പലർക്കും അറിയാത്ത കാര്യം എന്തെന്നാൽ കലാമണ്ഡലം tag വച്ച് നടക്കുന്ന ഈ സ്ത്രീയെ ഒരു ഈച്ചക്ക് പോലും ഇങ്ങനത്തെ racism പറയുന്നത് വരെ അറിയുമായിരുന്നില്ല എന്നതാണ്. പത്മശ്രീ ജേതാവായ യഥാർത്ഥ കലാമണ്ഡലം സത്യഭാമ (എന്റെ അച്ഛമ്മ കൂടിയാണ്) 2015 ൽ അന്തരിച്ചു. സത്യഭാമ എന്ന പേര് ഈ സ്ത്രീക്ക് വന്നതിൽ നാണക്കേട് രേഖപ്പെടുത്തിക്കൊണ്ട് - പത്മശ്രീ കലാമണ്ഡലം സത്യഭാമ വേണാട്ടിന്റെ കൊച്ചുമകൻ Sreehari Venat
നിഷാന്ത്... ഭായ്.... നിങ്ങളുടെ ഈ അവതരണം...something special.. ഈ പ്രോഗ്രാമിന് പകരം വെക്കാൻ മറ്റൊന്നുമില്ല.. ഒരു ചാനലിലും... സ്ക്രിപ്റ്റ് എഴുതുന്ന സുഹൃത്തിന് ഒരു കുതിരപ്പവൻ... രാഷ്ട്രീയം മേഖലയിലെ സാംസ്കാരിക മേഖലയിലെ സകല വിഴുപ്പുകളും പുറത്തുകൊണ്ടുവരുന്ന ഈ " ഗം " നും കാക്ക ക്കും... അണിയറ ശില്പികൾക്കും നന്ദി..
മലയാളി പൊളിയാണ് . ഇന്നലെ വരെ വെളുത്ത പെണ്ണിനെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞവനും കറുത്ത കൂട്ടുക്കാരനെ കരിവണ്ട് എന്ന് പറഞ്ഞ് കളിയാക്കിയവനും ഈ നിറത്തിലുള്ള വസ്ത്രങ്ങൾ നിനക്ക് ചേരില്ല നിൻ്റെ വെളുത്ത സഹോദരിക്കു ഇണങ്ങും എന്ന് പറഞ്ഞവനും ഇന്നലെ വരെ നമ്മുടെ രഷ്ട്രപതി യെ കുറ്റം പറഞ്ഞവരും ഇന്ന് cyber space ൽ വന്നു വർണ്ണ മഹാത്മ്യം പറയുന്നു. മറേണ്ടത് കറുപ്പ് ഒരു കുറവാണ് എന്നുള്ള ചിന്തയാണ്. എല്ലാവരും പറയാതെ പറയുന്ന സത്യം വെളുപ്പാണ് സൗന്ദര്യം എന്നത്. ഞാൻ കറുത്തവൻ ആണ് എന്ന് അംഗികരിക്കാനും അത് ഒരു കുറവല്ല എന്ന് ഞാൻ കരുതുന്നയിടത്ത് എല്ലാം തീരും.
