തക്കാളി ദോശ ഈ രുചിയിൽ സൂപ്പറായിട്ട് തയ്യാറാക്കി നോക്കൂ| Tomato Dosa Recipe| Instant Thakkali Dosa

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 366

  • @safiyarahman4608
    @safiyarahman4608 3 года назад +412

    തക്കാളി ദോശ ആദ്യ മായി കാണുന്നവർ ഉണ്ടോ 😅🎆💟😄😃🤩😁

  • @innale.marichavan
    @innale.marichavan 3 года назад +222

    കാണുമ്പോ try ചെയ്യാനൊക്കെ തോന്നും😌..
    ഒരിക്കലും ഉണ്ടാക്കുകയും ഇല്ല 😁😁😁

  • @annamolsaji5079
    @annamolsaji5079 3 года назад +196

    തക്കാളി ദോശ ആദ്യം ആയിട്ട കേക്കുന്നെ എന്തായാലും പൊളി 😜😍

  • @KochuAdukalaVishesham
    @KochuAdukalaVishesham 3 года назад +21

    എന്തു കിട്ടിയാലും വിടാൻ ഉദേശൃമില്ല അല്ലേ... തക്കാളി🍅 ദോശ സൂപ്പർ

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 года назад +34

    Shemees kitchenle spoons fan ndo..😀😀😛. ഞാൻ fan ആണ് ട്ടൊ✌️😍

  • @stellafrancis2081
    @stellafrancis2081 3 года назад +15

    ഇങ്ങനെ ഒരു ദോശ ആദ്യം ഞാൻ ഇതിനകത്ത് ഇത്തിരി ദോശമാവും കൂടി ചേർത്തു സൂപ്പർ👌👌👍👍😊😊

    • @6gissellegl
      @6gissellegl Год назад

      ദോശ മാവ് ചേർത്തിട്ട് ശരിയായോ. എനിക്ക് ഒന്ന് try ചെയ്യാൻ ആയിരുന്നു. ദോശ മാവ് മാത്രം അല്ലെ ചേർത്തെ?

  • @vibgyorviewsbyanna7327
    @vibgyorviewsbyanna7327 3 года назад +17

    എന്തായാലും വെറൈറ്റി കാത്തുസൂക്ഷിക്കുന്ന ഇത്ത ബെസ്റ്റ് 🥰🥰👍👍

  • @sruthiratheesh
    @sruthiratheesh 3 года назад +27

    ഞാൻ രണ്ട് പ്രാവശ്യം ശ്രമിച്ചു...ഈ ടൈപ്പിൽ അല്ല...പക്ഷേ അത് രണ്ടും പാളിപ്പോയി... ഈ രീതിയിൽ ഒന്ന് നോക്കട്ടെ😍😍anyway super👌👌❤❤❤❤❤

  • @minnurahman4086
    @minnurahman4086 3 года назад +8

    I tried this today. Taste is super. Intially i find hard to take the dosa from pan but when i adjust the heat i could. Thank you for the great variety breakfast receipe. Waiting for more easy and variety breakfast receipes

  • @sudhisudheesh9720
    @sudhisudheesh9720 3 года назад +1

    ഞാനും ആദ്യ മായിട്ട് ആണ് കാണുന്നത് തക്കാളി ദോശ ട്രൈ ചെയ്തു നോക്കണം മുത്തേ 😋😋🧚‍♀️🧚‍♀️💘💘❤️❤️🤩🤩

  • @mohammedjunaid9759
    @mohammedjunaid9759 3 года назад

    തക്കാളി ദോശ ആദ്യായിട്ടാ കേള്ക്കുന്നെ എന്തായാലും ഉണ്ടാക്കി നോക്കും.... 😍ഇങ്ങളെ ഉഷാറ് കേൾക്കാൻ നല്ല രസാട്ടോ 😄😄

  • @369sreelakshmikg
    @369sreelakshmikg 3 года назад +5

    Pwoli 🔥
    തക്കാളി പ്രേമികളെ കൊതിപ്പിക്കാൻ
    Shamees kitchen എത്തിയിരിക്കുന്നു
    "തക്കാളി ദോശയുമായി"🤩😋👌💕

  • @cpusha4329
    @cpusha4329 3 года назад +6

    നിങ്ങളുടെ വിവരണം അസഹനീയം. ഇത്രയും സംസാരിക്കേണ്ടതുണ്ടോ!!!

