തട്ടുദോശ-തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ- Perfect Dosa Batter - Thattu Dosa ഒരു പ്രാവശ്യം ഉണ്ടാക്കൂ

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,2 тыс.

  • @HM-hj3ej
    @HM-hj3ej 4 года назад +94

    Superb! Tried this and was bowled over! Exemplary!

  • @sirajvk121
    @sirajvk121 4 года назад +7

    സൂപ്പറായി ... സാധാരണ വീട്ടിൽ പെണ്ണുങ്ങൾ ദോശയുണ്ടാക്കുന്ന രീതി മാറ്റി ഞാനങ്ങ് അടക്കളയിൽ കയറി ഇതിൽ പറഞ്ഞ പ്രകാരം സാധനങ്ങൾ വെള്ളത്തിൽ ഇട്ടു ... വൈകീട്ട് അരച്ച് എടുത്തു .. ഉപ്പ് ചേർത്ത് കൈ കൊണ്ട് മിക്സ് ചെയ്യിച്ചു ..പിറ്റേന്ന് മാവ് പൊന്തി വന്നു ഒരു യീസ്റ്റും ചേർക്കേണ്ടി വന്നില്ല ... അങ്ങിനെ ഇത് വരെ വീട്ടിൽ നിന്ന് കഴിച്ച ദോശക്ക് വിരാമമായി ... ഈ രീതി പെണ്ണുങ്ങൾക്ക് ഇഷ്ടായി .. താങ്ക് യു...👌

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      സിറാജ്....രാവിലെ തന്നെ വായിക്കാന്‍ സുഖം ഉണ്ട്...i mean എഴുതിയ ആ രീതി..എന്തായാലും ദോശ ഇഷ്ടമായതില്‍ സന്തോഷം....എല്ലാ recipes ഉം സമയം ഉള്ളപ്പോള്‍ ട്രൈ ചെയ്തു നോക്കുക kto

  • @Nisha-sp8cd
    @Nisha-sp8cd 3 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ . ദോശ ചുട്ടെടുക്കാൻ എള്ളെണ്ണ ഉപയോഗിച്ചപ്പോൾ വന്ന ടേസ്റ്റ് അപാരം .
    ഗർലിക് ചട്നി കൂടി ആക്കി.
    താങ്ക് യൂ.

    • @CURRYwithAMMA
      @CURRYwithAMMA  3 года назад +1

      great to hear from you nisha.....stay connected and lots of love and regards from here

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +5

    Njangal undakkarund, but uzhunn kooduthal cherkkarund. Athu nalla perffect aayi kittunnund. Nalla panjipole kittum❤❤❤❤

  • @11vidhya11
    @11vidhya11 3 года назад +2

    njn innu thattu dosa try cheythu... adipoli ayi vannu .. oru viswasm illathe cheythatha... adipoli👌👌👌👌👌👌

    • @CURRYwithAMMA
      @CURRYwithAMMA  3 года назад +1

      thanks a ton vidya.....glad that it came out well and u liked it too...stay connected

  • @rahisaakbar4256
    @rahisaakbar4256 8 месяцев назад +3

    Njan ഇന്ന് ഉണ്ടാക്കി അടിപൊളി Thanks ❤

  • @shafikk9454
    @shafikk9454 4 месяца назад +5

    ഞാൻ ഇത് ഡൗൺലോഡ് ചെയ്തു ഇടയ്ക്കിടയ്ക്ക് ഞാൻ ഉണ്ടാക്കാറുണ്ട് മറന്നു പോകണ്ട വിചാരിച്ചിട്ട് ഡൗൺലോഡ് ചെയ്യുന്നതാണ് നല്ല ടെസ്റ്റ് ഉണ്ട് ഇത് മീൻ കറിക്ക് അതുപോലെതന്നെ നല്ല ചിക്കൻ മുളകിട്ടത് ഈ രണ്ടു കറിയിലേക്ക് കൂടുതൽ ടെസ്റ്റ് ചട്ടിണിക്ക് അത്ര ടെസ്റ്റ് ഇല്ല നല്ല നന്നായി റെസിപ്പി ആണ് ഒരൊറ്റ തവണ ഉണ്ടാക്കിയാൽ മതി നന്നാവും ഇതുപോലെതന്നെ ഉണ്ടാക്കിയാൽ മതി

    • @CURRYwithAMMA
      @CURRYwithAMMA  4 месяца назад +1

      thanks a lot dear....keep on watching our videos....stay tuned for more interesting recipes..

