അവര്‍ എങ്ങനെ ഗുരുനാഥയാകുമെന്ന് ധന്യരാമന്‍; ഇയാളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സത്യഭാമ

Поделиться
HTML-код
  • Опубликовано: 20 мар 2024
  • അവര്‍ എങ്ങനെ ഗുരുനാഥയാകുമെന്ന് ധന്യരാമന്‍; ഇയാളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയര്‍
    Dhanya Raman, കലാമണ്ഡലം സത്യഭാമ ജൂനിയര്‍, Kalamandalam Satyabhama Junior, Encounter

Комментарии • 2,9 тыс.

  • @noorulameen1674
    @noorulameen1674 Месяц назад +6393

    ഈ സ്ത്രീയെ ടീച്ചർ എന്നു വിളിക്കാൻ നാണമില്ലേ ഗോപി കൃഷ്ണൻ!

    • @nikhilgopi6348
      @nikhilgopi6348 Месяц назад +8

      Muthchippi quarn pacha ano

    • @jainibrm1
      @jainibrm1 Месяц назад

      ​@@nikhilgopi6348കൃഷ്ണ ലീലകൾ

    • @justaminute275
      @justaminute275 Месяц назад +19

      Yes nanam ithiri engilum indegil eee thallaye teacher enu vilikila😮 ...shilaja teacher eee ivan oke shilaja enu etra vattam parayal ind

    • @kuilam9530
      @kuilam9530 Месяц назад +14

      സ്ത്രീകളെ തല മുതൽ കാലു വരെ മൂടിക്കെട്ടി നടക്കുന്ന teams ആണ് ഇതിലൊക്കെ ഉറഞ്ഞു തുള്ളുന്നത് എന്ന് പറയുമ്പോൾ ....

    • @babuachuthan4934
      @babuachuthan4934 Месяц назад +44

      ഈ സ്ത്രീ സത്യത്തിൽ എന്ത് ടീച്ചർ ആണ്, വിവരം എന്ന് പറയുന്നത് ഇവർക്ക് ലേശം പോലും ഇല്ലല്ലോ?

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Месяц назад +3815

    കൊറോണ വൈറസിൻടെ വകഭേദം നശിച്ചിട്ടില്ല...

    • @jino401
      @jino401 Месяц назад +4

      😂😂😂

    • @renjinigeroge2189
      @renjinigeroge2189 Месяц назад +10

      😂😂😂😂😂😂😂😂

    • @suhailvk5935
      @suhailvk5935 Месяц назад +3

      😂

    • @saratmohan7327
      @saratmohan7327 Месяц назад +2

      🤣

    • @vivekm-3923
      @vivekm-3923 Месяц назад +7

      എന്താണ് കമെന്റ് ചെയ്യേണ്ടേ എന്ന് ആലോചിചിരിക്കുവായിരുന്നു

  • @bijur3006
    @bijur3006 Месяц назад +589

    ധന്യ രാമൻ പൊളിച്ചു.
    അവരത് കേട്ടിട്ടേ ഇല്ല 😂😂👌🏼

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 Месяц назад +133

    കുറച്ചു ദിവസമായിട്ട് എല്ലാ കമൻറ് ബോക്സിലും കറുപ്പിനെ അധികമായിട്ട് സ്നേഹിക്കുന്നവരാണ് കൂടുതലും പക്ഷേ സത്യം ഇതാണ് എല്ലാവരുടെ ഉള്ളിലും വെളുക്കണമെന്ന് ഒരു ചിന്തയാണ് ഉള്ളത് പക്ഷേ ഇത് ആരും സമ്മതിച്ചു തരില്ല സത്യം ഇതാണ് എല്ലാ സ്ഥലത്തും കറുപ്പിന് ഒരു വേർതിരിവുണ്ട് അത് സത്യമാണ്. അത് ഒരിക്കലും മാറുകയുമില്ല അനുഭവം ഗുരു😞

    • @samyuktha5314
      @samyuktha5314 Месяц назад +4

      അത് വളരെ ശരിയാണ് 👍🏻👍🏻അനുഭവം 🙏

    • @akkientertainments3287
      @akkientertainments3287 Месяц назад +2

      Truw

    • @Nishaahh
      @Nishaahh Месяц назад +4

      Satyamaanu...pakshea ithupolulla adishebam kaaranamaanu manassil “onnu veluthirunnenkil " ennu thoni pokunnath!!🥲🙂💔

