‘പട്ടീടെ വാലിലും ഭരതനാട്യാ ഇപ്പൊ’: കൂസലില്ലാതെ സത്യഭാമ | Sathyabhama | RLV

Поделиться
HTML-код
  • Опубликовано: 20 мар 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 436

  • @JKK669
    @JKK669 Месяц назад +151

    കുറച്ച് സമയം കൂടി നിന്നെങ്കിൽ മാപ്രകളുടെ കണ്ണടിച്ച് പൊട്ടിക്കും ചേച്ചി😁😁

    • @abinjohnson2121
      @abinjohnson2121 Месяц назад +3

      Satyammm😂😂😂😂😂😂polii... enikathanu snadhosham

    • @bindupm3019
      @bindupm3019 Месяц назад +1

      🤣🤣🤣🤣🤣🤣🤣

    • @sechewte1734
      @sechewte1734 Месяц назад

      സത്യഭാമ ആന്റി ❤
      മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂

  • @SUFIYANGSM
    @SUFIYANGSM Месяц назад +162

    Onn pottikkaan thonniyavar aaroke 😑

  • @mylife_myrule1
    @mylife_myrule1 Месяц назад +95

    എന്തൊക്കെ ആണേലും തള്ളയുടെ സംസാരത്തിലെ കോൺഫിഡൻസ് വേറെ ലെവൽ ആണ്. But she is absolutely wrong

    • @sushantrajput6920
      @sushantrajput6920 Месяц назад +9

      Vivaram ellayima oru confidence ayi kanaruthu 😅

    • @_vhs345
      @_vhs345 Месяц назад

      ​​@@sushantrajput6920ഡാ കുണ്ണ അവർ പറഞ്ഞത് സത്യം തന്നെയാണ്. Ninak enthaayalum avarde athra ariv illallo pattikk undaaya thayooli mone❤️😂❤️❤️

    • @sivanpilla2319
      @sivanpilla2319 Месяц назад

      ​@@_vhs345 cheytha vilikkan avn ninne onnum paranjilalo. Chetha vilicha sigma ennarkkum vicharam. Kastam

  • @VaishnavSm-ut2bh
    @VaishnavSm-ut2bh Месяц назад +111

    ആഹാ നല്ല അഹങ്കാരം ഉള്ള അമ്മച്ചി

  • @jaaazzz5340
    @jaaazzz5340 Месяц назад +19

    എന്തൊക്കെ പറജ്ഞാലും ആ തന്റേടം 😂
    മപറകൾ വെള്ളം കുടിച് പാവങ്ങൾ, ഒത്തില്ല 😅

    • @sechewte1734
      @sechewte1734 Месяц назад

      സത്യഭാമ ആന്റി ❤
      മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂

  • @abhijithas1015
    @abhijithas1015 Месяц назад +22

    അവർ പറഞ്ഞതിൽ ആ സൗന്ദര്യ കോളോം മാറ്റണം പിന്നെ അവാർഡ് പിടിപാട് എന്ന് പറയുന്നതിനോടും യോജിക്കുന്നു
    ചില കാര്യങ്ങൾ ടസത്യം ആണ്
    നിറത്തിന്റെ കാര്യത്തിൽ യോജിക്കാൻ കഴിയില്ല

    • @vedhikavedhu6893
      @vedhikavedhu6893 Месяц назад

      അങ്ങനെ ഒരു കോളം ഉണ്ടോ എനിക്ക് ഇതുവരെ അങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു 😅

    • @user-cz6tk8ek4x
      @user-cz6tk8ek4x Месяц назад

      സൗന്ദര്യം എന്നുള്ള കോളം കറുപ്പും വെളുപ്പും നോക്കി മാർക്കിടാനുള്ളതല്ല. ഈ തള്ളയ്ക്ക് അറിയാഞ്ഞിട്ട

  • @abhijithas1015
    @abhijithas1015 Месяц назад +26

    ഇവരുടെ നിൽപ്
    ഗാംഗുഭായ് സിനിമയിൽ ആലിയ ഭട്ട് നിൽക്കുന്ന പോലെ ഉണ്ടോ 😁😁😁😁

  • @manjucr6933
    @manjucr6933 Месяц назад +6

    അവരുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. പക്ഷെ അവരെക്കാളും ഒട്ടും പിന്നിലല്ല ചോദ്യം ചോദിക്കാൻ പോയവരും.മര്യാദ എന്താണെന്ന് പിടിയില്ല.