    • @anu_s_anil_dr
      @anu_s_anil_dr 3 года назад

      അസ്സഹനീയമായവർ കേൾക്കണ്ട 🙏🏼🙏🏼.....ഇവിടെ ഇത്തയുടെ സംസാരം കേൾക്കാൻ ഇഷ്ടമുള്ള ഞങ്ങളെ പോലെ ഒരുപാട് പേരുണ്ട്.......💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @ajmalali3820
    @ajmalali3820 3 года назад

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദോശ കേൾക്കുന്നത് തന്നെ. എന്നാലും നന്നായി ഇഷ്ടപ്പെട്ടു. ഇനി ഇതൊന്ന് ഉണ്ടാക്കി നോക്കട്ടെ ട്ടോ. 😃💐

    • @ShameesKitchen
      @ShameesKitchen  3 года назад

      😀😀😀🤩💖💖🤩 happiye 🥰

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +6

    ഞാൻ ആദ്യട്ടാ കേക്കുന്നെ ഞാൻ ഉണ്ടാക്കി നോക്കും 👌👌👌

  • @fatimaco5216
    @fatimaco5216 3 года назад +14

    Can you please put the ingredients in the description box
    It'll be very helpful for us

  • @muhammedthanveer1832
    @muhammedthanveer1832 3 года назад +6

    Undakki nokki adipoli shamithaa👏🥀✨

  • @പുലിമുരുഗൻ-റ2റ
    @പുലിമുരുഗൻ-റ2റ 3 года назад +101

    സ്ഥീരം പ്രേക്ഷകർ ലൈക്‌ അടി

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +4

    Therchayium undakum tomato dosa edaku undakarondu chechi, super taste anu 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩❤️❤️❤️👏👏👏👍👍👍

  • @kalathambikrishna6913
    @kalathambikrishna6913 3 года назад +3

    Love you sister.... Mesmerizing voice....
    Prayers for you.. God bless you

  • @diyaznaj3776
    @diyaznaj3776 3 года назад

    ഞാൻ ആദ്യമായിട്ടാണ് തക്കാളി ദോശ കാണുന്നത്, എന്തായാലും അടിപൊളി ആയിട്ടുണ്ട്

  • @kalaiyer3150
    @kalaiyer3150 2 года назад

    നല്ല വിവരണം,, ഉണ്ടാക്കാമേ....ഡിയർ. ഗോഡ് ബ്ലെസ്...

  • @gopinadhanparambil9268
    @gopinadhanparambil9268 3 года назад +8

    കുറച്ചു ബിരിയാണി മസാലയും minced chicken കൂടെ ചേർത്താൽ രുചി കൂടും

  • @shalumunna2156
    @shalumunna2156 3 года назад

    എല്ലാവിധ ദോശയും കണ്ടിട്ടുണ്ട് ഇത് ആദ്യമായിട്ടാ 😍

  • @abitharahman6987
    @abitharahman6987 3 года назад +6

    "Hii friends" ennu itthha paryumbol thannee full vlog kannan thonnunm😘😘😘

  • @sajithaksalim9193
    @sajithaksalim9193 3 года назад

    കുറെ വിഭവങ്ങൾ ഞൻ shemis kitchen noki undaakkinokii, ഒന്നും perfect aayi കിട്ടിയില്ല, perfect ആകുന്നത് വായിൽ വെക്കാൻ കൊള്ളത്തുമില്ല, ഇന്ന് തക്കാളി ദോശ ഉണ്ടാക്കി, ആരും കഴിച്ചില്ല, waste il കളഞ്ഞു, thanks for your വീഡിയോസ്

