'സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്' | Kalamandalam Sathyabhama

Поделиться
HTML-код
  • Опубликовано: 19 мар 2024
  • 'സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്' | Kalamandalam Sathyabhama
    #kalamandalamsathyabhama #rlvramakrishnan #thiruvananthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 288

  • @sheejabeegam2310
    @sheejabeegam2310 2 месяца назад +308

    സത്യഭാമയുടെ.. സൗന്ദര്യം.. കണ്ടു.. കാക്ക പോലും കരഞ്ഞു പോയി 🥹🥹🥹🥹

  • @E_D_W_I_N_616
    @E_D_W_I_N_616 2 месяца назад +224

    ഇവരെ ജഡ്ജ് ആയി ആരും വിളിക്കരുതേ 🙏🙏🙏

    • @aceraider5400
      @aceraider5400 Месяц назад +2

      Ivarde life spoil aayi

    • @PR-dz3yl
      @PR-dz3yl Месяц назад +1

      Kerala mapragalk pattiya ethirali. Randum same. MAPRAGALUM KERALA JUDGES ALLE BRO?

  • @vaasu1
    @vaasu1 2 месяца назад +122

    സാമാന്യബോധം അത് പൈസ കൊടുത്ത് വാങ്ങാൻ പറ്റൂല😂

  • @rajinivinod197
    @rajinivinod197 2 месяца назад +167

    അഹങ്കാരം തലക്കു പിടിച്ചവെള് ഒരു ആക്സിഡണ്ട് വന്നാൽ തീരുന്നത്തെ ഉള്ളൂ മോളെ നിന്ടെ അഹങ്കാരം 😊

    • @Zubi3yc
      @Zubi3yc 2 месяца назад +4

      മോളേ,😂😂😂

    • @reshmarajani9636
      @reshmarajani9636 2 месяца назад +5

      സൗന്ദര്യം ഇല്ല എന്നാലും ഉണ്ടെന്ന തോന്നൽ അത് ആ തള്ളക്കു വട്ടായോണ്ട് തോന്നുന്നത

    • @bhoomi2645
      @bhoomi2645 2 месяца назад +4

      മോളോ ഈ മുതു കിളവിയോ

    • @rajinivinod197
      @rajinivinod197 Месяц назад +1

      അത് നമ്മുടെ നാട്ടിൽ വലിയ അഹങ്കാരം കാണിക്കുന്നവളെ പ്രാകുക ഇങ്ങനെയാ. നീ വലിയ കളി കളിക്കേണ്ട മോളെന്നു പറയും അങ്ങനെ പറഞ്ഞതാ അത് തയ് കിളവിയാണ് എന്ന് ആർക്കാ അറിയാതെ 🤣🤣🤣🤣

