Part-1 | Musical Journey with Masters | പ്രമദവനം വീണ്ടും | Padmashri Kaithapram

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മ്യൂസിക്കൽ ജേർണി വിത്ത് മാസ്റ്റേഴ്സ് എന്ന സംഗീത പരമ്പരയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കൈതപ്രം എഴുതി ജോൺസസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, ബോംബെ രവി, മോഹൻ സിത്താര, ശരത്ത് തുടങ്ങി മലയാളത്തിലെ പ്രഗത്ഭ സംഗീത സംവിധായകർ ഈണം നൽകിയ ഗാനങ്ങൾ ചേർത്തുകൊണ്ട് "പ്രമദവനം വീണ്ടും" എന്ന പേരിൽ അരങ്ങേറിയ സംഗീത സന്ധ്യ.
    കൈതപ്രത്തിനൊപ്പം സംഗീത സംവിധായകൻ ശരത്ത്, ഗാന രചയിതാവ് ബി. കെ. ഹരി നാരായണൻ എന്നിവരും സിനിമാ പിന്നണി ഗായകരായ മഞ്ജരി, നിഷാദ്, അജയ് ഗോപാൽ, റീന മുരളി, നിധീഷ് (അമൃത, സൂപ്പർ സ്റ്റാർ), ശരത്ത് (അമൃത, സൂപ്പർ സ്റ്റാർ), രാംലാൽ ഷമ്മി (കൈരളി, ഗന്ധർവ്വ സംഗീതം) എന്നിവരും പ്രമുഖ ഗായകരോടൊപ്പം ഇന്ത്യയിലെയും വിദേശത്തെയും സംഗീത പരിപാടികളിലും, മ്യൂസിക് റിയാലിറ്റി ഷോകളിലും, റെക്കോർഡിങ്ങ് സ്റ്റുഡിയോകളിലും ഉപകരണ സംഗീതത്തിൽ കഴിവുതെളിയിച്ച ഇരുപതോളം പ്രമുഖ സംഗീതജ്ഞരും ഈ പരിപാടിയിൽ വേദി പങ്കിട്ടു.
    n the musical series “Musical Journey with Masters” Padmashri Kaitapram Damodaran Namboothiri popularly known as “Kaithapram” was honored with a music concert named “Pramadhavanam Veendum”
    In this live concert a collection of songs written by Kaithapram and composed by
    Johnson, Ravindran, Ousepachan, Bombay Ravi, Mohan Sithara, Shareth are to be performed on the stage.
    Along with Kaitapram, music director Shareth, lyricist B. K. Hari Narayanan and film playback singers Manjari, Nishad, Ajay Gopal and Reena Murali also stage and channel performers Nidish (Amrita, Superstar), Sarath (Amrita, Superstar), Ramlal Shammi (Kairali, Gandharva Music) are also participating.
    Along with the singers, twenty eminent musicians who have proved their talent in musical instruments in India and abroad in concerts, music reality shows and recording studios also shared the stage at this event.

Комментарии • 11

  • @prakashkrishnan8088
    @prakashkrishnan8088 День назад +8

    മലയാളസിനിമയുടെ ഗാനരചന രംഗത്തെ പോയകാലത്തിന്റ ഇനി ആകെ ഉള്ള സാക്ഷിയാണ് ശ്രീ. കൈതപ്രം തിരുമേനി.

  • @subajoyal8069
    @subajoyal8069 2 дня назад +9

    കൈതപ്രംജി 🎉❤രവീന്ദ്രൻജി 🎉❤. നല്ല മ്യൂസിക് മേള 🌹🙏 Tq

  • @SureshKumar-mu2fu
    @SureshKumar-mu2fu 6 часов назад +1

    മലയാള സിനിമാഗാനരചന രംഗത്ത് തിളങ്ങിയ തിളങ്ങി ക്കൊണ്ടിരിക്കുന്ന ശുക്രനക്ഷത്രം ശ്രീ. കൈതപ്രം തിരുമേനി സംവിധാന രംഗത്തെ മഹാപ്രതിഭ രവീന്ദ്രൻ മാസ്റ്റർ ഇതിലെല്ലാം ഉപരി ഈ ഗാനത്തെ മുത്താക്കിയ ദാസേട്ടൻ എല്ലാവർക്കും നന്ദി❤❤❤❤

  • @AmmuVilla
    @AmmuVilla Час назад

    Bakthisandramaya song kelkkumbhol kelkkano sugham enikki valare eshttamaayi e song

  • @AmmuVilla
    @AmmuVilla Час назад

    E sonne samandhichedutthoulsm njan ezhuthi vittittund

  • @AmmuVilla
    @AmmuVilla Час назад

    Theerchayayum vallathan feelum vethana anubhavikkuunnath poleyanu enikkyanubhavichath

  • @AmmuVilla
    @AmmuVilla Час назад

    Namaste

  • @pradeepvasudevan5242
    @pradeepvasudevan5242 День назад +2

    ❤🥰🙏🫶👌👌👌

  • @muralim9277
    @muralim9277 7 часов назад

    Kaithaoram dont drink! Ha ha ha😂

  • @aswanthsathyan1693
    @aswanthsathyan1693 3 дня назад +2

    🤍🤍🤍