  • @chaandrasudheer4034
    @chaandrasudheer4034 Год назад +3

    തട്ടിൽ കുട്ടി ദേശ സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി👌

  • @ambikavysakh14
    @ambikavysakh14 9 месяцев назад +1

    Njanum ente ammayum chettathi ammayum ellam regular ayi undakarundu Amma. Adipoli anu. Same proportion thanne. Veetil ellavarkum ishtanu

    • @CURRYwithAMMA
      @CURRYwithAMMA  8 месяцев назад

      thank u soooo much ambika for ur sincere feedback.....my regards to amma and chettathy amma...keep on watching our recipes...lots of love from here ❤❤

  • @sweetieprincess
    @sweetieprincess 4 года назад +15

    വെറുപ്പിക്കാത്ത നല്ല അവതരണം. ദോശ സൂപ്പർ

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      thank u sooo much thushara...ella recipes um kaanane....keep posting ur feedback too..love and regards from here

  • @appuachu1896
    @appuachu1896 4 года назад +1

    Superrr..... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.. ശരിക്കും നല്ല ടേസ്റ്റ് ഉണ്ട് പിന്നെ നല്ല സോഫ്റ്റ്‌ ആണ്. ഒരുപാട് ഇഷ്ടായി

  • @mubeenamanaf5081
    @mubeenamanaf5081 2 года назад +8

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ. ഇന്ന് ദോശ തികഞ്ഞില്ല 😞😞😞. ഇനി നാളെയും ഉണ്ടാക്കും

  • @sij763
    @sij763 4 года назад +2

    Njan inn undaki ... Uff super taste aan ketto thank you so much chechi.. ente mol uzhunn dosa kykarilla pakshe ith nannayi eshtapettu... Allarum try cheyth nokku...

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      first of all let me tell u one thing, "I love ur name "Snigdha". Thanks for trying our thattu dosa and happy that u all liked it....pls share our recipes with ur friends and family too so that they can also watch it....ella recipes um try cheyyane snigdha...love u lots

    • @sij763
      @sij763 4 года назад

      @@CURRYwithAMMA thank you chechi.. ennale thanne recipe share cheythitund ente sis inn breakfast nu undakunnund 😀... Allam try cheyyam dear ....

  • @thambachi1897
    @thambachi1897 3 года назад +3

    Adipolyyy നല്ല വീഡിയോ.. വിദേശ ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      thanks and keep on watching our videos

  • @rojam8550
    @rojam8550 3 года назад +2

    ഞാൻ ഉണ്ടാക്കി ചേച്ചി നന്നായിട്ടുണ്ട്, ഇനി ഈ ദോശയെ ഉണ്ടാക്കു, ഉഴുന്നും കുറച്ചുമതി 👌👌🌹🙏

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      thank u roja...yes it is addictive once u try..

  • @ponn9480
    @ponn9480 4 года назад +3

    Nice mam I liked ur explaination my mom makes it very tasty

  • @shraddha3848
    @shraddha3848 4 года назад +1

    Thank u chechi.....innu brkfast ee dosayaanu undaakiyathu....ellarkum valare valare ishattamaayi....thank u sooooomuch😍😍

  • @minisurendran5083
    @minisurendran5083 2 года назад +3

    കാണുമ്പോൾ തന്നെ കൊതി വരുന്നു ചേച്ചി ഈ ദോശയ്ക്ക് പറ്റിയ ചമ്മന്തി റെസ്പ്പി ഇടുമോ പ്ലീസ് കാത്തിരിക്കുന്നു

    • @CURRYwithAMMA
      @CURRYwithAMMA  2 года назад

      sure mini...i have posted few chutney recipes

  • @sreejishasujith808
    @sreejishasujith808 4 года назад +1

    ഞാനും try ചെയ്തു spr . വീട്ടിൽ എല്ലാർക്കും ഇഷ്ടമായി 😍

  • @suhrabanabdhul6318
    @suhrabanabdhul6318 4 года назад +5

    ഞാനും ഇങ്ങനെയാണ് ദോശ ഉണ്ടാക്കുന്നത്,. പക്ഷേ മൂടരുത്.. ഒന്നും മൂടാതെ ഉണ്ടാക്കി നോക്കൂ

  • @sruthi7058
    @sruthi7058 4 года назад +2

    ഉപ്പു ദോശ ചുടാൻ നേരമാണ് ഞാൻ ചേർക്കാറുള്ളത്... അരക്കുമ്പോൾ ചേർത്തിട്ടില്ല.. ഇനി ഇങ്ങനെ try ചെയ്യാം

  • @sajeeramp3276
    @sajeeramp3276 4 года назад +3

    സൂപ്പർ ദോശ യാണ്. ഞാൻ ഉണ്ടാക്കി

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      Tx sajeera for trying our thattu dosa

  • @gracymathew
    @gracymathew 3 года назад +1

    Best Dosa ever, you are right, it melts in your mouth. I didn't have parboiled Ponni rice and I used Matta rice and it was perfect. Thanks for the recipe.

