Это видео недоступно.
Сожалеем об этом.

Varahi moola manthram// വരാഹി മൂലമന്ത്രം 21തവണ

Поделиться
HTML-код
  • Опубликовано: 23 сен 2023
  • വരാഹി ധനം ആകർഷണ മന്ത്രം - • varahi money attractin...
    ധനം ആകർഷണം മന്ത്രം - • ധനം ആകർഷണ മന്ത്രം💰💰💰
    പ്രണയ സാഫല്യം, വിവാഹ തടസ്സം മാറാൻ - • വിവാഹ തടസ്സം മാറാനും ഉ...
    ശത്രുദോഷം, രോഗപീഢ, ദാരിദ്ര്യം മാറാൻ - • ഇത് കാണാതെ പോകരുത്. നി...
    വാഷിങ് മെഷീൻ, അലക്ക് കല്ല് വയ്ക്കേണ്ട സ്ഥലം - • വലിയ ദോഷമാണ് ഒരിക്കലും...
    കുബേര പ്രതിമ വയ്ക്കേണ്ട രീതി . സമ്പത്ത് കുമിഞ്ഞു കൂടും - • ആരും കാണാതെ പോകരുത്.. ...
    നിങ്ങളുടെ വീട്ടിൽ പല്ലി ഉണ്ടോ എങ്കിൽ ഇത് അറിഞ്ഞിരിക്കണം - • വീട്ടിൽ പല്ലി ഉണ്ട് എങ...
    വരാഹി അമ്മയുടെ ശക്തമായ മന്ത്രം - • Varahi ashtotharam 108...

Комментарии • 1,5 тыс.

  • @bindhulekhas6467
    @bindhulekhas6467 10 месяцев назад +139

    അമ്മേ ഒരു നിയോഗം പോലെ ഞാൻ അമ്മയെ അറിയാൻ തുടങ്ങിയിട്ട് 1 മാസം ആകുന്നതേ ഉള്ളു എന്റെ എല്ലാ വേദനകളും ഞാൻ അമ്മയോട് പറഞ്ഞു ഈ നിമിഷം വരെ എന്നെ അമ്മ കൈ വിടാതെ അമ്മയുടെ കൂടേ നിർത്തി ഇനിയും എന്റെ കൂടെ ഉണ്ടാകും അതിൽ ഒരു സംശയം ഇല്ല അമ്മേ ശരണം 🙏🙏🙏🙏🙏

    • @SahadevanSahadevan-eu6gs
      @SahadevanSahadevan-eu6gs 8 месяцев назад +4

      njanum ammaye thudangit orumasam avaneyullu enik lottery unday aduth thanne mathralla kadangal undu amma rashikum ennu poorna viswasam undu om varahiye namaha

    • @bincyprakash4406
      @bincyprakash4406 7 месяцев назад

      അമ്മേ ശരണം ​@@SahadevanSahadevan-eu6gs

    • @ShylajaAjayan-hw5yw
      @ShylajaAjayan-hw5yw 7 месяцев назад +1

      ​@@SahadevanSahadevan-eu6gs😊

    • @ambikasreekumaran6215
      @ambikasreekumaran6215 7 месяцев назад +1

      വരാഹി ദേവി അമ്മേ കാത്തോളണേ

    • @user-cb7wr9wm9y
      @user-cb7wr9wm9y 6 месяцев назад +1

      വാരാഹി അമ്മേ കാത്തു രക്ഷിച്ചതിനു നന്ദി നന്ദി നന്ദി ❤❤❤

  • @chinchuchinchu5302
    @chinchuchinchu5302 6 месяцев назад +26

    കഷ്ടപ്പെടുന്നവരെ കാക്കണേ അമ്മേ 🙏🙏🙏ജീവിതം വഴിമുട്ടിനിൽക്കുന്ന എല്ലാവരെയും കരകയറ്റാൻ അമ്മേടെ കനിവുണ്ടാകണേ അമ്മേ വരഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @mr-toxicgirlofficial
    @mr-toxicgirlofficial 4 месяца назад +6

    എന്റെ അമ്മേ എന്റെ വീട് പണി പൂർത്തികരിച്ചു താമസമാകാൻ അമ്മ ഒരു അത്ഭുതം അമ്മ എന്നിൽ പ്രവർത്തിക്കണമേ 🙏🏻🙏🏻😭😭

  • @bhavyendhups3373
    @bhavyendhups3373 3 месяца назад +2

    വരാഹി ദേവി നമോസ്തുതേ 🙏🌹എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ ദേവി കാത്തുകൊള്ളണമേ ദേവി ശരണം 🙏🙏🙏🌹🌹🌹

  • @achu3428
    @achu3428 7 месяцев назад +23

    അമ്മേ ഞാൻ ഒരു തെറ്റും ചെയ്യാതെ എന്നോട് കൊടുംക്രൂരതകൾ കാട്ടുന്ന ശത്രുവിൽ നിന്ന് എന്നെ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അമ്മേ എപ്പോഴും കൂട്ടു ഉണ്ടാവണം അമ്മേ വാരാഹി ദേവി ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ അമ്മയെ 🙏🏼🙏🏼🙏🏼

  • @user-xp4yo6ym8j
    @user-xp4yo6ym8j 8 месяцев назад +85

    അമ്മേ എന്റെ മോളേ അനുഗ്രഹിക്കണം. എല്ലാ കുട്ടികളെയും പോലെ നടക്കാനും.. മോൾടെ സ്വന്തം കാര്യങ്ങൾ ചെയ്യാനും. മോൾടെ കയ്യിനും കാലിനും ശക്തി കൊടുക്കണേ വാരഹി അമ്മേ 🙏🙏🙏

