എനിക്ക് ചെറുകുടൽ ഭാഗത്തു ഇസ്‌നോഫിലിയ ഉണ്ട്, കുറെ കാണിച്ചു ബയോപ്‌സി എടുത്തിരുന്നു അപ്പോഴാണ് ഇസ്‌നോഫിലിയ ആണെന്ന് ഒരു മാറ്റവുമില്ലാതെ തുടരുന്നു ഭയകര ദാഹമാണ് ഇപ്പോൾ ഷുഗർ ടെസ്റ്റ് ചെയ്തു നോർമലാണ് എന്തു ചെയ്യണം
വയറിന്റെ വലതു ഭാഗതല്ല അതു ഇടതു ഭാഗത്താണ് . വലതു ഭാഗത്തു ചെറുകുടലും വൻ കുടലും ചേരുന്ന ഭാഗം. അവിടെ ആണു എങ്കിൽ chrons ആവാൻ സാധ്യത ഉണ്ട്. ഡോക്ടർ ഒന്നും പറഞ്ഞില്ലേ
Thank you for ur dedication 🙏🏻🙏🏻🙏🏻🙏🏻
Dr ibs ullavar probiotic medicine kazhikkunnath nallathano
i love you doctor ❤️ great informations🙏🙏
Good session..
Good information Doctor.
IBD undo?
🔴IBD യുളളവ൪ക്ക് നോമ്പ് എടുക്കാമോ????
Never
Riskanu...
Ibd ആണോ എവിടെ കാണിക്കുന്നേ
@@RaseenaRasee-we6hk Kottakkal
Ibd ku ethu medicine anu kazhikunnath?
Ente magalkk cronsis IBD aanu 15 vayasaayi reply tharamo
Ente molkkum und
@@savithack359 age ethraya molk?
Ippol engane und?
@@savithack359 correct aayittu medicine kazhikkuka diet sradhikkuka.allengil complications varum.
Lifelong treatment cheyyuka ennoru option mathrame nilavil ullu.njanum oru crohn's patient aanu....
@@Moneymaker.99 enthokkeyanu symptoms? Mucus in stool, stomach gurgling sound, cramping, ethokke aanu enikk ullath. Pinne constipation aanu main.
crohns kozhikode aara best doctor?
Meitra hsptl Muhammed doctor
എനിക്ക് ചെറുകുടൽ ഭാഗത്തു ഇസ്‌നോഫിലിയ ഉണ്ട്, കുറെ കാണിച്ചു ബയോപ്‌സി എടുത്തിരുന്നു അപ്പോഴാണ് ഇസ്‌നോഫിലിയ ആണെന്ന് ഒരു മാറ്റവുമില്ലാതെ തുടരുന്നു ഭയകര ദാഹമാണ് ഇപ്പോൾ ഷുഗർ ടെസ്റ്റ് ചെയ്തു നോർമലാണ് എന്തു ചെയ്യണം
hlooo pls ningalk nthaan budhimutt undakunnath
2 month kunjikk chrons desease veran chance indo
@@sameerasami6036 athentha chodhikkan Karanam?
Doctore Consultation engineyaanu
👍👍
IBD ഉള്ളവരെല്ലാം കൂടി ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പ് തുടങ്ങിയാലോ നമ്മൾ കുറേ പേർക്ക് യൂസ്ഫുൾ ആകും
Undo
മുളപ്പിച്ച പയർ വർഗ്ഗം കഴിക്കാമോ
No. Fibre ulla foods kazhikaruth.
dr oru doubt chodikate njan oru chrons pnt aanu.ipo infertility treatment edkunnu.amh blood test cheythapol 1.08 aanu.dr dharalam nuts kykan paranju
ipo njan remission aanu
nuts kazhikkamo
Ethra year ayi.. Marriage nu prblm ellalo.... Treatment evideya pls reply sister
Crohns disease vannit weight loss undarunno
@@aiswaryaaishu5009undavum
Vishppilyma undayirunno
@@nisraanwar975 Crohn's disease can negatively affect appetite.Patients lose the feeling of eating.
Dr എനിക്ക് ക്രോൺസ് ആണ് 5വർഷമായി മെഡിസിൻ kazikunu
Enikum und....injection stage anu ipol
@@akhilharikumar6165athe enth stage ane😮
@@akhilharikumar6165 kudal punn aaano
ഇപ്പൊ crp കുടി വരുന്നു സ്റ്റിരോയ്‌ഡിസിന്റെ ഇഞ്ചക്ഷൻ വച്ച നോർമൽ ആയി eni കൂടുമോ അറില്ല
@@akhilharikumar6165ബ്രോ എന്റെ കസിൻ നു ഈ അസുഖം ആണ് ഇൻജെക്ഷൻ 50000 രൂപ ആണ് പറയുന്നു ഇത്രയൊക്കെ ആയോ
Alsaretive colatice 20yer
Epiploic appendagitsഎന്നരോഗത്തെകുറിച്ചുഒന്നുപറയാമോ.എൻറെമകൾക്ക്43വയസ്സ്,.മൂന്നുമാസമായി എല്ലാമാസവും വയറിൻറെവലതുവശത്തുവേദനവരുന്നു
2പ്രാവശ്യംctഎടുത്തു.കുടലിനുഇൻഫ്ളമേഷൻവരുന്നു.ആൻ്റിബയോട്ടിക്ഇൻജക്ഷൻസ്എടുക്കുമ്പോൾകുറയും.സർജറിപരിഹാരമല്ലയെന്നുപറയുന്നു.എല്ലാമാസവുംവരികയാണ്.ഒരുപരിഹാരംപറഞ്ഞുതരുമോ
Carbs food kurachu konduveruka , fats kazhikuka
വയറിന്റെ വലതു ഭാഗതല്ല അതു ഇടതു ഭാഗത്താണ് . വലതു ഭാഗത്തു ചെറുകുടലും വൻ കുടലും ചേരുന്ന ഭാഗം. അവിടെ ആണു എങ്കിൽ chrons ആവാൻ സാധ്യത ഉണ്ട്. ഡോക്ടർ ഒന്നും പറഞ്ഞില്ലേ