@@ShameesKitchen super Super Super😋😋😋 ഞാൻ കഴിച്ചു രാവിലെ with തേങ്ങാ ചമ്മന്തി .Diet ആണെങ്കിലും 3 എണ്ണം കഴിച്ചു. ചൂടു പോകാതെ കഴിച്ചാൽ കുടുതൽ ta sty ആണ്.
ഒരുപാട് നന്ദി ഷമീ... രാവിലെ എന്നും വ്യത്യസ്ത ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ഈ റെസിപ്പി പെട്ടന്ന് ട്രൈ ചെയ്ത് നോക്കാനും കാരണം അതാണ്.ഇക്കാക്കും മോൾക്കും നന്നായിട്ട് ഇഷ്ടപ്പെട്ടു.ആ സന്തോഷം അറിയിക്കാൻ വേണ്ടിയാ ഇപ്പോൾ തന്നെ പറഞ്ഞത്.,🤩🤩🤩🤩😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼
Almost all of your recipes I tries and get satisfied. This new recipe regarding dosa with cereals is much good for health and also a new taste. thanks and awaiting your new recipes.
ദോശ ഉണ്ടാക്കി nokkittoo, cheachii എപ്പോഴും പറയാറുള്ളപോലെ സൂപ്പർ teasty ആയിരുന്നു 🤤🤤ഉണ്ടാകാനും ഈസി ആയിരുന്നു നല്ല crispy choodu ദോശ 😍😍😍 Thanks cheachiiiii
അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... താങ്ക്സ് ഷമിതാത്ത... ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി ഈ ദോശ... ഇന്ന് രാവിലത്തെ താരം ഞാൻ ആയി വീട്ടിൽ 🤩സൂപ്പർ ദോശ.. ഇതിന്റെ കൂടെ നല്ല എരിവുള്ള chutney കൂടി ഉണ്ടാക്കിയാൽ മതി. കിടുകാച്ചി റെസിപ്പി... താങ്ക് you സോ much 😜😘😘😘
Hai shamees,ee receipe nhaan try cheythu,naloonam ishtayi,more than protein it’s very yummy,alaarum try cheyuka,first tym aanu nhaan RUclips comment cheyunath 😀
ഒട്ടു മിക്ക ബാച്ചിലേഴ്സിന്റെയും പ്രഭാത ഭക്ഷണം അന്നും ഇന്നും ഒരു കഷണം ബ്രെഡ്ഡും കൂടെ ഓംലെറ്റും അല്ലെങ്കിൽ ഒരു പഴവും ചായയും ആയിരിക്കും .... അനുഭവം ഗുരു 😛😛😛😛
Perfect recipe ..👍 ഞാൻ 2 ഡേയ്‌സ് മുൻപാണ് subscribe ചെയ്തത് ഇന്ന് ഞാൻ try ചെയ്തു ..very ടേസ്റ്റി .ചെറുപയർ ഒക്കെ അരക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുമോ എന്നായിരുന്നു.എല്ലാർക്കും ഇഷ്ടമായി..ഒരു വെറൈറ്റി ടേസ്റ്റ് .എന്താ പറയാ താങ്ക് യൂ ഷെമീ ..ഇനി ഓരോ റെസിപ്പിസ് പരീക്ഷിച്ചു നോക്കണം ...😍😍 വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു doubt പോലും വരില്ല ..അത്രയും clr ആയിട്ടാണ് ഓരോ വീഡിയോയിലും പറയുന്നത്.അവതാരണം സൂപ്പർ ആണ് ട്ടോ
Hai shamees..sughaano..ee recipe njan ennannu try cheythe..entha parayuka..super taste...veendum veendum kazhikaan thonnum....variety taste..pine injiyum pachamulakum.curry leaves araykunnathu kondu oru pratheyka tastum manavum unndu..elkarkum eshtaayi...njan share cheythitundu kto..😍🥰
Deeps dear samayam kandethi feedback ariyichathil Orupaad Happyyy😍😍😘😘😘🤩🤩
⁰0
Supar
Najanum undakum
@@ShameesKitchen c0
ഇങ്ങനെ ഒരു ദോശ ആദ്യമായി കാണുന്നവർ ഉണ്ടോ?
