Varahi ashtotharam 108//വാരാഹി ദേവിയുടെ അനുഗ്രഹം വേഗത്തിൽ ലഭിക്കാൻ ഈ മന്ത്രം കേൾക്കൂ...

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വരാഹി അമ്മയെ പറ്റി അറിയേണ്ടത് എല്ലാം - • ആവശ്യപ്പെടുന്നത് എന്തു...
    ധനം ആകർഷണം മന്ത്രം - • ധനം ആകർഷണ മന്ത്രം💰💰💰
    പ്രണയ സാഫല്യം, വിവാഹ തടസ്സം മാറാൻ - • വിവാഹ തടസ്സം മാറാനും ഉ...
    ശത്രുദോഷം, രോഗപീഢ, ദാരിദ്ര്യം മാറാൻ - • ഇത് കാണാതെ പോകരുത്. നി...
    വാഷിങ് മെഷീൻ, അലക്ക് കല്ല് വയ്ക്കേണ്ട സ്ഥലം - • വലിയ ദോഷമാണ് ഒരിക്കലും...
    കുബേര പ്രതിമ വയ്ക്കേണ്ട രീതി . സമ്പത്ത് കുമിഞ്ഞു കൂടും - • ആരും കാണാതെ പോകരുത്.. ...
    നിങ്ങളുടെ വീട്ടിൽ പല്ലി ഉണ്ടോ എങ്കിൽ ഇത് അറിഞ്ഞിരിക്കണം - • വീട്ടിൽ പല്ലി ഉണ്ട് എങ...

Комментарии • 128

  • @sulabhakumary9657
    @sulabhakumary9657 11 месяцев назад +15

    എനിക്കും നല്ല മാറ്റം ഉണ്ടു. വരാഹി അമ്മയുടെ അനുഗ്രഹത്താൽ ഒരുപാട് മാറ്റം വന്നു.. അമ്മ സത്യം ആണ് ...❤❤❤

  • @shabeenabeena7819
    @shabeenabeena7819 11 месяцев назад +12

    എന്റെ കടം തീർത്തു തരണേ അമ്മേ... എന്റെ ശത്രുക്കളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ വരാഹി അമ്മേ എല്ലാതടസങ്ങളിൽനിന്നും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhulekhas6467
    @bindhulekhas6467 11 месяцев назад +19

    അമ്മേ വരഹി അമ്മേ ആരുമില്ലാത്ത എനിക്ക് ഒരു തണലായി എന്റെ വരഹി അമ്മ ഉണ്ട് എന്ന് ഓരോ ദിവസം കഴിയും തോറും എനിക്ക് മനസ്സിൽ ആകുന്നു വിശ്വാസത്തോടെ വിളിച്ചാൽ അമ്മ നമ്മുടെ കൂടേ ഉണ്ട് അതിനു ഒരു സംശയവും വേണ്ട അമ്മേ ശരണം 🙏🙏🙏🙏🙏

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 11 месяцев назад +1

      സത്യം മനസുരിക്കി വിളിച്ചാൽ അമ്മ കൂടെ തന്നെ ഉണ്ട്

  • @sindhunk5016
    @sindhunk5016 10 месяцев назад +6

    വരഹിമ്മേ അറിഞ്ഞതിൽ പിന്നെ njangaludജീവിതത്തിൽഒത്തിരി മാറ്റങ്ങൾ നടന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ കാത്തോളണേ വാഗജ്‌റാഘോഷം e

  • @bindusajeesh3366
    @bindusajeesh3366 9 месяцев назад +4

    🙏എന്റെ കടങ്ങൾ തീർത്തു തരണേ 🙏പണം കിട്ടാനുള്ളതൊക്കെ പെട്ടന്ന് കിട്ടണേ കൊടുക്കാനുള്ളവർക് എത്രയും പെട്ന്ന് കൊടുക്കുവാൻ pattane🙏