    • @devunair7254
      @devunair7254 Месяц назад +1

      Molo, she is 60+😐😐😐😐, she is a grandma

  • @Captaininfinity1886
    @Captaininfinity1886 2 месяца назад +175

    ഇവരെയൊക്കെ അമ്മായിയമ്മയായി കിട്ടുന്നവർ പുണ്യം ചെയ്തവർ...😅😅😅

    • @thefunny4052
      @thefunny4052 2 месяца назад

      😂😂😂😂

    • @dheerajnambr
      @dheerajnambr 2 месяца назад +10

      A penkuttiye adichu oodichu ennu kettu

    • @jasminerpse6373
      @jasminerpse6373 2 месяца назад +1

      മരുമോൾ താര 😂 അവളും കണക്കാ

    • @Aadhisfamily3803
      @Aadhisfamily3803 Месяц назад

      വരുന്നവൾ ഇവൾക്കിട്ട് കൊടുക്കാൻ മിടുക്കുള്ളവളാകണം

    • @Sivambika
      @Sivambika Месяц назад

      😂

  • @user-cf3kp8ez3b
    @user-cf3kp8ez3b 2 месяца назад +96

    ശ്രീകൃഷ്ണൻ കാർമുകിൽ വർണ്ണനായിരുന്നില്ലേ😮😮
    പരട്ട മോഹിനീ നീ നീ

  • @elsa344
    @elsa344 2 месяца назад +33

    ഇനി കലാമണ്ഡലം സത്യഭാമ അല്ല
    വെറും സത്യഭാമ 🤣🤣

  • @akbarsanu5548
    @akbarsanu5548 2 месяца назад +147

    ഏതാണ് ഈ വൃത്തികെട്ട സ്ത്രീ

  • @dileepkurungappally4671
    @dileepkurungappally4671 2 месяца назад +29

    പാണ്ഡ് ഒരു സൗന്ദര്യമാണെങ്കിൽ എംമ്പ്രാട്ടി സുന്ദരിയാണ്😊😊

  • @user-hb6qq2fl2q
    @user-hb6qq2fl2q 2 месяца назад +27

    സത്യാഭാമയ്ക്ക്.. സൗന്ദര്യം ഉണ്ടെന്ന് ആര് പറഞ്ഞു.. ആ ദുഷ്ട..പുഴുത്തു ചാകും

  • @user-fb7zz6ws1w
    @user-fb7zz6ws1w 2 месяца назад +25

    സവർണ്ണ ചിന്താഗതി കൊണ്ട് ഇപ്പോഴും നടക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട്... ഇവരെ ഒറ്റപ്പെടുത്തുക .ഒര് തുള്ളി പോലും ഉളുപ്പില്ലാതെ ഇങ്ങനെ പറയുവാൻ എങ്ങനെ കഴിയുന്നു മാത്രം അല്ല പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം അല്ല അതിൽ ഉറച്ചു നില്കുന്നു എന്നുള്ളത് അത്ഭുധകാരമായി കാണണം.സുരേഷ് ഗോപി പറഞ്ഞ പോലെ അവരുടെ മുമ്പിൽ ബാക്കി ഉള്ളവർ എല്ലാം പ്രജകൾ ആണ്.വർഗീയ വാദികൾക് വളം ഇട്ടുകൊടുത്തിട്ടാണ് ഇതിനൊക്കെ ധൈര്യം വരുന്നത് കേരള മണ്ണിൽ ഇവർക്കൊന്നും ഇടമില്ല വെറുതെ ജീവിതം വേസ്റ്റ് അവത്തെ ഒള്ളു...

  • @veena394
    @veena394 2 месяца назад +32

    ഇവർ എന്തൊക്കെയാണ് ഈ പറയുന്നത് ബോധം ഇല്ലേ ഒരു വിദ്യ പഠിപ്പിക്കാനും പഠിക്കാനും സൗന്ദര്യം വേണോ കഷ്ട്ടം

  • @santhoshbindu6809
    @santhoshbindu6809 2 месяца назад +20

    യക്ഷിയായി അഭിനയിക്കാൻ പറ്റിയ മോന്ത

  • @arunkumar4594
    @arunkumar4594 2 месяца назад +3

    നൃത്തത്തിൻ്റെ രാജാവ് നടരാജൻ പരമശിവ ഭഗവാൻ......ജടയും നാഗഹാരങ്ങളും വച്ചുള്ള ആട്ടം തന്നെ ഗംഭീരം...... കല ഭഗവാൻ്റെ വരദാനമാണ്. ശൈവ കല അഭ്യസിക്കുന്നവരുടെ മനസ്സ് നന്നായിരിക്കണം. അഹങ്കാരികൾക്ക് മേലെ ഭഗവാൻ ആടും എന്നും മറക്കേണ്ട.

  • @abubaker9598
    @abubaker9598 2 месяца назад +35

    ഈ ഫീസ് തരുന്ന കുട്ടികൾ അപ്പോ അന്യഗ്രഹ ജീവികളാവും ലേ😂

  • @aminazainulabid4834
    @aminazainulabid4834 2 месяца назад +23

    ഇവരുടെ attitude കണ്ടിട്ട് മൊന്തകിട്ട് ഒന്ന് കൊടുക്കാൻ തോനുന്നു

  • @shanavasabdulla4316
    @shanavasabdulla4316 2 месяца назад +23

    ഇവർക്കെതിരെ കേസ് കൊടുക്കണം... എൻ്റെ കയ്യിൽ ക്യാഷ് ഇല്ല...ഇല്ലെങ്കിൽ ഞാൻ കേസ് നു പോയേനെ

  • @jameelank3314
    @jameelank3314 2 месяца назад +27

    ആ കെളവി, എന്താണ് ഈ പറയുന്നത്, സൗന്ദര്യം എന്ന് പറഞ്ഞാൽ വെളുപ്പ് എല്ലാ, നല്ല മനസ്സാ വേണ്ടേ

  • @ememmaajo2920
    @ememmaajo2920 2 месяца назад +102

    ഈ സ്ത്രീ മേക്കപ്പ് ഇട്ടല്ലേ സൗന്ദര്യം കൂട്ടുന്നത്...പുട്ടി ഇട്ട് നിരപ്പാക്കിയല്ലേ ഇവരും ഇറങ്ങുന്നത്

    • @user-bx4qf8fd1n
      @user-bx4qf8fd1n 2 месяца назад +6

      അഞ്ചാം നൂറ്റാണ്ടിലെ വെളിവില്ലാത്ത സന്തതി . ബ്രാഹ്മണിക്കൽ മനുവാദം തലക്ക് പിടിച്ച് വെളിവില്ലാതായി.

