ഇറച്ചി കറിയുടെ Taste ൽ ഒരു Potato Curry😋| Easy Aloo Curry| Dahi Aloo Sabzi Recipe| Potato Recipe

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 516

  • @aswathyachu4858
    @aswathyachu4858 3 года назад +331

    കണ്ടപ്പോൾ തന്നെ കൊതി തോന്നിയവർ😋😋😋😋😋👌👌👌👌👍👍👍👍

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +15

    ഇത്രയും നല്ല അടിപൊളി റെസിപി ആയിട്ട് വരുന്ന ഷമിത്താക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌....!😌❤

  • @antonylejos
    @antonylejos 3 года назад +51

    ഞാൻ ഇന്ന് ഇത് try ചെയതു.. Turned out super delicious.. Thank you so much for the recipie

  • @jayalakshmi1130
    @jayalakshmi1130 3 года назад +4

    കാണുമ്പോൾ തന്നെ നല്ല രുജിയായിരിക്കും എന്നു അറിയാം,,,,പിന്നെ എന്തിന് feed back,,,shamikuttyyyy😍😍😍😍😍suuuuuuuper👌👌👌

  • @safiyarahman4608
    @safiyarahman4608 3 года назад +295

    ഈ പൊട്ടറ്റോ കറി കണ്ടു കൊതി വന്നവർ ഉണ്ടോ 😃😄

  • @gopikasuresh9795
    @gopikasuresh9795 3 года назад +20

    ഉണ്ടാക്കി നോക്കി,,,, അടിപൊളി 🤩,, A substitute chicken curry🔥🤟especially nonveg അധികം കഴിക്കാത്തവർക് പ്രത്യേകിച്ച് പൊളി item ആണ്.

  • @akhilraj3822
    @akhilraj3822 3 года назад +8

    ചേച്ചിയുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടമാ 😍😍😍

  • @twinbrothersaaravandarnav4952
    @twinbrothersaaravandarnav4952 3 года назад +6

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി ചപ്പാത്തിക്കു സൂപ്പർ കോമ്പിനേഷൻ 👌 thank you 🥰

    • @RahnaFathima-si7eh
      @RahnaFathima-si7eh 6 месяцев назад

      തൈര് ഒഴിക്കുമ്പോൾ ടേസ്റ്റ് മാറില്ലേ

  • @nahjasworld1035
    @nahjasworld1035 3 года назад +15

    ഞാൻ ഉണ്ടാക്കി നോക്കി ഷമിത്താ സൂപ്പർ ടേസ്റ്റി

  • @Hadistalk249
    @Hadistalk249 Год назад +5

    Ithaa Curd venamennn undoo curd illathe undakikoode ithaa

  • @shiva9801
    @shiva9801 2 года назад +3

    Innu njangalku chappathi aanu kazhikkan ,appo koode ee recipe indakki nokkam 🙂🙂🙂thank you for this recipe

  • @rose-tx9ho
    @rose-tx9ho 3 года назад +5

    ഞാൻ നാളെ രാവിലെ അപ്പം ഉണ്ടാക്കാൻ പോകുന്നു.. കടല കറി വെക്കാമെന്നാണ് വിചാരിച്ചത്... ഇനി ഇപ്പോൾ ഈ കറി ഉണ്ടാക്കാം... Thankuuu.. ഷെമി.. 🥰🥰🥰

  • @Themmady-xx3bn
    @Themmady-xx3bn 4 месяца назад

    ഞാൻ ഇന്ന് എന്റെ വീട്ടിൽ പൊട്ടറ്റോ കറിയാണ് ഉണ്ടാക്കിയത് ചേച്ചിയുടെ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്

  • @meetmytrick4689
    @meetmytrick4689 3 года назад +15

    ഞാൻ ഉണ്ടാക്കി നോക്കി ഈ same
    Stepil❤❤ nalla taste undu ❤❤Thankyou ❤❤😍 pls എനിക്കും
    ഒരു heart tharo❤❤

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +3

    Super njan kurach masala potato yil mix cheythu vechitta fry cheyyarullath ennitte ethupole curry undakarunde adipoliyatto 😋😋😋

  • @sheebaanishsheeba5322
    @sheebaanishsheeba5322 2 года назад +1

    Njan try chythu...and my familyk ഒരുപാട് ഇഷ്ടായി🥰

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    Good . സിസ്റ്റർ . ഇറച്ചി കറി ടേസ്റ്റ്. ൽ . Potatto കറി . നന്നായിരിക്കുന്നു. ട്രൈ ചെയ്തു നോക്കട്ടെ. 👌👌👌.

