വടക്ക്ന്ന് വന്ന് ആളാവണ്ട ; എന്നെ അപമാനിച്ചവരാണവർ | part 3| dnanewsmalayalam

Поделиться
HTML-код
  • Опубликовано: 20 мар 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news #sathyabhama #rlvramakrishnan #kalamandalam #keralanews #malayalamnews #malayali #black #color #jaatheyatha #keralatrending #malayalamtrending

Комментарии • 233

  • @suzisarath8050
    @suzisarath8050 2 месяца назад +2

    അമ്മച്ചിയുടെ മനസ്സ് ഒന്നൊന്നര മനസാണ്. സുമേഷേ കാണാതെപോകാരുതേ അമ്മച്ചിയുടെ മനസ്സ് 😍😍

  • @user-ms8bs5jz5i
    @user-ms8bs5jz5i 2 месяца назад +56

    സുമേഷേ കാലകത്തി ഇരിക്കല്ലേ സൂക്ഷിക്കണം

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 2 месяца назад +18

    ഇവരുമായുളളഅഭിമുഖം എന്തോഎനിയ്ക് വളരെ ഇഷ്ടമായി ഒറ്റയിരിപ്പിന് തന്നെ മൂന്ന് ഭാഗവും കണ്ടു❤️👍

    • @Lathaottapalam
      @Lathaottapalam Месяц назад +1

      😂😂😂😂😂😂
      ഇതൊന്നും കേൾക്കാൻ ശക്തിയില്ല

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 Месяц назад

      ഏത് കേൾക്കുമ്പോഴാണ് ശക്തി യില്ലാതാകുന്നത്🤣🤣🤣

    • @sujilmjvym148
      @sujilmjvym148 Месяц назад

      ​@@Lathaottapalamഎനിക്കും...😁

  • @radhikaprasad9057
    @radhikaprasad9057 2 месяца назад +25

    This interview has 3 parts.
    She is telling about so many relevant points , that no one cares.
    If you see total 3 parts you will understand she is telling to all kids don’t go behind competitions , she explains it very well because all the competitions judgement is not fair(she is explaining it in details)
    She pointed out lot of points which is lacking in Dance industry..
    Don’t bully a person without completely knowing the facts..
    She is teaching for more than 40 years.. if she is a very bad teacher, no parents will sent their child to her institution..

    What she said about a particular person was a slip of her tongue or due to personal grudge. (Clearly it is understood that there is some other background story that noone knows)

  • @tessyantony1275
    @tessyantony1275 Месяц назад +2

    ടീച്ചർക്ക് ... നല്ല അറിവുണ്ട് .,വൃക്തതയും....❤❤❤❤

  • @geethata7337
    @geethata7337 2 месяца назад +19

    വാസ്തവത്തിൽ അവർ പറയുന്നത് സത്യസന്ധമായാണ്. അതും സൗഹൃദമായിട്ട്. ഇതിൽ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അവരെ വിധിക്കുന്നതിന് മുൻപ് ഈ ഇന്റർവ്യൂ മുഴുവൻ കെട്ടിട്ടുപോലുമില്ല എന്ന് തോന്നുന്നു. അവർ തുറന്നു പറയുന്നു അതിന് ഇത്ര മാത്രം കൊന്നു കൊലവിളിക്കേണ്ട ആവശ്യമുണ്ടോ. രാഷ്ട്രീയ ക്കാരുടെ വിവരം കെട്ട പ്രസംഗം ഒക്കെ നമ്മൾ കേൾക്കുന്നില്ലേ.

    • @Lathaottapalam
      @Lathaottapalam Месяц назад +1

      അയ്യോ...
      , കേരളത്തിൽ സത്യഭാമയ്ക്ക് വേണ്ടി ഒരേയൊരു ശബ്ദ൦.ഇവരുടെ അഹങ്കാരം ച്യാച്ചി കേട്ടില്ലേ

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 Месяц назад

      @@Lathaottapalam സേച്ചി ഒരേയൊരു ശബ്ദമെന്നാരു പറഞ്ഞു ആ ഇന്റർവ്യൂ മുഴുവനായ് കണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ വകതിരിവുള്ള ഒരാളും സത്യഭാമ ടീച്ചറെ എതിർക്കില്ല ച്യാച്ചി ആ അഭിമുഖം കണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിയ്ക്കുക ഇല്ലെങ്കിൽ ച്യാ ച്യാച്ചി മുൻ വിധി കളില്ലാതെ ആ വിവാദ അഭിമുഖമൊന്ന് കാണൂ സേച്ചി ച്യാച്ചി എന്നാ ശരി😂🤣

    • @sujilmjvym148
      @sujilmjvym148 Месяц назад

      ​@@Lathaottapalam സത്യഭാമ അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ.....😈👿👹👺👹👹👺👺👺👺👺

