ചെറുപയർ ദോശ സ്വാദ് കൂട്ടാൻ ഇതു കൂടി ചേർത്തു നോക്കു || Easy Green Gram Dosa || Green moon dal Dosa

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Cherupayar dosa recipe in malayalam || pesarattu recipe || moong dal dosa recipe || how to make pesarattu dosa . This Dosa is one of the High proteins Indian Breakfast and easy to prepare , healthy breakfast, healthy food for diabetics
    #protienfood #immunityboostingfoods #healthyfoodrecipes
    cheru payar dosa recipe
    easy dosa recipe
    instant dosa recipe
    healthy dosa recipe
    pesarattu dosa recipe
    green gram dosa recipe
    protein foods
    protein rich foods
    diabetic control foods
    diabetic diet foods
    easy breakfast recipe
    5 minutes recipes
    healthy recipe
    healthy break fast
    low calories foods
    less calories recipe
    high protein breakfast
    ചെറു പയർ ദോശ
    ചെറുപയർ ദോശ എങ്ങനെ ഉണ്ടാക്കാം
    ചെറു പയർ ദോശ ഉണ്ടാക്കുന്നത് എങ്ങനെ
    ദോശ പെട്ടെന്ന് അങ്ങനെ ഉണ്ടാക്കാം
    ഷുഗർ ഇല്ലാത്ത ആഹാരം
    ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ആഹാരം
    പയർ ദോശ
    ദോശ എങ്ങനെ ഉണ്ടാക്കാം
    ദോശ എളുപ്പം എങ്ങനെ ഉണ്ടാക്കാം

Комментарии • 76

  • @deepariju6630
    @deepariju6630 3 года назад +2

    Cherupayar dosa adipoli aayitundu... Healthy Nd easy recipe 👍

  • @foodlover262
    @foodlover262 3 года назад +5

    I really appreciate this kind of healthy and tasty recipes.

  • @Actophile.
    @Actophile. 3 года назад +1

    Healthy dosa....
    Good presentation..
    Enthaayaalum try cheyyum

  • @nandhankesavan5409
    @nandhankesavan5409 3 года назад +2

    Healthy Moong Dosa . This recipe is good for bachelors. Thanks For the recipe

  • @cookthebestrecipe3096
    @cookthebestrecipe3096 3 года назад +1

    Wow..super..
    Raviley nalla choodulla healthy dosa...kaanan thanney enthoru bhaghiyaannu..katta coconut chummathium undakil super..
    Good preparation..thank you for sharing...

  • @ValsasKitchenNY
    @ValsasKitchenNY 3 года назад +1

    ശരിക്കും Beautiful healthy ചെറു പയർ dosa dear. കാണാനും കഴിക്കാനും സൂപ്പർ. Love to eat. #17😛

  • @smithamurali808
    @smithamurali808 5 месяцев назад +1

    Super healthey food❤

  • @acmixedmedia1167
    @acmixedmedia1167 3 года назад +1

    വെറൈറ്റി ആണല്ലോ👌👌

  • @shilpatpilla
    @shilpatpilla 3 года назад +2

    Healthy and colourful dosa,your all recipes are colourful, I like your recipes

  • @shanibamohamed813
    @shanibamohamed813 5 месяцев назад

    ഇന്നലെ ഞാൻ ഉണ്ടാക്കീട്ടോ😂 നല്ല മൊരിവും നല്ല ടേസ്റ്റ് ഉം ഉണ്ടായിരുന്നു.ഇന്നലെ നോമ്പ് തുറന്നിട്ട് ഞാൻ ഇതാണ് കഴിച്ചത്. സൂപ്പർ ❤❤
    ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് നല്ലതാണ് ട്ടോ... ചേട്ടാ അടിപൊളി❤❤ ഇനിയും ഇത് പോലെ പ്രോട്ടീൻ റിച്ച് വിഭവങ്ങളുമായി വരണം ട്ടോ.നോമ്പിന് ഡയറ്റ് ഉദ്ദേശിക്കുന്നവർക്ക് ഇനിയും ഇത് പോലെയുള്ള ഐറ്റംസ് ഉള്ള വീഡിയോ ചെയ്യണേ...

