Endoscopy cheythu ... Colonoscopy cheythu kuzappamilla vayattil oru neerkkett undennu paranju... Gasnte tablet kazikkunnu pinne netromax um kazikkunnu... By ath nirthumbol pinne um ath varunnu
Dr. എനിക്ക് 1 വർഷമായി വയറിൽ എന്ത് ചെന്നാലും ഏമ്പക്കം വരും. ആഴ്ചയിൽ മൂന്നു ദിവസം കൂടുമ്പോൾ constipation ഉണ്ടാവാറുണ്ട് constipation പണ്ടേ ഉണ്ട് but ഈ gas problem covid വന്ന ശേഷം ആണ് തുടങ്ങിയത്. അത് പോലെ chestnte ഭാഗത്തു പ്രതേകിച്ചും വലതു ഭാഗത്തു ഒരു കുത്തുന്ന പോലെ വേദന ഉണ്ടാവാറുണ്ട്. Echo 3 years മുന്നേ ചെയ്തപ്പോൾ mitral valvenu ചെറിയ വളവു ഉണ്ടെന്നു പറഞ്ഞു stress ഉള്ള കാര്യങ്ങൾ ചെയ്യാതെ ഇരുന്നാൽ മതി എന്ന് പറഞ്ഞു but എനിക്ക് ഈ അടുത്തായി നെഞ്ചിന്റെ ഭാഗത്തു ഒക്കെ വേദന ആണ് gas ഉണ്ടാവുമ്പോഴും ചുമ്മയ്ക്കുമ്പോഴും ആണ് വേദന ഉണ്ടാവുന്നത് deep breath എടുക്കാൻ പറ്റില്ല chest tightness ഉണ്ടാവും. Vitamin d 8.1 ഉള്ളൂ. Disc problems ഉണ്ട്. കഴിഞ 4 ദിവസമായി വയറിൽ നിന്നും പോവാഞ്ഞത് കാരണം അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ motion പോകനുള്ള tab തന്നു tab കഴിച്ചപ്പോൾ ആണ് പോയത് മരുന്ന് കഴിച്ച ശേഷം loose ആയിട്ട് ആണ് പോവുന്നത്. Thyroid scan ചെയ്തു അതിൽ കുഴപ്പമില്ല. ശരീരം ഓരോ ദിവസം ചെല്ലുമ്പോഴും മെലിഞ്ഞു വരുവാണ്. കുഞലേ തൊട്ടേ weight കുറവ് ആണ്. ഞരമ്പിന്റെ tab ഇടയ്ക് കഴിക്കാറുണ്ട്.
ഗോപിക, ഇത്രയും വലിയ കമന്റുകൾക്ക് കമന്റിലൂടെ മറുപടി നൽകുക പ്രയാസമാണ്. മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പല പരിശോധനകളും വെണം. നേരിട്ട് ഒരു ഡോക്ടറെ കാണുന്നതാകും ഉചിതം...
Ce-ct scan ചെയ്തപ്പോൾ chrons ആണെന്ന് സംശയമുണ്ടെന്ന് പറഞ്ഞു.. വേറെ ടെസ്റ്റ് ഒന്നും ചെയ്തിട്ടില്ല... എനിക്ക് വേദന ഒന്നും ഇല്ല... വയറിൽ എപ്പോഴും iritation ഉണ്ട് പിന്നെ കഴിക്കുന്നത് ഒന്നും ദഹിക്കുന്നില്ല.. ടോയ്ലറ്റ് ഈസി ആയി പോവുന്നില്ല... ഭാരം നല്ലപോലെ കുറയുന്നുണ്ട്.. ഞാൻ എന്താ ചെയ്യേണ്ടത് എവിടെയാ കാണിക്കേണ്ടത്? എനിക്ക് age 25.... Plssssss help me
കൊളനോസ്കോപ്പിയും എൻഡോസ്കോപ്പി യുടെ ഒരു വിഭാഗമാണ്. ഒരു തരം എൻഡോസ്കോപ്പിതന്നെ ആണ് കൊളനോസ്കോപ്പി There are two basic types of endoscopy: Upper endoscopy - The esophagus, stomach, and small intestines can be viewed by a thin flexible tube inserted through the mouth. Colonoscopy - The lining of the large intestine, colon and rectum can be viewed by a flexible tube inserted through the rectum.
Could avoid back ground noise
Very good information.