  • @reshmia597
    @reshmia597 Месяц назад +47

    അഭിപ്രായം പറയാം . മറ്റുള്ളവരെ വേദനിപ്പിക്കുന്ന അഭിപ്രായം പറയുമ്പോൾ സൂക്ഷിക്കണം. ഭഗവാൻ കൃഷ്ണൻ്റെ ഭാര്യയുടെ പേര് സത്യഭാമ എന്നാണ് 'കൃഷ്ണവർണ്ണം എന്താണ്. വെളുപ്പാണോ ? പ്രായത്തിൻ്റെ പക്വത വേണ്ടേ. എന്തെങ്കിലും വിളിച്ചുപറയുന്നത് ശരിയല്ല

    • @chvl5631
      @chvl5631 Месяц назад

      കൃഷ്ണൻ ദൈവം ആണ് അത് പോലെ അല്ല മനുഷ്യർ

    • @vishnumuralimurali73
      @vishnumuralimurali73 Месяц назад

      Ahhh nd 😅

  • @radhikasunil9280
    @radhikasunil9280 Месяц назад +43

    എനിക്ക് തോന്നുന്നത് ഇവർക്ക് എന്തോ problem തലക്ക് ഉണ്ട്.... അല്ലാതെ ആരും ഇങ്ങനെ വർണ്ണ വിവേചനം പറയില്ലാ....
    മണിയുടെ അനിയൻ ഇവർക്ക് മാപ്പ് കൊടുക്കണം ...

    • @pournaminair3372
      @pournaminair3372 Месяц назад +3

      Kalabhavan Maniyude aniyanano ayal

    • @minnuc
      @minnuc Месяц назад

      Yes​@@pournaminair3372

    • @pranavappu7041
      @pranavappu7041 Месяц назад

      ​@@pournaminair3372 yes

    • @rider7923
      @rider7923 Месяц назад

      ​@@pournaminair3372അതെ

    • @rider7923
      @rider7923 Месяц назад

      ​@@pournaminair3372Athe

  • @user-gi1qy3xw6z
    @user-gi1qy3xw6z Месяц назад +62

    അല്ലയോ വനിതേ, നിങ്ങളുടെ നിറം വെളുപ്പാണ് എന്ന് സമ്മതിക്കുന്നു എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ അസഭ്യവും വിഷമയവുമാണ്. 😡

  • @user-hp8bf8bk2k
    @user-hp8bf8bk2k Месяц назад +40

    പറയുന്ന ആളുടെ മുഖം മൊത്തം പുട്ടിയടിച്ചതാണ്.

  • @shibila550
    @shibila550 Месяц назад +7

    എല്ലാരും മനസ്സിൽ വെക്കുന്നത് ആ സ്ത്രീ തുറന്നു പറയുന്നു അത്രേ ഒള്ളൂ എല്ലാവരും വെറും വർത്താനം മാത്രമാണ് പറയുന്നേ ഇവിടെ കറുപ്പ് super പറയുന്ന ആൾക്കാർ കാര്യം വന്ന back അടിക്കും

  • @krishnapriyachinnu6053
    @krishnapriyachinnu6053 Месяц назад +35

    ഇവര് പറയുന്നതല്ലാം വലിയ തെറ്റാണെങ്കിലും മീഡിയക്കാരോട് ഇങ്ങനെ തന്നെ സംസാരിക്കണം. അവർക്കൊക്കെ ഒരു വിചാരം ഉണ്ട് അവരെ പേടിക്കും എല്ലാരും ന്നു അതാ മാറിക്കിട്ടിയിട്ടുണ്ടാവും 😂

    • @prabhasyoutube
      @prabhasyoutube Месяц назад +2

      I think what she is telling is that the reality of the judgment in competitions,, the judges may not select dark skinned persons even if they perform well.. The way she said became so rude,. She should have told it in a polite manner so people will come to know about the double standards of judges and appropriate actions can be taken in the coming years,,

    • @sechewte1734
      @sechewte1734 Месяц назад

      സത്യഭാമ ആന്റി ❤
      മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂

    • @shabnafasal6097
      @shabnafasal6097 Месяц назад

      She is arrogant. How can u tell such a thing

  • @user-fu7mk6ge8u
    @user-fu7mk6ge8u Месяц назад +10

    അവർ പറയുന്നത് സത്യം ആണ്,
    ഇത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്.
    ഇവർ ഇത് ഉറക്കെ പറഞ്ഞു ബാക്കി ഉള്ളവർ മനസിൽ പറയുന്നു.

