ആഗ്രഹം എന്തും സാധിക്കും, ഞൊടിയിടയിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം |വാർത്താളീ മന്ത്രം|

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വാർത്താളീ മൂലമന്ത്രം നിങ്ങളുടെ ഒരു ചെറിയ ഫോട്ടോയും ഈ മന്ത്രം എഴുതിയ ഒരു വെള്ളപേപ്പറും മതി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നിമിഷങ്ങൾ കൊണ്ട് തീരും ഏത് ആഗ്രഹവും ഉടൻ സാധിക്കും ബ്രഹ്മശ്രീ ഗിരീഷ് സ്വസ്തിക് |വരാഹി| varahi mantra| വരാഹി വരദായിനി സ്തോത്രം #varahi #varahivaradayinisthotram #girishswastik

Комментарии • 490

  • @മഞ്ജു-ബ4ഡ
    @മഞ്ജു-ബ4ഡ 9 месяцев назад +46

    ഞാൻ വജ്രഘോഷം ചൊല്ലും എത്ര ബുദ്ധിമുട്ട് ഉള്ള സമയത്ത് ഏതെങ്കിലും വിധം വീട്ടിൽ ക്യാഷ് വരും കടബാധ്യതകൾ വീട്ടാൻ സാധിക്കുന്നുണ്ട്. 🙏🙏🙏

  • @amminikutty9857
    @amminikutty9857 10 дней назад +3

    വരാഹി ദേവിയെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഈ പ്രാർത്ഥന തുടങ്ങി യപ്പോൾ ഇപ്പോൾ ശത്രു പ്രശ്നം ഇല്ല പിന്നെ ധന പരമായ നേട്ടവും വന്ന് തുടങ്ങിയിട്ടുണ്ട് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം ആയുള്ളൂ

    • @amminikutty9857
      @amminikutty9857 10 дней назад

      ഫോട്ടോവീട്ടിൽ വച്ചാണ് പ്രാർത്ഥിക്കുന്നത്

  • @Bichu-ux3pc
    @Bichu-ux3pc 18 дней назад +7

    എല്ലാവരും എന്തെല്ലാം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് അമേ..കാത്തുകൊള്ളണേ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നാം ഹിന്ദു സമൂഹം എത്ര വിഷമ ഘട്ടത്തിലാണ് കടന്നു പോകുന്നത് 🙏🏻 അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

    • @BindhuAngel-n7s
      @BindhuAngel-n7s 11 дней назад

      Jnan ippol eettavum kooduthal vedana anubavikkunnu aa kariyam enikku sadhya makkanee..bagavathe manasinu sakthi thrane bagavathe varahamukhi

  • @sheelasheela6645
    @sheelasheela6645 8 месяцев назад +25

    ശ്ത്രു ശല്യം തീർത്തും മാറി കിട്ടണം എനിക്കും മക്കൾക്കും മരുമക്കൾക്കും പേരകുഞ്ഞുങ്ങൾക്കും അങ്ങിനെ എല്ലാവർക്കും തികഞ്ഞ ആരോഗ്യവും ആയുസ്സും സർവ്വാഐശ്വര്യങ്ങളും, പ്രധാനം ചെയ്യണേ അമ്മേ🙏 പേരകുട്ടികൾക്കെല്ലാം തെളിഞ്ഞ ബുദ്ധികൊടുക്കണേ അവർക്ക് വിദ്യ കൊടുത്ത് അനുമഹിക്കണേ അമ്മേ പഠിച്ച് മിടുക്കികളും മിടുക്കന്മാരുമായി ഉദ്യോഗസ്ഥരായി ആര്യോഗ്യ ദൃ ഡ ഗാത്രരായി ദീർഘായുസ്സുള്ളവരായി വേണ്ടപ്പെട്ട വരെയെല്ലാം വേണ്ട പോലെ നോക്കാനും പരിപാലിക്കാനും കഴിവുള്ളവരും ശക്തരും സൽബുദ്ധികളും ആയി വളരണ്ണേ അമ്മേ❤🙏 ഇപ്പോ വന്നു ഭവിച്ചിട്ടുള്ള എല്ലാ ദോക്ഷങ്ങളും സ്വസ്ഥതയുള്ള രീതിയിൽ സ്വസ്തതയോടെ മാറി കിട്ടണേ അമ്മേ തെളിമ്മയുള്ള ഒരു ജീവിതം ഞങ്ങൾക്കുണ്ടാക്കണേ അമ്മേ❤🙏 ആഗ്രഹ പൂർത്തിക്കരണ മുണ്ടാക്കണെ അമ്മേ❤🙏 ഇനിയെങ്കിലും സ്വസ്ഥതയും മന:സമാധാനവും തന്നനുഗ്രഹികണേ അമ്മേ🙏🙏🙏💓🌹🌹🌹✨

