Dr.. Njan ee asugam ulla aalanu. Njan idak videos search cheyyum evidegilum oru negative kelkum pinne full tension aanu .but sir nte video kandappol Njan orupad ok aayi. Thank you so much 😊😊😊
Past one year suffering, after taking tablets six months later again started , sigamaidoscopy done and rectal ulcer found in lower portion of colon, Dr, gave mesacol 800 and mesacol suppository, but blood still continuously going !!
Auto immune രോഗങ്ങൾക്ക് ഫലപ്രദമായ ഒരു പുതിയ ചികിത്സ വന്നതായി പത്രത്തിൽ വായിച്ചിരുന്നു... പക്ഷേ അത് നമ്മുടെ നാട്ടിൽ വന്നോ ഇന്ന് അറിയില്ല T cell തെറാപ്പി എന്നാണ് പേര് കണ്ടത്...ulcerative colitis ഒരു auto immune രോഗം ആയതു കൊണ്ട് എല്ലാവർക്കും ഒരു പുതിയ പ്രതീക്ഷ ആണ് ....
Enik undairunnu 6 month Mesacol 800 eduth as per doctor prescribe 2 tab 3 Times for 1 month 1 tab 3 Times for 1 month 1 tab 2 times for 2 month 1 tab 1 time for 2 month After 4 year 2 days before test cheiyadappo return vannu Only bcse of No Diet But No symptons ..
ഒന്നുമില്ല, സന്തോഷള്ള കാര്യം ചെയ്താൽ മാത്രം മതി, ഇവിടെ ആറു വർഷം കഴിഞ്ഞു, ഞാൻ ഏറ്റു സന്തോഷം നിമിഷം കോരണസമയത്ത് ആ സമയത്ത് നല്ല രീതിയിൽ കുറഞ്ഞു, relax ayi ഇരുന്നാൽ മതി try ake
Sir enta monu 6 year's aye ethu.Weight loss aanu. Eppol biological cheyunnu. Control akunnil. 3 sthalathayettanu ullathu. Njangal valare kashtapedunnu. Food control enthokeyanu. Please tell me the details. reply please 🙏🙏
രാവിലെ പഴം കഞ്ഞി കഴിക്കുക... പിന്നെ. തേങ്ങ പാൽ കഴിക്കുക... തേങ്ങ പാൽ എന്നും കഴിക്കുക... പിന്നെ ആട്ടിൻ സൂപ്പ് കഴിക്കുക... ഇത് ഓക്കേ കുടലിനു നല്ലത് ആണ്.. എന്നോട് ഒരു വെക്തി പറഞ്ഞത് ആണ് പുണ് അൽസർ ഓക്കേ മാറും എന്നാണ് പറഞ്ഞത് നിങ്ങൾക് ഉപകാരം പെടുമോ അറിയില്ല ഞാൻ കഴിക്കുന്നു ഉണ്ട്
എന്റെ ഭർത്താവിന് ഈ അസുഖം ആണ് 4 year ആയി. സ്റ്റാർട്ട് ചെയിതിട്... സാർ പറഞ്ഞത് പോലെ ഇടക്ക് കുറയും.. ഇടക്ക് കൂടും.... Sirnte വാക്കുകൾ കേട്ടപ്പോൾ ആണ് എനിക്ക് കുറച്ച് എങ്കിലും സമാധാനം ആയത്..
Ulcerative colitis ullavarde oru whatsapp group thudagiyalo
Group undenkil number idumo
Dr..
Njan ee asugam ulla aalanu. Njan idak videos search cheyyum evidegilum oru negative kelkum pinne full tension aanu .but sir nte video kandappol Njan orupad ok aayi. Thank you so much 😊😊😊
Yes
Dr foodil mattangal vendathalle ee asugathin
Steroird alle medicin
Mesacol
@@Shahanakalathilippol engane und?