വെറൈറ്റി ആയിട്ടുണ്ട്
😍😍😍
ഷമീസ്💕 ഇഷ്ടം
@@anandups5931 👍
Paachgam eanna textil vannittund pand
വെറൈറ്റി ആയിട്ടുണ്ട്
@@ansiljeddahaansiljeddaha86 👍
@@abduac4250 👌
ഞാൻ അരിയും പരിപ്പും പയറും ഉഴുന്നും ഉലുവയും കുതിർത്തു വച്ചു. Thanks Shamikutty for the pwoli dosa recipe. It's good for weight loss also🤝🤝🤝
Hapiyeeee 🥰😍😘 feedback ariyikane dear 🥰😘😘 Thanku so much dear 😘😘😘video onnu share yum cheyane dear 💖🥰💖
@@ShameesKitchen super Super Super😋😋😋 ഞാൻ കഴിച്ചു രാവിലെ with തേങ്ങാ ചമ്മന്തി .Diet ആണെങ്കിലും 3 എണ്ണം കഴിച്ചു. ചൂടു പോകാതെ കഴിച്ചാൽ കുടുതൽ ta sty ആണ്.
Njanum kuthirthu for tomorrow's breakfast
അന്റെ റെസ്പ്പിയെല്ലാം ഇമ്മിണി പെര്ത്ത് ഇഷ്ട്ടാ ഞങ്ങൾക്കെല്ലാം.
മുത്തുമണിയുടെ കിച്ചൺ പെര്ത്ത് ഇഷ്ട്ടം....❤️💕😍
Pachuuuu😇😇😇😇😇🍬🍬🍬🍬
മാഡം, രുചിക്ക് പുറമേ ആരോഗ്യ കാഴ്ചപ്പാടിൽ ഇത് വളരെ നല്ലതാണ്. വേനൽക്കാലത്ത് ഇത് ശരീരത്തെ തണുപ്പിക്കുന്നു. നന്ദി... നന്ദി.... നമസ്‌കാരം...
വളരെ നല്ല ഒരു recipy ഉണ്ടാക്കി നോക്കാം
കുരുമുളക് ജീരകം പേരുങ്ങയം pinnay മുരിങ്ങ ഇല ഇട്ടാൽ ഇനിയും taste
ഇത്ത സൗണ്ട് സൂപ്പർ
നല്ല ഒരു കാര്യം മറ്റുള്ളവരുടെ അടുത്ത് എത്തിച്ചതിന് നന്ദി 🤗
😇😇😇🥰try cheynane
@@ShameesKitchen definitely ☺️
Hi, I tried both Idli and dosa with this batter. It came out really good. Thanks.
Idli??
ഞാൻ ഉണ്ടാക്കി.... സൂപ്പർ...നല്ലൊരു പുതിയ രുചി.... നന്നായി ഇഷ്ടപ്പെട്ടു... thanks സിസ്റ്റർ. 👍🙏
Hi.. dear 😍😘 happiye 😘😘
I have made it today and it’s amazing. Guys, pls try this dosa/idly. Thanks!
Njangal ith cheyyarullath vattal mulakum ulliyum cherthu arachittanu.ini cheyumbol shemeyude recipe nokam .
ഇത്താത്ത തീർച്ചയായും ട്രൈ ചെയ്യും insha അല്ലാഹ് 😘😘
Muthe 🥰💖 oruppadu santhosham dear 😘💖💖🥰
ഒരുപാട് നന്ദി ഷമീ... രാവിലെ എന്നും വ്യത്യസ്ത ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ഈ റെസിപ്പി പെട്ടന്ന് ട്രൈ ചെയ്ത് നോക്കാനും കാരണം അതാണ്.ഇക്കാക്കും മോൾക്കും നന്നായിട്ട് ഇഷ്ടപ്പെട്ടു.ആ സന്തോഷം അറിയിക്കാൻ വേണ്ടിയാ ഇപ്പോൾ തന്നെ പറഞ്ഞത്.,🤩🤩🤩🤩😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼
Samayam kandethi feedback ariyichathil Orupaad Santhosham dear.. Thanku so much.. Have a great day Chankoo😘😘😘😘🥳🥳🥳😘😘🥳🥳🤩🤩🤩🍬🍬
From where you purchase this long spoon ?
