എച്ച് പൈലോറി എന്താണ്? 🔬 Don't Wait for the Symptoms to Do the H pylori Tests 🩺 Malayalam

Поделиться
HTML-код
  • Опубликовано: 12 июл 2024
  • Helicobacter pylori is a bacterium capable of causing significant harm to the stomach, including the development of cancer and prolonged inflammation known as gastritis. Unfortunately, many individuals remain oblivious to the existence of this dangerous bacterium due to its mild or even asymptomatic nature. What's particularly distressing is its potential to impact even children, with consequences that can persist into adulthood. Hi, I'm Dr. Prason, and in this Malayalam video, we'll delve into the fundamentals of H. pylori infection, exploring methods for testing, prevention, and treatment
    #hpylori #helicobacterpylori #malayalamhealthtips #onlinedoctorconsultation
    Discuss your H pylori test and treatment with a Dofody online doctor - www.dofody.com/
    Do you have bloating? (Malayalam) - • Gas Trouble എങ്ങനെ പരി...
    Care about your gut health? - • Healthy Gut
    00:00 Intro
    00:50 What is Helicobacter pylori
    02:19 Cause of Infection
    02:51 H pylori disease
    04:13 Symptoms
    04:58 Tests
    08:20 Treatment
    09:36 Prevention
    10:20 Other similar diseases
    11:03 Cancer risk
    11:57 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Комментарии • 108

  • @doctorprasoon
    @doctorprasoon  7 месяцев назад +1

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @tripleagaming333
    @tripleagaming333 9 месяцев назад +4

    Excellent Explanation .

  • @Naazi625
    @Naazi625 9 месяцев назад +3

    Very useful videos and information Dr ❤️

  • @prabhavathyk482
    @prabhavathyk482 7 месяцев назад +3

    Highly valuable explanation Thanks Doctor

  • @sandeepgovind3510
    @sandeepgovind3510 3 месяца назад

    Thanks Dr ,you have cleared all the doubts 😊

  • @rethinraj8922
    @rethinraj8922 9 месяцев назад +2

    Your videos are so informative... കൊറേ തെറ്റിധാരണകൾ മാറ്റാൻ സഹായിച്ചിട്ടുണ്ട് എന്നെ..ഒരു recommendation ഉണ്ട്,Dandruff നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്.

  • @remyaphilips1848
    @remyaphilips1848 3 месяца назад

    Well explained

  • @user-yl8ot3te3j
    @user-yl8ot3te3j 9 месяцев назад +4

    Doctor renal function testinea kurich oru video cheyyamo athintea costum detailsum Okey onn paraayaamo

  • @MalayamSujith
    @MalayamSujith 9 месяцев назад +4

    കൊള്ളാം

  • @saijaps-wd9iz
    @saijaps-wd9iz 9 месяцев назад

    Thanq sir

  • @gijypious1857
    @gijypious1857 9 месяцев назад +3

    Hai dr, can you explain poli cytemia. Tku

  • @quotescorner2139
    @quotescorner2139 9 месяцев назад

    Thanks ❤️❤️

  • @FJPARAVA
    @FJPARAVA 2 месяца назад

    Thanks❤

  • @karunadiagnosticservicesku8802
    @karunadiagnosticservicesku8802 22 часа назад

    THANKS SIR

  • @geethakumari771
    @geethakumari771 9 месяцев назад

    Good

  • @monikantanca2759
    @monikantanca2759 9 месяцев назад

    🙏❤

  • @seethabaik6420
    @seethabaik6420 9 месяцев назад

    Very informative🙏🏼

  • @seenaseenajayaraj2323
    @seenaseenajayaraj2323 9 месяцев назад

    ❤❤❤❤

  • @leelageorge2942
    @leelageorge2942 9 месяцев назад +1

    Sir, Tab Rabiprezole longtime use chaidal side effect undakkumo? Ecosprin 13 yrs ayittu kazhikkunnu.

