Flowers Top Singer 2 | Amruthavarshini | Omana Thinkal Pakshi....

Поделиться
HTML-код
  • Опубликовано: 18 июл 2022
  • #FlowersTopSinger2 #Amruthavarshini
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 199

  • @amruthavarshini.fc.
    @amruthavarshini.fc. 2 года назад +32

    അമൃതക്കുട്ടിയുടെ ഓരോ പാട്ട് കേൾക്കുമ്പോഴും ഇതാണ് ഏറ്റവും മികച്ചത് എന്ന് തോന്നും💔♥️

  • @molymp2902
    @molymp2902 2 года назад +26

    ഹായ് വാവേ അതി മനോഹരമായി പാടി Super finalil No.1. അമ്യതവർഷിണിയായിരിയ്ക്കും god bless molu🙏🙏🙏👍👍👍👍👌👌👌👌♥️♥️♥️🌹🌹🌹😘

  • @joseantony6835
    @joseantony6835 2 года назад +47

    വളരെ മനോഹരമായ ഗാനം
    തന്മയത്വത്തോടെ അവതരിപ്പിച്ച
    അമൃതവർഷിണിയ്ക്ക് നന്ദി.
    വിജയാശംസകൾ.

  • @aneeshps8740
    @aneeshps8740 2 года назад +16

    എന്നും കേൾക്കാൻ ഇഷ്ട്ടപെടുന്നു അമൃത മോൾടെ പാട്ടുകൾ.മോളു പാടിയ കുറെ പാട്ടുകൾ ഒരുപാട് തവണ കേട്ടു 👍🏻👍🏻👍🏻

  • @music.entertainement
    @music.entertainement 2 года назад +102

    തുടക്കം മുതലേ അവഗണനയാണ് എത്രയോ പെർഫോമൻസുകൾക്ക് അർഹിച്ച ഗ്രേഡ് കിട്ടാതെ പോയിട്ടുണ്ട് അതൊക്കെ മറക്കാം 4th റൗണ്ടിൽ ഇത്രയും നന്നായി പാടി മാർക്കും,ഗ്രേഡും, പ്രശംസയും നേടിയ അമൃത എങ്ങിനെ ഒൻപതാം സ്ഥാനത്ത് എത്തി🤔 സങ്കടം സഹിക്കാത്തോണ്ട് പറഞ്ഞ് പോയതാ മോളേ😢 ഇത്രയും അർപ്പണബോധത്തോടെ പാടുന്ന അമൃത ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ സംഗീതം സത്യമാണെന്ന് സംഗീതാസ്വാദകർ വിശ്വസിക്കും ഇല്ലെങ്കിൽ മോള് പാടിക്കഴിയുന്നത് വരെ ശ്വാസമടക്കി നിൽക്കുന്ന സ്നേഹനിധിയായ ആ അച്ഛനും പാടിക്കഴിഞ്ഞ ശേഷം ആ നെഞ്ചിലേക്ക് അലിഞ്ഞ് ചേരുന്ന മോളും സംഗീതാസ്വദകരുടെ മനസ്സിൽ എന്നും ഒരു നൊമ്പരമായിരിക്കും.😔😔😔

    • @keralagreengarden8059
      @keralagreengarden8059 2 года назад +1

      ഇതെക്കെ എങ്ങനെയാണ് മനസിലാക്കിയത്! ഇതിൽ ഒന്നും പറയുന്നില്ലല്ലേ

    • @sunithasivadasan6597
      @sunithasivadasan6597 2 года назад +5

      വളരെ ശരിയാണ്

    • @nisanazeer3834
      @nisanazeer3834 2 года назад +2

      തിങ്കളാഴ്ച T V യിൽ കാണിച്ചിരുന്നു

    • @music.entertainement
      @music.entertainement 2 года назад +7

      @@keralagreengarden8059 നാലാം റൗണ്ടിൽ ഇത്രയും നല്ല perfomance കാഴ്ച വച്ച അമൃതക്ക് അവർ കൊടുത്ത സ്ഥാനം കണ്ടപ്പോൾ ഹൃദയം തകർന്ന് പോയി സുഹൃത്തേ അത് കൊണ്ട് പറഞ്ഞതാണ്🙏