    • @sechewte1734
      @sechewte1734 Месяц назад

      സത്യഭാമ ആന്റി ❤
      മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂

  • @Abdulmajid-oy6gv
    @Abdulmajid-oy6gv Месяц назад +26

    She is very open and honest. Many are keeping in their mind but she is very frank to admit though it is very sensitive matter. Appreciate her genuine and open attitude. ❤️❤️

    • @a.vmufeeeda1091
      @a.vmufeeeda1091 Месяц назад

      Soo?

    • @naveencv5603
      @naveencv5603 Месяц назад

      she is right in all mattre.. black is beautyful... yet fair and lovely makes highest bussiness... lets take news channels... how many black women or aleast men reads news... white has bcom mandotery... she also tells black can learn... but there wont be as much audience that white dancer would get.. its reality..

    • @AnithaK-zn4ck
      @AnithaK-zn4ck Месяц назад

      What is your problem man

    • @AnnMariaSabu
      @AnnMariaSabu Месяц назад

      bullshitting and being frank are synonyms..

    • @sechewte1734
      @sechewte1734 Месяц назад

      സത്യഭാമ ആന്റി ❤
      മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂

  • @jayascariah2802
    @jayascariah2802 Месяц назад +3

    (കറുപ്പും വെളുപ്പും പിന്നെ ഏതോ ഒരു സത്യഭാമയും.)
    ആര് എന്ത് പറഞ്ഞു എന്നതിനേക്കാൾ, ഈ ലോകത്തു നടന്നു കൊണ്ടിരിക്കുന്ന പരസ്യമായ രഹസ്യമാണ് ഈ വേർതിരിവ്. ഒരുപാട് സത്യഭാമമാർ ജീവിച്ചിരിപ്പുണ്ട്. പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ. പ്രതികരിക്കാൻ പാങ്ങുള്ളവൻ മാത്രം പ്രതികരിക്കും. അല്ലാത്തവർ മിണ്ടാട്ടം മുട്ടി മാറിക്കൊടുക്കും. എവിടെ ആണേലും, കറുത്തിരുണ്ട മനസുകളെ തിരിച്ചറിയുക; അവരുടെ വാക്കും പ്രെവർത്തിയും തെളിവോടു കൂടി പുറത്തു കൊണ്ടുവരുക. ഇവർ നടത്തുന്ന ആക്ഷേപം കറുപ്പിനോടും വെളുപ്പിനോടും അല്ല; സഹജീവികളോട് ആണ് എന്നുള്ള തിരിച്ചറിവ് ഇവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടിയിരിക്കുന്നു.

  • @devisathi878
    @devisathi878 21 час назад

    ഇവർ പറയുന്നത് സത്യം. സൗന്ദര്യത്തിന് പ്രധാനം വെളുപ്പ് ആണ്

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Месяц назад +7

    അവര് പറയട്ടേന്ന്. അതിന് ആർക്കെന്താ. ഇന്ന് ആർക്കും വേറെയൊന്നും കിട്ടിയല്ലേ. എവിടുന്ന് എന്താ കിട്ടുന്നേന്ന് നോക്കിനടക്കുക്കയാ. ഇന്ന് ഇവരയേ കിട്ടിയൊള്ളോ.കഷ്ടം

  • @user-lr5zv3kw5u
    @user-lr5zv3kw5u Месяц назад +3

    Hey Sathyabhama, why don't you look beautiful even if your color is fair ?

  • @kochattan1267
    @kochattan1267 Месяц назад +5

    ചോദിക്കുന്നവർക്കും പക്വത തീരെ പോര...

  • @Jay-jy9eg
    @Jay-jy9eg Месяц назад +31

    ഇവർ പറയുന്ന സത്യം . ടോൺ മാറ്റി പറയണം.

