എന്താണ് Crohn's Disease | M&M Gastro Care India | epi-21

Поделиться
HTML-код
  • Опубликовано: 5 сен 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 446

  • @peethambera4474
    @peethambera4474 3 года назад +4

    I like your good useful information .

  • @sreejayak8479
    @sreejayak8479 Год назад +1

    മാം എനിക്കും ഈ അസുഖം ഉണ്ട് വളരെ വിഷമത്തിലാണ് ഞാൻ ഈ അസുഖം കാരണം മെലിഞ്ഞു. ഭാരം കുറഞ്ഞു.55വയസായി.40കിലോനെ ഉള്ളു. ഇപ്പോൾ ബ്ലഡ് കുറവാണു. ബേബി ഹോസ്പിറ്റലിലെ പ്രദീപ് കുമാർ ഡോക്ടർ ആണ് കാണിക്കുന്നത്.2ബോട്ടൽ ബ്ലഡ് കയറ്റുകയാണ് പതിവ്. കപ്പ, മീറ്റ് ഒന്നും കഴിക്കാൻ പറ്റില്ല 😭

    • @kozhikodan2576
      @kozhikodan2576 Год назад

      ഇപ്പോ എന്തായി

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад

      Crohns oru life long disease.. Namde lifestyle kondo matto vannath.. Cheyyan patunnath.. Max stress ozhivakuka, chila food kazhichal flare up. Avum.. So patunna food mathram kazhikuka.. Athum.. Healthy food, omega 3 pole supplements edukuka... Good sleep, enough water.. Ellathintem koode workout chyka.. Namde life style il change varuthiyal, remission il pokan patum...

  • @anishthankappan3682
    @anishthankappan3682 4 года назад +7

    ഇത് ഉണ്ടാകാതിരിക്കാൻ ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      ഒന്നും ചെയ്യാൻ പറ്റില്ല.

    • @anishthankappan3682
      @anishthankappan3682 4 года назад +4

      @@MMGastroCareindia, ഇത് കേട്ടപ്പോൾ വിഷമമായി പോയി. ഈ അസുഖം ഉണ്ടാകാൻ ഉള്ള കാരണങ്ങൾ എന്തെല്ലാമാണ്

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Exact reason for crohns is not known .. genetics , environment , food we take , immunity all play a role

    • @susangeorge7199
      @susangeorge7199 Год назад

      F😊😊 hi g😊 hi b hi😊 in😊 job😊 😊 😊😊😊😊 in😊 Joni j b j n f f op

    • @fahmidhafami8226
      @fahmidhafami8226 Год назад

      H8

  • @vinithav2773
    @vinithav2773 3 года назад

    Thank uuu mam 4 valuable information

  • @rajeshnarayanan2445
    @rajeshnarayanan2445 2 года назад +1

    Two times endoscopy cheythittundu..once colonscopy...GERD poleyanu feel cheyyunnathu..Chest weight..palpitations change..okke undakum..ee samayam ecg variation aakum..pettennu weight kurayum..oru 3 kg vare...with in a few days..divasangal kazhinjal thaniye pazhaya weight gain cheyyum...colonscopy yil non ulcerative colitis..note cheythu...oru 8 yrs back...severe problems illa..but chest weight varunnathu vallathoru discomfort undakkum..sharikkum cardio prblm pole feel cheyyum..but ithoru 100 times ൽ kooduthal undayittundakum..ammakkum same prblm.und...

  • @nijeshnnair2954
    @nijeshnnair2954 3 года назад +1

    Thanks Dr

  • @raedraa7597
    @raedraa7597 4 года назад +12

    Dr എനിക്കും ഉണ്ട് Crohns Disease 7 വർഷമായി തുടങ്ങിയിട്ട് കുറെ മരുന്നുകൾ കഴിച്ചു ഒരുമാറ്റവുമില്ല, ഇപ്പോൾ മരുന്നുകളെന്തെങ്കിലും കഴിച്ചാൽ ശരീരത്തിന് വേറെന്തെങ്കിലും അശ്വസ്ഥത അനുഭവപ്പെടുന്നു , ഈ അസുഖത്തിന് കൃത്യമായിട്ട് മരുന്നുകൾ എന്തെങ്കിലും ഉണ്ടോ? ശരീര ഭാരവും കുറയുന്നു എനിക്കിപ്പോൾ 28 വയസായി ആകെ 45 കിലോ ഭാരമുള്ളൂ ഇത് കാരണമാണോ ഭാരം കുറയുന്നത്

    • @MMGastroCareindia
      @MMGastroCareindia  4 года назад

      You must take medicines regularly. There are good medicines for crohns disease with few side effects. If possible please meet me

    • @prasanthkmohanan7884
      @prasanthkmohanan7884 4 года назад

      Etre coloscopy cheythu?? Enikkum und ee asukham..