    • @jasmymmuhammed6144
      @jasmymmuhammed6144 2 года назад +4

      അത് 100%ശെരിയാണ്

  • @sugathaprem7954
    @sugathaprem7954 2 года назад +5

    എന്താ പറയുക അത്രയും ഫീലോടു കൂടി പാടി ദൈവം മോളെ അനുഗ്രഹിക്കെട്ടെ

  • @ashokkumar699
    @ashokkumar699 2 года назад +8

    അമൃത കുട്ടി....
    അസാധ്യമായി പാടി ചക്കരെ...
    അസാമാന്യമായസംഗീത പ്രതിഭ ഇല്ലാത്ത...ഒരാൾക്കും ..ഈ പാട്ട് എടുത്ത് പാടാൻ പറ്റില്ല....
    സത്യമായ ജഡ്ജ്മെൻ്റ് ...ശ്വാസത്തിൻ്റെ പ്രശ്നം...അതെന്തുമാകട്ടെ ,അമൃതവർഷിണി ...ഞെട്ടിച്ചു !!!
    സുന്ദരമായ..ശബ്ദം ..സുന്ദരമായ ഫീൽ.....ഒരുപാട് ഇഷ്ടം...നന്നായി വരും ....മോളെ

  • @rajitharajitha4044
    @rajitharajitha4044 2 года назад +19

    അമ്മൂട്ടി.... Supersong, മോളൂ അതി മനോഹരമായി പാടി... അമ്മൂട്ടിയുടെ Voice ൽ ഏത് പാട്ടു കേൾക്കാനും വല്ലാത്ത ഒരു സുഖമാണ്......🥰🥰🥰❤️❤️❤️

  • @ratheesh.
    @ratheesh. 2 года назад +19

    ഒരു പാട്ടിന്റെ ജീവൻ എന്ന് പറയുന്നത് പാടുന്നവർ കൊടുക്കുന്ന ഭാവമാണല്ലോ അത് മോള്100% പാടുന്ന എല്ലാ പാട്ടുകൾക്കും കൊടുക്കാറുണ്ട്👍 അതാണ് വീണ്ടും, വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നത് അമൃതക്കുട്ടി🙏🥰😘🥰😘♥️

    • @renusureshrenu7379
      @renusureshrenu7379 Год назад

      Njan nokkeettu bhavam ulkkondu padatha oral mathremeyullu meghana ropilekkokke padumbol valichu keerimople thonnunnu kaliyakkiyathalla sathyam ennittu judjes avalude glamourum.samsaravum kondu munnirayil kondu vanniriklayanu

  • @pankajakshanv7104
    @pankajakshanv7104 2 года назад +3

    Amurthvarsheni
    Nannayi padi
    Kollam v good god bles u 🌹

  • @user-hx3kl9up8i
    @user-hx3kl9up8i 2 года назад +13

    എല്ലാ പാട്ടിനെയും അമ്രുസ് കൊടുക്കുന്ന ഭാവം നന്നാവുന്നു. ഇവരുടെ മുൻപാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുക എന്നതാണ് ഇപ്പോഴത്തെ ശീലം...
    1..അവിടുന്നെൻ ഗാനം കേൾക്കാൻ....
    2. കണ്ണുതുറക്കാത്ത ദൈവങ്ങളേ...
    3. മൗനത്തിൻ ഇടനാഴിയിൽ....
    4. രാകേന്ദു കിരണങ്ങൾ ....
    5. മനസിൻ മടിയിലെ....
    6.രജനീ ....പറയൂ...
    7. നിഴലായ് ഒഴുകിവരു...
    8- നീലാംബരമേ താരാപഥമേ...
    9. ഒരുകൊച്ചു സ്വപ്നത്തിൻ...
    10. സ്വർണ്ണ മുകിലേ...
    11. ഇന്നെനിക്ക് പൊട്ടുകുത്താൻ ...
    അങ്ങനെ എത്ര ഭാവഗാനങ്ങളാണ് ഈ വിഷാദ കാലത്ത് അമൃതവർഷമായി പെയ്യുന്നത്... 👍👍🙏🙏

