'ഞാൻ വിചാരിച്ചത് ഏതോ പുരാണ സീരിയലാണ് നടക്കുന്നതെന്ന്'; രാഹുൽ മാങ്കൂട്ടത്തിൽ

Поделиться
HTML-код
  • Опубликовано: 27 май 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,2 тыс.

  • @rajangeorge4888
    @rajangeorge4888 11 месяцев назад +124

    രാഹുൽ പറഞ്ഞത് 100%ശരിയാണ്.

  • @ahammedfaaiz3761
    @ahammedfaaiz3761 11 месяцев назад +85

    കോൺഗ്രസ്സ് യുവത്വത്തെ നേതൃത്വതിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് സീരിയസ് ആയിട്ട് ചിന്തിക്കണം. ഇതിൻ്റെ പകുതി സംസാരിക്കാൻ സുധാകരനോ ചെന്നിത്തലക്കോ കഴിവില്ല. രാഹുൽ 👍

  • @abdulsamad523
    @abdulsamad523 11 месяцев назад +490

    രാഹുൽ മാങ്കുട്ടം ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു രാഹുൽ പറഞ്ഞത് വളരെ ശരിയാണ്

    • @renjithkumar.p8088
      @renjithkumar.p8088 11 месяцев назад +33

      Olaka

    • @kamaloman1775
      @kamaloman1775 11 месяцев назад +21

      പഴം🤭🤭🤭🤭

    • @sreekumarb6543
      @sreekumarb6543 11 месяцев назад

      ഇത്തരം വൃത്തികെട്ട നടപടികളിലൂടെ കോൺഗ്രസ് ജനങ്ങളിൽ നിന്നും വീണ്ടും അകലുന്നു . കോൺഗ്രസ് വെറും ഹിന്ദു വിരുദ്ധ പാർട്ടിയായി മാറുന്നു

    • @rinsonjose3821
      @rinsonjose3821 11 месяцев назад

      മൈരാണ്

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +41

      എന്ത് ശരിയാണ് 😂😂😂😂 അയാൾ പറഞ്ഞ ഒരു ശരി പറയൂ. ഇങ്ങനെയുള്ള അഹങ്കാരം ആണ് കോൺഗ്രസിനെ ഈ വിധത്തിൽ ആക്കിയത്. ഇങ്ങനെയൊക്കെ പറഞ്ഞാൽ മാത്രമേ മുസ്ലിം വോട്ട് ഉറപ്പിക്കാൻ പറ്റൂ

  • @jobbyjohn7702
    @jobbyjohn7702 11 месяцев назад +42

    Great voice mr. Rahul❤❤❤❤❤❤❤❤

  • @haneefaanifa2461
    @haneefaanifa2461 11 месяцев назад +89

    രാഹുൽ നിങ്ങൾ പറഞ്ഞതാണ് ശെരി 🔥🔥

  • @THAIVLOGS66
    @THAIVLOGS66 11 месяцев назад +144

    രാഹുൽ മാൻകൂട്ടത്തിൽ അടിപൊളി 🎉🎉🎉💥🔥👍

  • @gopalakrishnan6097
    @gopalakrishnan6097 11 месяцев назад +105

    രാഹുൽ അഭിനന്ദനങ്ങൾ

  • @mathew9390
    @mathew9390 11 месяцев назад +233

    രാഹുൽ പറഞ്ഞ മൂന്നാമത്തെ കാരണം തന്നെ. പഴമക്കാർ ഒരു കാരണവശാലും വിധവകളെ ഇത്തരത്തിൽ പങ്കെടുപ്പിലല

    • @ninjasoon9188
      @ninjasoon9188 11 месяцев назад +6

      North Indian sangies are still Kerala payamakaaraan

    • @annievarghese6
      @annievarghese6 11 месяцев назад

      റാഷിദേ മോനെ മിണ്ടാതിരിക്കടാ വിവരമുള്ളവർപറയട്ടെ സ്യയം രാജാവാകുന്ന അല്പൻ മോദി ഈ നാടകമൊക്കെ വോട്ടിനുവേണ്ടി യുള്ളതാണു

    • @nisabchangani1876
      @nisabchangani1876 11 месяцев назад +1

      ​@@ninjasoon9188❤❤❤

    • @ananthan8951
      @ananthan8951 11 месяцев назад +1

      അങ്ങനെ ആയിക്കൊള്ളണം എന്നില്ല. വിധുരന്മാരുടേയും വിധവകളുടേയും കുടുംബ പരമ്പര ഏതാണ്ട് തീർന്നു എന്ന ആശ്വാസമുണ്ട് ഞങ്ങളാൽ ചിലർക്ക്.

    • @nazeerahamed2967
      @nazeerahamed2967 11 месяцев назад

      Matha pranth

  • @thariftharift5981
    @thariftharift5981 11 месяцев назад +107

    പൊളിച്ചു രാഹുൽ മച്ചാനെ 🔥🔥🔥

  • @abdurahiman9914
    @abdurahiman9914 11 месяцев назад +88

    രാഹുൽ താങ്കളെപ്പോലുള്ള നേതാക്കളാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ👍👍

  • @sujithrs4166
    @sujithrs4166 11 месяцев назад +30

    രാഹുൽ 💙

  • @salimpm2684
    @salimpm2684 11 месяцев назад +72

    രാഹുൽ അങ്ങട് കസറി. സൂപ്പർ പെർഫോമൻസ്.

  • @muhammedchchirammalh3365
    @muhammedchchirammalh3365 11 месяцев назад +47

    പൊളിച്ചടുക്കി രാഹൂൽ

  • @raasheed1756
    @raasheed1756 11 месяцев назад +361

    അടിപൊളി രാഹുൽ..
    ഏതോ പുരാണസീരിയൽ കണ്ടമാതിരി തോന്നി ഇന്നത്തെ 👍😄😄😄പ്രധാനമന്ത്രിയുടെ പ്രകടനം 😃😃😃😃

    • @peeyar2000
      @peeyar2000 11 месяцев назад +22

      അപ്പൊ ആ കൂട്ടത്തിൽ അറബിക് സീരിയൽ കണ്ടില്ലായിരുന്നോ?