    • @seemanthinitk17
      @seemanthinitk17 4 месяца назад

      എന്റെ വരാഹി അമ്മേ 🙏🌹🙏എത്രയും പെട്ടന്ന് എന്റെ അരുകിൽ വരണേ!🙏എന്റെ ആവശ്യങ്ങൾ സാധിച്ചുതരാനും, എന്റെ ദുഃഖങ്ങൾ, കടങ്ങൾ, രോഗങ്ങളും തീർത്തു കാത്തുരക്ഷിക്കുവാനും അമ്മ എപ്പോളും എന്റെ അരികിൽത്തന്നെ എപ്പോളും ഉണ്ടാകണമേ അമ്മേ എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി എത്രയും പെട്ടന്ന് വാങ്ങി കൊടുക്കണമെ. അമ്മേ 🙏🌹🙏🌹🙏🌹🙏

    • @Sajitha-f9f
      @Sajitha-f9f 2 месяца назад

      ഞാനും ഭർത്താവും ചെറിയ പ്രശ്നങ്ങൾ ആയിട്ട് രണ്ടു വഴിക്കാണ് ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനുള്ള വഴി കാണിച്ചു തരണം അമ്മേ

  • @JayamolShaji-g7j
    @JayamolShaji-g7j Месяц назад +2

    ഇത് എഴുതി എടുക്കാൻ പറ്റുന്ന രീതിയിൽ അയച്ചു തരുമോ

  • @sreekaladas970
    @sreekaladas970 Месяц назад +7

    അമ്മേ എന്റെ എല്ലാം ദുരിതങ്ങളും മാറ്റി സന്തോഷവും സമാധാനവും ഉണ്ടാവണെ എന്റെ വരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @ShynaP-n7j
    @ShynaP-n7j 7 месяцев назад +1

    സർ വരാഹി ദേവിയുടെ ഈ ധ്യാനം വാട്സപ്പിൽ അയച്ചു തരുമോ

  • @sindhuvv9274
    @sindhuvv9274 2 месяца назад +5

    വരാഹി അമ്മേ, എൻറെ വീട്ടിൽ ബാധാ ദോഷം, ആഭിചാരം, ഭർത്താവ് വല്ലാതെ ബുദ്ധിമുട്ടു, അനുഭവിക്കുന്നു കുടുംബ കലകുടുംബ കലഹം മാറ്റിത്തരണം മാറ്റി തരണേ വരാഹിഅമ്മേ 🙏🙏🙏🙏

  • @SreeLatha-dk9dv
    @SreeLatha-dk9dv 20 дней назад +1

    അമ്മേ ഞാൻ ലോട്ടറി കച്ചവടം ആണ് ഇന്നത്തെ 1000₹ ടിക്കറ്റ് ഉണ്ട് ഒരെണ്ണം അടിപ്പിച്ചു രക്ഷിക്കാൻ സഹായിക്കാൻ അമ്മ ക്ക് പറ്റുമോ അമ്മേ എനിക്ക് കടം കൊണ്ട് ഇറങ്ങി നടക്കാൻ വയ്യാ വിട് ജിപ്‌തി ആണ്

  • @bindhuanilkumar7418
    @bindhuanilkumar7418 9 месяцев назад +32

    വരാഹി അമ്മേ ദേവി സാമ്പത്തിക ബുദ്ധിമുട്ടും ശത്രുശല്യവും മാറ്റിത്തരാണെ ദേവി 🙏🙏🙏🙏🙏

  • @shynaam52
    @shynaam52 19 дней назад +3

    ഓം വരാഹി ദേ വീ നമ: കടബാധ്യതകൾ തീർത്ത് തരണമ്മേ ,എല്ലാ ദുരിതങ്ങളും തീർക്കണേ ദേവീ ശാന്തിയും സമാധാനവും നൽകണേ

  • @sreeram696
    @sreeram696 8 месяцев назад +10

    ശത്രു ദോഷ൦ നീങ്ങി നല്ലൊരു ജീവിത൦ ലഭിക്കാൻ അനുഗ്രഹിക്കണേ വാരാഹി ദേവീ🙏

  • @radamani8892
    @radamani8892 9 месяцев назад +8

    നമസ്കാരം തിരുമേനി 🙏🏻രാഹുൽ പുരുരുട്ടാതി സ്നേഹ പുരാടം സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @bindhulekhas6467
    @bindhulekhas6467 9 месяцев назад +7

    നമസ്കാരം സർ . സർ പകർന്നു തരുന്ന ഓരോ കാര്യങ്ങളും ഒരു പിടി അറിവുകൾ നമ്മൾക്ക് വളരെ ഉപകാരം ആണ് അത് വഴി അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിന് കിട്ടുന്നുണ്ട് എന്നാലും ഇനിയും ഒരു പാട് കടവും ഒരു വീട് എന്ന സ്വപ്നം അതും അമ്മ എനിക്ക് നടത്തി തരും ആ വിശ്വാസം എനിക്ക് ഉണ്ട് അമ്മേ ശരണം അമ്മയെ കൂടുതൽ അറിയാൻ സഹായിച്ച അങ്ങേയെക്ക് ഒരു കോടി നന്ദി നമസ്കാരം

  • @ashaviju4336
    @ashaviju4336 8 месяцев назад +6

    അമ്മേ എന്റെ കുടുംബത്തെ കാത്തോളണ അമ്മേ എന്റെ മക്കളെ കാത്തോളണെ എന്റെ മക്കൾക്ക് നല്ല ഉയർച്ച ഉണ്ടാകണ എൻറ കടു ബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണ എല്ലാവർക്കും ദീർഘിയുസ്സും ആരോഗ്യവും സമ്പത്തും തരണെ അമ്മേ കാത്തോളണെ.