    • @prasanthkmohanan7884
      @prasanthkmohanan7884 4 года назад

      @Raed Raa etre coloscopy cheythu..enikum ee asukham und

    • @raedraa7597
      @raedraa7597 4 года назад

      @@prasanthkmohanan7884Colonoscoppy ഒരു പ്രാവശ്യം ചെയ്തിട്ടുള്ളു

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Colonoscopy ആവശ്യത്തിന് ചെയ്താൽ മതി.

  • @reshmaph232
    @reshmaph232 3 года назад +4

    Wysolone tablet skin infection undo.njan kazhekkande eppo enta hand&leg skin infection unde.athe wysolone kazhechettano

  • @krishnapriya1407
    @krishnapriya1407 4 года назад +4

    Can you please suggest diet plans for chrons disease

    • @Moneymaker.99
      @Moneymaker.99 9 месяцев назад

      Low fiber diet aanu vendath.foods oke person to person different aayirikkum.namuk kazhichu kazhinjal vayarinu budhimutt undakkunna foods avoid cheyyunnathanu nallath

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад +1

      Crohns oru life long disease.. Namde lifestyle kondo matto vannath.. Cheyyan patunnath.. Max stress ozhivakuka, chila food kazhichal flare up. Avum.. So patunna food mathram kazhikuka.. Athum.. Healthy food, omega 3 pole supplements edukuka... Good sleep, enough water.. Ellathintem koode workout chyka.. Namde life style il change varuthiyal, remission il pokan patum...

  • @kozhikodan2576
    @kozhikodan2576 4 дня назад

    Crohnsn kozhikode eatha nalla doctor???

  • @vipingeorge7049
    @vipingeorge7049 4 года назад +1

    good info.

  • @lijumd8770
    @lijumd8770 Год назад +1

    എനിക്ക് ചെറുകുടൽ ഭൂരിഭാഗം കട്ട് ചെയ്ത് കളയേണ്ടി വന്നു.Surgery കഴിഞ്ഞ് 3 മാസമായി: ''ഇപ്പോ എന്ത് കഴിച്ചാലും ദഹിക്കുന്നില്ല. അപ്പോ തന്നെ Toilet പോവാൻ തോന്നും. ഇതു മാറി പൂർവ്വസ്ഥിതിയിലാകുമോ'

    • @gyuuhgbbjutf
      @gyuuhgbbjutf Год назад

      ക്രോൻസ് ഉണ്ടോ ബ്രോ.. എത്ര വർഷം ആയി

    • @Moneymaker.99
      @Moneymaker.99 3 месяца назад

      Ippol engane und bro?

  • @anilk1888
    @anilk1888 2 года назад +1

    useful video

  • @mjcreations6824
    @mjcreations6824 3 года назад +2

    Thanks Dr 11 years ayi njan crhons rogiyanu
    Ct Entrograpgy palathavana cheyrhittundu

    • @jchamathil
      @jchamathil 4 месяца назад +1

      How are you now?

    • @Moneymaker.99
      @Moneymaker.99 3 месяца назад

      ​@@jchamathilningalk crohn's desease undo?

  • @sriramkaimal2233
    @sriramkaimal2233 4 года назад +2

    Any health insurance company provide coverage for existing disease.

  • @aruljithasokan7118
    @aruljithasokan7118 4 года назад +6

    Me too blessed with crohn's

  • @hamdanvkd7857
    @hamdanvkd7857 4 года назад +1

    Doctor engane thirichariyaam ee asugam undenn

  • @jameelakp7466
    @jameelakp7466 Год назад

    Food sapliment upayikiku marm😊

  • @Celtic_a
    @Celtic_a 3 года назад +3

    Crohn's disease ullavark cancer varan sathyatha undo Dr.. 11 year aayi medicine kazhikunund

  • @abdulhaseeb27
    @abdulhaseeb27 2 года назад +1

    Chrons desease നു ആയുർവേദമോ ഹോമിയോ മരുന്നോ ട്രൈ ചെയ്യൂ. അലോപ്പതിയിൽ മാറുകയും ഇല്ല സൈഡ് എഫക്ട് ഉണ്ടാകുകയും ചെയ്യും