Arum pedikkenda ed oru cheriya rogamaan krithyamaayi mesacol 800 doctere nirdesham kayikku rabb mattitharum insyallah
Thankyou dr mansinu nalla samadhanam tharunna vaakkukal dyvam thankale eppozhum nalla anugraham nalkatte
Sir thanks ente ummak ee asugamane.ngan orupad vishamathilaayirunnu.enik ente manassamadhanam thirich kiti thank you niggle Allah Kath rekshikkatte.
Saanduanathinte vaakkukal thank you Dr.
Really superb speech ,hats off sir .
Lifeil oru sandhosham ella tension adichi marikum engne oru asugham eni arakum varalle 😢😢😢
Yes 😢 maariyo
@@ammu180 ella 😓😓
Marichal mathrm marum athre ulle
seriyanu....eanikum und....Kure nal anubhavichu....epol athumayi poruthapettu jeevikunnu..... medicine edukuka....diet food kazhikuka....ee prblm undenu chinthikapolum cheyyaruth
@@liravarghese3180hi
Inflammatory Bowel Disease (IBD)
Past one year suffering, after taking tablets six months later again started , sigamaidoscopy done and rectal ulcer found in lower portion of colon, Dr, gave mesacol 800 and mesacol suppository, but blood still continuously going !!
എന്റെ മോൾക് 15 വയസ്സാണ്. മലത്തിലൂടെ ബ്ലഡ് പോയിരുന്നു.. ഇപ്പോൾ മാസം inflexi mab എടുക്കുന്നുണ്ട്. Blood നിന്നു
എത്രണ്ണം എടുത്തു
am helpless mesacol od edukunund
Auto immune രോഗങ്ങൾക്ക് ഫലപ്രദമായ ഒരു പുതിയ ചികിത്സ വന്നതായി പത്രത്തിൽ വായിച്ചിരുന്നു... പക്ഷേ അത് നമ്മുടെ നാട്ടിൽ വന്നോ ഇന്ന് അറിയില്ല T cell തെറാപ്പി എന്നാണ് പേര് കണ്ടത്...ulcerative colitis ഒരു auto immune രോഗം ആയതു കൊണ്ട് എല്ലാവർക്കും ഒരു പുതിയ പ്രതീക്ഷ ആണ് ....
Evideya😊
Evideya
Thanks Doctor 🙏
Thank you so much Dr
Well explained
Thanks 🙏
Surgery vendi varune edhe stage il ann??
Idak cheriya vayar vedana varum
If you have frequent flareups that greatly affect your life, or a severe flareup that doesn't get better with medicine, surgery might be an option.
Correct aayittu medicine kazhikkuka diet sradhikkuka
Angane manage cheyth kondupokan sramikuka....
@@Moneymaker.99 thanks
@@nasniafsal9281 🤗
🤗🤗
❤️👍👌 nice vedio.Useful and informative speech
Doctors are equal to God❤
Nice Video very informative
Thank u doctor
Nannayittu manasilakunna reethiyil doctor paranju thannu... Thanks.
@@salman.7771 enikk und
Thank you sir njan 21 year ai ulcerative colitis nu treatment cheyunnu
@@dhanyapa3202 ippol okay ano??
@@dhanyapa3202 ippol okay ano??
Eppo enganond
Very Informative. Thank you sir.
Sir
പാലോ പാലിന്റെ മറ്റുൽപ്പന്നങ്ങളോ ഉപയോഗിച്ചാൽ ഈ അസുഖം കൂടുമോ. ബ്ലീഡിങ് ഉണ്ടാകുമോ മോഷനിലൂടാ
@@harithaunnilal8355IBD undengil diary products complete aayittu avoid cheyyunnathanu nallath.Doctor food restrictions paranjittundengil ath follow cheyyunnath aayirikkum nallath..
thank so much dr. ente makanu ee asukam detect cheytu. ee video kandappol kurachu aasyasam aayi. dr nte contact no onnu tharamo please 🙏🙏🙏🙏
@@bindushivaji75 IBD undengil correct aayittu medicine kazhikkanam.Diet dr parayunnath pole follow cheyyan sramikkuka.allengil complications varum.