    • @sujilmjvym148
      @sujilmjvym148 Месяц назад

      Yes...👍👍

    • @sujilmjvym148
      @sujilmjvym148 Месяц назад

      😂😂

  • @niya6831
    @niya6831 2 месяца назад +12

    മനസ്സ് നന്നാവണം അത്രേ.. എന്റെ പൊന്നു എടത്തീ.... ഒന്നും പറയാൻ ഇല്ല....🤣

  • @jacksont277
    @jacksont277 2 месяца назад +5

    ഇവൾക്കു ഒന്നും കിട്ടാത്ത ചൊറിച്ചിൽ ആണ്. ആരെങ്കിലും ഒന്നും അറിയണം. അതിനാ ഇപ്പോൾ വൈറൽ ആകുവാൻ ബ്ലാക്ക് കാര്യം പറഞ്ഞത് 😂

  • @smilebedhel7377
    @smilebedhel7377 2 месяца назад +16

    കലാമണ്ഠലം സത്യഭാമ മരിച്ചു പോയി ... ഇതിനെ ആ പേരിട്ട് വിളിച്ച് മരിച്ച് പോയവരെ അപമാനിക്കരുത്

  • @memi390
    @memi390 2 месяца назад +21

    സുമേഷേ മനസ്സ് നന്നായാൽ ണ്ടല്ലോ 😂😂😂ഇതുപോലെ എയറിൽ പോവാം

  • @preethap1927
    @preethap1927 2 месяца назад +1

    ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇവർ പറയുന്ന കലാ അഴിമതി കാര്യങ്ങളിൽ karyamundu

  • @vijisuresh7440
    @vijisuresh7440 2 месяца назад +1

    മനസ്സ് നല്ലതായതുകൊണ്ട് അമ്മച്ചിക്ക് ഇനി വെറുതെ ഇരിക്കാം. എല്ലാവർക്കും പൂർണമായി അറിയാൻ കഴിഞ്ഞു

  • @user-ih8cw7oi2w
    @user-ih8cw7oi2w 2 месяца назад +21

    ശെരിക്കും ഉള്ള ഞാൻ ഇതല്ല.. ശെരിക്കും ഉള്ള ഞാൻ ഇപ്പൊ air ൽ ആണ് le teacher

  • @abhisum1351
    @abhisum1351 2 месяца назад +10

    സുമേഷ് ഇത് വരെ ഉറങ്ങിയിട്ടില്ലെന്നാണ് കേട്ടത് 😂😂

    • @sreevidyar9425
      @sreevidyar9425 2 месяца назад

      😂

    • @Lathaottapalam
      @Lathaottapalam 2 месяца назад

      😂😂

    • @anilkumargpillai2747
      @anilkumargpillai2747 2 месяца назад

      അതെ സുമേഷിന് ടീച്ചർ കാല് കവച്ചു കളിക്കുന്ന ഭാഗം ആണ് ഇഷ്ടപ്പെട്ടത്

  • @DadaSahib-wm5vz
    @DadaSahib-wm5vz 2 месяца назад +2

    സുമേഷേ,സൂക്ഷിച്ചോ,
    ആള് വെള്ളത്തിലാണെന്ന് തോന്നുന്നു!!!

  • @vijiharihar5900
    @vijiharihar5900 2 месяца назад +10

    I feel very sad about th recent incident which has happened to her. It's really very unfortunate that the slip of her tongue happened.
    She is very knowledgeable and very talented and very humorous.

  • @premeelabalan728
    @premeelabalan728 2 месяца назад +17

    നല്ല ഇന്റർവ്യൂ ആയിരുന്നു ടീച്ചർ നല്ല അറിവും സൗന്ദര്യവും ഉള്ള ആളാണ്

    • @silpap7247
      @silpap7247 2 месяца назад +2

      Uwwa uwwe

    • @ameyarajagopal6053
      @ameyarajagopal6053 2 месяца назад

      😁😁

    • @ameyarajagopal6053
      @ameyarajagopal6053 2 месяца назад +1

      ഇദ്ദേഹം ജയിലിൽ നിന്ന് പുറത്ത് വന്നിട്ട് അധികം ആയിട്ടില്ല.

    • @Lathaottapalam
      @Lathaottapalam Месяц назад +1

      പ്രമീളയെപ്പോലെ തന്നെ

    • @sujilmjvym148
      @sujilmjvym148 Месяц назад +1

      അതെയതെ...😂😂😂

  • @jaykayvarier5113
    @jaykayvarier5113 2 месяца назад +26

    സുമേഷേ താങ്കൾ ഒരു fire brand ആണല്ലോ. ഈ ടീച്ചർ പറയുന്ന താൻ പൊക്കിത്തരങ്ങൾ കേട്ട് ചിരിച്ച് interview ചെയ്യുന്ന താങ്കൾക്ക് നാണമില്ലെ എന്ന് ചോദിക്കുന്നില്ല . മനസ്സിൽ തോന്നി എന്നത് ശരിയാണ