  • @JIBYAbram
    @JIBYAbram Месяц назад +24

    മാധ്യമങ്ങൾക്കു നല്ല ക്ഷീണം ആയി പോയി

  • @binoymb4618
    @binoymb4618 Месяц назад +13

    നിലപാട് ശരിയല്ല എന്നാലും ധീരയായ കലാകാരി

  • @user-eu6sf4lh2p
    @user-eu6sf4lh2p Месяц назад +38

    ഈ കിളവി യാത് ലോകത്ത് ആണ് ജീവിക്കുന്നത്

  • @chvl5631
    @chvl5631 Месяц назад +8

    അവരെ പൂട്ടാൻ പഠിച്ച പണി 18 ഉം നോക്കി മാപ്ര കൾ.. എന്നിട്ടും രക്ഷ ഇല്ല. ഏതു RLV? എനിക് ഒരു RLV അറിയില്ല 😂

  • @abinjohnson2121
    @abinjohnson2121 Месяц назад +5

    😂"Thallikalajal povulllaaaa. Ivattakal "😂🔥🔥

  • @elz256
    @elz256 Месяц назад +1

    She is brutally honest about today's Kalolsavams or any dance competitions: we only see light skin makeup on participants, not dark skin makeup

  • @renukarn3176
    @renukarn3176 Месяц назад +27

    അടുത്ത ബിഗ്‌ബോസ് ൽ പോകാൻ ഉള്ള plan ano ammachi

  • @ameenk2682
    @ameenk2682 Месяц назад +15

    മാപ്രകളുടെ ഒരു കലാ സ്നേഹം😂

    • @abinjohnson2121
      @abinjohnson2121 Месяц назад +1

      Kanakkinu kittiyutund😂😂😂😂polii🔥

    • @kmkriskm
      @kmkriskm Месяц назад

      ചിരിച്ചോ. നിന്റെ വിഭാഗത്തെ ഇല്ലാതാക്കാൻ തുനിയുന്ന സംഘപരിവാർ അനുകൂലി ആണ് ഈ സ്ത്രീ. അവരുടെ വിവേചനപരമായ പ്രസ്താവനെയാണ് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

    • @ameenk2682
      @ameenk2682 Месяц назад

      @@kmkriskm എനിക്ക് അങ്ങനെ ഒരു വിഭാഗവും ഇല്ല സുഹൃത്തേ .മനുഷ്യരെ തമ്മിൽ വിഭജിക്കുന്നതിൽ എനിക്ക് വിയോജിപ്പും ഉണ്ട് .അത് ഏത് തരത്തിലുള്ള വിഭേജനം ആയാലും.പക്ഷേ മാപ്രകളെ ഇരട്ട താപ്പ് കാണുമ്പോൾ ചിരി വന്നു ബ്രോ .ഈ മാപ്രകൾ തന്നെ ആണ് സുരേഷ് ഗോപി സഹപ്രവർത്തകയെ രണ്ടിൽ കൂടുതൽ തവണ പർശിച്ചപ്പോൾ വായിൽ പഴവും ഇട്ട് ചിരിച്ചു ഇരുന്നത്.😂

    • @trueindian3573
      @trueindian3573 Месяц назад

      ​​@@kmkriskm
      Poi chaveda oru changanparivar anukooli myrane

  • @SarathSarathTn
    @SarathSarathTn Месяц назад +4

    നല്ല ഉഷാർ തള്ള ഈ മാക്രി Media കൾക്ക് ഇതിലും നല്ല ഒയിൽ മെൻ്റെ വെറേ ഇല്ല

  • @Dr.D.Thomas
    @Dr.D.Thomas Месяц назад +12

    പുള്ളിക്കാരി പറയുന്നതിൽ കാര്യം ഉണ്ട്

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Месяц назад +3

    ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ എന്നും ഐതിഹ്യങ്ങളുണ്ട്.
    മോഹിനിയായി ഇവിടെ ഒരു പുരുഷനാണ് മാറുന്നത് സ്ത്രീ അല്ല അപ്പോൾ പുരുഷൻ തന്നെയാണ് മോഹിനിയായി അഭിനയിക്കാൻ വേണ്ടത്

  • @sreebeshmk9274
    @sreebeshmk9274 Месяц назад +5

    മാപ്രകൾ ഈ അടുത്തകാലത്തായി ഇങ്ങനെ കിടുങ്ങിയിട്ടുണ്ടാവില്ല.. ഇത്രയേ ഉള്ളൂ ഇവരൊക്കെ... ആദ്യം നിങ്ങൾ നിങ്ങളുടെ ചാനലിൽ ഒരു കറുത്ത അവതാരികയെ ഇരുത്താത്തതെന്താ.. അപ്പൊ നിങ്ങൾക്ക് കറുപ്പിനോട് സ്നേഹം ഇല്ലേ