  • @rinup.v9018
    @rinup.v9018 2 года назад +5

    My dear favorite singer, Amruts superb. Ur voice, wow fantastic. Love u. GOD BLESS U.

  • @vidyasagarkesav
    @vidyasagarkesav 2 года назад +17

    It is really appreciable that judges comment about Amruz awsome talent....would like to see her becoming the Topsinger...💝

  • @rosymathew6410
    @rosymathew6410 2 года назад +18

    മോളൂട്ടീ..... സൂപ്പർ ആയിട്ട് പാടീട്ടോ. അനുഗ്രഹീത ഗായികയാണ് അമ്മുക്കുട്ടി... 🥰

  • @sunithasivadasan6597
    @sunithasivadasan6597 2 года назад +17

    വളരെ നന്നായി പാടി മോളെ 💞💞💞💞. ആശംസകൾ അമൃതക്കുട്ടി 🥰🥰🥰🥰🥰

  • @josejohn8337
    @josejohn8337 2 года назад +10

    No..1,,Amruthavarshini

  • @mohankuttikatoor6917
    @mohankuttikatoor6917 2 года назад +3

    മോൾ അസ്സലായി പാടി എന്താ ശബ്ദം ദൈവം അനുഗ്രഹിച്ചതന്നതാണ് മോളെ എല്ലാ അനുഗ്രഹങ്ങളും

  • @paulvijayan6762
    @paulvijayan6762 2 года назад +9

    Super Amrutha. നന്നായി പാടി. 👍👍👍👍👍God Bless you. 🙏.

  • @sherlyvarghese3515
    @sherlyvarghese3515 2 года назад +2

    My favourite singer is amrithavarshini

  • @shijisuzanne6497
    @shijisuzanne6497 2 года назад +5

    എന്റമ്മോ റെക്കോഡ് പോലെ ഇരുന്നു പോന്നു മുത്തേ ചക്കര ഉമ്മ.. ഒരുപാട് ഉയരങ്ങളിൽ എന്റെ പൊന്നുമോൾ എത്തട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞിനെ 🙏🙏🙏🙏🥰🥰🥰🥰😘😘😘😘😘😘😘❤❤❤❤❤

  • @basheerakq2952
    @basheerakq2952 2 года назад +8

    Basheer guruvayoor 🙏അമൃഡവാർഷിനി 👌പാട്ട് പാടാൻ വന്നു നിന്നാൽ പാട്ടിന്റെ ഭാവം മഴതുള്ളി വാർഷിക്കും പോലെദാരാ ദാരാ യായി ഒഴുഗും 👌🌹

  • @georgekutty76
    @georgekutty76 2 года назад +5

    അമൃത മോൾ പഴയ ആളല്ല. പുതിയ അമൃത മോൾ സൂപ്പർ. അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ.

  • @madhavant9516
    @madhavant9516 2 года назад +26

    One of the finest and talented contestants. Beautiful voice. Wish her the very best.

