നേരം ഇരുട്ടി വെളുക്കും മുൻപ് നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും|അശ്വാരൂഢ വരാഹി|ഗിരീഷ് ജി|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 349

  • @rejaniajith5975
    @rejaniajith5975 9 месяцев назад +11

    വരാഹി അമ്മേ, വരാഹി ദേവി , ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ, പൂർണമായും മദ്യപാനവും പുകവലിയും ഉപേക്ഷിക്കാനുള്ള ആരോഗ്യവും മനസ്സും ഭർത്താവിന് നൽകേണമേ, ഭർത്താവിന്റെ മനസ്സിലും ശരീരത്തിലും ഉള്ള ദുഷ്ടശക്തി പൂർണമായും മാറ്റി തരണേ, ഭർത്താവിന്റെ മദ്യപാനം മൂലം ബന്ധുക്കളുടെ സമൂഹത്തിന്റെയും മുൻപിൽ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇതിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ വരാഹി അമ്മേ, വരാഹി ദേവി.

  • @sreeharisrethus8563
    @sreeharisrethus8563 9 месяцев назад +6

    ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ വീട് എന്നാ സ്വപ്നത്തിന് തുടക്കം കുറിച്ചു. ഒരുവിധം അത് മുന്നോട്ട് കൊണ്ടു പോയി. ഇപ്പൊ കാശിന്റെ പ്രശ്നം കാരണം പണി നിർത്തി വച്ചേക്കുവാ. പറ്റാവുന്ന രീതിയിൽ എല്ലാം ശ്രെമിച്ചു, എന്നിട്ടും ഒന്നും ശെരിയാകുന്നില്ല. അമ്മേ ഭഗവതി നീ തന്നെ എന്തെങ്കിലും വഴി കാണിച്ചു തരണം.. 🙏🙏🙏ഇപ്പൊ തന്നെ ഒരുപാട് കടബാധ്യത ഞങ്ങൾക്കുണ്ട്. ഇനിയും താങ്ങാൻ വയ്യാ എന്റെ അമ്മേ... കടബാധ്യത തീർത്ത് വീട് പൂർത്തീകരിക്കുവാൻ നീ അനുഗ്രഹികണേ ദേവി 🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 10 месяцев назад +118

    നന്ദി ഗിരീഷ് സ്വസ്തി ഞാൻ ഒരു ധർമ്മ സങ്കടതിലായിരുന്നു ആ സമയത്തണ് ഈ മന്ത്രം കാണാൻ വഴി യായത് അപ്പോൾ തന്നെ ഞാൻ എഴുതി എടുത്തു, വീടിന്റെ ലോൺ വിഴി ച്ച വന്നു ജപ്തി വന്നു ഞാൻ നെഞ്ചഉരുകി അമ്മേടെ ഈ മന്ത്രo ചൊല്ലി എനിക്ക് കസ്സ് റെഡി യായി അമ്മ വരാഹി ദേവിയെ ശരണം അമ്മേ നന്ദി നന്ദി നന്ദി കോടി കോടി കോടി നന്ദി 🌹നന്ദി ഗിരീഷ് സ്വാസ് തി 🙏🙏🙏🙏🙏❤️❤️🙏🙏

    • @sasidharann7511
      @sasidharann7511 10 месяцев назад +2

      🙏🙏അമ്മേ വരാഹി ദേവി 🙏🙏എന്റെ ഇപ്പോഴത്തെ സകല ബുദ്ധിമുട്ടുകളും, കടബാധ്യതകളും തീർത്തു പരിഹാരം കാണണമേ 🙏🙏ദേവി എന്റെ മകന് ഒരു പരീക്ഷ ഉണ്ട് അവനു ആ ജോലി കിട്ടണേ 🙏🙏അമ്മേ ശരണം ദേവിശരണം 🙏🙏മകൾക്ക് നല്ലൊരു ബന്ധം (വിവാഹം )നൽകണേ 🙏🙏🙏🙏

    • @SheejavasudevanVasudevan
      @SheejavasudevanVasudevan 3 месяца назад

      ഓം വാരാ ഹി ദേവിയേ നമ:
      ❤❤❤❤❤❤❤❤❤❤

    • @padmavathybalagangadharath8600
      @padmavathybalagangadharath8600 20 дней назад

      Amme saranam Namaskaram . Guruji Namaskaram.Thank you so much.