    • @jithinjosevj385
      @jithinjosevj385 11 месяцев назад

      😩😩😩😁

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      ഇവനെ പോലെയുള്ളവർ ഇങ്ങനെ കുരക്കുന്നത് മുസ്ലീം വോട്ടിനു വേണ്ടി മാത്രം ആണെന്ന് ആർക്കാ അറിഞ്ഞൂടാത്തത്. കോഴി രാഹുലെ ഇനിയും തന്നെപോലെയുള്ളവർ കൊണ്ഗ്രെസ്സിനെ പടുകുഴിയിലേക്ക് തള്ളിവിടൂ

    • @sandeepuk4143
      @sandeepuk4143 11 месяцев назад +7

      Kuthu Nabide kama kelikal booki vayichu follow. Cheyunna sudu Anu parayunne

    • @sapna.vssubramanyan3833
      @sapna.vssubramanyan3833 11 месяцев назад

      Paakkistaan share aayi poyittund

  • @trouser_ganeshan
    @trouser_ganeshan 11 месяцев назад +228

    ഇന്ന് രാവിലെ തത്സമയം കണ്ട ഞാൻ... വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, കർഷകർക്ക് സൗജന്യ ഭൂമി, ഇങ്ങനെ എന്തേലും പ്രഖ്യാപനം ഉണ്ടാവും എന്ന് വിചാരിച്ചു നോക്കുമ്പോൾ ഒരു മണിക്കൂർ ചെങ്കോലിന്റെ മഹത്വം.🙄

    • @shamsushamsu8210
      @shamsushamsu8210 11 месяцев назад

      Tettam

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      ബഡ്ജറ്റ് അവതരണം ആണെന്ന് തന്നെപ്പോലുള്ള മണ്ടന്മാർ വിചാരിച്ചതിന് ആരെ കുറ്റം പറയാൻ 😂😂😂😂😂

    • @youtubepolice5474
      @youtubepolice5474 11 месяцев назад +7

      140 കോടി ജനങ്ങൾ അതിൽ 8 കോടി income tax അടക്കുണ്ട്.. സൗജന്യമായി കൊടുക്കാൻ ആണേലും cash വേണ്ടേ?
      ഇതിപ്പോ BJP ആയാലും കോൺഗ്രസ്സ് ആയാലും സിപിഎം ആയാലും Govt ന് cash വേണ്ടേ ഇത്രേം ആളുകൾക്ക് സൗജന്യം കൊടുക്കാൻ .

    • @lechulechu1686
      @lechulechu1686 11 месяцев назад

      തത്സമയം പരിപാടി കണ്ട് താങ്കൾ ഹിന്ദു സന്യാസി കൾ പൂജ നടത്തുന്നത് മാത്രമേ കണ്ടതുള്ളോ? അവിടെ എല്ലാ മതത്തിൻ്റെ പുരോഹിതന്മാരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു പിന്നെ ജനത്തിന് ദാനം കൊടുത്ത് അവന് മടിയന്മാർ ആക്കുന്നവനല്ല നല്ല ഭരണാധികാരി ഒരോ പൗരനെയും രാജൃത്തിൻ്റെ ഉന്നമനത്തിനായി ഉപയോഗിക്കാൻ കഴിയുന്നവരാണ് നല്ല ഭരണാധികാരികൾ.. പാർലമെന്റ് എങ്ങനെ ഉത്ഘാടനം ചെയ്തു എന്നുള്ളതല്ല 2 വർഷം കൊണ്ട് ഒരു അഴിമതി ഇല്ലാതെ അത് പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് നേട്ടം..

    • @iamanobodie
      @iamanobodie 11 месяцев назад +8

      അതൊക്കെ പ്രതീക്ഷിച്ചു കണ്ട നിങ്ങളെ എന്താ വേണ്ടത്. പ്രതീക്ഷിച്ചതു നിങ്ങളുടെ തെറ്റു

  • @nasarnbr2965
    @nasarnbr2965 11 месяцев назад +71

    രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤

  • @deepabivin404
    @deepabivin404 11 месяцев назад +3

    നമ്മുടെ പ്രധാനമന്ത്രി പാർലമെന്റിലേക് ഒരു കസേര വാങ്ങിയാലും ഇനി പൂജ ഉറപ്പാണ് 😂😂

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 11 месяцев назад +80

    സീരിയൽ ഷൂട്ടിംഗ് ആണ് നടക്കുന്നത് എന്നാ തോന്നിയത്

  • @hazin734
    @hazin734 11 месяцев назад +136

    രാഹുൽ മുത്താണ് 🥰❤

    • @rijuhari2422
      @rijuhari2422 11 месяцев назад +1

      Pariyanu

    • @KnightTemplar-nl7wb
      @KnightTemplar-nl7wb 11 месяцев назад +1

      Only of koya tettams

    • @hazin734
      @hazin734 11 месяцев назад

      @@KnightTemplar-nl7wb onn po മൈരേ

    • @radhakrishnanpk1971
      @radhakrishnanpk1971 11 месяцев назад

      മൂഞ്ചിയ മൂത്ത മുത്ത്😂

    • @shafeerkunnathshafeerkunnath
      @shafeerkunnathshafeerkunnath 11 месяцев назад

      RSS തീവ്രവാദികൾ ഇന്ത്യ രാജ്യത്ത് അഴിഞാടുന്നു

  • @bijujacob4604
    @bijujacob4604 11 месяцев назад +428

    എന്തൊക്കെ പറഞ്ഞാലും പൂജക്ക്‌ അത്യാവശ്യത്തിന് തുണി ഉടുത്ത് വന്ന് ഇന്ത്യൻ ജനതയുടെ അഭിമാനം കാത്ത എല്ലാ സ്വാമിമാർക്കും ശതകോടി പ്രണാമം...