    • @reshmarajani9636
      @reshmarajani9636 2 месяца назад

      ഇവൾക്ക് സൗന്ദര്യമോ എനിക്ക് തോന്നുന്നില്ല

    • @rajinivinod197
      @rajinivinod197 2 месяца назад +1

      അവൾ പെയിൻഡ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറ മൂശാട്ട കിളവി

  • @sageeshcp4403
    @sageeshcp4403 2 месяца назад +14

    കുട്ടി കറുത്ത് പോയാൽ നീ മത്സരത്തിന് പോകണ്ട എന്ന് നിർദ്ദേശിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകി? ഇവരെ ടീച്ചർ എന്നുതന്നെ വിളിക്കാൻ ലജ്ജ തോന്നുന്നു. വർണ്ണവിവചനം അല്ലേ ഇവർ ചെയ്യുന്നത്? വെളുത്ത അവരെല്ലാം സൗന്ദര്യമുള്ളവരാണെന്ന് ഇവരെ ആരാണ് പഠിപ്പിച്ചത്₹ ഇവർ സുന്ദരിയാണെന്ന് ഇവരാണോ തീരുമാനിക്കേണ്ടത്? ഇത്രയും നിലവാരം കുറഞ്ഞ സംസാരം കേരളത്തിനു തന്നെ അപമാനമാണ്. മോഹിനിയാട്ടം ഒരു കലയാണ്, ആ കലയെ അളക്കുന്നതിന് പകരം നിറത്തെ അളക്കുന്ന ഇവരോടൊക്കെ സഹതാപം തോന്നുന്നു

  • @upsc8280
    @upsc8280 2 месяца назад +11

    കലയുടെ അഴക് മുഖത്തിൻ്റെ നിറമല്ല, പക്ഷേ എല്ലാ നൃത്തങ്ങൾക്കും മത്സരങ്ങളിൽ മേക്കപ്പ് ചെയ്ത് വെളുപ്പിക്കുന്നു അതിനെ ആണ് ആദ്യം ചോദ്യം ചെയ്യേണ്ടതും തടയേണ്ടതും, ഓരോ വ്യക്തിയെയും അവരവരായി കാണാനും ഉൾകൊള്ളാനും നമ്മൾ ഓരോരുത്തരും വിചാരിക്കണം എന്നാലെ കലയിലും ആ മാറ്റം ഉണ്ടാകുള്ളു

  • @manoj8kinayath
    @manoj8kinayath Месяц назад +1

    മലയാള മാധ്യമങ്ങൾക്ക് പറ്റിയ ആളും മറുപടിയും ' അഭിനന്ദനങ്ങൾ👌👏👏👏

  • @user-dl2gh2qw2n
    @user-dl2gh2qw2n Месяц назад +5

    എന്ത് diploma ഉണ്ടായിട്ടും കാര്യമില്ല വിവരം വേണം. ഞാൻ 10ാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഞങ്ങൾക്ക് സ്കൂളിൽ നിന്നു വ്യക്തമായി പഠിപ്പിച്ചു തരുന്നുണ്ട് പലർക്കും പല നിറം ഉണ്ടാകാൻ ഉള്ള കാരണം എന്താണ് എന്നും അതുപോലെ കലയുടെ മഹത്വം എന്താണ് എന്നും. അതുകൊണ്ട് തന്നെ പറയാണ് ഇത് വിദ്യാഭ്യാസമില്ലാത്തതിൻ്റ പ്രശ്നമാണ്. വിദ്യാഭ്യാസം വേണ്ട common sense എങ്കിലും ഉണ്ടായിരുന്നെങ്കിൽ കലയെയും നിറത്തെയും തമ്മിൽ ബന്ധിപ്പിക്കില്ലായിരുന്നു

  • @shyamaakhil7747
    @shyamaakhil7747 2 месяца назад +79

    ഈ കിളവിക്ക് ഒരു വിവരവും ഇല്ല

  • @sreedevivm4288
    @sreedevivm4288 Месяц назад +6

    സ്വയം സുന്ദരി യാണെന്ന് വിശ്വസിച്ചിരുന്ന ഒരു പാവം വിരൂപ 😂😂😂🤣🤣🤣🤣🤣

    • @Vinii878
      @Vinii878 Месяц назад

      She was really beautiful in young age

    • @sreedevivm4288
      @sreedevivm4288 Месяц назад

      @@Vinii878 അവരുടെ യഥാർത്ത സൗന്ദര്യം എല്ലാവർക്കും മനസിലായി 🤣🤣🤣

    • @Vinii878
      @Vinii878 Месяц назад

      @@sreedevivm4288 Sree I didnt mean inner beauty.Physicaly she was looking good .

  • @Greensruthi
    @Greensruthi 2 месяца назад +6

    🙏ശ്രീ നാരായണ ഗുരു നാഥന്റെ നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ✨വെള്ളപൊക്കം ഒക്കെ വന്നിട്ട് എന്ത് കാര്യം? ??ഇങ്ങനത്തെ ഐറ്റങ്ങളെ ഭൂമി പിളർന്നു അങ്ങ് കൊണ്ടോണം

  • @leejan.v7141
    @leejan.v7141 2 месяца назад +19

    സിവനെ.. ഇതിനെ മുരിക്കു വെട്ടി അടിക്കാൻ ആളില്ലേ.. 😤

  • @unicorngirl9007
    @unicorngirl9007 2 месяца назад +13

    അല്ല സൗന്ദര്യം തീരെ ഇല്ലാത്തവർ അമ്മച്ചിടെ അഭിപ്രായത്തിൽ മോഹിനിയാട്ടത്തിൽ കേറരുതെന്നല്ലേ പിന്നെ അമ്മച്ചിയെങ്ങനെ ഈ നിലയിൽ എത്തി 🙄