Almost all of your recipes I tries and get satisfied. This new recipe regarding dosa with cereals is much good for health and also a new taste. thanks and awaiting your new recipes.
ദോശ ഉണ്ടാക്കി nokkittoo, cheachii എപ്പോഴും പറയാറുള്ളപോലെ സൂപ്പർ teasty ആയിരുന്നു 🤤🤤ഉണ്ടാകാനും ഈസി ആയിരുന്നു നല്ല crispy choodu ദോശ 😍😍😍
Thanks cheachiiiii
Oruppadu santhosham 🥰🥰 muthe 😘😍 ishttamayi ennu ariyunathil 😍😘😘😘
My favorite....dosa .thanks shamee for this healthy recipe😍😍😘
Athira kuttye 🤩😘😇 happiyeeee dear 💖video onnu share yum cheyane dear 💖🥰💖
അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... താങ്ക്സ് ഷമിതാത്ത... ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി ഈ ദോശ... ഇന്ന് രാവിലത്തെ താരം ഞാൻ ആയി വീട്ടിൽ 🤩സൂപ്പർ ദോശ.. ഇതിന്റെ കൂടെ നല്ല എരിവുള്ള chutney കൂടി ഉണ്ടാക്കിയാൽ മതി. കിടുകാച്ചി റെസിപ്പി... താങ്ക് you സോ much 😜😘😘😘
Curry illatheyum kazhikkam choodode sooperr
Hi eeemaavu pulikkenda aavashyamilla...kurachu kaayam idanum ennittu diane undakkam
Hai shamees,ee receipe nhaan try cheythu,naloonam ishtayi,more than protein it’s very yummy,alaarum try cheyuka,first tym aanu nhaan RUclips comment cheyunath 😀
എവിടെന്ന് കിട്ടുന്നു ഷമി ഇതൊക്കെ
എന്തായാലും ദോശ പൊളിച്ചു 😋😋😋😋😋
Muthe 🥰😘🥰 happiyee dear 🥰🥰😍💖
ഇതൊക്കെ തമിഴ്
Good one.. 😋😋😋
Innanu njangal try cheythath . Nannayittund.
Thakkali chatniyum undaakki.
Thank U so much for these delicious recipes .
Hi.. happiye dear 💕💕🥰
More than the adai you made your voice and Malayalam you speak is sweet...thank you from TN
Happiyee 🥰🥰 Thanku so much dear 🥰💖
carrot athimadhuram try cheythu molku othiri eshttai tnx shameetha
Ishttamayi ennariyunnathil Oruppadu santhosham 🥰🥰🥰video onnu share yum cheyane dear 💖🥰💖
I love your recipe and talking 😘😘
Thankuuu so much dear 😘🥰😍🥰
ഇതരക്കുമ്പോൾ കുറച്ചു തേങ്ങ ചിരവിയതും കൂടി ചേർത്തരച്ചാൽ നല്ല രുചിയായിരിക്കൂം . ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.
👍👍🥰 Supera 🥰 dear 🥰🥰🥰
Loved the recipe shameethaa... Thanks a lot for this healthy recipe🙂
Happiyee 🥰🥰 dear 🥰 try chayne 😘💖
ഇത്താ....ഇങ്ങളെ. വർത്താനം .പെര്ത്ത് ഷ്ടാണ്. ഞങ്ങടെ റൂമില് എല്ലാര്ക്കും... ഇങ്ങളെപ്പോല്ത്തെ ഒരിത്ത ഇക്കിണ്ടായിര്ന്നെങ്കി. എന്നും നല്ല ഫുഡ് കൈയ്ക്കായിരുന്നു
എനിക്ക് ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ അടിപൊളി
Haaiii... ഞാനിപ്പോ ചെന്നൈയിൽ ആണ്.. ഇവിടെ ഉള്ളവർ ഇതിനെ അട ദോശ ന്ന് പറയും.. but.. പുളിക്കാൻ വയ്ക്കില്ല.. ഹെൽത്തി ആണ് ketoo.. love uu.. dear
Hai.. happiyee 🥰🥰 dear 🥰🥰 love you 😘😘
ഞങളും അടദോശ എന്നാണുപറയുന്നത്.അരച്ച്അപ്പോൾ തന്നെ ഉണ്ടായ്ക്കും.മുരിങ്ങയിലഇട്ടാൽ നല്ല taste ആണ്. Super taste ആണ്.