  • @asin9141
    @asin9141 3 года назад +3

    Super recipe
    Inta chechike tomato bayankara ishta njn ith orapayitt indakki kodukkum
    Thanks

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +6

    എവിടെന്നു കിട്ടുന്നു ഷമിത വെറൈറ്റി റെസിപികൾ...!🤩❣️

  • @ammu3293
    @ammu3293 3 года назад +1

    Shameesinte njan try cheytha Alla foodum super thank you

  • @52shahanassameer16
    @52shahanassameer16 3 года назад +1

    Nammude shameyude food magic nalla tasty anannu thonnunnu kodhiyavunnu. 😋😋👍💕

    • @areeb7805
      @areeb7805 3 года назад

      Haa adh sheriya🤤

  • @sumayyaea7727
    @sumayyaea7727 3 года назад +5

    shamithade ella recipes um poliyan💥🔥

  • @RisusCookingWorld
    @RisusCookingWorld 3 года назад +6

    Wow superb recipe തക്കാളി ദോശ 😋😋ആദ്യായിട്ട കാണുന്നത് കണ്ടപ്പോൾ കൊതിയാവുന്നു try ചെയ്ത് നോക്കാം 👍

  • @shakeelabeevi4420
    @shakeelabeevi4420 3 года назад +6

    Tomato ante favourite 💙💞💞💞💞💞 thanks muthe..😘😘😘😘😘

  • @sarojpattambi6233
    @sarojpattambi6233 3 года назад +1

    ഉണ്ടാക്കി നോക്കും തീർച്ച👍👍👍👍

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +2

    ഇഞ്ചെ തക്കാള്യേ അനക്ക് ഇത്രയും ടേസ്റ്റ് ഇണ്ടാക്കിയല്ലോ ഞമ്മളെ ഷമ്മി .... 😍😍😘😘

  • @shajishaji6219
    @shajishaji6219 2 года назад

    ഞാൻ ഉണ്ടാക്കും ,തക്കാളിക്ക് വിലകുറയട്ടെ 😋

  • @vahidhashaji1550
    @vahidhashaji1550 3 года назад +1

    Pwoliyatta thakkkali kari aadhyamayiyan kanunnnath😋😋😋😋

  • @naturaltasty8055
    @naturaltasty8055 3 года назад +17

    പച്ചക്കറികൾ ഒരുപാട് ഉണ്ടല്ലോ ഇനിയും ദോശകൾ പ്രതീക്ഷിക്കുന്നു 🙂

  • @sakeerhusainkodakkadan4020
    @sakeerhusainkodakkadan4020 3 года назад +14

    samees കിച്ചൺ സുഖമല്ലേ .പിന്നെ കണ്ണൂർ ജില്ലയിൽ ഒരു കുട്ടി യുണ്ടല്ലോ 18 കോടി മരുന്നിന് വേണം .നിങ്ങളുടെ ആ നല്ല മനസ്സ്

  • @devikaa.s2102
    @devikaa.s2102 3 года назад +5

    Shamees Tomato Dosa super ayittunde 👌♥️ I will try it evening

  • @abduljaleel816
    @abduljaleel816 3 года назад +1

    എന്തായാലും നല്ലൊരു റെസിപ്പി തന്നെയാണ്

  • @adarshjohnson4745
    @adarshjohnson4745 3 года назад +5

    Innu തന്നെ ഉണ്ടാകണം 😍😍😍

  • @cookingwithkf
    @cookingwithkf 3 года назад +10

    This tomato dosa looks so good! Thanks for sharing the recipe. 😍

  • @miniworld5714
    @miniworld5714 3 года назад +3

    അടിപൊളിയായിട്ടുണ്ട്❤️❤️
    Thanks 👍

  • @bijeshm7807
    @bijeshm7807 3 года назад +7

    ഉണ്ടാക്കി നോക്കാം

  • @sheheershehishehi
    @sheheershehishehi 3 года назад +2

    കൊള്ളാം ലോ സംഭവം
    ഇത് പൊളികും
    👌❤️👌❤️👌❤️

  • @asluayaan6139
    @asluayaan6139 3 года назад

    Njan inganeokke pareekshanangal nadatharund ithum inshaallah undakanam

  • @malabarcookingworld2590
    @malabarcookingworld2590 3 года назад +5

    Super aayi ithaaaa

  • @musammilvk2440
    @musammilvk2440 3 года назад +1

    മൈസൂർ പാക്ക് അടിപൊളി ആയിരുന്നു.