  • @gowthamsajan6312
    @gowthamsajan6312 2 месяца назад +20

    വിവരം ഇല്ലായ്മ അലങ്കാരം ആയ്ട്ട് കൊണ്ട് നടക്കുന്ന സ്ത്രീ

  • @bidulat3128
    @bidulat3128 2 месяца назад +6

    സ്ത്രീയുടെ സൗന്ദര്യം എന്ന് പറയുന്നത് അവളുടെ സ്വഭാവത്തിലാണ് അതു മനസിലാക്കണമെങ്കിൽ കുറച്ചൊക്കെ വിവരവും വിദ്യാഭ്യാസവും വേണം. അച്ഛനും അമ്മയും കറുത്തത് കൊണ്ടു മക്കൾ കറുക്കണമെന്നില്ല. സ്കിന്നിനു നിറം നൽകുന്നത് മെലാനിൻ എന്ന വർണ വസ്തുവാണ്

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 2 месяца назад +18

    സൗന്ദര്യം എന്ന കോളം കൊണ്ട് ഉദ്ദേശിക്കുന്നത് മേക്കപ്പ് apt ആണോ അല്ലയോ എന്നുള്ളത് ആണെന്ന് തോന്നുന്നു.... ഊഹം ആണ് 😌

    • @soumishan2755
      @soumishan2755 2 месяца назад +4

      Adhan correct . Enn vechal dressing makeup ok nadanavumayi othinagunad. Kuchupudik mohiniyathathinte make up idan patullallo adhupole nokan an a column

    • @dp5030
      @dp5030 2 месяца назад +2

      Ee thalla idonnum ariyada skin clr noki avum mark koduthe

  • @Pythonsr71
    @Pythonsr71 2 месяца назад +1

    ചേച്ചി 💥💥

  • @ShamilCharu
    @ShamilCharu 2 месяца назад +8

    It was the art of veshyas in the old days. This lady exemplifies the attitude of the same

    • @reshmarajani9636
      @reshmarajani9636 2 месяца назад +1

      👍

    • @dreamcatcher7471
      @dreamcatcher7471 2 месяца назад +2

      Athe murikki chuvanna chundukkalumayi rajavinu munnil cheythirunna oru nritha roopam aayirunnu pinned maatam vannu

  • @lithathilakan6657
    @lithathilakan6657 2 месяца назад +1

    Makeup for Art forms is primarily to highlight the performance areas (bhaavam) on stage. There is a difference when Shobana mam dances with her eye makeup for stage and without eye makeup in front of camera, a different eye makeup for movie. That is what is scored in festivals. Not the "soundaryam" makeup.

  • @ChithraSNair
    @ChithraSNair Месяц назад +3

    Waiting on a marimayam episode on this issue😊

  • @sonywega3677
    @sonywega3677 2 месяца назад +6

    ഇവർ യക്ഷി

  • @NSK1127
    @NSK1127 2 месяца назад +33

    കറുത്ത പെണ്ണ് വേണ്ട വെളുത്ത പെണ്ണ് മതി വിവാഹം കഴിക്കാൻ എന്ന് കലാഭവൻ മണി പഴയ ഒരു പാട് interview കളിൽ പറഞ്ഞിട്ടുണ്ട്. അന്ന് ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @Achu-jh8dn
    @Achu-jh8dn 2 месяца назад +6

    അതെ ഇവർക്ക് അവാർഡും പേയ് വാർഡും കിട്ടാത്തതിന്റെ അസ്വസ്ഥത ആണ് 😂😂😂😂😂😂

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Месяц назад +3

    അവരുടെ മുടിയും കണ്ണിലെ കൃഷ്ണമണിയും കറുപ്പ് അല്ലേ😡😡😡

  • @dianaceby1994
    @dianaceby1994 2 месяца назад

    🙏

  • @Malutty827
    @Malutty827 2 месяца назад +10

    കണ്ടിട്ട് മറുതയെ പോലെയുണ്ട് തള്ള 😏

  • @ontimemedia6939
    @ontimemedia6939 Месяц назад

    Kairali reporter 🔥

  • @greeshmasoju7496
    @greeshmasoju7496 2 месяца назад +2

    ഒരു യഥാർഥ ആസ്വാദകൻ ആ നൃത്തത്തെ അഥവാ ആ നാട്യത്തെ ആസ്വദികും. നർത്തകർ ആരോ ആയികൊള്ളട്ടെ, ആ നൃത്ത ഭംഗിയിൽ നമ്മൾ അറിയാതെ അലിഞ്ഞു
    പോകും
    കലയുടെ ലോകത്തിനു തന്നെ അപമാനമായ ഈ സ്ത്രീ നേടിയെടുത്തിട്ടുള്ള സകല പദവികളും ചാർത്തി കൊടുത്തവർ തന്നെ തിരിച്ചെടുക്കണം 🤨😡😡