  • @rajammack5753
    @rajammack5753 4 месяца назад +6

    അമ്മേ, ഞാൻ എടുത്തു കൊടുത്തിരിക്കുന്ന ക്യാഷ് ബിന്ദുവിന് അടക്കാൻ സാമ്പത്തികം കൊടുക്കണേ, എന്നെ ഈ പ്രശ്നത്തിൽ നിന്നും വിടുവിക്കണേ, വീട്പണി ഉടനെ തുടങ്ങണം എന്റെ എല്ലാ പ്രശ്നത്തിൽ നിന്നും മുക്തി തരണേ വാരാഹി ദേവി 🙏🙏🙏🙏🙏🙏രാജമ്മ, പുത്തൻപറമ്പിൽ, പൂവന്തുരുത്തു

  • @mekhaps5875
    @mekhaps5875 6 месяцев назад +2

    അമ്മേ വരാഹി അമ്മേ... എൻ്റെ മനസ്സിൽ ഉള്ള സങ്കടങ്ങളും വിഷമങ്ങളും എല്ലാം മാറ്റി,ഞാൻ ആഗ്രഹിക്കുന്ന കാര്യം നടത്തി തരണേ അമ്മേ 🙏

  • @manikkuttymanikkutty8217
    @manikkuttymanikkutty8217 7 месяцев назад +2

    , വരാഹി ദേവി ശരണം എന്റെയും കുടുംബത്തിന്റെയും പ്രശ്ങ്ങു എല്ലാം തിർത്തു തരണേ ദേവി

  • @balanpankaj5833
    @balanpankaj5833 8 месяцев назад +38

    അമ്മേ വരാഹി ദേവി, ഞാനും കുടുംബവും അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ തീർത്തുത്തരുവാൻ കനിവുണ്ടാകണമേ അമ്മേ!🙏🏻🙏🏻🙏🏻

  • @user-wl7ql7dt7f
    @user-wl7ql7dt7f 9 месяцев назад +3

    അമ്മേ ഞാൻ മേടിച്ച പണം മുഴുവൻ തിരികെ കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണേ പണയം തിരിച്ചെടുക്കാനും കഴിയണേ 🙏🙏🙏🙏

  • @user-hx8mh2qy1n
    @user-hx8mh2qy1n 8 месяцев назад +2

    അമ്മേ ദേവി എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ ഒരു സമാധാനവുമില്ല 🙏🙏🙏🙏🙏🙏

  • @edufiziks9686
    @edufiziks9686 8 месяцев назад +7

    അമ്മേ ദേവി എൻ്റെ മനസിലെ ദുഷിച്ച ചിന്തകളും മാറ്റി മനസ്സിന് സന്തോഷം തന്നു എൻ്റെ മക്കളോടോത്ത് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കാൻ അനുഗ്രഹിക്കണമേ 🙏
    എൻ്റെ മനസ്സിലെ depression മാറ്റി തരണേ 🙏

  • @anilapradeep1972
    @anilapradeep1972 7 месяцев назад +3

    അമ്മേ വരാഹി എന്നെ കടങ്ങളിൽ നിന്നൊക്കെ മോചിപ്പിക്കണേ എന്നെ അനുഗ്രഹിക്കണേ

  • @veenasibilas2130
    @veenasibilas2130 9 месяцев назад +15

    അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടുകൾ എത്രയും പെട്ടന്ന് തീർക്കാൻ അനുഗ്രഹിക്കണമെ 🙏🙏🙏

  • @sivadasankk6892
    @sivadasankk6892 6 месяцев назад +3

    ഓം വരാഹി അമ്മേ എൻ്റെ എല്ലാ പ്രയാസങ്ങളും എത്രയും വേഗം പരിഹരിച്ചു തരണേ

  • @ayyappant6847
    @ayyappant6847 7 месяцев назад +2

    വരാഹി അമ്മേ ദേവി എന്റെ കടങ്ങൾ എത്രയും വേഗം തീർത്തു തരണമേ 🙏🙏🙏

  • @suvarnava2290
    @suvarnava2290 6 месяцев назад +6

    അമ്മേ വരാഹി ദേവി...... എന്നെ അനുഗ്രഹിക്കണെ സാബത്തിക ബുദ്ധിമുട്ടുകൾ തീർത്ത് മനസമാധാനം തന്ന് കാത്തീടണെ ദേവീ.........

  • @bindhuchandran7920
    @bindhuchandran7920 9 месяцев назад +34

    അമ്മേ 🙏🏻🙏🏻🙏🏻എല്ലാ സങ്കടങ്ങളും മാറ്റി ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യവും ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ഓം വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻

  • @user-qf9lk2vw8b
    @user-qf9lk2vw8b 3 месяца назад +1

    അമ്മേ 🙏വരാഹി അമ്മേ 🙏ഞാൻ അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു 🙏ഒരു ജോലി റെഡി ആവാൻ പോകുന്നു 🙏training ഉണ്ട്. എനിക്ക് നന്നായി perform ചെയ്യാൻ കഴിയണേ അമ്മേ 🙏തെറ്റുകൾ ഒന്നും വരുത്തരുതേ 🙏പെർഫെക്ട് ആയി കറക്റ്റ് ടൈമിൽ ജോലികൾ തീർക്കാൻ കഴിയണേ 🙏കൂടെ നിന്ന് അനുഗ്രഹിക്കണേ 🙏ഇനി എന്റെ ജീവിതം രക്ഷപ്പെടണേ 🙏ഒരു ദുഷ്ട്ട ശക്തിയും എന്നേ തകർക്കരുതേ 🙏എന്നും സന്തോഷം ഉണ്ടാകണേ 🙏കടങ്ങൾ എല്ലാം മുഴുവനായും തീർത്ത് കിട്ടണേ 🙏ജീവിതം, ജോലി, സമ്പത്ത്, മക്കളുടെ ഭാവി, ദാമ്പത്യം എല്ലാം നല്ല ഉയർച്ച ഉണ്ടാകണേ 🙏🙏🙏❤️❤️❤️വരാഹി അമ്മേ ❤️❤️❤️