  • @manasasreemol6148
    @manasasreemol6148 7 месяцев назад

  • @deepakkrishnan8571
    @deepakkrishnan8571 29 дней назад +1

    Portal hypertension in gastropathy ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @vijayankn4932
    @vijayankn4932 9 месяцев назад

    🙏🙏🙏

  • @suryakrishna9168
    @suryakrishna9168 8 месяцев назад

    H pylori biopsy results waiting me thank you doctor

    • @BAA235
      @BAA235 4 месяца назад

      Result enthayi

  • @Tror205
    @Tror205 9 месяцев назад

    Innale enikk urine test and blood test cheyithu appol denki Pani ann enn paranju ente heart rate 148 kuzhappam undo

  • @lalydevi475
    @lalydevi475 9 месяцев назад +1

    🙏🙏👍👍❤️❤️

  • @aiswaryaaishu5009
    @aiswaryaaishu5009 7 месяцев назад +3

    Dr enik nalla pole weight loss vannit endoscopy cheithapol hpylori positive anu 14 dayilekku medicine thannit und clarithromycin amoxycillin eva kaxhichu kazhiju vayil valik kaip thonnunnu pinned vayil produce cheiyunna salivak bhayankara kaip anu mrng kazhichal evening ayallum vaa kaip marunilla e medicine kazhichal engane kaip undakunnathu normal ano plz reply Dr

    • @vahabam4132
      @vahabam4132 5 месяцев назад +2

      mariyo bro

    • @ariffrakuw9820
      @ariffrakuw9820 4 месяца назад +2

      Bro etra kg weight korangju

    • @tayiramcreation9834
      @tayiramcreation9834 4 месяца назад +3

      ഞാനും ഇതേ മെഡിസിൻ തന്നെ കഴിച്ചത് മരുന്ന് നിർത്തി മൂന്നു നാലു ദിവസം കഴിഞ്ഞാണ് വായിലെ കൈപ്പു മാറിയത്

    • @sathyadas4300
      @sathyadas4300 3 месяца назад +1

      Ippo enganund... Mariyo. Njanum kazhikkunund🥺hp kit paranjoru medicine kazhikunna idayil thanne vai kaip und... 15days course aanu.. Maarum vijarikunnu

    • @greenvalley858
      @greenvalley858 2 месяца назад +1

      same problem medicine coures kazhinjappol marii

  • @krishnasharma1073
    @krishnasharma1073 Месяц назад +5

    Dr, എനിക്ക് ഒരു 6,7 മാസം ആയി എന്ത് കഴിചാലും ഭയങ്കര നെഞ്ചുറിച്ചിൽ. ഡോക്ടർ റേ കണ്ടു അസിഡിറ്റി കു ഉള്ള മരുന്ന് തന്നു മരുന്ന് നിർത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വന്നു. വേറെ ഒരു ഡോക്ടർ റേ കണ്ടു ആ ഡോക്ടർ എനിക്ക് H. Pylori കു ഉള്ള blood ടെസ്റ്റ്‌ നടത്തി നെഗറ്റീവ് ആണ് എന്ന് പറഞ്ഞു. ഇപ്പോളും നെഞ്ചുഎരിച്ചിൽ മാറുന്നില്ല. H. Pylori ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ blood ടെസ്റ്റ്‌ മതിയോ ഡോക്ടർ

  • @narayananp4487
    @narayananp4487 9 месяцев назад +6

    H pylori വീട്ടിൽ എല്ലാവർക്കും ഒരുമിച്ച് test ചെയ്യേണ്ടതുണ്ടാ . ഒരുമിച്ച് ചികിത്സിക്കേണ്ടതുണ്ടോ?