  • @nila7860
    @nila7860 2 месяца назад +14

    റഷ്യയിൽ പോയി കൂലിപട്ടാളത്തിൽ പെട്ട മൂന്ന് മലയാളി യുവാക്കൾ ഉണ്ട്. അവരെ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണ മെന്ന് പറഞ്ഞു വീട്ടുകാർ കരയുന്നത് മനോരമയിൽ കണ്ടു. ഒരു ചാനലിനും അതൊന്നും അന്വേഷിക്കാൻ നേരമില്ല
    എല്ലാവരും കറുപ്പ് വെളുപ്പ് എന്നും പറഞ്ഞ് ഇതിൻ്റെ പുറകെ.
    നാണമില്ലേ നിങ്ങൾക്കൊന്നും??🙄🙄

    • @goldie7689
      @goldie7689 2 месяца назад +3

      Ee war zone ilotte okke enthu orthitta aa payyanmaar poye ?

  • @idannazhiidam1243
    @idannazhiidam1243 2 месяца назад +9

    കിളവി ക് വിവരവും ഇല്ല 🤣🤣

  • @asmaas0798
    @asmaas0798 Месяц назад +1

    അല്ലാണ്ട ആരും കണ്ടോണ്ടിരിക്കില്ലല്ലോ 😂ഇത് കേട്ടു കുറെ ചിരിച്ചു

  • @Nida-031
    @Nida-031 Месяц назад +1

    ഇവരു judge ആയി വന്നാൽ കുട്ടികൾ Asian paint white അടിച്ചു കയറണം.
    ശ്രീ കൃഷ്ണനു കാർമേഘത്തിന്റെ നിറമാണ് അത് നിങ്ങൾ മറക്കരുതായിരുന്നു.

  • @kichuparu
    @kichuparu Месяц назад +1

    Sree Krishna karuthittanu , mahadevan karuthitta , mahalkaliyude niram vare karupp World dancers
    Education is very important 🗿

  • @mrt8944
    @mrt8944 2 месяца назад +3

    Why are people getting so upset??? Coz she openly shared our mindset???? Tv anchors - Fair skinned
    News anchors- Fair skinned
    Actors/Actress - Light skinned
    Brides/Groomed required - Fair skinned

  • @josmiidukky
    @josmiidukky 2 месяца назад +7

    Namukku Navya Nair enna aalodu chinthikkam avar parayatte

  • @anamikavinod4215
    @anamikavinod4215 Месяц назад +2

    എന്റെ അടുത്ത ഉണ്ടകിൽ അടിച്ചു പൊട്ടിച്ചെന്നെ 😠✋

  • @aaaaaahhhh23
    @aaaaaahhhh23 2 месяца назад +1

    Adikaperkum soundarym velup thane aan..ath oru universal truth thane aan...pina matulavar ningl sundari aan sundaran aan n parnjt vendalo namk jeevikan swayam oru bodham indaya mathi all are beautiful in their own way..aland vera oraalde certificate venda.

  • @Ammuzzz-zt8yd
    @Ammuzzz-zt8yd 2 месяца назад +1

    Anayalum pennayalum karuthathayalum veluthathayalum chilar nritham cheyunnath kandal nokki erunnu pokum... Kanunnavark thriptihiyum santhoshavum awadhikkan pattunnum undel athalle sharikum soundharyam...

  • @windyday8852
    @windyday8852 2 месяца назад +12

    Whatsoever... bold lady. She is simply a reflection of a common person in our society. Skin colour matters... I hv been called karumbi by my grand moms, aunts and even mom. Sthiram kelkkunnathanu oru thuni edukkan poyaal... dark aayathukindu aa colour cherilla. .. eee colour cherilla.. and so on.

  • @riya8924
    @riya8924 2 месяца назад +13

    Ee thallak prantha🤦🏼‍♀️

  • @sindhus2717
    @sindhus2717 2 месяца назад +4

    Ivalude thalayil tipper lori kayari..irangi...thalachor roadil chithari therikkatte..✋

  • @alantabraham8601
    @alantabraham8601 2 месяца назад +2

    ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ശരിയല്ല. പുരുഷവിരുദ്ധ പരാമർശം നടത്തിയിട്ടു ഇവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല.പുരുഷൻ ഒരു സ്ത്രി വിരുദ്ധ പരാമർശം നടത്തിയാൽ അയാൾക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട് എന്നാൽ അതേതെറ്റ് സ്ത്രീ ചെയുമ്പോൾ അത് തെറ്റാല്ലാതാകുന്നു. ഇക്വാലിറ്റി 🙏🙏

  • @Amruthabinoj
    @Amruthabinoj 2 месяца назад +4

    Daiveekamaaya kazhivu aanu kala athil nirathinu sthanamillaaa

  • @ArathiAnilkumar...
    @ArathiAnilkumar... 2 месяца назад

    Kashtam

  • @user-hf5wq1ew4i
    @user-hf5wq1ew4i 2 месяца назад

    Ahangariyanu. E.

