രാമകൃഷ്ണനോടോ നിറത്തോടോ പ്രശ്നം?; മോഹിനിയാട്ടം പുരുഷന്‍ ചെയ്താലെന്ത്? ​ | Counter Point

Поделиться
HTML-код
  • Опубликовано: 20 мар 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 3,2 тыс.

  • @dileepbalakrishnan
    @dileepbalakrishnan Месяц назад +47

    രാഹുൽ സത്യഭാമയെ "വെളുപ്പിക്കാൻ" കിണഞ്ഞു പരിശ്രമിച്ചു. തന്നെ അങ്ങനെയൊന്നും വെളുപ്പിക്കാൻ പറ്റില്ലെന്ന് സത്യഭാമ സ്വന്തം വാമൊഴിയിലൂടെ വീണ്ടും വീണ്ടും തെളിയിച്ചു.

    • @clayzone8187
      @clayzone8187 Месяц назад

      😂😂

    • @mjewelmathew
      @mjewelmathew Месяц назад +1

      RLV kum Manikum oke karuppine pokki parayam karup colour market chyth cash undakkam.. but karumba ennu vilikan padilla lle?

    • @dileepbalakrishnan
      @dileepbalakrishnan Месяц назад +2

      @@mjewelmathew No, that is not allowed as per law. And not acceptable in a civilized society. If color was a criterion, Satya Nadella, Sundar Pichai and Rishi Sunak would not be where they are today.

    • @mjewelmathew
      @mjewelmathew Месяц назад

      @@dileepbalakrishnan എന്നാല് പുതിയ നിയമം വേണം ആരും കറുപ്പിനെ മാർക്കറ്റ് ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ പാടില്ല എന്ന്. പിന്നെ ഒരാള് മലയാളത്തിൽ ഇടുന്ന കമൻ്റിനു മലയാളത്തിൽ തന്നെ reply തരുന്നത് അല്ലേ ഒരു civilized society മെമ്പർക് ചേർന്നത്?

  • @sajithpb
    @sajithpb Месяц назад +22

    ഇങ്ങനെ ബുദ്ധിയില്ലാത്ത ഒരു സത്യഭാമ "ടീച്ചർ"

  • @ZippyHellen
    @ZippyHellen Месяц назад +11

    ചാലക്കുടിയിലെ എല്ലാ പുരുഷ നർത്തകരും വന്ന് case കൊടുക്കുക. അപ്പൊ എന്താ ഈ തള്ള പറയുക??

  • @maidhilisarkar
    @maidhilisarkar Месяц назад +11

    എത്രയോ നീഗ്രോ പെൺകുട്ടികൾ മിസ്സ്‌ വേൾഡ് നേടിയിട്ടുണ്ട്.. സൗന്ദര്യം എന്നതിന് നിറം മാനദണ്ഡം അല്ല.

  • @jayeshedavana3525
    @jayeshedavana3525 Месяц назад +19

    മോഹിനിയാട്ടം ഇനി ബ്രിട്ടീഷുകാർ കളിക്കട്ടെ.. അല്ലെങ്കിൽ ഇന്ത്യയിൽ ഏതവന വെളുത്തവൻ... അയ്യേ.... 😂😂😂😂😂😂😂😂😂😂😅

  • @Snowrider7807
    @Snowrider7807 Месяц назад +26

    അവസാനം ഒരു ചർച്ചയിലെങ്കിലും തള്ളയെ താങ്ങാൻ ഒരാളെ കിട്ടി . രാഹുൽ ഈശ്വർ നിർത്തി പോടോ , അവന്റെ ഒരു ന്യായീകരണ പ്രസംഗം . അവിടെയും ഇവിടെയും തൊടാതെ കൊറേ കാര്യങ്ങൾ പറഞ്ഞു ഉള്ളിൽ ഉള്ളത് നൈസ് ആയിട്ട് അങ്ങ് പുറത്തേക്ക് ഇട്ടു .

    • @harikumarm535
      @harikumarm535 Месяц назад

      Rahul Eswhar Ennum oru Vivadha Purushan.

    • @sandeepsukumaran1542
      @sandeepsukumaran1542 Месяц назад

      രാഹുൽ ഈശ്വറിനെ വാഴിക്കരുത്..അവൻ ബിജെപി യിൽ കയറികൂടാതെ നോക്കണം. ബിജെപി ക്ക് അത് ദോഷം ചെയ്യും.