  • @SreelathaSreejith-zl1jv
    @SreelathaSreejith-zl1jv 10 месяцев назад +23

    എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി, മനസിന് സമാധാനവും തരണേ 🙏🙏🙏🙏🏻

  • @reenadas5169
    @reenadas5169 Месяц назад +2

    വരാഹി അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു മനസമാധാനം തരണേ 🙏🙏

  • @miniks1307
    @miniks1307 Месяц назад +2

    എന്റെ അമ്മേ കടം തീർത്തുതരണേ മഹാമായേ കയ്വെടുയരുതേ അമ്മേ അമ്മേടെ തൃപ്പാതം തൊഴുതു ഇനിയുള്ള കാലം ജീവിച്ചോളാം രക്ഷിക്കണേ ദേവി

  • @shaimashaima7579
    @shaimashaima7579 9 месяцев назад +10

    വരഹിയമ്മേ ശരണം എന്റെ സ്വർണങ്ങളൊക്കെ പണയത്തിലാണ് അമ്മേ അതൊക്കെ എടുക്കാൻ എന്നെ സഹായിക്കണേ ഞങ്ങളുടെ കടങ്ങളൊക്കെ നീക്കി തരണമേ അമ്മേ ദേവി മഹാമായേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവണം ദേവി മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rathnachandran134
      @rathnachandran134 8 месяцев назад

      Rahul Chandran Revathi Sarkar Joli kittan prarthikane തിരുമേനി ❤🙏🙏🙏🙏🙏

    • @sindhusuresh8813
      @sindhusuresh8813 8 месяцев назад

      വാരാതിയമ്മേ ശരണം 🙏🙏
      എന്റെ ബിസ്സിനെസ്സ് എളുപ്പത്തിചെയ്യാൻ പറ്റണെ

  • @vishnushyju8268
    @vishnushyju8268 9 месяцев назад +6

    അമ്മേ വരാഹി അമ്മേ, എന്റെ കടങ്ങൾ തീർത്തു എന്റെ ലോൺ തീർത്തു തരണേ, എനിക്ക് ഒരു വീട് ആ ഒരു സ്വപ്നം സാധിച്ചു തരണേ 🙏🙏🙏🙏അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏🙏

  • @expressionqueenlachu9480
    @expressionqueenlachu9480 10 месяцев назад +17

    വാരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തിനെയും കാത്തു കൊള്ളണമേ 🙏🙏🙏

  • @achuachu-h6k
    @achuachu-h6k 7 месяцев назад +1

    ഓം ശ്രീ വരാഹിയമ്മേ കടങ്ങൾ തീർത്തു എന്നെയും കുടുംബത്തെ യും കാക്കണേ അമ്മേ ഓം വജ്രകോഷം 🙏🙏🙏 അനിൽകുമാർ രേവതി നക്ഷത്രം... അമ്മയുടെ തൃപ്പാദം പ്രണമിക്കുന്നു അമ്മേ കടങ്ങൾ തീർത്തു തരണം അമ്മേ 🙏🙏🙏🙏 അപരാജിത 🙏🙏🙏

  • @LekhaK-yg3lm
    @LekhaK-yg3lm 8 месяцев назад +3

    വരാഹി അമ്മേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങൾ മാറ്റി തരണേ അമ്മേ ദേവി അനുഗ്രഹിക്കണേ അനിഴം നക്ഷത്രം ശരണ്യ

  • @arjunt7977
    @arjunt7977 10 месяцев назад +36

    അമ്മേ എന്റെ കടങ്ങൾ തീർത്തു മനഃസമാദാനം തരണമേ അമ്മേ 🙏🙏🙏🙏🙏

    • @sureshbOm
      @sureshbOm 10 месяцев назад

      Kittiyo ath koodi parayu

  • @jayarajakumari9523
    @jayarajakumari9523 9 месяцев назад +2

    വരാഹീ അമ്മേ
    എന്റെ മോന് എത്രയും പെട്ടെന്ന് ജോലി കിട്ടണെ
    കടവും ബാധ്യതയും തീർത്ത് മന:സമാധാനം ഞങ്ങൾക്ക് കിട്ടണെ