    • @user-zp7op2cx8d
      @user-zp7op2cx8d 4 дня назад

      അ.മ്മേ എന്നെ കൈ പിടിച്ച് ഉയർത്തണമേ അമ്മേ സമയശ്വരി വാരി ഹി ദേവിനിത്യദാസനായി കാണണെ വജ്ര കോഷം🩷❤️❤️❤️❤️

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj 10 месяцев назад +87

    അമ്മേ വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർത്ത് എന്നേ ഇപ്പൊൾ കോടീശ്വരൻ ആക്കി യതിൽ ഞാൻ കോടി നന്ദി

    • @divyasammu
      @divyasammu 8 месяцев назад +1

      Ende same aagraham

    • @sreejaajithanajithan872
      @sreejaajithanajithan872 8 месяцев назад +2

      Amma varahi Amma kooda undakana Amma ennum enikkum kudumbathinum thunayayi undavana Amma devi namo nama

    • @sreejaajithanajithan872
      @sreejaajithanajithan872 8 месяцев назад +3

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijayakumarp7593
      @vijayakumarp7593 7 месяцев назад

      Sahasra Koti , Sahasrakoti Namaskaram

    • @sumakrishnan1299
      @sumakrishnan1299 7 месяцев назад

      എന്നെയും കുടി രക്ഷിക്കാമോ സാർ

  • @Blackshadow62355
    @Blackshadow62355 9 дней назад

    അമ്മേ വരാഹി അമ്മേ ഞാനും ഇന്നലെ മുതൽ ആണ് ഈ മന്ത്രം കേട്ട് തുടങ്ങിയതും അമ്മയെ അറിയാൻ തുടങ്ങിയതും.... എന്റെ അമ്മയെ പൂർണമായി വിശ്വസിച്ചു പ്രാർത്ഥിക്കുക ആണ്.. അമ്മ എന്നെ സഹായിക്കണേ അമ്മേ എന്റെ കടബാധ്യത തീരാൻ അമ്മ എന്നെ സഹായിക്കണേ 🙏 എന്നെ ഉപേക്ഷിക്കല്ലേ അമ്മേ 🙏

  • @user-kc2nk1wc5w
    @user-kc2nk1wc5w 6 месяцев назад +5

    അമ്മേ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്ത് തരണമേ

  • @utharaskrishna3492
    @utharaskrishna3492 10 месяцев назад +80

    അമ്മേ ! ദേവീ ! വാരാഹീ ദേവീ ! എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ! 🙏🏻🙏🏻 സർവ്വ കടങ്ങളിൽ നിന്നും ,രോഗങ്ങളിൽ നിന്നും , ശത്രുക്കളിൽ നിന്നും , വിഷമങ്ങളിൽ നിന്നും ഒക്കെ കരകയറ്റിതരണേ , ഒരു ജോലി ലഭിക്കണമേ .. ഈ അഗതികളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏻

    • @user-ts4oj8th5u
      @user-ts4oj8th5u 10 месяцев назад +2

      പ്രാർത്ഥന കേട്ടു, ദേവി എന്റെ എല്ലാ കാരിയങ്ങ ളും സഫലമാക്കി തര ണെ എന്നു വിനീത മായി, അപേക്ഷിച്ചു കൊള്ളുന്നു, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

    • @Universefamily333
      @Universefamily333 10 месяцев назад +1

      വരാഹി അമ്മേ ശരണം 🌹🙏

    • @syamalavasu8892
      @syamalavasu8892 10 месяцев назад

      അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏

    • @anivlog3611
      @anivlog3611 10 месяцев назад +1

      വരാഹീ ദേവി എന്റെ രോഗ ദുരിതങ്ങൾ മാറണമേ🙏🙏

    • @studytablestudywell9200
      @studytablestudywell9200 8 месяцев назад

      Ammethakasamayathu ammakadakshikumennauthamaViswasathode 🙏🙏🙏🙏🙏🙏🙏🙏

  • @sheejasuresh7201
    @sheejasuresh7201 10 месяцев назад +54

    🙏🙏🙏അമ്മേ എന്റെ കടം തീരാൻ അനുഗ്രഹിക്കണേ ദേവി അമ്മേ വരാഹി അമ്മേ എന്റെ പണയം വച്ച സ്വർണം തിരികെ എടുക്കാനും ഉള്ള മാർഗം കാട്ടിതരണേ അമ്മേ 🙏🙏🙏🙏🙏🙏

    • @sridevisridevi3473
      @sridevisridevi3473 10 месяцев назад

      അമ്മേ വരാഹി ദേവി കല്യാണം ശരിയാക്കി തരണേ മകനെ നിങ്ങളുടെ വീട് പൂർത്തീകരിക്കാൻ കഴിയണേ കടങ്ങളൊക്കെ തീരണേ അസുഖങ്ങൾ ഒന്നും ഉണ്ടാവരുത് അമ്മേ ദേവി അനുഗ്രഹിക്കണേ

    • @ammineayyappan5785
      @ammineayyappan5785 10 месяцев назад +1

      അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ ക്ടം തീർത്തു തേ ദേവീ🙏🙏🙏🙏🙏🙏

    • @nishasubi3825
      @nishasubi3825 8 месяцев назад

      Amme. Devi. Kathukollane

  • @ushapradeep8381
    @ushapradeep8381 4 месяца назад +1

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️വരാഹാ മുഗി 🙏🏻🙏🏻വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @DIYA_vlogs_1234
    @DIYA_vlogs_1234 8 месяцев назад +5

    അമ്മേ 🙏🏻എന്റെ ശത്രുക്കളുടെ ഒരു ഇടപെടലും എന്റെയോ കുടെ നിൽക്കുന്നവരുടെയോ വർക്കിൽ ഒരു തടസവും ഉണ്ടാക്കരുത് വിജയിക്കാൻ അനുഗ്രഹിക്കു അമ്മേ 🙏🏻🙏🏻

  • @user-wh1ub6lc6m
    @user-wh1ub6lc6m 10 месяцев назад +19

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ, എനിക്ക് മനസമാധാനം തരണേ വരദാഹി അമ്മേ എന്റെ അപേക്ഷ kelkkane🙏🏻🙏🏻🙏🏻