  • @panayamliju
    @panayamliju Месяц назад

    സമയം late ആയിപ്പോയി... ഇല്ലെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കിയേനെ.... അടിപൊളി 👌

  • @ushasura950
    @ushasura950 3 года назад +12

    Try cheythu super ayirunnu😋 kuttikalk orupad ishtappettu👍

  • @divyaudayan5928
    @divyaudayan5928 3 года назад +17

    Super അടിപൊളി ഞാൻ try ചെയ്യും 😍😍

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +8

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ഇങ്ങനെ ഉള്ള റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @ameenasaeed4016
    @ameenasaeed4016 Год назад

    Njan enta veetil undaki koduthu.. Ellavarkum valare ishtay... Super...❤ Thank u... 😍

  • @anumariya9663
    @anumariya9663 3 года назад +16

    Chechide ella recipes um adipoli aanu ithu njan try cheythu super ayirunnu

  • @Mindblowingaudios
    @Mindblowingaudios 3 года назад +7

    നോയമ്പ് എടുത്തിരിക്കാണ്.. എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാ ഷമീത്ത വന്നത് 🙏😄🤩അടിപൊളി 👌👌thanks ഇത്ത 🙏👍

  • @suminaaaro1237
    @suminaaaro1237 3 года назад

    ചേച്ചി ഞാൻ ഒരു സ്ഥിരം പ്രേക്ഷക ആണ് മിക്ക ഐറ്റവും ഉണ്ടാക്കും ഈ കറി നന്നായിട്ടുണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി. മക്കൾക്കും hus ഒരുപാട് ഇഷ്ടം ആയി thanks ചേച്ചി

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi . orupaddu Santhosham comments kanumbol 💕🥰 dear 😘🤩🤩

  • @asifc.m237
    @asifc.m237 3 года назад +1

    ithade recipe kathirikkuvayirunn.chorinenthenkilum special vende. suprr

  • @rajm.warrier1524
    @rajm.warrier1524 Год назад +17

    Hi.... ☺️
    I tried the Dahi potato, it's amazing.... everyone at home loved it. My wife always wonders how I am able to make such delicious food !!! And the secret is yours recipe. Because of your recipe, everyone loves my cooking. If my family wants to something different,they asks me to cook.
    Thank you so much for such delicious recipes 😋 😘 💕

  • @reshmabalan2893
    @reshmabalan2893 3 года назад +14

    ഒരുപാട് വീഡിയോ മിസ്സ്‌ ചെയ്തു ഷെമിയെ 😥😥😥😥
    കുഞ്ഞുവാവ ഉള്ളതു കൊണ്ടു കാണാൻ പറ്റുന്നില്ല.
    സൂപ്പർ റെസിപ്പി ആണുട്ടോ 👌👌👌

  • @SubhaS-z7i
    @SubhaS-z7i 21 день назад

    ചേച്ചിയുടെ പാചകം എനിക്ക് ഇഷ്ടമാ

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 года назад

    Molum aalum ellaarum sughamaayirikkunnu ennu viswasikkunnu. Recipe kaanaan thanne enthoru chaelue.. I'll try to prepare it. Molkku ellaa bhaavukangalum. God bless you always dear.

