'പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ'; RLV രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് സത്യഭാമ

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 6 тыс.

  • @Vish-101
    @Vish-101 10 месяцев назад +4199

    അവളെ വളഞ്ഞിട് ആക്രമിച്ച മാധ്യമങ്ങൾക് ഒയിരം അഭിവാദ്യങ്ങൾ 😍

    • @anu99996
      @anu99996 10 месяцев назад +24

      അതേ

    • @hussainkt1536
      @hussainkt1536 10 месяцев назад +95

      അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരു സ്ത്രീ

    • @NYK0Hindustani
      @NYK0Hindustani 10 месяцев назад +68

      വളഞ്ഞിട്ട് ആക്രമിച്ച മാപ്രകളെ അവർ ഒറ്റക്ക് നേരിട്ടു. എന്നിട്ട് എന്തുണ്ടായി ഒടുവിൽ മാപ്രകൾ തോറ്റോടി😂

    • @tvrajesh5377
      @tvrajesh5377 10 месяцев назад +3

      ഇത്തരം ആളുകൾ ക്കോ മുന്നോക്ക ത്തിൽ പിന്നോക്ക സംവരണം ംവേണമെന്ന് ആവശ്യപ്പെടുന്നത് ഉച്ചനീചത്വങ്ങൾ മനസ്സിൽ നിന്നും മായാത്ത.പഴയ ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും ഇന്നും മുക്തി പ്രാപിച്ചിട്ടില്ലാത്ത ഇത്തരം വിഭാഗങ്ങളെ അത്തരം സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു പുറത്താക്കാൻ ഉള്ള ആർജ്ജവംകാണിക്കാൻ ബന്ധപ്പെട്ട ഭരണകൂടം തയ്യാറാവണം ഇല്ലാത്ത പക്ഷം ഇത് ഒരു കീഴ്‌വഴക്കം ആയിത്തീരും.ഇവിടെ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് . ഭാവിയിൽ അവരുടെ കഴിവുകൾ ക്ക് തടയിടാൻ കൂടി ഉള്ള ഒന്നായിത്തീരും

    • @Vish-101
      @Vish-101 10 месяцев назад

      @@NYK0Hindustani ആ സ്ത്രീ പേ പിടിച്ച പട്ടിയെ പോലെ കുരച്ചു എന്ന് പറ

  • @althafnajeeb5373
    @althafnajeeb5373 10 месяцев назад +2992

    ഇവരുടെ ഭർത്താവിന് ഒരു ധീരതക്ക് ഉള്ള അവാർഡ് കൊടുക്കണം

  • @subairkarumalloor6254
    @subairkarumalloor6254 10 месяцев назад +618

    ഇവരെ കലാമണ്ഡലം ഇതിൽ നിന്നും പുറത്താക്കി ഇവരെ ഒറ്റ പെടുതാൻ ആഗ്രഹം ഉള്ളവർ ലൈയ്ക് ചെയ്യുക 🙏

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 месяцев назад +64

    സത്യഭാമ എന്ന വ്യക്തിക്ക് ഒരുപാട് ഒരുപാട് നന്ദി കാരണം കറുപ്പിന്റെ കാര്യം പറഞ്ഞ് ആക്ഷേപിച്ച രാമകൃഷ്ണൻ ചേട്ടന് ഇന്ന് കലാമണ്ഡലത്തിൽ അവസരം കിട്ടി

  • @sindhug137
    @sindhug137 10 месяцев назад +987

    ഇത്രയും സംസ്കാര സമ്പന്നയായ ഒരു കലാകാരിയെ കേരള ചരിത്രത്തിൽ കാണാൻ കിട്ടില്ല. ഇവരെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമപ്രവർത്തകർക്ക്👏

    • @CUmair-tn4fv
      @CUmair-tn4fv 10 месяцев назад

      😊

    • @CUmair-tn4fv
      @CUmair-tn4fv 10 месяцев назад

      😊

    • @Truthseeker36999
      @Truthseeker36999 10 месяцев назад +4

      Madhyama krooratha ennalathe enth parayan…etra soumyam aayittanu madam utharam nalkkunath…kanditt kori tharichu😌😌😌

    • @Ramakrishnan-n4d
      @Ramakrishnan-n4d 10 месяцев назад +1

      Tharicho ?koreettaano?

    • @muhammadbasheerv6774
      @muhammadbasheerv6774 10 месяцев назад +1

      മാപ്രകളെ നിയന്ത്രിക്കണം'

  • @rajinisuresh578
    @rajinisuresh578 10 месяцев назад +332

    ലോകത്തിൽ ഇത്രയും വൃത്തികെട്ട സ്ത്രീ വേറെ ഇല്ല

    • @Chuzhalikkara
      @Chuzhalikkara 10 месяцев назад +1

      ഒരു സത്യഭാമ വന്നിരിക്കുന്നു 🤣😂😂

    • @aiswaryamsaiswarya4521
      @aiswaryamsaiswarya4521 10 месяцев назад +1

      Sathyam

    • @aseesasee6688
      @aseesasee6688 10 месяцев назад +2

      അപ്പൊ വിശകലയോ പിന്നെ ശോഭ സുരേന്ദ്രൻ ഇവരൊക്ക ഇതിൽ പെടും

  • @mmseen
    @mmseen 10 месяцев назад +209

    ചുവപ്പിച്ച കിളിച്ചുണ്ടുമായെത്തി കലാകാരിയാണെന്ന് സ്വയം അഹങ്കരിച്ചു തുളളിപ്പോയ ഈ ഇവരെ പരിചയപ്പെടുത്തിയ മാധ്യമ പ്രവർത്തകർക്ക് നൂറ് വട്ടം അഭിനന്ദനങ്ങൾ..💐

    • @mthugs4458
      @mthugs4458 10 месяцев назад +4

      ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!

  • @lingettan
    @lingettan 10 месяцев назад +242

    കറുപ്പ് മുഴുവൻ തലയിൽതേച്ച് പിടിപ്പിച്ചിട്ടാണ് കറുപ്പനെതിരെയുള്ള ഈ പ്രഭാഷണം

    • @RashanuRashu
      @RashanuRashu 10 месяцев назад +4

      😂😂സത്യം....അതിന് വെളുപ്പ് വേണ്ട...കറുപ്പ് മതി

    • @eyestreamer
      @eyestreamer 10 месяцев назад +1

      😂😂😂👌👌👌

    • @ponnusponnu1614
      @ponnusponnu1614 10 месяцев назад +1

      😂😂😂😂ath kalakki

    • @respecttomandjerryshorts7305
      @respecttomandjerryshorts7305 10 месяцев назад

    • @leyapriya9323
      @leyapriya9323 10 месяцев назад

      🤣🤣🤣🤣👌👌👌

  • @Sajithrae
    @Sajithrae 10 месяцев назад +626

    അഹങ്കാരത്തിനു കൈയും കാലും വെച്ച സ്ത്രീ,,,😡😡😡😡😡😡

    • @Chithra-p7c
      @Chithra-p7c 10 месяцев назад

      Mohiniyattam kalikkan eattavum yogyathayulla oreyoru 🐵🐒malayali manki,🐵🐒

    • @sudeeshkumar4936
      @sudeeshkumar4936 10 месяцев назад +2

      Sir, she is not anti national. She is old woman,

    • @sheebadevarajan3172
      @sheebadevarajan3172 10 месяцев назад

      Tholiveluppukondumathram soundaryam undavilla karuthavaril ethrayosundarikal undu athumathram alla nalla perumattam venam

  • @Aliceangel658
    @Aliceangel658 10 месяцев назад +235

    ഈ സ്ത്രീ യുടെ മനസ്സ് എന്ത് വികൃതമാണ്.....😮😮

    • @basheerqwq7384
      @basheerqwq7384 10 месяцев назад +2

      ചേച്ചി പറഞ്ഞത് ശരി യാണ്

    • @mthugs4458
      @mthugs4458 10 месяцев назад +2

      ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢

    • @Heroradhaa
      @Heroradhaa 10 месяцев назад +1

      മിക്ക സ്ത്രീകളുടെയും മനസ്സ് അങ്ങനെ തന്നെയാണ്..