  • @ijasiwtr1688
    @ijasiwtr1688 Месяц назад +1413

    വിവരംകെട്ട സ്ത്രീ 💯

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +8

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

    • @Blj-ri3wo
      @Blj-ri3wo Месяц назад +1

      Vruthiketta sthree

    • @DArkOn1445
      @DArkOn1445 Месяц назад

      പയ്യന് ജീവൻ ഉണ്ടായിരുന്നോ..? 😆​@@abhiramSpadmanabhan563

    • @rajumanu5295
      @rajumanu5295 Месяц назад +3

      ടീച്ചർക്ക്‌ നാട്യശാസ്ത്രം അറിയാം......... 👍🏼👍🏼👍🏼👍🏼
      വേറെ ഒന്നും അറിയില്ല, pavam😂😂

    • @linzlijo5283
      @linzlijo5283 Месяц назад +1

      Satyam

  • @Daily_momentss..
    @Daily_momentss.. Месяц назад +1690

    ഒറ്റ ഒരാളുപോലും ഇവര് പറഞ്ഞ കാര്യത്തിനോട് യോജിക്കുന്നില്ല 😡ചാട്ടത്തിന് ഒരു കുറവുമില്ല.😡

    • @ajayKumar-yu1he
      @ajayKumar-yu1he Месяц назад +20

      യോജിക്കുന്നു,അല്ലെങ്കിൽ ബ്യൂട്ടി പാർലർ അടച്ചു പൂട്ട്.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +10

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ പണ്ട് ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

    • @anilkumaran851
      @anilkumaran851 Месяц назад +3

      ഡാൻസുകാരി അല്ലെ,

    • @raisonrobert9041
      @raisonrobert9041 Месяц назад +11

      Hashmi ആയിരിക്കണം.. തള്ള ഇറങ്ങി പോകും

    • @hannageorge986
      @hannageorge986 Месяц назад +1

      Teacher Anu vilikean kutgalude

  • @silentnaturekts5699
    @silentnaturekts5699 Месяц назад +137

    ധന്യ സൂപ്പർ മറുപടി ആണ് കൊടുത്ത്

  • @fightinggirl5006
    @fightinggirl5006 Месяц назад +185

    ഞാനും 16 കൊല്ലം ഡാൻസ് പഠിച്ചിട്ടുണ്ട് എന്നെ ഒരു sir ഉം ടീച്ചറും പഠിപ്പിച്ചിട്ടുണ്ട്. Teacher കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണൻ ഇരുനിറം ആണ് എന്ത്‌ സുന്ദരി ആണെന്നോ എന്ത് നന്നായി ആണ് ഡാൻസ് കളിക്കുക ❤ ടീച്ചർ പഠിപ്പിച്ചിട്ട് എനിക്ക്‌ ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് ആരും ഞാൻ കറുത്തതാണെന്ന് പറഞ്ഞു എന്നെ തടഞ്ഞിട്ടില്ല

    • @betsyurukkuvellichanna4432
      @betsyurukkuvellichanna4432 Месяц назад

      എന്താടാഅവിടെ നടകൊന്നത്ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പെണ്ണുങ്ങൾ അറിഞ്ഞിട്ടുണ്ട് 6:22

    • @fightinggirl5006
      @fightinggirl5006 Месяц назад

      @@betsyurukkuvellichanna4432 ഞാൻ കലാമണ്ഡലത്തിൽ പഠിച്ചിട്ടില്ല. അവിടത്തെ ഒരു teacher അവരുടെ വീട്ടിൽ വെച്ച് നടത്തുന്ന ഡാൻസ് ക്ലാസ്സിൽ ആണ് ഞാൻ പഠിച്ചത്. ആ ടീച്ചർ ന്റെ hus ഉം കലാമണ്ഡലത്തിൽ sir ആണ് ഓട്ടൻതുള്ളൽ.
      Mr. മോഹനകൃഷ്ണൻ ടീവി show യിൽ ജഡ്ജ് ഒക്കെ ആയിരുന്നു

  • @jaisonjoysiit
    @jaisonjoysiit Месяц назад +1073

    ഭാഗ്യലക്ഷ്മിയോട് നേരത്തെ ഉണ്ടാരുന്ന ബഹുമാനക്കുറവ് മാറി ബഹുമാനം തോന്നി....ധന്യ 👍👍👍🥰

