ക്രോണ്സ് രോഗം 🚽 Ever Wondered What Happened to Your Stool? Watch for These IBD Symptoms 🩺 Malayalam

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 89

  • @doctorprasoon
    @doctorprasoon  9 месяцев назад

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @surendrankadayakkara8224
    @surendrankadayakkara8224 Месяц назад +1

    Yes I am

  • @user-su8ic3ln9k
    @user-su8ic3ln9k 7 месяцев назад +1

    എന്റെ അനിയന് ഉണ്ട് ,ചില dr ഓപ്പറേഷൻ പറയും ഇടക്കിടെ കൂടും നല്ല വെദന .ചില dr വിലകൂടിയ ഇൻജെക്ഷൻ പറയും ഇപ്പോമ് ഹോസ്പിറ്റൽ അഡ്മിറ്റ് ആണ്

    • @Moneymaker.99
      @Moneymaker.99 7 месяцев назад

      Injection eduthal okay aakudo.
      Njan 15 vayasmuthal anubhavikkunnatha.
      23 vayasilanu crohn's desease diagnose cheythathu.ippo treatment thudangi 9 month aakunnu.
      Ippol nalla maattom und.

    • @Vishnulokam3
      @Vishnulokam3 27 дней назад

      ​@@Moneymaker.99 നിങ്ങൾക്ക് കുറവുണ്ടോ? Weight loss ഉണ്ടായിട്ടുണ്ടോ?

    • @hussainkp-zy9bl
      @hussainkp-zy9bl 11 дней назад

      കോൺസ് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുമോ

    • @user-su8ic3ln9k
      @user-su8ic3ln9k 11 дней назад

      @@hussainkp-zy9bl ഓപ്പറേഷൻ റിസ്ക് ആണ് .നാട്ടിൽ dr പറയും .ഇൻജെക്ഷൻ ഉണ്ട് വിലകൂടിയ ദുബായിൽ ഇൻഷുറൻസ് കിട്ടും

  • @susaniype9261
    @susaniype9261 5 месяцев назад +1

    My grand daughter is suffering from crohns for the last four years

    • @Moneymaker.99
      @Moneymaker.99 5 месяцев назад

      Ippol engane und?okay ano?

  • @dangeorgevarghese4499
    @dangeorgevarghese4499 Год назад +1

    Please make a video for Kidney cyst treatment

    • @doctorprasoon
      @doctorprasoon  Год назад +1

      i will try. thank you for the suggestion

  • @terleenm1
    @terleenm1 Год назад

    👍 great... well explained.. Thank you 🙏

  • @vijayakumarb29
    @vijayakumarb29 Год назад

    Sir irritable bowel syndrom നേ കുറിച്ച് ഒരു vedeo ചെയ്യാമോ?

  • @fahmidhafami8226
    @fahmidhafami8226 10 месяцев назад +2

    Enik cronsum ulsrtiv colittisum und

  • @shyamnarayananj4480
    @shyamnarayananj4480 8 месяцев назад +1

    Myself suffering with Crohn's Disease

  • @user-kd5dd5nc5y
    @user-kd5dd5nc5y День назад

    Hallo

  • @sajithaismail1633
    @sajithaismail1633 Год назад

    Ithintey.treatmentinekurich.videocheyyoo.pleas

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Permanent solution illa.treatment oke expensive aanu

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Nilavil ulla medicines upayogich control cheyth kondupokane pattu...

  • @onemallugirl3079
    @onemallugirl3079 Год назад

    Sir vegetarian diet follow cheyunnavark piles undavumo

    • @doctorprasoon
      @doctorprasoon  13 дней назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @raseena3006
    @raseena3006 Год назад

    Thankyou doctor

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Entha problem?

    • @raseena3006
      @raseena3006 10 месяцев назад

      @@Moneymaker.99 colitis

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      @@raseena3006 ethra naal aayi? evida treatment?

    • @raseena3006
      @raseena3006 10 месяцев назад

      @@Moneymaker.99 3yrs.medicine edukunnu

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      @@raseena3006 ennittu ningal ok aayo

  • @anasuyam6347
    @anasuyam6347 11 месяцев назад

    Doctor i have no taste after covid(17months). What i have to do

    • @doctorprasoon
      @doctorprasoon  13 дней назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @aneeshanil5075
    @aneeshanil5075 Год назад +10

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയുക. ഇത് കേൾക്കുന്നത് doctors മാത്രമല്ല.

    • @jameelakp7466
      @jameelakp7466 Год назад

      Cronik rogathin oru food sapliment und ombath ombath ombath anch poojyam onn ar moonn moonn moonn

    • @preethiraj4441
      @preethiraj4441 Год назад +2

      മനസ്സിലാവുന്നുണ്ടല്ലോ

    • @SunilKumar-wz7id
      @SunilKumar-wz7id Год назад +1

      ഡോക്ടർ എൽ ആർജിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ

    • @masharaf510
      @masharaf510 Год назад

      Correct

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад

      ​@@SunilKumar-wz7idചെയ്തിട്ടുണ്ട്

  • @user-ny5jo9oq8x
    @user-ny5jo9oq8x 11 месяцев назад

    Manassilavunnilla

  • @sreekanthgp1336
    @sreekanthgp1336 Год назад

    ഡോക്ടർ താങ്കൾ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് താങ്കളെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യേണ്ടത്

    • @doctorprasoon
      @doctorprasoon  9 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @dhaneshkm8721
    @dhaneshkm8721 Год назад +1

    ഒന്നും മനസ്സിലായില്ല 🤔

  • @jasirjasi5578
    @jasirjasi5578 3 месяца назад

    Enikk crohns an ippo 10years ayi
    ☹️

    • @Moneymaker.99
      @Moneymaker.99 3 месяца назад

      Ippol okay aano bro?
      Ithinte WhatsApp group undo bro?