Lifelong treatment aavasym aanu.athinte kude dietum sradhichal manage cheyth kondupokan pattum.
Sir we're ru working now
സാർ എവിടെയാണ് നേരിട്ട് കാണാൻ പറ്റുമോ
Doctor Marichu poi 🙏
Thank u Dr
Good information.
Ee rogathine kurichariyan left side pain enna hindi dr de chanel kandal full tension marum malayalikal sathiyam parayilla
Doctor how to contact you
He is no more.heart attack ayirunu
Sir eppol eavide work cheyyunnu.
Sar aniku ee asukam und 😢😢😢
Doctor, consultation address onn pryamo? Very urgent.
Ente husband num und. 10 yrs ayi, mesacol 800,azoran, rabium20 ഇവ കഴിക്കുന്നു, 6months കൂടുമ്പോൾ blood വരും മരുന്ന് എടുത്താലും
@@salman.7771എങ്ങനെ ആണ് മാറിയത്. എന്റെ husbandinu e problem anu
@@salman.7771 ningale mobile numbr plz
Nte frnd nu ee asugam anu onn hlp cheyamo 3 year ayi maritila
@@snehaantony7349 medication with diet
Allel repeat verum 😢
Enik undairunnu
6 month Mesacol 800 eduth as per doctor prescribe
2 tab 3 Times for 1 month
1 tab 3 Times for 1 month
1 tab 2 times for 2 month
1 tab 1 time for 2 month
After 4 year 2 days before test cheiyadappo return vannu
Only bcse of No Diet
But No symptons ..
Sir, proctitis?
നേർക്കെട്ട്
1 years ayi mattan yatha markam
ഒന്നുമില്ല, സന്തോഷള്ള കാര്യം ചെയ്താൽ മാത്രം മതി, ഇവിടെ ആറു വർഷം കഴിഞ്ഞു, ഞാൻ ഏറ്റു സന്തോഷം നിമിഷം കോരണസമയത്ത് ആ സമയത്ത് നല്ല രീതിയിൽ കുറഞ്ഞു, relax ayi ഇരുന്നാൽ മതി try ake
Tankyu Dr
Dr സത്യം പറയു ഇതിന് പെർമെനെന്റ് സുഖപ്പെടുത്തുന്ന മരുന്ന് ഉണ്ടോ ഈ അസുഖം കണ്ട്രോൾ ചെയ്തു വരുന്നത് സ്റ്റേരോയിഡ് മാത്രം അല്ലെ ഉള്ളു
Thanks sir
Sir enta monu 6 year's aye ethu.Weight loss aanu. Eppol biological cheyunnu. Control akunnil. 3 sthalathayettanu ullathu. Njangal valare kashtapedunnu. Food control enthokeyanu. Please tell me the details. reply please 🙏🙏
Enikum weight lose anu
രാവിലെ പഴം കഞ്ഞി കഴിക്കുക... പിന്നെ. തേങ്ങ പാൽ കഴിക്കുക... തേങ്ങ പാൽ എന്നും കഴിക്കുക... പിന്നെ ആട്ടിൻ സൂപ്പ് കഴിക്കുക... ഇത് ഓക്കേ കുടലിനു നല്ലത് ആണ്.. എന്നോട് ഒരു വെക്തി പറഞ്ഞത് ആണ് പുണ് അൽസർ ഓക്കേ മാറും എന്നാണ് പറഞ്ഞത് നിങ്ങൾക് ഉപകാരം പെടുമോ അറിയില്ല ഞാൻ കഴിക്കുന്നു ഉണ്ട്
@@aiswaryaaishu5009 നിങ്ങൾക് ഇപ്പോൾ എങ്ങനെ ഉണ്ട്.. അസുഗം ഉറപ്പിച്ചോ
@@aiswaryaaishu5009 നിങ്ങൾ എങ്ങനെ ഉണ്ട്
സാർ എനിക്ക് ഉണ്ട് വർഷങ്ങളായിട്ട് തടി കുറഞ്ഞു പൂർണമായി മാറുമോ
തടി കുറഞ്ഞു കുറഞ്ഞു വരുന്നു
മെസലമെന്നും ഗുളിക കഴിക്കുന്നുണ്ട്
Maran oru ഫുഡ്സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Eadha
Doctor ..10 വർഷം ആയി..uc ഉണ്ട്...mesacol കഴിക്കുന്നു...വീഡിയോയിൽ പറഞ്ഞ ഫീക്കൾ transplant treatment എന്താണെന്ന് വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ...?