  • @angelinamarycabral7796
    @angelinamarycabral7796 3 года назад +32

    Delicious curry. I tried this today and it was very tasty 👍👍 Thank you soo much

  • @afianidiaries2177
    @afianidiaries2177 3 года назад +3

    Thumbnail kandappol chicken aanenn karuthi.. 🤩
    Enthayalum pwolichutto.. ❤️

  • @prakasanchaliyathchaliyath9668
    @prakasanchaliyathchaliyath9668 3 года назад +3

    ഞാൻ തീർച്ചയായും try ചെയ്യും👍

  • @haseenaashraf4974
    @haseenaashraf4974 3 года назад +7

    Super recipe ❤️ nthayalum try cheyyanam .. by a potato lover

  • @UMESH-U00
    @UMESH-U00 3 года назад +13

    Chechiyude intro കേൾക്കുമ്പോൾ തന്നെ മുഖത്തു ഒരു ചിരി പതിനിരിക്കും

  • @Dhiyajebin
    @Dhiyajebin 3 года назад +1

    Itha Inn Njan കുറച്ച് Busy Aayirunnu അതാ Inn Video കാണാൻ ലാറ്റായത്ത് 😍😍

  • @nihanujoom...6289
    @nihanujoom...6289 3 года назад +2

    Ithada recipe pole thanne innocent samsaramanu......❤️💞🔥

  • @samshijabir372
    @samshijabir372 3 года назад +9

    ചിക്കൻ കറി ആണെന് കരുതി 😍

  • @LEO-lm1ce
    @LEO-lm1ce 3 года назад +13

    അടിപൊളി അവതരണം i will try it 👌👍

  • @SajiSali-cg6kr
    @SajiSali-cg6kr 3 месяца назад

    Hai shemichechi❤ potato curry try cheyyan pokunnu..thank u so much ....

  • @Linsonmathews
    @Linsonmathews 3 года назад +1

    ആ കിടന്നു തിളയ്ക്കുന്ന ഉരളക്കിഴങ്ങു കറി ഉണ്ടേൽ പിന്നെ ബീഫ് ആവശ്യം ഇല്ല 😋❣️

    • @hunaisnadeera9659
      @hunaisnadeera9659 3 года назад +1

      Supper

    • @Linsonmathews
      @Linsonmathews 3 года назад +1

      @@hunaisnadeera9659 അതാണ് 😋

    • @ShameesKitchen
      @ShameesKitchen  3 года назад

      😀😀🥰💕💕

    • @azadna4443
      @azadna4443 3 года назад

      ബീഫ് അതൊന്നു വേറെ തന്നേണ് കുട്ടാ...

  • @achua2625
    @achua2625 3 года назад +3

    Nalla video superb ❤️ iniyum ithepolulla video pradeeshikkunu ❤️

  • @paviswathy546
    @paviswathy546 7 месяцев назад

    Enthayalum undaki nokkum❤
    Curd ozhichillel kuzhappam undoo

  • @NishaM-z9g
    @NishaM-z9g 3 месяца назад

    Superrr,,,, ചെയ്തു നോക്കണം ♥️♥️♥️

  • @ansahaneefa3903
    @ansahaneefa3903 3 года назад +1

    Adipoli
    Insha allah nale breakfast nu curry aakanam

  • @sajeevscorner4986
    @sajeevscorner4986 3 года назад +1

    ഷമ്മി ഇത്ത സൂപ്പറായിട്ടുണ്ട് .ഇത് മതിയാവും😍😍😍😍😍

  • @julieselin424
    @julieselin424 3 года назад +3

    Kandappo tanne kothy vannu polii innudakkuva 👍

  • @noonatechvlogzz2711
    @noonatechvlogzz2711 3 года назад

    ഇത് പോലെ തന്നെ മുട്ട റോസറ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ 'എന്തായാലും ടuper shemi

  • @sumathirajgopal7361
    @sumathirajgopal7361 3 года назад

    Curry was superb.Are you using Iron Kadai.Where do we get that.Please reply.

  • @mubeenanoufal44
    @mubeenanoufal44 3 года назад +6

    ഞാൻ വിചാരിച്ചു ചിക്കൻ ആയിരിക്കും എന്നു 😜

  • @farhana.p8211
    @farhana.p8211 3 года назад +2

    Hi shemi. ഇന്നത്തെ സ്പെഷ്യൽ ഇത് തന്നെ.