  • @ppzeenath6446
    @ppzeenath6446 29 дней назад +6

    ഇവര് ജഡ്ജായ ഒരു പരിപാടിക്കും കറുത്ത കുട്ടിക്ക് മാർക്ക് കൊടുത്തു കാണില്ല😡

  • @boom9664
    @boom9664 29 дней назад +6

    രാഹുൽ പരമാവധി സത്യഭമയെ സംരക്ഷിക്കാൻ നോക്കുണ്ട് 😅

  • @ltframes659
    @ltframes659 Месяц назад +14

    രാഹുൽ രണ്ട് വള്ളത്തിൽ കാലു വയ്ക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു... എന്തേലും ഒരു ഗ്യാപ് കിട്ടിയെങ്കിൽ സത്യഭാമ അനുകൂലി എന്ന് എഴുതാമായിരുന്നു

  • @RajanRajan-ce6ng
    @RajanRajan-ce6ng Месяц назад +18

    ഇവരെ ടീച്ചർ എന്ന് വിളിക്കൻ ഉള്ള ഒരു യോഗ്യതയും ഇല്ല 😮😮😮😮😅

  • @salimcpkanavkanavkuttan7177
    @salimcpkanavkanavkuttan7177 Месяц назад +6

    ഉള്ളിൽ സവർണ്ണനായ രാഹുലിനെ സത്യഭാമ ക്ക് സപ്പോർട്ട് ആയിട്ടേ നിൽക്കാൻ കഴിയുകയുള്ളു...

  • @SathyanE-dn5yv
    @SathyanE-dn5yv Месяц назад +6

    ഈ മര്യാദകെട്ട സ്ത്രീക്ക്പ്രശ്നത്തിൽ കാര്യമായി ഒര് ശരിയും പറയാനില്ലാത്തതു കൊണ്ടാണ് രാമകൃഷ്ണൻ സാറേ പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ പറഞ്ഞ് സമയം പാഴാക്കുന്നത്

  • @user-tg7js7qe9f
    @user-tg7js7qe9f Месяц назад +22

    രാഹുൽജി എങ്ങനെയൊക്കെയോ ന്യായീകരിച്ച് കൊണ്ടുവരുമ്പോ കുന്നുമ്മൽ ഭാമ പിന്നേം തഥൈവ😂

  • @jishadjishad3164
    @jishadjishad3164 Месяц назад +19

    നിഷ താങ്കൾ ഇടക്കിടക്ക് ടീച്ചർ ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഒരിക്കലും ടീച്ചർ എന്ന് വിളിക്കാൻ ഒരു യോഗ്യതയും അവർക്കില്ല.

  • @krm276
    @krm276 Месяц назад +9

    നല്ല നമ്പൂതിരി കുട്ടികൾ... നല്ല നായർ കുട്ടികൾ... കിളവി ജാതി പറഞ്ഞിട്ടില്ല... ഇപ്പം മനസിലായി... 🤣🤣😄😄

  • @user-yp9vk2cw6n
    @user-yp9vk2cw6n 28 дней назад +8

    ഈ സ്ത്രീ പറഞ്ഞല്ലോ പുരുഷൻ സ്ത്രീവേഷം കെട്ടുന്നതല്ല മോഹിനിയാട്ടം എന്ന്:..സാക്ഷാൽ മഹാവിഷ്ണു.. മോഹിനിയായതോ..😅😅

    • @KrishnaKumar-wt2bz
      @KrishnaKumar-wt2bz 28 дней назад

      Ramakrishnan chettane kuttamparayan ande yogyadeyunde

  • @ramum9063
    @ramum9063 Месяц назад +14

    ഈ സ്ത്രീ ശുദ്ധ മാനസികാരോഗിയാണ്

  • @user-mk1mb6yn3x
    @user-mk1mb6yn3x Месяц назад +11

    ഇതിനെ ഉപദേശിച്ചിട്ട് കാരിയമില്ല ഇത് പോത്താണ് അത് വെള്ളത്തിലെ കിടക്കു.. 🙏

  • @sindhukalabhavan4738
    @sindhukalabhavan4738 Месяц назад +5

    ഇവരുടെ വായടപ്പിക്കാൻ പറ്റിയ ആളുകൾ വേണം... ഈ തരത്തിൽ ഉള്ള ചർച്ചക്ക് പോകാൻ

  • @jaganvs4090
    @jaganvs4090 Месяц назад +5

    😡😡
    കറുത്ത കുട്ടികൾ അമ്പലത്തിലോ മറ്റോ കളിച്ചാൽ മതി എന്ന് പറയുന്ന ഇവർ ടീച്ചറോ...
    😡😡😡

  • @rajipeethambaran
    @rajipeethambaran Месяц назад +12

    എന്തൊരു അഹങ്കാരം നിറഞ്ഞ സംസാരം ആണ് ആ സ്ത്രീയുടെ. കഷ്ടം. ഇവളെ ഒക്കെ ആരാണ് ടീച്ചർ എന്ന് വിളിക്കുന്നത് 😡

  • @adithyanao5495
    @adithyanao5495 Месяц назад +15

    ചർച്ച മുഴുവനും കണ്ടിട്ട് ഇവരുടെ കരണം അടിച്ചപൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ

    • @pksheeba
      @pksheeba Месяц назад

      ചർച്ച തുടങ്ങിയപ്പോൾ തന്നെ തോന്നി 😂

    • @adithyanao5495
      @adithyanao5495 Месяц назад

      @@pksheeba 🤣🤣

  • @ashidthekkekara5972
    @ashidthekkekara5972 Месяц назад +7

    ടീച്ചർ എന്ന് വിളിക്കല്ലേ വെടി എന്ന് വിളിക്കു ടീച്ചർ എന്ന് വിളിച്ചാൽ ടീച്ചർമാർക് അഭമാനമാണ്