  • @user-oo4vn6xj7m
    @user-oo4vn6xj7m 9 месяцев назад +9

    അമ്മേ വാരാഹി ദേവി 👋ഞങ്ങളുടെ വീട് പണി നടക്കാനും കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹികണമേ

  • @user-ch6wh3kw5x
    @user-ch6wh3kw5x 8 месяцев назад +7

    അമ്മേ എല്ലാ സങ്കടങ്ങളും മാറ്റി ജീവിതത്തിൽ ഉയർച്ചെയും ഐസര്യവും ഉണ്ടാകാൻ അനുഗ്രഹിക്കണം ഓം വരാഹി ദേവി നമഃ

  • @lucyprasad9746
    @lucyprasad9746 7 месяцев назад +1

    അമ്മേ വാരാഹി അമ്മേ എന്റെ എല്ലാ ബാധ്യതകളും തീർക്കാൻ ഒരു വഴി തെളിച്ചു തരുമാറാകണമെ ചെയ്ത അപരാധങ്ങളെല്ലാം പൊറുത്തുമാറാകണമേ.

  • @aswaniss3867
    @aswaniss3867 10 месяцев назад +29

    ഞാൻ വരഹി മന്ത്രം കേട്ടു ഞാൻ എന്റെ വസ്തു അഡ്വാൻസ് ആകാൻ പ്രാർത്ഥിച്ചു ഒരാൾ വിളിച്ചു നന്ദി നന്ദി നന്ദി

    • @sheejavelath248
      @sheejavelath248 9 месяцев назад +1

      ഞാൻ വരാഹി മന്ത്രം കേട്ടു ഞാൻ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി😊 തരുവാൻ ഞാൻ വാരാ മുകി അമ്മയോട് പ്രാർത്ഥിക്കുന്നു

    • @InfinityknowledgeChannel
      @InfinityknowledgeChannel 9 месяцев назад

      Ente property sale chayan
      Sahayikane Amma...

  • @user-fv7dv8rp4v
    @user-fv7dv8rp4v 8 месяцев назад +6

    അമ്മേ വാരാഹി ദേവി എന്നെയും കുടുംബത്തേയും കടങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളിൽ നിന്നും രോഗദുരിതങ്ങൾ ഇല്ലാതെയും കാക്കേണമേ🙏🙏🙏🙏

  • @lathapb9208
    @lathapb9208 9 месяцев назад +2

    അമ്മേ വരാഹി ദേവി എന്റെ കടങ്ങളെല്ലാം തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-gw7ol3fx9v
    @user-gw7ol3fx9v 3 месяца назад +1

    എന്റെ വരാഹി അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ എന്നെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @athularun5622
    @athularun5622 9 месяцев назад +7

    വാരാഹി അമ്മേമനസ്സിൽ വിചാരിച്ചിരിക്കുന്ന കാര്യം എത്രയും വേഗം നടത്തി തരണേ 🙏🙏🙏🙏 അമ്മേ

  • @sujathaeyyakadan9999
    @sujathaeyyakadan9999 8 месяцев назад +7

    അമ്മേ വരാഹിദേവി സകല ജീവജാലങ്ങളെയും കാത്തു കൊള്ളന്നേ 🙏🏻അനുഭവം പറയുന്നു എന്നെ ഒരു തെറ്റും ചെയ്യാജ്ഞിട്ടും കുറ്റപ്പെടുത്തിയും അകറ്റി നിർത്തിയവരോടും ഒന്നിനും പോവാതെ അമ്മയുടെ പ്രാർത്ഥന കേൾക്കുമായിരുന്നു 🙏🏻ഇന്ന് സമാധാനം സന്തോഷം 🙏🏻കാവലും കരുണയും എപ്പോഴും നൽകേണമേ 🙏🏻🙏🏻

  • @sujithav2726
    @sujithav2726 2 дня назад

    അമ്മേ. എൻ്റെ വിഷമങ്ങൾ അകറ്റി തന്നാലും, സ്വാന്തമായ വീട് എത്രയും വേഗം ഉണ്ടാവട്ടെ, ഇനി എനിക്ക് വിജയം മാത്രം 'നേർവഴിക്ക് നടത്തണെ🙏🙏🙏

  • @beenasivadas2314
    @beenasivadas2314 9 месяцев назад +13

    അമ്മേ വരാഹി ദേവി അമ്മേ ഞങ്ങളുടെ ദാരിദ്ര്യവും രോഗങ്ങൾ കാഷ്ട്ടപ്പാടുകളും മാറ്റി കാക്കേണമേ വരാഹി അമ്മേ 🙏🙏🙏

    • @KanakammaAd
      @KanakammaAd 8 месяцев назад

      Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyabdon3131
    @babyabdon3131 9 месяцев назад +6

    അമ്മേ വരാഹി ദേവി എന്നേയും കുടുംബത്തെയും അനുഗ്രഹിക്കണേ മനസിൽ വിചാരിച്ച കാര്യങ്ങൾ നടത്തിതരണേ ദേവി 🙏🙏🙏

  • @vishnushyju8268
    @vishnushyju8268 6 месяцев назад +1

    ഓം വരാഹി അമ്മേ നമഃ 🙏🙏🙏🙏എന്റെ കടങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏അതിനു ഉള്ള വഴി തെളിയിച്ചു തരണേ

  • @sindhumadhu5913
    @sindhumadhu5913 6 месяцев назад +1

    അമ്മെ വാരാഹി ദേവി എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കണെ 🙏 എല്ലാ ജീവജാലങ്ങൾക്കും നന്മ നൽകണെ ദേവി🙏🙏🙏🙏🙏🙏🙏

  • @sudharaninandakumar9208
    @sudharaninandakumar9208 10 месяцев назад +41

    വരാഹി അമ്മേ ശരണം🙏🏻🙏🏻🙏🏻 മനോദുരിതങ്ങളകറ്റി കുടുംബത്തെ രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omea4918
    @omea4918 8 месяцев назад +3