  • @GuruvayurAmbalaVishesham
    @GuruvayurAmbalaVishesham 9 месяцев назад +9

    അമ്മയെ അറിഞ്ഞത് മുതൽ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഞാൻ ആഗ്രഹിച്ച ആളുമയുള്ള വിവാഹം നടക്കാനായി കുറച്ചു തടസ്സങ്ങളും പ്രശ്നങ്ങളുമായി മാനസികമായി തകർന്നിരിക്കുകയായിരുന്നു പക്ഷേ അമ്മയെപ്പറ്റി അറിഞ്ഞ് അന്ന് മുതൽ പ്രാർത്ഥിക്കുകയാണ് അമ്മയുടെ മന്ത്രങ്ങൾ... ഉരുവിടുകയാണ് 108 തവണ അതിന്റെതായ പോസിറ്റിവിറ്റി റിലേഷൻഷിപ്പിൽ കാണുന്നുണ്ട് എനിക്ക് എന്റെ പ്രാർത്ഥന കേട്ട് ഞങ്ങളെ ഒന്നിപ്പിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു 💛💛💛💛💛💛 ഓം വജ്രാഘോഷം

    • @manikkuttymanikkutty8217
      @manikkuttymanikkutty8217 7 месяцев назад +1

      ഓം വരാഹിയേ നമ

    • @sisirabalakrishnan
      @sisirabalakrishnan 4 месяца назад +1

      Ipo nthayi?

    • @GuruvayurAmbalaVishesham
      @GuruvayurAmbalaVishesham 4 месяца назад +2

      @@sisirabalakrishnan dhe ividee njgalde veetil ente koode irikkunnu..... marriage nadannu... Njgal onnichuu..Varahi devi mathram alla ante guruvayoorappan thanth koodeyanu chettane anik

    • @sisirabalakrishnan
      @sisirabalakrishnan 4 месяца назад +1

      @@GuruvayurAmbalaVishesham 😍😍😍😍😍

    • @sisirabalakrishnan
      @sisirabalakrishnan 4 месяца назад +1

      ​@@GuruvayurAmbalaVishesham chechi njanum cheriya trouble il kidakuva🥺💔 aal jobnte tension il ennod feelings onnum illann paranj 6 months ayi🥺 enik Avan illathe pattilla nigal ee situationil koode poyathalle oru vazhi paranjero please 😢

  • @beenaraju3729
    @beenaraju3729 10 месяцев назад +3

    അമ്മേ നീയല്ലാതെ ആരുമില്ല ആശ്രയിക്കാൻ അമ്മയില്ലാത്ത എന്റെ അമ്മയായി വന്നു അനുഗ്രഹിക്കേണമേ ഒരു വഴിയും എല്ലാ മുന്നോട്ടുപോകാൻ സഹായിക്കേണമേ

  • @radamani8892
    @radamani8892 11 месяцев назад +5

    അമ്മേ വരാഹി ദേവി 🙏🏻ശത്രുക്കളിൽ നിന്നും 🙏🏻രോഹത്തിനിന്നും രക്ഷിക്കണേ 🙏🏻ജീവിക്കാൻ ഒരു തൊഴിൽ എന്റെ മക്കൾക്ക് നൽകണേ

  • @purushothamang1524
    @purushothamang1524 27 дней назад +1

    എൻ്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരണെ അമ്മേ.. flat ഉടനെ Sale ആയി കിട്ടണെ വരാഹി അമ്മേ....

  • @omanakunjumon6836
    @omanakunjumon6836 9 месяцев назад +3

    അമ്മേവരാഹിദേവി❤ശത്രുക്കളിൽ നിന്നും❤രോഗങ്ങളിൽ നിന്നും രക്ഷിക്കാണെ

  • @Sreekala-jp6lm
    @Sreekala-jp6lm 9 месяцев назад +3

    അമ്മേ വരാഹി ദേവി ആരും ഇല്ലാത്ത ഞങ്ങൾ ക്ക് ഒരു തണലായി എന്റെ വരാഹി അമ്മ ഞാൻ എപ്പോൾ വിളിച്ചാലും ഓടി വന്നു എന്റെ കാര്യം സാധിച്ചു തരുന്നുണ്ട് 🙏🙏🙏🙏❤❤❤❤

  • @DileepKumar-hd6uj
    @DileepKumar-hd6uj 11 месяцев назад +5

    അമ്മേ എന്റെ ആഗ്രഹം നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijikandassan9016
    @shijikandassan9016 11 месяцев назад +4