  • @abdusalamsajeeb4524
    @abdusalamsajeeb4524 2 года назад +5

    Amrutz molu thanny top singer

  • @isaacthomas8476
    @isaacthomas8476 2 года назад +8

    Amruz.. whatever be the final result, for me you are the winner. God bless you molu..🥰🥰🥰

  • @abdulnazar8111
    @abdulnazar8111 2 года назад +17

    അമൃതക്കുട്ടി.... ഏറ്റവും പ്രിയപ്പെട്ട ഗാനം, മനോഹരമായി പാടി 👍❤

  • @rajannairg1975
    @rajannairg1975 2 года назад +10

    കലക്കിയെട കുട്ടാ! അമൃതയ്ക്ക് congrats 👏 👏 👍👍

  • @mercyjacobc6982
    @mercyjacobc6982 2 года назад +6

    ഓറ്റപ്രാവശ്യം കേട്ടപ്പോഴേക്കും അമൃത പാടിയ ആഷാഡ മാസം.. അൽമാവിൻ മോഹം..... " എന്ന പാട്ട് ഞാൻ പിടിച്ചെടുത്തു 🥰👍
    "

  • @mayasanthosh5495
    @mayasanthosh5495 2 года назад +9

    ലാളിത്യം നിറഞ്ഞ സ്വരം Amrus

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +3

    Super Song Singing.
    Beautiful Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @rachurayyan6130
    @rachurayyan6130 2 года назад +23

    ഓമനപ്പക്ഷി അമൃതക്കുട്ടീ മനോഹരമായി പാടി ലയിച്ചിരുന്നു കണ്ണടച്ച് കേൾക്കാൻ എന്തു രസം സൂപ്പർ മോളൂ 🥰🥰🥰🥰

  • @sanal1234suadakaran
    @sanal1234suadakaran 2 года назад +1

    Good...
    Amritha varshini...
    Super singer...

  • @lailasugunan4251
    @lailasugunan4251 2 года назад +9

    Mol grand finale yil varan agrahikunnu ❤👌

  • @rajilarafi5797
    @rajilarafi5797 2 года назад +3

    Superrrrr mollu ee pattupadumo ithiripoove chuvannapoove nidrail neekanda swapnamenthe please mollu

  • @ratheesh.
    @ratheesh. 2 года назад +8

    താലോലം മണിപ്പൈതൽ നാൾ തോറും വളരാൻ ആയിരം പൗർണ്ണമികൾ ആയുസ്സിൽ വിടരാൻ തളികയിൽ കളഭവുമായ് തപസ്സിരിക്കുവതാരോ ... ആരോ ... 🙏
    അമൃതക്കുട്ടിയുടെ മികച്ച സെലക്ഷൻ♥️ താങ്ക്സ് മോളേ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ട് കൊണ്ട് വന്ന് അസാധ്യമായി പാടിയതിന്🥰😘🥰😘♥️

  • @subhashvn1987
    @subhashvn1987 2 года назад +4

    💕💕💕💕💕💕💕💕അമറൂസ്

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 2 года назад +2

    Supar molu...eniku orupad eshtaai..

  • @vilasinitarol6578
    @vilasinitarol6578 2 года назад +4

    Super moloos

  • @prasannakumarik3386
    @prasannakumarik3386 2 года назад +4

    Beautiful👌amrus 👍

  • @jessyjessy4193
    @jessyjessy4193 2 года назад +4

    എന്തു രസം ആണ് മോളെ ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @joseantony6835
    @joseantony6835 2 года назад +13

    മത്സരാർത്ഥികളായ എല്ലാ
    കൊച്ചുകൂട്ടുകാർക്കും വിജയാശംസകൾ.
    എല്ലാപേരും നല്ല രീതിയിൽ
    തന്നെ മുൻപോട്ട് പോകുക.

  • @suma1163
    @suma1163 2 года назад +2

    Ishtam orupadu mole

  • @devarajan3930
    @devarajan3930 2 года назад +4

    Super, mole, 👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕

  • @jollymercilin3701
    @jollymercilin3701 2 года назад +4

    Amirtha kutty. Super. Nice pronunciation. Keep it up.Nice Dress.