  • @user-ek6cr1os4j
    @user-ek6cr1os4j 3 месяца назад

    Marunnindy നെയിം തന്നാൽ ബാക്ട്രിയ ഉള്ളടണോ അന്ന് പറഞ്ഞു tarumo

  • @vahabam4132
    @vahabam4132 5 месяцев назад +1

    mariyooo

  • @jishadm1352
    @jishadm1352 14 дней назад

    Sir enikku endoscopy eduthu hpylori und 14 days medicine eduthu athu kazhinnu 2weeks medicine kazhichu pakshe vayar tight aavuka heart beat ariyan pattuka ithonnum marunnilla

  • @harshithap7412
    @harshithap7412 20 дней назад

    Sir h pylori positive anu
    Engane treatment cheyyum

  • @_akashpadmakumar_
    @_akashpadmakumar_ День назад

    Urea breath test evideyundu

  • @mylifeisbeutifull..6857
    @mylifeisbeutifull..6857 6 месяцев назад +3

    Sir എനിക്ക് endoscopy ടെസ്റ്റിൽ Gerd lex Ge junction: mild antral gastritis എന്നാണ്.. ഇത് എന്താണ് അസുഖം dr ഒന്ന് പറഞ്ഞു തരാമോ വാൾവ് ലൂസായിട്ടാണ് ഉള്ളത് കനമുള്ള ജോലി ഒന്നും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു.. Food കഴിച്ചാൽ കുനിയുകയും നീരുകയും ചെയ്യരുത് എന്നും.. വീട്ടിൽ എത്തിയപ്പോ അതിനു പുറമെ pilory + ve ആയതും കണ്ടു ഇത് സീരിയസ് പ്രോബ്ലം ആണോ dr ഒന്ന് rply തന്ന് സഹായിക്കുമോ??

    • @rijinkrishna8149
      @rijinkrishna8149 4 месяца назад

      Enikum same problem annu maariyoo

    • @rijinkrishna8149
      @rijinkrishna8149 4 месяца назад

      @mylifeisbeutifull

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 4 месяца назад

      @@rijinkrishna8149 ഇല്ല മാറിയില്ല വയറ്റിന്ന് വല്ലാതെ വാസന പൊന്തുന്നു മേലോട്ട് വായക്ക് വയറിന്റെ വാസന പൊതിയുന്നു എന്നിട്ട് വല്ലാത്ത വിഷമത്തിലാ.. എനിക്ക് കുറെ വർഷമായിട്ട് വയറിന്റെ അസുഖം ഉണ്ട് ഇപ്പോളാണ് ഇതൊക്കെ വസാനിക്കൽ ഉണ്ടായത് മാറുന്നില്ല മരുന്ന് കഴിച്ചിട്ടും ബുദ്ധിമുട്ടാവുന്നു.. കൂടാതെ ഇത് കാരണം ജലദോഷം കഫത്തിന്റെ ബുദ്ധിമുട്ടൊക്കെ വരുന്നു ഇടയ്ക്കിടെ അത് വയറ്റിന്റെ പ്രോബ്ലം കൊണ്ട് അണുബാധ ഉണ്ടാവുന്നതാണ് എന്ന് dr പറഞ്ഞു

    • @Arshad-rm1sm
      @Arshad-rm1sm Месяц назад

      ​@@rijinkrishna8149 are you cured

  • @hello-op9hg
    @hello-op9hg 7 месяцев назад

    Urea breath test keralathil evidelum undo Dr

  • @bijithjayakumar9244
    @bijithjayakumar9244 9 месяцев назад

    PLEASE DO A VIDEO ON "MOUTH BREATHING"

  • @anoopp7249
    @anoopp7249 5 месяцев назад +1

    ഹായ് hpylory ഉണ്ടെങ്കിൽ നെഞ്ചുവേദന ഉണ്ടാകുമോ

    • @hari0738
      @hari0738 3 месяца назад

      Indakum left side right okke indavum

  • @rahmamuhammed6258
    @rahmamuhammed6258 4 месяца назад

    Dr എനിക്ക് H pylori test ചെയ്തു negative ആയിരുന്നു next day നോക്കിയപ്പോ positive ആണ്
    എന്തെങ്കിലും പ്രശ്നംഉണ്ടാവുമോ ഇനി dr നെ കാണിക്കണോ

