മാഡം 2018 ൽ 47 kg ഉണ്ടായിരുന്നു. ഇപ്പോൾ 44 kg ആയി എനിക്ക് 33 age ആണ് 4 വർഷം മുന്പേ വയറുവേദന വന്നിട്ട് stoolil കൂടി ബ്ലഡ് വന്നു. സ്കാൻ ടെസ്റ്റ് ചെയ്തപ്പോൾ ulcerative colities അന്നെന്നു പറഞ്ഞു.. ഷുഗർ കുറച്ചു കൂടുതൽ ആയിരുന്നു.. മെഡിസിൻ കഴിച്ചു 3 മാസം കുറവായി.. 3ഡേയ്‌സ് മുന്നേ വയറിന്റെ അടിയിൽ വേദന വന്നിട്ട് dr കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കി mucus treads ennanu റിസൾട്ടിൽ.. മോട്ടിൻ മഞ്ഞ നിരത്തിലും കറുപ്പിലുമായി പോകുന്നു. പേടിക്കേണ്ടതുണ്ടോ ഡോക്ടർ.. ഇന്ന് കാസ്ട്രോളജി dr കാണിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ്, സ്കാനിംഗ്, colonoscopy എടുക്കാൻ പറഞ്ഞു... Colonoscopy എടുത്തത്തിന് ശേഷം പിന്നീട് എന്തെകിലും പ്രശ്നമുണ്ടാവുമോ ഭാവിയിൽ
Hello Dr. Ende 21 age il aan ulcerative colitis kandpidichath. Diarrhea aan main symptom. Ipo am 25. Mesacol continues aan edukunund. But I am just wondering if you can share a detailed diet video for healing UC. That would be amazing.
Dr, enikk 29 vayasund, colonoscopy kazhinjappol ciprofloxacin and metronidazole tablets thannu, enikk 1 vayasulla kuttiyund. Ee tablet kazhikkunnath breast feeding il safe aano? Or alternative antibiotics available aano? Pls help.
@@nazreenamanu447 ഇതിന് പ്രത്യേകിച്ച് diet plan ഒന്നുമില്ല കഴിക്കാൻ പറ്റുന്നതും പറ്റാത്തതും നമ്മൾ തന്നെ തിരിച്ചറിയണം എന്നിട്ട് അത് follow ചെയ്യുക എല്ലാരിലും ഇത് food diet വ്യത്യസ്തമാണ്
Dr, ഈ അസുഖം 8,10 വർഷം കഴിയ്യുമ്പോൾ ക്യാൻസർ ആ കുമെന്ന് sure ano എന്റെ അമ്മയ്ക്ക് ഈ അസുഖം ആണ്. 8 years ആയി മരുന്നു കഴിക്കുന്നു. ഇത് കേട്ടപ്പോൾ എനിക്ക് എന്തോ പേടിയാകുന്നു.
Hi doctor, nikku motion pokunnaduthu may be rectum or last portion of large intestine avide head ache pole pain , oru veerppumuttal unde , daily vararunde Adu enthanannu onnu parayamo. Motion pokunnadinum , upper stomachinum kuzappamilla
Madem,Njan oru 18 vayasulla aalanu, I'm having Rectal Bleeding over 6 months!Daily illenkilum almost Mikka days ilum bleeidng und(Small amount of blood mixed with mucus and some clots)!Left side Vayarinte thaazhath aayitt idakk vedana varum😭Nadakkumbo okke aan vedana feel aavuka!Pinne idakk irunnitt ezhunnelkkumbo Kannil irutt kerunna pole thonnum😭!Ipo enikk +2 exam aan ottum concentrate cheyyan pattunnilla😭😭. ithu cancer aavumo😭😭. Veettil parayan pedi aan because njan otta mon aan😭
Medam enikk മല ത്തോട് ഒപ്പം രക്തം പോവുന്നു ഒരു പ്രാവിശ്യം പിന്നെ വയറ് വേദന വയറിൽ നിന്നും സൗഡും കഫവും അൾട്രാ സൗഡ് സ്കാനിൽ പ്രശ്നം ഒന്നും ഇല്ല bowel IL gas und ennu mathram ithu nthu aanu
എനിക്ക് Ulcerative Colitis ഉണ്ട് .. മരുന്ന് MESACOL OD DAILY കഴിക്കുന്നും ഉണ്ട് 7 മാസത്തോളം യാധൊരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഇതിന്റെ സ്റ്റാർട്ടിങ്കിൽ STEROIDS ഉണ്ടായിരുന്നു ഒരു മാസത്തേക്ക് പിന്നെ ഭേദം ആയപ്പോൾ അത് നിർത്തി മെസേക്കോൾ continue ചെയ്തു... ഫുഡ് രീതി ലാസ്റ്റ് കുറച്ച് months ഇറച്ചി ധാരാളം കഴിച്ചിട്ടുണ്ട്... ഇപ്പോൾ രണ്ട് ആഴ്ച്ചയായിട്ട് ആ അസുഖത്തിന്റെ സ്റ്റാർട്ടിങ് ലക്ഷണങ്ങൾ വീണ്ടും കാണിക്കുന്നു അത് എന്തായിരിക്കും? വീണ്ടും ഡോക്ടർ കാണാൻ പോവാണ്.... ഇതിനെ ഇങ്ങനെ വല്ല interval tym ഉണ്ടോ മാം....