    • @sidheekzayan5746
      @sidheekzayan5746 11 месяцев назад +16

      😂😂

    • @aashink2893
      @aashink2893 11 месяцев назад +11

      😂

    • @abdulrahiman2339
      @abdulrahiman2339 11 месяцев назад +11

      😂😅

    • @surround3316
      @surround3316 11 месяцев назад +24

      എന്താ തനിക്കു ഇത്ര ചൊറിച്ചിൽ സ്വാമിമാരെ കണ്ടപ്പോൾ.

    • @abdulatheef3677
      @abdulatheef3677 11 месяцев назад +14

      യിവരെന്താ ഇദിന്നു മുമ്പും മുണ്ട് എടുക്കാറില്ലേ സുഹൃത്തേ നീ എന്താ പൊട്ടത്തരം പറയുന്നേ

  • @snehababy5361
    @snehababy5361 11 месяцев назад +45

    Well said Rahul 👍

  • @ramsha7305
    @ramsha7305 11 месяцев назад +70

    രാഹുൽ നല്ല വിവരം ഉള്ള വാക്കുകൾ

    • @nandakumarkg8830
      @nandakumarkg8830 11 месяцев назад

      Kasu vallathum thanno ingane parayan. A waste Rahul. 😢😢😢

    • @sandeepchandran333
      @sandeepchandran333 11 месяцев назад

      ​@@nandakumarkg8830 ne chanaka sangi alle😂😂😂 ni athalle parayu... Eatho purana serial pole😂😂 ooro koppiile thonniyavasangal😂
      😊

    • @SK-mz7hq
      @SK-mz7hq 8 месяцев назад

      @@nandakumarkg8830 kunna kammi

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 11 месяцев назад +71

    രാഹുൽ 💯

  • @irshad6396
    @irshad6396 11 месяцев назад +60

    Rahul👍

  • @jeraldpthomas6908
    @jeraldpthomas6908 11 месяцев назад +14

    You said it Rahul Mangootam🎉🎉🎉

  • @pkbabu108
    @pkbabu108 11 месяцев назад +278

    മോദിയുടെ ആശ്രമമാണോ അതോ പാർലമെന്റ് ആണോ എന്നൊരു സംശയം 😅😅😅

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +16

      ആശ്രമം ആയാലും പാർലമെന്റ് ആയാലും രണ്ടും ഇന്ത്യയിൽ ഉള്ളത് തന്നെ ഇത് പാകിസ്ഥാൻ അല്ല സുടു കുട്ടാ

    • @revolutionforlive3919
      @revolutionforlive3919 11 месяцев назад

      @@MidhunMathew5770athine nee enthina mire cristiansnte name vech vannu pottunne fake sangi

    • @user-uy5vd8xy6j
      @user-uy5vd8xy6j 11 месяцев назад +4

      താല്പര്യം ഇല്ലങ്കിൽ പോകാം

    • @aneesh8932
      @aneesh8932 11 месяцев назад +3

      അഫ്സൽ കുരുവിന്റെ 😆

    • @jafnanjafi5453
      @jafnanjafi5453 11 месяцев назад

      @@MidhunMathew5770ആശ്രമം സ്വന്തം വീട്ടിലെ പണം ഉപയോഗിച്ച് ഉണ്ടാകാൻ പറ മോദിയോട്, അല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ പണം ഉപോയോഗിച്ച് അല്ല മോനെ

  • @shamishani8101
    @shamishani8101 11 месяцев назад +108

    ഇത് കണ്ടിട്ട് ചിരിക്കാത്ത ആരുമില്ല എന്തൊരു നാണക്കേടാണ്

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      സുഡുക്കൾക്ക് ചിരിവരും കാരണം ഉണ്ടല്ലോ 😂😂😂😂2047 സ്വപ്നം കണ്ടവർ അല്ലേ ജയിലിൽ കിടന്നു ഇതുപോലെ കുറെയെണ്ണം ചിരിക്കുന്നു

    • @o..o5030
      @o..o5030 11 месяцев назад +20

      ഹിന്ദുക്കളുടെ ഓരോ ആചാരവും നിങ്ങള് എത്ര പരിഹാസത്തോടെ കാണുന്നു എന്ന് തെളിയിച്ചതിന് നന്ദി 💯

    • @somanprsoman
      @somanprsoman 11 месяцев назад +17

      @@o..o5030 അതേ ജീ.. നമ്മൾ ഉണർന്നപ്പോൾ ഇവൻമാർക്ക് സഹിക്കുന്നില്ല.
      നാളെ മുതൽ നമുക്ക് 50 രൂപക്ക് പെട്രോൾ കിട്ടുമോ ജീ.... 😢😂😂😂😆😆😆

    • @pavampavamrajakumaran784
      @pavampavamrajakumaran784 11 месяцев назад

      ആണോ, ഒന്ന് പോടോ

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      @@somanprsoman പെട്രോൾ ഉണ്ടാക്കുന്ന രാജ്യത്തുനിന്ന് തനിക്ക് 50 രൂപക്ക് പെട്രോൾ വേടിച്ച് തരാൻ പറ്റുമോ കുഞ്ഞെ. ഫ്രീ ആയിട്ട് കിട്ടിയാൽ നമ്മൾ കിറ്റും നക്കും കള്ളും നക്കും ജോലി മുഴുവൻ ബംഗാളികൾ ചെയ്തോളൂ പ്രബുദ്ധ മണ്ടന്മാരായ മലയാളികൾ ത്ഫൂ......