  • @Subhashbabu-np5rf
    @Subhashbabu-np5rf 15 дней назад

    ❤കലാമണ്ഡലം സത്യഭാമ സൂപ്പർ ❤

  • @prabhasyoutube
    @prabhasyoutube Месяц назад +2

    I think what she is telling is that the reality of the judgment in competitions,, the judges may not select dark skinned persons even if they perform well.. The way she said became so rude,. She should have told it in a polite manner so people will come to know about the double standards of judges and appropriate actions can be taken in the coming years,,

  • @justthetimingofyourlife
    @justthetimingofyourlife Месяц назад +2

    ഈ മനകട്ടി എന്ന് പറഞ്ഞ സാധനം ഏറ്റവും വേണ്ടത് ചരിക്കും മാധ്യമ പ്രവർത്തകർക്ക് ആണ്😂

  • @achuaniket1935
    @achuaniket1935 Месяц назад +1

    I am a keralian mohiniattam student who is presently living abroad.... Really ashamed to see kerala dance teacher like this woman discriminating students & people..Friends mohiniattam is an artform ...only natyashastra (book of dance) as she told is the book in indian culture which does not discriminate anyone on the basis of caste,colour,creed or religion....There is no such thing as colour/beauty column fo any dance competition as far as i know...Cause i am a Mohiniyattam Student.....Dance is an artform and not a dress to select the colour and beauty...

  • @user-ju1zr4rw3c
    @user-ju1zr4rw3c Месяц назад +1

    Ennu padikkaan avasaragall und valiyamme

  • @user-pt5ev2ih5b
    @user-pt5ev2ih5b Месяц назад +2

    ജാതിയതയും വർണ വിവേചനവും തുലയട്ടെ

  • @SeethaRaman403
    @SeethaRaman403 Месяц назад +14

    എന്തൊക്കെ പറഞ്ഞാലും അമ്മച്ചീടെ മുടി കിടു...

    • @Malutty827
      @Malutty827 Месяц назад

      മ്മ് ഒരു വലി വലിച്ചാൽ ഇങ്ങു പോരും 😂

    • @SolomonMathew-tu9zo
      @SolomonMathew-tu9zo Месяц назад +1

      ​@@Malutty827വലിക്കാതിരിക്കാനാണ് ഇടക്കിടക്ക് മുടി പുറകിലേക്ക് ആക്കുന്നതെന്ന് തോന്നുന്നു 😂😂😂😂😂😂😂

  • @user-fb7zz6ws1w
    @user-fb7zz6ws1w Месяц назад +2

    കേരളം ഒറ്റകെട്ടായിRLV രാമകൃഷ്ണൻ ഒപ്പം ഉണ്ട് വർഗീയവാദികൾക്ക് എതിരെ പ്രധിഷേതം ഉയർത്തേണ്ട സമയം ആയിരിക്കുന്നു ഇതു ഒറ്റപ്പെട്ടതായി കണ്ടു നിസാരവത്കരിക്കാൻ നിന്നാൽ നാളെ കേരളത്തിന്റെ അവസ്ഥ എന്താവും എന്ന് ആർക്കും പറയാൻ പറ്റില്ല...... ജാതിയും മതവും പറഞ്ഞു വോട്ടു ചോദിക്കുന്ന ആളുകൾ ആണ് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്...ഇപ്പോൾ ഒരാൾ അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണം എന്ന് പറഞ്ഞു നടക്കുന്നുണ്ട് ഇതു പോലുള്ള ആളുകളെ സമൂഹം ഒറ്റപ്പെടുത്തുക

  • @reghuramachandrannair3831
    @reghuramachandrannair3831 Месяц назад +2

    she has the right to express her opinion...respect it ..but discriminating any one in the name of caste and color ..is not acceptable. Black and white discrimination..TRUMP is great white LEADRER but . cann't deny the contribution of . respected .Abraham lincolin....Martin Luthor..latest kili and neema paul.....

  • @jishnubharathan4222
    @jishnubharathan4222 Месяц назад +22

    നാണം ഇലെ തേവിടിച്ചിയെ മാഡം എന്ന് വിളിക്കാൻ

  • @user-jk9xl5tc1y
    @user-jk9xl5tc1y Месяц назад +2

    Age over ayathinte chorichil aanu ammooommayk vivaram undaakkan ini patumenn thonnunnillla😅

  • @user-zf9kr1pw9m
    @user-zf9kr1pw9m Месяц назад +2

    ഇതാണ് ബോണ്ട പാർട്ടി തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന സവർണത

  • @user-pr2tr3bq5v
    @user-pr2tr3bq5v Месяц назад +6

    ഭയങ്കര ധാർഷ്ട്യം.കലാകാരികൾ സോഫ്റ്റ്‌ ഹൃദയമുള്ളവർ ആയിരിക്കണം.