  • @Asheesworld
    @Asheesworld 3 года назад +1

    Hai
    ഇത്ത കറി സൂപ്പർ
    ഇന്നലത്തെ തെണ്മിട്ടായിയും പഴം പലഹാരവും ട്രൈ ചെയ്തു. തേൻ മിട്ടായി നല്ല സൂപ്പർ ആയിരുന്നു. പലഹാരവും അടിപൊളി. പിന്നെ ഇത്ത ഞങ്ങൾ ഇന്ന് പച്ചക്കറി ഇല്ലാത്തപ്പോൾ ഉണ്ടാക്കാൻ പറ്റുന്ന കറി ഉണ്ടാക്കി അത്പോലെ കാബേജ് കൊണ്ടുള്ളതും രണ്ടും എല്ലാവർക്കും നല്ല പോലെ ഇഷ്ടപ്പെട്ടു. Please 📌 tharumo itha🥰🥰🥰

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. orupaddu Santhosham comments kanumbol 💕💕🤩 dear 🥰🥰🤩🤩🥰

  • @abduoo3368
    @abduoo3368 Год назад

    ente first try aayirnnu 😁nthaayalum sambavam adipwli😋😋

  • @commonman1220
    @commonman1220 3 года назад +5

    Really super. Njanum vettil try cheyyum.👍👌❤️

  • @alloosvlog8334
    @alloosvlog8334 3 года назад +3

    ചിക്കൻ കറി ആണ് എന്ന് തോന്നും സൂപ്പർ 👌

  • @Parvathysreedharan
    @Parvathysreedharan 3 года назад +1

    Wow kanubolthanne kazhikkan thonnunnu bakki Undakkitu parayam.

  • @viswanathanbhaskar7855
    @viswanathanbhaskar7855 2 года назад +2

    Appreciating your class helpful to thousands to get aware of and to motivate them to find the way to live with in the limit of their . Thank you ,Dear Sister,we all greatefull.

  • @joslinjose852
    @joslinjose852 3 года назад

    Njan undakki...
    Suppeeeeeeerrrrr......thnx shamees kitchen...

  • @EraNadanTV
    @EraNadanTV Год назад

    ചെറിയ ജീരകം ചേർത്താൽ ടേസ്റ്റ് ഉണ്ടാവുമോ

  • @sureshchittur365
    @sureshchittur365 3 года назад +3

    It was great experience, were tried, really super, thanq for your recipe, well done, keep it up

  • @Simplystyledevu
    @Simplystyledevu Год назад

    Njan innu undaki.... Yellarkum ishtayi... 👌 recipe❤

  • @sayyidmuhammedfadil7614
    @sayyidmuhammedfadil7614 2 года назад +1

    Haai
    Ithaa njan undakki sooper 😍

  • @simplytasteit
    @simplytasteit 3 года назад

    Njan try cheythu. Very tasty. Potato ishtamallathavar koodi kazhichu pokum

  • @radharavi3975
    @radharavi3975 3 года назад +5

    ഉണ്ടാക്കി.. സൂപ്പർ 👌👌

  • @_muhsi_8927
    @_muhsi_8927 Год назад +1

    Njan undakki nokki super🔥

  • @mohammadjaffar6689
    @mohammadjaffar6689 3 года назад

    Shamees Deedhi super.njan try chay chayyan povunnu

  • @mysteriousmist9451
    @mysteriousmist9451 3 года назад +2

    Shemi itha ...nalloru choora fish curry recipe idumo🤗

  • @ashachristopher8483
    @ashachristopher8483 4 месяца назад

    Cooking is a patience and i tried in same way it was so tasty 🎉

  • @jasminej2041
    @jasminej2041 2 года назад +3

    Ho ente ponno adipoli taste👍👍👍👍 ithaane aarum kannu vekkathiriktte....super recepy aayirunnu. Veetile ellarkum ishtayi😘😘😘 thnk u so muchhh💝💝💝💝

    • @ShameesKitchen
      @ShameesKitchen  2 года назад +2

      Hi…orupaddu santhosham comments kanumbole dear 🥰😍😍😍

    • @jasminej2041
      @jasminej2041 2 года назад

      @@ShameesKitchen padachone anugarhikatte ithaanem familyeyum🤲🤲😘😘😘😘

  • @AkshayBala__007
    @AkshayBala__007 3 года назад +3

    വെറൈറ്റികളുടെ രാജകുമാരി.. 😌💖

  • @bila_xzy_
    @bila_xzy_ 3 года назад

    കണ്ടപ്പോഴേ കൊതിയാവുന്നു 😋😋😋

  • @athirasajin18
    @athirasajin18 3 года назад

    Hi shameee....njan ee curry undaakky ...nannayirunnu...along with appam its good👌