  • @pvm4299
    @pvm4299 11 месяцев назад +33

    മികച്ച നടൻ മോദി രാജാവ് 😂😂😂

  • @manjukumar6801
    @manjukumar6801 11 месяцев назад +29

    ശരിയാണ്, പുരാണ കഥയെ ഞാനും ഓർമിച്ചു പോയി. പക്ഷേ അതിലും പ്രധാനമായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഈ ദൃശ്യങ്ങൾ വളരെ ഇഷ്ടമായി എന്നതാണ്. ഈ ചടങ്ങിനെ ഇഷ്ടപ്പെട്ടവരും വെറുക്കുന്നവരും എന്ന രീതിയിൽ കൃത്യം രണ്ടായി ഈ രാജ്യത്തുള്ളവർ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും മനസിലാക്കുക.

    • @raina0079
      @raina0079 11 месяцев назад +7

      തള്ളിമറിക്കാതെ കുമാരാ ...തനിക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് പറ ..രാഷ്ട്രപതിയെ ക്ഷണിക്കാത്ത ഈ കലാരൂപം ലോകത്തിന് മുൻമ്പിൽ വെറും പ്രഹസനം ആയി മാറികഴിഞ്ഞു 😀

    • @renjithr2522
      @renjithr2522 11 месяцев назад

      കോയമാർക്ക് ചൊറിച്ചിലുണ്ട്

    • @raina0079
      @raina0079 11 месяцев назад

      @@renjithr2522 നിനക്ക് കോയമാരുടെ കുണ്ടിചൊറിയുന്ന പണി ആണോ 😀

  • @jyothis8757
    @jyothis8757 11 месяцев назад +135

    രാഹുൽ super ഈ പാർലമെൻ്റ് പണി ത ചെലവ് തന്നെ പൊതു ജനങ്ങളുടെ ആണ്. എന്നിട്ടാണ് ഈ പ്രഹസനങ്ങളൊക്കെ

    • @aadhiaadhi487
      @aadhiaadhi487 11 месяцев назад

      പൊതു ജനങളുടെ പൈസ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഓരോന്ന് ചെയ്തു കാണിക്കാൻ അണ്ടിക്ക് ഉറപ്പു വേണം.... അല്ലാതെ വീട്ടു കാരെ.. നന്നാക്കുവാൻ പൊതു പൈസ ഊമ്പിച്ചു പറ്റിച്ചു കട്ട് മുറിക്കരുത്

    • @hasanhassan7360
      @hasanhassan7360 11 месяцев назад

      നികുതി കൊള്ളനടത്തിയ പൈസ പൊതു മേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റ് ഭീമൻ മാർക്ക് വിറ്റ് തുലച്ച പൈസ 🤔

  • @safisamah2287
    @safisamah2287 11 месяцев назад +42

    Big salute Rahul Sir 🖐️

  • @abdulatheef3677
    @abdulatheef3677 11 месяцев назад +53

    രാഹുൽ 🌹🌹🌹🌹🌹

  • @Harittz
    @Harittz 11 месяцев назад +5

    രാഹുൽ പറഞ്ഞത് 100% സത്യമാണ്

  • @pngrao955
    @pngrao955 11 месяцев назад +100

    Excellent comment by Mr. Rahul. He has guts to exhibit his ignorance.

    • @annetannet1220
      @annetannet1220 11 месяцев назад +6

      Can u tell me what ignorance he exhibited in the comment

    • @boyzboyz123
      @boyzboyz123 11 месяцев назад +3

      ​@@annetannet1220English polum ariyate chanakam pidich nadanno😅😅

    • @TH-10.
      @TH-10. 11 месяцев назад

      ​@@annetannet1220സങ്കി വാണം

    • @annetannet1220
      @annetannet1220 11 месяцев назад

      @@boyzboyz123 thanks njan chothichat ayal itta comment nulla answerr anu

  • @user-iq9jr9fs2l
    @user-iq9jr9fs2l 11 месяцев назад +8

    രാഷ്‌ട്രപതി സ്നേഹം പൊട്ടി ഒലിക്കുവാണെല്ലോ 😂😂😂

  • @jaleeljalu3063
    @jaleeljalu3063 11 месяцев назад +146

    ശരിയാണ് ചെറുപ്പത്തിൽ ദൂരദര്ശനിൽ കണ്ടിരുന്ന സീരിയൽ പോലെ 😁 ഒരു നല്ല നാടനാ

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      മുസ്ലിം വോട്ടു ലക്ഷ്യമാക്കി ഇതുപോലുള്ള വിടുവായിത്തരങ്ങൾ വിളിച്ചു പറയുമ്പോൾ ഒന്നോർക്കുക ജനങ്ങൾ എല്ലാം കാണുന്നുണ്ട്.. കേരളം വിട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒരു കോൺഗ്രസ് നേതാവ് ഇതുപോലുള്ള വിടുവായത്തരങ്ങൾ വിളിച്ചു പറയുമോ. അപ്പോൾ എന്താണ് കാരണം മുസ്ലീം വോട്ട് അത്‌ തന്നെ കാരണം 😂

    • @syamals1668
      @syamals1668 11 месяцев назад +2

      Nee ya seerial kanditundow

    • @sajusam5125
      @sajusam5125 11 месяцев назад +8

      ​@@syamals1668 Modi is good actor 😂😂😂 njan karuthi avida kedunnu urund pratheeshanam cheyan povuvaka ayirunnu ennu nalla kammannu kedatham 😂😂😂

    • @jaleeljalu3063
      @jaleeljalu3063 11 месяцев назад +6

      ആ കണ്ടിട്ടുമുണ്ട്. വായിച്ചിട്ടുമുണ്ട്. എന്തയ്

    • @syamals1668
      @syamals1668 11 месяцев назад +2

      @@sajusam5125 kamannu kidanna enda kuzhappam addeham 4 otinu swathwam adimappeduthatha oru baratha puthran

  • @mohammedanees7185
    @mohammedanees7185 11 месяцев назад +43

    😂😂😂😂😂പുരാണ കഥ ഇതുക്കും മെച്ചമാണ്..