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      Most welcome 😊 gracy....thanks once again for trying our recipe and glad that u enjoyed it too.....yes even matta rice makes it perfect.....love and regards...

    • @merlinvellappally
      @merlinvellappally 3 года назад

      How to add matta rice.. U meant the bouled matta rice

    • @ashapradeep2092
      @ashapradeep2092 3 года назад

      Ponni rice means red boiled rice O what.

  • @rajeevsoman-ib2te
    @rajeevsoman-ib2te Год назад +4

    Njan try cheythu super dosha ayirunnu

  • @rabiuppala9217
    @rabiuppala9217 3 года назад +1

    Nhan innale undaakki ..idhu vare undakkiyadhil vech best dosha .nalla soft nalla taste thankyouu

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      Rabi...thank u sooooo much for the feedback

  • @remyavava1643
    @remyavava1643 4 года назад +5

    Ingane thanneya ellvarum undakane

  • @bijivijayan3842
    @bijivijayan3842 4 года назад

    Thank uuu chechiiiiii njan undaakkumbol ithra nannaavarilla correct measurements paranju thannathil orupadu thanks

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      it is my pleasure biji..stay connected and watch all our recipes

  • @minurecipesandvlogs
    @minurecipesandvlogs Год назад +3

    Wowwww yummy 😋

  • @ainasworld6199
    @ainasworld6199 3 года назад +1

    Super taste.... Innan പരീക്ഷിച്ചത് .. Superb... തട്ടുകട യിലെ ടേസ്റ്റ് തന്നെ 🥰🥰🥰🥰🥰

  • @adwaithns3712
    @adwaithns3712 2 года назад +3

    Njan undakki super

  • @arcreations9495
    @arcreations9495 3 года назад +2

    Thank you chechiii.eniku nice dosa kittii thank you thank you so much... എത്ര നാളായി ഹൊ inaa കിട്ടിയത്

  • @muhammadsinanvp4494
    @muhammadsinanvp4494 3 года назад +71

    Thattin kutti dhosha ennu kettappol thanne Salt n pepper oorthavar ethraperund 😂😂😂😂

  • @sabeenaanuraj4712
    @sabeenaanuraj4712 4 года назад +3

    Chechi its superr.... Yesterday I watched this video & couldn't stop trying this.. I prepared it today.. It's really superrr....

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      Welcome 😊 sabeena...keep on watching our other recipes too...

  • @beenakailash9919
    @beenakailash9919 4 года назад +5

    Perfect recipe n presentation as always 🙏

  • @hasihani2954
    @hasihani2954 4 года назад +1

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കി നന്നായിട്ടുണ്ട് 😍😍😍 താങ്ക് u ചേച്ചി

  • @shalihakvp7819
    @shalihakvp7819 3 года назад +3

    Super nan undakki

  • @nainikasyummyworld708
    @nainikasyummyworld708 4 года назад +2

    Tasty... കാണുമ്പോ തന്നെ kazhikan thonnunu..

  • @rameshshankar1010
    @rameshshankar1010 Год назад +1

    This is our traditional South Indian way of dosa making , really fluffy & very tasty ,soft . Superb ❤ nobody in the world can beat us at this wonderful preparation. It's healthy ,with right combination, wow!!! water is drooling from my mouth

    • @CURRYwithAMMA
      @CURRYwithAMMA  Год назад

      Thanks a lot for the feedback dear....keep on watching our videos and seek ur valuable comments too...

  • @sindhumanikandan2324
    @sindhumanikandan2324 2 года назад +3

    Superb 👏👏

  • @sasnababuniduakku2737
    @sasnababuniduakku2737 4 года назад +2

    Njan undaaki nokki. Adipoli 👍👍ippozhaan sherikkulla dosha recipe enikk kittiyath. Thanks. Ente vellimma undakkiyirunna athe ruchi enikk kitty. Thank you so much 😍😍😍👍👍👍

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      thanks a bunch sasna...keep on watching and trying our recipes...love u

  • @shinygeorge6703
    @shinygeorge6703 4 года назад +3

    Ee batter fridgil edethuvache pettedivasam opayoghikkan pattumo👌👌👌

  • @jishnunandu262
    @jishnunandu262 4 года назад +3

    *Adipoli dosa*

  • @mafishaji1473
    @mafishaji1473 4 года назад +1

    എന്റെ അമ്മായി അമ്മക് ദോശ ഒട്ടും ഇഷ്ടമല്ല പക്ഷെ ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കി ഒരു പാട് ഇഷ്ടമായി നല്ല പഞ്ഞി പോലെ ഉള്ള ദോശ

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      thanks shaji....keep on making ur mom happy with the dosa...my hai to mom...