Dr. Eniku ulcerative colitis oru 3varshathinu mumb vannirinnu stoolilude white discharge athilayirunnu blood vanath athinu shesham ippo athupole und. Dr kanichu crp test cheythu athil 1.9 und ithinu colonoscopy cheyyano
Mam ,enik 2 days ayitt vayarinte oru sidil nalla vedhanayum ,pinne motion pokumbol bloodum pokunnu,vayattil ninn pokunnathum illa .Ithinu enthayirikkum karanam ,pls reply me mam
Mam enike morning after breakfast diarrhoea Aan daily illa idek last 2021 November il vannu pne maari ipo veendum vannu endoscopy cheythu stomach erythema aan result ulcerative colitis avumo
@@MMGastroCareindia symptoms ulcerative colitis aavan chance indo adho Ibs avumo travel cheyumbham constipation aan morning mathram aan problem pne bloating and gas aan or idh UC nte starting ulla symptoms aano idek mathram aan varunath Angana aano UC
Medam enikk acute colitis aanu medicin Stop cheyyan paranju Dr orni pri pro enna tablet aanu kayichath വയറിളക്കം തീരെ ഇല്ല പക്ഷേ വയറ് വേദന ഉണ്ട് best treatment paranju tharumo
Alseretive colaitis und athinte kudey sandivathavum und doctor ne kattiyirnunu but English maruninte seid affect orthit ariya vaythya shalayil kanichu avideynu marunu kayichirunu but corona karanam thudaran kayijilla wait over und 22 vayasayittolu oro divasavum vedanayanu oro sthalathum vedanayundavunu vyayamathiludey ethu maatan kayiyumo Dr. Riplay tharumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Dr. Riplay tharathirikarthu please doctor
@@salman.7771 english kayichu 1st apol symptoms allam mari but vannam nanayikudunathu karanam pineed ayurvedathilekmarri treatment coundinue cheyankayijila coronakaranam lock down ayapol avidey adachittu pineed medicine allam nirthi . Anitum problem s ilayirnu but veetilnu mari purathuninula food ayapol symptoms thudagi theerrvayathayi . Epol english medicine start cheythu . Puurnamayimarila annanu doctors parayune
@@MMGastroCareindia am enike morning after breakfast diarrhoea Aan daily illa idek last 2021 November il vannu pne maari ipo veendum vannu endoscopy cheythu stomach erythema aan result ulcerative colitis avumo
ഞാൻ ulcerative colities രോഗി ആണ്... രോഗത്തിൽ മാനസികമായി തളർത്തുന്ന ഒരു രോഗം.. ആണ്... ഇത് പുതു തലമുറയിൽ പെട്ട ആളുകൾക്ക് കൂടുതൽ വരാനുള്ള കാരണം, crone disease വരാൻ ഉള്ള കാരണം എന്താണെന്നോ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല... ഇത്രെയും ശാസ്ത്രം പുരോഗതി കൈവരിച്ചിട്ടും പൂർണ്ണമായി മാറ്റാൻ കഴിയാത്തത് ശാസ്ത്രത്തിന്റെ പരാജയം തന്നെ അല്ലേ.... പറ്റുമെങ്കിൽ ഡോക്ടറെ nmbr ഒന്ന് തരാവോ ഒരുപാട് സംശയങ്ങൾ ഉണ്ട് ചോദിക്കാൻ 😞
Watch dr joshua george vedios on you tube..he is a siddha doctor you can get his number in his vedios..you can call him and he will give treatment..many patients had recovered after his treatment you have to follow the food diet...iam also his patient..started my treatment about 1 week...just try him once
Njn december doctor kanich thudangi, january 1st colonoscopy chyth, apo ulcer koduthal ayth kond tablet thann. Ath kazhinj march second colonoscopy chyth. Biopsy ayach result April 6 kitty. Ulcer colitis annenn doctor paranj. Tablets kazhikuntjinn munpp daily 4to6 times bathroom pokumayrnn. Ippo 2times daily. Chilpo bloody stool ann. Meat include chyamo diet'l.
