" ORIGINAL കലാമണ്ഡലം സത്യഭാമ മരിച്ചു ! ഇവർ Duplicate സത്യഭാമ " | Mallika Sukumaran |

Поделиться
HTML-код
  • Опубликовано: 21 мар 2024
  • #interview #mallikasukumaran #kalamandalamsathyabhama
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 3,2 тыс.

  • @sarinvlal7659
    @sarinvlal7659 Месяц назад +8218

    ചങ്കൂറ്റമുള്ള ഭർത്താവിന്റെ ചങ്കൂറ്റമുള്ള ഭാര്യ... ചങ്കൂറ്റമുള്ള മകന്റെ ചങ്കൂറ്റമുള്ള അമ്മ.. Open ആയി അഭിപ്രായം പറയാൻ തോന്നിയ മല്ലിക അമ്മക്ക് very big സല്യൂട്ട് 🙏

  • @Begenuinewithme
    @Begenuinewithme Месяц назад +4867

    ഈ അമ്മയോട് ഒത്തിരി ബഹുമാനം തോന്നി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-bl7rd9wq3n
    @user-bl7rd9wq3n Месяц назад +327

    ഇത്രയും ധൈര്യത്തോടെ പ്രതികരിച്ച മല്ലികാമ്മക്ക് ഒരുപാട് നന്ദി ❤️❤️love u mallikamma ❤️❤️❤️

  • @HariLakshmi4241
    @HariLakshmi4241 Месяц назад +336

    മല്ലികാമ്മ പറഞ്ഞപോലെന്നെ ചെറിയ കുഴപ്പമല്ല ആ സത്യഭാമക്ക് വട്ടാണ് നല്ല മുഴുത്ത വട്ട് . മല്ലികമ്മേ ഇത്രയും പറയാൻ കാണിച്ച ചങ്കൂറ്റത്തിന് big സല്യൂട്ട് 👍🏻😍🥰👏👏👏🤝🤝🤝

    • @abhilashk.k9929
      @abhilashk.k9929 Месяц назад +1

      Actually vatt ullavre athishepikuka anu ningl chytat. Vatt ennu label ulla arelum kanditndo nirathinte peril vivechnm nadathune.
      Ithu Ahankaram anu, njn enna bhavam😂 avrk athinolla marupadi anu kittykondvirkune

    • @gopinathvasu9669
      @gopinathvasu9669 Месяц назад

      S

    • @gopinathvasu9669
      @gopinathvasu9669 Месяц назад

      6:08

  • @SEEMUJayaramSEEMUJayaram
    @SEEMUJayaramSEEMUJayaram Месяц назад +4029

    മല്ലിക അമ്മ പറയണ നൂറിൽ നൂറ് ശതമാനം സത്യമുണ്ട് നന്നായി വായിക്കുന്ന ഒരു വ്യക്തിയാണ് മല്ലികാമ്മ 💯💯👏🏻👌🏻❤❤❤

    • @user-tn1jo6ll5t
      @user-tn1jo6ll5t Месяц назад +28

      മല്ലിക അമമപറയണ. നൂറിൽ. നൂറ് ശതമാനം സത്യം

    • @Nh_jj__world
      @Nh_jj__world Месяц назад +7

      💯💯💯💯

    • @ManviSood-gs3rk
      @ManviSood-gs3rk Месяц назад +2

      ❤❤

    • @user-lj2gl4nx6h
      @user-lj2gl4nx6h Месяц назад +2

      🎉🎉❤❤

    • @hajarabiaaju3367
      @hajarabiaaju3367 Месяц назад +4

      Mallikaamma super 👌 👌 ❤️ ❤️

  • @jishnumv9176
    @jishnumv9176 Месяц назад +2664

    ഈ അമ്മക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്...

    • @hajarabiaaju3367
      @hajarabiaaju3367 Месяц назад +4

      Yes ❤❤

    • @taumedia3228
      @taumedia3228 Месяц назад +3

      Yes

    • @user-jg6qz3nq9m
      @user-jg6qz3nq9m Месяц назад +3

      കുമ്മായം പൂശിയ പോലെ പൗഡർ ഇടാതെ ഇതിനെ ഒരു സിനിമയിലും കണ്ടിട്ടില്ല first practise, Then preach

    • @johnymadassery4522
      @johnymadassery4522 Месяц назад

    • @sobhav390
      @sobhav390 Месяц назад

  • @gethsemanetv5022
    @gethsemanetv5022 Месяц назад +150

    ഈ അമ്മയോട് എനിക്ക് ബഹുമാനവും, ആദരവും, സ്നേഹവും, 🙏ആണ്.

  • @sruthi8261
    @sruthi8261 Месяц назад +242

    അമ്മ തന്നെ വേണം ഇങ്ങനെയുള്ളവർക്ക് മറുപടി കൊടുക്കാൻ.ഞാൻ കറുത്തിട്ടാ ഡാൻസ് പഠിക്കുന്നും ഉണ്ട്.സത്യഭാമയുടെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു.എന്നെപോലെ പലരുടെയും മനസ്സ് വേദനിച്ചിട്ടുണ്ടാവും.അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ വേദനയെല്ലാം മാറിപ്പോയി താങ്ക് യൂ അമ്മ .l love you. ഉമ്മ ഉമ്മ ഉമ്മ ഉമ്മ......

    • @gayathrigopinath5985
      @gayathrigopinath5985 Месяц назад +4

      Make up ittal entan oro kala roopatin atintentaya make up idandi varum.make up idanatu manasin allaa...muhatu aanu.Etra oka make up itu kalichalum manas nalatalaengil ingana air il kerum.Ee naatile mikavarum make idarundu.atu oru pleasant look kitan aan Koodutalum oru confidence we are looking great .alata veetil nikana kolatil arum puratu oru interview kodukan pokila.Karutalum velutalum make up idum dance nu pinenta.Avarde kazhiv stage il kandapore.