  • @bincypeter3474
    @bincypeter3474 11 месяцев назад +14

    Rahul Sir 👍👍👍👍👍👍👍👍👍👍👏👍👏👍👍👏👍👏👍👍👏

  • @njangaludearea9749
    @njangaludearea9749 11 месяцев назад +23

    രാഹുൽ❤

  • @forthegloryofgod6320
    @forthegloryofgod6320 7 месяцев назад +1

    Rahul you are a man of dignity. You spoke 100% truth.

  • @ajuzi998
    @ajuzi998 8 месяцев назад +4

    രാഹുൽ 🔥🔥🔥👌🏻👌🏻❤❤

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 11 месяцев назад +2

    രാഹുൽ താങ്കൾ എവിടെയായിരുന്നു. ഇവർക്കൊക്കെ വായടപ്പൻ മറുപടി കൊടുക്കാൻ താങ്കൾ തന്നെ വരണം. ബിഗ് സല്യൂട്ട്

  • @alimuthismail2158
    @alimuthismail2158 11 месяцев назад +23

    Rahul👍🙏🙏❤

  • @robincherukara351
    @robincherukara351 11 месяцев назад +37

    Well explained Mr Rahul

  • @riyasmadridista
    @riyasmadridista 11 месяцев назад +46

    Rahul 💙🇮🇳

  • @kofazil6570
    @kofazil6570 11 месяцев назад +27

    അപ്പൊ ഇന്ന് നടന്നത് രാമ ക്ഷേത്രത്തിന്റെ ഉൽഘാടനമല്ലേ😂😂

    • @vipinvijayan9088
      @vipinvijayan9088 11 месяцев назад +8

      അത് ജനുവരിയിൽ അന്നും കരയാം നിനക്ക്😅

    • @kofazil6570
      @kofazil6570 11 месяцев назад +2

      @@vipinvijayan9088 ... ഒടുക്കം ആരാണ് കരയാൻ പോകുന്നതെന്ന് നമുക്ക് കാണാം🤣🤣

    • @vipinvijayan9088
      @vipinvijayan9088 11 месяцев назад

      @@kofazil6570 ഈ പോക്കാണങ്കിൽ മമ്മദോളികൾ കരയാൻ അധികം താമസിക്കില്ല
      അരിയും മലരും കുന്തിരിക്കും അല്ലേ .

    • @toniathomas9137
      @toniathomas9137 11 месяцев назад

      @@vipinvijayan9088 സ്കൂളിൽ തോറ്റു തോറ്റു കരഞ്ഞതു മോഡിയാണ്. എന്നിട്ടും നാലാം ക്ലാസ്സു വരെ എത്തിയുള്ളൂ. പൊട്ടൻ മോഡി..😂😂😂

    • @antonyjoji-ct4cx
      @antonyjoji-ct4cx 11 месяцев назад +5

      @@kofazil6570 കരയല്ലേ സുടു 😂😂

  • @AnjuJasmin-nn1of
    @AnjuJasmin-nn1of 11 месяцев назад +43

    Welldone Rahul🤝

  • @binoyek7097
    @binoyek7097 11 месяцев назад +30

    രാഹുൽ 👍👌

  • @riyasrujas7427
    @riyasrujas7427 11 месяцев назад +36

    ഇങ്ങനെയെക്കെയാണ് ഞങ്ങൾക്ക് രാജ്യ സ്നേഹം പ്രകടിപ്പിക്കാനാ റി യൂ ജയ് ഹിന്ദ്

  • @gopalankp9560
    @gopalankp9560 11 месяцев назад +10

    Big salute rahul

  • @Anand_Ram
    @Anand_Ram 11 месяцев назад +7

    രാഹുൽ 💯👌

  • @armygirl9832
    @armygirl9832 11 месяцев назад +5

    രാഹുൽ മാങ്കൂട്ടത്തിൽ 🔥

  • @muhammeddanishak6688
    @muhammeddanishak6688 11 месяцев назад +5

    രാഹുൽ 🔥😘

  • @antoniasherly3876
    @antoniasherly3876 8 месяцев назад +2

    Excellent Talk Rahul mankkottathil❤

  • @catchmeifyoucan.8376
    @catchmeifyoucan.8376 11 месяцев назад +61

    അധികാര കൈമാറ്റത്തിന്റെ ചെങ്കോൽ ..ഊന്നു വടിയാക്കി..സ്വെന്തം പേരിൽ ഉള്ള മ്യൂസിയത്തിൽ വെച്ച ആ മഹാനുഭാവന്റെ മനസ്സ് ആരും കാണാതെ പോകരുത് ..

    • @moozamooza2454
      @moozamooza2454 11 месяцев назад +1

      😂😂😂😂😂😂

    • @NS-vq5cc
      @NS-vq5cc 11 месяцев назад +3

      അതാണ് നെഹ്‌റു എന്ന സ്വാർത്ഥൻ

    • @josekk1080
      @josekk1080 11 месяцев назад

      😂 ഓടെടാ ഊളെ 😮 ഭരണഘടന അനുസരിച്ചു ജീവിക്കു.

  • @zahir5241
    @zahir5241 11 месяцев назад +5

    ആരോട് പറയുന്നു, ആര് കേൾക്കാൻ... നമ്മളോ നന്നാവില്ല. ഇനി വരുന്ന തലമുറയുടെ കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു

  • @alexeapen8470
    @alexeapen8470 11 месяцев назад +9

    Rahul well said.