ചേട്ടന്റെ number ഒന്നു തരോ
Doctor മരിച്ചു പോയി
@@jithinsukumaran4191 oh my god..
@@midhuncr7157 ingalk uc undo
Aurvedham kanikum
ഡോക്ടർ വയറിൽ എരിച്ചിൽ പോലെ തോന്നുന്നതും ഇതിൻറെ അടയാളങ്ങൾ ആണോ
അതെ..എരിച്ചിലും.. പൊട്ടുന്ന സൗണ്ടും ഒക്കെ കേൾക്കും
@@salman.7771 yes.. പക്ഷെ എനിക്ക് നോൺ വെജ് ഒഴിവാക്കാൻ പറ്റില്ല.. ഗ്രേഡ് 2 ആണ് എന്റെ..
നിങ്ങൾക്ക് മാറ്റം ഉണ്ടോ
@@salman.7771 s
എങ്ങനെ
Doctor tnx
അസുഖം പൂർണമായി മാറുമോ
Hai dr
👍👍
Dr ente makan 2 years
Ulcerative colites aan
Eth poornamayum marumo
Evdeya kanichath
SUPER
G00d
Sir nte number onu kituo
ഡോക്ടർ ഈ രോഗം എനിക്കുണ്ട് കൊളോണോസ്കോപ്പി എല്ലാം എടുത്തു രണ്ടുമാസമായി ഗുളിക കഴിക്കുന്നുണ്ട് ഇത് പൂർണമായും മാറുമോ എത്ര മാസം ഗുളിക കഴിക്കേണ്ടിവരും
Ethinte symptoms okke engana
@@RK-bi5mi മലത്തിൽ ബ്ലഡ് കഫം കാണുക
Enikum und bro njanum marunn kazhikunnund ithinde
IBD ഒരു ഗ്രുപ്പ് തുടങ്ങിയാലോ
@@salman.7771 ഒരു മാറ്റവും ഇല്ല ബ്രോ മൂന്നുമാസം മരുന്ന് കഴിച്ചു നീ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ
Enikum undaayirunnu enteth ready aaaayyi
Solution oke und ith manage cheyth normel life lead cheyaaan saaadikum
Evideya kaniche
Enganeya maariyath parayo
Which treatment
Oru whatspp grup thodaghiyalo
Reply elle dr
Doctor marichpoyi
എന്റെ ഭർത്താവിന് ഈ അസുഖം ആണ് 4 year ആയി. സ്റ്റാർട്ട് ചെയിതിട്... സാർ പറഞ്ഞത് പോലെ ഇടക്ക് കുറയും.. ഇടക്ക് കൂടും....
Sirnte വാക്കുകൾ കേട്ടപ്പോൾ ആണ് എനിക്ക് കുറച്ച് എങ്കിലും സമാധാനം ആയത്..
Sir No tharumo
Dr nbr kittio
@@Aman-iw6xz അദ്ദേഹം മരിച്ചു. കുറച്ചു നാൾ ആയി 😥
Dir please. Cot. Numper
he is no more
എനിക്കും ഈ രോഗം ഉണ്ട്
Hlo
ethra age
Ko
Sir nde husband inum und
@@salman.7771 nop
Gv the details
സർ വാട്സ്ആപ് നമ്പർ കിട്ടുമോ
Sir can you please send your number I have been suffering from ulcerative colitis for 8 years
Enik contact number kittumo
Dr marichu poyi
Sir number tharamo
Doctor contact number tharamo
dr marichu
👍👍
Very informative
👍👍