Better to avoid redmeat. Poultry is good and fishes with omega 3 fatty acids are best (mathi, ayala and you can try natholi also). Adhikam masala cherkathe scrambled eggs kazhikam. But not too often as it can cause produce gas and bloating. Mainly focus on fish and lean meat for protein.
എനിക്ക് ഇതേ പ്രോബ്ലം ആണ് ഇപ്പോൾ simtam ഒന്നും ഇല്ല മരുന്ന് 4 മാസം തുടർച്ചയായി കഴിക്കാൻ പറഞ്ഞു ഭക്ഷണം നിയന്ത്രണം ഉണ്ട് പാല് മോര് തൈര് എന്നിവ പാടില്ല മാംസാഹാരം പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകൾ ഈ മരുന്ന് കഴിക്കുമ്പോൾ
@@MMGastroCareindia but ഒരുപാട് പേർ കുറഞ്ഞു കണ്ടു എന്റെ അറിവിൽ (വർഷങ്ങൾ ഇംഗ്ലീഷ് & ആയുർവേദ എല്ലാം കഴിച്ചു തോറ്റ് അവസാനം ഹോമിയൊ കൊണ്ട് കുറഞില്ല but കൂടിയില്ല
മാഡം 2018 ൽ 47 kg ഉണ്ടായിരുന്നു. ഇപ്പോൾ 44 kg ആയി എനിക്ക് 33 age ആണ് 4 വർഷം മുന്പേ വയറുവേദന വന്നിട്ട് stoolil കൂടി ബ്ലഡ് വന്നു. സ്കാൻ ടെസ്റ്റ് ചെയ്തപ്പോൾ ulcerative colities അന്നെന്നു പറഞ്ഞു.. ഷുഗർ കുറച്ചു കൂടുതൽ ആയിരുന്നു.. മെഡിസിൻ കഴിച്ചു 3 മാസം കുറവായി.. 3ഡേയ്‌സ് മുന്നേ വയറിന്റെ അടിയിൽ വേദന വന്നിട്ട് dr കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കി mucus treads ennanu റിസൾട്ടിൽ.. മോട്ടിൻ മഞ്ഞ നിരത്തിലും കറുപ്പിലുമായി പോകുന്നു. പേടിക്കേണ്ടതുണ്ടോ ഡോക്ടർ.. ഇന്ന് കാസ്ട്രോളജി dr കാണിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ്, സ്കാനിംഗ്, colonoscopy എടുക്കാൻ പറഞ്ഞു... Colonoscopy എടുത്തത്തിന് ശേഷം പിന്നീട് എന്തെകിലും പ്രശ്നമുണ്ടാവുമോ ഭാവിയിൽ
എടുത്തേ തീരൂ
Hello Dr. Ende 21 age il aan ulcerative colitis kandpidichath. Diarrhea aan main symptom. Ipo am 25. Mesacol continues aan edukunund. But I am just wondering if you can share a detailed diet video for healing UC. That would be amazing.
No specific restrictions
Dr, enikk 29 vayasund, colonoscopy kazhinjappol ciprofloxacin and metronidazole tablets thannu, enikk 1 vayasulla kuttiyund. Ee tablet kazhikkunnath breast feeding il safe aano? Or alternative antibiotics available aano? Pls help.
Collitis
You can take
Madam ee asugam ullavar barappetta jolikal cheyyamo
Ibd undo?
Thank you mam🙏.... can u share diet plan for ulcerative colitis patients, please 🙏
Ok
@@MMGastroCareindia reply plz mam
Watch the video on crohn's
@@nazreenamanu447 ഇതിന് പ്രത്യേകിച്ച് diet plan ഒന്നുമില്ല കഴിക്കാൻ പറ്റുന്നതും പറ്റാത്തതും നമ്മൾ തന്നെ തിരിച്ചറിയണം എന്നിട്ട് അത് follow ചെയ്യുക എല്ലാരിലും ഇത് food diet വ്യത്യസ്തമാണ്
@@alishabeer7787 but tablet eganegilum stop cheyande bro
Thks mam. Very valuable information
Dr ith poornamayum mattan pattumo
@@aliyafathima2316 life time medication vendi varum like diabetes .