  • @geetashetty9950
    @geetashetty9950 2 года назад +3

    Super 👌

  • @nishunoufi7329
    @nishunoufi7329 4 года назад +2

    Hi.. എന്നും mrng എന്ത് break ഫാസ്റ്റ് ഉണ്ടാക്കും എന്ന് കൺഫ്യൂഷൻ ആ.. ഇത് കണ്ടു.. ഒരുപാട് പേരുടെ feedback കണ്ടു.. തീർച്ചയായും ഉണ്ടാക്കും..

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      ഉറപ്പായും ഉണ്ടാക്കി നോക്കി feedback പറയണേ

    • @nishunoufi7329
      @nishunoufi7329 4 года назад +1

      @@CURRYwithAMMA പറയാം.. എല്ലാം കൂടെ ഒരു pathrethil idamo. അരി. ഉഴുന്ന്. ഉലുവ.. നാളെ ഇട്ട് വച്ചു. മറ്റെന്നാൾ അല്ലെ ഉണ്ടാക്കാൻ pattu... ഞാൻ late ആയി പോയി വീഡിയോ കാണാൻ 😔

  • @binupaul3815
    @binupaul3815 2 года назад +6

    2 glass rice inu 1 cup uzhunnu alle vendathu

    • @nejimeiy341
      @nejimeiy341 2 года назад +3

      Bro 5 glass rice,athae glassil 1glass uzhunnu,1spoon uluva ,rice thaniyae urunnu ,uluva thaniyae morning kazhuki kuthirthu vechu ,kuthratha vellathilae evening araikkanam, kalluppu ettu kalakki vechal morning use cheyyam, cooling weather anangil kurachu Kal spoon soda powder cherkkam

    • @CURRYwithAMMA
      @CURRYwithAMMA  Год назад

      pls watch the video once more

  • @sreebala-shreyastok
    @sreebala-shreyastok 3 года назад +1

    ഞാൻ ഉണ്ടാക്കി
    👌 സോഫ്റ്റ്‌ ശരിക്കും പഞ്ഞി പോലെ

  • @sameerashihab4118
    @sameerashihab4118 2 года назад +3

    Fry pan ൽ ഉണ്ടാക്കാൻ പറ്റില്ലേ?

  • @bindukp7420
    @bindukp7420 4 года назад +2

    Edhu njangal set dosanu paraum. Evdeyoke shopil set dosanu parajha kitune. My childhood onwards kazhikuna oru dosa aanu ethu

  • @786amanu
    @786amanu 4 года назад +7

    കൊള്ളാല്ലോ, all the best🌹

  • @anushahareesh7216
    @anushahareesh7216 4 года назад +2

    Chechi thattu dosa try cheyyatto ....red chuttney recipe edamo pls.... Vanpayar curry recipe edamo iddiappam puttu breakfast use cheyyan pattiya curry

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      anusha...sure aayum idam kto....pls wait for a while...ella recipes um try cheyyane..

  • @AshleyThomas144
    @AshleyThomas144 2 года назад +3

    what is the reason to use hands for better fermentation? Is it the bacteria from our hands?

  • @bijups4470
    @bijups4470 4 года назад +2

    ഞ്ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് 👌👌👌👌

  • @ayshaaysha1207
    @ayshaaysha1207 2 года назад +12

    റേഷൻ kadayinnu കിട്ടുന്ന ari pattumo

  • @sasnababuniduakku2737
    @sasnababuniduakku2737 3 года назад +1

    Sooper veendum veendum kanan thonnunnu. Kazhikkanum😍😍👌👌👌

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      sasna...kothippichuvo???? undakki onnu kazhichunokkumo? feedback idane...

  • @shajilaansari5737
    @shajilaansari5737 3 года назад +1

    ഞാൻ ദോശ ഉണ്ടാക്കി കൊള്ളാം 👌👌👌

  • @athiranair6351
    @athiranair6351 4 года назад +21

    Ithilenthanu prethyekatha. Ingne thanneyanu ellarum ondakane

    • @archanamannadiyar238
      @archanamannadiyar238 4 года назад +6

      Ellavarum ennu parayenda.... Njan ennu mathi..... Bahuvachanam venda.