  • @preethiraj4441
    @preethiraj4441 Год назад +1

    Doctor ee food allergy cetrizine kazhikkumbol kurayunna pole... Sheriyano?

    • @doctorprasoon
      @doctorprasoon  Год назад +1

      Yes
      It is an anti-allergy medicine.

    • @preethiraj4441
      @preethiraj4441 Год назад

      @@doctorprasoon doctor oru cetrizine kazhichal three days nu no bloating problems but athoru adiction avunnu... Appo food allergy kondaanennu urappikkaalle?

    • @Medimania1573
      @Medimania1573 Год назад

      ​@@doctorprasoondr thigh fat reduce ചെയ്യാൻ എന്ത് ചെയ്യണം & forearm size വർധിപ്പിക്കാൻ എന്ത് ചെയ്യണം

  • @sudheersudheerka1324
    @sudheersudheerka1324 3 месяца назад

    ഒന്നും മനസ്സിൽ ആയില്ല

  • @muhammedashraf9534
    @muhammedashraf9534 Год назад

    Food എന്തൊക്കെ കഴിക്കാം

  • @saleenat5223
    @saleenat5223 Год назад

    Glow glutathione result ningalil kanunnu😅

  • @subairkp4070
    @subairkp4070 5 месяцев назад

    ഒന്ന് മനസ്സിലാക്കി തന്നാലും

  • @santhoshps9382
    @santhoshps9382 8 месяцев назад +1

    Sir എനിക്കി crohn disease ഉണ്ട്. ഇതിനു വേണ്ടി 15000/- രൂപയുടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അതു കഴിഞ്ഞ് ഇൻജെക്ഷൻ തുടങ്ങാംവെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഒരു മറുപടി ഉടൻ തരാമോ....

    • @Moneymaker.99
      @Moneymaker.99 8 месяцев назад +1

      Biologics aano?

    • @user-su8ic3ln9k
      @user-su8ic3ln9k 5 месяцев назад +1

      രാജഗിരി ഹോസ്‌പിറ്റൽ ബ്ളേഡ് ടെസ്റ്റിന് 25000 വാങ്ങി ബയോളിജിക്കൽ തുടങ്ങാനുള്ള ബ്ലേഡ് ടെസ്റ്റിന്

    • @Moneymaker.99
      @Moneymaker.99 5 месяцев назад

      @@user-su8ic3ln9k crohn's desease treatment costly aanu

    • @doctorprasoon
      @doctorprasoon  13 дней назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @user-su8ic3ln9k
    @user-su8ic3ln9k 5 месяцев назад

    dr എന്റ aniyanud ലേക്‌ഷോർ ട്രീറ്റ്മെന്റ് ആയിരുന്നു ,ഇപ്പോൾ ഗൾഫ് വന്നപ്പോൾ പനി വന്നഹ് ബോധം പോയി ഹോസ്‌പിറ്റൽ അഡ്മിറ്റായി ചെക്കപ്പിന് പോയപ്പോൾ ct ചെയ്ത് ക്രോൺസ് ഫിസ്റ്റുല ആയിനും പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു ,പിന്നെ ഫിലിപ്പ് അഗസ്റ്റിനെ കണ്ടു അവർ ബിയോളജിക്കൽ ഇൻജെക്ഷൻ പറഞ്ഞു വിലകൂടിയ സ്റെല്ലറോ ഒരുലക്ഷത്തി ഇരുപതിനായിരം , നമ്മൾ അകെ ടെൻഷനിലാന്,

    • @Moneymaker.99
      @Moneymaker.99 5 месяцев назад

      Njanum oru crohn's patient aanu.Injection valare effective aanedo.athukondanu dr injection edukkan parayunnath.
      Medicine companikalum aayi samsarich noku.chilappol Vila kurach kittiyekkam.

    • @user-ie1mf1bb7e
      @user-ie1mf1bb7e 4 месяца назад +1

      ​@@Moneymaker.99bro enikki chrons disease unde but injection onnum edukkendi vanitilla medicine mathreme eppol kazhikkunullu. Starting stagil kandupidichathukondano

    • @Moneymaker.99
      @Moneymaker.99 4 месяца назад

      @@user-ie1mf1bb7e complications undengile injection nte oke avasym ullu.allengil medicine kazhichal mathi.

    • @Moneymaker.99
      @Moneymaker.99 4 месяца назад

      Complications undengile injection edukkendathullu.allengil medicine kazhichal mathi.

    • @shyjukv5910
      @shyjukv5910 4 месяца назад +1

      Bro ith poornamayum marille

  • @vkvipinvlog4493
    @vkvipinvlog4493 7 месяцев назад

    Apo ibs?

  • @sunishajahan1549
    @sunishajahan1549 Год назад +3

    12 വർഷം കൊണ്ട് ക്രോൺസ് ഡിസീസുമായി പൊരുതുന്നു 😢

    • @prakash_clt
      @prakash_clt Год назад +3

      താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ .

    • @muhammedashraf9534
      @muhammedashraf9534 Год назад

      Enikum ഉണ്ട്
      Nigale നമ്പർ തരുമോ

    • @salman.7771
      @salman.7771 Год назад

      Eppo emgane und

    • @sunishajahan1549
      @sunishajahan1549 Год назад

      @@salman.7771 kuranjum koodium angane pokunnu

    • @user-gx2he2xb1u
      @user-gx2he2xb1u 9 месяцев назад

      Blood kuryundo sister...pls reply