  • @jpseclearn7447
    @jpseclearn7447 12 дней назад +1

    Amme🙏 എനിക്ക് ഒരു വീട് സ്വന്തം ആയി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ 🙏
    എന്റെ മോനു നന്മകൾ ഉണ്ടാകണമെ🙏 എന്റെ ഭർത്താവിന് നല്ല സ്വഭാവം നല്കണമേ 🙏

  • @bindhulekhas6467
    @bindhulekhas6467 7 месяцев назад +3

    എന്റെ അമ്മേ ഇന്ന് ഞാൻ വിളിച്ച വിളി കേട്ടല്ലോ ഒരു കോടി പ്രണാമം അമ്മേ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏

  • @indiraharidas7492
    @indiraharidas7492 8 месяцев назад +7

    ഓം വരാഹി അമ്മേ ശരണം
    കാത്തുകൊള്ളണേ അനുഗ്രഹിക്കണേ

  • @bijukalharam
    @bijukalharam 8 месяцев назад +4

    വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഭക്ഷണം പോലും ഇല്ല കിടക്കാൻ സ്ഥലം വാടക ഇല്ലാതെ ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുക ആണ് ഈ പ്രശ്നം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല ഒരു നല്ല ജോലി ഇല്ല ദേവി എന്നെ രക്ഷിക്കൂ കടക്കാരോട് അവധി പറഞ്ഞു വല്ലാത്ത സിറ്റുവേഷൻ ആണ് അമ്മേ വരാഹി ദേവി കൂടെ ഉണ്ടാകണേ 🙏

  • @Akshithasworld
    @Akshithasworld 9 месяцев назад +34

    വരാഹി അമ്മേ എന്റെ ഭർത്താവിനെ പരസ്ത്രീ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് എനിക്കും മക്കൾക്കും തിരിച്ചു തരണേ🙏🙏🙏 കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും ഭദ്രമാക്കിത്തരണേ🙏🙏🙏🙏🙏🙏🙏

    • @JayakumarR-lh7xr
      @JayakumarR-lh7xr Месяц назад +1

      Omvarttaleedevinamahajayakumarstarrevathymysatruthoshabandhamteerkkaneshudrabandhanamparasaktiammerakshicanesarveswaridevi

    • @amarnath9022
      @amarnath9022 21 день назад

      എന്തിനാണ് അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നത് ഞാനും ഇതിന്റെ അനുഭവസ്ഥയാണ്, കല്യാണം കഴിഞ്ഞു 2വർഷം വല്യ കുഴപ്പം ഉണ്ടായില്ല, എല്ലാം അറിഞ്ഞിട്ടും ഞാൻ തിങ്കൾ വൃതവും ശഷ്ടിയും എല്ലാം നോറ്റു.43വർഷം ആയിട്ടും അയാൾ ഈ സ്വഭാവം നിറുത്തിയില്ല.60വയസ്സിൽ ബന്ധത്തിലുള്ള ഒരു സ്ത്രീയുമായി വീടുവിട്ടു പോകാൻ തീരുമാനിച്ച്ചിരുന്നു. കൂടെ അവരുടെ മകളും. അപ്പോൾ അയാൾക്കുണ്ടായ എന്റെ മക്കളെ ഓർക്കാതെ എന്റെ വസ്തുക്കൾ എല്ലാം പല ബിസിനസ് ചെയ്തു എല്ലാ നശിപ്പിച്ചു. വാടകവീട്ടിലും ആക്കി പോലീസിൽ നല്ല ജോലിയുണ്ടായിരുന്ന. പെൻഷൻ കിട്ടിയ തുകയും കൊണ്ട് നശിപ്പിച്ചു, അവസാനം എന്റെ അമ്മയെ കൊന്നു എന്നെയും കൊല്ലറക്കി എന്നിട്ടതുങ്ങി മരിച്ചു.. എന്റെ അനുഭവം ആണ്. ഞാൻ അമ്മയെ പ്രതിഎന്റെ മനുസ്സ് പോലും ചീത്തക്കിയിട്ടില്ല. എന്നിട്ടുണ് എന്നെ മക്കളെ അയാൾ മറന്നു, അയാളുടെ പെൻഷൻ ബുക്ക്‌ പോലും ആ സ്ത്രീയുടെ കൈയിൽ കൊടുത്തു. അയാളുടെ ആത്മാവിന് ഭഗവാൻ ശിക്ഷ കൊടുക്കട്ടെ.