    • @Mom26
      @Mom26 2 года назад

      Ennitt enikk ariyoola

  • @vidyam9835
    @vidyam9835 4 года назад +1

    I made it.. Absolutely wonderful and astonishing...very tasty, delicious,yummy....very nice recipe

  • @jakykb5678
    @jakykb5678 Год назад +4

    Njan try cheytu itra soft aayi kittiyilla but super taste

    • @CURRYwithAMMA
      @CURRYwithAMMA  Год назад

      ആണോ .. ഓണ് രണ്ടു പ്രാവശ്യം ഉണ്ടാക്കി നോക്കണേ.. തീര്ച്ചയായും ഇതിലും ശരി ആയി കിട്ടും,.. ഉറപ്പ്...keep on watching our videos....lots of love

  • @thasneemak7438
    @thasneemak7438 4 года назад +1

    ippo njan ingane mathrame undakkarolloo first timil thanne success aavukayum softum and eallarkkum ishtavukayum cheythu pinne uyunnin half kg 48 thanne rs aavum ithil uyunn alav valare kurachayath kond law costuman nalla taste um softum

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      thasneem...thanks a ton for ur feedback

  • @aiswaryagopinath5633
    @aiswaryagopinath5633 3 года назад +4

    പുഴുക്കലരി എന്ന് പറയുന്നത് ചോറ് വെക്കാൻ use ചെയ്യുന്ന അരിയാണോ?

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      yes dear.....u can use any boiled rice

  • @malusabith4018
    @malusabith4018 4 года назад +1

    Superb recipe aanu... Njan try cheithu... Very soft and tasty aayirunnu.. So ellaperum urapayum try cheyyu... 😃👍👍👍

  • @shayant750
    @shayant750 2 года назад +3

    Super

  • @dancewiththemusic
    @dancewiththemusic 4 года назад +2

    ഉണ്ടാക്കുന്നത് വരെ മതീട്ടോ 🤩 ഇപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞ അവസ്ഥ.
    ഇനി കഴിക്കുന്നത്‌ കൂടി കണ്ടാൽ തീർന്നു. ഇപ്പോ ഉടനെ ഉണ്ടാക്കാനും പറ്റില്ലല്ലോ. 8 മണിക്കൂർ സഹിച്ചിരിക്കാൻ വയ്യേ 🤩🤩🤩👍👍👍

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      ayyo....mohan..ithinodakam dosa undakki kazhichu kothi theerthu ennu viswasikkunnu....enthayalum feedback onnariyikkane...

    • @dancewiththemusic
      @dancewiththemusic 4 года назад +1

      @@CURRYwithAMMA innu ellam paranjapole alavil vellathil ittekkuvaatto. Nale ravile kuttikal ready 🤩. Pinne ithi kure perku already forwarded too. Oru positive comment kittitto, from neighbour. 👍

    • @dancewiththemusic
      @dancewiththemusic 4 года назад +1

      @@CURRYwithAMMA sooooo super in taste n shape, thattu dosa athupole thanne tto. 👍 ithu kandupidichu recipe nalla kelkan sukhamulla sabdathil present cheythatinum orayiram abhinandanangal, ketto👍. Iniyum thudaratte ennasamsikkunnu. Photo idan pattiyirunnenkil njan upload cheytu prolsahippichene. !!!

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      @@dancewiththemusic thanks a bunch mohan...you can share the video link with ur friends and family and support us too....thanks for the sincere comments and support....

    • @dancewiththemusic
      @dancewiththemusic 4 года назад

      @@CURRYwithAMMA Thnkz for reply jee, n I 've shared the link, the same day I viewed it to my closes, n my daughter in Dubai too. She has also tried it n gave positive response. N, I'm happy to get responses, for what I shared on behalf of you, my good friend. Keep moving with determination 👍

  • @anumolaneesh2929
    @anumolaneesh2929 2 года назад +7

    Ration ari patumo

  • @sathipadmakumar5563
    @sathipadmakumar5563 4 года назад +1

    Super..ini ithupole onnu undakki nokam..puzhukkal ari nalla pole aranju kittumo mixiyil

  • @jishapradeepkumar3726
    @jishapradeepkumar3726 4 года назад +4

    Njan ithu pole cheythu noki. Dosa hard aayirunnu

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      ayyo ..if u follow the same recipe..dosa can never get hard...dont understand where u had faulted..

  • @ashrafali-cv6hw
    @ashrafali-cv6hw 4 года назад +3

    ഇദ് രണ്ട് ഗ്ലാസ്‌ പച്ചേരി ഒന്നര ഗ്ലാസ് ചോറ് കാക്ക ക്ലാസ്സ് ഉഴുന്ന് ഒരു സ്പൂൺ ഒപ്പ് കാ ക്ലാസ് തേങ്ങ നന്നായി അരച്ച് മിക്സ് ചെയ്തു എട്ടുമണിക്കൂർ അടച്ച് സൂക്ഷിക്കുക പിന്നെ ചുട്ടെടുക്കാം നല്ല ദോശ ഒരു ഭാഗം വേവിച്ചെടുത്ത മതി സൂപ്പർ ദോശ തയ്യാർ

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +4

    Shall I grind everything together

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      രമണി..separately as shown in the video

    • @shyamala9340
      @shyamala9340 4 года назад

      @@CURRYwithAMMA .