Ulcerative colaties video plees
കാരണവും ലക്ഷണവും എല്ലാർക്കും അറിയാം. ആയുർവേദത്തിൽ പരിഹാരം വല്ലോം ഉണ്ടോ എന്ന് കാര്യങ്ങൽ vishadeekarikkoo
ഇല്ല
ആയുർവേദ ഇതിനഹ് എടുക്കരുത്
Endoscopy cheythu ... Colonoscopy cheythu kuzappamilla vayattil oru neerkkett undennu paranju... Gasnte tablet kazikkunnu pinne netromax um kazikkunnu... By ath nirthumbol pinne um ath varunnu
Ethan ente monk.ethin enda treatment
Good information
Chronic gastritis video cheyumo
Dr. എനിക്ക് 1 വർഷമായി വയറിൽ എന്ത് ചെന്നാലും ഏമ്പക്കം വരും. ആഴ്ചയിൽ മൂന്നു ദിവസം കൂടുമ്പോൾ constipation ഉണ്ടാവാറുണ്ട് constipation പണ്ടേ ഉണ്ട് but ഈ gas problem covid വന്ന ശേഷം ആണ് തുടങ്ങിയത്. അത് പോലെ chestnte ഭാഗത്തു പ്രതേകിച്ചും വലതു ഭാഗത്തു ഒരു കുത്തുന്ന പോലെ വേദന ഉണ്ടാവാറുണ്ട്. Echo 3 years മുന്നേ ചെയ്തപ്പോൾ mitral valvenu ചെറിയ വളവു ഉണ്ടെന്നു പറഞ്ഞു stress ഉള്ള കാര്യങ്ങൾ ചെയ്യാതെ ഇരുന്നാൽ മതി എന്ന് പറഞ്ഞു but എനിക്ക് ഈ അടുത്തായി നെഞ്ചിന്റെ ഭാഗത്തു ഒക്കെ വേദന ആണ് gas ഉണ്ടാവുമ്പോഴും ചുമ്മയ്ക്കുമ്പോഴും ആണ് വേദന ഉണ്ടാവുന്നത് deep breath എടുക്കാൻ പറ്റില്ല chest tightness ഉണ്ടാവും. Vitamin d 8.1 ഉള്ളൂ. Disc problems ഉണ്ട്. കഴിഞ 4 ദിവസമായി വയറിൽ നിന്നും പോവാഞ്ഞത് കാരണം അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ motion പോകനുള്ള tab തന്നു tab കഴിച്ചപ്പോൾ ആണ് പോയത് മരുന്ന് കഴിച്ച ശേഷം loose ആയിട്ട് ആണ് പോവുന്നത്. Thyroid scan ചെയ്തു അതിൽ കുഴപ്പമില്ല. ശരീരം ഓരോ ദിവസം ചെല്ലുമ്പോഴും മെലിഞ്ഞു വരുവാണ്. കുഞലേ തൊട്ടേ weight കുറവ് ആണ്. ഞരമ്പിന്റെ tab ഇടയ്ക് കഴിക്കാറുണ്ട്.
ഗോപിക, ഇത്രയും വലിയ കമന്റുകൾക്ക് കമന്റിലൂടെ മറുപടി നൽകുക പ്രയാസമാണ്. മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പല പരിശോധനകളും വെണം. നേരിട്ട് ഒരു ഡോക്ടറെ കാണുന്നതാകും ഉചിതം...
Ippo engane und?
ഇപ്പോൾ എങ്ങിനെയുണ്ട്.? എനിക്കും കുടൽ സംബന്ധമായ പ്രശ്നം ഉണ്ട്
@@onnaanunammal5664 crohn's desease aanu.treatment cheyyunnu...
@@onnaanunammal5664okay ayo?
Good iinfermation
Online treaent undo
Antral gastritis oru video chyumo
Pancolaities video cheyamo
Dr. Ente sisternu adivayrinte left side il cheriya oru muzha kanunnund.. Nalla painum und enthukondayirikum
Ultrasound Scan cheythu nokku
Azooran kayikkumbol liver n prashnam ndavo
Palulppannangal kazhichal vedana koounnu
Chrons desease undengil Dairy products avoid cheyyunnathanu nallath
Dr vishppiyma undakumo
ഉണ്ടാകാം
Ce-ct scan ചെയ്തപ്പോൾ chrons ആണെന്ന് സംശയമുണ്ടെന്ന് പറഞ്ഞു.. വേറെ ടെസ്റ്റ് ഒന്നും ചെയ്തിട്ടില്ല... എനിക്ക് വേദന ഒന്നും ഇല്ല... വയറിൽ എപ്പോഴും iritation ഉണ്ട് പിന്നെ കഴിക്കുന്നത് ഒന്നും ദഹിക്കുന്നില്ല.. ടോയ്ലറ്റ് ഈസി ആയി പോവുന്നില്ല... ഭാരം നല്ലപോലെ കുറയുന്നുണ്ട്.. ഞാൻ എന്താ ചെയ്യേണ്ടത് എവിടെയാ കാണിക്കേണ്ടത്? എനിക്ക് age 25.... Plssssss help me
Talk to the doctor on whatsApp 8281873504
ruclips.net/user/livel4UvrOXTnc4?feature=share
ruclips.net/user/live0XQon5LHu2U?feature=share
@@jameelakp7466 how
Me also same problem.