  • @MohananPkv
    @MohananPkv 28 дней назад +1

    വരാഹി അമ്മേ ,
    പ്രമീഷ് - മകം
    പ്രേമലത - രേവതി
    മോഹനൻ - പൂരം
    ജോലിയില്ലാത്ത ഞങ്ങളുടെ കുടുംബം രക്ഷിക്കണേ ദേവീ.
    ഇന്നലെ കോടതിയിൽ കേസ് ഉണ്ടായിരുന്നു. അമ്മയുടെ നാമം ജപിച്ചു സ്വത്ത്‌ കേസിന് കോടതിയിൽ പോയപ്പോൾ , ശത്രു കേസ് പിൻവലിച്ചതായി അറിഞ്ഞു. അമ്മേ ഇവിടുന്ന് മുന്നോട്ട് നയിക്കണേ ദേവീ

  • @omanakunjumon6836
    @omanakunjumon6836 9 месяцев назад +4

    അമ്മേരക്ഷിക്കണെ എൻ്റെ കടങ്ങൾ തീർത്തുതരണെശത്രുദോഷംശത്രുതടസ്സംഎല്ലാംമാറ്റിതരണെഹോം ക്രാടിറ്റ്ലോൺ എത്രയും പെട്ടെന്ന് കിട്ടണെ വരാഹി അമ്മേരക്ഷിക്കണെ

  • @Anuvinod-j1r
    @Anuvinod-j1r 7 месяцев назад +6

    Innalem 3:32024 kettu ningt
    4:3:2024 ravile enne albutha peduthi husbandinu വല്യയൊരു work കിട്ടി ഞങ്ങൾ ഖത്തറിൽ ആണ് thankyu sir❤❤❤❤❤
    Innu

  • @suparnasuparnasathish8675
    @suparnasuparnasathish8675 10 месяцев назад +16

    അമ്മേ ആശ്വാരുട വരാഹി അമ്മേ ഞാൻ ആകെ സങ്കടത്തിൽ ആണ് അമ്മ ഒരു കാരണം ഇല്ലാതെ എന്റെ ഭർത്താവ് എന്നെ മാനസിക മായി വേദന അനുഭവിപ്പിക്കുന്നു 😔😔 എത്രയും വേഗം പിണക്കം മാറ്റി നല്ല ബോധം കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @divyapradeep6351
    @divyapradeep6351 10 месяцев назад +9

    എന്റെ അമ്മേ വരഹി അമ്മേ എന്റെ പ്രശ്നങ്ങൾ ഒകെ ഒന്ന് മാറ്റി തരണേ... കടബന്ധിത ആണ് സഹിക്കാൻ വയ്യ അമ്മേ സഹായിക്കാനും ആരും ഇല്ല അമ്മേ. കൈ വിടല്ലേ സഹായിക്കണേ.. ഒരു ലോൺ വെച്ചിട്ട് ഉണ്ട്. അത്. തിങ്കളാഴ്ച ശരി ആക്കി. തരണേ അമ്മേ 🙏🙏🙏🙏🙏

  • @sindhukk1352
    @sindhukk1352 10 месяцев назад +6

    ഓം വാരാഹി അമ്മേ എന്റെ വീടിന്റ പണി പൂർത്തീകരിക്കാൻ സഹായിക്കേണമേ

  • @manjulakp2617
    @manjulakp2617 10 месяцев назад +8

    തിരുമേനി ഞങ്ങൾക്കുള്ള വീടിന്റെ ലോൺ അടക്കാൻ ആകെ ബുദ്ധിമുട്ടുന്നു ഞങ്ങൾക്ക് വേണ്ടി prathikkane🙏🏼വരഹിമ്മേ swaranam🙏🏼rakshikkane

  • @renyKr-b8b
    @renyKr-b8b 27 дней назад

    പൂർണ വിശ്വാസത്തോടെ ഈ മന്ത്രം ജപിച്ചാൽ അമ്മ എല്ലാം നടത്തി തരും..... ❤️🙏 സ്വന്തം അനുഭവം 🙏 എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ.... അമ്മക്ക് സഹസ്ര കോടി പ്രണാമം ❤ ഗിരീഷ് sir നെ അമ്മ അനുഗ്രഹിക്കട്ടെ.... ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 🥰