    ഞാൻ ഈ മന്ത്രം രാവിലെ വൈകുന്നേരം ചെല്ലാറുണ്ട് വിളിക്കാതിരുന്ന ഒരു വ്യക്തി വിളിച്ചു സ്ഥിരമായി വിളിക്കട്ടെ കാണട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു വരാഹി അമ്മയ്ക്ക് നന്ദി നന്ദി

  • @lelithalelitha3013
    @lelithalelitha3013 6 месяцев назад +1

    വരാഹിദേവി എന്റെ മോളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ ❤❤❤

  • @SandhyaSandhya-ss1df
    @SandhyaSandhya-ss1df 7 месяцев назад +2

    എല്ലാവർക്കും നല്ലത് വരുത്തണം ദേവീ

  • @babithababu2688
    @babithababu2688 10 месяцев назад +9

    വരാഹിയമ്മേ, MA പരീക്ഷക്ക് പഠിക്കാനുള്ള മനസ്സാന്നിദ്ധ്യം നല്കി പരീക്ഷ നല്ല പോലെ എഴുതാനും പരീക്ഷയിൽ വിജയം കൈവരിക്കാനും എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @PradeepKumar-cq9eu
    @PradeepKumar-cq9eu Месяц назад +1

    കടങ്ങൾ മാത്രേമേയുള്ളൂ അമ്മേ വരാഹിയമ്മേ രക്ഷികണേ കോടികൾ ഒന്നും വേണ്ട ഉള്ള കടങ്ങൾ തീർത്തു സമാദാനമായി കിടന്നുറങ്ങണം

  • @arunts1575
    @arunts1575 4 месяца назад +2

    അമ്മേ.... ദേവി എന്നെയും കുടുംബത്തെയും കടത്തിൽ നിന്നും കരകയറ്റണമേ.... മോന്റെ ജോലി ശരിയാക്കി നൽകണേ അമ്മേ,,

  • @shajimg958
    @shajimg958 10 месяцев назад +10

    അമ്മേ നാളത്തെ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം കിട്ടാനുള്ള ഭാഗ്യം തരണേ

    • @sreedharawarrier9215
      @sreedharawarrier9215 10 месяцев назад

      ബോദ്ധ്യമായില്ലെ, ഇതെല്ലാം (ദൈവത്തിന്റെ പേരിൽ ) തടിപ്പാണെന്ന് .

    • @santhinisandra6873
      @santhinisandra6873 10 месяцев назад

      ഓം വരാഹി ദേവി നമ:

    • @sreedharawarrier9215
      @sreedharawarrier9215 10 месяцев назад +2

      അതിമോഹം ചക്രം ചവിട്ടും എന്നാണ് പഴമൊഴി. അർഹതപ്പെട്ടത് കിട്ടും. അല്ലാത്തത് കൈപ്പറ്റിയാൽ
      ആതുരാലയത്തിലേയ്ക്ക്.

  • @priyamohankrishna00
    @priyamohankrishna00 8 месяцев назад +1

    കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി തെളിയിച്ചു തരണമേ എന്റെ വാരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 10 месяцев назад +52

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ തീരാൻ ഞാൻ ഇന്ന് നാളെ എടുക്കുന്ന ഒരു ലോട്ടറി എടുത്തിട്ടുണ്ട് അതിൽ ഒരു 1ലക്ഷം കിട്ടിയാൽ മതി അനുഗ്രഹിക്കണേ 👏👏👏👏👏👏👏👏ഓം പഞ്ചമി വരാഹി നമഃ 👏👏👏👏👏👏👏👏

    • @DhilikumaryD-ys9li
      @DhilikumaryD-ys9li 10 месяцев назад

      varahiammeandeyumkudubathnde.thuhkagalum.therane.amme

    • @newbharathmedia9362
      @newbharathmedia9362 9 месяцев назад

      😂ലോട്ടറി അടിയ്ക്കാൻ KURUKKUVAകുറുക്കുവഴിയോ 😅

  • @VishnupriyaKb-fq7ps
    @VishnupriyaKb-fq7ps 7 месяцев назад +1

    അമ്മേ വരാഹി ദേവി ഞങ്ങളെ കത്തു രക്ഷിക്കണേ രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ദുഖങ്ങളിൽ നിന്നും സമ്പത്തിക ബുദ്ധി മുട്ടുകളിൽ നിന്നും എന്റെ മകളുടെ പം ന തടസങ്ങൾ നിക്കി നല്ല ബുദ്ധിയും ഓർമ ശക്തിയും പഠിക്കുന്നതെല്ലം ഓർമയിൽ നിലനിർത്തിത്തരണേ പരിഷയിൽ നല്ല മാർക്കോടെ വിജയിപ്പിച്ചു ത്തരേണേ അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ മകളോടോപ്പം എപ്പോഴും ഉണ്ടകണേ

  • @user-qu7tk3pc3w
    @user-qu7tk3pc3w 4 месяца назад +1

    എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ

  • @mohanannair9042
    @mohanannair9042 10 месяцев назад +6

    എന്റെ വരാഹിയമ്മേ എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാൻ ഒരു വഴി കാണിച്ചു തരണേയമ്മേ🕉️✡️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-si9mc9hc6k
    @user-si9mc9hc6k 10 месяцев назад +8