Dr, ഈ അസുഖം 8,10 വർഷം കഴിയ്യുമ്പോൾ ക്യാൻസർ ആ കുമെന്ന് sure ano എന്റെ അമ്മയ്ക്ക് ഈ അസുഖം ആണ്. 8 years ആയി മരുന്നു കഴിക്കുന്നു. ഇത് കേട്ടപ്പോൾ എനിക്ക് എന്തോ പേടിയാകുന്നു.
Pedikkenda. Ella Varshavum colonoscopy cheythal mathi
Very informative. Thanks Dr
Mam Ceacum and terminal ileal loopsthickened colitis ee asugham endhuvaahh endhangilum preshanam ulla asugham ahno
Dr ne kanicho
Dr. Ee asukham ullavarkku greentea kudikamo?
കുടിക്കാം
Mam ulcerative colitis kayikenda food um kayikkan pattatha food um onnu paranj tharuo
IBD diet ine kurich vere videos youtubeil undello...
Mam ee asugathin gyasinte prblm undavumo
Yes
Hi doctor, nikku motion pokunnaduthu may be rectum or last portion of large intestine avide head ache pole pain , oru veerppumuttal unde , daily vararunde Adu enthanannu onnu parayamo. Motion pokunnadinum , upper stomachinum kuzappamilla
Could be fissure . Please show a gastroenterologist
Mam Microscopic colitis ന്റെ symptem Ulcereative colitis പോലെയല്ലേ..... എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം
Please contact 8281705533
Black tea coffee use cheyamo? Curd? Any other food stop cheyano
ചെയ്യാം..ഒന്ന്നും സ്റ്റോപ് ചെയ്യണ്ട
എനിക്ക് അസുഖം തുടങ്ങിയിട്ട് ആറു വർഷം കഴിഞ്ഞു ഇപ്പോ വലിയ കുഴപ്പമില്ല, ഞാൻ ജിമ്മിൽ പോയാൽ വില കുഴപ്പം ഉണ്ടാവും?
Illa
No . You can go 👍🏻
Food Enthokke Aahn Kazhikkendathum , Kazhikkan pattathathum ?
*എന്റെ ചേട്ടന്റെ വന്കുടലിൽ വ്രണം ആണ്. ഒരുപാട് ഡോക്ടർസിനെ കാണിച്ചു, ഒരു മാറ്റവും ഇല്ല, നല്ല ഒരു ഡോക്ടറെ പരിചയപ്പെടുത്തമോ*
Gastroentorology department thanne aano kaaniche
Baby memmorial hospitel calicut...Dr.Biju
mariyoo
Mam...Njn colonoscopy cheidu..dr ulcerative colitis paranju.. ippol mesacol tabet kaichond ind... enik tabelt stop cheyyan patto? please replay mam
hlooo
Dr ulcerative colitis cause stroke...?
No
Mam what is aphthous ulcer in S colon and DES colon?does it need life long treatment?waiting for biospy reports..kindly reply Me..
Send the biopsy report
How to send mam?email ID plz
നിങ്ങൾക്ക് റിസൾട്ട് കിട്ടിയോ... എന്തെങ്കിലും കുഴപ്പമുണ്ടോ... എനിക്ക് ഈ ulcer ഉണ്ടെന്ന് പറഞ്ഞു, അറിയാൻ വേണ്ടിയാ
Madem,Njan oru 18 vayasulla aalanu, I'm having Rectal Bleeding over 6 months!Daily illenkilum almost Mikka days ilum bleeidng und(Small amount of blood mixed with mucus and some clots)!Left side Vayarinte thaazhath aayitt idakk vedana varum😭Nadakkumbo okke aan vedana feel aavuka!Pinne idakk irunnitt ezhunnelkkumbo Kannil irutt kerunna pole thonnum😭!Ipo enikk +2 exam aan ottum concentrate cheyyan pattunnilla😭😭. ithu cancer aavumo😭😭. Veettil parayan pedi aan because njan otta mon aan😭
Get a colonoscopy done . Cancer less likely
Enikkum
Kanichu nee
Ippo enganeund
Ippo enganeyud
Medam enikk മല ത്തോട് ഒപ്പം രക്തം പോവുന്നു ഒരു പ്രാവിശ്യം പിന്നെ വയറ് വേദന വയറിൽ നിന്നും സൗഡും കഫവും അൾട്രാ സൗഡ് സ്കാനിൽ പ്രശ്നം ഒന്നും ഇല്ല bowel IL gas und ennu mathram ithu nthu aanu