  • @shalini.a58
    @shalini.a58 10 месяцев назад +4

    വരാഹി അമ്മേ എന്റെ കടങ്ങൾ മാറാൻ അനുഗ്രഹിക്കണേ

  • @VijayaLakshmi-dt1is
    @VijayaLakshmi-dt1is 10 месяцев назад +4

    അമ്മേ വീട് രെജിസ്റ്റർ ചെയന്നുള്ള രൂപ ശെരികിതരണം അമ്മേ

  • @Dydhghojojo
    @Dydhghojojo 10 месяцев назад +5

    അമ്മേ വരാഹി ദേവി അമ്മേ എനിക്ക് ഉടനെ ഗവണ്മെന്റ് ജോലി കിട്ടണമെ...ധനം ഉണ്ടാകണമേ കട ബാധ്യത മാറാണമേ സാമ്പത്തികമായി ഉയരണമേ.. വജ്രകോശം.. 🙏🙏🙏🙏

  • @VishnuMaya-m9v
    @VishnuMaya-m9v 9 месяцев назад +4

    ദേവി അമ്മേ വരാഹി രൂപേ ഞങ്ങളുടെ എല്ലാം വിഘ്നങ്ങളും പൂർണ്ണമായും അകറ്റി ഞങ്ങൾക്ക് ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി രക്ഷിക്കണേ ദേവി അമ്മേ

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 7 месяцев назад +1

    അമ്മേദേവീകാത്തുകൊള്ളണേഅമ്മാ,,,,,,,,,,,❤🙏🙏🙏🙏🙏

  • @AkhilaSugesh
    @AkhilaSugesh 7 месяцев назад

    അശ്വരൂഢ വരാഹി ദേവി എന്റെ കടങ്ങൾ ഒഴിഞ്ഞു പോകണേ 🙏🙏🙏സുഗേഷ്

  • @smithateacher3990
    @smithateacher3990 9 месяцев назад +2

    അനിക്കുട്ടൻ ചോതി
    നന്ദി സർ
    ഇപ്പോഴാണ് വീഡിയോ കാണുന്നത്
    ഒരു കച്ചവടക്കാരനായ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ കുറെ പണം 30 ലക്ഷത്തിനടുത്ത് പലയിടങ്ങളിൽ നിന്നായി കിട്ടാനുണ്ട്.ഇന്നു കിട്ടും നാളെ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ജീവിക്കുന്നത്.കർമ്മ തടസ്സങ്ങളെല്ലാം നീക്കികിട്ടാനുള്ള പണം നേടിത്തന്ന് കുടുംബത്തിൻറെയും കച്ചവടസ്ഥാപനത്തിന്റെയും സാമ്പത്തികബാധ്യത ഉടനെതന്നെ നീക്കി അമ്മയെനിക്ക് തരണേ
    ഞങ്ങൾക്ക്അറിഞ്ഞോ അറിയാതെയോ ആണ് പണം വാങ്ങിയവർ തരാത്തതെങ്കിൽ അവർക്കും വാങ്ങിയ തുക ഞങ്ങൾക്ക് തരാനുള്ള മനസ്സും അവസ്ഥയും ഒരുക്കിക്കൊടുക്കണേ🌺🌺🌺🙏🙏

  • @jyotitradingservices6719
    @jyotitradingservices6719 7 месяцев назад +1

    എന്റെ വരാഹി ദേവി എനിക്ക് കിട്ടാനുള്ള കാശു എത്രയും വേഗം കിട്ടേണമേ. 🙏🏽

  • @bindhuanilkumar7418
    @bindhuanilkumar7418 10 месяцев назад +15

    ഓം ആശ്വാരുഡാ വരാഹി ദേവിയെ നമോ നമഃ 🙏❤️🙏🙏❤️🙏🙏❤️🙏

  • @sugunammamohandas6414
    @sugunammamohandas6414 8 месяцев назад +1

    അമ്മേ വരാഹി ദേവി മോന്റെ ബന്ധനം മാറ്റി. രോഗം സുഖപ്പെടുത്താണമേ നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @akhilava-zm1ky
    @akhilava-zm1ky 3 месяца назад +1

    വാരാഹി ദേവി എത്രയും പെട്ടന്ന് എന്റെ ഏട്ടൻ എന്നെ വിളിക്കണേ

  • @nissasachu4980
    @nissasachu4980 2 месяца назад +1

    എന്റെ അമ്മേ എന്റെ മകന്റെ വിസ പ്രോസസിങ് പെട്ടന്ന് നടക്കണമേ അവനു പോകാനുള്ള പൈസ ready ആക്കി തരണമേ