  • @abdurraheem9936
    @abdurraheem9936 11 месяцев назад +18

    Absolutely.100% vidava. appreciateble ragul point out

  • @jaseemakkal8608
    @jaseemakkal8608 11 месяцев назад +18

    Rahul ❤❤❤❤❤

  • @prasanth1116
    @prasanth1116 11 месяцев назад +5

    മണിപ്പൂർ കത്തുമ്പോൾ മോദി മന്ദിരം ഉദ്ഘാടനം ചെയ്തു രസിക്കുന്നു

  • @shezonefashionhub4682
    @shezonefashionhub4682 10 месяцев назад +3

    രാഹുൽ 👌👌❤

  • @naseef3502
    @naseef3502 11 месяцев назад +54

    rahul mankootam🔥

  • @rafidube4872
    @rafidube4872 11 месяцев назад +39

    Rahul 💯🔥

  • @thomsabraham1945
    @thomsabraham1945 11 месяцев назад +6

    Good debate.👏🌷

  • @sureshji6430
    @sureshji6430 11 месяцев назад +1

    ഇതെല്ലാം വച്ചസ്പതി പൊളിച്ചടുക്കി.

  • @nadhiraziyad1560
    @nadhiraziyad1560 11 месяцев назад +5

    Rahul ❤...super

  • @ravimadathil9635
    @ravimadathil9635 7 месяцев назад +1

    Really you are an inspiring fellow by your argument. Excellent performance in the topics which are handling.

  • @jaisaljaisu9643
    @jaisaljaisu9643 11 месяцев назад +42

    മണ്ടൻ ജിയുടെ comedy 🤣🤣

    • @hitler9744
      @hitler9744 11 месяцев назад +1

      Musa thallah

  • @UNAISPM-te7jw
    @UNAISPM-te7jw 11 месяцев назад +3

    ഇതൊക്കെ മറുനാടൻ മലയാള നടൻ സാജൻ സ്കറിയ അറിഞാൽ വളരെ ഏറെ സന്തോഷിക്കും

  • @bosekabose
    @bosekabose 11 месяцев назад +2

    ഇത്രയും വേഷം കെട്ടുന്ന ഒരു prime minister ലോകത്ത് എവിടെ കാണും

  • @thomasthekkekara
    @thomasthekkekara 11 месяцев назад +3

    ഇതൊരു തുടക്കം മാത്രം. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു.

  • @karthikeyanr5641
    @karthikeyanr5641 11 месяцев назад +20

    അപ്പോൾ പുരാണ സീരിയൽ മാങ്ങാ കൂട്ടം കാണാറുണ്ട് അല്ലെ 😂😂😂ഇയാൾക്കു ഇച്ചിരി വിവരം ഉണ്ടെന്ന് കരുതി പോയി 😂😂😂😂വിവരം തൊട്ടു അടുത്തു കൂടി പോയിട്ടില്യ ന്ന് ഇപ്പോൾ മനസ്സിൽ ആയി 😂😂😂

    • @singan755
      @singan755 11 месяцев назад

      പോടാ ചാണക തായോളി

  • @unbiased2023
    @unbiased2023 11 месяцев назад +3

    മനോരമ ED യെ പേടിയാണ് എന്ന് ഇതിൽ പരം തെളിവ് വേണോ.

  • @sreekumar2984
    @sreekumar2984 11 месяцев назад +2

    രാഹുൽ നിങ്ങൾ ഇത്രയും ആരാധിക്കുന്ന, ബഹുമാനിക്കുന്ന രാഷ്‌ട്രപതിയ്ക്ക് അവരുടെ തിരഞ്ഞെടുപ്പിൽ എത്ര വോട്ട് കൊടുത്തു എന്ന്കൂടി പറയാമോ???

  • @kasimkp1379
    @kasimkp1379 11 месяцев назад +1

    രാഹുൽ കറക്ട് പറഞ്ഞു 🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @ktleena7564
    @ktleena7564 11 месяцев назад +7

    അന്നത്തെ നെഹ്‌റുവും ഇന്നത്തെ തരൂരിന്റെ നിലപാട് എന്തെന്ന് കൂടി പറയണം

  • @muhammedalipc3774
    @muhammedalipc3774 11 месяцев назад +4

    രാഹുൽ 👍

  • @mollypious4000
    @mollypious4000 11 месяцев назад

    Salute you for your vision

  • @muhammedfasil4704
    @muhammedfasil4704 11 месяцев назад +7

    Rahul🔥🔥🔥

  • @armyjimmeo7777
    @armyjimmeo7777 11 месяцев назад +10

    സന്ദീപേ..ഇത് ജനം ടീവിയല്ല...

  • @joses9328
    @joses9328 11 месяцев назад +64

    രാഹുൽ വേട്ട വാളിയൻ BJP ക്ക് നല്ല മറുപടി കൊടുത്തു

  • @ravindrang7553
    @ravindrang7553 11 месяцев назад +2

    രാഹുലേ ശശീതരുറോടു ചോദിക്കാമായിരുന്നില്ല. കോലുകൊണ്ടു മൂന്നു ദിവസമായി ചേനലികൾ വന്നു വാചക കസർത്തു അടിക്കുന്നു ഇവിടെ ജനം ക്ഷേമ പെൻഷനില്ല മറ്റു പല കാര്യങ്ങളും ഒന്നും തന്നെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. അതിനെ പറ്റി സംസാരിക്കു.

