Hai Amurdha very good . Mol ethra nannayitta padunnadh. Molude ella paattukalum onninu onnu mechem ethra kettalum eniyum kelkkan thonnum. Molkenne first kittendadhayirunnu. Mole God bless you.
That was total injustice from the part of the judges towards this young budding artist.... Great performance, but the so called judges have different ideas...Amruts was not honored really... I hereby express and register my extreme protest for not including Amruts as the Top winner in this season 2...I am sure you will one day shine as the best play back singer.... God is great, Molu... ❤️❤️❤️
സംശയം എന്ത്? അമൃത വാർഷിനിക്ക്കിട്ടുമെന്നു പ്രതീക്ഷിച്ചതാണ്. ഓരോ എപ്പിസോടും കണ്ടവർക്ക് തീർച്ചയായിരുന്നു ഒന്നാം സ്ഥാനം. എല്ലാ മൽസരത്തിനും കാണിച്ചത് ഇതു തന്നെ. കഴിഞ്ഞ സീസനിൽ എന്തായാലും സീതാ ലക്ഷ്മിക്നൽകിയ തീരുമാനംശരിയായിരുന്നു. എന്തോആകുട്ടിയുടെ ഭാഗ്യം. ഈ സീസനിൽ ഓരോ എപ്പിസോടും കണ്ട പ്രേക്ഷകർ ക്കറിയാം ഈ കുട്ടിക്കുകിട്ടും എന്ന്.നൽകാഞ്ഞത് അനീതിയായിപ്പോയി. മുൻപ് പല സീസനും ഈ അനീതി നടന്നു. ഈ കുട്ടികൾക്കോ രക്ഷകർത്താക്കൾക്കോ പഞ്ചപുച്ചമടക്കി വായും പൊത്തി അനുസരിക്കാനെ കഴിയൂ. സിനിമാ സംഗീതലോകം ഇവരുടെ കൈപ്പിടിയിൽ ആണ്. ഭാവിയിലും ഇവരുടെ കടാക്ഷം ഇല്ലാതെ ഒരുസിനിമയിൽ പോലും ഒരു ചായാൻസു കിട്ടില്ല. ആ പേടിനിമിത്തം അവർ ക്ഷിമിക്കും. ശ്രീ. MG. ശ്രീകുമാർ എക്കെ ഭയങ്കര നാട്യക്കാരാണ്. തീരുമാനങ്ങൾ പലതും താല്പര്യങ്ങൾആണ്. അമൃത വർഷിനീ മോൾക്ക് ദൈവം തുണയാകും. ഒന്നാം സ്ഥാനം തീരുമാനിക്കുന്നത് ഫൈനലിലെ നിസ്സാരമായ മിസ്റ്റേക്കു മാത്രം ആകരുത്. ഓരോ സീസന്റെയും അവറേജ് മാർക്കുകൂടി എടുക്കണം.
എല്ലാ പാട്ടുകളും മനോഹരമായി പാടിയിട്ടും മോൾ Final ൽ എത്തിയില്ലല്ലോ
വലിയ അനീതിയായിപ്പോയി
സത്യം 👌
True
I too missed this girl n krishnu......,,what is the reason for avoiding these kids
@@divyacm4816 you are correct.but nobody to chalange Nandu. He is first.
ആത്മവിലേക്കു ഒഴുകിയിറങ്ങുന്ന സംഗീതം ... എന്തൊരു ഫീൽ ആണ്... വീണ്ടും വീണ്ടും മനസ്സിൽ അലയടിക്കുന്നു.... മോളുടെ ശബ്ദം.. 💕
സൂപ്പർ മോളെ ഒന്നാം സ്ഥാനം കിട്ടേണ്ടതായിരുന്നു
ഏറ്റവും നല്ല പാട്ടുകാരി
Amrus ....molde nisheedhinee.....oru rekshemilla...mol athil jeevichu..voice super...orupad peer padi keettittund...ethrattolam nannayi evidem illa.njn molde oru katta fan aanu.ellaa pattukalum select cheythu kelkkum.supper molu..supper..