    • @MMGastroCareindia
      @MMGastroCareindia  2 года назад +1

      അവർക്ക് ഈ അസുഖം എന്താണ് എന്ന് പോലും അറിയില്ല. അവരുടെ പുസ്തകത്തിൽ ഈ അസുഖങ്ങൾ ഇല്ല. കാരണം ഇത് കണ്ട് പിടിച്ചത് 1990 കളിൽ ആണ്

    • @abdulhaseeb27
      @abdulhaseeb27 2 года назад

      @@MMGastroCareindia അലോപ്പതി കഴിച്ചാൽ കരളോ കിഡ്‌നിയോ പോകും എന്നിട്ട് അതിന് വേറെ മരുന്നു കഴിക്കേണ്ടി വരും ഇത് മാറുകയും ഇല്ല

    • @abdulhaseeb27
      @abdulhaseeb27 2 года назад +1

      @@MMGastroCareindia ഞാൻ വെല്ലുവിളിക്കുന്നു ക്രോൺസ് ആലോപ്പതിയിൽ മാറിയ ഒരാളെ ലോകത്ത് കാണിക്കാമോ.

    • @suneeradakkakundu2362
      @suneeradakkakundu2362 Год назад +2

      @@MMGastroCareindia crohns വരാനുള്ള കാരണം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് അലൊപ്പതി പറയുന്നു .കാരണം കണ്ടെത്താത അസുഗം എങ്ങനെ ചികിൽസിച്ചു മറ്റും?

    • @suneeradakkakundu2362
      @suneeradakkakundu2362 Год назад

      @@abcd-lk5rb എല്ലാം കണക്കാ ഞാൻ എല്ലാം നോക്കിയിട്ടുണ്ട്. ആയുർവേദം,ഹോമിയോ, അലൊപ്പതി.എനിക്ക് ഒന്ന് കൊണ്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല.കൂടുതൽ പണി കിട്ടീന്നല്ലാതെ.പിന്നെ ഇവിടൊക്കെ കുറേ വ്യാജ ഡോക്ടർമാരും ഉണ്ട് mbbs പോലും പാസ്സാഗാത്തവർ അവർക്കെന്ത് crohns? എന്ത് uc ? എന്ത്‌ അസുഖമായി ചെന്നാലും ഒരു മെഡിസ്സിനാ 😁

  • @shahmasherin-uf4tl
    @shahmasherin-uf4tl Год назад +1

    Maam enik dhahana kurav und oru thavana mathrame toiletil povu pakshe food dhahikkatha poleyan motion povunnath ith crondizeez avumo plzz rply

  • @reshmaph232
    @reshmaph232 3 года назад +2

    Crohns desease wysolone tablet kazhekkunathukonde Side effect undo. Eneke wysolone tablet kazhekkumbol weight kudum.vesappum.

    • @MMGastroCareindia
      @MMGastroCareindia  3 года назад

      You shouldn’t take too many courses of steroids .. there are other effective medications for crohns

    • @jasimp8160
      @jasimp8160 2 года назад +1

      Face thadichirunoo, skinnill pimples vannirunnooo?

    • @reshmaph232
      @reshmaph232 2 года назад +1

      @@jasimp8160 face thadichirennu.skin pimpers undayella

    • @geethumalu3796
      @geethumalu3796 Год назад

      ഞാനും wyslone ഉപയോഗിച്ചിരുന്നു പിന്നെ അത് നിർത്തി കഴിഞ്ഞപ്പോ ഭയങ്കര ബുദ്ധിമുട്ട് ആരുന്നു, പിന്നെയും ശരീരം ഷീണിച്ചു

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      ​@@geethumalu3796same problem.. steroid tablet kazhichappom nalla vesapp aayirunnu aa time il weight koodi... steroid nirthayipol visapp kuranju pazhayapole aayi

  • @balkeesbalki3773
    @balkeesbalki3773 3 года назад +1

    Dr ennik stool pass cheyyunna timil cheriya erichal pole ith pylori infection kond anno

  • @likesanddreamz1043
    @likesanddreamz1043 2 года назад +2

    Madom, ഈ ibs, chrohns തമ്മിൽ തിരിച്ചറിയാൻ വല്ല മാർഗങ്ങളും ഉണ്ടോ...??