But vivaram illla.പണ്ടത്തെ തമിഴൻമാരുടെ കൂട്ട് ആയിപോയി..fyi aa interview muzhuvan kaanu പലതും വെളിപ്പെടുത്തിയിട്ടുണ്ട് അവർ..അത് മറക്കാൻ ആണ് ഈ ആഘോഷം അഴിച്ചു വിട്ടത്...അവർ ഉപയോഗിക്കുന്ന ലാംഗ്വേജ് um vayil nakkum kurach kooduthal thanne aanu .but truth aanu പറഞ്ഞതിൽ കൂടുതലും.but I hate her way of telling ...she is pointing about competitions not about performances
*എന്റെ ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു സെലിബ്രറ്റി ആകണമെന്നും സമൂഹത്തിൽ വൈറൽ ആകണമെന്നും... എല്ലാ നല്ലവരായ മലയാളികൾക്കും നന്ദി* *വൈറലിൽ നിന്നും എയറിലേക്കും അവിടന്ന് ബഹിരാകാശത്തേക്കും എത്തിയിട്ടുണ്ടന്നാണ് കേട്ടത്..... താങ്ക്സ്* *എന്ന് സ്വന്തം കലാമണ്ഡലം കരീന കപൂർ 🏃🏻*
ഗംമിനു എതിരെ കാക്ക ഫ്രാൻസ് ഒത്തു കൂടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കാക്കയെ തിരിച്ചു തരണം അതാണ് ഞങ്ങൾ കാക്ക ഫാൻസിൻറെ ആവശ്യം ജയ് ജയ് കറുത്ത കാക്ക ജയ് 😂😂
ഇനി ഇവരെ ഒന്നും പറയണ്ട ഇത്രേം ദിവസം കൊണ്ട് മനസിലായി ഇവർക്ക് പ്രാന്ത് ആണ്. പ്രായം ഇത്രേം ആയില്ലേ അതിന്റ ബുദ്ധിമുട്ടുകൾ മനസിലുണ്ടാകും. ആരും അംഗീകരിക്കാത്തതിന്റേം മറ്റുമൊക്കെ മനോനില തെറ്റിയ ഇവരെ ഇവരുടെ പാട്ടിനു വിട്. സംസാരം കേട്ടാൽ അറിഞ്ഞൂടെ കുടുംബപ്രശ്നങ്ങളും okke ivarkkundenn
സത്യഭാമയുടെ വിവാദമായ ഇൻ്റർവ്യൂവിലെ "ആൺ പിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ " എന്ന പ്രസ്താവനക്ക് " തീർച്ചയായും" എന്ന് പറഞ്ഞ് ആ പ്രസ്താവനയെ അനുകൂലിക്കുകയും ചിരിക്കുകയും ചെയ്ത interviewer നെ ആരും എവിടെയും പരാമർശിച്ചു കണ്ടില്ല. എൻ്റെ അഭിപ്രായത്തിൽ സത്യഭാമയോളം തന്നെ വർണവെറി മനസിൽ പേറി നടക്കുന്ന ഒരു വ്യക്തി ആയിരുന്നിരിക്കണം അയാളും ..അല്ലെങ്കിലും ഇതൊന്നും ഒരു സത്യഭാമയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് തീർച്ചയാണല്ലോ..
Please Asianet..biggbossinodu പറയുമോ ഇവരെ wild card ആയി കൊണ്ടുവരാൻ.നല്ല contestants എല്ലാം പുറത്തായി. ഇനി മാറ്റി പിടിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ😂😂😂please...
എനിക്ക് comments കാണുമ്പോള്‍ ചിരിയും പുച്ഛവും തോന്നുന്നു, ഇവര്‍ പറയുന്നത് 90% ആളുകളുടെ ഉള്ളിലുള്ള കാര്യമാണ്, തൊലിയുടെ നിറത്തിന്റെ പേരില്‍ orupaad അനുഭവിച്ച ആളാണ് ഞാന്‍.കുടുംബത്തിൽ നിന്നും purath നിന്നും കിട്ടിയ അവഗണനയും പരിഹാസവും എത്രയെന്ന് നിങ്ങള്‍ക്ക് മനസിലാവില്ല.ഈ കാരണത്താല്‍ എനിക്ക് നഷ്ടമായത് എന്റെ self confidence aan .നാലാള്‍ കൂടുന്ന ഇടങ്ങളില്‍ പോകാനോ ചടങ്ങുകൾ കാണാനോ എനിക്ക് ഇന്നും ഭയമാണ്.ഒരുപാട് കരഞ്ഞു എന്നിട്ട് ഇപ്പോള്‍ എന്നെ കളിയാക്കിയ മഹാന്മാര്‍ ee സ്ത്രീയെ പുച്ഛിച്ച് കളിയാക്കി comments and സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ ഞാന്‍ എങ്ങനെ പറയാതെ ഇരിക്കും? ഇതൊന്നും മാറാന്‍ പോവുന്നില്ല മനുഷ്യന്‍ ഇല്ലാതെ ആവുന്ന കാലം വരെ ഇതൊക്കെ നിലനില്‍ക്കും . കറുപ്പ് കറുപ്പും വെളുപ്പ് വെളുപ്പും തന്നെയാണ് ...feelings പുച്ഛം