    • @user-qm4mo5mn8t
      @user-qm4mo5mn8t Месяц назад

      Thank i amma❤

    • @RedmiPhone-bw2xp
      @RedmiPhone-bw2xp Месяц назад

      Tangiyu

  • @madhusoodhanankm4038
    @madhusoodhanankm4038 Месяц назад +2373

    അമ്മ കൃത്യ സമയത്താണ് പ്രതികരിച്ചത്.. എല്ലാ കലാകാരന്മാർക്കും അമ്മ ഒരു മാതൃകയാണ്.. 🙏❤️

    • @user-jg6qz3nq9m
      @user-jg6qz3nq9m Месяц назад +4

      കുമ്മായം പൂശിയ പോലെ പൗഡർ ഇടാതെ ഇതിനെ ഒരു സിനിമയിലും കണ്ടിട്ടില്ല first practise, Then preach

    • @divyachandran7676
      @divyachandran7676 Месяц назад

      ​@@user-jg6qz3nq9mFilim character ayi abhinayikunadin entha thettu athupole ano orale kaliyakunad....Filim mathram ano make-up use akaru dance cheyar ile pala art form make-up use cheyar und athin enthado thettu

    • @akhilappu9126
      @akhilappu9126 Месяц назад +1

      പറയുന്നുണ്ട് കാണാഞ്ഞിട്ടാണ്, ഇൻസ്റ്റാഗ്രാം ഉണ്ടേൽ ഒന്ന് പരിശോശുകുക

    • @user-bp6yo2yh8n
      @user-bp6yo2yh8n Месяц назад

      എന്തോന്നടെ അവര് പറഞ്ഞോ ഞാനാണ് ലോകത്തു ഏറ്റവും വലിയ സുന്ദരി എന്ന് പിന്നെ എന്താണ് നിന്റെ കമന്റിന് പ്രശക്തി ​@@user-jg6qz3nq9m

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Месяц назад

      പക്ഷേ എല്ലാവരും മാതൃക ആകിയൽ പലർക്കും കര്യമർ നഷ്ടമാവും വള്ളവൻ്റേം കൊടെ പോകും

  • @minim5145
    @minim5145 Месяц назад +766

    പൃഥ്വിരാജിന്നും ഇന്ദ്രജിത്തിനും അഭിമാനിക്കാം ഇങ്ങിനെ ഒരു ബോൾഡായ അമ്മയെ കിട്ടിയതിൽ..
    ❤❤❤❤❤❤

    • @sasikumarp8839
      @sasikumarp8839 Месяц назад

      But Prithviraj will not agree with her as he is a pucca കമ്മി!!

    • @parthivsuresh4185
      @parthivsuresh4185 Месяц назад

      എന്ത് അഭിമാനം പഴയ കാലത്തേ കാബറെ നർത്തകി ഒറ്റ നല്ലപടം പോലും അവരുടെ ഇല്ല

    • @Keralaforum
      @Keralaforum Месяц назад

      മല്ലിക സുകുമാരൻ പഴയ കാബറേ നർത്തകി; നല്ല പിള്ള ചമയാൻ നിൽക്കേണ്ടെന്ന് സംഗീത ലക്ഷ്മണ | Sark News

    • @parthivsuresh4185
      @parthivsuresh4185 Месяц назад

      YES@@Keralaforum

    • @leelamathomas9226
      @leelamathomas9226 Месяц назад +1

      സത്യഭാമയെ കലാമണ്ഡലത്തിൽ നിന്നും പുറത്താക്കണം.. 🙄ഈ സത്യഭാമയുടെ പേരിൽ കേസ് കൊടുത്ത്,അവരുടെ അഹങ്കാരം മാറ്റികൊടുക്കണം. മല്ലിക പറഞ്ഞത് പോലെ അവർക്ക് ശിക്ഷ കിട്ടണം

  • @sreelekhar2968
    @sreelekhar2968 Месяц назад +90

    അമ്മക്ക് ഒരുപാട് നന്ദി... ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതികരിക്കാൻ അമ്മ കാണിച്ച ധൈര്യത്തിന് big salute👍👍👍

    • @Keralaforum
      @Keralaforum Месяц назад

      മല്ലിക സുകുമാരൻ പഴയ കാബറേ നർത്തകി; നല്ല പിള്ള ചമയാൻ നിൽക്കേണ്ടെന്ന് സംഗീത ലക്ഷ്മണ | Sark News

  • @muhsinkdn
    @muhsinkdn Месяц назад +158

    സുകുമാരേട്ടൻ മല്ലിക ചേച്ചി പൃഥ്വിരാജ് സുകുമാരൻ കാര്യങ്ങൾ പറയാനുള്ള പക്വതയും ധൈര്യവും....❤

    • @Keralaforum
      @Keralaforum Месяц назад

      മല്ലിക സുകുമാരൻ പഴയ കാബറേ നർത്തകി; നല്ല പിള്ള ചമയാൻ നിൽക്കേണ്ടെന്ന് സംഗീത ലക്ഷ്മണ | Sark News

  • @user-sm5ee8xc6z
    @user-sm5ee8xc6z Месяц назад +932

    മല്ലിക സുകുമാരൻ തന്നെ വേണ്ടി വന്നു ആ വർണ്ണ വെറിക്ക് മറുപടി പറയാൻ.അഭിനന്ദനങ്ങൾ.❤

  • @rajeshtd7991
    @rajeshtd7991 Месяц назад +1502

    സുകുവെട്ടൻ്റെ അതേ ഫയർ മല്ലികേച്ചിക്കും ഉണ്ടല്ലേ❤️❤️

    • @shezonefashionhub4682
      @shezonefashionhub4682 Месяц назад +28

      അതുകൊണ്ടല്ലേ പുള്ളി കെട്ടിയത് ♥️

    • @anudr.5878
      @anudr.5878 Месяц назад +2

      കെട്ടിയതോ? ആദ്യം കെട്ടിയത് ആരാ?

    • @sebastiansaiju-es9hs
      @sebastiansaiju-es9hs Месяц назад +3

      സുകുമാരന് ഫയറിങ്ങോന്നും ചെയ്യേണ്ടിവന്നില്ല ജഗതി നേരിട്ട് കൈമാറുകയായിരുന്നു !

