Комментарии •

  • @BusinessVidyarthi
    @BusinessVidyarthi 2 года назад +7

    ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ
    മലയാളികൾക്ക് ഒരുപാട് ബിസിനസ്സ് ആശയം എത്തിച്ചേരൽ അനിവാര്യമാണ് കാരണം ഇപ്പോഴും ബിസിനസ്സ് മേഖലയെ കുറിച്ചുള്ള അറിവുകളുടെ അഭാവം കൊണ്ടുതന്നെ.... പലരും ആശയകുയപ്പത്തിലാണ്
    എന്ത് ചെയ്യും എന്ന കാര്യത്തെ കുറിച്ച്....
    Congratulations your effort ❣️
    Business vidyarthi RUclips ചാനലിന്റെ സപ്പോർട്ട് 🔥🔥🔥🔥
    താങ്കൾക്ക് എന്നും ഉണ്ടാക്കും

  • @athulkrrishna9529
    @athulkrrishna9529 Год назад +2

    നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @narayanaswamyr157
    @narayanaswamyr157 Год назад +1

    Very nice explanation. Thank you very much

  • @saheersahee2898
    @saheersahee2898 2 года назад +4

    Good

  • @sakthielectronics1081
    @sakthielectronics1081 6 месяцев назад +1

    പഞ്ചായത്ത് ലൈസൻസ്, health dept.മുതൽ gst രെജിസ്ട്രേഷൻ എല്ലാം വേണ്ടേ?

  • @ammoosefoods2525
    @ammoosefoods2525 2 года назад +3

    Mrp പ്രിന്റ് ചെയ്യുന്ന സീലിന്റെ ലിങ്ക് കൂടി ഇടനെ

  • @harilalharilal793
    @harilalharilal793 Месяц назад

    ഗുഡ്

  • @mkabhilashtvpm
    @mkabhilashtvpm 4 месяца назад +1

    Chetta ee bord items wholesale ayi evidennu kittum... Packing anu chothikknne...

  • @ansariks8986
    @ansariks8986 Год назад +1

    Repacking food item allathathin licens veno .venamenkil evidunna edukkandath

  • @firozkurikkal817
    @firozkurikkal817 2 года назад +1

    Thanks 🙏🙏🙏 sar

  • @Litilstar768
    @Litilstar768 2 месяца назад

    പപ്പടം ഉണ്ടാക്കുന്ന യൂണിറ്റിൽനിന്നും നമ്മൾ മൊത്തത്തിൽ എടുത്ത് പായ്ക്ക് ചെയ്തു കടകളിൽ വിൽക്കുമ്പോൾ എന്തെല്ലാം ലൈസൻസ് കരസ്ഥമാകണം ഒന്ന് പറഞ്ഞു തരുമോ ❤😂😂🎉

  • @jaleelkodiyathurk4854
    @jaleelkodiyathurk4854 Год назад +1

    Super 👍

  • @jabirm8613
    @jabirm8613 Год назад

    സൂപ്പർ

  • @pukayila
    @pukayila Год назад +1

    Cardamam trade parayamo?

  • @thomasac4644
    @thomasac4644 2 месяца назад

    Super

  • @shahidashahi6764
    @shahidashahi6764 Год назад +1

    വളരെ നല്ല വീഡിയോ 👍👍👍👍

  • @mallucafemalayalamvlogs676
    @mallucafemalayalamvlogs676 Год назад

    Repacking board and pouch evide kittum

  • @mrshanil9192
    @mrshanil9192 2 года назад +1

    ഇത്തരം ലൈസൻസ് ഇല്ലാതെ ഇങ്ങനെ ഒരു സംരംഭം ചെയ്യാമോ

  • @ramlaramla7660
    @ramlaramla7660 Год назад

    Idin laisance aavashyam undo

  • @sreejayancb5362
    @sreejayancb5362 Год назад +1

    Printer. Details, please

  • @rasheedear2882
    @rasheedear2882 2 года назад +5

    Sir, Batch number എന്താണ്

  • @aneesanees6180
    @aneesanees6180 7 месяцев назад

    ലൈസൻസ് എന്തൊക്കെ ആവശ്യം ചെയ്യാൻ താല്പര്യം ഉണ്ട്

  • @ranjithpp5432
    @ranjithpp5432 2 года назад

    Example roserd thodu kadala soyabin chery kondttam

  • @nimisharajesh6647
    @nimisharajesh6647 2 года назад +1

    Packing cover evde kittum

  • @midhunmv7494
    @midhunmv7494 2 года назад +1

    ♥️♥️♥️

  • @rajeshramachandran6238
    @rajeshramachandran6238 2 года назад +1

    🙏🙏🙏

  • @unclebun9279
    @unclebun9279 10 месяцев назад

    രെജിസ്ട്രേഷൻ അക്ഷയ കേന്ദ്രം വഴി ചെയ്യാൻ സാധിക്കുമോ

  • @ranjithpp5432
    @ranjithpp5432 2 года назад

    Keralathil holsailayi evide kittum itam

  • @nimisharajesh6647
    @nimisharajesh6647 2 года назад

    Sealing machine evde kittum

  • @nishabaiju8730
    @nishabaiju8730 10 месяцев назад

    സാർ സീലിന്റെ വില.വാങ്ങാൻ എവിടെ നിന്നാണ് ബുക്ക്‌ ചെയുന്നത്.