ആരും അറിയാതെ ഏതോ പട്ടിക്കാട്ടിൽ കിടന്ന വെള്ള ഭാമ പൊട്ടത്തരം വിളിച്ചു പറഞ്ഞതോണ്ട് നാലാൾ അറിഞ്ഞു 🤣 എന്താലേ ഓരോരുത്തർ അറിയപ്പെടാൻ അതിന്റെതായ ഒരു സമയമുണ്ട് 🤣 ഇപ്പൊ നാടറിയുന്ന വെള്ള ക്കാരി യായി 🤣🤣🤣
സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാ വരും വെളുപ്പ് ആണോ രാമകൃഷ്ണന്റെ സൈഡ് പറയുന്ന വർ സത് പേര് കിട്ടാൻ മാത്രം ഇതിൽ മിക്ക വർക്കും വെളുപ്പ് തന്നെ യാണ് ഇഷ്ടം കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ കുറ്റം പറയുന്ന വർ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് വിവാഹം കഴിച്ച് മറ്റു ളളവർ ക്ക് മാതൃക കാണിച്ച് കൊടുക്കണം
ഈ പറഞ്ഞത് സത്യമായും നടക്കുന്ന കാര്യമാണ് പക്ഷെ 99% ആൾകാർ പറയുന്നത് കേട്ടാൽ തോന്നും അവരുടെ ലൈഫിൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത് tv പ്രോഗ്രാം ചെയ്യുന്നവർ എത്ര പേരുണ്ട് ഇതിൽ കറുത്തത്
പലർക്കും അറിയാത്ത കാര്യം എന്തെന്നാൽ കലാമണ്ഡലം tag വച്ച് നടക്കുന്ന ഈ സ്ത്രീയെ ഒരു ഈച്ചക്ക് പോലും ഇങ്ങനത്തെ racism പറയുന്നത് വരെ അറിയുമായിരുന്നില്ല എന്നതാണ്. പത്മശ്രീ ജേതാവായ യഥാർത്ഥ കലാമണ്ഡലം സത്യഭാമ (എന്റെ അച്ഛമ്മ കൂടിയാണ്) 2015 ൽ അന്തരിച്ചു. സത്യഭാമ എന്ന പേര് ഈ സ്ത്രീക്ക് വന്നതിൽ നാണക്കേട് രേഖപ്പെടുത്തിക്കൊണ്ട് - പത്മശ്രീ കലാമണ്ഡലം സത്യഭാമ വേണാട്ടിന്റെ കൊച്ചുമകൻ Sreehari Venat
👍🙏
Thallak kittanillath pala vazhikait ponond...
ആ മഹാപ്രതിഭയുടെ 🙏 പേര് ഇവൾ കാരണം ഇല്ലാതാവുമോ എന്തോ ഒറിജിനൽ ഭാമക്കു പ്രണാമം 🌺🌺🌺🌺🌺🙏🙏🙏🙏🌺🌺🌺🌺
@saleemmadathil9854 yes true... 😂❤❤❤
🙏
നിഷാന്ത്... ഭായ്.... നിങ്ങളുടെ ഈ അവതരണം...something special.. ഈ പ്രോഗ്രാമിന് പകരം വെക്കാൻ മറ്റൊന്നുമില്ല.. ഒരു ചാനലിലും... സ്ക്രിപ്റ്റ് എഴുതുന്ന സുഹൃത്തിന് ഒരു കുതിരപ്പവൻ...
രാഷ്ട്രീയം മേഖലയിലെ സാംസ്കാരിക മേഖലയിലെ സകല വിഴുപ്പുകളും പുറത്തുകൊണ്ടുവരുന്ന ഈ " ഗം " നും കാക്ക ക്കും... അണിയറ ശില്പികൾക്കും നന്ദി..
Really appreciate the programme😊
ശരിക്കും ചത്തഭാമ തന്നെ
100% കറക്റ്റ്
Sathyam
True ഭാമ മുടി തട്ടുന്ന scene പച്ചാളം ഭാസി ജഗതിയെ പോലുണ്ട് 😂
കിങ്ങിലെ മമ്മൂട്ടി😂
😅😅😅😅😅
😂😂😂😂😂😂
Bgm അതാണല്ലോ...pachalam bhasi ടോൺ
@@pvp5kപോടോ
മമ്മൂട്ടി കിടു ആയിരുന്നു😅
ആ കാലുകളിൽ നിന്ന് കേട്ടിരുന്ന കിലുക്കം ചിലങ്കയുടേത് ആയിരുന്നില്ല, ചങ്ങലയുടേത് ആയിരുന്നു!