    • @Lathaottapalam
      @Lathaottapalam 2 месяца назад +1

      😂😂😂😂

    • @Lathaottapalam
      @Lathaottapalam 2 месяца назад +2

      നാണമില്ല
      സത്യ൦ തന്നെ

    • @sujilmjvym148
      @sujilmjvym148 Месяц назад

      ഒട്ടും നാണമില്ല...😂😂😂

  • @shaji_c_subbayyan
    @shaji_c_subbayyan 2 месяца назад +3

    നാണമില്ലാതെ പഞ്ഞാരയുമായി ഇരുന്നു കേൾക്കുന്ന interviewer.കഷ്ടം😮

  • @butterflies445
    @butterflies445 2 месяца назад +5

    ഫീൽഡിൽ ഇടിച്ച് കയറി കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇനി എന്നാണോ ഇടി തീർന്ന് താഴെ എത്തുന്നത്😂

  • @geethasuresh1284
    @geethasuresh1284 2 месяца назад +20

    She is genuine.Truth parayunnavare society ippozhum attack cheiyum .she is a strong brave person. Don't care about fake, moralistic politically correct people

    • @sreevidyar9425
      @sreevidyar9425 2 месяца назад +3

      Very true. Unfortunately only very few people have this perspective of not judging without knowing the whole context. Whatever she told, was taken out of context and blown out of proportion by this so called mainstream channels. This cheap media culture exists only in Kerala.

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 2 месяца назад +8

    ഇത്രയും കോലാഹലം ഉണ്ടാവാൻ മാത്രം ഒരു കാര്യവും പറഞ്ഞില്ല. ആരൊക്കെയോ മുതലെടുപ്പ് നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്നും നാട്ടിൻ്റെ ശ്രദ്ധ തിരിക്കുന്നു. PRDക്കും, സാം സ്കാരിക വകുപ്പിനും ഒരു വീതം കിട്ടിയാലേ പരസ്യമായാലും, പാട്ടായാലും, നൃത്തമായാലും സ്ഥിരമായി ലഭിക്കുകയുള്ളൂ എന്ന വസ്തുത സുമേഷിനും അറിയുന്നതല്ലേ. യഥാർഥ പത്രപ്രവർത്തകരായ എത്ര പത്രപ്രവർത്തകർക്കു ഇപ്പോൾ പെൻഷൻ കിട്ടുന്നു, ജേണലിസ്റ്റ് ഫ്ളാറ്റ് കിട്ടുന്നു...... മുൻകാല രേഖകളോടെ കോടതിയിൽ ഒരു കേസ്സ് വിട്ടാൽ...... അർഹതയില്ലാത്ത സകലവനും ഞണ്ണുന്നതു നമുക്കു കാണേണ്ടിവരും......... സുമേഷേ

  • @aquasee6560
    @aquasee6560 2 месяца назад +28

    അമ്മച്ചിയുടെ ഉറക്കം ഇന്നുമുതൽ പോയി...😂

  • @parvathyinsane
    @parvathyinsane 2 месяца назад +14

    ഇവരെ പ്രകോപിപ്പിച്ച ശേഷം, ഇവർ ചാലക്കുടിക്കാരനോട് മാത്രമായി പറഞ്ഞ കാര്യങ്ങളൊക്കെ അയാൾ റെക്കോർഡ് ചെയ്തു ഇവർക്കിട്ടു വേല വെയ്ക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഇവരുടെ സഹപ്രവർത്തകരെ ഒക്കെ അത് കേൾപ്പിച്ചു.... ഇത്രയൊക്കെ ദ്രോഹം നേരിട്ടപ്പോൾ നല്ല കുത്തുവാക്കു പറയാൻ ടീച്ചർക്ക്‌ തോന്നി....ഇപ്പൊ ടീച്ചർ മഹാപാപി, ചാലക്കുടിക്കാരൻ 'അയ്യോ പാവം '.

    • @anilkumargpillai2747
      @anilkumargpillai2747 2 месяца назад

      അതെ ഇത്ര വിശുദ്ധ ആയ ടീച്ചറെ എന്തൊക്കെ പറഞ്ഞു. കള്ള പൂ മോളെ എന്ന് വരെ വിളിച്ചു ചില ദ്രോഹികൾ. ചിലർ പരമ ചെറ്റ എന്ന് വിളിച്ചു. ഇവർക്ക് പ്രാന്ത് എന്ന് ചിലർ. പൂതന എന്ന് വിളിച്ചവരും ഉണ്ട്. കാല് കവച്ചു വച്ചു കളിക്കും എന്ന് പറഞ്ഞ ആ feel പറഞ്ഞറിയിക്കാൻ പറ്റില്ല. നമ്മുടെ ടീച്ചർ പാവം

    • @Pradeep.E
      @Pradeep.E 2 месяца назад +2

      Yes, അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ മുൻപ് നടന്നിട്ടുണ്ട്. അതിന്റെ ബാക്കിയാണ് ഈ ഇന്റർവ്യൂ..

  • @premalathav3712
    @premalathav3712 2 месяца назад +8

    Sp ആണ് സ്വയം പുകഴ്ത്തൽ.

  • @shehehehsjwgebb2782
    @shehehehsjwgebb2782 2 месяца назад +2

    " സുമേഷേ ഞാൻ ഇവിടെ ഒന്നും ഇരിക്കേണ്ട ആളല്ല "
    ശരിയാ തള്ള ഇപ്പഴും എയറിൽ തന്നെ😂😂

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +6

    She's so positive, energetic and vibrant.....
    Satya bhama is so spontaneous woman.