    • @josekj6762
      @josekj6762 4 года назад

      chattni

    • @lakshmivaidyanathan2254
      @lakshmivaidyanathan2254 4 года назад

      Yesyummy always says. That dal and rice should be ground separately and mixed properly later not as the shopkeepers do they grind everything together or does not come out proper

  • @shenazyusoof2360
    @shenazyusoof2360 4 года назад +3

    This looks amazing
    I’ live in Sri Lanka
    Just want to kno in English the method I don’t understand how long soaking time and prooving time is required.
    What’s d best parboiled rice ?

    • @shezasworld4768
      @shezasworld4768 4 года назад +1

      Boiled rice.... Your choice. Soaking time 6 hours.

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      thank u soooo much Shenaz......ingredients and qty is given in the description box in English...pls check...soaking of rice for 6 hours and that of urad dal is 3 hours before grinding...batter is ground finely and mix with hand by adding salt and proofing for 7-8 hours depending on the weather condition. Follow the method as shown in the video...dear hope it is clear for u now...keep on watching our recipes and share with ur friends and family too..thanks and love

  • @swalhaswalha7567
    @swalhaswalha7567 3 года назад +3

    Puyungalari choruvekunna ariyano chechi

  • @avenger7326
    @avenger7326 3 года назад +2

    Edhu vechit vellappam undakam.super

  • @manohar_madhav
    @manohar_madhav 3 года назад +3

    Use English subtitles also

    • @CURRYwithAMMA
      @CURRYwithAMMA  2 года назад

      dear pls check the description box for ingredients

  • @appukannanvlog1798
    @appukannanvlog1798 3 года назад +1

    സൂപ്പർ ഞാൻ ഉണ്ടാക്കി ഇതുപോലെ കിട്ടി

  • @LaliesSpecialFoodItemsGreeshma
    @LaliesSpecialFoodItemsGreeshma 4 года назад +3

    അടിപൊളി ഞൻ കൂട്ടിട്ടോ ഇങ്ങോട്ടും വരണേ പറ്റിക്കല്ലേ

  • @Athirashyam
    @Athirashyam 4 года назад +1

    Njn ithu try cheythu super taste anu thankyou pinne appam receipe onnu try cheyth kaniko

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      Athira...thank u sooo much..appam recipe is already coming very soon...under editing kto..pls wait for a while..already appam recipe (method 1 ) ittittundallo..pls watch that also...

  • @shuhaibathafseer6045
    @shuhaibathafseer6045 2 года назад +6

    Uppittaal pulikkuo

  • @lijulal1757
    @lijulal1757 3 года назад +1

    ആദ്യം ഉണ്ടാക്കിയ ദോശ കൊള്ളാം.

  • @vijil5150
    @vijil5150 4 года назад +3

    ഹായ്‌ ചേച്ചി മൂന്നു ഗ്ലാസ്‌ അരിക്ക് കാൽ ഗ്ലാസ്‌ ഉഴുന്ന് മതിയോ സോഫ്റ്റ്‌ ആയി കിട്ടുമോ വേറൊരു വീഡിയോ നോക്കി ഞാൻ ചെയ്തു ശെരി ആയില്ല ദോശ മാവ് aaraikkumbol ethrathollam ലൂസ് ചെയ്തു araikkanam ഇന്ന് ഒന്ന് പറഞു തരണേ pls replay

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      yes this is the correct proportion for this recipe...pls follow exactly the same recipe..it will come out well...batter should be thick enough as shown in the video...undakki nokki feedback paranyane