  • @AneeshaK-g9i
    @AneeshaK-g9i 10 месяцев назад +241

    ഇത്രയും പബ്ലിക്കിന്റെ മുന്നിൽ ഇങ്ങനെ അഹങ്കാരം കാണിക്കുന്ന സ്ത്രീയുടെ മുന്നിൽ പഠിക്കാൻ ചെല്ലുന്ന കുട്ടികളെ എത്ര അവഗണിച്ചിട്ടുണ്ടാകും...

    • @sandhyabala5344
      @sandhyabala5344 10 месяцев назад +4

      Athe ആ കുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചു കാണും 😢😢 തുടക്കത്തിൽ തന്നെ മനസ് വേദനിപ്പിച്ചു കാണും 😢

    • @JaisonThomas-y3v
      @JaisonThomas-y3v 10 месяцев назад

      പട്ടിയ്ക്ക് തിണ്ണമിടുക്ക് എന്നൊരു ചൊല്ല് ഉണ്ട്‌ അതിവിടെ ഓർമ വരുന്നു

  • @sajanart7457
    @sajanart7457 10 месяцев назад +17

    തല്ലി കളഞ്ഞാൽ പോവില്ല ഇവര് 😂😂 മാധ്യമങ്ങളെ മുട്ടുകുത്തിച്ച ആദ്യ വ്യക്തി i😂😂

  • @nidheeshpn9283
    @nidheeshpn9283 10 месяцев назад +118

    ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകർക്ക് നന്ദി ❤️ സത്യ ഭാമയെ സപ്പോർട്ട് ചെയ്ത വർണ വെറി ഉള്ള കലാകാരന്മാരാണ് ഈ കലാ കേരളത്തിന്‌ ശാപം big salute for media reporters

    • @asifsha6186
      @asifsha6186 10 месяцев назад

      Ivale support cheyyunnavar keralathilundo

  • @SIGMA-956
    @SIGMA-956 10 месяцев назад +410

    യക്ഷി മുടി അഴിച്ചിട്ടു വന്നിരിക്കുന്നു. ഒരു കിലോമീറ്റർ ചിറിയും താടക 😡😡😡

    • @sidalavivellelathodi5080
      @sidalavivellelathodi5080 10 месяцев назад +1

      ഇപ്പം കലാകാരി യാണെന്ന്
      കേരളംഅറിഞ്ഞത്

  • @IrinMariyamMathew-zf6ze
    @IrinMariyamMathew-zf6ze 10 месяцев назад +178

    *ഈ പുട്ടി അമ്മച്ചി ആരാ എന്നുപോലും ഇത്രയും നാൾ അറിഞ്ഞിട്ടില്ല ഞാനും ചില ആൾക്കാരും രാമകൃഷ്ണൻ സാറിനെ കലാഭവൻ മണി ചേട്ടനെ ഈ രണ്ട് അതുല്യ പ്രതിഭകളെ ആരും മറക്കില്ല ഈ നാട് അവരെ സ്നേഹിച്ചത് നിറത്തിന്റെ പേരിലോ ശരീര അഴകും കണ്ടിട്ട് അല്ല ഈ നാട് അവരുടെ കൂടെ ആയിരിക്കും എന്നും 🔥🙌 ഒരാളുടെ സൗന്ദര്യം നിശ്ചയിക്കുന്നത് അയാളുടെ നിറമോ, ഉയരമോ, രൂപമോ, ജാതിയോ, മതമോ, സാമ്പത്തിക നിലയോ അല്ല, ഒരാളുടെ "വ്യക്തിത്വം" ആണ് അയാളുടെ സൗന്ദര്യം*

  • @manjusuneesh4512
    @manjusuneesh4512 10 месяцев назад +46

    ഇവരെ ബിഗ്‌ബോസിൽ വിട്ടാൽ കപ്പ് ഉറപ്പാണ്.😂😂😅🤮🤮🤮😄😄😄😁🤧

  • @sooryakmsoorya530
    @sooryakmsoorya530 10 месяцев назад +227

    എങ്ങനെ 66വയസ് ആയിട്ടും അവസരം കിട്ടാതിരിക്കും ഇതല്ലേ നാവ്. അവസരംകൊടുക്കാത്തതിന് നന്ദി.

  • @lishabishor3025
    @lishabishor3025 10 месяцев назад +638

    ഇത്രയും വിരൂപയായ സ്ത്രീ സ്വയം സൗന്ദര്യമുണ്ടെന്ന് പറയുന്നത് കേൾക്കുന്നത് ആദ്യമായാണ്.... നിറം സൗന്ദര്യത്തിൻ്റെ മാനദണ്ഡം ആണെങ്കിൽ പാവം നടരാജൻ... ശംഭോ മഹാദേവാ...

    • @cms5cm
      @cms5cm 10 месяцев назад

      😂

    • @jayanarayanan6234
      @jayanarayanan6234 10 месяцев назад +8

      Oru കറുത്ത കുട്ടി യും ഒരു വെളുത്ത കുട്ടി യും ഡാൻസ് ചെയ്താൽ ഒരേ കഴിവ് എങ്കിൽ കറുത്ത കുട്ടി ക്ക് 1st കിട്ടും അങ്ങനെ യേ പറയാവൂ എന്ന് ഇവർക്ക് അറിയില്ല പക്ഷെ പലർക്കും അനുഭവം മറിച്ചാണ്

    • @beemabeegum1253
      @beemabeegum1253 10 месяцев назад +3

      Satyam evarkku enthoru veithiketta roopamanu😂

    • @Blj-ri3wo
      @Blj-ri3wo 10 месяцев назад +2

      Beauty illatha complex anu ea kilavikku 😡

    • @sarajisephjoseph8593
      @sarajisephjoseph8593 10 месяцев назад

      She looks like transgender

  • @minigopi8172
    @minigopi8172 10 месяцев назад +622

    ഇവരുടെ ഭർത്താവിനും മക്കൾക്കും എന്തൊരും അപമാനമാണ് ഈ സ്ത്രീ😡😡

    • @mazinmachi8185
      @mazinmachi8185 10 месяцев назад +7

      അവർ ഇപ്പൊ ജീവനോടെ ഇരിപ്പില്ല എന്നു ആണ് തോന്നുന്നത് 😂😂😂

    • @afraparveen8675
      @afraparveen8675 10 месяцев назад +2

      ഇവർ വിവാഹിതയാണോ അതിന്

  • @nishadnishad5617
    @nishadnishad5617 10 месяцев назад +23

    ഇവൾക്ക് ഇത്ര അഹങ്കാരത്തിനുള്ള അവാർഡ് കിട്ടും.. ഭർത്താവിന് ധീരതക്കുള്ള അവാർഡും 😍😍😍

  • @sureshkannankk1353
    @sureshkannankk1353 10 месяцев назад +75

    ആദ്യമായി മാധ്യമപ്രവർത്തകർക് ഒരു സല്യൂട്ട് ഈ സ്ത്രീ കേരളത്തിൽ 66വർഷമായി ജീവിച്ചിരിപ്പുണ്ട് എന്ന് ഇന്നാണ് അറിഞ്ഞത് ഇവരുടെ കുടുംബങ്ങൾ ഇവരെ എങ്ങിനെ സഹിക്കുന്നു എന്നാണ് മനസ്സിലാവാത്തത് അഹങ്കാരവും വിവരമില്ലായ്മയും ഒന്നിച്ചു വന്നാൽ ഇതുപോലെ ഒരണ്ണം എല്ലായിടത്തും ഉണ്ടാവും എന്തായാലും വനിത മാധ്യമപ്രവർത്തകയ്ക്ക് നട്ടെല്ല് ഉണ്ട് എന്ന് മനസ്സിലാക്കി തന്നതിന് നമോവാകം 🙏😢

  • @SudheeshsudhiKumar-d1t
    @SudheeshsudhiKumar-d1t 10 месяцев назад +336

    അക്ഷരം തെറ്റാതെ പറയാം കേരളം കണ്ടതിൽ വെച്ച് "ഒന്നാന്തരം കൂത്തിചി "

    • @ucrbehappy143
      @ucrbehappy143 10 месяцев назад +1

      😂😂

    • @Kal-p3x
      @Kal-p3x 10 месяцев назад +16

      പണ്ട് കാലത്തു ഇവർ അതായത് ഈ ഡാൻസ് കാരികൾ ഇങ്ങനെ ആണ് അറിയപ്പെട്ടിരുന്നത് ശരിക്കും വേശ്യകൾ...