  • @anumartin1465
    @anumartin1465 3 года назад +5

    Super Itthaa..... 😍😍😘

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Njan undakkarunde adipoliyatto coconut chutney adipoli combination 😋😋😋😋😋👌👍

  • @chithra9171
    @chithra9171 3 года назад

    വിശന്നു ഇരുന്നപ്പോളാ കണ്ടേ.. കഴിച്ച ഒരു പ്രതീതി 😋😋😋😋

  • @parusdreamworld2442
    @parusdreamworld2442 3 года назад +7

    First view super food adipoli I am hungry while watching this video

  • @sinisanthosh7888
    @sinisanthosh7888 3 года назад +1

    Super aa kto try cheyyum munpu undakiyitundu but ithu kurachu different aa Thanks ❤️

  • @cutnchopcookingchannel490
    @cutnchopcookingchannel490 3 года назад +3

    Kanumbol thanne ariyam super taste avum nnu

  • @ramseenaichu9347
    @ramseenaichu9347 3 года назад +2

    Itha...ente innathe breakfast idhaarnnatto.adipoli aayirunnu.nalla crispy dosa arnnutto 😍

  • @anjalim9433
    @anjalim9433 3 года назад

    Saute cheyyumbo onion cherthal nannavuo

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 года назад +1

    Kunaafa recipe plz

  • @deepaprakash3593
    @deepaprakash3593 3 года назад +3

    വളരെ നല്ല ഒരു receipi

  • @nazrinakbar6452
    @nazrinakbar6452 3 года назад

    Ithupole... Athinte peril ithrem thanne mathiyaavum... Ingeneyulla samsaram kelkan rasamaan

  • @sreekr244
    @sreekr244 3 года назад +3

    Woow shami polichutto.....eshttayi❤

  • @sureshshenoy6393
    @sureshshenoy6393 3 года назад +2

    Excellent. Need to try

  • @vickyoman7180
    @vickyoman7180 3 года назад +1

    Eni korcho doshyil thudagame ala Eni pala tharam doshauda raspiko vandi kathirikonu,😊😊. TOMOTO DOSHA SUPRE TIME KITOBO UNDAKME😋😋❤️❤️❣️❣️🌹🌹👌👌

  • @safiyarahman4608
    @safiyarahman4608 3 года назад +1

    നല്ല മൊഞ്ചുള്ള ക്രിസ്പി ആയ തക്കാളി ദോശ ട്ടോ ഷെമി 😁👌👌♥️♥️♥️💞💞

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +1

    ഇത് അടിപൊളി.ഒന്നുണ്ടാകി നോക്കണം

  • @asiyaaseem1700
    @asiyaaseem1700 3 года назад +1

    Kandappol undakkan thonnunnu inshaallah undakkinokkum...😍

  • @minisunny7917
    @minisunny7917 3 года назад

    Millets vachulla receptors kanikkamo

  • @paaathupaaachu2799
    @paaathupaaachu2799 3 года назад

    Shemikutty....yeppozhum variety dish aa undaakkunnath

  • @sairasajana6074
    @sairasajana6074 3 года назад +1

    Njan undakkan ponu. Ennitt parayam kto shami

  • @AJdrawings9411
    @AJdrawings9411 3 года назад +9

    ചേച്ചീ ചേച്ചിയുടെ thumbnail, editting app ഏതാണ്..?? Pls tell ചേച്ചീ....plsssss😭😭😭