👍👍
😂😂😂😂😂😂😂
😂😂
😂😂😂
👍👍👍👍👍
മലയാളി പൊളിയാണ് . ഇന്നലെ വരെ വെളുത്ത പെണ്ണിനെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞവനും കറുത്ത കൂട്ടുക്കാരനെ കരിവണ്ട് എന്ന് പറഞ്ഞ് കളിയാക്കിയവനും ഈ നിറത്തിലുള്ള വസ്ത്രങ്ങൾ നിനക്ക് ചേരില്ല നിൻ്റെ വെളുത്ത സഹോദരിക്കു ഇണങ്ങും എന്ന് പറഞ്ഞവനും ഇന്നലെ വരെ നമ്മുടെ രഷ്ട്രപതി യെ കുറ്റം പറഞ്ഞവരും ഇന്ന് cyber space ൽ വന്നു വർണ്ണ മഹാത്മ്യം പറയുന്നു. മറേണ്ടത് കറുപ്പ് ഒരു കുറവാണ് എന്നുള്ള ചിന്തയാണ്. എല്ലാവരും പറയാതെ പറയുന്ന സത്യം വെളുപ്പാണ് സൗന്ദര്യം എന്നത്. ഞാൻ കറുത്തവൻ ആണ് എന്ന് അംഗികരിക്കാനും അത് ഒരു കുറവല്ല എന്ന് ഞാൻ കരുതുന്നയിടത്ത് എല്ലാം തീരും.
ബ്രോ 🙏
Bro അതു നമ്മൾ പറയുന്നത് പൊതു സ്പേസ് ൽ അല്ല. പ്രൈവറ്റ് spacil ഇയാൾ എന്തൊക്കെ പറയുന്നു.. അതൊക്ക പബ്ലിക് ആയി പറയാൻ pattuo??
@@JustDoit-yw8rg വെളുപ്പിച്ചത് മാത്രമേ കണ്ടുള്ളു കറുപ്പിച്ചത് കണ്ടില്ലേ സർ
കലാമണ്ഡലം എന്ന് മാറ്റി
ഭാർഗവി നിലയം സത്യഭാമ എന്നോ......
കള്ളിയാങ്കാട്ട് സത്യ ഭാമ എന്നോ ഇടാമായിരുന്നു
Correct
Point ath തന്നെ idanm. Avrde certificate le പേര് mattan valla option undarune angane cheyarunn
Edo new gen alle apo 2nd name nayirikukm kooduthal scope
😂😂😂😂
😅
കാക്കയെ വെളുപ്പിച്ചത്. സൂപ്പർ....🎉❤
Keralathil pc kku sheshsm Bjp kku oru pen thooval koodi 😂😂
😀😀😀
കമന്റ് വന്നോന്ന് നോക്കാൻ vannaa 😂
Ee comment undonnu nokki vanna Le njan🤣
🤣
ഇങ്ങനെ അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രേ കഴിയൂ ❤❤❤❤❤❤❤
😂😂😂തകർത്തു...പൊളിച്ചു...thimirthu ...👍👍👍
ഈ പരുപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സൂപ്പർ 👌🏻👌🏻
ആരും അറിയാതെ ഒരു മൂലയിൽ ഒതുങ്ങി കഴിഞ്ഞ ഈ വല്യമ്മ ഇന്ന് famous / Notorious
നിങ്ങളുടെ ഏറ്റവും നല്ല അവതരണത്തിൽ ഏറ്റവും പൊളി ആയ ഒന്ന് 🔥🔥🔥😂😂👍👍👍👍
മലയാളികൾ പൊളി അല്ലെ... വർഗ്ഗീയ വർണ്ണ ജാതി ക്കെതിരിൽ ഒരു മെയ്യാണ്... അതന്നെ വേണ്ടത് 🌹🌹🌹🌹🌹🌹
But vivaram illla.പണ്ടത്തെ തമിഴൻമാരുടെ കൂട്ട് ആയിപോയി..fyi aa interview muzhuvan kaanu പലതും വെളിപ്പെടുത്തിയിട്ടുണ്ട് അവർ..അത് മറക്കാൻ ആണ് ഈ ആഘോഷം അഴിച്ചു വിട്ടത്...അവർ ഉപയോഗിക്കുന്ന ലാംഗ്വേജ് um vayil nakkum kurach kooduthal thanne aanu .but truth aanu പറഞ്ഞതിൽ കൂടുതലും.but I hate her way of telling ...she is pointing about competitions not about performances
Ellam Oru aazhchathekk Maathram.......