    • @kripaindu1787
      @kripaindu1787 Месяц назад +33

      ​@@anudr.5878y u r criticising her?
      failure in life is common. She didn't go with so many men.
      She married sukumaran decently n lead a happy life.
      If it will happen in your younger age then what u will do ?
      Unnecessarily don't criticise like vetalam sathyabhama

    • @carzzup7357
      @carzzup7357 Месяц назад +8

      @@kripaindu1787you are hundred percent right

  • @reecreativeworld4650
    @reecreativeworld4650 Месяц назад +13

    ❤🙏 കലയെ ബഹുമാനിക്കുന്ന യോഗ്യത ഉള്ള ബഹുമാനിക്കപ്പെടുന്ന അമ്മ.. പറഞ്ഞ വാക്കുകൾ വളരെ അർത്ഥവത്തായ വാക്കുകൾ.❤🙏. എത്ര മാന്യമായ സംസാരം.

  • @mumthazsmumthaz9969
    @mumthazsmumthaz9969 Месяц назад +29

    Endhoru സ്നേഹത്തോടെയും ബഹുമാനത്തോടെയും മല്ലികാമ്മ സംസാരിച്ചത് Respect ചെയ്യുന്നു ഒരുപാട് ഒരുപാട്....🙏🙏🙏🙏🙏🙏🙏😢😢❤❤❤❤❤❤❤

  • @ushavinod8327
    @ushavinod8327 Месяц назад +1448

    രാമകൃഷ്ണന് ഇത്രയും പ്രശസ്തി നേടിക്കൊടുത്ത കലാമണ്ഡലം പുഴുവിന് നന്ദി

  • @UmaSatheesh-dr9oe
    @UmaSatheesh-dr9oe Месяц назад +733

    പല മാന്യൻ മാരും മറുപടി പറയാൻ മടിക്കുന്നിടത്ത ചങ്കുറ്റ ത്തോടെ അഭിപ്രായം തുറന്നു പറഞ്ഞു മാതൃക ആയ മല്ലികാമ്മ ക്ക് അഭിനന്ദനങ്ങൾ 👍👍

    • @mashoonkk4202
      @mashoonkk4202 Месяц назад +4

      R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ
      സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്....
      NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ.
      ഹിന്ദു ഐക്യം എന്ന് പറഞ്ഞു സവർണ്ണന്റെ കൂടെ കൂടുമ്പോൾ ഓർക്കുക...ഇതും ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും..

    • @mashoonkk4202
      @mashoonkk4202 Месяц назад

      ruclips.net/video/IlIgNVWIdaw/видео.htmlsi=8O-h1H6WL4LpzLfy

    • @thetruebeliever12
      @thetruebeliever12 Месяц назад

      ​@@mashoonkk4202 അയ്യോ ആർഎസ്എസ് അജണ്ടയിൽ നിർമിച്ച പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം ആയിരുന്നു ഈ RLV രാമകൃഷ്ണൻ അവനു ഇനിയെങ്കിലും നേരം വെളുക്കുമായിരിക്കും

  • @ambilisreemohanputhoor9840
    @ambilisreemohanputhoor9840 Месяц назад +52

    ബിഗ് സല്യൂട്ട് മല്ലിക ചേച്ചീ... കുറിക്കു കൊള്ളുന്ന വാക്കുകൾ
    ഇതിലും മികച്ച മറുപടി ഇല്ല ..... സല്യൂട്ട്❤

  • @susansusanmathew
    @susansusanmathew Месяц назад +20

    ഞങ്ങളുടെ ❤❤❤മല്ലികമ്മയ്ക്ക് ഒരുപാടു ആദരവോടെ സ്നേഹത്തോടെ 🙏🙏🙏🙏❤️❤️❤️

  • @Aruna-AnkitaAruna
    @Aruna-AnkitaAruna Месяц назад +885

    ഒരുപാട് വേദനതോന്നി.... എല്ലാം മാറി....!!അമ്മ എന്ന പദത്തിന്റ ശെരിയായ നിർവചനമാണ് "മല്ലിക " അമ്മ. അന്തസുള്ള പ്രതികരണം. നമസ്കാരം 🙏.

    • @mashoonkk4202
      @mashoonkk4202 Месяц назад +5

      R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ
      സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്....
      NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ.
      ഹിന്ദു ഐക്യം എന്ന് പറഞ്ഞു സവർണ്ണന്റെ കൂടെ കൂടുമ്പോൾ ഓർക്കുക...ഇതും ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും..

    • @mashoonkk4202
      @mashoonkk4202 Месяц назад

      ruclips.net/video/IlIgNVWIdaw/видео.htmlsi=8O-h1H6WL4LpzLfy

    • @mumthazsmumthaz9969
      @mumthazsmumthaz9969 Месяц назад +2

      💯💯

    • @parthivsuresh4185
      @parthivsuresh4185 Месяц назад

      PAZHAYA KABERE DANCER AANU MALLIKA

  • @safeejabeevi87
    @safeejabeevi87 Месяц назад +696

    സുകുമാരൻ സാർ നെ പോലെ വ്യക്തമായ നിലപാടുള്ള അമ്മക് ഒരു ബിഗ് സല്യൂട്ട്

    • @user-jg6qz3nq9m
      @user-jg6qz3nq9m Месяц назад +2

      കുമ്മായം പൂശിയ പോലെ പൗഡർ ഇടാതെ ഇതിനെ ഒരു സിനിമയിലും കണ്ടിട്ടില്ല first practise, Then preach

    • @soldierlover3
      @soldierlover3 Месяц назад

      ​@@user-jg6qz3nq9mAth ellaavarum angane thanne film il alle athine vare kuttam parayunna ninneyokke chathude poyitt

    • @gayathrigopinath5985
      @gayathrigopinath5985 Месяц назад

      ​@@user-jg6qz3nq9mEdo film il make up oralu ittal atu vere orale degrade cheyan enala artham.oro role nu oro make up idanam enu paranja idande.avda swantam karyam noki make up ida abhinayika alata koode iruna artist karutu poyi avark make up italum shariyavo enn alochichu irikanda karyamilalo.Elarim make up cheyum ee lokath.