    • @amarnath9022
      @amarnath9022 21 день назад

      43അല്ല 34വർഷം

  • @smitaparmar4254
    @smitaparmar4254 6 месяцев назад +14

    Amme എൻ്റെ എല്ലാ ദുരിതങ്ങളും മാറ്റി ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം തരേണമേ ❤

  • @AnithaSuresh-o2q
    @AnithaSuresh-o2q 12 дней назад +1

    എന്റെ വരാഹി അമ്മേ ഇപ്പോൾ എന്നും എന്റെ മനസ്സിൽ ഉണ്ടാകുന്ന ഭയത്തെ മാറ്റി എല്ലാം നല്ല നിലയിൽ നടത്തിത്തരണേ അമ്മേ വരാഹി ദേവി 🙏🙏🙏

  • @rajeswarib4113
    @rajeswarib4113 9 месяцев назад +5

    നന്ദി തിരുമേനീ .ഭഗവതി അങ്ങയെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ.

  • @RajeswaryRaji1
    @RajeswaryRaji1 Месяц назад +1

    Ente മോനു phonil നിന്ന് ശ്രദ്ധ vittu പഠിപ്പിലേക്കു ശ്രദ്ദിക്കണം അതിൽ ഉന്നത വിജയം കൈ വരി ക്കാനും കേന്ദ്ര ഗോവ ജോലി കിട്ടാനും anugrahikkane

  • @omahak.v6510
    @omahak.v6510 16 дней назад +1

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണം പരാതി അനുഗ്രഹിക്കണേ

  • @sujasuja7261
    @sujasuja7261 9 месяцев назад +4

    തിരുമേനി... എന്റെ ഭർത്താവ് എന്റെയും മക്കളുടെയും കൂടെ വന്നു നിൽക്കാൻ പ്രാർഥിക്കണേ....... സുജ...... മകയിരം
    ശ്രീകുമാർ.... ചോതി.... 🙏

    • @sarithak523
      @sarithak523 9 месяцев назад +2

      Njan kure anubhavichathanu prarthikkam keto

  • @souminisoumini6949
    @souminisoumini6949 7 месяцев назад +3

    ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🙏🙏🌹🌹🌹 അവിടുത്തെ തൃപ്പാദങ്ങളിൽ ഹൃദയം സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @jyothilakshmik.r5385
    @jyothilakshmik.r5385 9 месяцев назад +35

    അമ്മേ ഗതി കെട്ടു. സാമ്പത്തികമായി താഴ്ന്നു പോണു. എന്തു ചെയ്യണമെന്നറിയില്ല ജീവിക്കാനും വയ്യ, മരിക്കാനും വയ്യാത്ത അവസ്ഥ യിലാണ് അമ്മേ.. രക്ഷിക്കണേ അമ്മേ

    • @padmavathybalagangadharath8600
      @padmavathybalagangadharath8600 5 месяцев назад

      Amme enikku koottayi undakanam Amme. Enikku nannakkedu undavaruth ennu prarthikkukayanu.

    • @SaraSwathy-ms7ce
      @SaraSwathy-ms7ce 3 месяца назад

      ​@@padmavathybalagangadharath8600❤

    • @sureshamega
      @sureshamega 28 дней назад

      എന്റെ പേരകുഞ്ഞിനെ അവന്റെ അസുഖത്തിൽ നിന്നും മോചിപ്പിച്ചു പൂർണ ആരോഗ്യവാൻ ആയി തിരിച്ചു തരണേ അമ്മേ..

  • @indirak8897
    @indirak8897 8 месяцев назад +6

    വരാഹി അമ്മേ ധനവരവ് ഉണ്ടാകണം❤

  • @mayamayagod9173
    @mayamayagod9173 24 дня назад +1

    ❤ Varahi amme ❤Ante anamole kakkane ante mol sankadathilanu ottappedalilanu aarum koottillatha ante molkku ❤Varahi amma❤koottundakane❤😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brahmabadhra-yy4tg
    @brahmabadhra-yy4tg 9 месяцев назад +6

    സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ആത്മഹത്യയുടെ വക്കിലാണ്... എനിക്ക് വേണ്ടി പ്രാർഥിക്കണേ. Sheeja ചതയം

    • @S8a8i
      @S8a8i 9 месяцев назад

      എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ

    • @888------
      @888------ 6 месяцев назад

      ഇപ്പൊ എന്തായി?😊

  • @purushothamang1524
    @purushothamang1524 12 дней назад +1

    അമ്മേ ഭഗവതി.... Flat കണ്ടു ഇഷ്ടപ്പെട്ട് തടസ്സങ്ങൾ നീക്കി, എത്രയും വേഗം അവർക്ക് അത് വാങ്ങിക്കുവാനുള്ള മനസ്സ് ഉണ്ടാവണെ വാരാഹി ദേവി🙏🙏🙏.....

  • @sindhuvinod59
    @sindhuvinod59 3 дня назад

    അമ്മേ വരാഹി ദേവി എനിക്ക് ഒരു വീട് എത്രയും വേഗം വേണം 🙏🏻🙏🏻🙏🏻🙏🏻

  • @chandrus_world
    @chandrus_world 9 месяцев назад +19

    തിരുമേനി ഇതിനുള്ള നന്ദി വാക്കുകൾക്കു അധീധ മാണ് 🙏🏻🙏🏻🙏🏻✡️✡️✡️🚩🚩🚩

  • @geethaashokan7614
    @geethaashokan7614 7 месяцев назад +2

    🙏🙏🙏🙏

  • @S8a8i
    @S8a8i 9 месяцев назад +90

    എന്നെ ദ്രോഹിക്കുന്ന ഒരാൾ എന്റെ കൂടെ തന്നെ ഉണ്ട്‌ വളരെ സ്വഭാവികായ ഒരു രീതിയിൽ അയാളിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയണേ 🙏