  • @aboobakershamsudheen3526
    @aboobakershamsudheen3526 Месяц назад +7

    സത്യഭാമ മദ്യപിച്ചു വന്നു സംസാരിക്കുമ്പോൾ അതിനു അവസരം കൊടുത്ത ചാനലുകാർ ആണ് തെറ്റുകാർ 😥😥😥

  • @__jiyahhhh__
    @__jiyahhhh__ Месяц назад +11

    കറുത്ത കുട്ടികൾ തരുന്ന ഫീസ് മേടിക്കാൻ തിരിവില്ല എന്നാ പ്രേഫോമ് ചെയ്യാൻ പറ്റില്ല 😮

  • @user-hh2jc1id5i
    @user-hh2jc1id5i Месяц назад +8

    അവസാനം വരെ കണ്ടപ്പോൾ ഒന്ന് മനസിലായി 'ഈ തള്ളയ്ക്കു പ്രാന്ത് ആണെന്ന് ' 😂😂😂😂😂

    • @xamurai652
      @xamurai652 Месяц назад +2

      alla pinne thalla kedannn thoooraaaaaa😹😂

  • @leelavathikuttappan7635
    @leelavathikuttappan7635 29 дней назад +6

    അവളുടെ മനസ്സിൽ വിഷമാണ് ദുഷ്ട അവളുടെ മുഖം വികൃ തം ആകാൻ അധികം നേരം വേണ്ട ദൈവം വിചാരിച്ചൽ അത് നടക്കും

  • @JkskzBna-vi3ei
    @JkskzBna-vi3ei Месяц назад +4

    എന്തിനാണ് എല്ലാരും ഈ തേടിശ്ശി മോളെ ടീച്ചർ ടീച്ചർ എന്ന് വിളിച്ച് ആ പദവിയേ ചെറു താക്കുന്നത്

  • @vijayakumarmadhavan6597
    @vijayakumarmadhavan6597 Месяц назад +10

    ഈ മുതുക്കിയെ ചർച്ചയിൽ വിളിക്കരുതേ

  • @panjamigk9005
    @panjamigk9005 Месяц назад +9

    പറഞ്ഞത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും സമ്മതിക്കാത്ത മനസ്സ് ..കളർ കുറഞ്ഞവർക്ക് എത്ര വിഷമം തോന്നും ..ഇവർ Public ആയി മാപ്പ് പറയണം ...രാഹുൽ ഈശ്വർ പഴയ പോലെത്തന്നെ രണ്ടു വഞ്ചിയിലും കാലിടുന്നു...!

  • @aslaa851
    @aslaa851 Месяц назад +7

    ഇവിടെ കഥയോ കഥാപാത്രമോ അല്ല പ്രശ്നം കാക്ക എന്നും ഇയാളെ കണ്ടാല്‍ ദൈവവും പെററതളളയും സഹിക്കില്ല എന്നു പറഞ്ഞത് എന്തിനാണ് അതിനുള്ള മറുപടി ആണ് വേണ്ടത്

  • @shajikm1196
    @shajikm1196 Месяц назад +6

    രാഹുൽ സപ്പോട്ട് ചെയ്യാൻ പോയിട്ട് ഇപ്പോ എന്തായി നല്ലോണം കിട്ടീലെ ?സന്തോഷം

  • @lathamohan1366
    @lathamohan1366 Месяц назад +8

    രാഹുൽ ഇത്രയും പക്വതയോടെ സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്.. സന്തോഷം.

    • @Sheryjoseph333
      @Sheryjoseph333 Месяц назад

      പക്വമായി വെളിപ്പിക്കുകയാണ്

  • @yousefmytheen5758
    @yousefmytheen5758 Месяц назад +10

    ഈ ചർച്ച കേട്ടതിൽ എനിക്ക് തോന്നിയത് ടീച്ചർക്ക് യാതൊരു വിവരം ഇല്ല എന്നാണ് ഇവരെ ടീച്ചർ എന്നുപോലും വിളിക്കാനുള്ള അർഹത ഇല്ലാത്തവരാണ്

  • @moideenkoya1909
    @moideenkoya1909 Месяц назад +5

    ഈ സാധനത്തെ ജോലിയിൽ നിന്നും 24 മണിക്കൂറിനുളളിൽ പറഞ്ഞു വിടണം...

  • @pazhanim8717
    @pazhanim8717 Месяц назад +6

    പേര് പറയില്ല വേണമെങ്കിൽ തൊട്ടു കാണിച്ചു തരാം..എന്താ ആ തള്ളച്ചി പറയുന്നോ?😂

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 Месяц назад +8

    വെളുത്തിരുന്നിട്ടും ഇതുവരെ ആരും ശ്രദ്ധിക്കാത്തതിൻ്റെ പ്രശ്നമാണ് ഈ സ്ത്രീക്ക്‌.