  • @vijayakumaran2563
    @vijayakumaran2563 2 года назад +3

    Super mole🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @keralagreengarden8059
    @keralagreengarden8059 2 года назад +5

    Super voice

  • @geethasubramanian1188
    @geethasubramanian1188 2 года назад +2

    Super singing ammu

  • @BalaKrishnan-of2hi
    @BalaKrishnan-of2hi 2 года назад +1

    അമൃത മോളുടെ പാട്ടുകൾ എല്ലാം തന്നെ നല്ല ഒന്നാന്തരം സെലക്ഷൻ

  • @narendrakumars6189
    @narendrakumars6189 2 года назад +7

    അമൃത സൂപ്പർ.
    പിന്നെ സുശീലാമ്മയെ പറ്റി പറഞ്ഞത്. അമ്മയുടെ സ്വരം unique ആണ്. ഒരു mathematical equation പോലെ കൃത്യം. ആ ഫ്രെയിംവര്കിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. തെളിനീർ പോലുള്ള സ്വരവും.
    ജാനകിയമ്മ highly versatile ആണ്. അമ്മക്ക് എല്ലാ ഇമോഷനുകളും അതിന് പറ്റിയ modulation ഓടുകൂടി പാടാൻ കഴിയും. കൊച്ചു കുട്ടിയുടെ സ്വരം മുതൽ പ്രായം ചെന്നവരുടെ സ്വരം വരെ പ്രയാസമില്ലാതെ പാടിയിട്ടുണ്ട്.
    എന്തിന്, ഒരു തമിഴ് ലൈവ് പ്രോഗ്രാമിൽ ഈ രണ്ടു അമ്മമാരും പാടിയ ക്ലിപ്പ് കണ്ടു. ഒറിജിനൽ പി ബി ശ്രീനിവാസ് സാറും സുശീലാമ്മയും പാടിയതാണ്. അന്ന് pbs ന്റെ ഭാഗം ജാനകിയമ്മയും ഫെമെയിൽ ഒറിജിനലിൽ ഉള്ളത് പോലെ സുശീലാമ്മയും പാടിയിട്ടുണ്ട്. പക്ഷെ തിരിച്ചു ചിന്തിക്കാൻ പറ്റുന്നില്ല. സുശീലാമ്മ male വോയ്‌സിൽ പാടുന്നത് എങ്ങനെ സങ്കൽപിക്കാൻ ഒക്കും?
    സുശീലാമ്മ മനോഹരമായ single track ട്രെയിൻ പോലെയാണെങ്കിൽ ജാനകിയമ്മ ആകാശത്തു പറന്നു നടക്കുന്ന ഒരു മനോഹര വിമാനമാണ്. രണ്ടു അമ്മമാരും നമുക്ക് കിട്ടിയ വരങ്ങളാണ്.

  • @sujanair2673
    @sujanair2673 2 года назад +3

    സൂപ്പർ മോളെ

  • @nazeermohamed2439
    @nazeermohamed2439 2 года назад +5

    ELLAM TEERMAANICHITTU ENTHINA SARAY EE KALLA KALI..!

  • @jaisyvarghese6634
    @jaisyvarghese6634 2 года назад +8

    ഒരുപാട് ഇഷ്ട്ടമുള്ള സോങ് ♥️♥️♥️

  • @karunnick6524
    @karunnick6524 2 года назад +4

    Great singing Amritha mole

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +6

    അതിമനോഹരമായി മകൾ പാടി,
    അഭിനന്ദനങ്ങൾ .........

  • @mohammednavas9317
    @mohammednavas9317 2 года назад +1

    അമുത കുട്ടി polichchu...

  • @user-tv4jo2zr3u
    @user-tv4jo2zr3u 2 года назад +3

    Nannayi padi... Mole ... Super.. ❤❤❤

  • @sindukrishnakumar750
    @sindukrishnakumar750 2 года назад +6

    മോള് നന്നായി പാടി . Top Singer ആകാൻ പ്രാർത്ഥിക്കാം🙏🙏🙏🙏

  • @beenasuresan8615
    @beenasuresan8615 2 года назад +5

    Super ആയി പാടിയല്ലോ. അഭിനന്ദനങ്ങൾ.