Contact 8281705533
@@MMGastroCareindia ithu nthu kondu aanu ennu onnu paryumo 100 percent blood thanne aanu ennu enikk paryan kayiyilla എനിക്ക്5 year munpp enghana pain vannirunnu accidity kk Ulla guilka kuduchu mari
@@abhinat6402 ipol engine und
എനിക്ക് Ulcerative Colitis ഉണ്ട് .. മരുന്ന് MESACOL OD DAILY കഴിക്കുന്നും ഉണ്ട് 7 മാസത്തോളം യാധൊരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഇതിന്റെ സ്റ്റാർട്ടിങ്കിൽ STEROIDS ഉണ്ടായിരുന്നു ഒരു മാസത്തേക്ക് പിന്നെ ഭേദം ആയപ്പോൾ അത് നിർത്തി മെസേക്കോൾ continue ചെയ്തു... ഫുഡ് രീതി ലാസ്റ്റ് കുറച്ച് months ഇറച്ചി ധാരാളം കഴിച്ചിട്ടുണ്ട്... ഇപ്പോൾ രണ്ട് ആഴ്ച്ചയായിട്ട് ആ അസുഖത്തിന്റെ സ്റ്റാർട്ടിങ് ലക്ഷണങ്ങൾ വീണ്ടും കാണിക്കുന്നു അത് എന്തായിരിക്കും? വീണ്ടും ഡോക്ടർ കാണാൻ പോവാണ്.... ഇതിനെ ഇങ്ങനെ വല്ല interval tym ഉണ്ടോ മാം....
Ethinu vishppilyma charthium undo
Dr. Eniku ulcerative colitis oru 3varshathinu mumb vannirinnu stoolilude white discharge athilayirunnu blood vanath athinu shesham ippo athupole und. Dr kanichu crp test cheythu athil 1.9 und ithinu colonoscopy cheyyano
@@niviya4799 Enik 15 vayasu vare health issues onnum thanne illayirunnu.15 vayasau kazhinjappom muthalu melinju unangan thudangi.nalla weight loss um blood loosum vannu.eppazhum tired aayirunnu.orupad treatment cheythengilum prathyakichu prayojanam onnum undayilla.bloodoke 2 unit kettiyalum oru 1 year oke kazhiyumpo pazhayathu pole thanne aavum.idakidak hospital admit aavum appom onnu okay aavum.kurach nal kazhiyumpo pazhayathu pole thanne aavum.doctors paranjath iron deficiency animia anu vere problem onnum illa ennanu.
Angane 23 vayasayi.melinju melinju asthikoodam aayi.verum 32 kg.ottum vayyandayi veendum hospital aayi.ithavana hospital maari aanu kaaniche.veendum treatment thudangi.onnera month hospital il admit aayirunnu.tube feeding aayirunnu....
Angane aanu ithu crohn's desease anennu kandupidikkunnee.ippo treatment thudangi one year aayi.weight koodi.Ippom athyavisam okay aayittund.
You need re evaluation
You don’t need much diet restrictions if you don’t have strictures
Angane varan sadhyatha kuravu aanu
@@Moneymaker.99 okey
Ma'am idh edh praayakkaarkkaan kanduvarunnadh?
ഇതുനുള്ള ബെസ്റ്റ് ട്രീറ്റ്മെന്റ് എവിടെ കിട്ടും ഡോക്ടർ? ഇതിനുള്ള സർജ്ജറി എവിടെ ലഭ്യമാണ്?
Contact Dr maya 9447101100
Dr എനിക്കു ulcerative proctitis ആണ്... ഇതെക്കുറിച്ചു കൂടുതൽ പറയുവോ
Video മുഴുവൻ കാണൂ
Tvpm
Enikkum
@@shihabnalkavala8195 hloo
Mam ,enik 2 days ayitt vayarinte oru sidil nalla vedhanayum ,pinne motion pokumbol bloodum pokunnu,vayattil ninn pokunnathum illa .Ithinu enthayirikkum karanam ,pls reply me mam
ഒരു gastro ഡോക്ടറെ consult ചെയ്യൂ
Chronic colitis എന്നാൽ എന്താണ് ഒന്നു പറഞ്ഞു തരുമോ ബയോപ്സി റിസൾട്ടിൽ അങ്ങനെയാണ് വന്നത്
Halo
Kittiyo
Pregnency timeil medisin kaikkamo
Pls reply
Thank u Dr
Dr. Njan 3year ulcer colite medicine kazhikunnund.