എനിക്ക് ഒരു വർഷമായി ഇപ്പോൾ ഇൻഫ്ലേക്സിമബ് ഇൻജെക്ഷൻ എടുക്കാൻ തുടങ്ങി
E injection continuous ano
@@reshmaph232 ഒരു വർഷം എടുക്കാനാണ് dr പറയുന്നത്
E injection cost high alla
@@reshmaph232 105000
One Year cost ano 105000.one Year kazhenjal stop cheyyan patto
proctitis ഉം സിമിലർ ആണോ?
മാറിയോ bro
Dr. Ulcerative colitis nte chikilsa.. Ye patti oru video itumo..?? Allopathy.., Ayurveda.., Homeopathy.. Ithil ethanu bhalapradamaya margom...
@@salman.7771 sidha chikilsa.... Marii...
ഡോക്ടർ വയർ ഇളക്കുമ്പോൾ രക്തം കാണുന്നു,,,, കഫം പോലെ ആണ് പോകുന്നത്,,, വേദന ഇല്ല
Sir ngn chrons patient aanu English medicine il dairy products avoid chyan paragu
താങ്ക്യു ഡോക്ടർ, ഗുഡ് ഇൻഫർമേഷൻ.
ഇമ്മ്യൂണിറ്റി കൂട്ടാനുള്ള ഹെൽത്ത് ഡ്രിങ്ക്സ് നെ കുറിച്ച് ഒന്നു പറയുമോ
Thank you.. 👍 shramikkam..
@@kasyapaayurveda എന്ത് Drinks ആണ് പറഞ്ഞു തന്നത്
ഡോക്ടർ എൻഡോസ്കോപ്പി ടെസ്റ്റ് അല്ല colonoscopy ചെയ്താൽ ആണ് ക്രോൺസ് കൺഫോം ചെയ്യാൻ പറ്റുകയുള്ളു..
കൊളനോസ്കോപ്പിയും എൻഡോസ്കോപ്പി യുടെ ഒരു വിഭാഗമാണ്. ഒരു തരം എൻഡോസ്കോപ്പിതന്നെ ആണ് കൊളനോസ്കോപ്പി
There are two basic types of endoscopy:
Upper endoscopy - The esophagus, stomach, and small intestines can be viewed by a thin flexible tube inserted through the mouth.
Colonoscopy - The lining of the large intestine, colon and rectum can be viewed by a flexible tube inserted through the rectum.
Kaalu pottunathm, neeru vakkanathm, color change ndakunathm chrons diseases related aanoo...
നോ.
High Bp enth cheyyanam
ഒരു ഡോക്ടറെ നേരിട്ട് കാണൂ..
Azooran 50
ഇതിനു മരുന്നു ഉണ്ടോ
Dr, ith vannal backpain undakumo
വയറുവേദന ഉണ്ടാകാം. ചിലപ്പോൾ പുറം ഭാഗത്തേക്കും വേദന വരാം
Sir.nanloose.motion.kidneystone.evayaittu.ponkunnam.amala.ayurvada.hospitalilpoy.aver.eniku.thirumal.dhara.eva.thannu.15days..2.disk.buldge.aki.thannu.nan.kidapilum.ayi.pottan
Fistula kshara suthram kazhinju heeling kazhinju.ethra day kazhinju non koottaaa. Fish iteam
പൂർണമായും മാറിയ ശേഷം
Tkz
Uc oru video
1987 വരെ ഈ രോഗത്തെപ്പറ്റി ഭാരതീയർക്ക് അറിവില്ലായിരുന്നു
ഇതെല്ലാം മോഡേൺ മെഡിസിന്റെ കണ്ടുപിടിത്തങ്ങൾ അല്ലെ ഇതൊന്നും കണ്ണും അടച്ചു വിശ്വസിക്കരുതെന്നല്ലേ ഭാരതീയർ പറയുന്നത്