  • @vinodvinitha4776
    @vinodvinitha4776 7 дней назад

    കറുത്ത അച്ഛനും അമ്മയും വെളുത്ത കുട്ടികൾ ഉണ്ടാകും സൗന്ദര്യം വെളുപ്പു കറുപ്പു അല്ല നല്ല മനസ്സ് വേണം

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 2 месяца назад +2

    ഈ ചാനലുകളിൽ വരുന്ന പരസ്യങ്ങ ളിൽ കറുത്ത ആരെങ്കിലും ഉണ്ടോ
    അവരത് അഭിപ്രായമായി പറഞ്ഞ പോൾ എല്ലാവരുടേയും കുരു പൊട്ടി ഈ പറയുന്ന എത്ര പേർ കറുത്ത യുവാവിനെ / യുവതിയെ വിവാഹം കഴിക്കും ഒരിക്കലുമില്ല ഇതെക്കെ പറഞ്ഞ് നടക്കാൻ മാത്രം രസമാണ് ഞാനവരോട് യോജിക്കുന്നു

    • @aswanthx
      @aswanthx Месяц назад

      Thats the dark fact.

  • @Vinii878
    @Vinii878 Месяц назад

    സത്യം തുറന്ന് പറഞ്ഞസഖാവ് സത്യഭാമയ്ക്ക് അഭിവാദ്യങ്ങൾ

  • @entesabdham
    @entesabdham Месяц назад

    അഹങ്കാരത്തിനു കയ്യും കാലും എന്നിട്ടു സ്ത്രീ എന്ന് പേരും.... ഹൃദയത്തിൽ കറുപ്പ് നിറം ഉള്ള ഇതുപോലെ സ്ത്രീകൾ ആണ് കലകൾക്ക് ശാഭം...
    മുഖത്തെ സൗന്ദര്യം പോക്കാൻ നിമിഷങ്ങൾ മതി... .
    മാഡം ഓർത്താൽ നല്ലത്....

  • @wazeem9916
    @wazeem9916 2 месяца назад +2

    😆😂😂kashtam

  • @HarisHaseenaK-xe5sw
    @HarisHaseenaK-xe5sw Месяц назад +1

    Nte mowlee sathyabhma yaude beuti kand crush adich

  • @deepeshkumar7590
    @deepeshkumar7590 2 месяца назад +4

    വിവരം ഇല്ലാത്ത സ്ത്രീ

  • @SajithaAli-mx8ng
    @SajithaAli-mx8ng Месяц назад +1

    ആ മൈക് കൊണ്ട് മുഖം നോക്കി ഒന്നു കൊടുക്കാൻ ഒരാണിനും കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോളാണ് വിഷമം

  • @ckd4037
    @ckd4037 Месяц назад +1

    ഞാൻ നൂറ് ശതമാനം സത്യഭാമ ചേച്ചിയുടെ അഭിപ്രായത്തോട് യോജിക്കുന്നു👌👌
    ഇപ്പോൾ പൈസ കൊടുത്താൽ കഴിവുകെട്ട ആളുകൾക്ക് എന്തും നേടാം എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ കേരളത്തിൽ , യോഗ്യതയും ഭംഗിയും ഉള്ളവർക്ക് ലഭിക്കുന്നില്ല. പകരം ഒന്നിനും കൊള്ളാത്തവർക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നു.

  • @sunithasunitha6313
    @sunithasunitha6313 Месяц назад +1

    ഇത് കണ്ടിട്ടു മൂക്കില്ലാരാജ്യത്തെ ഫിലിമിൽ ഫിലോമിനയില്ലേ അതുപോലെ ഉണ്ട്

  • @sabnadiaries3160
    @sabnadiaries3160 2 месяца назад +2

    Ente ammayiammyude athe chinthagathi ulla orale kndu kitti ho

  • @sreedevick2644
    @sreedevick2644 Месяц назад +1

    ഇവർ പറയുന്നത് ഈ രാജ്യത്തെ പച്ചയായ സത്യമാണ്. ഇവിടത്തെനിയമവ്യവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്.
    അവർ ചോദിക്കുന്നത് ശെരിയല്ലേ. ആ കോളം എന്തിനാണ്, ആരാണത് സൃഷ്ടിച്ചത് സത്യഭാമയാണോ?!
    ഇവിടുത്തെ കീഴ് വഴക്കം അവരെയും അങ്ങനെ പ്രേരിപ്പിക്കുന്നു. ആ സ്ഥിതിയിൽ അവർ പറഞ്ഞത് തന്നെയാണ് ശെരി. തീരെ സൗന്ദര്യ മില്ലാത്തവർ ഈപണിക്ക് പോകരുത്. പോയിട്ട് ഇവിടുത്തെ വ്യവസ്ഥിതിയിൽ കാര്യമില്ല. നിഷ്പക്ഷമായി ജഡ്ജ്മെന്റ് നടത്തിയാൽ മാനദണ്ഡങ്ങൾ അതിനെതിരാണ്. കറുപ്പും വെളുപ്പും വർണവും സാമ്പത്തികവും സ്വാധീനവുമാണ് ഇവിടെ ചില മാനദണ്ഡങ്ങൾ. അവരും നമ്മളും എല്ലാവരും ജീവിക്കുന്ന അവസ്ഥയിലും വ്യവസ്ഥിതിയിലും നിന്നുകൊണ്ടാണ് അവർ സംസാരിക്കുന്നതു. ഇവിടെ വിരോധാഭാസമായി വന്നിരിക്കുന്നത് സവർണ്ണയായ സത്യഭാമ തന്നെ അതിനെ എടുത്തുകാണിക്കുന്നൂ എന്നുള്ളതാണ്. ഇവിടുത്തെ യാഥാർഥ്യം നിങ്ങളെങ്കിലും തുറന്ന് കാട്ടിയല്ലോ സത്യഭാമേ !👍❤️