ദോശ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks shamee
Pls give receipe for the 2 type of chutney shown in video, also.
Chutneys recipes already uploaded dear 👍😍😍
@@ShameesKitchen m,
Appm Intermittent diet cheyyinnavark break fast ee dosha mathiyallo. High Protein alle.. super ഇത്ത 😍😍😍😍😍very useful😻
ഒട്ടു മിക്ക ബാച്ചിലേഴ്സിന്റെയും പ്രഭാത ഭക്ഷണം അന്നും ഇന്നും ഒരു കഷണം ബ്രെഡ്ഡും കൂടെ ഓംലെറ്റും അല്ലെങ്കിൽ ഒരു പഴവും ചായയും ആയിരിക്കും .... അനുഭവം ഗുരു 😛😛😛😛
Bread + Banana or Bread + Omlet
😁😁👍👍🥰💖😍
🍵 + 🍌
ഷമീത്ത സൂപ്പർ ദോശ നാളെ ട്രൈ ചെയ്യും 👍👍
Awesome. Share those 2 chutney recipes soon. Waiting.for it Thank you 😊 happy New year 😊❣️😊❣️🎉
Thanku so much dear 😘😘💖 happy 2020🌠💖🥰😘😍😍
Njangalude innathe breakfast healthy ayittulla dosa ayirunnu. Adipoli taste ayirunnu. Iniyum ithupole healthy ayittulla resepy pretheeshikunnu
I don't hv raw rice can I use idli rice instead to grind pls
I will try it very soon. Love you dear ❤️❤️
Happiyee 🥰🥰 Thanku so much dear 😘🥰😍
Perfect recipe ..👍 ഞാൻ 2 ഡേയ്‌സ് മുൻപാണ് subscribe ചെയ്തത് ഇന്ന് ഞാൻ try ചെയ്തു ..very ടേസ്റ്റി .ചെറുപയർ ഒക്കെ അരക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുമോ എന്നായിരുന്നു.എല്ലാർക്കും ഇഷ്ടമായി..ഒരു വെറൈറ്റി ടേസ്റ്റ് .എന്താ പറയാ താങ്ക് യൂ ഷെമീ ..ഇനി ഓരോ റെസിപ്പിസ് പരീക്ഷിച്ചു നോക്കണം ...😍😍
വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു doubt പോലും വരില്ല ..അത്രയും clr ആയിട്ടാണ് ഓരോ വീഡിയോയിലും പറയുന്നത്.അവതാരണം സൂപ്പർ ആണ് ട്ടോ
Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘🥰 thnakuu dear 🥰🥰🥰🥰🥰
Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘 thnakuu dear 🥰🥰🥰🥰🥰
@@ShameesKitchen കുക്കിംഗ് വീഡിയോ കാണാത്ത എന്റെ മക്കൾ വരെ ഇപ്പൊ ഷമിയുടെ fan ആണ്😉
ഷമീസ് ....🧕
അപ്പൊ , ഉച്ചക്കോ .... ഷമീ ..???
ശുബ്ബ്ക്ക hai
shamithade recepi alle uchkkum ith kaykkaaaam😍😍
Sameer Fathima ഹായ് പാത്തുമ്മ ..🙋♂️ കാണാറില്ലല്ലോ ..??
Bindhu Ajith അത്‌ശെരിയാണ് ..😁
Uchakk Chor aakkam🤩🤩🤩😁😁🙈🙈🙈
Njan innu idili uddakkaan ari vellathil ittu urunninu pakaram parippu ariyathae ittu.
Anneram nokkaan vannatha.😊❤
Ellarum fristooo🤔ennal njanum frist😜
Njammada Chankooo 🏆🎖️🏅🎖️🤩🤩
Atha sheri
Ithaane onnnu kaanan endhaa vazhiiiiii...Endho enik bayankara ishtttaaa shemithaane😍
Hi.. dear 🥰🥰 njamaleku epozhenkilkum kanam dear 🥰💖🥰 e
Polichu... Malayalam commends maathram vaayikkunnavarundo
😁💖🥰video onnu share yum cheyane dear 💖🥰💖
Shameeye ee recepie ippolada kande,nale idhu try cheyum dinnerinu.
Muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘🥰
ഉണ്ടാക്കി നോക്കാം But 🤔 ..ഈ shape കിട്ടോന്നറിയില്ല ..😂😂😜😜
Adhyam thaviyil ozhichit spoon upayogichu chuttichu parathanam apam angne kitum
Haha.. Padachone 😂😂🤩🙈🙈🙈
Nhan endayalum try cheyyum .thank u shameetha
ഒരു ആയുർവേദ മരുന്നിന്റെ taste പോലെ
ഇത് കഴിച്ചാൽ ഗ്യാസ് ട്രോബ്ൾ നല്ല സുഖമായിരിക്കും
*രാവിലെയും രാത്രിയും കഴിക്കാൻ വേറൊന്നും വേണ്ട എന്ന് പറഞ്ഞതിൽ എന്തോ ഒരു ദുരൂഹത ഉണ്ടല്ലോ...?* 🤔😝😝😜😜
Suger ullawarkkk
🤣🤣🤣
Oru duroohathayum illllaaa🤩🤩😁😁🙈🙈🏆🏆🎖️🎖️🏅🏅
🤣🤣🤣
@@ShameesKitchen verde paranjadaa shami kuttiiiii awe
ഞാൻ ഉണ്ടാക്കി.. Superrrr ❤
*..കമന്റ് തൊഴിലാളി കീ......*
1946
Happy 🥰🥰💖😍
ഈ ദോശയുടെ കൂട്ട് കണ്ടാൽ തന്നെ ദോശയുടെ രുചി മനസ്സിലാക്കാൻ കഴിയും പ്രത്യേകം അഭിനന്ദനങ്ങൾ Ramadan Mubarak
Hi.. happiye 🥰🥰 dear 🥰🥰
ഞാൻ ഇപ്പോൾ മാവ് റെഡി ആക്കി. നാളെ ഉണ്ടാക്കണം.inshaallah..
Try cheyathu feedback ariyikane dear 🥰🥰😘💖💖
Shamee... polichu.thanks dear
Kuttikalkke vendi kurache rice recipe cheyyane 2 yrs above age k variety rices
പയുവ ഗ്ഗ ദോശ നന്നായിട്ടുണ്ട് വളരെ നന്ദി
ഞാന്‍ ഈ മാവ് ഇല്‍ ഇഡ്ഡലി ഉണ്ടാക്കി.. സൂപ്പര്‍ ടേസ്റ്റ്.... Thank you
Healthy dish ..... valare valare eshttai.... engane oru dosa adiyamaitanu kanunnathu... sheme polichu 😋😋😋
Apole.... Njmamale paraynedalo...share yum..try cheyuga😁🥰🥰😍😍
@@ShameesKitchen ok
ഷമി ഞാൻ തൃച്ചി, തമിഴ്നാടിന്റെ സ്പെഷ്യൽ അട ദോശയാ, നല്ല ടേസ്റ്റും നല്ല ഹെൽത്തിയുമാണ്.....
Oruppadu santhosham 🥰🥰 comments kanumbole 😇😍 Thanku dear 🥰🥰
Ee dosha ഇടയ്ക്കിടയ്ക്ക് നാൻ ഉണ്ടാക്കാറുണ്ട് shamee , എനിക്കിഷ്ടമാണ്
Adipoli Ann 🥰🥰🥰 Thanku dear 🥰🥰🥰
Ithu njn try cheythu chechii
Nannayitundu enik ishtayi
Hi shamee njan kure naalayi follow cheyyunnu kure recipe try cheydu really superb shamee thans a lot nd waiting for new ones
ഇത് ഇഷ്ട്ടപെട്ടു എന്തായാലും try ചെയ്യും
Ee maav balance indaayal.. Fridgil vechitt adutha day use akkaamo
Superaayittund ithaaaa....... ingane oru dosa variety thanne.. try cheyth njn feedback ariyikkaam ithaaaaa👍👍👍👌👌👌
Thankyou so much chechi for this healthy recipe😍👍♥️ Iniyum inganathe healthy recipes prateekshikkunnu😊
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Very nice. A small request pls post the ingredients too in section down.