    അമ്മേ കടങ്ങൾ വീടൻ അനുഗ്രഹിക്കണം
    ഓം നമോ വരഹിയെ നമഃ

  • @SanithatsSanithats-es7xo
    @SanithatsSanithats-es7xo 10 месяцев назад +5

    ഓം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 11 месяцев назад +5

    അമ്മേ വരാഹി നമോ 🙏🙏ശത്രുക്കൾ ഇല്ലാതെ ആകണേ

  • @madanmohanmadanmohan1080
    @madanmohanmadanmohan1080 10 месяцев назад +2

    അമ്മേ വരാഹി അമ്മേ എനിക്ക് സ്വന്തമായി വീട് ബുധിമുട്ടില്ലാതെ എടുക്കാനും മനസ്സമാധാനത്തോടെ താമസിക്കാനും കഴിയട്ടെ അമ്മയുടെ അനുഗ്രഹം ഇന്നു മുതൽ ഉണ്ടാവട്ടെ . മദനമോഹനൻ - മകം നക്ഷത്രം. 27.10.59ജനന തിയ്യതി .

    • @killeadigaming8318
      @killeadigaming8318 6 месяцев назад

      🙏🙏🙏അമ്മേ മഹാമായേ

  • @ushapradeep8381
    @ushapradeep8381 3 месяца назад +1

    അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @sindhuv7223
    @sindhuv7223 11 месяцев назад +6

    ശ(തുദോഷം മാറി സമാധാനം നൽകണേ വരാഹീദേവീ സ്തോത്രം ക്ലീം

  • @Jaya-hr8qe
    @Jaya-hr8qe 10 месяцев назад +3

    വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 3 месяца назад

    അമ്മേ വരാഹി ദേവി എന്റെ kuda കാണണം ദേവി എനിക്ക് ആരും ഇല്ല അമ്മേ 🙏

  • @indudileep6620
    @indudileep6620 10 месяцев назад +2

    അമ്മേ എന്റെ പ്രാർത്ഥന കൂടി കേൾക്കേണമേ 🙏🙏🙏

  • @AS-dt1le
    @AS-dt1le 11 месяцев назад +3

    അമ്മേ ദേവി, എന്നെയും ajin ചേട്ടനെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @harikrishnan7740
    @harikrishnan7740 10 месяцев назад +1

    ഓം ശ്രീ വരാഹി ദേവി നമഃ 🙏🏼ഓം ശ്രീ വരാഹി ദേവി നമഃ ❤

  • @user-th3cq2iy1m
    @user-th3cq2iy1m 5 месяцев назад

    അമ്മേ ഞങ്ങളുടെ കടം തീർത്തു തരേണമേ ഓം സമയേശ്വരി വാരാഹി യേ നമഃ

  • @vanajam3166
    @vanajam3166 11 месяцев назад +2

    🙏🙏🙏🙏🙏അമ്മേ കാക്കണമേ 🙏🙏🙏കടം വീട്ടണമേ 🙏🙏🙏🙏🙏ആഗ്രഹം സാധിക്കണേ🙏🙏🙏🙏🙏🙏അസുഖം സുഗമാക്കണമേ 🙏🙏🙏🙏🙏🙏

  • @pramodsreedharannair8615
    @pramodsreedharannair8615 10 месяцев назад +1

    അമ്മേ വരാഹി ദേവി ശരണം 🙏🏻

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 3 месяца назад

    വരാഹി അമ്മേ ശരണം 🙏🙏🙏

  • @sabithamelbin9694
    @sabithamelbin9694 10 месяцев назад

    വരാഹി അമ്മേ കടബാധ്യത മാറ്റണേ

  • @sumeshsum9817
    @sumeshsum9817 11 месяцев назад +1

    Om Varahi Ame Namaha 🙏🙏🙏Kadangal bathkal Varathe Rashikane Devi🙏🙏🙏Om Varthaliye Namha🙏🙏🙏

  • @lathee2627
    @lathee2627 20 дней назад +1

    Om Varahiamme Namaha.