അതെ 😁💪💪💪❤️❤️👍
നിഷാന്ദ് അടിപൊളി 😂
*എന്റെ ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു സെലിബ്രറ്റി ആകണമെന്നും സമൂഹത്തിൽ വൈറൽ ആകണമെന്നും... എല്ലാ നല്ലവരായ മലയാളികൾക്കും നന്ദി*
*വൈറലിൽ നിന്നും എയറിലേക്കും അവിടന്ന് ബഹിരാകാശത്തേക്കും എത്തിയിട്ടുണ്ടന്നാണ് കേട്ടത്..... താങ്ക്സ്*
*എന്ന് സ്വന്തം കലാമണ്ഡലം കരീന കപൂർ 🏃🏻*
😂😂😂
ഈ സത്യഭാമ എന്തിനാ മുടി കറുപ്പിച്ചത് 🤔🤔
Underrated comment
If she had an option, she would have done plastic surgery like Michael Jackson.
വെളുത്തവരെ കിട്ടാൻ😂
കിടിലൻ അവതരണം.....👌😅 മാഡത്തിന്റെ മുഖം കുശുമ്പും കുന്നായ്മയും പുട്ടിയും നിറഞ്ഞ ഒരു ഓഞ്ഞ ലുക്കാണ്....😜
Edakku avar elikkunnundu 😂
😁😁അതെ 👌👌💪💪👍
അവതരണ കുലപതി
നമോവാകം🙏🏼🙏🏼🙏🏼🙏🏼
ഗംമിനു എതിരെ കാക്ക ഫ്രാൻസ് ഒത്തു കൂടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
ഞങ്ങൾക്ക് ഞങ്ങളുടെ പഴയ കാക്കയെ തിരിച്ചു തരണം അതാണ് ഞങ്ങൾ കാക്ക ഫാൻസിൻറെ ആവശ്യം ജയ് ജയ് കറുത്ത കാക്ക ജയ് 😂😂
കാക്കയുടെ കളർ വൈറ്റ് അത് പൊളിച്ചു😂
Anchor really super
Good performance
വെളുത്ത കാക്ക 👍🏻😅
😂
വെറുപ്പിൻ്റെ സംഗി വിഷങ്ങളെ ഒതുക്കുന്ന കാര്യത്തിൽ മലയാളി ഒറ്റകെട്ടാണ്✅🥳❤️
പോക്രിത്തരം ചെയ്യുന്നവരെ സംഗി ആക്കുന്നു കഷ്ടം തന്നെ
@@maneshp73142019 പാർട്ടിയിൽ ചേരുന്ന വീഡിയോ
@@maneshp7314 മിക്ക ബിജെപി ക്കാരൻ മാരുടെ ഉള്ളിലിരുപ്പ് ഇത് തന്നെയാണ്. സവർണ മേധാവിത്വം. അത് പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ.
എന്റെ ഒരിത് ആ രാമു ഈ മാഡത്തിന്റെ ഭർത്താവ് ആയിരിക്കും.... എന്റെ ഒരിത് മാത്രമാണ്... കേട്ട...
PC George = long jump🤌😂😂
What a fantastic presentation is this? But it finished early today..
Super dialogue bai 👍🏻👍🏻
എടി ചൂലേ നിൻെറ മോൻ രാമകൃഷ്ണൻ ചേട്ടന്റെ അത്രയും യോഗ്യത ഉണ്ടോടി ചൂലേ യക്ഷി ഭാമ
E paranja ramakrishnum mahanano. Ayalum athil rashriyam kalikkuvalle. Swantham chettan polum ayale aduppichirunnillallo
@@Ianaycjenagalae sendi adippikkunnatha ayaldae udesham aniitte mogalum
neeyuavarum thammillu valya vithyasamonnumilla, insulting people to the core
Satybama ബോഡി shaming നടത്തി, നിങ്ങളും അതെ ലെവൽ തന്നെ 😂
Avatharanam🥰🥰🥰👍👍
കാണുമ്പോ കലാ മണ്ഡലം എന്നല്ല.. കള്ളിയങ്കാട്ടു..... എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ..
