ഏറ്റവും കുറഞ്ഞ വിലയിൽ ഇന്റീരിയർ | Particle board | പാർട്ടിക്കിൾ ബോർഡ് | Bhutan board

Поделиться
HTML-код
  • Опубликовано: 4 авг 2020
  • What is particle board ?
    Which is the low coast interior Materials?
    Query clarified:
    Particle board,
    Bhutan board,
    Chipboard,
    Pre laminated particle board,
    #nestkart, #Particle_board #Bhutan_board

Комментарии • 55

  • @nestkart
    @nestkart  2 года назад +1

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @preethiunnikrishnan165
    @preethiunnikrishnan165 4 года назад +1

    വീണ്ടും നല്ലൊരു വീഡിയോ.

  • @bijukr7995
    @bijukr7995 4 года назад +1

    Thanks you for this video.

  • @habeebhamza8983
    @habeebhamza8983 Год назад +1

    Kollaam nalla avatharanam

  • @harisashraf1048
    @harisashraf1048 4 года назад +1

    👌👌👌👌

  • @sunnyvallom778
    @sunnyvallom778 4 года назад +2

    👍👍👍👍👍👍👍

  • @sirajudheensirajudheenku4921
    @sirajudheensirajudheenku4921 2 года назад +1

    Particle bordum mdf um thammilulla vyathyaasathe patti oru video cheyyamo

  • @ashinpeter7753
    @ashinpeter7753 Год назад +1

    Ith vech undakkiya almirah azhichal reassemble cheyan pattumo?screws pineed tight aavumo?

    • @nestkart
      @nestkart  Год назад

      പറ്റും, ചിലപ്പോൾ വണ്ണം കൂടിയ സ്‌ക്രൂ ഉപയോഗിക്കേണ്ടി വന്നേക്കാം

  • @abiabi6657
    @abiabi6657 4 года назад +2

    Pre laminate ചെയ്യാത്ത ബോർഡുകൾ വില കുറയ്‌യുമോ

  • @anaswaraanu7741
    @anaswaraanu7741 2 года назад +1

    Pooja mandirnu nallathano

    • @nestkart
      @nestkart  2 года назад

      ചെയ്യാം. ഡെൻസിറ്റി കൂടിയത് ഉപയോഗിക്കണം

  • @princejoseph4043
    @princejoseph4043 3 года назад +1

    ചേട്ടാ, ഡയ്‌നിങ് ടേബിൾ ടോപ്പ് പോയി, പ്ലൈവുഡ് കൊണ്ടു ടോപ്പ് ചെയ്യ്തു ലാമിനേറ് ചെയ്യ്താൽ കുഴപ്പം ഒണ്ടോ, എന്നാ thickness ഇൽ പ്ലൈവുഡ് എടുക്കണമ്

    • @nestkart
      @nestkart  3 года назад +1

      പ്ലൈ വുഡ് ആണ് നല്ലത്, അല്ലെങ്കിൽ ബ്ലോക്ക്‌ ബോർഡ്‌ ആയാലും കുഴപ്പമില്ല. 18 mm എടതിട്ട് ബോർഡറിൽ 12 mm ബോർഡർ കൊടുത്താൽ മതി. മനസിലായില്ലങ്കിൽ 8660530265 ൽ വാട്സ്ആപ്പ് ചെയ്തോളു

  • @sureeshbabu1566
    @sureeshbabu1566 2 года назад

    Partickal bord west piece evide kitum (6, 5,4inji)

  • @Araeaeama
    @Araeaeama 2 года назад +1

    കട്ടിലിന്റെ ബോക്സ്‌ അടിക്കാൻ ഇതു യൂസ് ചെയ്യാമോ?

    • @nestkart
      @nestkart  2 года назад +1

      ചെയ്യാം

  • @Sreevvkvu
    @Sreevvkvu 2 года назад +1

    ഈ ബോർഡ് ലോങ്ങ് last ചെയ്യാൻ എന്ത് ചെയ്യാൻ പറ്റും? ഈർപ്പം വെള്ളം ഒന്നും പെട്ടെന്ന് effect ചെയ്യാതിരിക്കാൻ

    • @nestkart
      @nestkart  2 года назад

      ചില കമ്പനികളിൽ എക്സ്റ്റീരിയർ ഗ്രേഡ് കിട്ടും. അതുപയോഗിക്കുക.

  • @shamanarasak2056
    @shamanarasak2056 3 года назад +1

    Alamara undakkan pattumo

    • @nestkart
      @nestkart  3 года назад

      പറ്റും, നനയരുത്

    • @ashinpeter7753
      @ashinpeter7753 Год назад

      @@nestkart ith vech undakiya almirah azhichal pinnee reassemble cheyan pattumo?screws tight aavumo

