എംഡിഎഫും പാർട്ടിക്കൽ ബോർഡും തമ്മിലുള്ള വിത്യസങ്ങൾ | MDF VS Particle board

Поделиться
HTML-код
  • Опубликовано: 7 авг 2020
  • What is the different between MDF And particle board?
    MDF VS particle board
    Query clarified
    MDF
    Particle board,
    Deference of Particle board and mdf
    #nestkart #MDF_vs_particleboard

Комментарии • 28

  • @nestkart
    @nestkart  2 года назад +1

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @bijukr7995
    @bijukr7995 4 года назад +1

    Again a good video.👌👌

  • @vijaykp3025
    @vijaykp3025 4 года назад +2

    Very informative video

  • @rajbalachandran9465
    @rajbalachandran9465 2 года назад +1

    Thank you 👍

  • @sachinpradeep7841
    @sachinpradeep7841 4 месяца назад +1

    Thankyou for you information

  • @yathrikantedairikuruppiloo4460
    @yathrikantedairikuruppiloo4460 4 года назад +1

    Very useful

  • @sunnyvallom778
    @sunnyvallom778 4 года назад +2

    👍👍👍👍👍👍👍

  • @anasm906
    @anasm906 4 года назад +1

    All kind of paints ene kurichu detail aye oru video cheyamo

    • @nestkart
      @nestkart  4 года назад

      Paint series start cheyyunnund. Adutha azhchayil undaakum

    • @anasm906
      @anasm906 4 года назад

      Thanks

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 Год назад +1

    കടയിൽ cointr ഉണ്ടക്കൾ പാർട്ടിക്കിൾ ബോർഡ് നല്ലത് ആണോ എത്ര kanam ഉള്ളത് ഇടണം

    • @nestkart
      @nestkart  Год назад +1

      പൊതുവെ ക്വാളിറ്റി കുറഞ്ഞ മീറ്റ്റീരിയൽ ആണത്. വിലയും കുറയും. നനവും ഈർപ്പവും ഉണ്ടായാൽ പെട്ടന്ന് കേട് വരും. ഉണങ്ങിയതും വെയിൽ അടിക്കാത്തതും ആയ സ്ഥലം ആണങ്കിൽ വലിയ പ്രശ്നം ഇല്ല. ബ്രാണ്ടുകൾക്ക് അനുസരിച്ചു ക്വാളിറ്റിയിൽ വിത്യാസം ഉണ്ടാകും

  • @user-ht7hv2vm4z
    @user-ht7hv2vm4z 2 года назад

    മൾട്ടി വുഡ് മൈക്ക് ഒട്ടിക്കുമ്പോൾ രണ്ടു വശവും sander ചെയ്യാന്നോ

  • @interio0.1
    @interio0.1 4 года назад +1

    പാർട്ടിക്കൽ ബോർഡിൽ ലിപ്പിംഗ് ഏത് പശ ഉപയോഗിക്കുന്നത്

    • @nestkart
      @nestkart  4 года назад

      പ്രൊ ബോണ്ട്‌, അല്ലെങ്കിൽ ഹീറ്റെക്സ്

  • @harivishnu8944
    @harivishnu8944 Год назад +2

    കുറച്ച് കൂടി ഉറക്കെ പറയൂ. പിന്നെ വീഡിയോയിൽ ഈ പറയുന്ന materials വച്ച് ചെയ്ത ഏതെങ്കിലും വീട് കാണിയ്ക്കണമായിരുന്നു

    • @nestkart
      @nestkart  Год назад

      കുറേ വിഡിയോകളിൽ അത് കാണിച്ചിട്ടുണ്ട്

  • @kannanmuthuvila3395
    @kannanmuthuvila3395 Месяц назад

    ചേട്ടാ ഒരു സംശയം ആണ് പാർടികൽ k ബോർഡ് കൊണ്ടുള്ള കട്ടിൽ അലമാര ബെഡ്‌റൂമിൽ ഇടാൻ വാങ്ങുന്നത് കുഴപ്പം ഉണ്ടോ

    • @nestkart
      @nestkart  Месяц назад

      നനയാൻ പാടില്ല

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +1

    ഒർജിനൽ wood furniture ആണോ partical ബോർഡ്‌ കൊണ്ട് ഉള്ളതാണോ ലൈഫ് ലോങ്ങ്‌ കിട്ടുക ഉദാഹരണം അലമാര കട്ടിൽ അങ്ങനെ ഉള്ള സാധനം. ചോദിക്കാൻ കാരണം ഓഫർ കിട്ടുന്നത് ഇത്തരം ആണ്

    • @nestkart
      @nestkart  Год назад

      ഒറിജിനൽ തടി കൊണ്ടുള്ളത് ആയിരിക്കും പക്ഷെ ഇടക്ക് പോളിഷ് ഒക്കെ ചെയ്തു കൊടുക്കേണ്ടി വരും

  • @najueranjikkal6446
    @najueranjikkal6446 2 года назад

    എംഡിഎഫ് ഷീറ്റ് എത്ര കനമുള്ള ഇറങ്ങുന്നുണ്ട്