ഇനി ഇവരെ ഒന്നും പറയണ്ട ഇത്രേം ദിവസം കൊണ്ട് മനസിലായി ഇവർക്ക് പ്രാന്ത് ആണ്. പ്രായം ഇത്രേം ആയില്ലേ അതിന്റ ബുദ്ധിമുട്ടുകൾ മനസിലുണ്ടാകും. ആരും അംഗീകരിക്കാത്തതിന്റേം മറ്റുമൊക്കെ മനോനില തെറ്റിയ ഇവരെ ഇവരുടെ പാട്ടിനു വിട്. സംസാരം കേട്ടാൽ അറിഞ്ഞൂടെ കുടുംബപ്രശ്നങ്ങളും okke ivarkkundenn
പൊളി bro🥰
കാക്കയെ വരെ വെളുപ്പിച്ചു..... 😂😂😂.... ലെ ഗം.... 😅
Amazing satire and presentation is awesome ... Editing superb...
ആാാ ഹെയർ സ്റ്റൈൽ 🤭🤭🤭🤭🤭 ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🙏
ആ രാമുവിന്റെ ഒരു ഗതികേട് നോക്കണേ .അവന്റെ അവസ്ഥ ഇപ്പോ എന്തോ ആവൊ 😂😂
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അടിപൊളി ❤❤❤❤❤❤❤❤❤❤❤😂❤❤
PC george ഏത് കലാരൂപം : Long Jump😂😂
😂😂😂😅
😂😂
😂😂😂
ആരെയും പേടിക്കാതെ എല്ലാത്തിനും രസകരമായി പ്രതികരിക്കുന്ന നിഷാന്തിന്റെ അവതരണ മികവിന് ബിഗ് സല്യൂട്ട്. ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
Avatharakan super anu
സത്യഭാമയുടെ വൈബ്രേറ്റർ കറുത്തതാണല്ലോ??🦾🚀‼️
മനസിലായില്ല..?
Nthuvadei😂
സത്യഭാമ ഉള്ളത് തുറന്നു പറഞ്ഞു.
പലരും ഉള്ളിൽ ഉള്ളത് മനസ്സിൽ സൂക്ഷിക്കുന്നു.
അതല്ലേ സത്യം
പൂർവ ജന്മത്തിൽ പിസി ജോർജിന്റെ( കേശവൻ നായർ) ചേച്ചിയായിരുന്നു സത്യബാമ
Paranari Pinarai Dasan 🕷️🪲🪰🦟🦟🪳🐜🦑🪱🐙🦂👹
ഹ ഹ 😂😂
സൂപ്പർ 😂😂😂
😂😂😂😂super അവതരണം
അടിപൊളി വർത്തമാന കാലത്തിനൊത്ത അവതരണം ജീവിക്കും ജനമനസുകളിൽ
ഒരു രക്ഷയില്ല 😂
Satya Bahama teacher 👍👍👍👍
ചേട്ടാ നിങ്ങൾ പൊളിയാ 🤣
ഒരു രക്ഷയുമില്ല 😂😂😂
😂😂കിംഗ് മൂവിയിൽ മമ്മൂട്ടി ചെയ്തപോലെ ഇടയ്ക്കിടെ ആ മുടി തള്ളലാണ് സൂപ്പർ!!😂😂😂
3:38 😂😂😂😂 സത്യഭാമ ചക്കരകൊച്ച് 😂😂😂 ............... 4:04 😂😂😂😂
Super
സത്യഭാമയുടെ വിവാദമായ ഇൻ്റർവ്യൂവിലെ "ആൺ പിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ " എന്ന പ്രസ്താവനക്ക്
" തീർച്ചയായും"
എന്ന് പറഞ്ഞ് ആ പ്രസ്താവനയെ അനുകൂലിക്കുകയും ചിരിക്കുകയും ചെയ്ത interviewer നെ ആരും എവിടെയും പരാമർശിച്ചു കണ്ടില്ല.