    അമ്മേ ദേവീ വരാഹി ദേവീ ശരണം 🙏🙏🙏എന്റെ മനസ്സിൽ ഉള്ള പേടിയും വിഷമങ്ങളും സ്വപ്നങ്ങളും എല്ലാം അമ്മയ്ക്ക് അറിയാം
    സന്തോഷവും സമാധാനവും
    ഐശ്വര്യവും സമ്പത്തും നൽകി അനുഗ്രഹിക്കേണമേ
    വീടിന്റെ ലോൺ
    പണയം വെച്ച ഗോൾഡ്
    വണ്ടിയുടെ ലോൺ ഇതൊക്കെ തീർന്നു കിട്ടാതെ ഒരു സമാധാനവും ഇല്ല. എന്റെ ഭർത്താവിന് നല്ലൊരു ജോലി സ്നേഹിക്കുന്നുണ്ട് അത് പെട്ടെന്ന് കിട്ടണേ
    മോൾ നല്ലണം പഠിക്കണേ
    ഒരു prbm ഇല്ലാതെ ഞാൻ പൂർണ ആരോഗ്യമുള്ള കുഞ്ഞിന് പ്രസവിക്കണേ

  • @omanakunjumon6836
    @omanakunjumon6836 9 месяцев назад +1

    അമ്മേവാരാഹി ദേവി. എൻ്റെ കടങ്ങൾ വേഗം തീരാനെഎനിക്ക്ലോട്ടറിഭാഗ്യാംവരണേ.ദേവി തരണേ

  • @premnathkollampremji3228
    @premnathkollampremji3228 8 месяцев назад +1

    വരാഹി അമ്മേ നമോസ്തുതേ രഷിക്കേണേ സർവ്വ ഐശ്വങ്ങളും നൽകേണമേ, സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്തു തരേണമേ 🙏🙏🙏

  • @prajulprajul4234
    @prajulprajul4234 10 месяцев назад +16

    അമ്മേ വരാഹി ദേവി ശരണം 🙏എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🕉️എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണേ ഞങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യ മുണ്ടാവണേ 🙏🙏

  • @reenaharidas6450
    @reenaharidas6450 10 месяцев назад +13

    വരാഹിയമ്മേ രക്ഷിക്കണേ 🙏🙏ഞങ്ങളുടെ അസുഖങ്ങളെല്ലാം ഭേദമായി സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏... എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണേ.... അമ്മേ...... ഇനി ഒരു വിധ അസുഖങ്ങളും വരാതെ ഞങ്ങളെ കാക്കണേ 🙏🙏🙏

  • @saripankajakshan2191
    @saripankajakshan2191 9 месяцев назад +2

    എനിക്ക് ഉറപ്പാണ് അമ്മയെ അഷ്രസ്യിക്കുന്ന വരെ അമ്മ ഒരിക്കലും കൈ വിടില്ല അമ്മയെ പറ്റി അറിഞ്ഞ നിമിഷം മുതൽ അമ്മയെ വിശ്വാസി ച്ചു കൊണ്ട് ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയതാ അന്ന് മുതൽ അമ്മ ഓരോ നിമിഷവും എന്റെ കൂടെ നിന്ന് എന്നെ കാത്തു പരിപാലിക്കുന്നുണ്ട്

  • @jayasreejayasree.t2108
    @jayasreejayasree.t2108 10 месяцев назад +8

    🙏🙏🙏അമ്മേ വരാഹി അമ്മേ നമഃ 🙏🙏🙏ദേവി അമ്മേ എന്റെ കുഞ്ഞിന്റെ മുന്നിൽ ഉള്ള ശത്രു ക്കളെ എല്ലാം നീക്കം ചെയ്തു എന്റെ കുട്ടി ക്ക് ശാന്തിയും സമാധാനവും നല്ലൊരു ജീവിതവും നൽകണേ അമ്മേ ദേവി.. 🙏🙏🙏🙏🙏🙏🙏

    • @sudha3309
      @sudha3309 9 месяцев назад +1

      Amme ante aswathyyude visa yil thettu onnum undakathe rashekename sahayekename

  • @dhanuroshan7947
    @dhanuroshan7947 10 месяцев назад +20

    അമ്മേ ദേവി വരാഹിമൂർത്തി 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ എന്റെ മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരണേ

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 Месяц назад

    അമ്മേ ദേവി എത്രയും പെട്ടെന്ന് ഒരു ലോണ് കിട്ടാനുള്ള വഴി കാണിച്ചു തരണേ വരാഹി അമ്മേ ദേവി 🙏🙏🙏🙏🙏

  • @babyabdon3131
    @babyabdon3131 8 месяцев назад +2

    അമ്മേ.. വാരാഹി ദേവി കൈവിടല്ലേ.. അനുഗ്രഹിക്കേണമേ.... 🙏🏼🙏🏼🙏🏼
    അമ്മേ വരാഹി ദേവി എന്നേയും കുടുംബത്തെയും അനുഗ്രഹിക്കണേ മനസിൽ വിചാരിച്ച കാര്യങ്ങൾ നടത്തിതരണേ ദേവി 🙏🙏🙏

  • @athularun5622
    @athularun5622 9 месяцев назад +11

    അമ്മേ അനുഗ്രഹിക്കണെ. ഞങ്ങളെയും കുടുംബത്തെ യും. ഈ ലോകത്തെയും. 🙏🙏🙏🙏🙏

  • @user-oo4vn6xj7m
    @user-oo4vn6xj7m 9 месяцев назад +4

    അമ്മേ വാരാഹി ദേവി 👋ഞങ്ങളുടെ വീട് പണി നടക്കാനും കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹികണമേ 🙏🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 5 месяцев назад +2

    ഞാൻ അമ്മയിൽ വിശ്വസിക്കുന്നു എന്റെ സഹോദരന്റെ മകന്റെ വിവാഹം നടക്കുന്നില്ല എന്ത് തടസ്സങ്ങളും ശത്രു ദോഷങ്ങളും ഉണ്ടെങ്കിലും അത് മാറ്റി മംഗല്യ ഭാഗ്യം എത്രയും വേഗം ഉണ്ടാക്കിത്തരണം എന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @Sreekala-jp6lm
    @Sreekala-jp6lm 10 месяцев назад +3