    • @healthycookinglab
      @healthycookinglab  5 месяцев назад +1

      വളരെ നന്ദി ... റെസിപ്പി മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ😀

    • @shanibamohamed813
      @shanibamohamed813 5 месяцев назад +1

      @@healthycookinglab തീർച്ചയായും

  • @universalbeauties9386
    @universalbeauties9386 3 года назад +3

    this recipe looks very attractive, the presentation also looks great.. 💕👌

  • @simsonpoulose
    @simsonpoulose 4 месяца назад +1

    വളരെനന്ദി ചേട്ടാ ഒടുക്കത്തെ ടേസ്റ്റ്!!!! ❤️❤️❤️❤️

  • @CheriyaAdukkala
    @CheriyaAdukkala 3 года назад +1

    Adipoli
    Preparation

  • @Siju055
    @Siju055 3 года назад +1

    Wow

  • @geethanair3941
    @geethanair3941 8 месяцев назад +1

    Nice.

  • @MANGOSTEENMEDIAA
    @MANGOSTEENMEDIAA 3 года назад +1

    ചെറുപയർ ദോശ വളരെ healthy ആണ്

  • @ruchippetti9654
    @ruchippetti9654 3 года назад +2

    വളരെ നല്ല ഒരു വീഡിയോ..വളരെ വ്യക്തമായി പറഞ്ഞു തന്നു..so simple and healthy food..share ചെയ്തതിനു നന്ദി..അവിടേക്കും വന്നു വിഡിയോ കാണുമെന്നു പ്രതീക്ഷിക്കുന്നു🤝🤝🤝👍

  • @rennazehra534
    @rennazehra534 10 месяцев назад +1

    Tried this today and it turned out to be really good. Thanks for the recipe ❤

    • @healthycookinglab
      @healthycookinglab  10 месяцев назад +1

      Thank you so much....we have somany yummy recipe in this channel..please watch and try all

  • @shibili8252
    @shibili8252 Год назад +2

    This makes my breakfast prep easy with 13 grams of protein(per 50gram). Thanks. I suggest adding 1 or 2 egg whites to increase protein contents, especially for gym freaks, in order to meet their protein requirement for muscle building.
    Please do more high protein meal prep cooking videos.

    • @healthycookinglab
      @healthycookinglab  Год назад +3

      Thanks for your time..yes we can add egg white for more protein...and sure I will do more protein food.
      We have so many recipes in this channel please watch and try

  • @bindhujobi9044
    @bindhujobi9044 2 года назад +1

    അടിപൊളി... ഇതിലേയ്ക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിക്കണം 😋😋😋

    • @healthycookinglab
      @healthycookinglab  2 года назад +2

      അത് പൊളിക്കും😁😁, ഈ ദോശ ഷുഗർ , കൊളസ്ട്രോൾ ... തുടങ്ങിയവ ഉള്ളവർക്കാണ് ഏറ്റവും നല്ലത്.. അതിൽ മുട്ട ചേർക്കാതിരിക്കയാണ് നല്ലത്. ഇതൊന്നും ഇല്ലാത്തവർക്ക് മുട്ട ചേർത്താൽ പൊളിക്കും.

  • @kaliankandath698
    @kaliankandath698 2 года назад +2

    👍👍👍

  • @zacharialeelamma1425
    @zacharialeelamma1425 3 месяца назад +1

    👍

  • @muthukiran4532
    @muthukiran4532 3 года назад +1

    Healthy recipe, am sure this will helps to improve our immunity., Thanks for this healthy recipe.