  • @user-lj6mn8yl7b
    @user-lj6mn8yl7b Месяц назад +9

    വെളുത്ത ശരീരം കൊണ്ട് പണം ഉണ്ടാക്കാൻ പറ്റും എന്നാണ് ടീച്ചർ പറഞ്ഞത്.. ഒപ്പം സമ്മാനങ്ങളും???? 🌹😜😜😜😜😜🌹

  • @SandammaRaju-tu8gy
    @SandammaRaju-tu8gy Месяц назад +4

    പെറ്റ തള്ള സഹിക്കത്തില്ല എന്ന് പറഞത് ആരെ ഉദ്ദേശിച്ചാടി..''

  • @shaijuathisha5847
    @shaijuathisha5847 Месяц назад +4

    സത്യഭാമേ നിങ്ങക്ക് അറിവില്ല എന്ന് പ്രേഷകരായ ഞങ്ങക്ക് മനസിലായി me ഈ കലാരൂപത്തിന്റ പേര് മാറ്റണം

  • @Achubinulal123
    @Achubinulal123 Месяц назад +14

    ഇവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണം 😡😡😡അഹങ്കാരി

  • @Ezekiel1721k
    @Ezekiel1721k Месяц назад +12

    ചെപ്പ നോക്കി ഒരണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കിളവിക്കു

  • @majeeshMedha
    @majeeshMedha Месяц назад +6

    ഇവളുടെ അടുത്ത് ആരും പഠിക്കാൻ പോകരുത് , പിന്നെ ഇവരുടെ അടുത്ത് പഠിച്ച കുട്ടികളെ ആരും പ്രോഗ്രമിന് വിളിക്കരുത് .എവിടെ വെച്ച് കണ്ടാലും കല്ല് എടുത്ത് എറിയണം ഇവളെ .

  • @noushadkutty5265
    @noushadkutty5265 Месяц назад +7

    ഇവിടെ ജാതിയാണ് പ്രശ്നം!!!.

  • @sandeepsukumaran1542
    @sandeepsukumaran1542 Месяц назад +10

    രാഹുൽ ഈശ്വറിനെ കുറിച്ചുള്ള ചിത്രം മാറി. ഇയാൾ സവർണ്ണതക്ക് കുട പിടിക്കുന്നത് വ്യക്തം.

  • @annajojo1287
    @annajojo1287 29 дней назад +4

    സൗന്ദര്യത്തിൻ്റെ. കോളം. ഫിൽ.ചെയ്യുകയാണോ.ഇവരുടെ.ജോലി?????

  • @snvlog2
    @snvlog2 Месяц назад +6

    രാമകൃഷ്ണൻ വളർന്നത് സഹിച്ചില്ല അവർക്ക്

  • @nerevaanerepooo521
    @nerevaanerepooo521 Месяц назад +5

    കുടുങ്ങി മോളെ കുടുങ്ങി മോളെ.
    ഉള്ള കുട്ടികളും പോകും, ഇനി കുട്ടികളും വരില്ല കളിക്കാൻ.
    ഇപ്പോൾ ശെരിക്കും പെട്ടു ല്ലെ 😂🤣

  • @mathewazheparambil7474
    @mathewazheparambil7474 Месяц назад +8

    രാഹുൽ അവരെ ഒരുപാട് താങ്ങണ്ട. പണി കിട്ടും

  • @martinjoseph-ix9dv
    @martinjoseph-ix9dv Месяц назад +5

    ഒരിപെണ്ണിനെ എന്തുകൊടുത്തു സ്നേഹിച്ചാലും നല്ല കളി കൊടുത്തില്ലെങ്കിൽ സത്യഭാമയാകും,, ഏതു പെണ്ണിനും ഇരു പാഠമാണ് സത്യഭാമ 🙏🙏🙏🙏🙏🙏🙏🙏

  • @TharanathTharanath-nu9ww
    @TharanathTharanath-nu9ww 29 дней назад +5

    എടൊ രാമകൃഷ്ണഎന്ന് അദ്ദേഹം ഒരു ഡോക്ടർ അല്ലെ.. നിനക്ക് എന്തോ മരിയാദയാണ് ഭാമ എന്നഅഹങ്കാരി

  • @priyaveni6146
    @priyaveni6146 Месяц назад +10

    ചിലക്കാതെ പോ തള്ളേ ഞങ്ങളും program അവതരിപ്പിക്കുന്നതാണ്. ഞാൻ കറുത്തിട്ടാണ്. എനിക്കു state level വരെ പോകാറായിട്ടുണ്ട്.

  • @sreekumar1384
    @sreekumar1384 Месяц назад +8

    സത്യഭാമ ജാതി പറയാതിരുന്നത് കേസ് ഭയന്നാണ് അല്ലാതെ അവരുടെ മനസ്സിൽ ജാതി ഇല്ലാത്തത് കൊണ്ടല്ല, അവരുടെ മനസ്സിൽ മുഴുവൻ ചീഞ്ഞ അളിഞ്ഞ ജാതി ചിന്ത മാത്രമാണ്...