  • @advsuhailpa4443
    @advsuhailpa4443 Месяц назад +16

    കലക്ക് നിറം വരാൻ പാടില്ല
    - മല്ലിങ്കാമ്മ🌺🌟👍

  • @sreejithsreep2908
    @sreejithsreep2908 Месяц назад +25

    തികച്ചും ഈ വിഷയത്തിൽ പ്രതികരിക്കാൻ അർഹതയുള്ളതും , നല്ല കലാകാരിയുമായ മല്ലികേച്ചിയുടെ അഭിപ്രായം ചോദിച്ചു കൊണ്ടുള്ള ഈ ഇൻ്റർവ്യൂ വളരെ ഇഷ്ടമായി. നന്നായിരിക്കുന്നു.🙏

  • @user-qb3ih4sn9r
    @user-qb3ih4sn9r Месяц назад +378

    ഞാൻ ആദ്യം നോക്കിയത് കമെൻ്റ് ആണ് ഒരാള് പോലും എതിര് അഭിപ്രായമില്ല ....മല്ലികാമ്മ കൃത്യമായ മറുപടി നൽകി

    • @beevibeevi8492
      @beevibeevi8492 Месяц назад +2

      ഞാനുനോക്കി നല്ലത് തന്നെ

    • @sadiarahman3574
      @sadiarahman3574 Месяц назад +2

      👌അടിപൊളി ഞാനും 👍

  • @mollymartin8216
    @mollymartin8216 Месяц назад +719

    മല്ലികയമ്മ സത്യം പറയാൻ മനസ് കാണിച്ചല്ലോ സന്തോഷം❤

    • @rsugandha1033
      @rsugandha1033 Месяц назад +2

      Mallika madam big salute. ഈ kalamandalam സ്ഥാനം ഈ സ്ത്രീക്ക് യോജിച്ചതല്ല. എടുത്തു കളയണം

    • @juliegeorge805
      @juliegeorge805 Месяц назад

      മല്ലിക മാഡം ബിഗ് സല്യൂട്ട് ❤️

  • @SreerajR-lu8dl
    @SreerajR-lu8dl Месяц назад +6

    ആ രണ്ടു മക്കളും ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിൽ നിസ്സംശയം പറയാം അതിന്റെ പിന്നിൽ ഈ അമ്മയുടെ കരുതലും സ്നേഹവും മാത്രമാണ് ❤❤❤ ചങ്കൂറ്റമുള്ള സ്ത്രീ ❤❤ അമ്മ 👌👌❤

  • @K-13413
    @K-13413 Месяц назад +659

    ഈ വാക്കുകൾ കേട്ടിട്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ ?
    എന്തിനു ആയിരം പ്രതികരണങ്ങൾ ?ഈ ഒറ്റ ഒന്ന് മതിയല്ലോ ?നമിച്ചു ❤
    😅

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +5

      ❤❤❤❤❤❤❤❤

    • @seenaanto2010
      @seenaanto2010 Месяц назад +4

    • @sindhus904
      @sindhus904 Месяц назад +3

      സത്യം ❤

    • @user-jg6qz3nq9m
      @user-jg6qz3nq9m Месяц назад +1

      കുമ്മായം പൂശിയ പോലെ പൗഡർ ഇടാതെ ഇതിനെ ഒരു സിനിമയിലും കണ്ടിട്ടില്ല first practise, Then preach

    • @ahammedhannam8114
      @ahammedhannam8114 Месяц назад +2

      ❤❤❤

  • @sujathak.k652
    @sujathak.k652 Месяц назад +392

    ഫിലിം ഇന്റസ്ട്രിയിൽ നിന്ന് ഒരാളെങ്കിലും പ്രതികരിച്ചല്ലോ.. സന്തോഷം, നന്ദി 🙏🏻. എത്രയോ നർത്തകർ ഈ ഫീൽഡിൽ ഉണ്ട്. അവർക്കൊന്നും നാവില്ല. ഈ സവർണ മേധാവിത്വം അവരും അംഗീകരിക്കല്ലേ.. ഇവരുടെയൊക്കെ സിനിമകൾ സൂപ്പർ ആക്കുന്നത് ഈ സാധാരണക്കാർ ആണെന്ന് മറക്കരുത്.

  • @girijamanikuttan8264
    @girijamanikuttan8264 Месяц назад +15

    Mallika Amma 🙏🙏അമ്മയുടെ വാക്കുകൾ കേൾക്കാൻ.വളരെ.ഇഷ്ട്ടമാണ് 🙏🙏🙏♥️♥️

  • @selmaabbas4028
    @selmaabbas4028 Месяц назад +16

    മലികമ്മ പറയുന്ന വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി. നിങ്ങളൊക്കെ പ്രതികരിക്കണം അമ്മ സൂപ്പർ ❤️❤️❤️❤️❤️👌👌👌👌

  • @archanarajeesh6018
    @archanarajeesh6018 Месяц назад +343

    മണിച്ചേട്ടന്റെ ആല്മമാവ് സന്തോഷിക്കും. അനിയനുവേണ്ടി പ്രീതികരിച്ചതുകൊണ്ട്. രാമകൃഷ്ണൻ ചേട്ടാ ♥️♥️♥️🙏🌹

  • @kuttu8286
    @kuttu8286 Месяц назад +508

    ഞാനും വിചാരിച്ചു. ഇത് ഒറിജിനൽ കലാ മണ്ഡലം സത്യഭാമ അല്ല 👍

  • @vijayammav300
    @vijayammav300 Месяц назад +21

    മാഡം, ബിഗ്സല്യൂട്ട്. ഇതാണ് ശെരിയായ, അഭിമാനിയായ വിവരമുള്ള കലാകാരി 🙏🏼🙏🏼🙏🏼

  • @yusuf.kfareed8843
    @yusuf.kfareed8843 Месяц назад +6

    പൃഥ്വിരാജിന് അനുയോജ്യയായ ബോൾഡായ അമ്മ,
    ഫാഷിസത്തെ ഭയക്കാത്ത പ്രതികരണം,
    അഭിനന്ദനങ്ങൾ❤

  • @sabithasaman2729
    @sabithasaman2729 Месяц назад +315

    അതാണ് മല്ലിക സുകുമാരൻ ..... നിലപാടുള്ള വ്യക്തി.