    • @RajeshChandrika-y6j
      @RajeshChandrika-y6j 10 месяцев назад +2

      Correct.Evale pole ahamgarathinu kaiyyum kaalum vacha oraalum kaanilla

    • @kunjumoljames3756
      @kunjumoljames3756 10 месяцев назад

      😂😂😂😂😂

    • @prokannan1339
      @prokannan1339 10 месяцев назад +3

      ഈ പ്പെണ്ണും പുള്ളയ്ക്ക് എവിടെയാണ് സൗന്ദര്യം കൂ........

  • @sudheerazees6170
    @sudheerazees6170 10 месяцев назад +377

    ഈ പ്രായത്തിലും ആ സ്ത്രീയുടെ ഒരു അഹങ്കാരം ഉന്നത ജാതിയുടെ ഹുങ്ക്

    • @mithranjm8907
      @mithranjm8907 10 месяцев назад +4

      അതേതു ജാതിയാ ഈ ഉന്നത ജാതി...?

    • @sidheequeche8262
      @sidheequeche8262 10 месяцев назад +2

      ​@@mithranjm8907ഇവളുടെ ജാതി ഏതാ?

    • @sidheequeche8262
      @sidheequeche8262 10 месяцев назад +1

      ​@@mithranjm8907ഇവളുടെ ജാതി ഏതാ?

    • @mithranjm8907
      @mithranjm8907 10 месяцев назад +10

      എന്തായാലും മനുഷ്യ ജാതിയല്ല.

    • @jayanarayanan6234
      @jayanarayanan6234 10 месяцев назад +4

      ഇവർ ഉന്നത ജാതി എന്ന് തന്നോട് ആര് പറഞ്ഞു വെളുത്ത വർ എല്ലാജാതിയിലും ഉണ്ട്

  • @Rashitharashitha253
    @Rashitharashitha253 10 месяцев назад +28

    ആദ്യമായി മാധ്യമ പ്രവർത്തകരോട് ബഹുമാനം തോന്നുന്നു 🙏 ഈ തടകയെ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു 🤝ഇതാണ് വേണ്ടത്. തെറ്റിനെതിരെ ശക്തമായി പ്രതികരിക്കു 🤝സംസ്ക്കാരം തോട്ടു തിണ്ടിട്ട് ഇല്ലാത്ത പെൺ വേഷം കെട്ടിയ തടാക . 😡ഇവൾ ഈ ദൈവതത്തമായ കലയെ അപമാനിക്കുന്നു. ഇതൊക്കെ ഈ ലോകത്ത് ജീവിക്കുന്നു എന്ന് ഓർക്കുമ്പോൾ തന്നെ തല കുനിയുന്നു... 😡😡😡😡

  • @goodheart9209
    @goodheart9209 10 месяцев назад +221

    കലാഭവൻ മണി ഇല്ലാത്തത് ഭാഗ്യം, ഇല്ലെങ്കിൽ തള്ള തല്ലു കൊണ്ടേനെ.😂😂😂

    • @SakuKrish
      @SakuKrish 10 месяцев назад

      ഇവളെ വീട്ടിൽ കേറി പൊട്ടിച്ചേനേ

    • @salmanfaris.k.t6973
      @salmanfaris.k.t6973 10 месяцев назад +21

      മണി ചേട്ടൻ ഉണ്ടെങ്കിൽ തള്ള മാറ്റി പറഞ്ഞേനെ. ഇല്ലങ്കിൽ തള്ള വിവരം അറിയും

    • @BK-oq3nx
      @BK-oq3nx 10 месяцев назад +9

      സത്യം

    • @kingoftraveller
      @kingoftraveller 10 месяцев назад +6

      💯

    • @shahbasiqbal2795
      @shahbasiqbal2795 10 месяцев назад

      സത്യം

  • @jojopallickaljoy6945
    @jojopallickaljoy6945 10 месяцев назад +112

    ഇവർ ഭയങ്കര അഹങ്കാരിയാണ് എന്നുള്ളത് ഇവരുടെ വാക്കുകളിൽ തന്നെ അറിയാം ശരിക്കും ജനങ്ങൾ ഇവരെ പൊതുസ്ഥലത്തു വച്ചു നേരിടണം

  • @Mysterious19988
    @Mysterious19988 10 месяцев назад +259

    ഞാൻ ആലോചിക്കുന്നത് അതല്ല... ഈ പെണ്ണുങ്ങളെ എത്ര മത്സരങ്ങളിൽ ജഡ്ജ് ആയിട്ട് വിളിച്ചിട്ടുണ്ടാവും എന്നാണ്... അവിടെ അന്ന് മത്സരിച്ചവരിൽ കറുത്ത നിറമുള്ളവർ ഉണ്ടായിരിക്കുമല്ലോ... അപ്പോ അവരുടെ കഴിവിനൊന്നും വില കൊടുത്തു കാണില്ല അല്ലെ.. കഷ്ട്ടം.. ഇവരുടെ ഒക്കെ അടുത്ത് മക്കളെ പഠിക്കാൻ അയക്കുന്ന രക്ഷിതാക്കൾ ഇനിയെങ്കിലും ഒന്ന് മനസിലാക്കിയാൽ നല്ലത്... കഴിവുള്ളവർക്ക് ആണ് പരിഗണന.. അല്ലാതെ നിറം നോക്കിയല്ല... വൃത്തികെട്ട സ്ത്രീ....

    • @raveendranathc3559
      @raveendranathc3559 10 месяцев назад +4

      ആഗ്രഹിച്ച് കല പഠിക്കുന്നതും മത്സരത്തിന് പഠിക്കുന്നതും രണ്ടാണ്. ഒന്നല്ല അവർ കലാകാരിയാണ്. കല പഠിപ്പിക്കുന്ന അദ്ധ്യാപികയാണ്. കലാ മത്സരങ്ങളുടെ മാനദണ്ഡം വേറെയാണ്. കറുത്ത സുന്ദരിയും വെളുത്ത സുന്ദരിയും ഒന്നിച്ചിരുന്നാൽ സ്വാഭാവികമായി എല്ലാവരും ആദ്യം ശ്രദ്ധിക്കുക വെളുത്ത സുന്ദരിയെയാണ്

    • @Mysterious19988
      @Mysterious19988 10 месяцев назад

      @@raveendranathc3559 മത്സരങ്ങളുടെ മാനദണ്ഡം എനിക്കും അറിയാം സർ...15 വർഷം ക്ലാസിക്കൽ പഠിച്ച ഒരാളാണ് ഞാൻ.. ഇപ്പോൾ പഠിപ്പിക്കുന്നു.. പക്ഷെ ഇത്തരം വാക്കുകൾ കൊണ്ട് ഒരിക്കലും ഒരു കുട്ടിയേയും വേദനിപ്പിച്ചിട്ടില്ല

    • @AQB.007
      @AQB.007 10 месяцев назад +1

      ഇവളെ പറഞ്ഞിട് കാര്യമില്ല... പണ്ടാരോ എഴുതിവെച്ച ചില കെട്ടുകഥകൾ ആണ് ഈ ജാതി കളികളെ സൃഷ്ടിക്കുന്നത്... ജാതീയ വെറി നശിക്കട്ടെ🎉🎉

    • @AB-di7yz
      @AB-di7yz 10 месяцев назад

      ​@@raveendranathc3559ആ സ്വഭാവികത തെറ്റാണെന്നാണ് മനസ്സിലാക്കേണ്ടത്.