  • @anithabose9921
    @anithabose9921 9 месяцев назад +2

    ഓം വരാഹി ദേവിയെ നമഃ
    എൻ്റെ മരുമകന് ഒരു നല്ല ജോലി ലഭിക്കുന്നതിനായി അമ്മയോട് അപേക്ഷിക്കുന്നു സാധിച്ചു തരണേ ദേവി🙏

  • @minimohanan6489
    @minimohanan6489 8 месяцев назад +2

    വരാഹി അമ്മേ എൻ്റെ മകൽവിവാ ഹത്തിന് സമ്മതിക്കേണമെ

  • @sreemathit4058
    @sreemathit4058 7 месяцев назад +1

    Om sree varahi deviye namaha kutmbangangalute
    Arogya prasnangalil ninnum sambathika prasnangalil ninnum mukthiyeki anugrahikename Amme

  • @manjuav7047
    @manjuav7047 10 месяцев назад +3

    അമ്മേ ഞങ്ങളുടെ കടം വീടി സ്വസ്ഥമാക്കണേ

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 7 месяцев назад +1

    തിരമേനീപ്രർത്തനയിൽഉൾപെടുത്തണേ,,,അമ്മേ❤,,,,,,🙏🙏🙏🙏

  • @indiraskitchen5524
    @indiraskitchen5524 8 месяцев назад +1

    Amme Varahi devi

  • @AbithaAbithakk-cl4fn
    @AbithaAbithakk-cl4fn 10 месяцев назад +2

    അമ്മേ വരാഹി ദേവി ഞാനും എന്റെ കുടുംബവുംകടം കൊണ്ട് ബുദ്ധി മുട്ടുന്നു ഇതിൽ നിന്നും രക്ഷപ്പെടുത്തി തരണേ അമ്മേ വരാഹി ദേവി 🙏

  • @Rajeswari.L
    @Rajeswari.L 10 месяцев назад +5

    അമ്മേ ദേവി മഹാ മായേ ശ്രീ വരാഹി ദേവി അമ്മയുടെ കൃപാ കാടക്ഷം എന്നും എനിക്കും എന്റെ കുടുബത്തിനും ഉണ്ടാവണേ 🙏🙏🙏🙏🌹🌹🌹

  • @lelithalelitha3013
    @lelithalelitha3013 8 месяцев назад +2

    വരാഹ ദേവി എന്റെ മകളുടെ എല്ലാ വിഷമങ്ങളും മാറ്റിക്കൊടുത്ത് നല്ല ജീവിതം കൊടുക്കണം ❤❤❤

  • @suseelaamma617
    @suseelaamma617 10 месяцев назад +5

    വരാഹി അമ്മേ എന്നേയും എന്റെ കുടുംബത്തേയും കാത്തു കൊളളണേ അമ്മേ ദേവി🙏🙏🙏

  • @pradeepsilppi992
    @pradeepsilppi992 10 месяцев назад +3

    അമ്മേ വരാഹി, അമ്മേ കാത്ത് രക്ഷിക്കണേ

  • @suramyaarun8837
    @suramyaarun8837 10 месяцев назад +5

    അമ്മേ വരാഹി ദേവി ശരണം 🙏എന്റെ ജോലി യിൽ ഉള്ള തടസം നീക്കി തരണമേ

  • @SheelaSubhash-z2t
    @SheelaSubhash-z2t 10 месяцев назад +7

    അമ്മേ വരാഗി ദേവി എന്റെ സങ്കടം മാറ്റി തന്നു എന്നെ അനുഗ്രഹിക്കു അമ്മേ.... 🙏🙏🙏

  • @ReshmaVinesh
    @ReshmaVinesh 10 месяцев назад +6

    അമ്മേ എന്റെ കടങ്ങൾ വീടാൻ ഒരു മാർഗം കാട്ടിതരണേ

  • @prajithparolpura4110
    @prajithparolpura4110 6 месяцев назад

    വരാഹി അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏എന്റെ എല്ലാ മനോ ദുഖവും അകറ്റെണമേ 😍😍

  • @anakha646
    @anakha646 10 месяцев назад +4

    അമ്മേ വരാഹി എന്നെ അനുഗ്രഹിക്കണേ ചിരകാല അഭിലാഷം നടത്തി തരണേ ബിന്ദു ഉത്രഠ നക്ഷത്ര ഠ❤❤