    • @Athirashyam
      @Athirashyam 4 года назад

      Super anu ..ethupole thanne cheyth noku super taste amd soft anu

  • @rukhsanarukhsana5753
    @rukhsanarukhsana5753 4 года назад +1

    Super njan try ചെയ്തു. പിന്നേം പിന്നേം ഉണ്ടാക്കി

  • @appukv007
    @appukv007 4 года назад +8

    ദോശ നന്നാവാൻ ചോറും ഉലുവയും ചേർക്കേണ്ട ആവശ്യമില്ല...
    അരിയുടെ നാലിൽ ഒന്ന് ഉഴുന്ന് ആ ഉഴുന്ന് സെക്കന്റ് ക്വാളിറ്റി ഉഴുന്ന് ആയിരിക്കണം.
    ഇനി അരി എടുക്കുമ്പോൾ 3 ഭാഗം പച്ചരിയും ഒരു ഭാഗം പുഴുക്കലരിയായ ജയ സുലേഖ ഇവ എടുക്കുക...റേഷൻ കടയിലെ ചാക്കരിയാണ് ഏറ്റവും നല്ലത്.ദോശയ്ക്ക് മണവും ഗോൾഡൻ നിറവും ലഭിക്കാൻ നല്ലത് ചാക്കരിയാണ്.
    ഉഴുന്നും അരിയും വെണ്ണ പോലെ അരച്ച് ഉപ്പും ചേർത്ത് ഇളക്കി വെച്ചിട്ട് 2 മണിക്കൂർ വെച്ചിട്ട് ഉപയോഗിച്ചാൽ അസ്സല് ദോശ കിട്ടും..
    എന്ന് ഹോട്ടൽ നടത്തുന്ന പാവം
    പാചകക്കാരൻ

    • @CURRYwithAMMA
      @CURRYwithAMMA  4 года назад +1

      thank u..

    • @akhilasunil1714
      @akhilasunil1714 4 года назад

      2 മണിക്കൂർ കൊണ്ട് മാവ് റെഡിയാവുമോ?

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 4 года назад +1

    Madam this ... thattu kada dosa is a lovely recipe ... Thank U ... for posting a wonderful recipe ... 🙏

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      Welcome 😊manoj....pls stay connected and share our recipes with ur friends and family too so that they can also watch it...

    • @petalsfoodcourtrecipes4675
      @petalsfoodcourtrecipes4675 4 года назад

      I tried this recipe ... It worked out well ... thank U ... madam ... 🙏

  • @nithinmurali231
    @nithinmurali231 4 года назад +3

    ഉലുവ എന്തിനാ

  • @vsnambiar1384
    @vsnambiar1384 4 года назад +1

    Nan undaki noki super ayirunu thank you dear ♥️

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      sooo glad to hear that.....keep on trying our recipes dear..

  • @HomeiHours
    @HomeiHours 8 месяцев назад +4

    Baking soda
    വേണ്ടേ...??

    • @CURRYwithAMMA
      @CURRYwithAMMA  8 месяцев назад

      no dear...why baking soda for dosa?

  • @roshimaraj8536
    @roshimaraj8536 4 года назад

    Tried today... batter is superb !!!...very tasty Dosa... thank you Aunty😊

  • @sheebaviswajith8450
    @sheebaviswajith8450 4 года назад +4

    ചോറ് ചേർത്ത് അരച്ച ഈ ദോശമാവ് നമുക്ക് എത്ര ദിവസം fridge ൽ സൂക്ഷിക്കാൻ പറ്റും. പെട്ടന്ന് ചീത്തയായിപ്പോകില്ലേ

    • @CURRYwithAMMA
      @CURRYwithAMMA  4 года назад

      fridge il vechal kedakilla ...3-4 days ottum pulikkathe thanne irikkum....depends on the weather...try cheythu nokkooo

  • @rajimannarakathu2884
    @rajimannarakathu2884 3 года назад

    Wow super. Kothiyavunnu kandit

  • @ranimol1000
    @ranimol1000 4 года назад +4

    uppu sadarna pinne alle cherkane

    • @hasihani2954
      @hasihani2954 4 года назад +1

      Athe ഉപ്പു ചേർത്തിട് നന്നായി പുളിച്ചു പൊങ്ങി varunnund

  • @FF-xd9tm
    @FF-xd9tm 3 года назад +2

    ഉണ്ടാക്കി നോക്കി tto👍👍 പിന്നെ നിങ്ങളുടെ ചാനൽ name ഒരുപാട് ഇഷ്ടായി..... Miss uh Ma Ummachi🥰🥰🥰😓😓😓😓😓🙂😢😢♥️♥️♥️♥️♥️♥️

  • @lifecruise123
    @lifecruise123 2 года назад +5

    ഉഴുന്ന് കൂടിയാൽ പ്രശ്നമുണ്ടോ..

    • @ettayiettan9702
      @ettayiettan9702 2 года назад +1

      uuzhunnu കൂടിയാൽ പുലി കൂടും

  • @neeshnavipin7054
    @neeshnavipin7054 3 года назад

    Dosa kazhichittund .valare ishtanu.
    Bt
    Undakkanariyillaayirunnu
    Enthayalum try cheyyum

  • @V4A_LIFE
    @V4A_LIFE 2 года назад +3

    Puzhukkalary എന്ന് പറഞ്ഞാൽ ഏത് അരിയാ?