  • @archanaanandhu
    @archanaanandhu Месяц назад +193

    മല്ലികമ്മയോട് അന്നും ഇന്നും ഇഷ്ട്ടവും ബഹുമാനവും മാത്രം 🥰🥰🥰❤️❤️

  • @user-zf4cm5nz8h
    @user-zf4cm5nz8h Месяц назад +2

    ഇത്തരം വൃത്തി കെട്ടവർക്ക് വേണം നല്ല ഭാ ക്ഷയിൽ മറുപടി കൊടുക്കേണ്ടത്. മല്ലി കാമ്മ പ്രതികരിച്ചതിന് നന്ദി.❤🎉🎉🎉👍

  • @abbasalam5350
    @abbasalam5350 Месяц назад +2

    മാഡം അഭിനന്ദനങ്ങൾ ഇത് പോലുള്ളവൾക്ക് നല്ല മറുപടി കൊടുത്തതിന് ❤

  • @Syamala_Nair
    @Syamala_Nair Месяц назад +642

    അവർ തമ്മിൽ നേരത്തെ തന്നെശത്രുതയുണ്ട്.കേസുവരെയുണ്ട്.അതിന്റെ പകപോക്കലാണ് മനഃപൂർവം
    പരിഹസിച്ചതാണ്.രാമകൃഷ്ണന് മോഹിനിയാട്ടത്തിൽ
    കുറേ ഡിഗ്രിയൊക്കെയുണ്ട്
    അവർ ക്ക് അതൊന്നും ഇല്ല
    അതിന്റെ അപകർഷതാ
    ബോധം കൊണ്ടാണ് ഈ ജല്പനം

    • @bhoomi2645
      @bhoomi2645 Месяц назад +83

      അവർക്ക് ആകെ ഉള്ളത് ഒരു ഡിപ്ലോമ ആണ് അത് തന്നെ നൂറ് തവണ പറയും എനിക്ക് ഡിപ്ലോമ ഉണ്ട് ഡിപ്ലോമ ഉണ്ടെന്ന് 😂 മറ്റേ പുള്ളിക്ക് ആണെങ്കിൽ ഡോക്ടറേറ്റ് വരെ ഉണ്ട് അതിന്റെ അസൂയയും ഉണ്ട് അദ്ദേഹത്തിനോട് പടു കിളവിക്ക്

    • @Syamala_Nair
      @Syamala_Nair Месяц назад

      @@bhoomi2645 ഭർത്താവിനെയൊക്കെ അടിച്ചു പുറത്താക്കി മകൻ ഭാര്യ യെ പുറത്താക്കി കേസ് നടക്കുന്നു
      ആണിൻറെ കൈപ്പത്തി ഒന്ന്കവിളത്ത് പതിഞ്ഞാൽ
      തീരാവുന്നതേയുളളുഅവിടെയൊക്കെ പിളേളരെ പഠിക്കാൻ
      വിടുന്നവരെയാണ് ആദഽഠ
      തല്ലേണ്ടത് മുഖം കാണുമ്പോഴേ
      പേടി തോന്നും

    • @jessythomas561
      @jessythomas561 Месяц назад

      😂

    • @Niranjanvenat
      @Niranjanvenat Месяц назад +19

      ഒരുതവണ ഡ്യൂപ്ലിക്കേറ്റ് ഭാമ ആന്റി ശെരിക്കുമുള്ള സത്യഭാമ അമ്മയെ പറ്റി തോന്ന്യവാസം പറഞ്ഞിട്ടുണ്ട് അന്ന് കേസ് അത്ര കാര്യത്തിൽ ആരും എടുത്തില്ല

    • @Syamala_Nair
      @Syamala_Nair Месяц назад +3

      വളരെ ശരിയാണ്.

  • @jaisonjay-xg4ss
    @jaisonjay-xg4ss Месяц назад +367

    കുറച്ച് നാളായി, മല്ലിക അമ്മയോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു ❤️❤️❤️❤️

  • @user-bv6xo4rb4w
    @user-bv6xo4rb4w Месяц назад +3

    അമ്മയോട് ഒരുപാട് ബഹുമാനം തോന്നി, ഇത്രയും ചങ്കുറപ്പോട് കൂടി പറഞ്ഞതിന്. മല്ലികാമ്മക്ക് ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @Mazhavilldevotionalmalayalam
    @Mazhavilldevotionalmalayalam Месяц назад +9

    മല്ലികമ്മയുടെ മറുപടി പൊളിച്ചു 🥰നല്ല വ്യക്തിത്വം നിറഞ്ഞ വാക്കുകൾ 🌹👏🏻👏🏻👏🏻

  • @user-ti4go6ts7z
    @user-ti4go6ts7z Месяц назад +277

    എനിക്ക് ഈ മല്ലികാ സുകുമാരനെ ഒരു പാട് ഇഷ്ടമാണ്❤

  • @Syamala_Nair
    @Syamala_Nair Месяц назад +412

    മല്ലികാമ്മ കേരളത്തിൻറെ
    അഭിമാനം.❤❤❤❤❤❤
    Love her so much🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉നല്ല രണ്ടു മക്കൾ
    അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ചു
    അതാണ് യഥാർത്ഥ മഹത്വഠ
    ആ സ്ത്രീ മകൻറെ ഭാരഽയെ തല്ലിയോടിച്ചു.സ്ത്രീ ധനം
    പോരാന്ന്.ഈ അമ്മ യെ കണ്ടു പഠിക്കട്ടെ❤❤❤❤❤

  • @jaisonchambady1954
    @jaisonchambady1954 Месяц назад +3

    മാഡം നിങ്ങൾ ഒത്തിരി റെസ്പെക്ട് ചെയ്യുന്ന നിമിഷമാണിത് 👏👏👏👏👏🙏👍

  • @bigbang.forever
    @bigbang.forever Месяц назад +11

    🙏🏻🙏🏻....ഞാൻ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യെക്തിത്വം ... Love you amma... God bless you.....

    • @lethaks9255
      @lethaks9255 Месяц назад

      മല്ലികാ മ്മ സൂപ്പർ

  • @kalyanii753
    @kalyanii753 Месяц назад +332

    മല്ലികാ മാഡം, അവരുടെ മനസിൽ അടിയുറച്ച് പോയ ചിന്തകളിൽ നിന്നും അവർ സ്വയം മാറട്ടെ 😁അവർ അങ്ങനെ പറഞ്ഞത് കൊണ്ട് രാമകൃഷ്ണൻ എന്ന നൃത്ത അദ്ധ്യാപകന്റെ മാറ്റ് ജനം അറിഞ്ഞു 💯

  • @MayaMaya-ng6gr
    @MayaMaya-ng6gr Месяц назад +168

    മല്ലികാമ്മയ്ക്ക് ഒരായിരം നന്ദി ദീഘായ സ് ഏറ്റുമാനൂരപ്പൻ കൊടുക്കട്ടെ

  • @ayshaaysha4209
    @ayshaaysha4209 Месяц назад +2

    എനിക്ക് ഈ അമ്മയെ ഒരുപാട് ഇഷ്ട്ടമാണ് മക്കളെ ഒരുപാട് സ്നേഹിക്കുന്ന അമ്മ ❤️

  • @ambikat.m4744
    @ambikat.m4744 Месяц назад +2

    മല്ലിക ചേച്ചി പറയുന്നത് 100%സത്യമാണ്.ഒരിക്കലും ഒരു അധ്യാപിക പറയാൻ പാടില്ലാത്ത വാക്കുകളാണ് സത്യഭാമ എന്ന തള്ള പറഞ്ഞത്.