    • @sreejayak8479
      @sreejayak8479 Месяц назад +8

      ഭാഗ്യലക്ഷ്മി മാം 🥰🥰🥰🥰

    • @Rkkbbh
      @Rkkbbh Месяц назад +7

      Bhagyalekshmi mam😍😍😍😍

    • @jishasarath8711
      @jishasarath8711 Месяц назад +2

      True

    • @raveendrank74
      @raveendrank74 Месяц назад +1

      BabbAabbaabb

    • @Hiux4bcs
      @Hiux4bcs Месяц назад +6

      മലയാളികൾക്ക് എങ്ങനെ വന്നു പെട്ടെന്ന് ഈ കറുപ്പ് സ്നേഹം

  • @jijosamuelaniyan9733
    @jijosamuelaniyan9733 Месяц назад +654

    ഈ വളിച്ചു പുളിച്ച സ്ത്രീ കാരണം മലയാളത്തിൻ്റെ സംസ്കാരം തകർന്നു.
    ധന്യ ഉയിർ..❤

    • @physcho....c
      @physcho....c Месяц назад +4

      ധന്യ നല്ല... കുഞ്ഞിമോള് ഒന്നും അല്ല

    • @franklinrajss2310
      @franklinrajss2310 Месяц назад +2

      ​@@physcho....cകറുപ്പിനെ വെറുക്കുന്ന അവര് പിന്നെ നല്ല ആളാണോ😂😂

  • @goingway6185
    @goingway6185 Месяц назад +67

    ധന്യ രാമൻ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉

  • @SuryaSurya-gr7fe
    @SuryaSurya-gr7fe Месяц назад +41

    ധന്യ രാമൻ നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട് ❤️

  • @shabeeraliali5377
    @shabeeraliali5377 Месяц назад +835

    ഗോപി കൃഷ്ണൻ ദയവ് ചെയ്ത് ടീച്ചർ എന്ന് അഭിസംബോധന ചെയ്യരുത്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +12

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

  • @ajithamadhavan1201
    @ajithamadhavan1201 Месяц назад +1753

    അയ്യോ ഇവരുടെ വീട്ടിലെ ആളുകളുടെ അവസ്ഥ പ്രത്യേകിച്ചും ഭർത്താവിന്റെ ഗതികേട്

    • @sithararobert6849
      @sithararobert6849 Месяц назад +88

      അയാള് ഉണ്ടോ എന്ന് ദൈവത്തിനു അറിയാം

    • @ganeshkumar-pu5qe
      @ganeshkumar-pu5qe Месяц назад +53

      അങ്ങനെ ഒരു കോന്തൻ ആ വീട്ടിൽ ഉണ്ടോ

    • @diyadhyanfamily9370
      @diyadhyanfamily9370 Месяц назад +44

      Divorced aanu..ayalk ethire swathu tharkathinu case und

    • @user-cq8lj3mp2c
      @user-cq8lj3mp2c Месяц назад +12

      Ayal oru Adimayavam 😅

    • @geethu99
      @geethu99 Месяц назад

      അയാളും ഇങ്ങനെ തന്നെ ആയിരിക്കും.. അല്ലാത്ത ഒരാൾക്ക് ഇവരെ പോലൊരാളുടെ കൂടെ എങ്ങനെ ജീവിക്കും..

  • @sajithas7757
    @sajithas7757 Месяц назад +6

    ടീച്ചർ എന്നും കലാമണ്ഡലം എന്നും ഇനി പറയേണ്ടതില്ല.

  • @madhumb7079
    @madhumb7079 Месяц назад +47

    ഈ സ്ത്രീയെ ആരും ടീച്ചർ എന്ന് വിളിക്കരുത് ഇവ ർക്ക് അതിന് അർഹതയില്ല

  • @sunitharamesh820
    @sunitharamesh820 Месяц назад +387

    ധന്യ രാമന് അഭിനദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @rishikrishna140
    @rishikrishna140 Месяц назад +681

    ധന്യ പറഞ്ഞത് കറക്റ്റ്... ടീച്ചർ എന്ന് വിളിക്കരുത് ✋🏻

    • @gunterfernandes4171
      @gunterfernandes4171 Месяц назад +1

      Teacher ann

    • @rishikrishna140
      @rishikrishna140 Месяц назад

      @@gunterfernandes4171 വിദ്യാർത്ഥികളെ വേർതിരിച്ചു കാണാൻ കഴിയുന്ന ഒരാൾ ടീച്ചർ അല്ല ✋🏻

  • @videowatcher3062
    @videowatcher3062 Месяц назад +69

    5:15 അത് കലക്കി 🔥🔥👏👏👏👏

  • @neehara2437
    @neehara2437 Месяц назад +151

    ധന്യ കാസർകോടിന്റെ അഭിമാനം പറയേണ്ടത് മുഖത്ത് നോക്കി പറഞ്ഞു 👍👍

  • @jayanthikajagathi4641
    @jayanthikajagathi4641 Месяц назад +742

    ഇനി ആരും ഈ സ്ത്രീയെ ടീച്ചർ എന്ന് വിളിക്കില്ല

    • @aspirant335
      @aspirant335 Месяц назад +14

      Ivare stree ennum vilikilla.verum pennumbhulla

    • @josnajoseph3263
      @josnajoseph3263 Месяц назад

      Ee kelaviye chavitti kenattil idan arum illee...ivare ahno teacher enn vilikkunnath

    • @gunterfernandes4171
      @gunterfernandes4171 Месяц назад

      Nan vilikum

  • @anaswayanad8368
    @anaswayanad8368 Месяц назад +366

    ചെകുത്താന്റെ മനസ്സും പ്രേതത്തിന്റെ രൂപവും..