Pregnancy try cheyunnund
Athukond medicine continue cheyyamo
Mesacol od 1.2
Providac
Azoran 50
Sysfol
Enne vayannu kazhikunnath
Please replay
WhatSapp Dr Maya 9447101100
M&M Gastro Care india ggg
symptoms nthnn
Doctor ithine mucus discharge akuvooo
Yes
Useful ❤️🙏 video
Dr अल्सरीटि कॉलइटीझ मे कोनशी दवा है प्लीज help me
I can’t treat over phone
Mam enike morning after breakfast diarrhoea Aan daily illa idek last 2021 November il vannu pne maari ipo veendum vannu endoscopy cheythu stomach erythema aan result ulcerative colitis avumo
Endoscopy ചെയ്താൽ ulcerative colitis അറിയാൻ പറ്റില്ല..അതിനു colonoscopy ചെയ്യണം
@@MMGastroCareindia symptoms ulcerative colitis aavan chance indo adho Ibs avumo travel cheyumbham constipation aan morning mathram aan problem pne bloating and gas aan or idh UC nte starting ulla symptoms aano idek mathram aan varunath Angana aano UC
Ithin backum kaluvedanayum undavumo
Yes
Uc eniki undu. Medicine eduthu 1 year ok then after again bleeding with puzzz wot 2 do madam
Consult the doctor
Sandeep medicine ethann onn parayamoo kazhikunth
Dr enganullavare weight gain cheyan enthu cheyanm
First control of disease activity
Ulcerative colities ulla oralkk കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞിനും അത് ഉണ്ടാവാൻ സാധ്യത ഉണ്ടാവുമോ dr parayamo?
ഇല്ല
@@MMGastroCareindia thank you sir
5 year 😢
Medam enikk acute colitis aanu medicin Stop cheyyan paranju Dr orni pri pro enna tablet aanu kayichath വയറിളക്കം തീരെ ഇല്ല പക്ഷേ വയറ് വേദന ഉണ്ട് best treatment paranju tharumo
Ippol eganae undu medicine ipozhum use cheyyar undo
Ithinu permanent medicine ille madam
ഇല്ല
Madam toilet pogan orru budimutte unde pine white mucus pogunu entha reson
Contact a gastroenterologist
@@MMGastroCareindia number
Alseretive colaitis und athinte kudey sandivathavum und doctor ne kattiyirnunu but English maruninte seid affect orthit ariya vaythya shalayil kanichu avideynu marunu kayichirunu but corona karanam thudaran kayijilla wait over und 22 vayasayittolu oro divasavum vedanayanu oro sthalathum vedanayundavunu vyayamathiludey ethu maatan kayiyumo Dr. Riplay tharumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Dr. Riplay tharathirikarthu please doctor
Contact me at 8281705533
ippo edh medicine use chyunne
@zahal zalu epol medicine allam nirthi . Permenent ayit ethu maran andagilum vayi undo
@@salman.7771 yes marirnu
@@salman.7771 english kayichu 1st apol symptoms allam mari but vannam nanayikudunathu karanam pineed ayurvedathilekmarri treatment coundinue cheyankayijila coronakaranam lock down ayapol avidey adachittu pineed medicine allam nirthi . Anitum problem s ilayirnu but veetilnu mari purathuninula food ayapol symptoms thudagi theerrvayathayi . Epol english medicine start cheythu . Puurnamayimarila annanu doctors parayune
Enike malthil koode kafam varunu
Could be inflammatory bowel disease also . Colonoscopy cheythitundo ?
Cronic colitis and mucosal ulceratoon onnu visadeekarkomo sir
Ippom engane und?
Inflammatory bowel desease aanu.lifelong treatment aavasym aanu.treatmentukondum dietukondum manage cheyth kondupokan pattum.
Thnkuuu mam
enik ulcerativecolitics Aayirunnu 1 year aayi tablet kazhikkunnu ..but ipo tablet nirthit 1 month kayinju njan ..oru budhimutt illathe🙂
Follow up വേണം . ഇല്ലെങ്കിൽ തിരിച്ചു വരുന്നത് കാഠിന്യം ഏറെ ആയിരിക്കും
@@MMGastroCareindiadr appointment kittumo
What is the best treatment for alserative colitis... Please
There are very effective medicines for ulcerative colitis now
@@MMGastroCareindiawhich type medicine...?