  • @mohammedallipparambil
    @mohammedallipparambil Месяц назад +165

    രാമകൃഷ്ണാ താങ്കളുടെ സമയം ശരിയായി വരുന്നു ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സത്യഭാമയിലൂടെ ലോകം താങ്കളെ മനസ്സിലാക്കിക്കഴിഞ്ഞു. ഇത്തരം പിശാചുക്കൾ ഗതി കിട്ടാ പ്രേതമായി മണ്ണിൽ വീണടിയും തീർച്ച.❤❤❤❤❤❤ AMD

  • @babuthomaskk6067
    @babuthomaskk6067 Месяц назад +119

    വെള്ളപ്പൊക്കത്തിൽ രക്ഷിക്കാൻ വന്ന ബോട്ടിന് രണ്ട് സീറ്റ് മാത്രമേ ഉള്ളു എന്ന് കണ്ടപ്പോൾ
    വീട്ടിലെ ജോലിക്കാരി ചേച്ചിമാരെ രണ്ട് പേരേയും അതിൽ കയറ്റി വിട്ട് സുരക്ഷിതരാക്കിയശേഷം
    തന്റേടത്തോടെ ചെമ്പിൽ കയറി വന്ന മല്ലികച്ചേച്ചിയോട്
    അന്നുമുതൽ വലിയ ബഹുമാനമാണ്
    എന്നെങ്കിലും നേരിട്ട് കണ്ടാൽ
    ഞാൻ ഒരു ഷാൾ ഇട്ട് ആദരിക്കും

  • @Jaya-go6gr
    @Jaya-go6gr Месяц назад +7

    അടിപൊളി ഉത്തരം your great mam Iam Respect you അവർ വർണ്ണ വിവേജനം നടത്തി യതിനു അതിനുള്ള ശിക്ഷ കിട്ടണം 🙏🙏🙏

  • @ashnavs8008
    @ashnavs8008 Месяц назад +2

    മല്ലിക മാം പറഞ്ഞത് 100%💯%correct ആണ്

  • @harisanth8599
    @harisanth8599 Месяц назад +71

    ഈ കുടുംബം മുഴുവൻ ഇങ്ങനെ ആണ് നിലപാട് 🔥🔥

  • @mareenareji4600
    @mareenareji4600 Месяц назад +216

    മല്ലികാമ്മ പറഞ്ഞത് ശരിയാണ്.... ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോൾ ശരിക്കും ഞെട്ടി പോയി..... ഈ ഒരു വിഷയത്തിൽ ഉള്ള മല്ലിക mam ന്റെ പ്രതികരണം കേട്ടപ്പോൾ..... അങ്ങയോടുള്ള എന്റെ ബഹുമാനം വാനോളം ഉയർന്നു

  • @shyamalakk7484
    @shyamalakk7484 Месяц назад +3

    മല്ലിക അമ്മ, രണ്ട് കലാകാരൻമാരുടെ പ്രിയപ്പെട്ട അമ്മ 👍🏻👍🏻നന്നായി പ്രതികരിച്ചു 👍🏻👍🏻വെൽ done അമ്മ

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Месяц назад +2

    ഇത്രയും പറഞ്ഞതിനു നന്ദി.ഒന്നു ചോദിക്കട്ടെ കലയുടെ നിറം എന്താണ് ❤

  • @sufi_addict4135
    @sufi_addict4135 Месяц назад +181

    വ്യക്തമായ ദീർഘവീക്ഷണം ഉള്ള അമ്മയാണ് മല്ലികാമ്മ❤❤ അതിൻ്റെ റിസൾട്ട് ആണ് നിലവാരവും, കഴിവും ഉള്ള 2 ആൺ മക്കൾ. അവരുടെ നിലപാടുകളും ശക്തമാണ്.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Месяц назад +137

    ഇങ്ങനെ പറയാൻ ഇവർക്ക് പറ്റും ഇവർ സുകുമാരൻ ചേട്ടന്റെ കൂടെ ജീവിച്ചവരാണ് എന്നും നേരിന്റെ കൂടെ നിൽക്കുന്ന അമ്മയും മക്കളുമാണ്..❤❤ആശംസകൾ ചേച്ചി അഭിനന്ദനങ്ങൾ... അഭിമാനം തോന്നി കേട്ടപ്പോൾ

  • @athiras8610
    @athiras8610 Месяц назад +1

    നിറത്തിന്റെ പേരിലുള്ള വേർതിരിവ് അത് ഇല്ലാണ്ടാവണം.....Thanku മല്ലികാമ്മ❤

  • @gskumar53
    @gskumar53 Месяц назад

    Very valuable Replied to Sathyan bhama... Thanks Mrs.Mallika Sukumaran... From London

  • @jeenas8115
    @jeenas8115 Месяц назад +130

    എനിക്ക് പണ്ടേ, മല്ലിക മാം നെ ഒത്തിരി ഇഷ്ട്ടമാണ്. നല്ലത് പോലെ പ്രതികരിച്ചു❤❤❤❤❤

    • @SathiS-ep9qr
      @SathiS-ep9qr Месяц назад

      ❤❤ അഭിനന്ദനങ്ങൾ

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Месяц назад +114

    വ്യക്തമായ നിലപടുകളുള്ള ഒരു സ്ത്രീ, എനിക്ക് ഒരുപാടു ഇഷ്ടമുള്ള ആളാണ് ഇദ്ദേഹം, ഞാനൊരു അധ്യാപികയാണ്, കുട്ടികൾ കറുത്തവരോ വെളുത്തവരോ ആകട്ടെ മിടുക്കരോ മിടുക്കില്ലാത്തവരോ ആകട്ടെ അവരെല്ലാം ഒരു അധ്യാപകന്റെ മുന്നിൽ സാമാന്മാരാണ്