  • @njanumkutteesum7427
    @njanumkutteesum7427 3 года назад +1

    tomato tosha super👍

  • @suchithras2443
    @suchithras2443 3 года назад +2

    Shamees variety super.polichu. 😀😀❤️👌👌👌👌👌

  • @manjubinu4908
    @manjubinu4908 2 года назад +1

    തക്കാളി ദോശ സൂപ്പർ😊

  • @sreejak3753
    @sreejak3753 3 года назад

    Eiwa ethu powliyanallo shamee

  • @shairashihab1542
    @shairashihab1542 Год назад

    Shemiii superr aanetooo

  • @dayalk.n9689
    @dayalk.n9689 3 года назад

    Super ithaa nice orrapayum try cheyyum

  • @anjaliprasad2059
    @anjaliprasad2059 3 года назад +2

    Thakkali dosa 😍
    Ithade recipe powlichuu🤩👍👌

  • @ajanuvlog576
    @ajanuvlog576 3 года назад +2

    Chechiyude voice ishtamullavar like adi

  • @hafsathhafsath5184
    @hafsathhafsath5184 3 года назад +3

    Kanaan thanne super 😋😍

  • @priyan.pprincy.p5001
    @priyan.pprincy.p5001 3 года назад +18

    എനിക്കും വേണം എനിക്ക് വിശക്കുന്നു 😄

  • @neylaav5832
    @neylaav5832 3 года назад +4

    Ithaaa super 😍😍😍😍😍🙌🙌🙌

  • @rincysankaran6313
    @rincysankaran6313 3 года назад +2

    Super easy thakkaali dosa!! 😀😀😀

  • @sharanyashashi2080
    @sharanyashashi2080 2 года назад

    Ennu thanne undakkum

  • @bila_xzy_
    @bila_xzy_ 3 года назад

    വെറൈറ്റി ദോശ ആണെല്ലോ 😋😋😋

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 года назад

    Kunafa recipe idumooo plz

  • @indhus28
    @indhus28 3 года назад

    Innu inji edutha bowl evidunna vanginnu parayamo

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 года назад

    HAI SHA ഇഷ്ടമായി GOD BLESS U

  • @smithaharish3213
    @smithaharish3213 3 года назад +1

    വെള്ള ചമ്മന്തി..... ഇത്രയും മതിയാകും 😄👌👌👍👍

  • @jishashajeer4994
    @jishashajeer4994 3 года назад +1

    Dosa adipoli

  • @sonyjoseph8063
    @sonyjoseph8063 3 года назад +1

    Super

  • @a_daywith_me880
    @a_daywith_me880 3 года назад

    Eth sada dosa mavil undakava plz reply

  • @Chinnux_here
    @Chinnux_here 3 года назад +2

    Adipoli enganthe video upload chyyanme ❤️

  • @mr.nugget.027
    @mr.nugget.027 3 года назад

    Rava cherkkthirikkan pattumo shameeta

  • @nasarudheennasarudheen5307
    @nasarudheennasarudheen5307 3 года назад

    adipoli dosha....
    shami ethaa uuummmha 💋💋💋💋💋❤❤❤💘💘💘💘🙋‍♂️🙋‍♂️🙋‍♂️

  • @shilpag2696
    @shilpag2696 3 года назад +3

    Attractive 👍

  • @mumthazmohammedali9154
    @mumthazmohammedali9154 3 года назад

    Ee thakali kkuttilek nammuday sada dosa mav ozich undakkan patumo pl

  • @malabarcookingworld2590
    @malabarcookingworld2590 3 года назад +2

    Ithu pole doshakal iniyum venam

  • @lpsmonas
    @lpsmonas 3 года назад +1

    Thank you for your lovely recipes 🙏 please upload your recipes in the description box 🙏

  • @apdinebd
    @apdinebd 2 года назад

    Wow what a delicious and mouthwatering recipe. it's really amazing and the way you have explained it's really fabulous. I really enjoyed the beautiful presentation. stay safe and stay connected always dear friend. have a beautiful time and see you around.

    • @ShameesKitchen
      @ShameesKitchen  2 года назад

      So happy to see your comments dear 😍😍🥰😘🤩thanku

  • @sharafuNnisa926
    @sharafuNnisa926 3 года назад

    Super try cheyyam