  • @geethasubramanian1188
    @geethasubramanian1188 2 года назад +3

    Very true

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +6

    Music ന്റെയും, performance ന്റെയും തട്ടുകളെടുത്താൽ മാരാരുടെ തട്ട് (ശേ.. ഡയലോഗ് മാറിപ്പോയി🤦🏻‍♂️)
    Performance ന്റെ തട്ട് താണ് തന്നെ ഇരിക്കും 😏
    എന്നിട്ടും Top singer എന്ന വിളിയാ ബാക്കി.. 😜
    Very much disappointed about the ranking announced last week 😪
    Feels everything is planned early..
    Don't worry Amrutha. കാരണം നിങ്ങൾ ഇറങ്ങിച്ചെന്നിരിക്കുന്നത് ജനഹൃദയങ്ങളിലേക്കാണ് 💚💚
    ഇപ്പോഴത്തെ ranking സിസ്റ്റത്തിന് അതിനെ മറികടക്കാനാകില്ല.❣️❣️

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 года назад +5

    പാതിരാ മുത്തിന്റെ പേരെന്തെന്നറിയില്ല. പാട്ടു മുത്തിന്റെ പേരറിയാം അമൃത വർഷിണി. അമൃതൂസ് Superrrrrrrrrrrrr

  • @umamurali2192
    @umamurali2192 2 года назад +3

    അമ്മൂ 🥰🥰🥰🥰🥰🥰🥰

  • @sreekumar1925
    @sreekumar1925 Год назад +1

    Incredible talent… God bless you Mole

  • @karunnick6524
    @karunnick6524 2 года назад +3

    Congratulations Amritha mole

  • @messineymar1813
    @messineymar1813 2 года назад +2

    അമൃകുട്ടി നല്ല റെസമുണ്ടായിരുന്നു ടോപ്സിങ്ങർ ആകട്ടെ 💕💕💕💕💕💕💕

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +4

    മോൾ winner ആകട്ടെ.....

  • @viswanathankkottarathil355
    @viswanathankkottarathil355 2 года назад +4

    Super 👍👍 super 👍👍

  • @StorytimewithSai
    @StorytimewithSai 2 года назад +6

    Beautiful song and singing 🥰

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад

      Amrutha kutty manharamaya ganam kelkkan enthu sukhamayerennu finalil ethumaennu prathikshikkunnu 👍🏾👍🏾👍🏾👍🏾

  • @sasidharanpillai333
    @sasidharanpillai333 Год назад

    മോളെ അതിമനോഹരമായി പാടി.ആശംസകൾ.ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @vijayankrishnan2444
    @vijayankrishnan2444 2 года назад +1

    We wanted hearing Amruthavarshini songs dayli

  • @karunnick6524
    @karunnick6524 2 года назад +3

    God bless you always Amritha mole

  • @ramlaali7100
    @ramlaali7100 2 года назад +19

    വർഷി നീയുടെ പാട്ടുകൾ നന്നായി ഉയരങ്ങളിൽ എത്തട്ടെ . അങ്ങനെ നമുടെ പാവങ്ങാട് സ്ഥലവും വർഷിനിയുടെ പേരും കോരളം മുഴുവനും അറിയട്ടെ.👍

  • @Mr322mathew
    @Mr322mathew 2 года назад +1

    Superb

  • @jaisankar3688
    @jaisankar3688 Год назад

    കൂടുതൽ ദുഷ്ടൻമാരുള്ള ഈ ലോകത്ത് ഈ പാട്ടു കേൾക്കുമ്പോൾ ആർദ്ര ഭാവം അനുഭവവേദ്യം ആകുന്നു. Very nice amroos

  • @sunilkk4505
    @sunilkk4505 2 года назад +4

    Wow,,, super

  • @I.AM.GOJO.3256
    @I.AM.GOJO.3256 2 года назад +3

    Super voice god bless u

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +1

    Omana Tinkal Pakshi a song that has conquered many hearts. Amritha Varshini presents it amazingly as it bring musical rain all the way through the hearts of listeners. Beautiful, serene and gorgeous.

