നിറം അല്ല.. നടരാജൻ നീലവർണൻ ആണ്

  • @naik108
    @naik108 9 месяцев назад

    ശബരിമലയിൽ സുപ്രീം കോടതി വിധി ഉണ്ടായിട്ടും കേറിയ ഒരു ദളിത് സ്ത്രീയേ സവർണ ഹിന്ദു വിഭാഗം കായികമായി നിരന്തരം അക്രമിച്ചു, അത് പോലെ ഈ സ്ത്രീയേ തെരുവിൽ ദളിത് വിഭാഗം നേരിടണം

  • @krishna3032
    @krishna3032 9 месяцев назад +35

    മേക്കപ്പ് ഇല്ലാതെ വന്നു നിന്ന് സംസാരിക്ക് ആദ്യം വിവരം തൊട്ട് തീണ്ടീട്ടില്ല

  • @sapnaratheesh2813
    @sapnaratheesh2813 9 месяцев назад +1

    Adutha big boss season il seat urapp ..😂

  • @mayachandrathil
    @mayachandrathil 9 месяцев назад +55

    പിന്നെന്തിനാ കിളവി മേക്കപ്പ് ചെയ്യുന്നത്? കറുത്തവരെ വെളുപ്പിക്കാനല്ലേ?

  • @kannadiparavadhyam2831
    @kannadiparavadhyam2831 9 месяцев назад

    ഇവരുടെ അഹങ്കാരത്തിനെ ദൈവം ഇവർക്കും ഒന്ന് കരുതി
    വച്ചിട്ടുണ്ട് അത് നടക്കുക തന്നെ ചെയും.

  • @arunc.v2400
    @arunc.v2400 9 месяцев назад +16

    Reporter 🔥

  • @santhikrishnadas9910
    @santhikrishnadas9910 9 месяцев назад

    അവതാരകൻ സൂപ്പർ.. 👌🏻

  • @alantabraham8601
    @alantabraham8601 9 месяцев назад +28

    ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ശരിയല്ല. പുരുഷവിരുദ്ധ പരാമർശം നടത്തിയിട്ടു ഇവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല.പുരുഷൻ ഒരു സ്ത്രി വിരുദ്ധ പരാമർശം നടത്തിയാൽ അയാൾക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട് എന്നാൽ അതേതെറ്റ് സ്ത്രീ ചെയുമ്പോൾ അത് തെറ്റാല്ലാതാകുന്നു. ഇക്വാലിറ്റി 🙏🙏

    • @Hanaaah16
      @Hanaaah16 9 месяцев назад +2

      I am a grl , still I support you.we should take actiin against male and female equally

  • @shamsuvgd4875
    @shamsuvgd4875 9 месяцев назад +1

    സൗന്ദര്യം പ്രശ്നം ആണെങ്കിൽ എങ്ങനെ ഇവർ നർത്തകി ആയി

  • @sujab6210
    @sujab6210 9 месяцев назад +26

    മുടിയെ എന്തിനാണ് കറുപ്പിച്ചച്ചു വക്കുന്നത് അഹംകാരം പിടിച്ച ശ്രീയെ 👻

  • @Navajeevan273
    @Navajeevan273 9 месяцев назад +1

    ഞാൻ കറുത്തവരേയോ, വെളുത്തവരേയോ കലാ മേഘലയിൽകണ്ടിട്ടില്ല
    കഴിവുള്ള കലാകാരന്മാരോട്
    ബഹുമാനവും, ആദരവും, സ്നേഹവും
    ഉണ്ട് എപ്പോഴും
    അതുകൊണ്ടുതന്നെ
    എനിക്കിത് പറയാതിരിക്കാനാവില്ല
    🙏🙏🙏
    മറ്റുള്ളവർ ക്ഷമിക്കുക
    🙏🙏🙏🙏🙏
    ഉഷ്ണമേഘലയിൽ പെടുന്ന ഇന്ത്യയിൽ
    വെള്ളക്കാർ വന്നു എന്നതിന്
    വ്യക്തമായ തെളിവായി
    സത്യഭാമ യെ പരിഗണിക്കാമെന്നത് സത്യമാണ്
    ഇത് എൻ്റെ
    അഭിപ്രായം
    അഭിപ്രായ സ്വതന്ത്രം
    എനിക്കും വേണമല്ലോ

  • @Saranyavipin356
    @Saranyavipin356 9 месяцев назад +1

    കഴിവുള്ള എത്രയോ കുട്ടികളുടെ അവസരം ഇവർ നിറത്തിന്റെ പേരിൽ നഷ്ടപെടുത്തിക്കാണും ?

  • @nandananiranjansiblings
    @nandananiranjansiblings 9 месяцев назад +27

    ഈ മനോഭാവം വെച്ചിട്ടാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്...
    Dance കളിക്കുന്നതിൽ ആണ്‌ ഒരാളുടെ കഴിവ് കാണിക്കേണ്ടത് അല്ലാതെ നിറത്തിൽ അല്ല..Dance എന്നുപറയുന്നത് കഴിവ് അനുസരിച് കളിക്കാനുള്ളതാണ്

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 9 месяцев назад +2

    I strongly support sending her to BIG BOSS.. 😄

  •  9 месяцев назад +18

    ഞങ്ങള് diploma ഒക്കെ എടുത്തവരാ....😂😂😂

  • @snehavictor9160
    @snehavictor9160 9 месяцев назад

    വീഴ്ച്ചയ്ക്കു മുമ്പേ അഹങ്കാരം.. കലാകാരി, അദ്ധ്യാപിക ,സൗന്ദര്യം തുടങ്ങിയവയുടെ അർത്ഥങ്ങൾ ഇവർ തിരിച്ചറിഞ്ഞെങ്കിൽ..

  • @Chithira__art__gallery
    @Chithira__art__gallery 9 месяцев назад +12

    വകതിരിവില്ലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @leenathomas5531
    @leenathomas5531 9 месяцев назад

    ഈ പെണുപ്പീലെനെ ഇഷ്ടം ഇല്ലാത്തവർ oru 50 like adi

  • @teenathomas7920
    @teenathomas7920 9 месяцев назад +6

    I'm dark skinned.. she said is correct. evide poyalum, oru kunjuvava anelum dark skinned anenkil sympathy purathu kanichalum ullil ayyo.. or ayyae arikum.. it will never change..

    • @arthemis9022
      @arthemis9022 9 месяцев назад +2

      Sathyamanu

    • @sangeerpurayil6653
      @sangeerpurayil6653 9 месяцев назад

      Its true to some extent but some dark skinned people are more beautiful than people with white skin.

    • @Sr16vga
      @Sr16vga 9 месяцев назад

      Sathyam, ente amma polum ingne aan

    • @dp5030
      @dp5030 9 месяцев назад

      So u feel its ok to continue that discrimination. We need to make that change

    • @teenathomas7920
      @teenathomas7920 9 месяцев назад

      @@dp5030 i don't think it will change..
      Just ignore their foolishness that's it. If it change by time, Africans may not suffer this much..

  • @anandss2446
    @anandss2446 9 месяцев назад

    ഇത്രയും അഹങ്കാരം ഉള്ള ഇവർ കുട്ടികളെ എത്രയോ ദ്രോഹിക്കുന്നുണ്ടാകും, സ്കൂളിൽ പോലും ഇതുപോലുള്ള കുറെ ടീച്ചേർസ് und