  • @ajisgirlvlogs3509
    @ajisgirlvlogs3509 3 года назад +1

    Wonderful video ❤️
    Video kand thirichum kootagvo 👍🏽❤️❤️

  • @jollykc7746
    @jollykc7746 3 месяца назад

    Ok thanks

  • @sneharoy353
    @sneharoy353 Год назад

    Thanks chetta vll try very healthy

  • @thesniiii
    @thesniiii 6 месяцев назад +2

    ithinte arapp fridgil store akkan pttuo😊

  • @malabarclassickitchen3976
    @malabarclassickitchen3976 3 года назад +2

    adipoli

  • @sofiyapathu4323
    @sofiyapathu4323 7 месяцев назад +1

    കയ്ക്കുമോ adho ടെസ്റ്റ്‌ ഉണ്ടാവോ സാധാ ദോശ പോലെ തന്നെ ആണോ plz rply

    • @healthycookinglab
      @healthycookinglab  7 месяцев назад +2

      കൈപ്പ് ഇല്ല. സാധാ ദോശയുടെ രുചിയല്ല. .. ഇത് ചെറു പയർ അല്ലേ... അതിൻ്റെ രുചിയാണ്

    • @sofiyapathu4323
      @sofiyapathu4323 7 месяцев назад +1

      @@healthycookinglab cury ചട്നി okke കൂട്ടി കഴിക്കുമ്പോൾ ടെസ്റ്റ്‌ ഉണ്ടാവിലെ

    • @healthycookinglab
      @healthycookinglab  7 месяцев назад +1

      കഴിക്കാം.... രുചിയുണ്ട്.. രുചിയേക്കാളും ഉപരി ചെറുപയറിൻ്റെ ഹെൽത്ത് ബെനിഫിറ്റ്സ് ആണ്.

  • @BijuMathews
    @BijuMathews 3 года назад

    ഇത് കൊള്ളാമല്ലോ. ശരിക്കും ഒരു വെറൈറ്റി ദോശ ആണല്ലോ.

  • @rubypramod7011
    @rubypramod7011 3 года назад +1

    👌👌👌🍛⭐️⭐️⭐️⭐️⭐️

  • @gracyantony9975
    @gracyantony9975 10 месяцев назад +1

    അല്പം ഉഴുന്നും കൂടി ചേർത്താൽ നന്നായിരിക്കില്ലേ?

    • @healthycookinglab
      @healthycookinglab  10 месяцев назад +1

      അങ്ങനെയും ചെയ്യാം ... ഇത് ചെറുപയർ മാത്രം വെച്ചുള്ള റെസിപ്പിയാണ്

  • @hadiyasvlog7607
    @hadiyasvlog7607 Год назад

    👍👍👍👍

  • @rhythmofnaturebylgo9535
    @rhythmofnaturebylgo9535 3 года назад +6

    ചെറുപയർ ദോശ... ഒരു ഹെൽത്തി ദോശ ആണല്ലോ. പയർ കുരുപ്പിച്ച് ഉണ്ടാക്കിയാൽ കൂടുതൽ പ്രോട്ടീൻ കിട്ടുമായിരിക്കും, ഇനിയും ഇതുപോലെയുള്ള ഐറ്റം ഷെയർ ചെയ്യുമല്ലോ..

    • @healthycookinglab
      @healthycookinglab  3 года назад +1

      കുരുപ്പിച്ച് കഴിച്ചാൽ പ്രോട്ടീൻ ഇരട്ടിക്കും , പക്ഷേ ചെറിയ ഒരു ചവർപ് കാണും.

  • @suchithrasuchi4913
    @suchithrasuchi4913 Год назад

    വെറും ചെറുപയർ അരച്ചാൽ crispy ആവില്ല . കുറച്ച് അരി ചേർക്കണം

    • @healthycookinglab
      @healthycookinglab  Год назад +1

      ആവില്ല എന്നത് തെറ്റാണ് ..😊😊 അരി ചേർത്താൽ കൂടുതൽ crispy ആവും..

    • @passion4dance965
      @passion4dance965 Год назад +1

      ചെറുപയർ മാത്രം arachalum crispy akum

    • @healthycookinglab
      @healthycookinglab  Год назад +1

      Correct 💯