എൻ്റെ അഭിപ്രായത്തിൽ സത്യഭാമയോളം തന്നെ വർണവെറി മനസിൽ പേറി നടക്കുന്ന ഒരു വ്യക്തി ആയിരുന്നിരിക്കണം അയാളും ..അല്ലെങ്കിലും ഇതൊന്നും ഒരു സത്യഭാമയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് തീർച്ചയാണല്ലോ..
നമ്മുടെ കാക്കയെ വെളുപ്പിക്കുന്നു നേരത്തെ അറിയാരുന്നു 😂😂😅
അവതാരകൻ തകർത്തു 😂😂😂😂
Please Asianet..biggbossinodu പറയുമോ ഇവരെ wild card ആയി കൊണ്ടുവരാൻ.നല്ല contestants എല്ലാം പുറത്തായി. ഇനി മാറ്റി പിടിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ😂😂😂please...
😂😂
😂😂😂
കലക്കി സഹോദരാ... Real sarcasm..😂😂😂😂
BJP ക്കാരിയാണേലും ജനം TV യുടെ മൈക്കിന്റെ നിറം കണ്ട് സത്യഭാമ കാർക്കിച്ച് തുപ്പാഞ്ഞത് നിങ്ങളുടെ മഹാഭാഗ്യം .
കമ്മുണിച്ചി ഭാമ😂😂😂😂
അടിപൊളി 👏👏👏👏👏👏
സത്യഭാമ തീർന്ന്
3:54
എനിക്ക് comments കാണുമ്പോള്‍ ചിരിയും പുച്ഛവും തോന്നുന്നു, ഇവര്‍ പറയുന്നത് 90% ആളുകളുടെ ഉള്ളിലുള്ള കാര്യമാണ്, തൊലിയുടെ നിറത്തിന്റെ പേരില്‍ orupaad അനുഭവിച്ച ആളാണ് ഞാന്‍.കുടുംബത്തിൽ നിന്നും purath നിന്നും കിട്ടിയ അവഗണനയും പരിഹാസവും എത്രയെന്ന് നിങ്ങള്‍ക്ക് മനസിലാവില്ല.ഈ കാരണത്താല്‍ എനിക്ക് നഷ്ടമായത് എന്റെ self confidence aan .നാലാള്‍ കൂടുന്ന ഇടങ്ങളില്‍ പോകാനോ ചടങ്ങുകൾ കാണാനോ എനിക്ക് ഇന്നും ഭയമാണ്.ഒരുപാട് കരഞ്ഞു എന്നിട്ട് ഇപ്പോള്‍ എന്നെ കളിയാക്കിയ മഹാന്മാര്‍ ee സ്ത്രീയെ പുച്ഛിച്ച് കളിയാക്കി comments and സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ ഞാന്‍ എങ്ങനെ പറയാതെ ഇരിക്കും? ഇതൊന്നും മാറാന്‍ പോവുന്നില്ല മനുഷ്യന്‍ ഇല്ലാതെ ആവുന്ന കാലം വരെ ഇതൊക്കെ നിലനില്‍ക്കും . കറുപ്പ് കറുപ്പും വെളുപ്പ് വെളുപ്പും തന്നെയാണ് ...feelings പുച്ഛം
പക്ഷെ karuppine angeekarikunnavr ivde unde ketto....
I like it to much your present
Ente ponnu Gammetta... 😅😅😅😅
അവരുടെ മുടി 👌👌👌
കറുപ്പും വെളുപ്പും ....ഒരുത്തൻ കറുപ്പിനെ മെയ്ക്കപ്പിടിച്ച് വെളുപ്പിയ്ക്കുന്ന മഹാൻ. മറ്റവർ വെളുത്തിരുന്നിട്ടും നേരം വെളുക്കാത്ത മഹതി 😅
Polichu Machaa😂🎉🎉
പ്രസിഡന്റ് മാറുന്നതിന് അനുസരിച്ചു അംഗത്വം പുതുക്കണോ?😂😂😂😂
Waiting ayirunnu.