  • @sreedevinair108
    @sreedevinair108 4 дня назад +1

    Can you please explain the meaning. Thanks

  • @santhoshmathew5473
    @santhoshmathew5473 4 месяца назад +1

    ദേവി കടബാദ്ധ്യത മൂലം കഷ്ടപ്പെടുന്നു കിട്ടിയ ഭൂമി എല്ലാം നഷ്ടപ്പെട്ടു പോയി 32 വർഷമായി വാടക വീട്ടിൽ കഴിയുന്നു! മക്കൾക്ക് ജോലി കാര്യം ശരിയാക്കണമേ! തൊടുന്നതെല്ലാം നഷ്ടത്തിൽ കലാശിക്കുന്നു! മിനി വിശാഖം' സഹായിക്കണമേ!

  • @binusreelekha8474
    @binusreelekha8474 Месяц назад

    സുരേഷ് ചതയം. ശ്രീലേഖ രേവതി ഞങ്ങൾ ഒന്നിക്കണം

  • @binusreelekha8474
    @binusreelekha8474 Месяц назад +1

    സുരേഷ് എന്നെ വിട്ട് പോകരുത്. ഞങ്ങൾ ഒന്നിക്കണം.

  • @SupriyaParameswaran
    @SupriyaParameswaran Месяц назад +2

    വരാഹി അമ്മേ എന്റെ വീട് കൊടുക്കാതെ തന്നെ എന്റെ കടങ്ങൾ കൊടുത്തു തീർക്കാണം അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ ഞാങ്ങളെ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @santhirajesh9101
    @santhirajesh9101 6 месяцев назад +2

    അമ്മേ വലിയൊരു കടക്കെണിയിൽ പെട്ടിരിക്കുകയാണ്. കരകയറ്റണമേ..ഒരു സമാദാനവും ഇല്ല അമ്മേ. എന്തെന്ക്കിലും വഴികാട്ടി തരണേ അമ്മേ....

    • @padmavathybalagangadharath8600
      @padmavathybalagangadharath8600 2 месяца назад

      Amme valiya thadassangal undayikondirikkukayanu.Manassamadhanavum kittunnilla Amme Devi. Sadh buddi tharane.

  • @miniak6422
    @miniak6422 5 месяцев назад +9

    അമ്മേ വരഹിയെ ഞങ്ങൾക്ക് ധനവരവ് ഉണ്ടെകേണമേ 🙏🙏🙏

  • @JayamolShaji-g7j
    @JayamolShaji-g7j Месяц назад +1

    അമ്മേ എന്റെ കടങ്ങൾ എത്രയും പെട്ടെന്നെ വീട്ടാൻ പ്രാർത്ഥിക്കണേ

  • @reetack2804
    @reetack2804 6 месяцев назад +3

    അമ്മേ🙏🙏🙏 ശത്രുദോഷം, ശാപ ദോഷം സമയദോഷം, ആഭിജാരദോഷം' പ്രാർത്ഥനാദോഷം ഇതൊക്കെ തീർതു തരണേ അമ്മേ🙏🙏🙏

  • @radhamanisajeev5603
    @radhamanisajeev5603 9 месяцев назад +3

    🙏തിരുമേനി എന്റെ മകന്റെ കൂട്ടുകെട്ട് മാറ്റിത്തരാൻ അമ്മയോട് പ്രാർത്ഥിക്കണേ വരുൺ രോഹിണി.

  • @BindhuAngel-n7s
    @BindhuAngel-n7s 11 дней назад

    Ende idayilulla sathruvine matti kadabarangal theerkkaneee baga vathi❤❤❤❤❤❤

  • @editingcat7229
    @editingcat7229 5 месяцев назад

    Adwaida chithira neet examil govt collegil meritil.admission kitanulla score labhikkename

  • @puspakrishnan3746
    @puspakrishnan3746 9 месяцев назад +3

    അമ്മേ ശരണം : ആരോഗ്യം തന്ന് കാത്ത് രക്ഷിക്കണേ
    അമ്മയുടെ സ്ത്രോത്രങ്ങൾ എല്ലാ ദിവസവും ചൊല്ലാറുണ്ട് തിരുമേനി
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    പുഷ്പ ... വിശാഖം നക്ഷത്രം
    കൃഷ്ണൻ :: ആയില്യം നക്ഷത്രം

  • @anjalianusree4025
    @anjalianusree4025 9 месяцев назад +2

    Thirumeni ammayude sthothrangal ella divasavum chollarund. Njanipo videshathek pokuvanulla oru course cheyyunnund. Padikkan nallathupole sramikkunnund. But exam time njanellam marannu pokunnu. Ethra sramichittim pattunnilla. Adyathe chance il poi.2 nd chance udane und. Enikku vendi prarthikkane gurunatha.Anjali- Revathi

  • @pushpadas4223
    @pushpadas4223 23 дня назад

    Namaskaram thirumeni
    Ithu aadhyamayi kelkkunnavar eppol kettalum kuzhappam onnumillalo

  • @balakrishnapillai7958
    @balakrishnapillai7958 3 месяца назад +1

    Amme ente achanum ammakkum Njangal kkum Ayurarogyavum Deergayussum Tharane Amme🙏♥️VARAHI AMME KATHURAKSHIKKANE🙏🙏🙏

  • @sivaprasanthps3878
    @sivaprasanthps3878 9 месяцев назад +3

    ബെഡ് റൂം ൽ ഇരുന്ന് ചൊല്ലുന്നത് തു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ചിരദ് കത്തിച്ചു ജാബിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ????