    • @ashkarnoushad
      @ashkarnoushad 10 месяцев назад

      ​@@raveendranathc3559niyum avalum ayitt enth vittiyasam pocham matram

  • @bincyummachan8482
    @bincyummachan8482 10 месяцев назад +36

    ലോകത്തിൽ ഇത്രേം വിർത്തി കെട്ടാ സ്ത്രീ വേറെ കാണില്ല കഷ്ടം 🤮🤮

  • @rabiarabi1541
    @rabiarabi1541 10 месяцев назад +186

    തള്ള എത്ര കലാകാരി ആണന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു സംസ്കാരമില്ലാത്ത പോലെ എന്നെ ആരും കെട്ടണ്ട😂😂😂

  • @prajeethakuriakose6127
    @prajeethakuriakose6127 10 месяцев назад +669

    അമ്മച്ചി മാധ്യമങ്ങൾ വരുന്നതറിഞ്ഞു ഒന്ന് ചമഞ്ഞിട്ടിട്ടുണ്ട്.. 😁

    • @muhammadniyasn7778
      @muhammadniyasn7778 10 месяцев назад +21

      Yes , paint, putty , cement, plaster of paris ellam ittitund,njan areyum adikahebichathalla . Ente abiparayam annn, njAn athil thanne urach nilkunnuuu😅😅😅😅

    • @VijuBalakrishnan
      @VijuBalakrishnan 10 месяцев назад +19

      മുടി കെട്ടാൻ ടൈം കിട്ടിയില്ല😅

    • @pearbixpubggaming5753
      @pearbixpubggaming5753 10 месяцев назад +5

      😂😂

    • @almadeena7529
      @almadeena7529 10 месяцев назад +4

      😂😂😂

    • @Chellam-x2p
      @Chellam-x2p 10 месяцев назад +5

      ​@@VijuBalakrishnanപൂതനയാണ്😂😂😂😂

  • @shibukumarr4659
    @shibukumarr4659 10 месяцев назад +616

    മാധ്യമങ്ങളോട് ആദ്യമായി അഭിമാനം തോന്നിയ നിമിഷം. ഇതുപോലെ അഹംകാരത്തിന് കൈയും കാലും വച്ച ജന്മത്തിനെ കൈകാര്യം ചെയ്തതിന് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @BijuPc-fs5nq
      @BijuPc-fs5nq 10 месяцев назад +5

      അവർ ആണ് കയ്കാര്യം ച്യ്തത്

    • @kidneyless_dog
      @kidneyless_dog 10 месяцев назад

      ​@@BijuPc-fs5nqപറി

    • @mthugs4458
      @mthugs4458 10 месяцев назад +1

      ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢

    • @paulvonline
      @paulvonline 10 месяцев назад +3

      sathyam paratta thallayude annakkil koduthu

    • @LalaSheyshe
      @LalaSheyshe 10 месяцев назад +3

      ഇത്രയും അഹങ്കാരം ഉള്ള സ്ത്രീയെ ആദ്യമായിട്ടാണ് കാണുന്നത് 😡😡😡

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 10 месяцев назад +17

    ഇവരുടെ സംസാരത്തിനു പോലും സൗന്ദര്യമില്ല.

  • @RegiNC
    @RegiNC 10 месяцев назад +149

    അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു സാധനം 😊

  • @SbnKanakkasseri
    @SbnKanakkasseri 10 месяцев назад +212

    ഈ സ്ത്രീയെ സമ്മതിച്ചിരിക്കുന്നു, അപാര ധൈര്യം, ഇത്രയും മാധ്യമപ്രവർത്തകർക്ക്‌ നടുവിൽ നിന്നും ഒരു കൂസലുമില്ലാതെ സംസാരിക്കുന്നു. 🙏🙏🙏

    • @manuv6095
      @manuv6095 10 месяцев назад +8

      ഇതിലും ധൈര്യം മ്മടെ മാറിയയില് മാത്രേ കണ്ടിട്ടുള്ളൂ......

    • @Chellam-x2p
      @Chellam-x2p 10 месяцев назад +7

      പൂതനയാണ്😂😂😂

    • @kidneyless_dog
      @kidneyless_dog 10 месяцев назад +19

      പേടിക്കാനും ബുദ്ധി വേണം അതിവൾക്കില്ല 🤣

    • @Anu_cLT..8
      @Anu_cLT..8 10 месяцев назад +11

      വിവരമില്ലായിമക്ക് എന്ത് പേടി

    • @sajikeral
      @sajikeral 10 месяцев назад +2

      That’s true

  • @rakeshnravi
    @rakeshnravi 10 месяцев назад +640

    ഇപ്പ്രാവശ്യം പദ്മശ്രീ 2എണ്ണം ബാക്കി വന്നെന്ന് കേട്ടു... ഒന്ന് ഈ തള്ളക്ക് കൊടുക്കാൻ
    പറ്റുമോ ജീ...😀😀

    •  10 месяцев назад +6

      😂

    • @555trhusbysbhh
      @555trhusbysbhh 10 месяцев назад +6

      😅😂

    • @abhinavcmenon886
      @abhinavcmenon886 10 месяцев назад +4

      അവരെ അപ്പോയിൻ്റ് ചെയ്തവരോടു ചോദിക്കൂ......

    • @sujahussain9381
      @sujahussain9381 10 месяцев назад +1

      മുഖ്യമന്ത്രി yodum ldf നാടും സംസാരിക്കുന്നത് പോലെ എല്ലാവരോടും സംസാരിക്കരുത്

    • @IsmailIbrahim-b7i
      @IsmailIbrahim-b7i 10 месяцев назад +9

      പൂജ്യേപ്പിക്ക് ജൈ വിളിക്കോ

  • @akhilmohanfaculty
    @akhilmohanfaculty 10 месяцев назад +41

    സമൂഹത്തിൽ നടക്കുന്ന എല്ലാ അനാദരവുകൾക്കും എതിരെ വീട്ടിൽ കയറി പ്രതികരിക്കുന്ന പ്രബുദ്ധ മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ 😂

  • @swapnatoney
    @swapnatoney 10 месяцев назад +239

    അഹങ്കാരം പിടിച്ചതിനെ കാലന് പോലും വേണ്ടാ 😡😡😡😡😡

    • @Mirror142
      @Mirror142 10 месяцев назад +1

      Toney ye aakum chilappo kaalan kondu pokunnath . Ariyaan pattilla sappana chechy .

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh 10 месяцев назад +1

      അവളെ അടിക്ക്

    • @kenelmunro
      @kenelmunro 10 месяцев назад

      Ethayum vegam kaalan kondupotte vrthiketta kelavi

    • @swapnatoney
      @swapnatoney 10 месяцев назад

      @@Mirror142 ohhh..... അതിന് ഞാൻ നിന്റെ vtl ഉള്ളവരെ അല്ലല്ലോ പറഞ്ഞെ അനിയൻ OR അനിയത്തി.ഈ പുള്ളിക്കാരി നിന്റെ കുഞ്ഞമ്മ ആണോ?

    • @AshaRajan-w1m
      @AshaRajan-w1m 10 месяцев назад

      കാലൻ എങ്കിലും സമാധാനം നേടട്ടെ 😂

  • @thevlogofsmallthings
    @thevlogofsmallthings 10 месяцев назад +164

    ഇവർ നിറം നോക്കി എത്ര കുട്ടികളെ തഴഞ്ഞിട്ടുണ്ടാകും.

  • @autobiographybysalimputt6082
    @autobiographybysalimputt6082 10 месяцев назад +360

    കിളവി ഉറഞ്ഞു തുള്ളുകയാണല്ലോ കുറേ ലിപ്സ്റ്റിക്കും വാരി തേച് കൊണ്ട്

  • @wherewewent
    @wherewewent 10 месяцев назад +2

    ഈ കിളവി കാല് കവച്ച് വെച്ചാൽ ലുലു മാൾ തുറക്കും. ആ ചേട്ടൻ കവച്ചാൽ കുണുമണി കിണുങ്ങും. അത്രേ ഉള്ളൂ ..