അമൃതൂട്ടി😘♥️
miss you 😔
അടിപൊളി സൂപ്പറായി അമൃതാമോളെ
അമൃതവർഷിണിക്ക്... അർഹമായ സ്ഥാനം... ടോപ് സിംഗർ കൊടുത്തിട്ടില്ല... എന്റെ കടുത്ത പ്രതിഷേധം അറിയിക്കുന്നു...
Yes it,s true
Yes, I agree with you
@@madhavank1245 d
ഫൈനലിൽ ജഡ്ജസ് നീതി പുലർത്തിയില്ല എന്നാലും ജനങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനം
മോളെ നമസ്കാരം, നിങ്ങൾ എല്ലാവരും മികച്ച ഗായികമാരാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..!
2nd place must ayi kokukkamayirunnu finalil
Ugran. Mole miss cheyyunnu.
Amru mole ponne manoharamaayi paadi mole ponne Congratulations Akbar C A
നല്ല പാട്ട് മോളേ
Nice voice and all sing and sang very well mole .god bless you
We miss u amrithakuteeee❣️
Entha soft song and music Mol my heart touch super God bless you
What a beautiful voice, Owasom singer.Hearty congratulations Amuroose 🥰🥰🥰🥰🥰🥰🥰🥰
Waw...
What a voice...great attitude...amazing music... 🙏
ഉഷാറായി. എന്താ voice.❤️❤️❤️
Enthoru nalla pattukari 😍
മോളേ ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായി പാടുന്നവരെ താഴയുന്ന ജഡ്ജസ്സിനെയൊക്കെ ചെരിപ്പൂരി തല്ലണം.. ഈ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തും...
Aaaaaa.mavenam polum Maddhuram...wowwaa.🎉
Hai Amurdha very good . Mol ethra nannayitta padunnadh. Molude ella paattukalum onninu onnu mechem ethra kettalum eniyum kelkkan thonnum. Molkenne first kittendadhayirunnu. Mole God bless you.
Very lovely song.......
മോളെ സൂപ്പർ
Great mole singing style, voice wou........ You are top ♥️♥️♥️♥️♥️♥️♥️
That was total injustice from the part of the judges towards this young budding artist.... Great performance, but the so called judges have different ideas...Amruts was not honored really... I hereby express and register my extreme protest for not including Amruts as the Top winner in this season 2...I am sure you will one day shine as the best play back singer.... God is great, Molu... ❤️❤️❤️
God bless you mole
Aaaaaahaaaaas ❤
A big salute to your dad for selecting such songs and her monther Hindi speaking lady.
Super
UMMA da....Amrethaaa
Amru mole assalaayi paadi wish you all the best
Super molu super
ജോണ്‍സേട്ടാ....
സുശീലാമ്മയാണ് ഇവൾ.. ഭാവിയിൽ.. മോളു എഴുതി വെച്ചോളൂട്യോ
Super super amruthamole
വേണ്ട സുശീലാമ്മയും, ജാനകിയമ്മയും ഒന്നും ആവണ്ട *അമൃതവർഷിണി* എന്ന പേരിൽ അവളുടെ തനതായ ശബ്ദത്തൽ പാടി പ്രശസ്തയായി കണ്ടാൽ മതി🙏🏼♥️
Susheela ammayekkal munnil Janaki Amma Anu Queen of melody Rani of Modulation
Amrithakutiye miss cheyunnu.