  • @abcdefg-yp8iq
    @abcdefg-yp8iq 11 месяцев назад +1

    പാർലിമെന്റ് മോദിക്ക് സ്വന്തം വീട് ആയി തോന്നിക്കാണും.. ഉദ്ഘടനം ഗൃഹപ്രവേശവും.. അതു കൊണ്ട് ഗണപതി ഹോമം നടത്തി അത്രയേ ഉള്ളൂ 😃😃😃

  • @josephjohn5938
    @josephjohn5938 11 месяцев назад +11

    Rahul polichu ❤❤❤❤❤❤

    • @pgnproductions
      @pgnproductions 11 месяцев назад

      Yes. Vivaradosham kondu polichu

  • @kkabdulsnew2508
    @kkabdulsnew2508 11 месяцев назад +5

    "ഇവിടെ വിദ്യാഭ്യാസമുള്ളവർ ആരും തന്നെ ഇല്ലേ 😀"...
    ഇന്ത്യയുടെ ഇന്നലത്തെ പെർഫോമൻസ് കണ്ട മറ്റു രാജ്യക്കാർ 😅😅😅

  • @sudhivt8972
    @sudhivt8972 11 месяцев назад +1

    ഇതൊക്കെ തന്നെയല്ലേ അഫ്ഗാനിഥാനിൽ കാണിച്ചു കൂട്ടുന്നേ.ഒരു മതത്തിൻ്റേയും പുരോഗതി ആവരുത് രാജ്യത്തിൻ്റെ പുരോഗതി ആവണം main

  • @basheeram9433
    @basheeram9433 11 месяцев назад

    രാഹുൽ തകർത്തു,... ഇങ്ങനെ മറുപടി കൊടുക്കണം.

  • @yamunaravipr8264
    @yamunaravipr8264 11 месяцев назад +13

    എവിടെയാണ് രാഹുൽ കിരീടവും ചെങ്കോലും വച്ച രാജ വാഴ്ചനടക്കുന്നത്. കോൺഗ്രസ്സിൽ ആണോ അതോ BJP യിൽ ആണോ. ഞാൻ ഒരു പക്കാ കോൺഗ്രസ്സുക്കാരിയാണ്. ഇനിയും അങ്ങിനെ തുടരും. പക്ഷേ വോട്ടു ചെയ്യുകയില്ല.കാരണം ഈ കോൺ ഗ്രസ്സിന്റെ രാജവാഴചയോട് ഉള്ള അടങ്ങാത്ത വിദ്വേഷം കാരണം ജവഹർലാൽ നെഹ്റു- മകൾ ഇന്ദിരാ ഗാന്ധി _ മകൻ രാജീവ് ഗാന്ധി -_മകൻ രാഹുൽ ഗാന്ധി. ഇത് പിൻതുടർച്ചയല്ലേ . ഘോരം ഘോരം പ്രസംഗിക്കുന്ന താങ്കൾക്ക് താങ്കൂടെ പാർട്ടിയുടെ അണികളായ ഞങ്ങളുടെ വികാരം പോലും മനസ്സിലാക്കുന്നില്ലല്ലോ. ഈ ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ്സ് എന്ന പാർട്ടിയിൽ പ്രധാനമന്ത്രിയാകാൻ ആരുമില്ലേ .രാഹുൽ ഗാന്നിപ്രധാന മാന്ത്രി ആയെന്നിരിക്കട്ടെ അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധിയുടെ മക്കൾ വരുമോ അതോ രാഹുൽ ഗാന്ധിയുടെ ..... വരുമോ. അതു തന്നെയാണ് യഥാർത്ഥ കോൺഗ്രസ്സുക്കാർ നിങ്ങളിൽ നിന്നും അകനിരിക്കുന്നത്.😢😢

    • @kannannidhin6819
      @kannannidhin6819 11 месяцев назад +1

      സത്യം

    • @jikkukurien3004
      @jikkukurien3004 11 месяцев назад +1

      താങ്കൾ പക്കായുമല്ല കോൺഗ്രസ്സുകാരിയുമല്ല എന്ന് മനസിലാക്കാൻ കംപ്യൂട്ടറൊന്നും വേണ്ട കേട്ടോ ചേട്ടാ !

    • @yamunaravipr8264
      @yamunaravipr8264 11 месяцев назад +2

      @@jikkukurien3004 താങ്കൾക് തെറ്റിയിരിക്കുന്നു. ഞാൻ ചേട്ടനല്ല. ചേച്ചിയാണ്. പിന്നെ എന്റെ നാട്ടിലുള അഡ്രസ്സ് തരാം. നാട്ടിൽ അന്വേക്ഷിച്ചാൽ അറിയാം. ഇപ്പോൾ കുടുംബമായി കർണ്ണാടക യിൽആണെന്നു മാത്രം.
      ഇതു തന്നെയാണ് പറഞ്ഞത്. കോൺഗ്രസിൽ നിന്നു കൊണ്ട് തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഉടനെ ഈ പാർട്ടിക്കാരി അല്ലാതാകും. ഈ നേതാക്കർമാർക്ക് അണികളെ തീരെ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിവില്ല. കെ കരുണാകരൻ പിന്നെ തേറമ്പിൽ രാമകൃഷ്ണൻ ഇവർക്കായിരുന്ന എന്റെ വോട്ടുകൾ എല്ലാം ഇപ്പോ ഞാർ ഏത് ജില്ലാക്കാരിയാണ് എന്നെങ്കിലും താങ്കൾക്ക് മനസ്സിലായിക്കാന്നും. അല്ലേ .രാജീവ് ഗാന്ധിയുടെ മരണമറിയുന്നതു പോലും ഞങ്ങൾ രാത്രികോൺഗ്രസ്സിന്റെ ചെറിയ കൈപ്പത്തി ചിഹ്നങ്ങൾ പറമ്പിലെ തെങ്ങിൻ മരത്തിൽ കെട്ടിയ ചരടിൽ മൈദ പശ ഉപയോഗിച്ച് വഴിയിൽ കെട്ടാനുളള തോരണം ആക്കുമ്പോൾ ആണ്. അന്നത്തെ ആ രാത്രി ഇന്നും മറക്കില്ല. പക്ഷേ അണികളുടെ വികാരം മനസ്സിലാക്കാൻ ഇന്നത്തെ നേതാക്കൾക്ക് കഴിയില്ല