    • @jayalakshmispillai9420
      @jayalakshmispillai9420 Месяц назад +3

      😂

    • @brindaramesh1024
      @brindaramesh1024 Месяц назад +6

      ദയവു ചെയ്തു ഗോപി അവരെ ടീച്ചർ എന്ന് വിളിക്കരുത്

    • @brindaramesh1024
      @brindaramesh1024 Месяц назад +4

      ഭാഗ്യലക്ഷ്മി മലയാളികൾ സ്നേഹിക്കുന്ന വ്യക്തിത്വം; ഈ പൂതനയെ കടാൽ മലയാളികൾക്ക് അറപ്പാണ്

    • @jishaajayajaykumar4343
      @jishaajayajaykumar4343 Месяц назад +1

      Satyam😂

    • @rashirasheed3715
      @rashirasheed3715 Месяц назад

      സത്യം

  • @Kaattuchembakam
    @Kaattuchembakam Месяц назад +34

    എനിക്ക് തോന്നുന്നു കറുപ്പെന്ന നിറം പലയിടത്തും ഇപ്പോഴും മാറ്റി നിർത്തപ്പെടുന്നുണ്ട് അതിവർ കാരണം വാർത്തയായി ചർച്ച ആയി.. ഇനി കറുത്തവരെ കൂടുതൽ പരിഗണിക്കുമല്ലോ.. എനിക്കിവരോട് നന്ദിയുണ്ട് 🙏🏽

    • @ashimonashi3490
      @ashimonashi3490 Месяц назад

      Ipo angane illa, pand nallonam undyrnnu

    • @Meenumeenu792
      @Meenumeenu792 Месяц назад +1

      Athu okke parayan kollam, eppozhum und🙂

    • @Meenumeenu792
      @Meenumeenu792 29 дней назад

      @@ashimonashi3490 ippozhum ind🙂

  • @jayasnairelakolloor8574
    @jayasnairelakolloor8574 Месяц назад +13

    ആരോഗ്യകരമായ ചർച്ച ആണ് ആവിശ്യം

  • @ProfessionalDrivers-pf8tz
    @ProfessionalDrivers-pf8tz Месяц назад +268

    ധന്യ mam അടിപൊളി മറുപടി

    • @soorajkp2435
      @soorajkp2435 Месяц назад +3

      Kurachengilum nilavaram dhanysk avamayirunnu...adivasikalude upjgatavalle....evide camera vachalum chadi clvarum...

    • @deepthykd3937
      @deepthykd3937 Месяц назад +5

      ​@@soorajkp2435pinne ivarodu itrayum manyata thanne kooduthala

    • @jmu2376
      @jmu2376 Месяц назад +3

      ​@@soorajkp2435ഇതിൽ കൂടുതൽ എന്ത് മര്യാദയാ വേണ്ടത്..... ഇവരോട് ഇങ്ങനെ അല്ല പറയേണ്ടത്

    • @SreekalaS-ty8vp
      @SreekalaS-ty8vp Месяц назад

      Aa madem dhniyaramanu nalla marupadi koduthathu madethintey kudumbathi kari kalikunnathu dhaniua madathinte prayatha manikenum

  • @lissysantosh3661
    @lissysantosh3661 Месяц назад +338

    ഈ സ്ത്രീയുടെ അഹങ്കാരം ദൈവ മേ വല്ലാത്ത ജന്മം ടീച്ചറേ കഷടം

    • @amarnaathp
      @amarnaathp Месяц назад +20

      Teacher❌പട്ടിക്കാട്ടം ✔️

    • @josnajoseph3263
      @josnajoseph3263 Месяц назад +3

      Ivare onnum teacher enn vilikkaruth. Teacher enna wordnte value thanne illandakum...paratta muthukki

  • @sushernvishnu9017
    @sushernvishnu9017 Месяц назад +17

    Dhanya mam God bless🙏🙏

  • @salimmandad353
    @salimmandad353 Месяц назад +50

    കറുത്തവരെ കറുപ്പായും വെളുത്തവരെ വലുപ്പായും കാണാനുള്ള ആ മനസ്സ് ആരും കാണാതെ പോവരുത്...