    • @Truthseeker36999
      @Truthseeker36999 Месяц назад

      39:19 karutha niram ulla nalla namboori kuttikkal nalla nair kuttikal😅😅

  • @basheerc5471
    @basheerc5471 Месяц назад +4

    രാജാലക്‌സ്മി ടീച്ചറെ അവര് തോറ്റു തരില്ല മണ്ടൻ മാരോടും മണ്ടിമാരോടും തർക്കിക്കരുത് എന്നാണ്

  • @binubinu8250
    @binubinu8250 Месяц назад +7

    വടയക്ഷി തന്നെ സംശയമില്ല 😮

  • @bobbykuruvilla2633
    @bobbykuruvilla2633 Месяц назад +8

    രാഹുല്‍ സത്യഭാമയെ വെളുപ്പിക്കാന്‍ തന്ത്രപൂര്‍വ്വം ശ്രമിച്ചെങ്കിലും ചീറ്റിപ്പോയി ....അവസാനം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞാല്‍ മതി .

  • @ashishissacgeorge8144
    @ashishissacgeorge8144 Месяц назад +6

    നല്ല നമ്പൂതിരി നല്ല നായർ 😂😂ഈ തള്ളേനെ ഒക്കെ പിടിച്ച് ചർച്ചെക്കിരുത്തി നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ 🙄🙄

  • @sathyans2480
    @sathyans2480 Месяц назад +5

    രാമകൃഷ്ണനോടല്ലെങ്കിൽ കറുത്തവരെ പറഞ്ഞതിൽ നിങ്ങളുടെ ഉദ്ദേശശുദ്ധി ജാതി തന്നെ എന്തായാലും സമൂഹത്തോട് മാപ്പു ചോദിക്ക ക ഇവരോട മൻഷ്യാവകാശ കമിഷൻ നടപടി എടുത്തേ തീരു🎉

  • @vijeshviswanath9567
    @vijeshviswanath9567 Месяц назад +4

    Ee വെളിവില്ലാത്തവൾക്കു കൊടുത്ത എല്ലാ അംഗീകരങ്ങളും തിരിച്ചു എടുക്കു.

  • @sabuisaacsothly6310
    @sabuisaacsothly6310 Месяц назад +5

    സൂത്രധാരൻ സിനിമയിലെ ബിന്ദു പണിക്കരെ ഓർമ്മ വന്നു..
    തൊലിക്കു വെളുപ്പുണ്ട്... തലയ്ക്കു വെളിവില്ല😆😝😜

  • @rethishravi
    @rethishravi Месяц назад +7

    രാഹുൽ ആദ്യം സത്യഭാമയ്ക്കു സപ്പോർട്ട് കൊടുത്തും രാമകൃഷ്ണനെ ഇകഴ്ത്തിക്കൊണ്ടു വിവാദപരാമര്ശത്തെ normalize ചെയ്തു സംസാരിച്ചുനോക്കി. പക്ഷെ സത്യഭാമയ്ക്കു സപ്പോർട്ട് മനസ്സിലാവാതെ രാഹുലിനെതിരെ സംസാരിക്കാൻതുടങ്ങിയപ്പോൾ രാഹുൽ പ്ളേറ്റ് മറിച്ചു.... കഷ്ടം തന്നെ രാഹുലെ

    • @Alj555
      @Alj555 Месяц назад +2

      അവൻ എപ്പോഴും അങ്ങനെ തന്നെയാ. അത് മനസിലായിട്ടില്ലേ 😂

  • @sunithasunitha5765
    @sunithasunitha5765 29 дней назад +4

    കൊറോണ എത്ര തവണ വന്നു ഇതിനെ കണ്ടില്ലേ

  • @khalidtalkie1716
    @khalidtalkie1716 Месяц назад +6

    തള്ളേ കലാഭവൻ മണി ജീവിച്ചിരിപ്പില്ലാത്തതു നിന്റെ ഭാഗ്യം.മണി ഉണ്ടായിരുന്നെങ്കിൽ നിന്നെ എടുത്തു ഉടുത്തേനേ 😂😂

  • @user-en5hm6ey6k
    @user-en5hm6ey6k Месяц назад +8

    Njan ഓസ്ട്രേലിയൽ ആണ്. എന്റെ പേര കുട്ടി നല്ല വെളുത്തിട്ടാണ്. അവനെ Day കെയർ യിൽ ചേർത്തു. കൊണ്ടുവരാൻ ചെല്ലുമ്പോൾ അവൻ നല്ല കറുത്തിട്ടാണ് k😂😂😂😂 കാരണം ചുറ്റും ഉള്ളത് സായിപ്പൻ മാരുടെ മക്കളാണ് 😂😂

  • @grecymathew167
    @grecymathew167 Месяц назад +6

    സെരിക്കും മണിയുടെ സ്വരം 😢മണിയെ ഓർമ വന്നു മോനെ കണ്ടപ്പോൾ ❤❤❤മോനെ നിനക്ക് നന്മകൾ നേരുന്നു 🌹👍🌹👍ആ തള്ളയെ കാണുമ്പോൾ ഒരു യെക്ഷിയെ പോയിരിക്കുന്നു 😬😬😬😬😬😬😬😬

  • @dineshpm740
    @dineshpm740 Месяц назад +8

    ഈ തള്ള പഠിപ്പിച്ചുവിട്ട കുട്ടികളിൽ കറുത്തവർ ഉണ്ടായിട്ടുണ്ടകിൽ ആ കുട്ടികൾ ക്ലാസിൽ എത്ര മാനസികപീഡനം അനുഭവിച്ചിട്ടുണ്ടാകും അത് അനേഷിക്കണം

  • @sureshkc1838
    @sureshkc1838 Месяц назад +5

    സത്യഭാമേ നീ കണ്ണാടിയിൽ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ പഴയ ഏതോ ഒരു വെള്ളക്കാരൻ സായിപ്പിന്റെ മുഖസാദൃശ്യം കാണുന്നില്ലേ?