  • @India00811
    @India00811 2 месяца назад +15

    സുമേഷ് ജയിൽ നിന്ന് ഇപ്പൊ ഇറങ്ങിയതാണ്

  • @umasaraswathy6890
    @umasaraswathy6890 2 месяца назад +4

    പക്ഷെ തിരുവിതാംകൂറുകർ ഇത് പോലെ ധാർഷ്ട്യത്തോടെ സംസാരിക്കില്ല ടീച്ചർ.

  • @jishnups5784
    @jishnups5784 2 месяца назад +11

    🤣🤣🤣ഞാൻ സുമേഷേ.... അതായത് നല്ല മനസൊള്ളവളാ 🤣🤣🤣🤣

  • @thekkupant785
    @thekkupant785 2 месяца назад +12

    നല്ല കളിക്കാരി ആണെന്ന് ആ ഇളിഞ്ഞ വായ കണ്ടാൽ മനസ്സിലാകും

  • @mmathew4519
    @mmathew4519 2 месяца назад +12

    പറയുന്നതിൽ കാര്യം ഉണ്ട്. അതൊന്നും ആര്‍ക്കും മനസ്സിലാക്കേണ്ട. എന്തൊക്കെയോ ഒതുക്കാന്‍ എല്ലാവരും അവരുടെ ഭാഷ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു.

    • @geethata7337
      @geethata7337 2 месяца назад

      Yes very correct

    • @neethucs6753
      @neethucs6753 2 месяца назад

      സത്യം. അവർ പറഞ്ഞതിനെയൊക്കെ വളച്ച് ഒടിക്കുകയാണ് മറ്റ് മാധ്യമങ്ങൾ.

    • @sujilmjvym148
      @sujilmjvym148 Месяц назад

      😂

  • @ebitc4342
    @ebitc4342 2 месяца назад +4

    Teacher is Bold and open mind.

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 Месяц назад

    This madam is talented hardworking and disciplined- No wonder she has won so many awards 🎖️🏆🥇

  • @goldencascade20
    @goldencascade20 2 месяца назад +8

    Sathyabhama madam super❤....

  • @raadhamenont8760
    @raadhamenont8760 2 месяца назад +7

    Very vibrant and positive
    It is sad that ,high level people also dont understand her and abuse

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 месяца назад +3

    നിങ്ങൾ പഴയതു ചിന്തിക്കണം എന്ന് പറയുന്നു.. നിങ്ങൾ ചിന്തിക്കാറുണ്ടോ.. അങ്ങനെ ആണെങ്കിൽ... സ്വന്തം ഭർത്താവിനോട് കാണിച്ചതും.. പുറത്താക്കിയതും.. മരുമോളോട് കാണിച്ചതും പ്രവർത്തിച്ചതും.. ചിന്തിക്കാറുണ്ടോ..?? മോഹിനിയാട്ടത്തിൽ രാമകൃഷ്ണൻ കവച്ചത് നിങ്ങൾക്കു ഇഷ്ടപ്പെട്ടില്ല... പക്ഷേ നിങ്ങൾ ഇത്രയും കാലം കവച്ചതിനെ കുറിച്ചു ഒരക്ഷരം രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ടോ.. അതാണ് രാമകൃഷ്ണൻ.. അദ്ദേഹം നൃത്തമാണ് കാണുന്നെ.. കവച്ചിലല്ല.. നിങ്ങൾ നോക്കുന്നെ കവച്ചിലും.. അതാണ് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം... ഭർത്താവും മക്കളും മരുമക്കളുടെയും കൂടെ താമസിക്കുന്നവർ മറ്റുള്ളവരോട് സന്ദേശം പറഞ്ഞാൽ മനസിലാകും.. ഇവർക്കു പറയാൻ ഒരു ഉളുപ്പുമില്ലാത്തവള. അതുകൊണ്ടാ നാണമില്ലാതെ പറയുന്നേ..

    • @Lathaottapalam
      @Lathaottapalam 2 месяца назад

      ഇവള് ചെറ്റയാണ്

  • @user-fb7zz6ws1w
    @user-fb7zz6ws1w 2 месяца назад +14

    ......കേരളം ഒറ്റകെട്ടായിRLV രാമകൃഷ്ണൻ ഒപ്പം ഉണ്ട് വർഗീയവാദികൾക്ക് എതിരെ പ്രധിഷേതം ഉയർത്തേണ്ട സമയം ആയിരിക്കുന്നു ഇതു ഒറ്റപ്പെട്ടതായി കണ്ടു നിസാരവത്കരിക്കാൻ നിന്നാൽ നാളെ കേരളത്തിന്റെ അവസ്ഥ എന്താവും എന്ന് ആർക്കും പറയാൻ പറ്റില്ല...... ജാതിയും മതവും പറഞ്ഞു വോട്ടു ചോദിക്കുന്ന ആളുകൾ ആണ് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്...ഇപ്പോൾ ഒരാൾ അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണം എന്ന് പറഞ്ഞു നടക്കുന്നുണ്ട് ഇതു പോലുള്ള ആളുകളെ സമൂഹം ഒറ്റപ്പെടുത്തുക