  • @keeveear3007
    @keeveear3007 11 месяцев назад

    ചെങ്കൊലിനെ നമിക്കുന്ന ഒരു പ്രധാനമന്ത്രി കഷ്ട്ടം നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്

  • @NoonBas-rg2ee
    @NoonBas-rg2ee 11 месяцев назад +40

    മുസ്ലിം പള്ളിയിൽ പോയി അനുഗ്രഹം വാങ്ങി ഭരണത്തിൽ കേറിയ കർണാടക കോൺഗ്രസ്‌ സർക്കാർരിന്റെ കോമാളി തരം കണ്ടു ഞാൻ ആദ്യം വിചാരിച്ചത് ഞാൻ പാകിസ്ഥാനിൽ എത്തി എന്ന് ആണ്...

    • @jithinjosevj385
      @jithinjosevj385 11 месяцев назад +4

      Ss you telling wright bro 👍

    • @KERALIYANN
      @KERALIYANN 11 месяцев назад

      അത് നി ചാണക വർഗിയ വതി ആയത് കൊണ്ട് നിനക്ക് അങ്ങനെ പലതും തോന്നും 😅
      താലിബാൻ സുടാപ്പിയും ചാണകവും ഈ രാജ്യത്ത് വേണ്ട

    • @KERALIYANN
      @KERALIYANN 11 месяцев назад +4

      ​@@jithinjosevj385 yes i no 😅ഒന്ന് പോടോ വർഗിയ പറയാതെ

    • @jithinjosevj385
      @jithinjosevj385 11 месяцев назад +1

      @@KERALIYANN പോടാ പാക്കിസ്ഥാനിൽ പോടാ 😁

    • @nisaek7505
      @nisaek7505 11 месяцев назад

      Jealousy

  • @vishnuNandakumar1
    @vishnuNandakumar1 11 месяцев назад +30

    ഇഫ്താർ വിരുന്ന് ആയിരുന്നു എങ്കിൽ രാഹുൽ ന് സന്തോഷം ആയേനെ.....പാകിസ്താൻ അല്ലാ ഇത് ഇന്ത്യാ ആണ്

    • @rahul-el4hf
      @rahul-el4hf 11 месяцев назад +2

      Uvvo😮

    • @KamaruKamar
      @KamaruKamar 11 месяцев назад

      ഇന്ത്യ നിന്റെ തന്തക്ക് ശ്രീധനം കിട്ടിയത് ആണോ കിളവാ

    • @aadhiaadhi487
      @aadhiaadhi487 11 месяцев назад

      ഇവനൊക്കെ രാജ്യവിരുദ്ധരുടെ.. അച്ഛാരം വാങ്ങി തിന്നുന്ന നായ്ക്കൾ ആണ്

    • @anuchakko5695
      @anuchakko5695 11 месяцев назад +1

      Athe ithu India aanu evde iftarum osanayum,deepavaliyum allam santhoshathode thanne nadakkum

  • @mathdom1146
    @mathdom1146 11 месяцев назад +1

    👏👏👏

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 11 месяцев назад +1

    കഴിവുള്ളവർ ചെയ്യട്ടെ രാഹുലെ. നിങ്ങൾ കണ്ടുകൊണ്ടിരി. 65 വർഷം നോക്കിയില്ലേ. ശരിയല്ല എന്ന് ഭൂരിപക്ഷം ജനങ്ങളും വിധി എഴുതി നിങ്ങളെ പുറത്താക്കിയതല്ലേ. അതുകൊണ്ട് അവർ ചെയ്യുന്നതും കണ്ടുകൊണ്ടിരിക്കണം, കഴിവില്ലാത്തവർ.😂😂😂

  • @vipinvijayan9088
    @vipinvijayan9088 11 месяцев назад +8

    മറുപടി ശശി തരൂർ പറഞ്ഞിട്ടുണ്ട് കേട്ടില്ലേ രാഹുൽ 😅

  • @aadilaadilvahid2963
    @aadilaadilvahid2963 11 месяцев назад +14

    Well said Mr. Rahul

  • @nazeerahamed2967
    @nazeerahamed2967 11 месяцев назад +1

    Well said Mr: rahul

  • @subishn.p9473
    @subishn.p9473 11 месяцев назад

    രാഹുൽ MLA ആവാൻ കഴിവുള്ള വക്തി ആണ് ചവിട്ടി താഴ്ത്തരുത്. ഇതുപോലുള്ള എംഎൽഎമാരാണ് നാടിന് ആവശ്യം. പ്രസിഡണ്ടിന് പങ്കെടുപ്പിക്കാതെ ഇരുന്നത് ഒരു കുറവ് തന്നെയാണ്

  • @balarama30s26
    @balarama30s26 11 месяцев назад +23

    പുരാണ സീരിയൽ വരാൻ ഇരിക്കുന്നതെയുള്ളു പക്ഷേ അന്ന് നായകൻ യോഗി ആയിരിക്കും

    • @yousuftm1191
      @yousuftm1191 11 месяцев назад

      Olakka

    • @mohdfiroz5420
      @mohdfiroz5420 11 месяцев назад

      അമിത് ഷാ 😂😂😂

    • @rafidube4872
      @rafidube4872 11 месяцев назад

      Ningal entha udheshichathu ?

    • @kmshihab
      @kmshihab 11 месяцев назад

      Oh...ചാണകം

  • @saseendranvb8833
    @saseendranvb8833 11 месяцев назад +1

    അല്പം പോലും അഭിമാനം ഉൻട്ങിൽ രാഷ്ട്രപതി രാജി വെയ്ക്കണം

  • @mohammedibrahim7677
    @mohammedibrahim7677 11 месяцев назад +3

    Rahul❤❤❤