  • @snvlog2
    @snvlog2 Месяц назад +4

    വെളുത്ത മുടി കറുപ്പിച്ചിട്ട് കറുപ്പിനെ താഴ്ത്തി പറയാൻ നാണമില്ലേ

  • @vahidsalmanpulliyil9199
    @vahidsalmanpulliyil9199 Месяц назад +5

    തളളക്ക് പിരാന്താണ്....ചോദിക്കുന്നതിനല്ല മറുപടി....ഉറുളാണ്....ഉറുണ്ട് വിരകാണ്....

  • @babucj8846
    @babucj8846 Месяц назад +8

    ഇത് മനുഷ്യ സ്ത്രയല്ല ഇത് എതോ വന്യ ജീവിയാണ്.

  • @mohanlalrengan5142
    @mohanlalrengan5142 Месяц назад +6

    കറുപ്പിനോട് ഇത്രയും വെറുപ്പ് ആണെങ്കിൽ, ഇവർ എന്തിന് മുടിയും പുരികവും കറുപ്പിച്ച് നടക്കുന്നു?? അഹങ്കാരമുള്ള വാക്കുകൾ മാത്രമാണ് പറയുന്നത്.

    • @Sriya-dg8lj
      @Sriya-dg8lj Месяц назад

      Etra make up aanu? Athonnumillathe ninnu beautyil ahankarikatte

  • @vavajames452
    @vavajames452 4 дня назад +1

    കറുത്ത കുട്ടികളുടെ ഫിസ് വാങ്ങി ഞണ്ണുപ്പോൾ സുഖമായി കിളിഞ്ഞ വായിൽ കൂടെ ഇറക്കാൻ നാണമില്ലേ

  • @sangeethapalakkad5599
    @sangeethapalakkad5599 Месяц назад +5

    സത്യഭാമ ടീച്ചർക്ക് ആ വെളുപ്പ് മാത്രമല്ലേ ഉള്ളൂ സൗന്ദര്യമുണ്ടോ.......... അവരെ ഒരു കലാകാരിയാണ് എന്ന് പറയുന്നു അത് സത്യത്തിൽ അവർ കലാകാരി ആണോ......

  • @latheeshpayyanur
    @latheeshpayyanur Месяц назад +6

    ഈ സാധനത്തിനെ എന്തിനാ ടീച്ചറെ എന്ന് വിളിക്കുന്നത്... കഷ്ടം... 😏😏😏

  • @mohamedshah1743
    @mohamedshah1743 Месяц назад +5

    എത്രയോ ചർച്ചകൾ കഴിഞ്ഞു പോയി.ഇത്രയും പറഞ്ഞ കാര്യങ്ങളിൽ നിന്നും യാതൊരു വിധത്തിലും വ്യതിചലിക്കാൻതാല്പര്യം കാണിക്കാത്ത ആ സാമർത്യത്തിന് മുന്നിൽ 🙏

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 29 дней назад +4

    എന്ത് സംശയം? ആ കലാകാരനോട് തന്നെ.. പ്രായമാകുന്തോറും വരുന്ന ചില മാനസിക പ്രശ്നങ്ങൾ.. ഭർത്താവില്ല.. അദ്ദേഹത്തെ പുറത്താക്കി.. കലാമണ്ഡലം ശശി. അദ്ദേഹം തിരുവനന്തപുരത്തു ലോട്ടറി കച്ചവടം നടത്തുന്നു. ഒരിക്കൽ ലോട്ടറി അടിച്ചു കിട്ടിയ കാശു കൊണ്ട് ഒരു വീടുകെട്ടിപ്പൊക്കി.. കഷ്ടപ്പെട്ട് പണിയെടുത്തു കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ വലിയ വീട് കെട്ടാൻ പറ്റുമോ.
    നമുക്കറിയില്ല ചിന്തിക്കാൻ.. മനോരമ ചാനലുകാർ കാര്യങ്ങൾ തിരയണം.
    മാത്രമല്ല മകൻ അനൂപ് സത്യ എവിടെ.. അവൻ ഈ അമ്മേനെ അടിച്ചു.. ഇടിച്ചു എന്നൊക്കെ പറഞ്ഞു കരയുന്ന ആഡിയോ എല്ലരും കേട്ടതല്ലേ.. മറ്റൊരു വിദ്യാർത്ഥി ഇവരുടെ സമീപനങ്ങൾ.. വാക്കുകൾ ഇത് സഭ്യമായതല്ലാത്തതുകൊണ്ട് രണ്ടാമത്തെ ദിവസം ക്ലാസ്സ്‌ നിർത്തിപ്പോയി.. കലാമണ്ഡലം സത്യഭാമ ടീച്ചർ 2015 ൽ മരിച്ചുപോയി.. ആ അമ്മയാണ് യഥാർഥ കലാമണ്ഡലം സത്യ ഭാമ ടീച്ചർ എന്ന് എന്തുകൊണ്ട് മനോരമ പറയുന്നില്ല.. ഇവിടുത്തെ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുക്കുന്നില്ല.
    അത്‌ ഒരു പത്ര ധർമം അല്ലെ ❤