Cherupayarum pakaram cherupayar parippu cherthala mathiyaakum👍
Innathe ente dinner Njn itha akiye super ente family ku ellarkum ishtapettu
I think its good for kids.... thnks ithaaa....
Super. ഇതു പോലെ ഉള്ള ഹെൽത്തി റെസിപി ഇനിയും ഇടണേ.
ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് . നല്ല taste ആണ്
Happiyee 🥰🥰 dear 🥰🥰🥰
Supper
ഇന്നലെ ഞാൻ ഉണ്ടാക്കി... നന്നായിരുന്നു..
Adipoly dosa....
Undakkiyathinu sesham ithul thanneyano commend cheyyuka..
Innu thanne ingradients ready akkum.
Nale dosa
Athe Dear😍😍❤️😘
Super dosha .. Kanditt kodhiyakunnu 😍😍
Side ayitt yendokke chatny an shammee.. supr doshayatto👍
Hi chechee.. Ithu diet chartil include cheyyamo?
Kanan nannayittu undu. Njan try cheithu nokkum .super
Hi.. Happiyee 🥰🥰 dear 🥰🥰
Shamiii njan ii recipe moonnaalu praavashyamaayi undaakkunnu, normal dosha and idali hus -inu athra priyamalla, ingane undaakki koduthappol kazhikkunnund 🥰
Orupaddu Santhosham 🥰🥰 happiye 😘🤩🥰💕🤩
Kadala paripp skip cheyyamo chechi
Ghee cherta fish fry recipe ondaki... superrrrrrrrrrrrr...
Veetil elarkum ishtam ayiii...
Thanku dear... 😊
Ishttamayi ennariyunnathil 😍😍 oruppadu santhosham dear 🥰🥰🥰 share cheyane 😍🤩
@@ShameesKitchen apo thane cheythuuuuuuuuuuuuuu 😊
Happy New Year .Kurachu kadukku varuthu ettu idly undakam nan undakarundu
👍👍🥰🥰athu kollam dear 🥰
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋
Kadala parippinu pakaram atrayum tuvara parippu adukkavo?
Pregnancy time രുചിയായി കഴിക്കാൻ പറ്റിയ എന്തേലും റെസിപ്പികൾ ഇടുമോ dear 😊🥰
Cherupayar pakaram cherupayarparippu cherkkan patto
ഒരു രക്ഷയില്ല shamitha polich😋
Muthee 😘😍 happiyeeee dear 💖🥰
Hi njn we recipe try cheythu .ellavarkum eshtam ayi.super taste.
Can we store this in the fridge?
Hai shemme.. ,നോയിമ്പ് തുടങ്ങുകയല്ലേ ഇതേ പോലെ ഒന്ന് തയ്യാറാക്കി നോക്കാം.🤩
Super very healthy recipes. Thanks
Super muthumani enik eshtamayi eniyum ethupolea variety dosa eniyum undakkanam super super super njan entayalum undaki nokkum 👌👌👍👍
Try cheyathu feedback ariyikane 🥰💖 video onnu share yum cheyane dear 💖🥰💖🥰
നാളത്തെ breakfast ഉറപ്പിച്ചു.... ഷെമി മുത്തേ spr
Muthe 🥰😘😍💖video onnu share yum cheyane dear 💖🥰💖 feedback ariyikane
what is the quantity of water to be used while grinding the dals? pls specify in exact ml.
Super ..njan inn mrmg try cheythu...adipoliyaayittund..
ഷമി മുത്തേ സുഗാണോ. ദോശ എനിക്ക് ഒത്തിരി ഇഷ്ടമാ. അടിപൊളി
Sugam.. dear 🥰🥰video onnu share yum cheyane dear 💖🥰💖
Ugrsn dosa. Njan oru week I'll 3 thavana undaaki. Thanks a lot molu.
Oruppadu oruppadu Santhosham ishttamayi ennariyunnathil 😘😘🥰 Thanku dear 😘😍😍💖
Want to try it . Healthy one with lots of protein. Thanks
💕💕💕