    അമ്മേ കടം തീർത്തു തരണേ 🙏🙏🌹🌹🙏🙏🙏🌹

  • @user-td6jz5zz8l
    @user-td6jz5zz8l 10 месяцев назад +4

    അമ്മേ വരാഹി ദേവി സർവഐശ്വര്യവും സർവകാര്യ സിദ്ധിയും സർവമംഗളാങ്ങളും തന്ന് അനുഗ്രഹിക്കുന്നതിനു നന്ദി ദേവി ദീർഘായുസ് നൽകി ഞങ്ങടെ കുടുംബത്തെ കാക്കുന്നതിനു നന്ദി ദേവി

  • @jayakumari9800
    @jayakumari9800 8 месяцев назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും കടത്തിൽ നിന്നും മോചിപ്പിക്കണേ എത്രയും വേഗം രക്ഷിക്കണേ അമ്മേ വരാഗി അമ്മേ

  • @ushapradeep8381
    @ushapradeep8381 Месяц назад +1

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️ദേവി കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻

  • @sabithasabi4815
    @sabithasabi4815 10 месяцев назад +9

    അമ്മേ ദേവി വാരാഹി മൂർത്തി സർവ ഐശ്വര്യവും സാമ്പത്തികവും നൽകി എന്റെ കുടുംബത്തിനേയും അനുഗ്രഹി ക്കനേ🙏🙏🙏🙏

  • @DevaDas-vy5px
    @DevaDas-vy5px 10 месяцев назад +7

    അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഇപ്പൊ ഉള്ള വിഷമങ്ങൾ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത് പോലെ നടക്കണമെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @user-xu3wi6zm7o
    @user-xu3wi6zm7o 7 месяцев назад +2

    അമ്മേ വരാഹി ദേവി ശരണം🙏🙏🙏 എന്റെ സങ്കടം എല്ലാം മാറ്റിതരണെ എന്റെ കൂടെ ഉണ്ടാകണേ ..

  • @user-tn8cn1fg3k
    @user-tn8cn1fg3k 8 месяцев назад +2

    അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണേ .മരണത്തിന് മുന്നിൽ രക്ഷിക്കണം

  • @SunanthaSivadasan
    @SunanthaSivadasan 10 месяцев назад +7

    അമ്മേ പരാഹി അമ്മേ അനുഗ്രഹിക്കണ മനസിൽ വിജാരിച്ച കാര്യം നടത്തി തരണെ അമ്മേ ദേവി അനുഗ്രഹിക്കണെ🙏🙏🙏🙏

  • @user-fd5wp1ux3n
    @user-fd5wp1ux3n 9 месяцев назад +5

    അമ്മേ എല്ലാവരെയും രക്ഷിക്കൂ വരഹി ദേവി ഞങ്ങളുടെ പ്രാർത്ഥന കൾ കേൾക്കാൻ കനിവ് കാണിക്കേനെന്മേ പഞ്ചമി...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhukk1352
    @sindhukk1352 9 месяцев назад +2

    ഓം വരാതിയമ്മേ നമോ 🙏🙏🙏🙏🙏🙏🙏 അമ്മേ എന്റ വീടിന്റ പണി എത്രയും വേഗം നടുക്കാൻ amma അനുഗ്രഹിക്കണമേ

  • @Suma11Ammu
    @Suma11Ammu 3 дня назад

    അമ്മേ 🙏🙏🙏ഞാൻ ഇഷ്ട്ടപ്പെടുന്ന ആൾക്ക് എന്നെ കാണാതിരിക്കാൻ പറ്റരുതേ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടം ആണ് ആ വ്യക്തിയെ ആയാൾക്കും ഫാമിലിക്കും ഒരു കുഴപ്പവും ഉണ്ടാവരുത് അമ്മേ 🙏🙏🙏

  • @ajayantkl2810
    @ajayantkl2810 9 месяцев назад +3

    അമ്മേ വാരാഹി അമ്മേ എന്റെ കടബാധ്യതാ തീർത്തു തരണേമ്മേ എന്റെ വരാഹി അമ്മേ ദേവി......

  • @sumianachu2474
    @sumianachu2474 10 месяцев назад +4

    അമ്മേ വരാഹി ദേവി ഞങ്ങടെ കടങ്ങൾ എത്രയും പെട്ടന്ന് തീരണേ 🙏🙏🙏

  • @krishnaps3491
    @krishnaps3491 9 месяцев назад +1

    അമ്മേ വാരാഹി അമ്മേ ഞാൻ ഒരാളെ സഹായിക്കാൻ കൊടുത്ത ente സ്വർണം അയാൾക്ക്‌ തിരിച്ചു എടുത്തു തരാനുള്ള എല്ലാo തടസങ്ങളും മാറ്റി എനിക്ക് എത്രയും പെട്ടന്ന് എന്റെ സ്വർണം കൈയിൽ കിട്ടി എന്റെ പ്രേശ്നങ്ങളെല്ലാം പരിഹരിച്ചു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ 😰😰😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰😰🙏🏻🙏🏻🙏🏻വേറെ ഒരു വഴിയും ഇല്ല ദേവി എന്തെങ്കിലും ഒരു അത്ഭുതം കാണിക്കണേ ദേവി കൈ വിടല്ലേ അമ്മേ 😰😰😰😰😰😰😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SKCP007
    @SKCP007 6 месяцев назад +1

    വജ്രാവരാഹി അമ്മേ ശരണം 🙏🙏🙏ഞാൻ വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ അമ്മേ സാധിച്ചു തരേണമേ, അമ്മേ ഭയങ്കര കഷ്ടപ്പാടിലാണ് അമ്മേ 🙏