    • @tessyantony1275
      @tessyantony1275 Месяц назад

      ശ്രീദേവിക്ക് മനസ്സിലായി ... ടീച്ചർ പറഞ്ഞതിന്റെ പൊരുൾ ... ബാക്കി എല്ലാരും ... ടീച്ചറുടെ ഇന്റർവ്യൂ വൃക്തമായിട്ട് കേൾക്കാതെയാണ് .... ആക്ഷേപിക്കുന്നത് ... കഷ്ടം ...

  • @amarnathananth9304
    @amarnathananth9304 2 месяца назад

    😂 poli-sadanam

  • @Jazzzz87
    @Jazzzz87 2 месяца назад +7

    Ethine kaanan enthu chaundaryam aanavo???😡😡😡

  • @user-fd6um1zd7k
    @user-fd6um1zd7k Месяц назад +2

    She got lots of hair 😍

  • @atmo8672
    @atmo8672 Месяц назад

    സൗന്ദര്യത്തിന് ഒരു കോളം ഉണ്ടെങ്കിൽ അത് ശേരിയല്ല എന്ന് മനസ്സിലാക്കി അതിനെതിരെ പോരടുന്നതിനൂ പകരം അത് മനസ്സിൽ വെച്ച് കറുത്ത നിരമുള്ളവരെ competitionu പോവണ്ട എന്ന് പറയുന്ന ഒരു ടീച്ചർ... 😂😂😂😂

  • @Aadhisfamily3803
    @Aadhisfamily3803 Месяц назад

    Miss wold ആണ് ഈ അമ്മച്ചി 😂

  • @user-kj8ku6gv5x
    @user-kj8ku6gv5x Месяц назад

    Shavam😡

  • @shinyrinu8714
    @shinyrinu8714 Месяц назад

    നല്ല സൗന്ദര്യം 😁

  • @abhishekajayakumar4935
    @abhishekajayakumar4935 Месяц назад

    അവർ എത്ര അവരുടെ മോഹം വേളി പ്പിച്ചാലും അവരുടെ മനസ്സ് എത്രകർത്താണെന്ന് അവരുടെ സംസാരം കേട്ടാൽ അറിയാം

  • @lucybabu7819
    @lucybabu7819 Месяц назад +1

    Swatharyathil alla karym talentil an karyam😌

  • @user-fx9hs5lc3b
    @user-fx9hs5lc3b 2 месяца назад +2

    Eth prayapoorthi ala ..,shashtipoorthiyaa..thaipooya kavidiyatam..ex vedi on the floor

  • @minic2134
    @minic2134 2 месяца назад +4

    മേക്കപ്പ് മാറ്റി വന്നു നിൽക്കാൻ പറയു, അപ്പോൾ അറിയാം അവരുടെ സൗന്ദര്യം, സൗന്ദര്യം പോകാൻ അധികം സമയം ഒന്നും വേണ്ട.

  • @Greensruthi
    @Greensruthi 2 месяца назад

    താടക

  • @gene927
    @gene927 Месяц назад

    School il poyikkaanila paavam
    Kurach dance ariyaam nn parayappedunnu . Ennuvach vivaram undaayikkolanam ennillallo

  • @babinababi9193
    @babinababi9193 Месяц назад

    ഈ സ്ത്രീക്ക് സൗന്ദര്യത്തിന്റെ ആ കോളം ആണ് പ്രശനം 😄

  • @binithaajay5004
    @binithaajay5004 2 месяца назад

    ഇവർക്കു വയ്യേ

  • @Duh_3298
    @Duh_3298 2 месяца назад +5

    Janam tv kk innum chodikkan ille???🤣

    • @manukrishnasadhak1320
      @manukrishnasadhak1320 2 месяца назад +1

      ഇടതു പക്ഷം ഭരിക്കുന്ന കലാമണ്ഡലം 😂

    • @Duh_3298
      @Duh_3298 2 месяца назад +1

      @@manukrishnasadhak1320 idathupakshavum valathupakshavum oke bharichapolum kalamandalam ivde undallo. Party alla ivde preshnam. Chilarude marakkan avatha casteism aanu