  • @sudhamnair6009
    @sudhamnair6009 9 месяцев назад

    AUM Vajra Kosha Varahi Deviye Nama

  • @jayasathyan1778
    @jayasathyan1778 7 месяцев назад

    വാരാഹി amme എന്റെ sambathika പ്രേശ്നങ്ങൾ തീർത്തു തരണേ

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp 11 месяцев назад +1

    Om sree maha varahi namasthuthe 🌹🙏🙏 amme ente makkalkk nannayi padikkan kazhiyane amme varahi devy anugrahikkane 🌹🌹🙏🙏🙏🙏🙏🙏

  • @lekhapilla
    @lekhapilla 9 месяцев назад

    ഓം വരാഹി ദേവി നമഃ 🙏

  • @ushatp228
    @ushatp228 11 месяцев назад +2

    അമ്മേ തുണ യേകണേ ആരും ഇല്ല എനിക്ക് അമ്മ കൂടെ ഉണ്ടാവാണേ

  • @MumthasMH-md5go
    @MumthasMH-md5go 10 месяцев назад

    വരാഹി ദേവി അമ്മ ഞാൻ നാലു ദിവസം ആയിട്ടുള്ളു. ഇത് കേൾക്കാൻ തുടങ്ങുന്നത്.വിധവയായ
    സ്ത്രിയാണ്. ഒരു പാട് കഷ്ട്ടപ്പെട്ടുണ്ടാക്കിയ കട നഷ്ട്ടമായി കട ബാധിതയായി ഒരു ജോലിക്ക് വേണ്ടി കയറി ഇറങ്ങാത്ത സ്ഥലമില്ല. എത്ര
    വേഗം എനിക്ക് ഒരു ജോലി ശരിയാക്കി തരണെ . കടബാധിക കൊണ്ട് പിടിച്ചു നിൽക്കാൻ വയ്യ നന്നായി ഉറങ്ങിട്ട് നാളുകളായി
    ശനി ആഴ്ച 15000 എനിക്ക് വേണം ഒരു ലോട്ടറി ടിക്കറ്റ് എടുത്തിട്ടുണ്ട് അടിക്കണെ
    15000 രൂപയങ്കിലും
    ദേവി എന്നെ കാക്കണെകൈവിടരുത്
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wc4ro1xu3b
    @user-wc4ro1xu3b Месяц назад

    ഞാൻ ദിവസവും ചോല്ലും
    ❤❤❤❤❤❤❤❤❤❤

  • @travaling358
    @travaling358 9 месяцев назад

    Om varahi amme sharanam 🕉️

  • @sunilkumarm.l7509
    @sunilkumarm.l7509 9 месяцев назад

    ഓവരാഹി അമ്മേ നമ:

  • @sheejadamodaran3466
    @sheejadamodaran3466 10 месяцев назад +1

    അമ്മേ varahi devi അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടെന്ന് പൂർണ വിശ്വാസം ഉണ്ട്

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 6 месяцев назад

    Amme Saranam DeaviSaranam rekshickane deavi ennum thunayai kuttinundakane Amme. Ohm Vajrakhosham Varahi Amme Saranam tharane ennum

  • @rajiunnikrishnan9914
    @rajiunnikrishnan9914 10 месяцев назад

    Om varahi devi ye namaha💐🙏💐🙏💐🙏

  • @sindhukb3503
    @sindhukb3503 11 месяцев назад

    ശ്രീ മാത്രേ നമഃ 🙏🙏🌹🌹

  • @mayasanuraj9782
    @mayasanuraj9782 11 месяцев назад +3

    ഓം വരാഹി അമ്മേ ശരണം 🙏🙏🙏

  • @thusharaprasanthnair7974
    @thusharaprasanthnair7974 8 месяцев назад

    VARAHI AMME KATHURAKSHIKKANE🙏🙏🙏

  • @SandhyaSandhya-im1si
    @SandhyaSandhya-im1si 11 месяцев назад

    Amme agraham sadhichu tharane amme🙏🙏🙏

  • @nirmalyam941
    @nirmalyam941 11 месяцев назад +1

    Omsreevarahiamma🙏🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 9 месяцев назад

    അമ്മേനീയാല്ലാതെആരുമില്ല ആശ്രയി ക്കാൻ അമ്മയില്ലാത്ത

  • @thulasipathiyil3417
    @thulasipathiyil3417 11 месяцев назад

    Thulasi
    Om varahi Amme sharanam

  • @Rajiamal-w3u
    @Rajiamal-w3u 2 месяца назад

    Varahi amme ente makanu nallathu cheyyanulla manasundaki kodukkane. Avanu oru joliku pokan thonane