Tablets , injections
Mescacol od and suppository 500 mg ippo use cheyunnu... blood count improve agan njan iron tablet kazhikunnundu athu kazhikamallo alle
ഇല്ല
Ningal kk Nalla bleeding undo
@@abhinat6402 not now
@@sandeepcp1211 mariyooo
@@abhinat6402 yup
Edokke food kazhikaam
അതിനായി ഒരു വീഡിയോ വരുന്നുണ്ട്
ഞാൻ അൾസറേറ്റീവ് കൊളൈറ്റിസ് രോഗിയാണ് സർജറി കൊണ്ട് പൂർണ്ണമായി രോഗം സുഖപ്പെടുത്താൻ പറ്റുമോ ?
Surgery കൊണ്ട് പൂർണ്ണമായും മാറും. പക്ഷേ എല്ലാവർക്കും സർജറി ചെയ്യാറില്ല. എന്റെ ഒരു പുതിയ വീഡിയോ വരും . അത് കാണുക. അപ്പോൽ മനസ്സിലാകും.
Ok
Najeeb kodakkallan msg me
ulcerative colites symptoms nthnu
@@najeebkodakkallan2259 ഞാനും
mam Ulcerative proctitis enthanu....ithum ulcerative colitisum same aano
Ulcerative colitis മലക്കുടലിൽ വന്നാൽ അതിനെ ulcerative proctitis എന്ന് പറയും
@@MMGastroCareindia am enike morning after breakfast diarrhoea Aan daily illa idek last 2021 November il vannu pne maari ipo veendum vannu endoscopy cheythu stomach erythema aan result ulcerative colitis avumo
@@anu7101enthayi?
namuk oru whatsapp group thudagiyalo ..ulcerative colitics asugam ullavark ....okeyanegi reply tha
Yes
Thudangam
Ys
@@abcd-lk5rb yes bro 100%
@@abcd-lk5rb marunno😅..marunn oke kudichal jeevithakalam kudichondirikanam bro ....
Docter njan doctor inu wtsp il oru msg ayachairunnu.pls docter athinonnu reply tharumo.
Yee
Aaa numberil watsup kittiyo
@@MMGastroCareindia doctor njnm what's app chythitt reply tharanne please
ഞാൻ ulcerative colities രോഗി ആണ്...
രോഗത്തിൽ മാനസികമായി തളർത്തുന്ന ഒരു രോഗം.. ആണ്...
ഇത് പുതു തലമുറയിൽ പെട്ട ആളുകൾക്ക് കൂടുതൽ വരാനുള്ള കാരണം, crone disease വരാൻ ഉള്ള കാരണം എന്താണെന്നോ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല... ഇത്രെയും ശാസ്ത്രം പുരോഗതി കൈവരിച്ചിട്ടും പൂർണ്ണമായി മാറ്റാൻ കഴിയാത്തത് ശാസ്ത്രത്തിന്റെ പരാജയം തന്നെ അല്ലേ....
പറ്റുമെങ്കിൽ ഡോക്ടറെ nmbr ഒന്ന് തരാവോ ഒരുപാട് സംശയങ്ങൾ ഉണ്ട് ചോദിക്കാൻ 😞
Watch dr joshua george vedios on you tube..he is a siddha doctor you can get his number in his vedios..you can call him and he will give treatment..many patients had recovered after his treatment you have to follow the food diet...iam also his patient..started my treatment about 1 week...just try him once
Ithil kodukkuna amiton 20 mg Medcn bhayangara side effects Ann. Oru kuzhappavumillatha all pokam mental issue Kandu varunnu
Amitone അത്ര problems ഉണ്ടാക്കുന്ന മരുന്നല്ല. Correct dose കഴിക്കണം എന്ന് മാത്രം. പക്ഷേ ulcerative colitis അസുഖത്തിന് ഇത് മാത്രം ഒരു ചികിത്സ അല്ല
@@MMGastroCareindia ulceraties colities എന്ത് കൊണ്ടാണ് ഇപ്പോ കൂടി വരുന്നത് 🤔
Doctr, enik weight 5 years ayi 32 aanu. Morning enik breakfast kazhikan budhimut aanuuu. Diaahriah ayit ella. Ath ulcerative colitis ano
അല്ല
Weight gain aayo?
Dr.enikku 23 und,4 varsham aaayi.marunnu kazhichu kurayanilla.
Kurayum
@@MMGastroCareindia athinte marunnu paraju tharumo plzzz rectathilanu
നേരിട്ട് വരാമോ
@@MMGastroCareindia varam address paranjutharamo
NjN 7 years ayyi
Eosinophilic Gastroenteritis
Occult blood positive aakuvo??