    • @RamVijay-zi6jd
      @RamVijay-zi6jd 2 месяца назад +1

      VIVARAKKED PARANJU
      "SIRIPPIKKALLE SETTA

    • @user-fb7zz6ws1w
      @user-fb7zz6ws1w 2 месяца назад +2

      @@RamVijay-zi6jd സവർണ്ണ മനോഭാവം തല ഉയർത്തുന്നു എങ്കിൽ അതു വർഗീയ പാർട്ടികളുടെ വരവോടെ..ഈ നൂറ്റാണ്ടിലും ഇങ്ങനെ മനസ്സിൽ സൂക്ഷിക്കുന്ന ആളുകളെ കേരളം ഒറ്റപെടുത്തും എന്നതിൽ യാതൊരു സംശയം ഇല്ല

    • @chvl5631
      @chvl5631 2 месяца назад +4

      ജാതി ഇവിടെ ഇല്ല നിറം മാത്രം ആണ്

    • @Lathaottapalam
      @Lathaottapalam 2 месяца назад +2

      ❤❤❤

  • @raadhamenont8760
    @raadhamenont8760 2 месяца назад +2

    Homeo ,and astrology are also the same. 6 monthes course and ready for public

  • @TheCosmicWanderlust
    @TheCosmicWanderlust Месяц назад

    Love and respect for this ❤️ lady❤

  • @Lathaottapalam
    @Lathaottapalam 2 месяца назад +16

    മഹദ് വ്യക്തിയെ ഇന്റർവ്യൂ ചെയ്യുന്നതു പോലെയാണ് ഇതിനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നത്.. കഷ്ട൦

  • @AnilKumar-xl9se
    @AnilKumar-xl9se 2 месяца назад +3

    Ithra thantedam ulla ladye njan ithuvare kanditilla vere aarenkilumayenkil olichodiyitundavum suicide cheyyunna aalkum olichodipokunna aaalkum teacher oru paadamavate

  • @tessyantony1275
    @tessyantony1275 Месяц назад

    ഈ ഇന്റർവ്യൂ കേട്ടതിലൂടെ ... നല്ലൊരു ബഹുമാനം തോന്നുന്നു ... ടീച്ചർ.. എല്ലാം നേരേ വാ ..നേരേ പോ ....മറുപടിയും കൊടുക്കുന്നു... ക്ലാസ്സിക്കൽ ഡാൻസിലും,പാട്ടിലും ഉള്ള കഴിവുകൾ നന്നായി മനസ്സിലാക്കാൻ സാധിച്ചു ... നല്ല സൗന്ദര്യവും ...അതിന്റെ അസൂയയിൽ നിന്നാണ് .. ഇത്രയും എതിരാളികൾ ടീച്ചർക്ക് ഉണ്ടായതെന്ന് തോന്നുന്നു ...❤❤❤❤❤

    • @sujilmjvym148
      @sujilmjvym148 Месяц назад

      😂😂😂😂😂😂😂😂😂😂

  • @natasha2990
    @natasha2990 2 месяца назад +10

    ഇവർ പറയുന്നത് എല്ലാം തെറ്റാണെന്നു അറിഞ്ഞു കൊണ്ട് സുമേഷ് പ്രോത്സാഹിപ്പിക്കുന്നു... അയാൾ ശരിയല്ല..

    • @arunvalsan1907
      @arunvalsan1907 2 месяца назад

      Social mediayil iyaalum, Marunadanum, Crime Nandakumarum aanu heroes ...Ivar parayunnathu kelkkaan kaathirikkunnavar aanu kooduthalum Athintey climax aanu ithu

    • @sujilmjvym148
      @sujilmjvym148 Месяц назад

      ശരിയാണ്....

  • @Lathaottapalam
    @Lathaottapalam 2 месяца назад +13

    വൃത്തികെട്ട വർഗ്ഗീയ വിഷ൦

    • @STORYTaylorXx
      @STORYTaylorXx 2 месяца назад

      എല്ലാത്തിലും ഉണ്ടല്ലോ ഇതുതന്നെയാണോ പണി😂

    • @sujilmjvym148
      @sujilmjvym148 Месяц назад

      അതെയതെ.......👍👍

  • @ushanallur1069
    @ushanallur1069 2 месяца назад +21

    ടീച്ചർ എല്ലാം തുറന്നടിച്ച് പറയുന്ന പ്രകൃതമാണ്...

    • @ajithpunnackadu9050
      @ajithpunnackadu9050 2 месяца назад +2

      അതെ അതെ മനസ്സിൽ ഉള്ള ദുഷ്ടത എല്ലാം പുറത്ത് ചാടി..

    • @Lathaottapalam
      @Lathaottapalam 2 месяца назад

      ​@ajithpunnackadu9050😂😂😂😂

    • @Lathaottapalam
      @Lathaottapalam 2 месяца назад +1

      പിശാചിനി

    • @Lathaottapalam
      @Lathaottapalam Месяц назад

      😂😂😂

  • @abdukader4982
    @abdukader4982 2 месяца назад

    🌹

  • @rajeeshthayyullathil7783
    @rajeeshthayyullathil7783 2 месяца назад +2

    Ultimate pucham anallo

  • @udayakumargs5032
    @udayakumargs5032 2 месяца назад +1

    പെൺഭരണമാണ്.ആണുങ്ങളെ ഇഷ്ടമില്ലാത്ത കിളവിയാണെ ഞാ൯.