    • @girishswastik1873
      @girishswastik1873  9 месяцев назад

      ഇല്ല

    • @sivaprasanthps3878
      @sivaprasanthps3878 9 месяцев назад +1

      @@girishswastik1873 വളരെ നന്ദി സർ ഞാൻ ഈ മന്ത്രം നിത്യവും ചൊല്ലിയിരുന്നത് ആണ് താങ്കൾ തന്നെ മറ്റൊരു വീഡിയോ യിൽ പറഞ്ഞു തന്നത് ആണ് ❤❤❤പിന്നീട് ഒരു സംശയം കൺഫ്യൂഷൻ വന്നു നിറുത്തി.
      ആരോടും ചോദിക്കാനും മാർഗം ഇല്ല ❤❤❤സത്യം ആയിട്ടും ഹൃദയം തട്ടി പറയുക ആണ് നന്ദി♥️🙏🙏 ❤❤❤

  • @nikhildev5079
    @nikhildev5079 5 месяцев назад

    ദൈവം ഒന്നും ഇല്ല ഇതൊക്കെ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ആണ്. ദൈവം ഒന്നും ഒരിക്കലും ഒരു മനുഷ്യനെ രക്ഷിക്കില്ല.
    ഒരുപാടു നമ്മൾ ദൈവം ഉണ്ട് പറഞു വിശ്വസിക്കും അവസാനം ദൈവം കൂടെ നമ്മളെ ചതിക്കുന്ന ഒരു ദിവസം വരും

  • @PrasannakumariPD
    @PrasannakumariPD 3 месяца назад

    Eniyku 45000 rs oral medichittu tharunnilla 3yrs ayi

  • @geetasudevan3793
    @geetasudevan3793 7 месяцев назад +2

    അമ്മ മഹാറാണിയെ എന്റെ വരാഹി അമ്മയെ ഞങ്ങൾ ഒരു തെറ്റും ചെയ്യാതെ രാജകുമാരിയെ പോലെ സ്നേഹിച്ച ഞങ്ങളുടെ മരുമകൾ ഞങ്ങളെ ഒഴുവാക്കി മാറി നിൽക്കുന്നു അതു ഓർത്തു കരയാത്ത ഒരു ദിവസം ഞങ്ങൾക്ക് ഇല്ല ആ മോളെ ഞങ്ങൾ തിരിച്ചു തരേണമേ അമ്മേ പഴയ അതെ സ്നേഹത്തോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 3 месяца назад +1

    അമ്മേ വരാഹി അമ്മേ എനിക്ക് ഈ മാസം 1 ലക്ഷം രൂപ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️

  • @DeepashijithDeepashijith
    @DeepashijithDeepashijith 8 месяцев назад +1

    വരഹിദേവിയുടെ ഫോട്ടോ വീട്ടിൽ വെക്കാമോ തിരുമേനി

  • @sushama7006
    @sushama7006 9 месяцев назад +4

    Namaskaram Thirumeni🙏Please pray for my son Sachet Nair - Punartham Nakshathram to get settled in his life🙏

  • @BindhuAngel-n7s
    @BindhuAngel-n7s 11 дней назад

    Ende makalu husinu nalla budhi perakuttikkum nalla budhi kodukkanee

  • @KamalaPN-r9m
    @KamalaPN-r9m 4 месяца назад +1

    അമ്മേ വജ്രഘോഷം നമസ്ക്കാരം തിരുമേനീ ഞാൻ ഒരു രോഗിയാണ് 12 വർഷമായി മരുന്ന് കഴിച്ച് കൊണ്ടീരിക്കുവാണ് ഇപ്പോൾ 2 മാസം മായി എന്റെ കാലീൽ മുറിവുകൾ വന്നു തുടങ്ങിട്ട് മരുന്ന് കഴിച്ചീട്ട് കുറയുന്നില്ല ഞാൻ വളരെ വിഷമത്തിലാണ് എന്നീക്ക് വേണ്ടി പ്രത്ഥിക്കണം കമലം അശ്വാതീ

  • @GeethaC-m1z
    @GeethaC-m1z 5 месяцев назад

    ഗീത അത്തം എല്ലാ കാര്യങ്ങളും മുടങ്ങികിട ക്കുന്നു

  • @RajeshRajesh-dk7ob
    @RajeshRajesh-dk7ob Месяц назад +1

    അമ്മേ ഇന്നുവരെ ഉള്ള എന്റെ എല്ല ദുരിതങ്ങളും മാറ്റി എന്റെ ഭർത്താവും മക്കളും ഒത്തുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം എനിക്ക് നൽകണേ 🙏🙏🙏🙏🙏