  • @hil999
    @hil999 Год назад

    ഒരു പ്രൊഡക്റ്റിന് എക്സ്പയർ എങ്ങനെ ചെയ്യണം

  • @Ardramdevotionals
    @Ardramdevotionals Год назад

    vere business cheyunnathinu ee licence undekil veendum ee business kaanichu licence edukendath undo?

  • @3star1234
    @3star1234 2 месяца назад

    പഞ്ചായത്ത്‌ ലൈസൻസ് വേണോ

  • @shanavasismail1406
    @shanavasismail1406 Год назад +1

    ഞങൾ തുടയിട്ടുണ്ട് ലാഭം ഒന്നും കിട്ടിയിട്ടില്ല.....

    • @sps5939
      @sps5939 11 месяцев назад +2

      Your കോൺടാക്ട് നമ്പർ

  • @abueza5875
    @abueza5875 3 месяца назад

    No fahida

  • @raghunathanpp5400
    @raghunathanpp5400 Год назад

    സാർ കാണിച്ച സീലിന്റെ വില എത്രയാണ്

  • @sujasuja3623
    @sujasuja3623 2 года назад +2

    ഈ ബോർഡ് എവിടെ നിന്ന് കിട്ടും 🤔

  • @sidhikpcs4791
    @sidhikpcs4791 2 года назад

    ലൈസൻസ്എവിടുന്ന എടുക്കും

  • @Bennytu
    @Bennytu 8 месяцев назад

    എം എസ് എം മി. ലൈസൻസ് പഞ്ചായത്ത് ഓഫീസിൽ നിന്നാ െന്ന ലബിക്കുന്നത്

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 2 года назад +2

    Soya wholesale evidai kittum

    • @chanel1
      @chanel1 2 года назад +2

      അടുത്തുള്ള wholesale കടയിൽ ചോദിക്ക്

    • @sadiquech4208
      @sadiquech4208 2 года назад +4

      ഇതുപോലെയുള്ള റീ പാക്കിങ് ബിസിനസ്‌ ചെയ്യുന്ന ആരെങ്കിലും നമ്പർ കിട്ടുമോ...... നേരിൽ കണ്ടു പഠിച്ച ശേഷം തുടങ്ങനാണ്

  • @nishabaiju8730
    @nishabaiju8730 10 месяцев назад

    ബാച്ച് നമ്പർ സീൽ വെച്ചു create ചെയ്യാൻ പറ്റോ

    • @chanel1
      @chanel1 10 месяцев назад

      അങ്ങനെയുള്ള set കിട്ടും

  • @bindupaul7987
    @bindupaul7987 2 года назад +3

    🙏🙏👍

  • @bennyphillipmathew8119
    @bennyphillipmathew8119 3 месяца назад

    വീടിൻറെ സൈഡിൽ തുടങ്ങിയാൽ പഞ്ചായത്ത് ലൈസൻസ് കിട്ടില്ല അതിന് സെപ്പറേറ്റ് ഷോപ്പ് തന്നെ വേണം

    • @chanel1
      @chanel1 3 месяца назад

      പഞ്ചായത്ത്‌ ലൈസൻസ് ആവശ്യമില്ലല്ലോ, 5hp വരെ power യൂസ് ചെയ്തു വീട്ടിൽ ചെയ്യുന്ന സംരംഭങ്ങളെ പഞ്ചായത്ത്‌ ലൈസൻസിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

  • @sujasuja3623
    @sujasuja3623 2 года назад

    ബാച്ച് നമ്പർ എന്ന് പറയുന്നത് എന്താ സർ

  • @rasheedbabu5842
    @rasheedbabu5842 2 года назад

    സാറിന്റെ മൊബൈൽ നമ്പർ തരുമോ? പ്ലീസ്

    • @chanel1
      @chanel1 2 года назад

      9961388114

  • @anoopbalakrishanan4347
    @anoopbalakrishanan4347 Год назад

    ബോർഡ് ചെയുന്ന ആളുടെ number ഉണ്ടോ

  • @nimisharajesh6647
    @nimisharajesh6647 2 года назад +1

    Packing cover evde kittum