  • @jayalakshmi-rl5kf
    @jayalakshmi-rl5kf 10 месяцев назад +4

    അമ്മേ എന്റെ മോൻ സിവിൽ സർവ്വീസ് പരീക്ഷ പാസ്സാകാൻ അനുഗ്രഹിക്കണമേ എന്റെ മകന്റെ work visa കിട്ടാൻ അനുഗ്രഹിക്കണമേ

  • @BeenaAnilMudivila
    @BeenaAnilMudivila 8 месяцев назад +3

    എന്റ്റെ അമ്മേ എന്റ്റെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി anugraghikkename🙏🙏🙏

  • @ambilivisalan1951
    @ambilivisalan1951 10 месяцев назад +2

    വരാഹി അമ്മേ ശരണം

  • @babykumari4861
    @babykumari4861 10 месяцев назад +15

    🙏🙏🙏അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sobha9075
    @sobha9075 7 месяцев назад

    അമ്മേ വരാഹി ദേവി ജോലിയിലുള്ള എല്ലാവിത തടസങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏❤️

  • @vinithapv8378
    @vinithapv8378 9 месяцев назад +1

    Amme varahi devi ende ipozhathe sahacherythil ninnu kathu rakshikane❤❤❤

  • @Prakasini-q8i
    @Prakasini-q8i 15 дней назад +1

    ഞാൻ ഒരുചെറിയ കച്ചവടം നടത്തി വരുകയാണ് അത് ഇപ്പോൾ ചെറിയ സാമ്പത്തികബുധിമുട്ടിലാണുഇതിൽനിന്ന് എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രസ്ഥാനത്തെയു കാത്തു രക്ഷികണേ, അമ്മേ, വരാഹി ദേവി

  • @minibahuleyanp6184
    @minibahuleyanp6184 8 месяцев назад +1

    എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ ദേവി. 🙏🏻 വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @abhisworld7613
    @abhisworld7613 10 месяцев назад +2

    ഇതു തന്നെയാണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

  • @sabarivishnu123
    @sabarivishnu123 9 месяцев назад +2

    ഞങ്ങളുടെ വിഷമങ്ങൾ അമ്മ ഇന്ന് വരെയും കേട്ടു ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. അമ്മക്ക് ഒരുപാട് നന്ദി. അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏

  • @sasidharann7511
    @sasidharann7511 10 месяцев назад +1

    🙏അമ്മേ വരാഹി ദേവി 🙏🙏എന്റെ മകന് എക്സാം ഉണ്ട്. അത് പാസ്സായി അവനു ആ ജോലി കിട്ടണേ 🙏🙏ദേവി അനുഗ്രഹിക്കണേ 🙏🙏കടബാദ്യതകൾ തീർത്തു തരണേ 🙏🙏അമ്മേ ശരണം ദേവിശരണം 🙏🙏

  • @bindhulekhas6467
    @bindhulekhas6467 10 месяцев назад +8

    അമ്മേ എല്ലാ ദോഷങ്ങളും മാറ്റി തരണേ അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @binuputhen3958
    @binuputhen3958 10 месяцев назад +1

    നമസ്കാരം തിരുമേനി. 🙏🙏🙏ഞങ്ങൾ വളരെ അധികം സാമ്പത്തിക ബുദ്ധി മുട്ടിലും, കട ബാത്യ ത യി ലും ആണ്. അത് ഇത്രയും മാറി കിട്ടുവാനും സമാധാനം കിട്ടുവാനും ഞങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങളുടെ വീടും, പറമ്പും ഞങ്ങൾ വിചാരിച്ച തുകയ്ക്കുഎത്ര യും പെട്ടന്നു വിറ്റു പോകാനും പ്രാർത്ഥിക്കണേ എന്നാലെ കട ബാത്യ തകൾ തീർക്കാൻ പറ്റു. ഓം അശ്വവാ രുദ്ടാ വരാഹി യെ നമഃ. 🙏🙏🙏.