best singer in future
👌😍
❤️❤️❤️
ഒന്നാം സ്ഥാനം വേണ്ട കുട്ടി ആയിരുന്നു jjudges പോരാ
Entha madhuryam mole
സംശയം എന്ത്? അമൃത വാർഷിനിക്ക്കിട്ടുമെന്നു പ്രതീക്ഷിച്ചതാണ്. ഓരോ എപ്പിസോടും കണ്ടവർക്ക് തീർച്ചയായിരുന്നു ഒന്നാം സ്ഥാനം. എല്ലാ മൽസരത്തിനും കാണിച്ചത് ഇതു തന്നെ. കഴിഞ്ഞ സീസനിൽ എന്തായാലും സീതാ ലക്ഷ്മിക്നൽകിയ തീരുമാനംശരിയായിരുന്നു. എന്തോആകുട്ടിയുടെ ഭാഗ്യം. ഈ സീസനിൽ ഓരോ എപ്പിസോടും കണ്ട പ്രേക്ഷകർ ക്കറിയാം ഈ കുട്ടിക്കുകിട്ടും എന്ന്.നൽകാഞ്ഞത് അനീതിയായിപ്പോയി. മുൻപ് പല സീസനും ഈ അനീതി നടന്നു. ഈ കുട്ടികൾക്കോ രക്ഷകർത്താക്കൾക്കോ പഞ്ചപുച്ചമടക്കി വായും പൊത്തി അനുസരിക്കാനെ കഴിയൂ. സിനിമാ സംഗീതലോകം ഇവരുടെ കൈപ്പിടിയിൽ ആണ്. ഭാവിയിലും ഇവരുടെ കടാക്ഷം ഇല്ലാതെ ഒരുസിനിമയിൽ പോലും ഒരു ചായാൻസു കിട്ടില്ല. ആ പേടിനിമിത്തം അവർ ക്ഷിമിക്കും. ശ്രീ. MG. ശ്രീകുമാർ എക്കെ ഭയങ്കര നാട്യക്കാരാണ്. തീരുമാനങ്ങൾ പലതും താല്പര്യങ്ങൾആണ്. അമൃത വർഷിനീ മോൾക്ക് ദൈവം തുണയാകും.
ഒന്നാം സ്ഥാനം തീരുമാനിക്കുന്നത് ഫൈനലിലെ നിസ്സാരമായ മിസ്റ്റേക്കു മാത്രം ആകരുത്. ഓരോ സീസന്റെയും അവറേജ് മാർക്കുകൂടി എടുക്കണം.
👌👌👌👌👌
💓💓💓
🌹🌹🌹🌹🌹
👌👌👌👌💞💞💞
👍🙋💖
സാക്ഷൽ യേശുദാസ് വന്നു ഈ വേദിയിൽ വന്നു പാടിയാൽ പോലും ഈ ബുദ്ധിജീവികൾ അദ്ദേഹത്തിനെയും വിമർശിക്കും പിന്നല്ലെ കുഞ്ഞുങ്ങളെ വിടുമോ
Amrumol love you miss you
👌👌👌
👍
👌👌👌❤❤❤❤🎉🥰🥰🥰🥰
Junior sithumani
ജഡ്ജസ് പറ്റിച്ചു. ഒന്നാം സ്ഥാനം കിട്ടേണ്ട കുട്ടിയായിരുന്നു.
Correct
അവർക്കു വേണ്ടപ്പെട്ട ആൾക്കാർക്ക് അവർ നൽകും ഒന്നും രണ്ടും മൂന്നും
Mikacha patukarikale final roundil ulppeduthaathe munnichayaprakaram vijayikale theerumanikan avarkkaayi,amrithavarshini,devuty,de nasriya ivaneyoke final roundil ulpeduthumayurunnenkil avark muntheerumanaprakaram vijayikale theerumanikan vishamichene
Yes
Yes
Amruthavarshinifi nalilethathathil
Endoldontunderstand
ഈ പാട്ട് ചെയ്യുമ്പോൾ 😆😆😆😆😆😆😆😆😆ജയചന്ദ്രൻ ഫീൽഡിൽ ഇല്ല 🤣🤣എന്നിട്ടാ ഈ കുട്ടിയെ ഗന്ധർവ്വൻ പഠിപ്പിക്കുന്നത്
Super
Enthaa feel first. Or secondnu arhayayakutty pakshe koduthilla
Judges alla sreekandannair. Sindhum. Anu patticchath
അവൻ ചെയ്തത് അവന്റെ മക്കൾ അനുഭവിക്കും
രണ്ടാം സ്ഥാനം കിട്ടേണ്ട കുട്ടി ഭാഗ്യമില്ല
Eda thedi jayachadra
2ns
Miss you amrus ❤❤❤
Sooper mole
Oru reshayumilla
❤❤❤❤❤