  • @prabuladasb7321
    @prabuladasb7321 9 месяцев назад

    om varahi devi namaha

  • @minikarunakaran5136
    @minikarunakaran5136 9 месяцев назад

    Varahi sharanam

  • @jyothirajtv2245
    @jyothirajtv2245 День назад

    Fine

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 5 месяцев назад

    Amme enne anugrahikane...ende agraham nadathi tharane

  • @babyvarghese2725
    @babyvarghese2725 8 месяцев назад

    Om Varahi amme namah

  • @smithashaji646
    @smithashaji646 11 месяцев назад +1

    Amme anda makanda job readyavaney amma anugrahikaney rashikaney kaividalley 🙏🙏🙏

  • @praveenguruthiraman
    @praveenguruthiraman 9 месяцев назад

    Amme Varahi Devi Rakshikename

  • @user-wc1bv9rs8w
    @user-wc1bv9rs8w 5 месяцев назад

    അമ്മേ 🙏

  • @hymavathib9876
    @hymavathib9876 11 месяцев назад

    Ella anugraha um undavane varahi amme

  • @user-cs9ir7xl8m
    @user-cs9ir7xl8m 8 месяцев назад

    Amme saranam

  • @kksarojini6211
    @kksarojini6211 9 месяцев назад

    Amme varaano amme namaha❤❤❤

  • @sheejadamodaran3466
    @sheejadamodaran3466 11 месяцев назад

    എനിക്കും നല്ല മാറ്റം ഉണ്ട് കട badhyathakal ഒക്കെ കുറഞ്ഞു വരുന്നുണ്ട് അമ്മ സത്യമാണ്

  • @ajithakumari3013
    @ajithakumari3013 4 месяца назад

    അമ്മേ വരാഹി ദേവീ എന്റമകനെ ജില്ലാ ഫുട്ബോൾ ടീമിൽ സെലക്ട്‌ ചെയ്യണമേ

  • @abhinavabhi7973
    @abhinavabhi7973 11 месяцев назад +2

    അമ്മേ ശരണം

  • @archanaabhilash1109
    @archanaabhilash1109 8 месяцев назад

    Ohm Varahi Amme Namaha ❤❤❤❤❤

  • @sindhubalan6458
    @sindhubalan6458 11 месяцев назад +1

    Om sree Varahi deviye namaha

  • @user-lv4zy7ff8m
    @user-lv4zy7ff8m 2 месяца назад

    അമ്മേ എന്റെ മോന്റെ project correct ayirikkane reject cheyyaruthe🙏

  • @user-kn8ro2sk7v
    @user-kn8ro2sk7v 8 месяцев назад

    Ohm varahiamme namaha 🙏🙏🙏🙏🙏

  • @priyashyam9703
    @priyashyam9703 11 месяцев назад +1

    Nanthiri namskaram sister 🙏♥

  • @jayasankar3327
    @jayasankar3327 11 месяцев назад +1

    Om Sree Mathraye Namaha

  • @mukeshmukesh8795
    @mukeshmukesh8795 10 месяцев назад

    അമ്മേ ദേവി 🙏🙏🙏

  • @sreekalasreekala2853
    @sreekalasreekala2853 11 месяцев назад +1

    ഓം മാത്രേ നമഃ

  • @abhinavvlogs3336
    @abhinavvlogs3336 11 месяцев назад +1

    Amme devi ellareyum kaatholane amme

  • @krishnant1341
    @krishnant1341 2 месяца назад

    🙏🙏

  • @user-tx6pf6er4f
    @user-tx6pf6er4f 9 месяцев назад

    Amma njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam athinu vendi pratthikkanam Enna rakkshikkanam amma ehrayum pattannu nattile pokan pattanam athinu vendi enthankilum vazhipadu undo marupDie tharanama

  • @abhinavvlogs3336
    @abhinavvlogs3336 11 месяцев назад

    Ellavidathilum samadanam nalkane devi

  • @enteeshtangal
    @enteeshtangal 7 месяцев назад

    Amme... ente kadangal onnu theerthu tharuo😔😔

  • @miniharimiha2524
    @miniharimiha2524 11 месяцев назад +1

    🙏🏿

  • @akhilaprasad5091
    @akhilaprasad5091 8 месяцев назад

    ❤❤❤❤❤❤

  • @ammineayyappan5785
    @ammineayyappan5785 7 месяцев назад

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @soumyashijo4007
    @soumyashijo4007 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