  • @D_k_269
    @D_k_269 8 месяцев назад +13

    കടങ്ങൾ വീട്ടാൻ ഉള്ള കാശ് കിട്ടാൻ അനുഗ്രഹിക്കണേ ദേവി

  • @sudhambikakishore1978
    @sudhambikakishore1978 8 месяцев назад +5

    അമ്മയുടെ അനുഗ്രഹം കിട്ടിയതിൽ കോടി കോടി നന്ദി❤❤

  • @user-zq2my1ec1u
    @user-zq2my1ec1u 9 месяцев назад +1

    മോളു ജയിക്കണേ വരാഹി അമ്മേ 🙏

  • @miniminimani4958
    @miniminimani4958 10 месяцев назад +27

    അമ്മേ വരാഹി ദേവി നമഃ 🙏🙏🙏 കാത്തുകൊള്ളണമേ ദേവി 🙏🙏🙏കടബാധ്യതകൾഎല്ലാം തീർത്തുതരണമേ അമ്മേ 🙏🙏🙏

  • @Achu-jh8dn
    @Achu-jh8dn 10 месяцев назад +9

    എന്റെ ഭർത്താവിന് 3 മാസം ആയി ശമ്പളം കിട്ടിയിട്ട് ഞങ്ങൾ വല്ലാത്ത അവസ്ഥയിൽ ആണ് cash വാങ്ങിയ ചിട്ടി ഒക്കെ മുടങ്ങി വീട്ടിൽ നിത്യ കാര്യം തന്നെ ബുദ്ധിമുട്ടിൽ ആയി... വരാഹി അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനും കൂടി ലഭിക്കേണമേ 🙏🏻🙏🏻അമ്മേ ഞങ്ങളെ കൈ വെടിയല്ലേ 🙏🏻ഓം വജ്ര കോശം 🙏🏻

    • @jimshajimi1676
      @jimshajimi1676 10 месяцев назад +1

      വജ്ര കോശം എന്നല്ലേ

    • @user-cy7vi1lg8s
      @user-cy7vi1lg8s 9 месяцев назад

      ​@@jimshajimi1676വജ്ര കോഷം എന്നാണ്

    • @user-cy7vi1lg8s
      @user-cy7vi1lg8s 9 месяцев назад

      അമ്മേ ദേവി. എന്റെ അമ്മയുടെ സ്വത്ത്‌ തർക്കം എത്രയും പെട്ടെന്ന് തീർന്നു അവകാശപ്പെട്ടത് ഞങ്ങള്ക്ക് എത്രയും വേഗം കിട്ടണേ...
      ഓം വജ്ര കോഷം

    • @RajeshRajesh-ej7ly
      @RajeshRajesh-ej7ly 8 месяцев назад

      ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ട്

    • @minnuzworldz9167
      @minnuzworldz9167 4 месяца назад

      ഓം വജ്ര കോശം

  • @sugunammamohandas6414
    @sugunammamohandas6414 6 месяцев назад +2

    അമ്മേ മോന്റെ രോഗം സുഹപ്പെടുത്തണേ സ്ഥിരം ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @sathy.s.k8810
    @sathy.s.k8810 9 месяцев назад +1

    അമ്മേ വരാഹി ദേവിയെ നമോ നമഃ 🙏🙏🙏 എന്റെ കടങ്ങൾ തീരാൻ അമ്മേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 സർവ്വ ഐശ്വര്യം ഉണ്ടാകണേ 🙏🙏🙏🙏

  • @ganganbeenapk5311
    @ganganbeenapk5311 10 месяцев назад +8

    ശ്രീവരാഹി ദേവി ശരണം അമ്മേ എന്റെ നക്ഷപ്പെട്ട തൊഴിൽ തിരിച്ചു കിട്ടണമെ ആയൂരാരോഗ്യ സൗഖ്യമുണ്ടാവണമെ🌺🌺🌺🌺🌺

  • @shabeenabeena7819
    @shabeenabeena7819 10 месяцев назад +3

    അമ്മേ രക്ഷിക്കണേ.... വരാഹി അമ്മേ കടത്തിൽ നിന്നും രക്ഷിക്കണേ, അമ്മേ രക്ഷിക്കണേ... കടത്തിൽ നിന്നും രക്ഷിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻t

  • @priyamohankrishna00
    @priyamohankrishna00 8 месяцев назад +1

    അമ്മേ എന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി നല്ല ജീവിതം തരണമേ എന്റെ വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sathiyabhamaak8573
    @sathiyabhamaak8573 10 месяцев назад +2

    വരാഹി അമ്മേ ഈ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും നമ്മെളെ ഒന്ന് രക്ഷിക്കന്നെ ദേവി 🙏 ഓം വരാഹി അമ്മേ 🙏

  • @rajeswarisaji
    @rajeswarisaji 8 месяцев назад +1

    അമ്മേ വരാഹിഅമ്മേ കഷ്ടപ്പാടും,ദുരിതവും, കടവും,ഒക്കെ ഉള്ളവരെ കാത്ത് രക്ഷിച്ച്കൊള്ളെണമേ അമ്മയുടെ കൃപയും,കടാക്ഷവും,അനുഗ്രഹവും, എല്ലാവരിലും ചൊരിയണമേ അടിയങ്ങളെയും അതിൽഉൾപ്പെടുത്തേണമേ🙏🙏🙏🙏🙏

  • @premalathaprema3082
    @premalathaprema3082 10 месяцев назад +25

    🙏🏽അമ്മേ വരാഹി അമ്മേ ശരണം 🙏🏽 കൈ വിടല്ലേ അമ്മേ 🙏🏽

  • @sujasubi1643
    @sujasubi1643 10 месяцев назад +8

    അമ്മേ.. വാരാഹി ദേവി.... കൈവിടല്ലേ.. അനുഗ്രഹിക്കേണമേ.... 🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @user-hj3hm7im1f
    @user-hj3hm7im1f 9 месяцев назад +1

    അമ്മേ വരാഹി ദേവി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ മനസിൽ വിചാരിച്ച കാര്യങ്ങൾ നടത്തി തരണേ അമ്മേ

  • @binilal-kq1sv
    @binilal-kq1sv 9 месяцев назад +8

    🙏🙏🙏🙏🙏 അമ്മേ വരാഹി ദേവി ശരണം ഞങ്ങളേ കാത്തുരക്ഷിക്കണമേ അമ്മേ🙏🙏