  • @Sicdak7
    @Sicdak7 Месяц назад +799

    കറുപ്പ് എന്ന നിറം ഇഷ്ടമല്ല പക്ഷേ തലമുടി വെളുത്താൽ കറുപ്പിക്കും🤭

  • @jishnumv9176
    @jishnumv9176 Месяц назад +270

    അഭിനന്ദനങ്ങൾ ധന്യ രാമൻ

  • @user-pf9et7tl9z
    @user-pf9et7tl9z Месяц назад +11

    ധന്യ രാമൻ സൂപ്പർ ചേച്ചി

  • @anandk.s1293
    @anandk.s1293 Месяц назад +11

    5:17 favourite part of the show 😂❤

  • @sunilkarthikeyan4587
    @sunilkarthikeyan4587 Месяц назад +429

    എന്തൊരു അഹങ്കാരം... ഗർവ്.....ധന്യ രാമൻ തകർത്തു

  • @snarttheartmind2146
    @snarttheartmind2146 Месяц назад +338

    അടുത്ത BIG BOSS Season 7 ലേക്ക് ഒരു പുതിയ മത്സരാർത്ഥി കൂടിയായി...😂

  • @ameerparakunnath9142
    @ameerparakunnath9142 Месяц назад +10

    Well said Ms Danya. Respect You. 🎉

  • @sreekumarcg8945
    @sreekumarcg8945 Месяц назад +33

    കേരളത്തിൽ കാരണ ഭൂതം തുടങ്ങി വച്ച കറുപ്പിൻ്റെ കഷ്ട കാലം ഇപ്പോഴും മാറിയിട്ടില്ല എന്ന് തോന്നുന്നു.

  • @user-xy9vp9sj9t
    @user-xy9vp9sj9t Месяц назад +604

    ആ ടീച്ചറോട് മെയ്ക്കപ്പ് ഇല്ലാതെ കണ്ണാടി നോക്കാൻ പറ അപ്പൊ അറിയാം അവരുടെ വെളുപ്പ്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +16

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് വീട്ടുകാർക്ക് കിട്ടി🔞😂

    • @amameerarasheed7523
      @amameerarasheed7523 Месяц назад +3

      @@abhiramSpadmanabhan563 😅

    • @b42277
      @b42277 Месяц назад +4

      Makeup ഇട്ടിട്ടു എന്ത വ്യത്യാസം?? 😝

    • @smithasherin7373
      @smithasherin7373 Месяц назад +1

      അത് തന്നെ

    • @anooppattat7911
      @anooppattat7911 Месяц назад

      @abhiram mohini aaanallo 😅

  • @rmesank3379
    @rmesank3379 Месяц назад +214

    ഒരു ഗുരു നാഥയുടെ ഒരു ലക്ഷണവും ഈ കിളവിക്കില്ല കുറച്ചു മാസമായിട്ടേയുള്ളു ഒരു വയോതികയെ മർദിച്ചതും ഒരു അധ്യാപികയാണ്. ഇവർക്ക് മനോരോഗത്തിനുള്ള ചികിത്സ തന്നെ വേണം.

    • @user-jm6tw2nz2s
      @user-jm6tw2nz2s Месяц назад +1

      വീട്ടിൽ ഉള്ളവരെ നിത്യേന കൊണ്ട് പോയി ചികിത്സിക്കുന്ന അനുഭവം ഉണ്ടല്ലേ??

    • @avinash.p.j.2251
      @avinash.p.j.2251 Месяц назад

      ​@@user-jm6tw2nz2snee enthada pala thantha piranna poorimone .
      Thevidishi Satyabhama avaludr purr chappan tharunnundo.

  • @nandanarajesh9173
    @nandanarajesh9173 Месяц назад +25

    Dhanya poli....."teacher oh...eath teacher"😂🔥

  • @hannakunjus4382
    @hannakunjus4382 Месяц назад +5

    അഭിനന്ദനങ്ങൾ ധന്യ

  • @philipv2472
    @philipv2472 Месяц назад +174

    ധന്യമോളെ ശരിക്കും പറഞ്ഞു കൊടുക്കണം 👍

  • @philipv2472
    @philipv2472 Месяц назад +435

    ഒരു വിവരവും ഇല്ലാത്ത സ്ത്രീ നിങ്ങൾ എന്തിനാണ് ടീച്ചർ എന്നുവിളിക്കുന്നത്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +5