  • @psfood2526
    @psfood2526 3 года назад +2

    ഈ അസുഖം എനിക്ക് ഉണ്ട് പക്ഷേ എനിക്ക് ഫിസ്റ്റുല കൂടെയുണ്ട് അതിനെ പറ്റി ഒന്ന് പറയാമോ pls🙏

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Fistula is part of Crohn’s disease . Once disease control fistula will heal . Please contact me 9447101100

    • @praveenakrishnan4581
      @praveenakrishnan4581 Год назад

      ആയുർവേദ കോളേജിൽ പോകു.. Ksharasutra എന്നാ ചികിത്സാ രീതിയിൽ ആയുർവേദ തിൽ ഉള്ള, ആണ് ഏറ്റവും നല്ലത്.. Modern surgery low fistula treat cheyyum, but reoccurrence high.. ഫിസ്റ്റുല മാറാൻ ഏറ്റവും നല്ലത് ക്ഷരസുത്ര ആണ്..

  • @saidbinabdullasa7135
    @saidbinabdullasa7135 3 года назад

    Dr enik kurachu varsham mumb thott vayarinte valathe side pokkilinte thazhe aayt pain und sometimes vayar full painum malabedhavum undaakarund

  • @godvinaloor4054
    @godvinaloor4054 3 года назад +2

    Madam, എനിക്ക് crohn's ul cerative colitis ഉണ്ട്. Azathi oprine 25 Mg, Me Sa col, എടുക്കുന്നുണ്ട്.covid-l 9 vaccine സ്വീകരിക്കാൻ എനിക്ക് കഴിയുമോ? ഞാൻ UAE യിൽ ആണ്.

  • @manjimaramakrishnan6329
    @manjimaramakrishnan6329 4 года назад +1

    I'm also

  • @riyahrajeev4147
    @riyahrajeev4147 3 года назад +1

    Hi doctor,
    Can we eat sprouted moong dal without steaming?

  • @jismajoseph1297
    @jismajoseph1297 4 года назад +4

    Me too 😭 thx for the information dr.

    • @MMGastroCareindia
      @MMGastroCareindia  4 года назад +2

      Send us the number .we are forming a group and can help you in all possible ways

    • @adhiprajan89
      @adhiprajan89 4 года назад

      @@MMGastroCareindia me also have

    • @jabirjamal786
      @jabirjamal786 3 года назад

      @@MMGastroCareindia kindly add me in your group I am also diagnosed with Crohn’s since 2015
      +966582584716

    • @Celtic_a
      @Celtic_a 3 года назад

      @@MMGastroCareindia 7560878557

  • @jameelakp7466
    @jameelakp7466 Год назад

    Food sapliment upayokiku marum

  • @sriramkaimal2233
    @sriramkaimal2233 4 года назад +7

    I am also blessed with Crohn's

    • @MMGastroCareindia
      @MMGastroCareindia  4 года назад +2

      No issues. Continue the medications. You can be as normal as others

    • @saidvk2901
      @saidvk2901 4 года назад +1

      I have crohns

    • @saidvk2901
      @saidvk2901 4 года назад

      sriram kaimal give me watsup number

    • @saidvk2901
      @saidvk2901 4 года назад +1

      sriram kaimal
      My watsup number 00971553446828

    • @fasilpaachie2383
      @fasilpaachie2383 4 года назад

      Me too 😢

  • @malayalizzzzbro777
    @malayalizzzzbro777 11 месяцев назад

    Granulomatous colitis aan why TB medicine. eth TB aano?

  • @user-rf5ts8wn6y
    @user-rf5ts8wn6y 6 месяцев назад

    Dr enikk edakidakk toilettil povum. Poyi kazhinjal complete povathe pole veendum kure thavana povendivarum.poyikazhinjal bayangara kadachilum vedanayum okkyayitt arakku thazhe full painayirikkum. Colonoscopy endoscopy okke chaidu. Colonoscopyil piles problem undenn paranju dr. Pinne kure thavana toiletil poyal vararuvedana , kudal elakunnapole okke feel chayyarund. Ee symptoms paranjappo dr IBS undenn paranju. Non veg okke kazhichal koodudal an. Motio semi loosayittan eppozhum. Povunna samayath enthothallivarunna pole thonnarund.chrons deseas avan sadyada undo dr.gas problem valare cheruppathile und

  • @user-wp8pw9mz5q
    @user-wp8pw9mz5q 7 месяцев назад +2

    Poornamayum ee asugam maarumo?