  • @nikhilbabu6690
    @nikhilbabu6690 2 года назад +2

    അമൃതക്കുട്ടി പാട്ട് സൂപ്പർ👌👌💞💞👍👍

  • @3110ashley
    @3110ashley 2 года назад +2

    My fav contestant. Deserves better grades from biased judges!

  • @subairvalikandy6437
    @subairvalikandy6437 2 года назад +2

    Mole super..❤❤❤

  • @vjdevasiajoseph4365
    @vjdevasiajoseph4365 Год назад

    Nice song👍musical magic by great Salil da🙏

  • @umadevic7287
    @umadevic7287 Год назад

    ശബ്ദമാധുരിയുടെ ഇന്ദ്രജാലം... കേട്ടാലും മതിവരില്ല ❤❤❤❤❤

  • @premjithkaniyarakkal7615
    @premjithkaniyarakkal7615 2 года назад +4

    Super

  • @ayshavc9807
    @ayshavc9807 2 года назад +1

    വീണ്ടും പറയട്ടെ, അമൃതക്കുട്ടിയും കൃഷ്ണശ്രീയും മുതിർന്ന പെൺകുട്ടികളിൽ ഏറ്റവും നന്നായി പാടുന്നവർ. എന്താ ഫീൽ, രണ്ടാളുടെയും പാട്ടിന്

  • @saji.k.a1541
    @saji.k.a1541 2 года назад +1

    Super ❤️❤️❤️

  • @seenathseenath5300
    @seenathseenath5300 2 года назад

    നമ്മുടെ കോഴിക്കോടിന്റെ മുത്തേ പൊളിച്ചു. ഒന്നും രണ്ടും സ്ഥാനം നമ്മുടെ കോഴിക്കോടിനാകട്ടെ. ശ്രീനന്തും അമൃതകുട്ടിയും.

  • @sinisadanandan9766
    @sinisadanandan9766 2 года назад +4

    Suuper👍🏻🥰

  • @jollymercilin3701
    @jollymercilin3701 2 года назад +1

    BINNI Mam. Beautiful SAREE Mam. You DRESSED WELL.. as ALWAYS

  • @manjulatp2429
    @manjulatp2429 2 года назад +4

    Super 🥰🥰

  • @bhaskarannairjayachandran1392
    @bhaskarannairjayachandran1392 2 года назад

    മോൾ അതിമനോഹരമായി പാടി. അഭിനന്ദനങ്ങൾ

  • @praveenkumar-os8vf
    @praveenkumar-os8vf 2 года назад +1

    സീതാലക്ഷ്മി uday pingami super molu

  • @stephennk5057
    @stephennk5057 11 месяцев назад

    So great mole....Be the great singer in the world........
    .

  • @molypaul8773
    @molypaul8773 2 года назад +3

    Molu go ahead...super singer...
    Don't worry about grade.
    Take ex. Richukuttan...
    You will win the World with your beautiful singing...

  • @sathisrikumar359
    @sathisrikumar359 2 года назад +4

    Superb 👍❤️❤️❤️

  • @philiptm1243
    @philiptm1243 Год назад

    Remembering Saradha chechi n Old hit movie Ragam..you sang well..Nice..Keep Rocking 🍒🍒👍

  • @shirlyjs190
    @shirlyjs190 2 года назад +3

    Super molee

  • @jayasreemohan7933
    @jayasreemohan7933 Год назад

    മോളെ സൂപ്പറായിരുന്നു. ഉയരങ്ങളിൽ എത്തട്ടെ 👌❤

  • @redmi3s358
    @redmi3s358 Год назад +4

    Kooduthal uyarthanda paavam molu oru famous artistinte makalayirunnu enkil top singer kittumayirunnu

  • @sreekalapradeep6944
    @sreekalapradeep6944 Год назад

    Super.God bless you All the best for your bright future Mole

  • @mercymercy3040
    @mercymercy3040 Год назад

    Super super amruthamole