  • @jenuraphael1452
    @jenuraphael1452 2 месяца назад +1

    സുമേഷേ... എന്നെ തന്നെ പൊക്കി പൊക്കി... Air ഇൽ ആയല്ലോ.. സുമേഷേ... ഒന്ന് താഴെ ഇറക്കാൻ വല്ല വഴിയും ഉണ്ടോ..?

  • @user-iv7vi6dn1d
    @user-iv7vi6dn1d 2 месяца назад

    🎉

  • @musicourtlyr5374
    @musicourtlyr5374 2 месяца назад +2

    ജാതി പറഞ്ഞു എന്നു ഉണ്ടാക്കി പറയുന്നത് വീഡിയോ ഞാനും കേട്ടതാ. നിറത്തിന്റെ പേരിൽ ആക്ഷേപിച്ചു. പിന്നെ എങ്ങനെ കേസ്. RLV രാമകൃഷ്ണൻ പേർ എടുത്തു പറഞ്ഞിട്ടില്ല. ചില സൂചന മാത്രം. വ്യക്തമായ തെളിവ് ഇല്ല.
    പണ്ടത്തെ സ്കൂളിൽ പഠിച്ച ഒരു പാഠം ആണ് ഓർമ്മ വരുന്നത്.
    പണ്ട് പണ്ട്.... ഒരു ഭാമ കാക്ക ഒരു മരത്തിൽ ഇരിക്കുന്നു വലിയ ഒരു പൊറാട്ടാ യും വായിൽ കടിച്ചു പിടിച്ചു കൊണ്ട്...
    ഒരു കാക്കയെ പോലെ വെളുത്ത സത്യഭാമ യൂടെ വായിൽ ഒരു അപ്പം ഇരിക്കുന്നത് കണ്ടു മാപ്ര കുറുക്കന്മ്മാർ. സൂത്രക്കാർ ആയ മാപ്രകൾ കാക്കേ കാക്കേ ഒന്ന് പാടാമോ നിന്റെ പാട്ട് കേൾക്കാൻ എത്ര മധുരം ആണ് സുഖം ആണ് എന്നു പ്രോത്സാഹനം കൊടുത്തു കാക്ക പാടാൻ തുടങ്ങി യപ്പോൾ വായിൽ നിന്ന്. അപ്പം താഴെ വീണപ്പോൾ
    കണ്ടാൽ "കാക്കേടെ നിറം..പെറ്റ തള്ള സഹിക്കില്ല......" മാപ്രകൾ അത് എടുത്ത് കൊണ്ടോടി. വിഷയ ദാരിദ്ര്യം വാർത്ത ദാരിദ്ര്യം തീർത് സന്തോഷം. ആയി.
    ഈ സത്യ ഭാമ എന്ന സ്ത്രീ ചായക്കടയിൽ രാഷ്ട്രീയ നാട്ടുവർത്താനം പറഞ്ഞു നേരം പോകുന്ന വരിൽ ഒരാൾ ഇവരെ പോയി ഇന്റർവ്യൂ ചെയ്യേണ്ട ഒരു കാര്യവും ഇല്ല.. അവർക്ക് വാർത്താ പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. ഒരു സാധാരണ ഡാൻസ് പരിശീലനം കൊടുക്കുന്ന സ്ത്രീ.

  • @Meluha-23
    @Meluha-23 2 месяца назад +9

    അപ്പൊ സുമേഷ് അവിടെ ഇരിക്കുന്നതിൽ ഇവൾക്ക് കുഴമില്ലേ 🤷🏻‍♂️

  • @shins8583
    @shins8583 2 месяца назад +6

    she speaks her heart out

  • @unnithalam3990
    @unnithalam3990 2 месяца назад +3

    There is no discrimination based on religion, caste, gender, or color in art. Bring people like Kalamandalam Satyabhama to justice for banning dance for blacks and less beautiful people and bringing casteism into art. FULL SUPPORT FOR
    DR RLV RAMAKRISHNAN 🙏🙏🙏

  • @jayakumar9714
    @jayakumar9714 2 месяца назад

    ❤❤❤❤

  • @saranyaunni8473
    @saranyaunni8473 2 месяца назад

    മനസ് നന്നായാൽ തീരുന്ന പ്രേശ്നമേയുള്ളു . രാമകൃഷ്ണാ നിന്നെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത് അങ്ങനെ ഒരുവാക്കുപറഞ്ഞാൽ മതിഎന്ന് വച്ചിട്ട് ഞങ്ങൾക്ക് മനസ്സിലായി നീ ആരെയാ ഉദ്ദേശിച്ചത് എന്ന്

  • @latheefmji8305
    @latheefmji8305 2 месяца назад +4

    കുറച്ചു പൊങ്ങച്ചം ഉണ്ടെന്നേയുള്ളൂ. സൗന്ദര്യം ഉള്ളവരെ അവർ ഇഷ്ട്ടപ്പെടുന്നു. എന്നതൊഴിച്ചാൽ ആൾ ഒരു പാവമാണെന്നു തോന്നുന്നു. കണ്ടത് വളച്ചു കെട്ടില്ലാതെ വിളിച്ചു പറയുന്ന പ്രകൃതം.
    ഒരു വർഗീയ വാദിയാണെന്ന് തോന്നുന്നില്ല.