  • @manojk2408
    @manojk2408 Год назад +1

    ഭൂട്ടാൻ ബോർഡ്‌ എന്താണ്?
    ഇതു കിച്ചണിൽ ഉപയോഗിക്കാൻ കൊള്ളാമോ

    • @nestkart
      @nestkart  Год назад +2

      പാർട്ടിക്കിൾ ബോർഡിന്റെ ആദ്യ കാല ബ്രാൻഡ്. കിച്ചണിൽ ഉപയോഗിക്കരുത്

  • @aaditha8602
    @aaditha8602 2 года назад

    Ithaano katti atho 710 grade ollathaano hard

    • @nestkart
      @nestkart  2 года назад

      710 പ്ലവുഡ്

  • @harisbovikanam6603
    @harisbovikanam6603 2 года назад +1

    ഒരുതരo വൈറ്റ് പുപ്പൽ കാണുന്നു
    എന്താ.. പോംവഴി

    • @nestkart
      @nestkart  2 года назад

      എന്തെങ്കിലും സീലർ അടിച്ചു കൊടുക്കുക

  • @reenaram2389
    @reenaram2389 2 года назад +1

    Bubbles varunnu. Entha karanam

    • @nestkart
      @nestkart  2 года назад

      Mica ottichathano, atho pre laminated ano

    • @reenaram2389
      @reenaram2389 2 года назад

      @@nestkart particle sheet anu

  • @shameelanusrath2314
    @shameelanusrath2314 3 года назад +2

    Particle board poisson ano? കട്ടിൽ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചാൽ ആരോഗ്യ ത്തിന് കേടാണോ

    • @nestkart
      @nestkart  3 года назад +2

      Pre laminated ഉപയോഗിച്ചാൽ മതി. ഒരു മെറ്റീരിയലും ലാമിനേറ്റ് ചെയ്യാത്തത് ഉപയോഗിക്കരുത്. എല്ലാ ബോർഡുകളും അത്യാവശ്യം ടോക്സിക് ആണ്. ലാമിനേറ്റ് ചെയ്തോ, അല്ലെങ്കിൽ പ്രീ ലാമിനേറ്റഡ് ആയതോ മാത്രം ഉപയോഗിക്കുക.

  • @anilasunil3807
    @anilasunil3807 10 месяцев назад +1

    പറയുന്നതിനൊപ്പം മെറ്റീരിയൽ കാണിക്കുക കൂടി ചെയ്താൽ നന്നായിരിക്കും

    • @nestkart
      @nestkart  10 месяцев назад

      ശേഷം ചെയ്ത വീഡിയോകളിൽ കാണിച്ചിട്ടുണ്ട്

  • @jainesher124
    @jainesher124 3 года назад +1

    ഇത് കേരളത്തിൽ നിർമിക്കുന്ന അല്ലെങ്കിൽ supply ചെയ്യുന്ന കമ്പനി കൾ ഏതാണെന്നു ഒന്നു പറയാമോ?

    • @nestkart
      @nestkart  3 года назад +2

      കെ ബോർഡ്‌, ഗ്രീലാൻഡ്, പോസിറ്റീവ് ചിപ്ബോർഡ്
      വിവരങ്ങൾക്ക് എന്നെ വാട്സ്ആപ്പ് ചെയ്‌താൽ മതി -8660530265

    • @rafbambrana
      @rafbambrana Год назад

      @@nestkart k bord greland rate parayamoo

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu 3 года назад +3

    Particle board furniture എത്ര നാൾ വരെ നില നിൽക്കും?

    • @nestkart
      @nestkart  3 года назад

      അതിന്റെ ക്വാളിറ്റി അനുസരിച്ചു ആണ്. ബ്രാൻഡഡ് കമ്പനിയുടെ ബോർഡ്‌ വച്ചു ചെയ്‌താൽ ഡ്രൈ ഏരിയയിൽ 15 വർഷത്തിൽ കൂടുതൽ കിട്ടും

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 3 года назад

      @@nestkart high density premium quality എന്നാണ് പറഞ്ഞത്

    • @nestkart
      @nestkart  3 года назад

      വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നാൽ കൂടുതൽ എസ്‌പ്ലൈൻ ചെയ്തു തരാം

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 3 года назад

      @@nestkart ലിങ്ക് plz

    • @nestkart
      @nestkart  3 года назад

      ഫസ്റ്റ് കമന്റിൽ ഉണ്ട്

  • @abiabi6657
    @abiabi6657 4 года назад +1

    കേരളത്തിൽ പാർട്ടിക്കിൾ ബോർഡ്‌ ഉണ്ടാക്കുന്ന കമ്പനികൾ പറഞ്ഞില്ല, എം ഡി എഫ് ഉം പാർട്ടിക്കിൾ ബോർഡും തമ്മിലുള്ള വില വ്യത്യാസം എത്രയാണ്

    • @nestkart
      @nestkart  4 года назад

      3 കമ്പനി ഉണ്ട്. അത്ര ഗുണമുളള materials alla.

    • @nestkart
      @nestkart  4 года назад +2

      പാർട്ടിക്കിൾ ബോർഡും എംഡിഎഫ്‌ തമ്മിലുള്ള വിത്യാസം ഒരു വീഡിയോ ഉടനെ ചെയ്യാം

    • @beeranhusain
      @beeranhusain 3 года назад

      @@nestkart karannam

    • @beeranhusain
      @beeranhusain 3 года назад

      K.bord.greenland.or.exetra

    • @beeranhusain
      @beeranhusain 3 года назад

      Vegas bord karimbu vestalle mashe