  • @SudhaVs-q7p
    @SudhaVs-q7p 2 месяца назад

    എന്റെ പേര് ജിതിൻ നല്ലത് വരുത്തുവാൻ പറയണേ

  • @radhakrishnanunnithanmadha2646
    @radhakrishnanunnithanmadha2646 24 дня назад

    Amme kure paisa poyi athu thirike kitti kudumbathe rekshikkane amme vannu kandolam 🙏🙏🙏🙏

  • @indu6242
    @indu6242 9 месяцев назад +2

    തിരുമേനി നല്ല ധനസ്‌ഥിതി ഉള്ള വീട്ടിൽ ആണ് അയച്ചിരിക്കുന്നതെങ്കിലും ധനപരമായ പണം ഒരു തരത്തിലും എനിക്ക് കിട്ടുന്നില്ല കുറെ പണയവും കടവും എനിക്കുണ്ട് എന്റെ ഭർത്താവിന് എനിക്ക് പണം തരാൻ തോന്നിപ്പിക്കണേ 🙏🙏🙏ഇന്ദിര പൂയം

    • @indu6242
      @indu6242 9 месяцев назад

      🙏🙏🙏🙏🙏

  • @SoumyaRatheesh-q7f
    @SoumyaRatheesh-q7f 6 месяцев назад

    OE.T yil Ireland score eniku tharaname ammee

  • @binduaisu8290
    @binduaisu8290 2 месяца назад +1

    വരാഹി അമ്മേ കടബാധ്യത കാരണം ആത്മഹത്യയുടെ വക്കിൽ ആണ് അമ്മയെ ഞാൻ കടബാധ്യത നീക്കി മനസ്സമാധാനം തരണേ അമ്മേ

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 2 месяца назад +1

    Amme durithangal theerkkane. Namaskaram.
    Namaskaram Guruji.

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 10 дней назад

    Amme saranam. Rakshikkane Devi.
    Namaskaram Guruji.

  • @vishnusantosh5219
    @vishnusantosh5219 9 месяцев назад +2

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ ഹരി ശങ്കർ പൂണർതം

  • @thansontk3560
    @thansontk3560 8 месяцев назад +1

    അമ്മേ എന്റെ കട ബാദ്ധ്യതകൾ തീർത്ത് എനിക്ക് ഒരു വീടു വെയ്ക്കുവാൻ സഹായിക്കു മാറാകേണമേ അമ്മേ നമോ നമ:🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SandhyaBiju-i6h
    @SandhyaBiju-i6h 24 дня назад

    Sabhathika budhimutu matitharane. Sandhyapunartham

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 3 месяца назад +1

    കടങ്ങൾ പൂർണ്ണമായി തീർന്ന് കിട്ടാൻ ഒരു വഴി കാണിച്ച തരണേ ദേവി വജ്രാഘോഷ വാരാഹി ദേവി ശരണം 🙏🙏🙏🙏

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 9 месяцев назад +1

    തിരുമേനി കടബാധ്യത തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി കുടുംബത്തിൽ സമാധാനം ഇല്ല. രശ്മി anizham

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 6 месяцев назад

    അമ്മേഈയുള്ളവളെകൈവെടിയല്ലേഅമ്മേ🙏🙏🙏🙏🙏🌹🌹

  • @babuchandraprasadbabu3351
    @babuchandraprasadbabu3351 29 дней назад

    Ente u makente u dhurithangalum satrukkalude upadravam wife ente snehavum undavan prartheekename

  • @bosev.m6372
    @bosev.m6372 6 месяцев назад +1

    ബോസ് പൂരുരുട്ടാതി എൻ്റെ കടയിൽ നല്ല രീതിയിൽ കച്ചവടം നടന്ന് കടബാദ്ധത തിർന്ന് കിട്ടുന്നതിന് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണെ

  • @minins11
    @minins11 13 дней назад

    Ente molude swabhavam nannavan prarthikkane amme

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 11 дней назад

    Amme Devi rakshikkane.Namaskaram. Namaskaram Guruji. Thank you so much.

  • @RekhsVichu
    @RekhsVichu 3 месяца назад

    Ente husbante drinkyhabit ethrayum pettannu nirthi tharaname varahee devi . Njan amayayude kalil sashramgam veezhunnu. Ente problem ellam ethrayum pettannu solve akku tharaname devi

  • @vimalabai3729
    @vimalabai3729 7 месяцев назад +1

    അമ്മേ എന്റെ കല്ലിന്റെ വേദനയും മസിൽ കയറ്റവും മറ്റി തരണം പഴയതു പോലെ ആരോഗ്യത്തോടെ നടക്കൻ സാധിക്കണം അമ്മേ എന്നെ വയ്യായിൽ നിന്നും രക്ഷപടുത്തണം ഓം വരാഹി വാരാഹിനമേ,🙏🏻🌹🙏🏻

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 13 дней назад

    Amme Devi anugrahikkanae Namaskaram. Namaskaram Guruji Thank you so much.