  • @bijustephen3954
    @bijustephen3954 Месяц назад +5

    ഇലക്ഷന് വേണ്ടി തയാറാക്കിയ മെഗാ ഡ്രാമ ....ഇത് ഇലക്ഷന് കഴിയുന്നിടം വരെ എങ്ങനെയെങ്കിലും കത്തിച്ചു നിർത്തണം .മാസപ്പടി,പൂക്കോട് ,തീവ്രവാദം അഴിമതി ....എന്തെല്ലാം കാര്യം നമ്മൾക്ക് മറക്കാനുണ്ട് .

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Месяц назад +8

    ഈ ചർച്ചയിൽ പി സി ജോർജിനെ വിളിക്കണമായിരുന്നു😂😂😂😂

  • @ReshmaReshma-ej8sr
    @ReshmaReshma-ej8sr Месяц назад +6

    ശ്രീ രാഹുൽ ഈശ്വർ ജീ താങ്കൾ എത്ര തന്നെ ഈ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. അവർ പറഞ്ഞത് തെറ്റ് തന്നെ ആണ്. ഈ കറുപ്പ് കൊണ്ട് സ്കൂളിൽ പല വേദികളിലും മാറ്റി നിർത്തിപ്പെട്ടവരുടെ വേദന അനുഭവിച്ചറിഞ്ഞ എന്നെ പോലെ എന്റെ മക്കളെ പോലുള്ളവർക്ക് അറിയാം ഈ വേദനയുടെ ആഴം.. ഈ സ്ത്രീ യെ പോലെ പലരും ഉണ്ട് ഈ സമൂഹത്തിൽ

    • @PradPramadeni
      @PradPramadeni Месяц назад

      അവർ പറഞ്ഞത് ശരിയാണ്.

    • @rinuthomas6754
      @rinuthomas6754 Месяц назад

      ​@@PradPramadenisanghikalku

  • @subramanniannk9610
    @subramanniannk9610 Месяц назад +2

    ഈ വർഷത്തെ ലോകസുന്ദരി പട്ടം കറുത്ത വംശയായ അംഗോളിയക്കാരി ക്കാണ്. ഇതിനെതിരെ സത്യഭാമ ലോക കോടതിയിൽ കേസുകൊടുക്കും

  • @user-tl8gn3ln1q
    @user-tl8gn3ln1q Месяц назад +4

    മോഹിനിയാട്ടത്തിന്റെ ബേസ്.. മഹാവിഷ്ണുവിന്റെ മോഹിനീ രൂപം അല്ലെ... മോഹിനി ആയത് മോഹനൻ തന്നെ ആണ്

  • @hamsahamsa6587
    @hamsahamsa6587 Месяц назад +2

    ഇത്രക്ക് അഹങ്കാരവും ധാർഷ്ട്യവും പൊങ്ങച്ചവും കാണിക്കുന്ന ഒരു സ്ത്രീയെ ഞാനെൻ്റെ ലൈഫിൽ ഇന്ന് വരെ കണ്ടിട്ടില്ല

  • @majnu.john-parappattu
    @majnu.john-parappattu Месяц назад +8

    തള്ളയുടെ വിചാരം അവര് അശ്വര്യ റായ് ആണെന്നാണ്, ഇതിന്റെ അടുത്ത് നിന്ന് പഠിച്ചു കംപ്ലീറ്റ് ചെയ്തവർക്ക് ഓസ്കാർ അവാർഡ് കൊടുക്കണം 🙏🏼

  • @saifudheen8902
    @saifudheen8902 Месяц назад +6

    ഈ ചർച്ച ശരിക്കും ഹിന്ദു സമൂഹത്തിലെ വർണ്ണവർഗ്ഗ ചിന്ത പുറംതള്ളുന്നു.
    രാഹുൽ ശരിക്കും ഒരു വർഗ്ഗീയ വാദിയാണ്.

  • @devusdream4478
    @devusdream4478 Месяц назад +5

    ഈ സ്ത്രീയുടെ സംസാരം കുറച്ചു നിറം കുറഞ്ഞ കുട്ടികളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും

  • @user-pp3su4ll1d
    @user-pp3su4ll1d Месяц назад +6

    കറുത്ത കുട്ടികളെ പഠിപ്പിച്ച് ഇവൾ എത്ര പൈസ വാങ്ങി തിന്ന് കാണും വിവരമില്ലാത്തവൾ

  • @jayakumarharrisharris1296
    @jayakumarharrisharris1296 Месяц назад +5

    ഈ സത്യഭാമ, കലോത്സവങ്ങളിൽ എത്ര നല്ലപോലെ കളിക്കുന്ന കുട്ടികളെ ഈ താടക തോൽപ്പിച്ചിട്ടുണ്ടാകാം പാപം കുട്ടികൾ ക്കു ഇതു വല്ലതും അറിയാമായിരുന്നോ?