  • @raadhamenont8760
    @raadhamenont8760 2 месяца назад +4

    Amazing! Doing all these house work alone is very hard

  • @Raimarainmedia
    @Raimarainmedia 2 месяца назад

    Njan chinthikkarilla poka kurach mobil kutha apo urangum😂

  • @sulalsulal4782
    @sulalsulal4782 2 месяца назад

    😮

  • @Raimarainmedia
    @Raimarainmedia 2 месяца назад +1

    Sp analle😂😂

  • @sunilraj343
    @sunilraj343 2 месяца назад +3

    ഇവൾക്ക് കൊറച്ച് ഇളക്കം ഇല്ലെ....?

    • @user-jq2gw9du2e
      @user-jq2gw9du2e 2 месяца назад

      ശേരിയാണ്‌ പ്രായം മറന്നു പോകുന്നു ബുദന

  • @braightelectricals8434
    @braightelectricals8434 2 месяца назад +4

    ചാനലിന് ഉത്തരവാദിത്തം വേണമല്ലോ ഇത്തരം ആളുകളുമായ് ഇന്റർവ്യൂ നടത്തരുത് മാറ്റി നിർത്തണം ഒറ്റപ്പെടുത്തണം അത് ചെയ്തുടെ

  • @user-uo4tj9rj9y
    @user-uo4tj9rj9y 2 месяца назад

    Ee interweu Cheyyunna alu nalla color anallo😂😂

  • @raadhamenont8760
    @raadhamenont8760 2 месяца назад

    To understand teacher ,one should be ina high level ,but unfortunately we are not

  • @princepereppaden7405
    @princepereppaden7405 2 месяца назад +2

    ശുമെഷിന്റെ കുണുവാവ 😂😂

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 2 месяца назад

    സ്വർഗ്ഗരാജ്യം ജയിലിൽ ആകാതിരുന്നാൽ കൊള്ളാം സ്വയം പുകഴ്ത്തി നടന്നു ജീവിതം അവസാനിപ്പിക്കാം

  • @BabyLatha-ws3jt
    @BabyLatha-ws3jt Месяц назад

    Karappum venam thalamudi karappakanam veluppum venam pallu vealukkanam prasnam thirnu

  • @janiprathew7350
    @janiprathew7350 2 месяца назад +1

    31nu പരിപാടി ണ്ടെന്നു..😂😂വൈലോപ്പിള്ളിയിൽ അപ്പോളേക്കും എയർൽ നിന്ന് ഉറങ്ങോ

  • @shaji_c_subbayyan
    @shaji_c_subbayyan 2 месяца назад

    വൈലോപ്പിള്ളി യിൽ പോയി കാലകത്തി തിരുവാതിര കളിച്ച് വിലിയാട്ടും പുലയാട്ടും വാ.

  • @nabinas4529
    @nabinas4529 2 месяца назад +1

    ടീച്ചർ നല്ല കലാബോധം ..

  • @unnithalam3990
    @unnithalam3990 2 месяца назад +1

    England jolikari nikkum

  • @Hiux4bcs
    @Hiux4bcs 2 месяца назад

    മനസ്സ് നന്നാവണം കേട്ടോ 😂

  • @Lathaottapalam
    @Lathaottapalam 2 месяца назад +6

    സത്യഭാമ നല്ല പോലെ കാൽ അകത്തിയിട്ടാണല്ലോ ഇപ്പോൾ ഇരിയ്ക്കുന്നുത്..
    മുഖത്ത് വെള്ള൦ വീഴല്ലേ
    പുട്ടി ഇളകിപ്പോവു൦😂😂😂

  • @tisvyjohn4877
    @tisvyjohn4877 2 месяца назад +3

    പഴയ കാലം മറന്നോ സത്യഭാമേ എത്ര പേരുടെ കൂടെ കിട്ടന്ന് ട്ടാണ് കാലമങ്ങലം ഭാമ ആയത് വന്ന വഴി മറക്കരുത്

    • @latheefmji8305
      @latheefmji8305 2 месяца назад +2

      വളരെ മോശം. ഇല്ലാത്തത് പറയരുത്.

    • @sujilmjvym148
      @sujilmjvym148 Месяц назад

      😂😂👍👍👍😂😂

  • @shybipk7642
    @shybipk7642 2 месяца назад +5

    വെളുത്തമുതുകെളവി സുഗാണോ

  • @mohanant7790
    @mohanant7790 2 месяца назад +9

    Vedi Bhama !

  • @udayakumargs5032
    @udayakumargs5032 2 месяца назад

    സുമേഷേ കാൽ അകത്തി ഇരിക്കരുത്.