  • @asmamol..8168
    @asmamol..8168 Месяц назад +2

    സത്യ ഭാമാ എന്ന കലാകാരിയെ അറിയപ്പെടാനുള്ള ഒരു വഴി 😅

  • @jayasrees9202
    @jayasrees9202 Месяц назад

    നാട്യഗൂരൂ ൻരാ coloyr entha nu??

  • @safwan151
    @safwan151 Месяц назад

    Chechi karuthittairunengil aboo pedichuchathupoyene

  • @ammuadya6370
    @ammuadya6370 Месяц назад

    Ithoke cheran varumbo parayarundo parantsinte eaduth

  • @user-vv8nh9xx8x
    @user-vv8nh9xx8x Месяц назад

    Nastya sasthram exhuthiya aalkk ee sound ariyam undo

  • @shajimj5306
    @shajimj5306 Месяц назад +9

    ഇതാ ണ് അ ഹങ്കാരം

  • @suharabathul7306
    @suharabathul7306 Месяц назад +2

    ഈ അമ്മയുടെ മുടി കറുപ്പല്ലേ അത് വെട്ടിക്കൂടെ കണ്ണ് കറുപ്പ് എഴുതി അത് മായിച്ചു കണ്ണ് കുത്തി പൊട്ടിക്കണം ചേച്ചി എന്നാ സമ്മതിച്ചു

  • @linsonantony2501
    @linsonantony2501 Месяц назад +1

    For Europeans we all are blacks. Stop your discrimination of whites and blacks in Kerala.

  • @mylife.1-23_
    @mylife.1-23_ Месяц назад

    ഇതാരാ ❓❓❓❓

  • @user-pw5th1vx4y
    @user-pw5th1vx4y Месяц назад +31

    ഈ തള്ളക് എന്തൊരു അഹങ്കാരമാണ്

  • @viswatkmce
    @viswatkmce Месяц назад +5

    ഇവർക്ക് എന്ത് വട്ട പേരാണ് കൊടുക്കുന്നത്.. കമൻ്റ്

    • @shillumaniii6831
      @shillumaniii6831 Месяц назад +1

      കുത്തിച്ചി മുത്താൽ കുരങ്ങ് 😂😂😂😂😂

    • @Comrade691
      @Comrade691 Месяц назад

      Mugam chuvappichirikkunna kurangu🐵

  • @GaniCooler
    @GaniCooler Месяц назад +33

    ഒരു വൃദ്ധയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്😅

  • @ragirg5716
    @ragirg5716 Месяц назад +1

    എന്തൊരു അഹങ്കാരം പിടിച്ച സ്ത്രീ. ഇവരാണോ ഒരു കലാകാരി

  • @angel-lz7nm
    @angel-lz7nm Месяц назад

    ahangariiiiii

  • @Lakshmizzz____
    @Lakshmizzz____ Месяц назад +2

    കലാമണ്ഡലം സത്യഭാമ... ഇപ്പോൾ കലാബോധം ഇല്ല സത്യഭാമ ആയിട്ടിണ്ട് 🤣🤣😂😂

  • @user-jf9jt3nm1v
    @user-jf9jt3nm1v Месяц назад +1

    എനിക്ക് അവർ പറയുന്ന പോലെ ഒരു കോളം ഉണ്ടോന്ന് അറിയില്ല... ഉണ്ടെങ്കിൽ ആ കോളം മാറ്റണം...

  • @premasukumaran1769
    @premasukumaran1769 Месяц назад +1

    ഒരു അസുഖം വന്നാൽ എല്ലാം തകരും ദൈവത്തെ മറുത് ഒന്നുംപറയരുത്

  • @NithaRajesh
    @NithaRajesh Месяц назад +1

    എങ്ങനെ അറിയും ഇതെല്ലേ കൈലിരിപ്പ്

  • @prajthprakash5569
    @prajthprakash5569 Месяц назад

    Mohiniyaattam kalichitalla 3nila veedukettiyathu.kaalakathi vechu oru kaliyund anganeyundaakkiyatha.