  • @roshinsiby5390
    @roshinsiby5390 10 месяцев назад +75

    😂😂..ആദ്യമായ് ആണ് മാധ്യമങ്ങൾ ടെ വായടങ്ങുന്നേ കാണുന്നെ

  • @sabithsabi7848
    @sabithsabi7848 10 месяцев назад +128

    അവളെ എയറിൽ ഇട്ട മാധ്യമങ്ങൾക്ക് അടിപൊളി സല്യൂട്ട് 😍💥

    • @BijuPc-fs5nq
      @BijuPc-fs5nq 10 месяцев назад +5

      അവര് ആണ് എയർൽ കയറ്റിയതു ശരിക്കും കണ്ടുനോക്ക്

    • @AbdulJaleel-wy7pr
      @AbdulJaleel-wy7pr 10 месяцев назад

      😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 10 месяцев назад +276

    എത്ര കുഞ്ഞുങ്ങളുടെ കഴിവ്കളും അർപ്പണബോധവും കഠിനാദ്വാനവും ആയിരിക്കും ഇവർ ജഡ്ജ് ആയിരുന്നു നിഷ്കരുണം ചുരുട്ടിഎറിഞ്ഞത്🥹🥹😔

    • @IronMan-ng1nk
      @IronMan-ng1nk 10 месяцев назад +3

      I was thinking the same 🤯

    • @Blj-ri3wo
      @Blj-ri3wo 10 месяцев назад +2

      Very true

    • @sahaltvr
      @sahaltvr 10 месяцев назад +2

      Judges എന്താണ് ചെയ്യുന്നത് എന്ന് അവർ അതിന്റെ ഇടയിൽ പറഞ്ഞു, കേട്ടില്ലേ

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 10 месяцев назад +1

      True 😰

  • @tessyantony1275
    @tessyantony1275 9 месяцев назад +2

    ടീച്ചർക്ക് ക്ലാസ്സിക്കൽ ഡാൻസിലും, പാട്ടിലും ... നല്ല കഴിവുകൾ ഉണ്ട് ... ടീച്ചർ പറഞ്ഞത് ഉൾക്കൊള്ളാൻ പോലും അറിയാതെ ..ടീച്ചറേക്കാളും അറിവും, അനുഭവസമ്പത്തും .. കുറഞ്ഞവർക്ക് എന്തിനാ മറുപടി കൊടുകൊടുക്കുന്നത് .... വീടിനുമുന്നിൽ ..വന്ന് ഇത്രയ്ക്ക് ... അഹങ്കാരമോ ... സുരേഷ്ഗോപി സാറിന്റെ വിഷയം ടീച്ചർക്കും അറിയാവുന്നതല്ല ... പക്ഷേ ഇവർക്ക് കണക്കിന് മറുപടി കൊടുക്കാൻ കാണിച്ച ധൈരൃത്തിന് ... ടീച്ചർക്ക്. ❤❤❤❤❤❤

  • @ShereefP-v3w
    @ShereefP-v3w 10 месяцев назад +655

    സുരേന്ദ്രൻ ഇതറിഞ്ഞാൽ ബിജെപിയിൽ ഒരു സീറ്റ്‌ ഉറപ്പ്

  • @fayistk1155
    @fayistk1155 10 месяцев назад +84

    മാധ്യമങ്ങളെ ഓർത്തു അഭിമാനം തോന്നിയ ഒരു നിമിഷം 🥳🥳🥳

  • @navasmusthafa6258
    @navasmusthafa6258 10 месяцев назад +252

    തള്ളയുടെ അഹങ്കാരം മാറ്റി കൊടുക്കണം

  • @Sanilsysitco
    @Sanilsysitco 10 месяцев назад +5

    അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...

  • @MuraleedhranvMuraleedharanv
    @MuraleedhranvMuraleedharanv 10 месяцев назад +68

    കേരളത്തിലേക്ക് ഒരുലോഡ് വെളുത്ത സായിപ്പന്മാർ വരുന്നു
    ഭാരതനാട്യം പഠിക്കാൻ 😃

  • @ramlakittallur3360
    @ramlakittallur3360 10 месяцев назад +146

    കേരളത്തിൽ ജാതീയത ഇപ്പോഴും നിലനിൽക്കുന്നു😊

    • @raadhamenont8760
      @raadhamenont8760 10 месяцев назад +6

      Jatheeyatha not only in kerala
      All over the world
      Don't just blame kerala

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 10 месяцев назад +6

      ജാതീയതയും വർണവറിയും bഒരിക്കലും പോവില്ല. അസമത്വത്തെ നേരിടാൻ പല വഴികളും എടുക്കാം എന്നേയുള്ളൂ.

    • @BijuPc-fs5nq
      @BijuPc-fs5nq 10 месяцев назад

      ഇവിടെ ജാതി കാര്യം ആരും പറഞ്ഞില്ലല്ലോ

    • @rahulj8012
      @rahulj8012 10 месяцев назад

      Not in Kerala all over the world

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 10 месяцев назад

      Evide color Anne paranjath..

  • @RemyaGeo
    @RemyaGeo 10 месяцев назад +35

    മാധ്യമ സുഹൃത്തുക്കൾക്ക് അഭിനന്ദങ്ങൾ 👏ഇതിന്റെ സ്വഭാവം പൊതുജനങ്ങൾക്ക് മനസിലാക്കി തന്നതിന്. RLV ❤️

  • @rajeenabasheer4299
    @rajeenabasheer4299 10 месяцев назад +61

    ഇത് അഹങ്കാരത്തിന് കയ്യും കാലും വെച്ചാലുള്ള രൂപമാണ് ഇതിനെയൊക്കെ സഹിക്കുന്ന കുടുംബത്തിന് അവാർഡ് കൊടുക്കണം

  • @vlogsdelh
    @vlogsdelh 10 месяцев назад +148

    നമ്പൂതിരിമാർക്കു "പൂതിയുണ്ടാവാൻ " ദാസികൾ കളിച്ചിരുന്ന നൃത്തമാണ് മോഹിനിയാട്ടം. ആ ദാസിമാരുടെ ഒരു കണ്ണിയാണ് ഈ ഭാമ😂

    • @binnysplaytime4640
      @binnysplaytime4640 10 месяцев назад +2

      ഏതോ ദുശ്ശാസനൻ അഴിച്ചിട്ട മുടി😁

    • @OruVadakkan118
      @OruVadakkan118 10 месяцев назад

      വെടി😂

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 10 месяцев назад

      😂😂😂​@@binnysplaytime4640

  • @hassanthanima4876
    @hassanthanima4876 10 месяцев назад +55

    കണ്ണായ സ്ഥലത്തെ 3 നിലയിലെ കുരു😂
    നല്ല അന്തസ്സ് അടിപൊളി😂

  • @YunusTks-l6h
    @YunusTks-l6h 10 месяцев назад +7

    ആയ കാലത്ത് കുറേ ഓടിയ വണ്ടിയാണ്😂😂..
    ഓട്ടം കുറഞ്ഞപ്പം ചെന്നിയായതാണ്😂😂😂🎉

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 10 месяцев назад +1

      Correct ഞാൻ പറയാൻ വന്ന വാക്കുകൾ...😂

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 10 месяцев назад +104

    സൗന്ദര്യ മത്സരമല്ല മോഹിനിയാട്ടവും, ഭരതനാട്യവും കലകളും ഭാവങ്ങളാണ് തെളിഞ്ഞു വരേണ്ടത്❤

  • @AjithKumar-ct3hq
    @AjithKumar-ct3hq 10 месяцев назад +221

    മാപ്പ് പറഞ്ഞു തല ഊരാൻ നോക്ക് അമ്മച്ചി. ഇത് കേരളമാണ്. ഇവിടെ ഇത് പ്രശ്നമാണ് അമ്മച്ചിക്കും കുടുംബക്കാർക്കും പുറത്തിറങ്ങാൻ പറ്റില്ല 🙏🙏😂

    • @room-tv-cctv
      @room-tv-cctv 10 месяцев назад +2

      അതിൽ താഴ്ന്ന ജാതിക്കാർ ഇടപെടേണ്ട

    • @HavishVlogs-vivo
      @HavishVlogs-vivo 10 месяцев назад +20

      I​@@room-tv-cctvഇടപെട്ടാൽ താൻ എന്ത് ചെയ്യും?