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

    • @user-gi1dx2yf5u
      @user-gi1dx2yf5u Месяц назад +2

      Shashikalye vilikkunnille, Athu pole

  • @user-gc3tt8dh4v
    @user-gc3tt8dh4v Месяц назад +10

    Dhanya koduthuvallo. Nannayi

  • @mayavijayan8101
    @mayavijayan8101 Месяц назад +17

    ധന്യ പൊളിച്ചു 👌👌👌👍👍👍👍❤❤❤❤❤

  • @A.T.K.-zl1wd
    @A.T.K.-zl1wd Месяц назад +109

    ധന്യാ രാമന് അഭിനന്ദനങ്ങൾ

  • @renilvincent8494
    @renilvincent8494 Месяц назад +578

    ഈ ചർച്ചയിൽ ഹാഷമി വേണമായിരുന്നു. .. Gopikrishnan is too soft for this kind of a panel…

  • @gautamkrishna5459
    @gautamkrishna5459 Месяц назад +1

    Kalamandalm sathyabhama (orginal) she passed way ....that was some one really good..❤❤

  • @D.kuniversegaming
    @D.kuniversegaming Месяц назад +402

    ഇവരുടെ സംസാരം കേട്ടിട്ട് പിന്നെ എങ്ങനെ ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നത്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +4

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

  • @binua3340
    @binua3340 Месяц назад +4

    Dhanya super conversation

  • @neethusmiju6702
    @neethusmiju6702 Месяц назад +1

    Dhanya powli. Ivare teacher ennu vilikkanulla oru qualitym ivrkkilla dhayavayi ivarude aduthu poyi padikkathirikku ini ulla kuttikalenkilum

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 Месяц назад +287

    വളരെ ശേരിയാണ് ഇവരെ ടീച്ചർ എന്ന് വിളിക്കരുത്, പിന്നെ ഇവരുടെ വീട്ടിലെ മരുമകളുടെ പ്രശ്നം സോഷ്യൽ മീഡിയയിൽ വന്നതാണ്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +16

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

    • @neethusnair6362
      @neethusnair6362 Месяц назад +5

      ​@@abhiramSpadmanabhan563ജീവനോടെ തന്നെ ആണോ കിട്ടിയത്

    • @NikhilRajp87
      @NikhilRajp87 Месяц назад +4

      ​@@neethusnair6362😂😂 പല്ലും നഖവും എങ്കിലും ബാക്കി വന്നോ ആവോ.?

    • @neethusnair6362
      @neethusnair6362 Месяц назад

      @@NikhilRajp87 😂😂🤭🙈

    • @Linjuz
      @Linjuz Месяц назад +1

      😂😂

  • @shanavasshaikhmoulana6429
    @shanavasshaikhmoulana6429 Месяц назад +145

    ലോകസുന്ദരി ആണല്ലോ ആ ചലക്കുന്നത് old woman 👵സത്യഭാമ
    കലാമണ്ഡലത്തിനെ കുറിച്ച് പറയാൻ അർഹതയില്ലാത്ത വ്യക്തി

    • @AnilKumar-dh8dm
      @AnilKumar-dh8dm Месяц назад

      കരുത്തയആയ സ്ത്രീ ❤❤

  • @Itsmedhanya54
    @Itsmedhanya54 Месяц назад +4

    Strongd Dhanya Raman 👍🙏😍

  • @Adwaith123
    @Adwaith123 Месяц назад +4

    ധന്യ ചേച്ചി പൊളിച്ചു ✨❤️...

  • @lijumathai508
    @lijumathai508 Месяц назад +80

    ധന്യ രാമൻ 🔥🔥🔥🔥🔥👍

  • @anujasubhash6213
    @anujasubhash6213 Месяц назад +111

    അഭിനന്ദനങ്ങൾ ധന്യ ❤️

  • @sajnasajna6553
    @sajnasajna6553 Месяц назад +2

    ധന്യ ഫാൻസ്‌ 🥰🥰🥰🥰പൊളിച്ചു എന്തായാലും ധന്യ ❤️❤️❤️

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 Месяц назад +4

    Bhagavan Krishnan ......karuppanu
    Krishna Guruvayurappa 🙏🙏🙏🙏

  • @saleemparammal
    @saleemparammal Месяц назад +173

    ധന്യ ❤❤❤❤❤❤❤❤ സൂപ്പർ

    • @vidyadharants1150
      @vidyadharants1150 Месяц назад +2

      മാഡമ്പി ത്വം അതാണ് വെളിയിൽ വന്നതു് ജാ ധിയും നിറവും മതവും എല്ലാം ചർച്ച ആക്കി അദ്ദേഹത്തേ സമൂഹ ഇടിച്ചു താഴ്ത്തുക എന്ന നീചത്വം അത് മാടമ്പിത്വം തന്നെ ആണ് ആണൊരുത്തൻ ഭരതനാട്ട്യം നടത്തുമ്പോൾ അയാളുടെ കാലിനിടയിൽ എന്താണ് എന്നു നോക്കണ്ട കാര്യം എന്താണ് അദേഹത്തിന്റെ കലെ നോക്കാതെ കൊലെ നോക്കാൻ ആരുപറഞ്ഞു പണ്ടത്തേ അടിയാൻ സേവ ആഗ്രഹിക്കുന്ന അവർ ഇതല്ല ഇതിനപ്പുറവും പറയും