  • @52shahanassameer16
    @52shahanassameer16 3 года назад +2

    Shami super 👍🤩😋😋 Masha Allah

  • @aryaammu9261
    @aryaammu9261 3 года назад +6

    Super shamees thathaa...❤️

  • @GDRAWINGTipsAdithyan
    @GDRAWINGTipsAdithyan 3 года назад +7

    അടിപൊളി🤤🤤🤤👌👌

  • @sanamichumichu7900
    @sanamichumichu7900 3 года назад +2

    Ella recepieyum poli anallo

  • @adarshgs6534
    @adarshgs6534 3 года назад

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി കൊള്ളാം

  • @jessyajikumar9326
    @jessyajikumar9326 3 года назад +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്

  • @firststep535
    @firststep535 Год назад +1

    Thank you sis ...it's works....
    Amazing with its taste....
    Superb,....

  • @mujeeb7rehman
    @mujeeb7rehman 3 года назад +3

    Incredience separate kaanikkaamo

  • @manjuprabha1227
    @manjuprabha1227 Месяц назад

    Kaanan chicken curry pola thanna und❤

  • @madhavshashi1366
    @madhavshashi1366 3 года назад

    ങ്ങള് പൊളിച്ചു ....ഇപ്പോ തന്നെ ഉണ്ടാക്കും....

  • @AnilKumar-li1zi
    @AnilKumar-li1zi 3 года назад +1

    Malayali kitchen Shamees kitchen.Good sister.

  • @ushavasudevan5313
    @ushavasudevan5313 3 года назад +5

    Potato കറി super 👌

  • @adithyaks1883
    @adithyaks1883 3 года назад +16

    Thumbnail കണ്ടാൽ Chicken ആണെന്നെ തോന്നൂ 😊😍❤️😋😋

  • @meenakumari3608
    @meenakumari3608 Год назад

    Meena. Kasaragod I prepare this, Very very tasty. Thank you so much.

  • @pradeepkurian10
    @pradeepkurian10 3 года назад +1

    oru doubt. curd thilappichal pirinju pokile?

  • @carslover7707
    @carslover7707 3 года назад +1

    Try Cheythu Adipoli aayirunnu 👌🏻😋

  • @nandusvlog4453
    @nandusvlog4453 3 года назад

    Super njan undaakki poli

  • @Shifasworld786
    @Shifasworld786 3 года назад +6

    Maasha'allah. Super curry

  • @nandinialiparambil4841
    @nandinialiparambil4841 3 года назад +1

    Super taste. Innale kandu inne ravile chappathiyude oppam kazhichu

  • @rosnamv9549
    @rosnamv9549 3 года назад +3

    Adipoli aayikn tta....superr👍👍😍🤗

  • @adarshjohnson4745
    @adarshjohnson4745 3 года назад +63

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നവർ ലൈക്‌ അടി 😍😍👍👍❣️❣️

  • @smile8698
    @smile8698 3 года назад +1

    Appol thairinu pakaram thakkali cherkkamo chechi? Cherkamengil ethra venam?

  • @sheknashibin6629
    @sheknashibin6629 3 года назад

    Njn ethukandondu readyakkua , curd last ozhichl mathyakumo, allenkil pirinjupokulle

  • @arunkumarlj6221
    @arunkumarlj6221 3 года назад

    നാളെ ഉണ്ടാക്കി നോക്കണം

  • @afsiyafathimakm9a32
    @afsiyafathimakm9a32 3 года назад +1

    Super njanum undakki

  • @varietyvilla551
    @varietyvilla551 3 года назад

    Suuuuuper njan cheithu ellavarkkum ishttamyi poliiichu

  • @najmaummar6294
    @najmaummar6294 2 года назад +1

    Suppper. Njan undakki

  • @ShithaBiju
    @ShithaBiju 19 дней назад

    Shami enganeya ithoke padiche❤