    • @room-tv-cctv
      @room-tv-cctv 10 месяцев назад +2

      ഞങ്ങടെയൊക്കെ പറമ്പിലിരുന്ന് നിന്റെ ജാതിക്കാർ കുറേ കഞ്ഞി കുടിച്ചിട്ടുണ്ട് - നല്ല ഒരു മുണ്ട് ഉടുത്തിട്ടുണ്ടോ ഡാ നിന്റെ ജാതിക്കാർ - ഉന്നത കുല ജാതിയായ സ്ത്രീയാണീ അമ്മ

    • @remavasudevan3719
      @remavasudevan3719 10 месяцев назад +15

      ​@@room-tv-cctv . നിനക്ക് നാണമില്ലേ

    • @smcreations7524
      @smcreations7524 10 месяцев назад +1

      😂😂😂​@@room-tv-cctv

  • @sugeshnk8581
    @sugeshnk8581 10 месяцев назад +46

    ഇവരെ കാണുമ്പോൾ കലാമണ്ഡലമായിട്ടല്ല തോന്നുന്നത്..
    ചാള ചാള ചാളെയ്...
    തള്ളക്ക് ഇപ്പോഴുള്ള നിയമങ്ങൾ ഒന്നും അറിയില്ല.. വഴിയേ അറിഞ്ഞോളും 😂😂😂

  • @TheGamechangers07
    @TheGamechangers07 10 месяцев назад +5

    സംഭവം ആരും അറിയപ്പെടാത്തത് കൊണ്ട്. ഇറങ്ങിയതാണ് തള്ള 😂😂

  • @suhaibcr7272
    @suhaibcr7272 10 месяцев назад +119

    ഈ സ്ത്രീയുടെ സംസാരം കേട്ടപ്പോൾ കസ്തൂരിമാന് മൂവി ഓർമ വന്നു ... 😜😜

    • @sanoopmc5455
      @sanoopmc5455 10 месяцев назад +8

      😂😂😂തുണി പൊക്കി കാണിക്കും

    • @manuv6095
      @manuv6095 10 месяцев назад +4

      സത്യം

    • @remlathm2544
      @remlathm2544 10 месяцев назад +6

      ഞാൻ ആലോചിക്കുകയായിരുന്നു ഇതുപോലൊരു സംസാരം മുൻപ് എവിടെയോ കേട്ടിട്ടുണ്ടല്ലോന്ന്.. ഇപ്പോഴ കസ്തുരി മാൻ ഓർമ്മവന്നത്.😂😂

    • @Blj-ri3wo
      @Blj-ri3wo 10 месяцев назад +3

      😅😅😂

    • @SafariWorldbymunsar
      @SafariWorldbymunsar 10 месяцев назад +2

      😅😅

  • @navasmusthafa6258
    @navasmusthafa6258 10 месяцев назад +241

    ഇതിലും ഭേദം കവല ചട്ടമ്പികളാണ്
    എന്നെ ആരും കെട്ടണ്ട🤣🤣🤣🤣🤣
    അങ്ങനെ പറയല്ലേ ഒരു കല്യാണം വന്നിട്ടുണ്ട് നല്ല ചെറുക്കനാണ്😅😅😅😅

  • @quriocity4358
    @quriocity4358 10 месяцев назад +301

    എവിടെ മഹിളാ സമാജം, എവിടെ WCC, എവിടെ വനിതാ കമ്മീഷൻ
    സ്വാഹാ 🤣🤣🤣🤣

    • @albinsiby2713
      @albinsiby2713 10 месяцев назад +13

      WCC അല്ല. Men's Right Commission ആണ് ഇടപെടേണ്ടത്. അതിന്റെ ഇടക്ക് സ്ത്രീ വിരുദ്ധത പറയുന്ന നിന്റെ കഴിവ് അപാരം തന്നെ 😂🙏

    • @panyalmeer5047
      @panyalmeer5047 10 месяцев назад +4

      ചാടികളിയാടാ കൊച്ചു രാമ ആടി കളിയാടി സത്യ ഭാമേ 👈🤣

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw 10 месяцев назад

      👌👌👌👌👌

    • @afeefanarghees3881
      @afeefanarghees3881 10 месяцев назад +2

      Wcc സിനിമാ പ്രവര്‍ത്തകര്‍ ക്ക് ഉള്ളതാണ്...

    • @gokulkrishnan6909
      @gokulkrishnan6909 10 месяцев назад

      Eeh avrk ithil nth karyam

  • @VipinP-n9d
    @VipinP-n9d 10 месяцев назад +2

    ആ മാധ്യമപ്രവർത്തകർക്ക് ബിഗ് സെല്യൂട്ട്

  • @Gayathri89026
    @Gayathri89026 10 месяцев назад +177

    നിങ്ങൾക്ക് എന്തിന്റെ കേടാണ് അമ്മച്ചി 🙏ഇത്ര ലോ ക്ലാസ് ആവരുത് 💯

  • @akhildeve1037
    @akhildeve1037 10 месяцев назад +88

    പണ്ടത്തെ ക്ഷേത്രഗണികകൾ കൊട്ടാരം വേശ്യകളും പരിശീലിച്ചിരുന്നതാണ് ഇത്തരം നൃത്തങ്ങൾ. അതോണ്ട് അവര് പറഞ്ഞത് ഏകദേശം ശരിയാണ് 😂😂😂

    • @InduMurali-ny1wz
      @InduMurali-ny1wz 10 месяцев назад +5

      നടരാജൻ ശിവനാണ് ഏതു ഗണത്തിൽ പെടുത്താം?

    • @akhildeve1037
      @akhildeve1037 10 месяцев назад

      ഇവിടെ ദൈവം വിഷയം അല്ല മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങൾ എല്ലാം ശൃംഗാരം ആണുള്ളത്. അതിനു ശേഷി ഉള്ളവർ അത് ചെയ്യട്ടെ 😂😂ആളുകൾക്ക് വിദ്യാഭ്യാസം ജോലി അധികാരം ആണ് ആവശ്യം. അപ്പോൾ എല്ലാം താനെ മാറും 👍

  • @Gayathri89026
    @Gayathri89026 10 месяцев назад +232

    ശിവൻ വെളുത്തത് ആണോ 😂😂😂നടനം ആടുന്ന ശിവൻ 😁

    • @nikhilbabu3730
      @nikhilbabu3730 10 месяцев назад

      Sivan bharathanatyam kalikkumo?

    • @ionlycomment7657
      @ionlycomment7657 10 месяцев назад

      Wow 100%

    • @Gayathri89026
      @Gayathri89026 10 месяцев назад +3

      താണ്ഡവം ആടുമല്ലോ

    • @AFRUEK
      @AFRUEK 10 месяцев назад +17

      ശിവന് ദലിത് ദൈവമായിരുന്നു. ദലിതനെ പറ്റിക്കാൻ ഹിന്ദുത്വം ആ ദൈവത്തെ അങെടുത്തു. പറ്റിക്കപ്പെടാൻ ദലിതന് ഇനിയുമെത്ര ജൻമം ബാക്കി😂

    • @nikhilbabu3730
      @nikhilbabu3730 10 месяцев назад

      @@Gayathri89026 Thandavam purusha nrutham alle.. Please ignore may be i am wrong

  • @naufalsadique3661
    @naufalsadique3661 10 месяцев назад +82

    അത്രയും റിപ്പോർട്ടർമാരുടെ മുന്നിൽ പിടിച്ചുനിന്ന സത്യഭാമ ഒരു ഭാമതന്നെയാണ്

  • @karthikapremkumar
    @karthikapremkumar 10 месяцев назад +68

    ചാവും മുന്നേ ഫേമസ് ആവാനുള്ള അവസാന ശ്രമം.. ബുദ്ധിമതി👌🫡😁

  • @johnmanuel9277
    @johnmanuel9277 10 месяцев назад +429

    ഇവൾക്ക് ഇപ്പോൾ ബിജെപിയിൽ ഒരു സീറ്റ് ഉറപ്പാണ്

    • @neethuprabeesh1534
      @neethuprabeesh1534 10 месяцев назад +22

      Ldf l aakn yogyatha

    • @traveling6753
      @traveling6753 10 месяцев назад +1

      😂😂

    • @shijilchandranNdd9217
      @shijilchandranNdd9217 10 месяцев назад +17

      അതിനേക്കാളും നല്ലത് ldf ലോ udf പോകുന്നതാണ്

    • @jinujomon8604
      @jinujomon8604 10 месяцев назад +9

      Ponnu vaname karuppine pedich odunnath ninte mukya manthriya allathe bjp kkar alla😂😂😂