  • @sulfathyusaf6613
    @sulfathyusaf6613 3 года назад +2

    Njanum indaakki nalla soft indaayrunnu aadyaayitta njan dosa undaakkit itrem perfect aayath thank u so much
    Ellavarum try cheyyoo

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      that is a nice read sulfath...thanks for your sincere feedback.....stay connected dear

    • @3sisterchanel110
      @3sisterchanel110 3 года назад

      Eth ariya itte matta rice o ratio ariyo mathiyo

  • @hasnaharisharis6707
    @hasnaharisharis6707 3 года назад +4

    പുഴുക്കലരി എന്നാൽ എന്താണ് ഉദേശിച്ചേ.
    മനസിലായില്ല. നമ്മൾ ചോർ വെക്കുന്ന അരി യോ?

    • @Aa_ddhii
      @Aa_ddhii 3 года назад +1

      കുത്തരി

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      yes dear boiled rice only

    • @shyma5954
      @shyma5954 2 года назад +2

      @@CURRYwithAMMA champavari aano atho chakariyo

  • @ajaybala6581
    @ajaybala6581 4 года назад +1

    One other tip - add sugar and rice flakes (aval) for caramelisation..

  • @padmavathyachankutty8494
    @padmavathyachankutty8494 3 года назад +3

    ദോശ യുടെ മണം ഇങ്ങു വന്നു.

  • @rajivsharma540
    @rajivsharma540 4 года назад +2

    Very nice. Tell us the recipe of those three chutneys with dosa

  • @amalrajpc2876
    @amalrajpc2876 Год назад +12

    ചേച്ചീ മൂന്ന് ഡൗട്ടുണ്ടേ. പ്ലീസ് മറുപടി തരണേ . 1.ഉഴുന്ന് കുതിർക്കാൻ വച്ച വെള്ളത്തിൽ തന്നെ ഉഴുന്നരച്ചു. അപ്പോ അരി കുതിർക്കാൻ വച്ച വെള്ളത്തിലല്ലേ അരിയരച്ചത്. 2. പലരും വീഡിയോയിൽ പറയുന്നത് മാവരച്ചു കഴിയുമ്പോൾ ചൂടാകും , ആ ചൂടു മാവിൽ കൈ കൊണ്ടു മിക്സ് ചെയ്താൽ മാവ് ഫെർമെന്റായി പൊങ്ങി വരില്ല. അതുകൊണ്ട് അരയ്ക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ വയ്ക്കണം അപ്പോൾ മാവരച്ചാൽ ചൂടാകില്ല എന്ന് , ചേച്ചി അങ്ങനെ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ. 3. ചേച്ചി ഏത് പൊന്നിയരിയാണ് പച്ചരിയുടെ ചേർത്തിരിക്കുന്നത്. ചോറുണ്ടാക്കാനുള്ള പൊന്നിയരിയും ദോശ ഇഡ്ഡലി മാവിനുള്ള പൊന്നിയരിയും രണ്ടും രണ്ടാണോ . എന്തായാലും മതിയോ .

    • @CURRYwithAMMA
      @CURRYwithAMMA  Год назад +2

      1. no dear....pls watch the video once more...its clearly said dear
      2. yes u can keep in the fridge as u said or use some ice cubes while grinding
      3. Ponni boiled rice but not ponni pachari...

    • @shijibabu6930
      @shijibabu6930 9 месяцев назад +21

      മലയാളത്തിൽ സംശയംചോദിച്ചുപ്പാൾ മറുപടി ഇംഗ്ലീഷ്... മലയാളത്തിൽ സംസാരിക്കുന്ന നിങ്ങൾ എന്താ അവർക്ക് മറുപടി മലയാളത്തിൽ കൊടുക്കാത്തേ.....

    • @NichuNazi-ne5yr
      @NichuNazi-ne5yr 9 месяцев назад +3

      അഹങ്കാരം അല്ലാതെ വേറെന്ത് 😀

    • @CURRYwithAMMA
      @CURRYwithAMMA  8 месяцев назад

      i dont have malayalam key board....or else need to type and copy paste...so only typing in english....hope u do understand malayalam...or else will try in malayalam for u..

    • @shijibabu6930
      @shijibabu6930 8 месяцев назад +3

      @@CURRYwithAMMA മംഗ്ലീഷ് എഴുതാൻ അറിയില്ലേ..... ഓ.... ഒന്നും അറിയാത്ത പോലെ.....

  • @elsiej8114
    @elsiej8114 3 года назад +2

    Are you using Idly rice/raw rice/??cooked rice from Marta rice or boiled rice?

    • @CURRYwithAMMA
      @CURRYwithAMMA  3 года назад

      No dear...I have used the raw rice and par boiled rice...and cooked rice from matta rice...pls chk the description box...thanks and love