Yes
Ente ummak ulcerativ colitice und e asugam poornamayi marille 3 varshamayi mesacol OD kazikunnund vayaruvedhanayum vayarilakkavum undakarund
maybe medicine life long use chyndi verum
ഇത് lifelong disease ആണ് but പേടിക്കാനൊന്നുമില്ല food diet ഒക്കെ ശ്രദ്ധിച്ചാൽ മതി
@@alishabeer7787 chettan undo
Njn december doctor kanich thudangi, january 1st colonoscopy chyth, apo ulcer koduthal ayth kond tablet thann. Ath kazhinj march second colonoscopy chyth. Biopsy ayach result April 6 kitty. Ulcer colitis annenn doctor paranj. Tablets kazhikuntjinn munpp daily 4to6 times bathroom pokumayrnn. Ippo 2times daily. Chilpo bloody stool ann.
Meat include chyamo diet'l.
Yes
Better to avoid redmeat. Poultry is good and fishes with omega 3 fatty acids are best (mathi, ayala and you can try natholi also). Adhikam masala cherkathe scrambled eggs kazhikam. But not too often as it can cause produce gas and bloating. Mainly focus on fish and lean meat for protein.
Same problem
@@salman.7771 niaznavaz
Ithinte surgery keralathil available aano?
Yes
We do it regularly
Ulcerative colits 7 year kayinjal cancer aavum ennu aanu paryunnth 7 year kayinja IL Ella year aarenghilum colonoscopy cheyyatundoo pls give answer
Surveillance colonoscopy after 8 yrs to be done
@@MMGastroCareindia ulcerative colits Ulla ellarkkum athu cancer aavoo
Is curd goof for uc?
Can take
ഭക്ഷണ ക്രമം ഒന്നു പറഞ്ഞു തരുമോ
Ningal kk undo nthu aanu ningalkkum Ulla symptom
Please watch video on diet
@@abhinat6402 njn UC patient ann. Nik bloody mucas stool, motion lose, kaal kizhap, lower back pain adivayar vedhana, pain ellam chilapol mathtame ullu. Continuous ayitt nilkillaaa. Mild pain ann.
@@niyasnavas9536 same symptoms Kure treat cheyythu no benefit 7 year kayinjal yearly colonoscopy cheyyanam ithu cancer aavum athre😭
@@niyasnavas9536 ningal daliy medicine use cheyyunnundo
Ella ulcerative colitis um 7-10years ll cancer akan sadhyatha undo
There is increased risk of cancer in ulcerative colitis after 8 yrs . So surveillance colonoscopy is done after 8 yrs
എനിക്ക് ഇതേ പ്രോബ്ലം ആണ് ഇപ്പോൾ simtam ഒന്നും ഇല്ല മരുന്ന് 4 മാസം തുടർച്ചയായി കഴിക്കാൻ പറഞ്ഞു ഭക്ഷണം നിയന്ത്രണം ഉണ്ട് പാല് മോര് തൈര് എന്നിവ പാടില്ല മാംസാഹാരം പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകൾ ഈ മരുന്ന് കഴിക്കുമ്പോൾ
ഏത് മരുന്നാണ് കഴിക്കുന്നത്
homeopathy better treatment indo?
അവർക്ക് diagnose ചെയ്യാൻ തന്നെ അറിയില്ല. പിന്നെ അല്ലേ ചികിത്സിക്കാൻ
@@MMGastroCareindia but ഒരുപാട് പേർ കുറഞ്ഞു കണ്ടു എന്റെ അറിവിൽ (വർഷങ്ങൾ ഇംഗ്ലീഷ് & ആയുർവേദ എല്ലാം കഴിച്ചു തോറ്റ് അവസാനം ഹോമിയൊ കൊണ്ട് കുറഞില്ല but കൂടിയില്ല
@@MMGastroCareindia 😠😠😠
@@salman.7771 hlo
കാരക്ക കഴിക്കാൻ പറ്റുമോ
Yes
ithinte surgeryk ethreyan .
@@abcd-lk5rb surgery cheythilla bro Medicine kazhichu ipol ok aaan
@@abcd-lk5rb yes , ella bakshanavum kazhikkam , medicine main Mesacol , pinne kurach und
❣️❣️
E asugathine solution ille
Marunnu thudarchayayi kazhikkanam
@@MMGastroCareindia mesacol od allathe vere medicine onnmilleee. My doctor suggest to take TPMP test
Ithu cancer aavumo Pedi aavunnu
Take correct treatment
@@MMGastroCareindia medam enikk acute coiltes aanu Pedi aavunnu ithu Marumo
Thankyou dr..