  • @Littletalks1176
    @Littletalks1176 Месяц назад

    Ivar parayuna soundaryam ennatu costume makeup ellam neat aytano ennatu anu
    Ente molde dance teacher colour kuravanu
    But endu nalla dancer anu ippo ambedkar national award kitti
    Ivar parayunat kelkumbol youthfestival judgementinte avasta onnu ortu noku

  • @creativeworld46
    @creativeworld46 Месяц назад +1

    RLV രാമകൃഷ്ണൻ സർ നും ഇവരാൽ അധിക്ഷേപിക്കപ്പെട്ട എല്ലാവർക്കും വേണ്ടി നൃത്തമറിയുന്നവർ ( താത്പര്യമുള്ളവർ) നൃത്തം ചെയ്തു കൊണ്ട് പ്രതിഷേധിക്കണം എന്നപേക്ഷ.

  • @umadevi4367
    @umadevi4367 Месяц назад +1

    Nadya kala siva bhagantethanu.bhagavaante niram veluthu chumannathano sathyabhamae.kashtam...adutha varsham award kittanulla thanthram orukkukayano ningal...

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km Месяц назад +1

    ചാലക്കുടിയിലുള്ള ഒരു കലാകാരനാണ് മോഹിനിയാട്ടം കളിക്കുന്നത് എന്ന് പറയുമ്പോൾ ചാലക്കുടിയിലുള്ള എത്ര ആണുങ്ങളാണ് മോഹിനിയാട്ടം കളിക്കുന്നത് എന്നുകൂടെ പറയണം ഈ പറയുന്നവർക്ക് അഹങ്കാരം ഇല്ലെന്നു തോന്നുന്നു

  • @reny_media
    @reny_media Месяц назад +2

    അന്ന് 10 രൂപയുടെ ഒരു കോണ്ടം ഇട്ടിരുന്നേൽ .....

  • @Latha32321
    @Latha32321 24 дня назад +3

    സത്യഭാമ ആൻറ്റി ഇഷ്ടം.. Straightforward

  • @deepuav8773
    @deepuav8773 Месяц назад +2

    എന്റമ്മോ... കേരളം കണി കണ്ട് ഉണരുന്ന നന്മ....കലാമണ്ഡലം വെളുത്ത അപ്സരസ്...എല്ലാവരും ഒന്ന് തൊഴിതേക്ക്‌

  • @radhamanipc3492
    @radhamanipc3492 Месяц назад

    Appo ethanallae kalamandalam sathyabhamaaaaaaaa😂😂😂😂😂

  • @v_viv
    @v_viv Месяц назад

    Nammal ettavum vishamikenda karyam nammalude veetilum ithu polathe chintha ulla Amma, ammoma, ammayi Amma theerchayayum undavum. Veetil ninnu thudanganam maatangal.

  • @user-vh2ny8mg5x
    @user-vh2ny8mg5x Месяц назад +2

    ithine ukarinil konde vide.. 1 diavasam konde yudham theernolum............

  • @MrJatzzz
    @MrJatzzz Месяц назад +5

    കഞ്ചാവ് ആണോ 🤪

  • @Akhil007genius
    @Akhil007genius Месяц назад +2

    മാപ്രകൾ ഇനി ആ പരിസരത്ത് കയറില്ല 😂😂

  • @pushparajanks9767
    @pushparajanks9767 Месяц назад

    നിറകുടം തുളുമ്പില്ല!!!

  • @jnusuhair2636
    @jnusuhair2636 Месяц назад +1

    Negative commend vayich nooki rasikkunnavar indo enne pole

  • @vaasuvaasu6689
    @vaasuvaasu6689 Месяц назад

    Ahankari

  • @SubithaBinu-hd1wm
    @SubithaBinu-hd1wm Месяц назад

    ee soundaryam ennuparayunnathu veluppu mathramano sathyabhame neeyoke kalamandalam enna sthapanathinu thanne apamanam anu

  • @ramachandran5854
    @ramachandran5854 Месяц назад +4

    സത്യഭാമ cpm കാരിയാണ് ന്ന് വാർത്ത വന്നിട്ടുണ്ട്.😂😂😂😂സജി ചെറിയാൻ വരാതിരുന്നതുകൊണ്ട് ആ വേദിയിൽ പകരം ഇവരാണ് വിളക്കു കൊളത്തി ഉദ്ഘാടനം ചെയ്തത്.