  • @travelone5620
    @travelone5620 2 месяца назад

    Innu vivadhathinu onnumillallo teacher

  • @Sheenasubhsh
    @Sheenasubhsh 2 месяца назад

    ഇവരുടെ വീട്ടിൽ ഏതു ജോലിക്കാരി നിൽക്കും 😂

  • @jayasreesuresh2466
    @jayasreesuresh2466 2 месяца назад

    Ee sumesh aanu elakki vidunnathu, avar athu Kettu ponghacham parayunnu

  • @mangosaladtreat4681
    @mangosaladtreat4681 2 месяца назад +2

    ഇവളെ ഇൻ്റർവ്യൂ ചെയ്യാൻ പോയ സുമേഷ് ഹാ, കഷ്ടം എന്നേ പറയാൻ കഴിയൂ.... അവർക്ക് മാനസിക ചികിത്സയാണ് ആവശ്യം ! എന്നാലും കഷ്ടം!! അല്പം വെളുപ്പിക്കാനോ? വെളുക്കാനോ ചെന്നിരിക്കുന്നത്? നാണമില്ലേ??തൂഫൂ........👍🏻💝💖💞💕👌🤣🤣🤣🤣😪😭👌✍🏽

    • @Usha.J-ei8xy
      @Usha.J-ei8xy 2 месяца назад

      ഇവർക്ക് ചേരുന്ന മാറ്റാൾക്കാരും സ്വഭാവക്കാരു ണ്ടാവുമെല്ലോ അതിലൊരാൾ ഇയ്യാൾ☹️

  • @shaji_c_subbayyan
    @shaji_c_subbayyan 2 месяца назад

    ഇനിയിപ്പോ പെന്തകോസ്ത് കാരെയും അപമാണിക്കാണോൺറുങ്ങുകയാണ് .

  • @sheeba3996
    @sheeba3996 2 месяца назад

    Bhooripakshathinte ishtam nokki abhiprayam parayunnavarude edayil swantham ishtam ,abhipraayam thurannadichathanu kuzappamayathu

  • @erswaminathan4231
    @erswaminathan4231 2 месяца назад +1

    Ammacheede name thanne fake aannu.

  • @simplemallu208
    @simplemallu208 2 месяца назад

    Enik Diploma und...😂😂😂😂😂

  • @soul6656
    @soul6656 2 месяца назад +1

    Aa nalla manasinu udamayaya sthree ethayirunnoo.......Arinjilla....aarum paranjillaaa.....Nte ponnu thallaiiiii....e oru otta piece ullu thonnunnu e lokathil.Ethodaii kayinja vamsa nasham aa

  • @sreelal6199
    @sreelal6199 2 месяца назад +4

    അവർ പറയുന്ന കാര്യങ്ങളിൽ ചില യഥാർഥ്യങ്ങൾ ഉണ്ട്.

  • @meenussvlog2713
    @meenussvlog2713 2 месяца назад +2

    പൊങ്ങച്ച സഞ്ചി

  • @selinasiju6638
    @selinasiju6638 2 месяца назад +1

    നമിക്കുന്നു 😂😂😂😂😂

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl Месяц назад

    ഇളവളുടെതള്ളിമറിക്കൽംപര.......പൂ./../മോൾ
    .

  • @preetharajeev3686
    @preetharajeev3686 2 месяца назад

    Sahi enna servent ano athintea artham sahi ennu vechal kuttukari ennalea artham Ara Malayalam padipichathe

  • @Shaji-zt1bn
    @Shaji-zt1bn 2 месяца назад

    എന്നു മിക്കവാറും കാൽ അകത്തും..ഇരിക്കുന്ന പുരാൻ തലയിൽ മലരുമില്ല.. ഈ മാപ്ര യുടെ തള്ള (ഉണ്ടെകിൽ )പോലും സഹിക്കില്ല.. ഇവിടെ വലോം വന്നാൽ നിന്ടെ.. ഒന്നും പറയുന്നില്ല

  • @dinoopjd
    @dinoopjd 2 месяца назад

    DNA ന്യൂസിന് യാതൊരു ഉത്തരവാദിത്തവുമില്ല 😂😂😂😂

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 месяца назад

    Pedichittavum pulicha thery kelkkendy varille

  • @ushagmenon4592
    @ushagmenon4592 2 месяца назад

    Ulla karyangal anu parayunnathu

  • @rajanca142
    @rajanca142 2 месяца назад

    Aarum.nilkkathatha.panikkarodu chothikkanam

  • @adoorvijaya1242
    @adoorvijaya1242 2 месяца назад +1

    Nritham ellavarkkum padikkan pattilla tto.padanum,adanum,inborn talent venam.onnu po...ahankaram venda ketto.daivam thanna kazhivu daivam thanne illathakkum.

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +1

    🤔ഉയ്യോടാ ഉയ്യോടാ😏..
    ഇവർക്ക് മനസ്സ് നന്നാ
    യാല്മതി ന്നുള്ളത് അറിയാമോ വിഷവിത്തേ
    ഭയങ്കര അഭിനയം ഗംഭീരം