    • @juvinjuvin70
      @juvinjuvin70 10 месяцев назад

      ​@@neethuprabeesh1534ഏയ്‌ ഇത്തരം സവർണ ഊളകൾ bjp യിൽ ആണ് പോവാറ്

  • @shuhaibshuhaib6974
    @shuhaibshuhaib6974 10 месяцев назад +15

    അനുകൂലിക്കുകയല്ല... എന്നാലും എന്തൊരു തൊലിക്കട്ടിയാ.. ഇത്രയും പത്ര പ്രവർത്തകരെ എന്തൊരു ബോൾഡ് ആയിട്ടും ചിരിച്ചു കൊണ്ടുമാണ് നേരിടുന്നത്... വല്ലാത്ത ജാതി👌

  • @Ranarefe
    @Ranarefe 10 месяцев назад +102

    ഈ ചൊറി തവളയ്ക്കാണോ സൗന്ദര്യം

  • @sikhastudio-kh8qx
    @sikhastudio-kh8qx 10 месяцев назад +29

    ആ ചേച്ചീനെ എല്ലാവരും കൂടി ഒന്ന് കുളിപ്പിച്ചിട്ട് ഇന്റർവ്യു ചെയ്തിരുന്നു എങ്കിൽ പൊളിച്ചേനെ 😂😂😂... പുട്ടി ഇട്ട അപ്സരസ് 😂😂😂

  • @jereenashaji7362
    @jereenashaji7362 10 месяцев назад +3

    ഇതിലും വൃത്തികെട്ട ഒന്നുണ്ട് ആരും അറിയാണ്ട് പോയ എന്റെ അമ്മായിഅമ്മ 😄... അവര് പറഞ്ഞത് കേട്ടാൽ സത്യഭാമ മാറി നിക്കും

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 10 месяцев назад +229

    ശ്രീകൃഷ്ണന്റെയും പരമശിവന്റെയും കളർ കറുപ്പല്ലേ !!

    • @GA_MEA_DDICT
      @GA_MEA_DDICT 10 месяцев назад +9

      Krishnan blue alle 😅

    • @onlycurls9
      @onlycurls9 10 месяцев назад

      ​കറുപ്പ് ആണ്. ഇത് പോലെ കറുപ്പ് വിരോധിയായ ആരുടെയോ സങ്കല്പം ആണ് നീല നിറ
      കൃഷ്ണ എന്ന വാക്കിൻ്റെ അർഥം തന്നെ കറുപ്പ് ആണ് 😊 ം​@@GA_MEA_DDICT

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 10 месяцев назад +24

      ​@@GA_MEA_DDICT നീല എന്ന നിറം ഇല്ലല്ലോ അത് ഉദ്ദേശിച്ചത് കറുപ്പ് തന്നെയല്ലേ. ഗാന്ധാരിയും അതേ നിറമായിരുന്നു

    • @vpstateofmind
      @vpstateofmind 10 месяцев назад +20

      ​@@GA_MEA_DDICTകറുപ്പ് എന്നത് അംഗീകരിക്കാൻ കഴിയതൊണ്ട് നീല ആക്കി ...

    • @skedits879
      @skedits879 10 месяцев назад +4

      ​@@GA_MEA_DDICT നീല അല്ല നീലകറുപ്പ് ,നീലകാര്‍വര്‍ണം
      അങ്ങനെ നിറമുള്ള ആള്‍ക്കാർ ഉണ്ട്.

  • @ParveenKT-j1v
    @ParveenKT-j1v 10 месяцев назад +210

    സവർണ്ണ ചിന്താഗതി കൊണ്ട് ഇപ്പോഴും നടക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട്... ഇവരെ ഒറ്റപ്പെടുത്തുക .ഒര് തുള്ളി പോലും ഉളുപ്പില്ലാതെ ഇങ്ങനെ പറയുവാൻ എങ്ങനെ കഴിയുന്നു മാത്രം അല്ല പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം അല്ല അതിൽ ഉറച്ചു നില്കുന്നു എന്നുള്ളത് അത്ഭുധകാരമായി കാണണം.വർഗീയ വാദികൾക് വളം ഇട്ടുകൊടുക്കുന്ന വാതികൾ ആരായിരുന്നാലും അതു ഇനി BJP ആണേലും, RSS ആണേലും SDPI ആണേലും PF ആണേലും കേരള മണ്ണിൽ ഇടമില്ല വെറുതെ ജീവിതം വേസ്റ്റ് അവത്തെ ഒള്ളു...

    • @aryan-y2-v
      @aryan-y2-v 10 месяцев назад +7

      ഇന്ത്യയിൽ മൊത്തമുണ്ട്

    • @Chellam-x2p
      @Chellam-x2p 10 месяцев назад +10

      നോർത്തിന്ത്യയിൽ ഇത് ഇരട്ടിയാണ്😢😢😢

    • @aryan-y2-v
      @aryan-y2-v 10 месяцев назад +4

      @@Chellam-x2p 100%

    • @ajashameed9827
      @ajashameed9827 10 месяцев назад +2

      കാസ പൂസ ഒന്നും പറഞ്ഞില്ലല്ലോ അളിയൻ 😄.... എല്ലാവർക്കും ഉണ്ട് വർഗീയ വാദം മതങ്ങൾ ഇല്ലാത്തവർക്ക് വരെ ഉണ്ട് വർഗ്ഗീയ വാദം...

    • @ParveenKT-j1v
      @ParveenKT-j1v 10 месяцев назад +1

      @@ajashameed9827 KASA യും ഒര് വർഗീയ ഗ്രൂപ്പ്‌ തന്നെ അവരൊക്കെ കേരളത്തിന്റെ നാശത്തിന മാത്രമേ വഴി ഒരുക്കു..... ഇതുപോലുള്ള എല്ലാവരെയുണ് PC JEORGE ഉൾപ്പടെ വർഗീയ വാദികളെ ഒറ്റപ്പെടുത്തുക

  • @iAmDas01
    @iAmDas01 10 месяцев назад +84

    അമ്മച്ചി ലോക സുന്ദരി എന്നാണ് വിചാരം .. ചെവി കലടിച്ചു ഒന്ന് പൊട്ടിച്ചാൽ എല്ലാം സെരിയാകും 😡....

    • @annalilly2212
      @annalilly2212 10 месяцев назад +1

      കിറി ഒരുമൈല് ദൂരം. ചായം തേച്ച് മുടിയഴിച്ച് യക്ഷി അലറുന്നു.

  • @sreenathpangeel2636
    @sreenathpangeel2636 10 месяцев назад +36

    5കോടി രൂപ സ്ഥലത്തിന് വിലയുള്ളിടത്ത് ഈ തള്ളയെ കൊണ്ട് താമസിപ്പിച്ചാൽ... ഒരു മൂന്ന് മാസം കൊണ്ട് 5000 രൂപയാകും..😅

  • @sabeelan9415
    @sabeelan9415 10 месяцев назад +12

    ആ നിൽപ്പ് കണ്ടാൽ അറിയാം അഹങ്കരിയെന്ന്, പുട്ടി അമ്മച്ചി. അമ്മച്ചിയുടെ പുട്ടി മാറ്റിയാൽ പേടിക്കും. 😂😂😂😂

  • @deepakvenugopal
    @deepakvenugopal 10 месяцев назад +37

    ഇവര് വന്നത് കൊണ്ട് പൊതിച്ചോറിന് ഒരല്പം rest കിട്ടി 😅

    • @loading757
      @loading757 10 месяцев назад

      Electral bond, freezing acount, oke poi sheyyy!!