  • @manjushamanju4245
    @manjushamanju4245 11 месяцев назад +1

    Fakthi... Athenthaa

  • @user-bz2wp9pl7v
    @user-bz2wp9pl7v 9 месяцев назад

    Amme katholane

  • @geethasubash4351
    @geethasubash4351 11 месяцев назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @MM-jf8pw
    @MM-jf8pw 9 месяцев назад

    Amme kude undavane

  • @bhanumathyrajappan9897
    @bhanumathyrajappan9897 11 месяцев назад

    Om varahideviye namah

  • @ababahabab1611
    @ababahabab1611 9 месяцев назад

    🙏🙏🙏🙏♥️♥️♥️♥️

  • @deepthya2177
    @deepthya2177 11 месяцев назад

    Nonveg kazichittu kelkunnathu kondu kuzappam undo

  • @bincyc.a5692
    @bincyc.a5692 11 месяцев назад +1

    Sathrudosham matti tharane devi njgada idayil a pennu venda devi

  • @user-oi6nw4qf3x
    @user-oi6nw4qf3x 11 месяцев назад

    🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 11 месяцев назад

    ശത്രുദേഷംമാറിസമാധനംനൽകണേവരാഹീസ്തേത്രംക്ലീം

  • @dhanya4344
    @dhanya4344 11 месяцев назад

    🙏🌹

  • @OmanOman-pj9kj
    @OmanOman-pj9kj 9 месяцев назад

    നമസ്കാരം ദേവിയെ മന്ത്രം ഡിസ്കഷൻ ബോക്സിൽ ഒന്ന് എഴുതി ഇടാമെങ്കിൽ വളരെ ഉപകാരമായിരുന്നു അല്ലെങ്കിൽ നിങ്ങൾ ഈ പറയുന്ന സ്ക്രീനിൽ എഴുതി കാണിച്ചിരുന്നെങ്കിൽ മതിയായിരുന്നു അല്ലാതെ ഇങ്ങനെ പറഞ്ഞത് ഞങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസമില്ലാത്ത ഒന്നും പഠിക്കാൻ എഴുതാനും പറ്റത്തില്ല പ്ലീസ് സേവ് ചെയ്ത് അങ്ങനെ ചെയ്യുക

  • @nalinigopalan6162
    @nalinigopalan6162 11 месяцев назад

    നിങ്ങൾക്ക വേറെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്ക് മനുഷ്യമാരെ വിഢികളാക്കരുത്. വിശ്വാസം തകർക്കരുത്. ദൈവത്തെ ഓർത്ത് ഇത്തരം വിഢിത്തങ്ങൾ പറയരുത്. നിങ്ങൾക്ക് പണം ഇഷ്ടം പോലെയായാൽ കുറച്ച് പാവങ്ങൾക്ക് കൊടുത്ത് സഹായിക്ക് .

  • @ranjithmgdi8611
    @ranjithmgdi8611 11 месяцев назад

    മഅനുഷ്യനെ. കബളി പ്പിക്കുന്നതിന്.പരിധി.വേണ്ട

    • @pramithashaju6325
      @pramithashaju6325 11 месяцев назад +3

      തനിക്കു വേണമെങ്കിൽ കണ്ടാൽ മതി. ആരും നിർബന്ധിചില്ലല്ലോ.

    • @ranjithmgdi8611
      @ranjithmgdi8611 11 месяцев назад

      @@pramithashaju6325 വാരഹി.അമ്മയെ.ഭാജിക്കുമ്പോൾ.പന്നി.മാംസം.കഴിക്കാമോ

  • @rejanikv5665
    @rejanikv5665 11 месяцев назад +2

    ഓം വരാഹി അമ്മേ നമഃ 🙏🙏🙏🙏🙏

  • @prabuladasb7321
    @prabuladasb7321 9 месяцев назад

    om varahi devi namaha

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp 11 месяцев назад

    Om sree maha varahi namasthuthe 🌹🙏🙏 amme ente makkalkk nannayi padikkan kazhiyane amme varahi devy anugrahikkane 🌹🌹🙏🙏🙏🙏🙏🙏

  • @omanacu7762
    @omanacu7762 9 месяцев назад

    🙏🙏🙏❤

  • @prathibhagnath6770
    @prathibhagnath6770 11 месяцев назад +1

    ഓം വരഹി അമ്മേ ശരണം,🙏🙏🙏🙏🙏