  • @sunithasunitha6173
    @sunithasunitha6173 Месяц назад +4

    മല്ലിക അമ്മ ഇത്രയും സംസാരിക്കാൻ കാണിച്ചധൈര്യം 😘😘😘

  • @suvadakumari6344
    @suvadakumari6344 Месяц назад +319

    കലാമണ്ഡലം സത്യഭാമ 2015ൽ അന്തരിച്ചു. മല്ലികാമ്മ പറഞ്ഞത് ശരിയാ, ഇതു ഡ്യൂപ്ലിക്കേറ്റാ 😂😂😂

    • @Niranjanvenat
      @Niranjanvenat Месяц назад +3

      💯

    • @pushpamouseph4257
      @pushpamouseph4257 Месяц назад +3

      Yes avar duplicate aanu....

    • @sebastiansaiju-es9hs
      @sebastiansaiju-es9hs Месяц назад

      പൊട്ടത്തരം പറയാതെ, ഇനീ ജനിക്കുന്ന കുട്ടിക്ക് മല്ലിക എന്ന് പേരിട്ടാൽ ഡ്യൂപ്ലിക്കേറ്റ്‌ ആകുമോ ?

    • @maangaandi9608
      @maangaandi9608 Месяц назад +3

      @@sebastiansaiju-es9hskalamandalam enna title ellavarum eduthidunna onn alla machane….mallika sukumaran enn perittal society il famous aayittulla mallika sukumaran aanenn alle orkku….athrey ollu…..

    • @dp5030
      @dp5030 Месяц назад +1

      Padmasri kalamandalam satyabhama undu bro... many think its this crappy lady...aa kalakari idalla idhu duplicate anennanu avar paranjadu... ivare alla padmasri nalki adarichadu

  • @yadhukrishnats2749
    @yadhukrishnats2749 Месяц назад +85

    ആ സ്ത്രീയുടെ പേരിന് മുന്നിൽ നിന്ന് കലാമണ്ഡലം എന്നുള്ളത് എടുത്തു മാറ്റുക.. മല്ലികാമ്മ 👍👍👍

  • @aleenajp570
    @aleenajp570 Месяц назад +2

    Mallikammaa aanu real amma by heart ❤love you... ammaykku orayiram Nannie...❤❤❤❤❤❤❤❤❤❤❤. Well said 👏 👌 👍

  • @safiyack9328
    @safiyack9328 Месяц назад

    വളരെ നന്നായി മല്ലികേച്ചീ... കലയെയും മനുഷ്യനെയും വില കല്പിക്കുന്ന നല്ല മനസിന് ഒരായിരം നന്ദി 🌹🌹💞💞

  • @Krishnaradha22283
    @Krishnaradha22283 Месяц назад +233

    അധ്യാപികക്ക് കറുത്ത ശിഷ്യരും വെളുത്തവരും മക്കളെ പൊലെ കാണണം. Teaching professionis great🙏🏽🙏🏽🙏🏽🙏🏽🙏🏽 കലികാലം

    • @mythicfury86
      @mythicfury86 Месяц назад

      Entina niram?? Shishyar ennu mathillo

    • @ThankamRamanattukara-pn5ts
      @ThankamRamanattukara-pn5ts Месяц назад

      ഇതാണ് സംസ്ക്കാരത്തിന്റെ ലക്ഷണം

  • @johnantony1700
    @johnantony1700 Месяц назад +86

    ചേച്ചി പറഞ്ഞത് ഇഷ്ടപെട്ട് നന്ദി ഉണ്ട്.ചേച്ചി ഈ സമയത്തു രാമ കൃഷ്ണനെ ചേർത്ത് നിർത്തി സപ്പോർട്ട് ചെയ്തു സംസാരിക്കാൻ നല്ല മനസ് കാണിച്ച ചേച്ചിക് ഒരായിരം നന്ദി.

  • @50upasana77
    @50upasana77 Месяц назад +1

    Wow.. beautiful Mallikaamme❤ well said❤

  • @babygirijabkm6294
    @babygirijabkm6294 Месяц назад

    മല്ലികമ്മ,,, 🙏🏽🙏🏽🙏🏽നമസ്കാരം 🙏🏽,. ഇത്രയും നല്ലകാര്യങ്ങൾ... തുറന്നു പറഞ്ഞതിന്,,🙏🏽👍❤️🥰

  • @sreelas9700
    @sreelas9700 Месяц назад +193

    മാനുഷിക മൂല്യമുള്ള കലാകാരി, നമിക്കുന്നു 🙏🙏🙏

  • @binukv1666
    @binukv1666 Месяц назад +109

    മല്ലിക മാഡം, നിങ്ങളെ പോലെ യുള്ളവർ ഇങ്ങനെ പ്രതികരിക്കണം. വളരെ നന്ദി

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk Месяц назад +1

    നിങ്ങളെ പോലെയുള്ള അമ്മ മാർ ദീർഘരോഗ്യവും ആയുസ്സും നൽകി ദൈവം anugrahikkatte❤️

  • @reshmaanuradha7193
    @reshmaanuradha7193 Месяц назад +66

    കലയുടെ നിറമാണ് കഴിവ്.... കഴിവുള്ള ഒരാളുടെ നിറം നോക്കാനെ പാടില്ല.... അയാളുടെ കഴിവ് മനസിലാക്കി അതിനെ മികച്ച രീതിയിൽ എത്തിക്കുക എന്നതാണ് ഒരു ടീച്ചറുടെ ധർമം...

  • @ameenn2999
    @ameenn2999 Месяц назад +83

    പൃഥ്വിരാജിന്റെ അമ്മയ്ക്ക് ബിഗ് സല്യൂട്ട്🙏🏻

    • @Aaaa14552
      @Aaaa14552 Месяц назад +2

      Indrajithintem😍😍

  • @priyanandan6078
    @priyanandan6078 Месяц назад +1

    വളരെ നല്ല അഭിപ്രായം ചേച്ചി 💪🏻💪🏻❤️❤️

  • @anithaniju9576
    @anithaniju9576 Месяц назад +1

    100% respect from this point on for Mallika Ma'am!