  • @anishkwl3128
    @anishkwl3128 Месяц назад +127

    ഇവളെ ആരാ സത്യഭാമ എന്ന് പേരിട്ടത്. ഈ മുതുക്കിയേ ആണേ ഇത്രയും നാൾ കലാമണ്ഡലത്തിൽ കൊണ്ട് നടന്നത് 🙏🙏

  • @sarithaashima1399
    @sarithaashima1399 Месяц назад +2

    ധന്യ കൊള്ളാം സൂപ്പർ

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 Месяц назад +2

    ബിഗ് saliyute ധന്യ രാമൻ ❤

  • @sujithas6858
    @sujithas6858 Месяц назад +388

    Psycho thalla 😂👹

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +10

      കുന്നുകുഴി താമസിക്കുന്നവർക്ക് അറിയാം ഇവൾ ആരായിരുന്നു എന്ന്.7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

    • @abdurahmananwar5947
      @abdurahmananwar5947 Месяц назад

      Please have some respect. Will they hire news readers without makeup.

  • @sabeenanaushad3518
    @sabeenanaushad3518 Месяц назад +42

    ഈ കിളവിടെ സ്വഭാവം ഓർത്തു ശെരിക്കും ചിരിവന്നു

  • @manjuammu8402
    @manjuammu8402 Месяц назад +1

    Dhanya supper marupadi aaa koduthe avarkk👌👌👌

  • @keechukeechu8926
    @keechukeechu8926 Месяц назад +3

    Ethrayo nalla manushyar marikunu.ithoke bhoomiki bharam thanne aanu manushyane manazilakan pattaatha janmam

  • @farshanathasni7945
    @farshanathasni7945 Месяц назад +118

    വകതിരിവ് തീരെ ഇല്ല ടീച്ചർ

  • @user-pf7fu9rk7t
    @user-pf7fu9rk7t Месяц назад +39

    വെളുപ്പ് വേണ്ടത് മനസ്സിന് ആണ്. ധന്യ പറഞ്ഞത് ശെരിയാണ് ഇവരെയൊന്നും ടീച്ചർ വിളിക്കാൻ പാടില്ല

  • @mohammedzayan5140
    @mohammedzayan5140 Месяц назад +6

    Danya superb polichadakki angane venam 👍🏻

  • @eminmuhammed8322
    @eminmuhammed8322 Месяц назад +3

    ധന്യ chechi🎉🎉❤❤❤❤❤❤❤❤

  • @shijielizabeth
    @shijielizabeth Месяц назад +53

    ധന്യ കുടുക്കി❤❤❤

  • @monishasunil8500
    @monishasunil8500 Месяц назад +44

    ഒരു പിരി ലൂസാ ടീച്ചറിന്

  • @user-ws6fz5ld4u
    @user-ws6fz5ld4u Месяц назад +3

    ധന്യ.... 👍👏🏻👏🏻👏🏻👏🏻

  • @appuhhhhh
    @appuhhhhh Месяц назад +7

    5:13 sathyam❤

  • @user-bc9sb5no7d
    @user-bc9sb5no7d Месяц назад +117

    ജ്ഞാനം ഇല്ലാത്ത സത്യഭാമയോട് ജ്ഞാനം ഉള്ളവർ എന്തു പറഞ്ഞാലും മനസിലാവില്ല. ഇങ്ങനെയുള്ള മനുഷ്യരൂപങ്ങളും കേരളത്തിലുണ്ട് എന്നത് ലജ്ജാകരംതന്നെ.

  • @vidhyaanilkumar7954
    @vidhyaanilkumar7954 Месяц назад +53

    വല്ലാത്ത സാദനം തന്നേ 🙏🏻

  • @beenavmvm3506
    @beenavmvm3506 Месяц назад +2

    Dhanya medam super

  • @user-gc3tt8dh4v
    @user-gc3tt8dh4v Месяц назад +3

    Bhagya mam......good

  • @sudarsanats6411
    @sudarsanats6411 Месяц назад +74

    ധന്യ പൊളിച്ചു ...❤❤❤

  • @adithyaasatheesh
    @adithyaasatheesh Месяц назад +210

    ഇവർക്ക് ഇത്ര ബഹുമാത്തോടെ 'ടീച്ചർ' എന്ന് വിളിക്കുന്നത് എന്തിനാണ്. ഇത് കാണുമ്പോൾ ഇവർ അപമാനിച്ച വ്യക്തിയെ താഴ്ത്തി ഇടുന്ന പോലെ ആണ് തോന്നുന്നത്. ഇവർക്ക് തന്നെ തോന്നില്ലേ സമൂഹം ഇപ്പഴും തന്നെ ആണ് ബഹുമാനിക്കുന്നത് എന്ന്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +3