    • @manukrishnasadhak1320
      @manukrishnasadhak1320 2 месяца назад

      @@Duh_3298 പാർട്ടി ആണ് പ്രശ്നം കമ്മ്യൂണിസ്റ്റ്‌ സഖാക്കന്മാർ ആണ് ഇവർക്കു അവിടെ ജോലി set ആക്കി കൊടുത്തത് എന്ന് ഇവരുടെ പഴയ ഇന്റർവ്യൂ viral ആയി 😂

    • @devil7291
      @devil7291 2 месяца назад

      ​@@Duh_3298 ഇനി ഇവർ സന്കി എന്ന് കൂടെ പറഞ്ഞാൽ സന്തോഷം ആകും അല്ലെ

  • @user-zd2xh9yh3k
    @user-zd2xh9yh3k 2 месяца назад

    കണ്ണൻ ഉണ്ടെങ്കിൽ ഓടകുഴൽ ഇതിൻ്റെ വാഴയിൽ തിരിക്കും😊

  • @zeekman-sci
    @zeekman-sci 2 месяца назад +1

    ഇത് കേട്ട് ഇത്രയും പേര് പല്ല് കടിച്ചു നിന്നത് എത്ര പാടുപെട്ടയിരിക്കും.. മയി..

  • @rismibasheer8588
    @rismibasheer8588 Месяц назад

    അയിന് ഇവർക്കു സൗന്ദര്യം ഇല്ലല്ലോ....

  • @tessyantony1275
    @tessyantony1275 Месяц назад

    ടീച്ചർ ...എന്തിനാ ഇവരോട് മറുപടി പറയുന്നത് ... സുരേഷ്ഗോപി സാറിന്റെ വിഷയം കണ്ടതല്ലേ ...സാർ പിന്നെ ആരേയും അടുപ്പിച്ചില്ല ... ടീച്ചർക്ക് ... ക്ലാസ്സിക്കൽ ഡാൻസിലും പാട്ടിലും ...ഉള്ള കഴിവുകൾ ഇതോടെയാണ് ജനം കൂടുതൽ അറിഞ്ഞത് ... വളച്ചൊടിച്ച് ഒരുപാട് വികൃതമാക്കി ... കറുപ്പിന് ഭംഗി കുറവായി തോന്നുന്ശത് കൊണ്ടാണല്ലോ ... ബ്യൂട്ടി പാർലറിലും , ഫെയർനെസ് ക്രീമുകളുടേയും പിറകേ പോകുന്നത് ...ഈ ചോദിക്കുന്നവർ പോലും ....

  • @janobas805
    @janobas805 2 месяца назад +2

    കലഭവൻ മണി വെളത്തപ്പെണ്ണ് മതി എന്ന് പറഞ്ഞത് ദിവ്യാ ഉണ്ണി വരെ കുപ്പിനെ അക്ഷേപിച
    ച്ചു അതുകൊണ്ടാണ് വെളുത്ത പെണ്ണിനെ മതി എന്ന് പറഞ്ഞ - ത് ആക്ഷേപങ്ങ ഒരു

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 2 месяца назад +2

      അതിന് കറുത്ത പെണ്ണിനെ തന്നെ കെട്ടി ജീവിച്ചു കാണിക്കുക ആണ് വേണ്ടത്

    • @goldie7689
      @goldie7689 2 месяца назад

      Angerude nirathodum jaathi odum angerkke thanne theere mathippe illayirunnu

    • @saranyars8275
      @saranyars8275 2 месяца назад

      കുഞ്ഞു വെളുത്തിരിക്കാൻ വേണ്ടി എന്നാണ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്

    • @goldie7689
      @goldie7689 2 месяца назад

      Oh pinne velutha paisa kuranja oru Nair pennine arrange marriage cheythu ketti.

    • @sonywega3677
      @sonywega3677 2 месяца назад

      ആന്നോ അങ്ങനെ ഉണ്ടായോ

  • @veenasanjay1524
    @veenasanjay1524 2 месяца назад +2

    ഇത് കടിക്കുവോ???ഇങ്ങനുണ്ടോ ഒരു സാധനം....

  • @sindhus2717
    @sindhus2717 2 месяца назад +3

    Pala thandhakk pirannavali

  • @muhammedck6124
    @muhammedck6124 2 месяца назад +15

    ഈ കിള വി ശരിയല്ല

  • @saleems680
    @saleems680 Месяц назад

    ho ammachiude saudariyam manga uppilitta pole

  • @sam-pw7kw
    @sam-pw7kw Месяц назад

    Where's the husband of satyabhama

  • @user-rl9uk9ie5q
    @user-rl9uk9ie5q Месяц назад

    കൂടുതൽ അഹങ്കാരം കണ്ണിച്ചാൽ കരണം അടിക്കാൻ ആൾ ഇല്ലാത്താണ് കൊഴപ്പം

  • @jereenajose4234
    @jereenajose4234 Месяц назад +1

    Ivarare soundharyam kandupidichallo