ആരും അറിയാതെ ഏതോ പട്ടിക്കാട്ടിൽ കിടന്ന വെള്ള ഭാമ പൊട്ടത്തരം വിളിച്ചു പറഞ്ഞതോണ്ട് നാലാൾ അറിഞ്ഞു 🤣 എന്താലേ ഓരോരുത്തർ അറിയപ്പെടാൻ അതിന്റെതായ ഒരു സമയമുണ്ട് 🤣 ഇപ്പൊ നാടറിയുന്ന വെള്ള ക്കാരി യായി 🤣🤣🤣
സൂപ്പർ 😀😀😀😀😀😀
She is not normal 😮😢
എന്റെ പൊന്നേ...., സത്യഭാമ 🤣🤣🤣🤣..., പറ്റിയ കൂട്ട് ഉള്ളി സുരാ...
Polichu 😂👍
Super presentation...
👍👍👍👌👌👌
കറുത്ത ചാനലിൽ ഒരേ ഒരു വെളുത്ത പരിപാടി 🥰
സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാ വരും വെളുപ്പ് ആണോ രാമകൃഷ്ണന്റെ സൈഡ് പറയുന്ന വർ സത് പേര് കിട്ടാൻ മാത്രം ഇതിൽ മിക്ക വർക്കും വെളുപ്പ് തന്നെ യാണ് ഇഷ്ടം കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ കുറ്റം പറയുന്ന വർ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ അവരുടെ മക്കളെ കൊണ്ട് ഏറ്റവും താഴ്ന്ന ജാതിക്കാരിൽ നിന്നു ഠ ആദിവാസി കളിൽ നിന്നുഠ ആലോചിച്ച് വിവാഹം കഴിച്ച് മറ്റു ളളവർ ക്ക് മാതൃക കാണിച്ച് കൊടുക്കണം
Sathyam
പറയുന്നതിൽ ചിലവ് ഒന്നുമില്ലല്ലോ അത് തന്നെ . വിവാഹമാർക്കിൽ നോക്കിയാൽ കാണാം ഇവറ്റകളുടെ യഥാർത്ഥ വർണ്ണ മാഹത്മ്യം
Sathyam
ഈ പറഞ്ഞത് സത്യമായും നടക്കുന്ന കാര്യമാണ്
പക്ഷെ 99% ആൾകാർ പറയുന്നത് കേട്ടാൽ തോന്നും അവരുടെ ലൈഫിൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത്
tv പ്രോഗ്രാം ചെയ്യുന്നവർ എത്ര പേരുണ്ട് ഇതിൽ കറുത്തത്
സൂപ്പർ പരുപാടി 👌👌
സുന്ദരിയായ ചെറുക്കനോ😅😅5:12
, 3:42
മുല്ലപെരിയാർ അപകടം ആണ് 🥲
Ayyooo.... അവതരണം ഒരു രക്ഷയുമില്ല... 😆😆😆😆 അവർക്ക് ഇത് തന്നെ വേണം 🤬🤬
കലാമണ്ഡശിരോമണി ഷഡിഭാമ.... 🤭
വായതുറക്കുന്നത് തന്നെ തിന്നാനും നുണ പറയാനും വേണ്ടിയെന്നോണം ജീവിക്കുന്ന PC ഈ പറഞ്ഞത് പരമസത്യം👹
വളരെ ഇഷ്ടപ്പെട്ടു
Ente ponnn Anna😂😂😂
പൊളിച്ചടുക്കി 😂😂😂😂
കിങ് ലെ മമ്മൂക്കയെ
ഓർമ്മവരുന്നു
3:52 chiri
Kalakki😂
I was waiting Gum regarding... It
സത്യഭാമ അടുത്ത എറണാകുളം ബിജെപി സ്ഥാനാർഥി ആയി ഉള്ളി സുരു ഉടനെ പ്രഖ്യാപിക്കും......
ഗം
ഗംഭീരം
ഈ വിഷ തള്ളേടെ ഒരു കാര്യം
ചിരിയല്ല വരുന്നത് ചിരി നിർത്താൻ പറ്റുന്നില്ല മാഷേ
PC ജോർജ്ജും ഇവർക്ക് പിന്തുണ കൊടുത്ത്😂 സംഗി വിഷജീവികളെ ഒതുക്കുന്ന കാര്യത്തിൽ മലയാളി ഒറ്റകേട്ടാണ്✅😂🥳❤️
அண்ணா adipoli
Joseph alex thevallipparambil orma vannu 😂😂😂😂തുടക്കം കണ്ടപ്പോൾ 😂😂