  • @baburajik3327
    @baburajik3327 Месяц назад +188

    താങ്കളുടെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു താങ്കൾക്ക് എ ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤

  • @sjonkuruvila
    @sjonkuruvila Месяц назад +87

    പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ച മല്ലികച്ചേച്ചിയ്ക്ക് ബിഗ് സല്യൂട്ട് ❤

  • @user-wi9ru5we2m
    @user-wi9ru5we2m Месяц назад +3

    അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰❤️❤️❤️

  • @ajayakumardivakaran1189
    @ajayakumardivakaran1189 Месяц назад

    really I just cried , not outside , inside my heart, thanks Sukumaran Sirs wife

  • @omanatomy5917
    @omanatomy5917 Месяц назад +161

    Correct മല്ലികാമ്മ നല്ല മറുപടി

  • @nishilaasis9041
    @nishilaasis9041 Месяц назад +161

    അടിപൊളി ആയി മല്ലിക അമ്മ പറഞ്ഞു ❤️❤️❤️❤️❤️...

  • @user-qc4sh1by6e
    @user-qc4sh1by6e Месяц назад +6

    മല്ലികമ്മ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി ഇപ്പോൾ ആണ് എനിക്ക് സമാധാനം കിട്ടിയത് 👍

  • @simonkm1573
    @simonkm1573 Месяц назад +1

    🙏 മല്ലികാമ്മക്ക് ഒരായിരം നന്ദി, അന്തസ്സായി കാര്യം പറഞ്ഞതിന്.

  • @user-xz1he4ty8l
    @user-xz1he4ty8l Месяц назад +99

    അമ്മക്ക് പ്രതികരിക്കാൻ തോന്നിയല്ലോ 🙏 എത്ര കഷ്ടപ്പെട്ടി ആണ് ഉറങ്ങാതെയും ഉണ്ണാതെയും ഒരു കലാകാരനും കലാകാരിയും ഉണ്ടാകുന്നത് അത് പോട്ടെന്നു വയ്ക്കാം കുറേ അമ്മമാരെയാണ് ഈ ആ സ്ത്രീ അപമാനിച്ചത് പെറ്റ തള്ള സഹിക്കില്ല ആ സ്ത്രീ യഥാർത്ഥ അമ്മയെ കണ്ടിട്ടില്ല ആ സ്ത്രീ യഥാർത്ഥ അമ്മയും അല്ല രണ്ട് കൈയും കാലും ഇല്ലാത്ത മക്കളെ പൊന്നുപോലെ വളർത്തുന്ന അമ്മയെ ഞാൻ കാണിച്ചു തരാം ദൈവത്തോട് പോലും പരാതി പറയാതെ സന്തോഷത്തോടെ വളർത്തുന്ന അമ്മമാരെ

  • @shamlisoniyat7330
    @shamlisoniyat7330 Месяц назад +95

    മല്ലികാമ്മ ❤, അവർക്കു ചെകിട്ടത്ത് രണ്ടണ്ണം കിട്ടുമ്പോൾ കലവീഴും, ആ കലക്ക് നിറമുണ്ടാവും

  • @movieslover3369
    @movieslover3369 Месяц назад

    Proud of you Mallika ma'am..wise and bold speech..such pure soul

  • @ashithasanal944
    @ashithasanal944 Месяц назад +26

    💯സത്യം ഈശ്വരന്റെ അനുഗ്രഹം ഉള്ളവർക്കു മാത്രം കിട്ടുന്നതാണ് കല.....
    ..,.. മല്ലികാമ്മ സൂപ്പർ 🫡❤

  • @jollyjose1152
    @jollyjose1152 Месяц назад +1

    Mallikamma oru bing salut ingene venam predhikarichathinu orupadu nanni❤❤❤❤❤

  • @manjushkrkr4551
    @manjushkrkr4551 Месяц назад +159

    മല്ലിക അമ്മ സൂപ്പർ❤ 🎉🎉🎉❤

  • @sumamp1343
    @sumamp1343 Месяц назад +50

    മല്ലികാമ്മ അവസാനം പറഞ്ഞതാണ് ശെരി
    അവർക്ക് ഒരു പിരി പോയതാണെന്ന്.
    സത്യം അല്ലെങ്കിൽ ഒരു അധ്യാപികയുടെ നാവിൽ നിന്നും ഒരിക്കലും വരാൻ പാടില്ലാത്ത ഇത്തരം വാക്കുകൾ ഉപയോഗിക്കില്ല
    തുറന്നു പറയാൻ കാണിച്ച ചങ്കുറപ്പിന് കെട്ടിപിടിച്ചു ആയിരം ഉമ്മകൾ
    Luv uuu mallikaamma
    അമ്മ ആരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ❤❤❤❤❤❤

  • @user-de8jl6xh5o
    @user-de8jl6xh5o Месяц назад +1

    മല്ലികാമ്മേ... 👍🏽
    ഒരു അമ്മ ഇങ്ങനെ ആയിരിക്കണം. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @veenatp2354
    @veenatp2354 Месяц назад +1

    മല്ലികാമ്മ ഇത് തുറന്ന് പറയാൻ കാണിച്ച മനസിന്‌ നന്ദി

  • @Chettiyar_shivam
    @Chettiyar_shivam Месяц назад +100

    മല്ലികാമ്മക്ക് full suport , ഇത് പോലാണ് പണ്ട് school ല്‍ പഠിക്കുന്ന സമയത്ത് നല്ലത് പോലെ പഠിക്കുന്ന കുറച്ച് കുട്ടികളെ മാത്രമേ ടീച്ചേഴ്സ് ശ്രദ്ധിക്കാറുള്ളു ആ കുട്ടികള്‍ക്ക് മാത്രയേ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കാറുള്ളു ബാക്കി കുട്ടികളെ ടീച്ചേഴ്സ് പഠനത്തിള്‍ മികവുള്ളവരാക്കാന്‍ നോക്കാറേയില്ല 😢😮

  • @susivarghese9708
    @susivarghese9708 Месяц назад +93

    കലാമണ്ഡലം എന്ന പേര് അവരുടെ പേരിന്റെ കൂടെ യുള്ളത് മാറ്റണം അല്ലെങ്കിൽ ആ പ്രെസ്ഥാനം കൂടി നാണംകെടും