  • @vineethak3298
    @vineethak3298 10 месяцев назад +1

    അമ്മേ എന്റെ മോന്റെ അസുഖങ്ങൾ മാറ്റി. നല്ല ഒരു ജോലി ശരിയാക്കി. മോനെ അത് ചെയ്യാൻ ശക്തി കൊടുക്കണേ ദേവി 🙏🏻🙏🏻🙏🏻

  • @babykamakshi7404
    @babykamakshi7404 10 месяцев назад +11

    ഓo വരാഹി ദേവി യെ നമ:🙏അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jayakalabalakrishnan6187
    @jayakalabalakrishnan6187 10 месяцев назад +2

    Varahi ammayod prarthichal valare pettannu phalam kittunnund enikku viswasama🙏🙏🙏

  • @ChinjuChi-f6g
    @ChinjuChi-f6g 10 месяцев назад +2

    ഓം വരാഹി ദേവിഎന്റെ മകനെ രക്ഷി ക്കണമേ അവന് ജോലി കിട്ടണ് മേ
    ദേവിക നിയണേ

  • @geethakrishnan2197
    @geethakrishnan2197 10 месяцев назад +9

    🙏🏻 വരാഹി അമ്മയുടെ മന്ത്രം പരിചയപെടുത്തിയതിൽ സന്തോഷം നന്ദി 🙏🏻

  • @minithomas5915
    @minithomas5915 10 месяцев назад +3

    വരാഹി അമ്മേ എന്റെ പ്രാർത്ഥനകേൾക്കണമേ

  • @satheesantk5579
    @satheesantk5579 24 дня назад

    എൻ്റെ വാരാഹി അമ്മേ എൻ്റെ കടബാധ തകൾ ഒഴിഞ്ഞു പോവാൻ സഹായിക്കണെ ഭാര്യയുടെ അസുഖങ്ങൾ മാറി കിട്ടണം satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu

  • @remyarajan9485
    @remyarajan9485 9 месяцев назад +1

    അമ്മേ മഹാമായേ ന്റെ എല്ലാപ്രേശ്നവും അകന്നു പോണ്ണേ... എപ്പോഴും ന്റെ കൂടെ ഉണ്ടാവണേ... 🙏🏻🕉️💫

  • @manojtj2546
    @manojtj2546 10 месяцев назад +2

    നന്ദിയുണ്ട് തിരുമേനി

  • @minnigopal6658
    @minnigopal6658 8 месяцев назад +1

    അമ്മേ എൻ്റെ വിഷമങ്ങൾ മാറ്റിത്തരണേ

  • @varietyworld9200
    @varietyworld9200 10 месяцев назад +2

    ഓം വരാഹി അമ്മേ . ശരണം

  • @Blackshadow62355
    @Blackshadow62355 2 месяца назад

    വരാഹി അമ്മേ എന്റെ കടബാധ്യത തീരാൻ സഹായിക്കണമേ 🙏

  • @vijayasreeunnithan6870
    @vijayasreeunnithan6870 8 месяцев назад +2

    അമ്മേ എന്റെ മകനെ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @Ameya121
    @Ameya121 Месяц назад

    വരാഹി അമ്മേ ശരണം🙏

  • @KunjumolS-ye1gq
    @KunjumolS-ye1gq 9 месяцев назад

    വരഹി ദേവി എന്റെ അനികുട്ടൻ എന്നെ വിട്ട് പോകരുത് 🙏🙏🙏🙏🙏🙏അമ്മേ ദേവി

  • @ManjushaManju-nh5ih
    @ManjushaManju-nh5ih 9 месяцев назад +2

    എന്റെ മകളുടെ കു‌ടെ ഉണ്ടാകണേ 👍🏻👍🏻👍🏻🙏

  • @remadevicg8262
    @remadevicg8262 8 месяцев назад +1

    Kadam verttan panitheeratha veedum sthalavum vilkkan theerumanichu pettennu nalla vilayil vittukittanum kuttikalkku nalla joli kittuvanum kuttikalude vivaham nadakkanum aayurarogyathinum anugragikkane amme varahidevi❤

  • @pramodbalakrishnan5743
    @pramodbalakrishnan5743 10 месяцев назад +5

    ഓം അശ്വാരൂഢ വരാഹി ദേവിയേ ശരണം

  • @rajamanipv1688
    @rajamanipv1688 8 месяцев назад +2

    എൻ്റെ മകന് വീട് വെക്കണം എല്ലാവരുടെയു
    മനസ്സ് അനുവദി ക്കണം❤

  • @sobhanalakshmanan6006
    @sobhanalakshmanan6006 10 месяцев назад +10

    🙏🙏🙏ഓം വരാഹി അമ്മേ ശരണം 🙏🙏🙏

  • @girijakp5034
    @girijakp5034 7 месяцев назад

    എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ. കടങ്ങൾ തീർത്തുതരണേ

  • @omanakunjumon6836
    @omanakunjumon6836 9 месяцев назад

    വരാഹി മാതാ.മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരൂമതേരക്ഷിക്കു ദേവീ