  • @RealisticReview-en3zm
    @RealisticReview-en3zm 7 месяцев назад +5

    ഈ ulcer എന്നുള്ള അസുഖം മാറുമോ sir... അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @sheejajohn5171
    @sheejajohn5171 9 месяцев назад +1

    Dr enikku h pylori positive aayirunnu 10 yrs before. But Ippol check cheythappol negative ennu result vannu. Ingane varumo? But still I have gastritis and bloating.

    • @tomshaji
      @tomshaji 9 месяцев назад

      This means you have low stomach acid or beneficial bacteria, stomach acid reduces with age

  • @sudheeshkunnezhathu5613
    @sudheeshkunnezhathu5613 5 месяцев назад +1

    സർ plz റിപ്ലൈ me... എനിക്ക് h pylore.1:45ഉണ്ട് ടാബ്ലറ്റ് കഴിച്ചു തുടങ്ങിയില്ല. അത് കൂടുതൽ ആണോ. നെക്സ്റ്റ് വീക്ക്‌ മെഡിസിൻ എടുത്തു തുടങ്ങും. ഫുഡ്‌ കാര്യങ്ങൾ ഒന്ന് നല്ലത് പോലെ പറഞ്ഞു തരുമോ. എനിക്ക് ഇടക്ക് എല്ലാം ഏമ്പക്ക് പോകുവാ അപ്പോൾ കുറച്ചു ഓക്കേ ആകും. ഇപ്പോൾ കഴിക്കുന്നത് e. സോമ്പ്രസ് 40ആണ്. ഓവർ ടെൻഷൻ ഉണ്ടാകുന്നു എപ്പോഴും

  • @prashanthnl1940
    @prashanthnl1940 9 месяцев назад +1

    ഡോക്ടർ എന്റെ മലധ്വാരത്തിൽ ഭയങ്കര നനവും ഭയങ്കര സ്മെൽ ആണ് ഞാൻ കുറച്ചു ഡോക്ടർമാരെ കാണിച്ചു ഫലം ഉണ്ടായില്ല ഇപ്പോൾ കാണിക്കുന്നത് ഹോമിയോ ആണ് കുറവ് ഇല്ല.ഫിസ്റ്റുല അല്ല ഇത് ഏതു അസുഖം ആണ് മറുപടി പ്രതീക്ഷിക്കുന്നു

    • @McMc-ec5dj
      @McMc-ec5dj 8 месяцев назад

      Enikum ee avasta und

    • @McMc-ec5dj
      @McMc-ec5dj 8 месяцев назад

      Paloryi postive anu

  • @afsalaboo9933
    @afsalaboo9933 5 месяцев назад +1

    i was positive 2 months ago.. too ten days paylera antibiotic .. today test its negative,, but still facing gastric issue

  • @rajuk6507
    @rajuk6507 7 месяцев назад +3

    Sir എനിക്ക് H.pylori positive ആണ് endoscopy ചെയ്തു രണ്ടാഴ്ചക് medicine തന്നിട്ടുണ്ട് Rx Sompraz Hp ഈ മരുന്നാണ് തന്നിട്ടുള്ളത് ഇനി എന്തെങ്കിലും മുൻകരുതൽ എടുക്കണോ..
    Result
    ( Antrum : inflamed edematous with superficial ulcers
    Duodenum :
    D1. Multiple superficial ulcerations in wall
    Impression : antral / duodenal ulcer forest class 111 Rut-Ve