  • @Rajancv589
    @Rajancv589 Месяц назад +6

    കലാമണ്ഡലം സത്യഭാമായെന്ന പേരു അവർക്ക് ചാർത്തി കൊടുക്കല്ലേ ആ പേരിൻ്റെ ആള് ദൈവസന്ന ധീയിലാ ഈ സ്ത്രീയേ അങ്ങനേ വിളിച്ച് ആ പേരിൻ്റെ സുഗന്ധം കളയല്ലേ ... നീഷേ അവരേ... ഇറക്കിവിട്ട് ചാണകവെള്ളം തളിക്കു..... കുട്ടി.....

  • @mrinalini9811
    @mrinalini9811 Месяц назад +2

    Dr Ramakrishnan 🙏
    Well said
    Your reply was correct at any point

  • @user-po6fe5xr3s
    @user-po6fe5xr3s Месяц назад +6

    വെളുപ്പ് അല്ലെ സൗന്ദര്യം. പിന്നെന്തിനാ മുടി കറുപ്പിച്ചത് 😂

  • @LoveFootball-143
    @LoveFootball-143 Месяц назад +7

    So..ഒരു വിധികർത്താവെന്ന നിലയിൽ അവൾ ഇതുവരെ നൃത്തത്തിൻ്റെ സൗന്ദര്യത്തിന് പകരം ചർമ്മത്തിൻ്റെ നിറത്തിനും so called സൗന്ദര്യത്തിനും മാർക്ക് നൽകി. പാവം മത്സരാർത്ഥികൾ😢

  • @reenajose1649
    @reenajose1649 Месяц назад +6

    ഇവൾക്ക് പ്രാന്ത് ഉണ്ടോ എനിക്കൊരു സംശയം 🤣🤭🤣🤭😄🤣🤭😄🤭

  • @chakarasworld1837
    @chakarasworld1837 Месяц назад +5

    ചക്ക ന്ന് പറയുമ്പോൾ ചുക്ക് എന്നാണല്ലോ മറുപടി 😢

  • @SudheerKumar-io5hj
    @SudheerKumar-io5hj Месяц назад +6

    ആ ടീച്ചർക്ക് മാനസിക മായി. എന്തോ പ്രശ്നംഉണ്ട് അല്ലെങ്കിൽ ഇങ്ങനെ ഒന്ന് സംസാരിക്കില്ല

  • @rajeevrajeev8424
    @rajeevrajeev8424 Месяц назад +6

    65 വയസ്സുള്ള ഇവരാണ് ലിപ്സ്റ്റിക്കും തേച്ച് മുടിയിൽ ഡൈ അടിച്ചിരിക്കുംഇവർ ഇൻഇന്ന് നടക്കുന്ന ഒരു വീഡിയോയുടെ കാണിക്കണേ

  • @prasanthnair7662
    @prasanthnair7662 Месяц назад +3

    വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .

  • @nadeerkk3770
    @nadeerkk3770 Месяц назад +8

    ഇതിനെയൊക്കെ ടീച്ചർ എന്ന് വിളിക്കുന്നത് പൂച്ചഠ thonnunnu

  • @parvathyp7271
    @parvathyp7271 Месяц назад +5

    കുട്ടികൾക്ക് നല്ല മാതൃകകൾ കൊടുക്കുന്നതാണ് ഒരു നല്ല അധ്യാപകർ.. ഒരു നല്ല ഗുരു കുട്ടികളെ നല്ല രീതിയിൽ guide ചെയ്യുവാനും, നല്ല മാർഗത്തിലൂടെ നയിക്കുവാനും, അതിലുപരി നല്ല വ്യക്തികൾ ആവാൻ പറഞ്ഞു കൊടുക്കാൻ സാധിക്കുന്നതാവണം... വെളുപ്പാണ് സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വിശ്വസിക്കുന്ന ഇവരുടെ തെറ്റായ ചിന്താഗതിയിൽ നിന്നും ഉരുതിരിഞ്ഞ ഇത്രയും മോശപ്പെട്ട വാക്കുകൾ തികച്ചും സങ്കടകരമാണ്..കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ഇവരെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് എനിക്ക് തീരെ താല്പര്യം ഇല്ല.

  • @sindhumarkose1853
    @sindhumarkose1853 Месяц назад +2

    ഒരു കഴിവുള്ള വ്യക്തിയെ മാനസികമായും ശാരീരികമായും തളർത്തുന്ന വാക്കുകൾ പറയരുത് 🙏

  • @vijayammagopidas4653
    @vijayammagopidas4653 Месяц назад +6

    ഞങ്ങൾ കറുത്തവരെ തുടച്ചു നീക്കൂ അതാവും ഉത്തമം
    വേദനകരമായ ചർച്ച
    ഭ്രാന്ത് 🤮🤮