  • @Bijumattappuramvideos
    @Bijumattappuramvideos 10 месяцев назад +16

    ഇവരെ സഹിക്കുന്ന കുടുംബത്തിന് നന്ദി പറയുന്നു

  • @mkasim8563
    @mkasim8563 10 месяцев назад +94

    സംഘപരിവാറിൻ്റെ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് എത്തി തുടങ്ങിയതിൻ്റെ ലക്ഷണം

    • @room-tv-cctv
      @room-tv-cctv 10 месяцев назад

      RSS മുഖ പത്രമായ കേസരി വാരികയിലെ എഴുത്ത് കാരിയാണ് ഈ ഹിന്ദു തേവിടിശ്ശി

  • @renjini_nair
    @renjini_nair 10 месяцев назад +106

    ഇവരുടെ അടുത്ത് ആരും കുട്ടികളെ അയക്കരുത്.. ഒരു പൊടിക്ക് അടങ്ങു സ്ത്രീയെ

  • @richufahad1063
    @richufahad1063 10 месяцев назад +34

    ആരേലും വിളിച്ചിട്ടുണ്ടാവും അത് പിന്തുണയാണോ വേറെ ന്തേലും ആണോ.... 😂😂ആ ചോദ്യം കലക്കി reporter ചേട്ടാ 🫰🏻🫰🏻

  • @nadiyasharafudeen7668
    @nadiyasharafudeen7668 10 месяцев назад +3

    ചേച്ചിക്ക് ഇതുവരെ ആരും അറിയാത്ത വിഷമം ആണ് 😂😂പിന്നെ സത്യഭാമ മേടം മുടിയുടെ കളർ കറുപ്പ് ആണ് ആ കറുപ്പ് മാറ്റ് 😂😂😂

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 10 месяцев назад +19

    ഇവളെ പോലാത്ത വൾക്ക് ഇങ്ങനെത്തന്നെ കൊടുക്കണം 😂😂മാധ്യമ പ്രവർത്തകൾക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 10 месяцев назад +87

    ചോദിക്കുന്നതിന്റെ ഇടക്ക് ആരെങ്കിലും ചെകിളക്ക് ഒരു കുത്തു കൊടുത്തെങ്കിലും അതിലുണ്ടാകുന്ന കേസ് എത്ര രൂപ ആയാലും ഞാൻ കൊടുക്കാം 🤬🤬🤬

    • @sainudeenali3205
      @sainudeenali3205 10 месяцев назад +4

      ആർക്കും തോന്നിപോകുന്ന സമീപനവും വാക്കുകളും

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 10 месяцев назад +2

      Isi മാർക്ക്‌ കാണിച്ചു കൊടുക്കാമായിരുന്നു മിഥുനം ഇന്നച്ചൻ 😅

    • @SafariWorldbymunsar
      @SafariWorldbymunsar 10 месяцев назад +2

      😅😅

    • @subinjith6966
      @subinjith6966 10 месяцев назад +2

      😂😂😂😂💪💪💪💪💪💪

  • @SureshKumar-zs3je
    @SureshKumar-zs3je 10 месяцев назад +32

    സൗന്ദര്യബോധം ഇല്ലാത്ത ഭരതനാട്യം ടീച്ചർ. അടുത്ത പദ്മ അവാർഡ് ഇവർക്ക് കൊടുക്കും

  • @mushrurockzusRockz
    @mushrurockzusRockz 10 месяцев назад +45

    സവർണ്ണ ചിന്താ ബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന രോഗ ലക്ഷണമാണ് പുറത്ത് ചാടിയത്😅ബോൺഡിജി വന്ന് പോയതിന്റെ റിസൾട്ട് കണ്ട് തുടങ്ങി😅🤣🤣🤣

  • @jamesdavid7780
    @jamesdavid7780 10 месяцев назад +35

    എത്രയോ കറുത്തവർ ലോക സുന്ദരികൾ ആയിട്ടുണ്ട്.

    • @vimalvk5039
      @vimalvk5039 10 месяцев назад +4

      അത് ലോകത്ത് ഇവിടെ ഇങ്ങിനെയൊക്കെയാ 😂

    • @AshilAshil-hw5jf
      @AshilAshil-hw5jf 10 месяцев назад

      @@vimalvk5039 😂

  • @qtmobiles7348
    @qtmobiles7348 10 месяцев назад +43

    ആ മൈക് കൊണ്ട് ഒരു അടി കൊട്

  • @sidhutricks
    @sidhutricks 10 месяцев назад +3

    സമയമുണ്ടെങ്കിൽ ആരെങ്കിലും ആ പേനിനെയൊക്കെ ഒന്ന് പിടിച്ചു കൊടുക്കൂ..... കറുത്ത പേനാണെങ്കിൽ പിടിക്കണ്ട ട്ടോ 😂😂

  • @shmklm2448
    @shmklm2448 10 месяцев назад +63

    ഇവൾക്ക് മറുപടി കൊടുക്കാൻ മണിയാശാനെ വിളിക്കണം

  • @revathynair79
    @revathynair79 10 месяцев назад +40

    ഈ അമ്മച്ചിക്ക് ഒരു Honda City car ഉണ്ടായിരുന്നു... അത് കൊടുക്കാൻ ഇട്ടിരുന്നപ്പോൾ കഷ്ടകാലത്തിന് പോയി നോക്കി... അഡ്വാൻസ് ചെയ്തു... പിന്നീട് അത് അടുത്ത ദിവസം തന്നെ വേണ്ട എന്ന് പറഞ്ഞു... എന്നിട്ടും അഡ്വാൻസ് ചെയ്ത cash ഈ അമ്മച്ചി തന്നിട്ട് ഇല്ല... ചോദിച്ചപ്പോൾ അവരുടെ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്തതുകൊണ്ട് തരില്ല എന്ന് പറഞ്ഞ fraud ആണ് ഇവർ...
    ഇപ്പോൾ മനസ്സിലായി കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്... കുറച്ച് വൈകി ആണേലും ഇത് കണ്ടപ്പോൾ സന്തോഷം😂

    • @Dravidian-Secularism
      @Dravidian-Secularism 10 месяцев назад

      ഒന്ന് മോന്തക് കൊടുക്കായിരുന്നില്ലേ

    • @Chellam-x2p
      @Chellam-x2p 10 месяцев назад +1

      കാലം നന്നായി കൊടുത്തു😂😂😂

    • @dinkan7953
      @dinkan7953 10 месяцев назад +1

      😂😂😂

    • @Sharafathsha
      @Sharafathsha 10 месяцев назад

      Advance kodthaaal allelum thirichu tharuoo

    • @revathynair79
      @revathynair79 10 месяцев назад

      @@Sharafathsha njngalude naattil tharaar und... Mattu naadukalil ariyilla !!

  • @vijivijitp9622
    @vijivijitp9622 10 месяцев назад +1

    ഒരു കൂസലും ഇല്ലല്ലോ എന്ന് ഓർകുമ്പോഴ... ഭിത്തിയിൽ ഓട്ടികൻ തോന്നുന്നു

  • @Samad-jk2ue
    @Samad-jk2ue 10 месяцев назад +66

    അമ്മച്ചി ചുളിവിൽ താരമായി കഴിവില്ലെങ്കിൽ കുറുക്ക് വഴിയിലൂടെ നാലാൾ അറിയും എന്ന് തെളിയിച്ചു

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 10 месяцев назад +56

    സൗന്ദര്യ വിരൂപയായ ഒരു പെണ്ണും പിള്ള മനസ്സും ശരീരവും വിരൂപയായവൾ

  • @ashruashru6193
    @ashruashru6193 10 месяцев назад +30

    മക്കളെ നിറം നോക്കി പഠിപ്പിക്കുന്ന ഇവരുടെ അടുത്തു കുട്ടികളെ അയക്കാൻ ഇനി ഒരു മാതാപിതാക്കളും തയാറാവരുത്

  • @ShilpaPavithiran09-rj5rx
    @ShilpaPavithiran09-rj5rx 10 месяцев назад +3

    മാധ്യമങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ

  • @krishna_vvr
    @krishna_vvr 10 месяцев назад +42

    മഞ്ഞരമ അല്ലാ ബിബിസി വന്നാലും പാറ്റൻ ടാങ്ക് പോലെ നിൽക്കും .. അതാണ് കലാമണ്ഡലം സത്യഭാമ 😂

    • @muneebek5454
      @muneebek5454 10 месяцев назад +1

      😂😂

    • @shamshamju1615
      @shamshamju1615 10 месяцев назад

      Hooooo powli sanam

    • @Shafi88
      @Shafi88 10 месяцев назад +1

      വീട്ടിലുള്ളവരുടെ അവസ്ഥ 😂😂😂

  • @Hanaaahhh
    @Hanaaahhh 10 месяцев назад +30

    ആ മുഖത്തേക്ക് നോക്കു സൗന്ദര്യം നിറഞ്ഞൊഴുകുന്നു 😁✌️