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 7 месяцев назад

      Evidanu kanichathu marunnu kazhichittu engane und

    • @rajuk6507
      @rajuk6507 7 месяцев назад

      @@KaliyanSp-vw4kp കുറവില്ല വേദന ഇപ്പോഴും ഉണ്ട് വേറെ ടെസ്റ്റ് എന്തേലും ഛിയേണ്ടി വരുമോ

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 7 месяцев назад

      Marunnu kazhichittu enthenkilum problem undo ksheenam ,thalarcha,pain etc

    • @rajuk6507
      @rajuk6507 7 месяцев назад

      @@KaliyanSp-vw4kp pain und

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 7 месяцев назад

      Enikkum kazhikkuvanund marunnu kazhichu kazhiyumbol ksheenam undo ennariyananu

  • @hari0738
    @hari0738 3 месяца назад +2

    Anikku chest pain breathing issue gas trouble 3 kollam munne vannu 3 maasam kaine maari
    Pinney kaina 3 maasam ayi same problem
    Endoscopy cheythapol ann eee bacteria und ne mansil ayee

    • @Arshad-rm1sm
      @Arshad-rm1sm Месяц назад

      Ippol engane ind

    • @hari0738
      @hari0738 Месяц назад +1

      @@Arshad-rm1sm ippol velya kuzhappamilla, eadakk chest pain verum marun kaicha maarum...

    • @Arshad-rm1sm
      @Arshad-rm1sm Месяц назад

      @@hari0738 medicine name

  • @deesmondeewakar1823
    @deesmondeewakar1823 2 месяца назад

    എച്ച് പൈലോറി പോസിറ്റീവ് ആയാൽ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം

    • @rijinkrishna8149
      @rijinkrishna8149 2 месяца назад +1

      ഒരുപാട് എരിവുള്ളത് പുളിയുള്ളത് മസാല അച്ചാർ പെപ്സി കോള ഇത് ഒഴിവാക്കുക മറ്റ് ഭക്ഷണങ്ങൾ കഴിക്കാം

  • @sajeerap7581
    @sajeerap7581 9 месяцев назад +1

    Eniku h pyleri postive kaanichu medicin start cheythu nalla sksheenam undu

    • @vahabam4132
      @vahabam4132 5 месяцев назад

      mariyo bro

    • @sajeerap7581
      @sajeerap7581 5 месяцев назад

      @@vahabam4132 test cheythilla nokkanam

    • @rijinkrishna8149
      @rijinkrishna8149 4 месяца назад

      Medicine കഴിക്കുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ

    • @hari0738
      @hari0738 3 месяца назад

      ​@@rijinkrishna8149yes chilavark indavum.

    • @rijinkrishna8149
      @rijinkrishna8149 3 месяца назад

      ​@@hari073813 days medicine kazhichuu mattu preshnangal onnum undayilaa nalla sheenam und

  • @rcmfoodponnani1617
    @rcmfoodponnani1617 9 месяцев назад +1

    എനിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 2മണിക്കൂർ ശേഷം ഗ്യാസിന്റെ പ്രോബ്ലം ഉണ്ട് ആപ്പിൾ സിഡർ വിനികർ കഴിച്ചാൽ കുറയുംന്നുണ്ട് ഈ പ്രോബ്ലം മാറിക്കിട്ടാൻ ഏതു ഡോക്ടറെ യാണ് കാണേണ്ടാത്തു...

    • @jameelakp7466
      @jameelakp7466 9 месяцев назад

      Ethe Maran oru food sapliment und ath upayokichal mathi Maran ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @user-cf4me4qy1n
      @user-cf4me4qy1n 9 месяцев назад

      ​@@jameelakp7466 enthuna myre alkkare pattichu jeevikkunne paniyeduthu jeevichoode

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 9 месяцев назад

      gastroenterology

  • @thoufeethoufeek369
    @thoufeethoufeek369 Месяц назад

    Dr contact no

    • @doctorprasoon
      @doctorprasoon  Месяц назад

      You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
      For any help and support, contact Dofody customer support number +918100771199