      7വർഷം മുന്നേ ഒരു പയ്യനെ ഇവരുടെ കട്ടിലിൻ്റെ അടിയിൽ നിന്ന് കിട്ടി🔞😂

  • @rehna5060
    @rehna5060 Месяц назад

    നൃത്തം ദൈവികമായ ഒരു കലയാണ് അത് മാത്രം പോര സ്വഭാവം കൂടെ നന്നാവണം

  • @user-mn3nf5jt6n
    @user-mn3nf5jt6n Месяц назад +2

    Dhanya raman ❤❤❤❤ jai

  • @fygvhv1645
    @fygvhv1645 Месяц назад +37

    ഇതി നാരാ സധ്യഭാമാ എന്ന് പേരിട്ടത് നുണ ഭാമാ..

  • @FantasyJourney
    @FantasyJourney Месяц назад +210

    അമ്മച്ചിട വർത്താനം കേട്ട് ചിരിച്ച് മണ്ണ് തപ്പിയവർ കം ഓൺ

  • @Theyyam337
    @Theyyam337 Месяц назад +12

    ടീച്ചർ എന്ന വിളിക്ക്‌ ഒരു യോഗ്യതയൊക്കെയുണ്ട് ഗോപികൃഷ്ണൻ അത് ഇവർക്ക് ചേരില്ല..

  • @becreative1998
    @becreative1998 Месяц назад +5

    Dhanya❤

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 Месяц назад +28

    അഹങ്കാരത്തിന്ന് ഒരു കുറവും ഇല്ല

  • @jyomoncharly3854
    @jyomoncharly3854 Месяц назад +34

    Next bigboss selection 💯% sure

  • @24Protest
    @24Protest Месяц назад +5

    സ്റ്റാൻഡേർഡ് മനസ്സിൽ ആയി

  • @ent_radio
    @ent_radio Месяц назад +11

    സത്യഭാമ ശെരികക്കും ഇവർ ആരാ ടീച്ചർ എന്ന് വിളിക്കാൻ ഉള്ള ഇത് ഒന്നും ഇപ്പോൾ ഈ സ്ത്രീക്ക് illa 💯ഇവർക്ക് എതിരെ നിയമനടപടി സ്വികരിക്കനം💯

  • @soumyaaneesh2660
    @soumyaaneesh2660 Месяц назад +44

    നല്ല സംസ്കാരമുള്ള സത്യഭാമ

  • @malavikanandhan8037
    @malavikanandhan8037 Месяц назад +62

    ഒരു മനുഷ്യരെ നമ്മൾ ഇഷ്ടപ്പെടേണ്ടത് അയ്യാളുടെ ശരീരത്തിന്റെ കറുപ്പും വെളുപ്പും നോക്കിയട്ടല്ല. സ്വഭാവം ആണ് തിരിച്ചറിയേണ്ടത്.

  • @aswathysunil1249
    @aswathysunil1249 Месяц назад +10

    ധന്യ ma'am അടിപൊളി 🔥🔥🔥🔥🔥

  • @ArshanaAachi-cn2cg
    @ArshanaAachi-cn2cg Месяц назад

    Dhanya aiwa ❤ore poli 🔥ingane kore ennathinu idhu pole thanne reply kodukkanam

  • @arunsruthi1828
    @arunsruthi1828 Месяц назад +45

    ടീച്ചർ എന്ന് വിളിക്കേണ്ടി വന്ന ഗോപികൃഷ്ണന്റെ ഗതികേട് അത്‌ ഒരു തരം വിധേയത്വം തന്നെയാണ്

  • @progamer-em2be
    @progamer-em2be Месяц назад +230

    അഹങ്കാരത്തിനും വിവരക്കെടിനും കൈയ്യും കാലും വെച്ച് ടീച്ചർ എന്നു പേരും 😂😂😂

  • @user-zm8xm4vq6b
    @user-zm8xm4vq6b Месяц назад +1

    ധന്യ രാമൻ 🔥

  • @soldierlover3
    @soldierlover3 Месяц назад +10

    ധന്യ യുടെ fan ആയി 😂

  • @Ambika123-rk4th
    @Ambika123-rk4th Месяц назад +31

    കലക്കി ധന്യ മാ

  • @mohamedshefeeq238
    @mohamedshefeeq238 Месяц назад +75

    വല്ലാത്ത ജന്മം