  • @LeelaLeela-bh5pj
    @LeelaLeela-bh5pj 9 месяцев назад +3

    തിരുമേനി എന്റെ മകൻ നന്നായി പഠിക്കും. പക്ഷെ പരീക്ഷ പേടി കാരണം മാർക്ക് കുറയുന്നു. അത് അവനെ മാനസികമായും ഒരുപാട് വിഷമം ഉണ്ടാക്കുന്നു. പഠിക്കുന്നതിനു ഫലം ഇല്ലല്ലോ അമ്മ എന്ന് പറഞ്ഞു കരയും. ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. ടീച്ചർ മാർക്കൊക്ക അവനെ വലിയ കാര്യം ആണ്. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Ask-l8k
    @Ask-l8k 7 месяцев назад +2

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ എന്നെ മാനസികമായും ദ്രോഹിക്കുന്നവരിൽ നിന്നും എന്നെ മോചിപ്പിക്കണേ എന്റെ മക്കൾക്ക് പഠനത്തിന് നല്ല ബുദ്ധി കൊടുക്കണേ ഭർത്താവിന്റെ അമിത മദ്യപാനം നിർത്തി കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ ഞാൻ എന്നെ തന്നെ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ എന്നെയും കുടുംബത്തെയും കൈവിടരുതേ അമ്മേ

  • @RekhaPk-kk5nq
    @RekhaPk-kk5nq 8 месяцев назад +1

    🙏സ്വാമിജി, ഞാൻ വളരെ ദുർക്കടത്തിലാണ്. അനുദിനം പത്തലത്തിലേക്കു പോകുന്നു.ദയവു ഉണ്ടായി രക്ഷിക്കണം.

  • @brahmabadhra-yy4tg
    @brahmabadhra-yy4tg 9 месяцев назад +5

    നമസ്കാരം ഗുരുചി 🙏

  • @ravathyvelukkan1938
    @ravathyvelukkan1938 4 месяца назад +1

    അമ്മേ വാർത്തലി വരാഹി ദേവി നമസ്തേ 🙏🏿🙏🏿🙏🏿വിമല പുണർതം പ്രാർത്ഥിക്കണേ ഗുരുജി

  • @minisanthosh1861
    @minisanthosh1861 7 месяцев назад +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ

  • @lylasomanlylasoman4214
    @lylasomanlylasoman4214 5 дней назад

    Ente varahi am me husband madhyapanathil ninnú mohipikeneme santiyum samadhanam that's name Amme

  • @Dydhghojojo
    @Dydhghojojo 9 месяцев назад +1

    വരാഹി ദേവി അമ്മേ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണമെ.. എനിക്ക് ധനം ഉണ്ടാകണേ.. നന്ദി... 🙏🙏🙏

  • @lechulechu5312
    @lechulechu5312 9 месяцев назад +1

    നമസ്കാരം തിരുമേനി 🙏saraswathi bijumon ഞങ്ങളെ ശത്രുകളിൽ നിന്ന് ഞങ്ങളെ രക്ഷികണേ 🙏🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏

  • @Aswathykannan-o4l
    @Aswathykannan-o4l 3 месяца назад

    തൊഴിൽ രംഗത്ത് തടസ്സം
    കടം കൊടുത്ത പണം സ്വർണ്ണം കിട്ടുമോ

  • @ambilisundaran5089
    @ambilisundaran5089 8 месяцев назад +2

    എനിക്ക് ഒരു പാട് കടബാധ്യത യുണ്ട് അതുകൊണ്ട് മരണത്തിന്റെ വക്കിലെത്തി എന്റെ കടങ്ങൾ തീരുവാൻ ഒരു വഴി കാണിച്ചു തരണേ ദേവീ 🙏🏻🙏🏻🙏🏻🙏🙏🙏

  • @bindhudharmaraj3559
    @bindhudharmaraj3559 9 месяцев назад +4

    അമ്മേ ആരോഗ്യം തന്ന് രക്ഷിക്കേണമേ🙏🙏🙏🌹🌹🌹

  • @sivakumarmuraleedharanpill3826
    @sivakumarmuraleedharanpill3826 9 месяцев назад +1

    ഞാൻ ദിവസം കേൾക്കുന്നുണ്ട്... വണ്ടി എടുക്കുമ്പോൾ മുതൽ 🙏🙏🙏

  • @balants2439
    @balants2439 2 месяца назад +1

    വരാഹി അമ്മേ ദേവി എന്റെ സാമ്പത്തിക പ്രായസം മാറ്റി തരണേ നന്ദി

  • @aryaayush9223
    @aryaayush9223 Месяц назад

    Varahi devi ..nik asthma enna esugam ind .ath moolam eppazhu kabhakettu varunnu..makkalude karyangal okke nokkan thadasam varunnu devi..mattarum illa nte veettil nte makkale nokkan ..venda vazhi thurannu tharane amme

  • @DeviDevi-vl5zs
    @DeviDevi-vl5zs 8 месяцев назад +1

    തിരുമേനി വരാഹി അമ്മയോട് എന്റെ മക്കളുടെ സന്താനദുരി രം മാറാൻ പ്രാർത്ഥിക്കണ

  • @jayasreess6491
    @jayasreess6491 16 дней назад

    Periods timil cheyyamo...