    • @Gafu696
      @Gafu696 Месяц назад

      BJP yaanu aval chodhichathu kettille kairaliyalle ennu suresh gopiyude athe chodhyam 😮

  • @makeitunique3092
    @makeitunique3092 Месяц назад

    Oru karyam polich media yodu inganeee pidich ninnath🔥🔥annakil koduth Sathyabhama😂

  • @user-ey1zc3cn6p
    @user-ey1zc3cn6p Месяц назад +2

    ഇവൾ കുറേ ഓടി തളർന്നതാ 😂 ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല 😊അതിന്റെ വിഷമമാണ്

  • @josephvg694
    @josephvg694 Месяц назад +1

    😂😂,😂 media runs from that അമ്മച്ചി😂😂😂

  • @rejiskitchen6274
    @rejiskitchen6274 Месяц назад +3

    ഉടുതുണി ഇല്ലാതെ നടന്ന കൊണ്ട പ്രശനം മാണ്

  • @mmathew4519
    @mmathew4519 Месяц назад +3

    ഈ റിപ്പോര്‍ട്ടര്‍മാര്‍ ഒന്നും യു പി യിലെ സംഭവം ഒന്നും അറിഞ്ഞില്ല! ഇവരുടെ വീട്ടില്‍ ചെന്ന് ഇവരെ പേടിപ്പിക്കുന്നത് എന്തിന്‌!

  • @parvathyinsane
    @parvathyinsane Месяц назад +1

    കുറച്ചു വർഷങ്ങൾ മുൻപ് ഇവരെ ഫോൺ ചെയ്തു പ്രകോപിപ്പിച്ചു ഇവർ പെട്ടന്നുണ്ടായ ദേഷ്യത്തിൽ പഴയ സഹപ്രവർത്തകരെ പറ്റി പറഞ്ഞ നെഗറ്റീവ്സ് റെക്കോഡ് ചെയ്തു രാമകൃഷ്ണൻ ഇവരുടെ സഹപ്രവർത്തകരെ എല്ലാവരെയും കേൾപ്പിച്ചു സ്വസ്ഥ ജീവിതം നശിപ്പിച്ചു.
    ഇമ്മാതിരി ദ്രോഹം പ്രാക്ക് കിട്ടുന്ന പണിയാന്ന് ഇപ്പോൾ എല്ലാവരുടെയും സിംപതി കിട്ടുന്ന രാമകൃഷ്ണൻ മനസ്സിലാകാൻ സമയം എടുക്കും

  • @rthunoli
    @rthunoli Месяц назад +1

    ഇവർ പറയുന്ന സൗന്ദര്യം എന്നാൽ വെളുത്തത് എന്ന കാര്യത്തിൽ മാത്രം യോജിപ്പില്ല ബാക്കി എല്ലാം ok . മാപ്രകളോട് ഇങ്ങിനെ തന്നെ പെരുമാറണം 😂

  • @disny24
    @disny24 Месяц назад +1

    Thalla puppuliyaanallo?

  • @user-ju1zr4rw3c
    @user-ju1zr4rw3c Месяц назад +1

    Ahamgaaram.

  • @sonuksam1892
    @sonuksam1892 Месяц назад

    Aa sthri paraju ,ok. Sarii
    Enum paraju avarude samsaram ellam wrong alla,
    Reporters , Avarod chorijaa ,Avar thririch nalla Dialogue araum.

  • @soorajthecountofmundro3605
    @soorajthecountofmundro3605 Месяц назад +1

    ഇതും tc ഉള്ള സ്ഥലംമാ 💪😂

  • @seemat2574
    @seemat2574 Месяц назад +2

    ഇതിനെ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടിടു എത്രയും വേഗം

  • @nidhijijo2435
    @nidhijijo2435 Месяц назад +1

    Evaru. Padichathum.... Padikkathathum..... Orupole

  • @valsakurian1202
    @valsakurian1202 Месяц назад

    This lady is really mad

  • @user-ep7pp4ck6h
    @user-ep7pp4ck6h Месяц назад +5

    ആ റിപ്പോർട്ടർ കാരന്റെ പേരിൽ കേസ് എടുക്കണം വീട്ടിൽ കേറി ആക്രമം

  • @jayasrees9202
    @jayasrees9202 Месяц назад +1

    Full makeup il ആണ് media ku മൂന്നിൽ

  • @HariSuma-qd6um
    @HariSuma-qd6um Месяц назад

    Ippo mhiniattam Mundillatheano kalikkunnath