  • @_jichooz_cutz
    @_jichooz_cutz 10 месяцев назад +1

    അമ്മേ എൻ്റെ മോൻ്റെ ജോലി ഇത്രയും പെട്ടെന്ന് ശരിയാകാൻ anugrahikkane...പ്രാർത്ഥനയിൽ ulppeduthane മനു അവിട്ടം

  • @sainabakk630
    @sainabakk630 8 месяцев назад

    ഓംശ്രിവം വരാഹി ദേവിയെ നമഹ വാർത്താളി ദേവിയെ നമഹ ശുകേശ്വരിദേവിയെ നമഹ പ്രത്രാക്ഷം ബജ് റോക്ഷം വാരാഹി ദേവിയെ അനുഗ്രഹിക്കണെ മേ

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 8 месяцев назад

    അമ്മേ വരാഹി ദേവീ എന്റെ സങ്കടം അറിയുന്നില്ലേ ..കാത്തു കൊള്ളണമേ 🙏🏾🙏🏾🙏🏾

  • @vinu-Pn3565
    @vinu-Pn3565 7 месяцев назад

    ഓം നമോ ഭഗവതി
    വാർത്താളി , വരാഹി , വരാഹമുഖി
    അപരാജിതേ , സമയേശ്വരി 🙏🙏🙏

  • @anamika.s2068
    @anamika.s2068 10 месяцев назад +2

    ❤❤❤❤❤ varahi amme bhagavathiye 😢🙏

  • @lekshmilechu1723
    @lekshmilechu1723 10 месяцев назад +4

    അമ്മേ... വരാഹി ദേവി ശരണം... അമ്മയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹

  • @satheeshr-yj9xu
    @satheeshr-yj9xu 7 месяцев назад

    ഓം അശ്വരുഡ വരാഹി ദേവി നമോ നമഃ 🌹🌹🌹🌹🌹🌹

  • @subhaprakash9436
    @subhaprakash9436 10 месяцев назад +4

    വരാഹി ദേവിയമ്മേ നമ:🙏

  • @vijayankrishnan1717
    @vijayankrishnan1717 9 месяцев назад +1

    വരാഹി മാതാ മനസിൽ ഉള്ള ആഗ്രഹം നടത്തി തരൂ മതേ 🙏🙏🙏❤❤❤🌹🌹🌹

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 10 месяцев назад +2

    അമ്മേ രക്ഷയ്ക്കെത്തണെ 🙏🏻🙏🏻🙏🏻🙏🏻

  • @lathar7276
    @lathar7276 9 месяцев назад +2

    അമ്മേ ശരണം ♥️

  • @SleepyAlbatross-vq5fn
    @SleepyAlbatross-vq5fn 2 месяца назад

    വരാഹി അമ്മേ എന്റെ ഭർത്താവ് വിഷ്ണുവിന് എന്റെ അടുത്ത് തിരിച്ചു വരാനുള്ള മനസ്സ് കൊടുക്കണേ🙏

  • @umeshpoliyedath6053
    @umeshpoliyedath6053 3 месяца назад

    ഉമേഷ് ചതയം,,,, എൻ്റെ കടങ്ങൾ വീട്ടാന്നുള്ള മാർഗ്ഗം കണ്ടെത്തി തരണം അമ്മേ

  • @LathikaKumari-xs2fz
    @LathikaKumari-xs2fz 10 месяцев назад +3

    എന്റെ vaaraahi അമ്മേ ❤❤❤

  • @hiranniasuchit3969
    @hiranniasuchit3969 10 месяцев назад +11

    വരാഹി ദേവിയുടെ മന്ത്രം ഇതുപോലെ ചെയ്യാൻ പറഞ്ഞത് ഞാനും ചെയ്തും ... വിചാരിച്ച കാര്യം നടന്നു 🙏

  • @sheelaraviravi7890
    @sheelaraviravi7890 8 месяцев назад +2

    Amme varahi Devi ente kadangal elam etharayum vegam theeethu ORU veedu unddaki tharanne etharayum vegam ❤❤❤❤❤❤