    • @Moneymaker.99
      @Moneymaker.99 7 месяцев назад

      Asugam orikkalum complete aayittu maaruka illa.oru permanent solution ee desease inu illa.lifelong treatment cheyth control cheyth kondupokane pattu...
      Nalla diet um venam

    • @MMGastroCareindia
      @MMGastroCareindia  7 месяцев назад

      Paranjathu Shari aanu. Maarilla. Control cheythu kondu pokam

    • @adhilabu9781
      @adhilabu9781 6 месяцев назад

      ​@@Moneymaker.99Bro ningalude wts app number tharumo? Plz

  • @sha6045
    @sha6045 Год назад

    Enik 24 age aane Naduvine disc herntation aayt surgery chyyan pokn ullthe aane epoo enik vayre veerthu varum gas problem und vayrile ok uru discomfort um und epoo 4 days aayit urine correct pokunila uru yellow colour ile kurche kurchi urine pokunilu ethine NJan aaryane kanikndathe ethe enthanne problem enne parayumo 🙏

  • @alvinalizbeth4734
    @alvinalizbeth4734 4 года назад +1

    Regular mouth ulcer and constipation crohns disease inta symptoms ahno

    • @alvinalizbeth4734
      @alvinalizbeth4734 4 года назад

      Ariyavunna aarelum onn comment idane

    • @MMGastroCareindia
      @MMGastroCareindia  4 года назад

      No. Crohn's ഡിസീസ ഇൽ വയറിളക്കം ആണ് വരുക

    • @fortelx8611
      @fortelx8611 4 года назад

      Enikku koodunna avasthayil chilappol iva vararundu

  • @shijuk6279
    @shijuk6279 4 года назад

    Doctor enikku yeppozhum problems aayyirunnu endoscopy chaithu njan pravasi aannu 1 year munpe aanu chaithe appo vayarinullile tholi pooyittundu yennu paranju eppozhum eniku vayarinu yeppozhum problem aanu yegane mattam ethu

  • @shamishaji846
    @shamishaji846 2 года назад

    മാഡം,എനിക്ക് 8 മാസം ആയിട്ട് ഇടക്ക് വയറു വേദന കാണുന്നു.2 വട്ടം സ്കാൻ ചെയ്തിട്ടും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ബട്ട്‌ പിന്നെയും 2 മാസം മുൻപ് വയയു വേദന മാസംപിന്നെയുംവന്നു.ഇൻജെക്ഷൻ,ടാബ്ലറ്റ് ഒന്നും കൊണ്ടും pain കുറഞ്ഞില്ല.പിന്നെയും സ്കാൻ ചെയ്തു.റിപ്പോർട്ടിൽ vankudalil വീക്കം ഉണ്ടെന്നും coonoloscopy വേണം എന്നും പറഞു.അതിനായി RTPCR ചെയ്തപ്പോൾ KOVID POSITVE കാണിച്ചു.ഇപ്പോൾ വയറിനു ചെറിയ അസ്വസ്ഥത ഉണ്ട്.എന്നാലും pain പിന്നെ വന്നിട്ടില്ല.ഇതിന്റെ റീസൺ എന്തായിരിക്കും മാഡം,colonospy ഏകദേശം charage എത്ര ആകും.എനിക്ക് 36 വയസ്സ് ഉണ്ട്.മോനു 2 വയസ്സ് ആണ്.feeding ഉണ്ട്.അതുകൊണ്ട കുഴപ്പം ഉണ്ടോ

  • @wanderingsoul2737
    @wanderingsoul2737 3 года назад +1

    Doctor
    Colonoscopy biopsy result:-Mild chronic ileitis.
    IBD aano adho IBDyude starting diagnosis aano??
    Please reply

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      Better to get the slides reviewed if symptoms persists

    • @HITMAN-xx5zf
      @HITMAN-xx5zf 2 года назад

      Wandering soul. Still which disseas dignosed

  • @ev1806
    @ev1806 4 года назад

    Weight nannayi kuranju varunnu ethu ee disease ullathukondano weight koodan enthenkilum possible way parayumo plsss

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Weight കുറയുന്നുണ്ടെങ്ങിൽ ശ്രദ്ധിക്കണം. മെസ്സേജ് me 8281999900

  • @aswinsram7383
    @aswinsram7383 3 года назад +5

    ഇത് കാണുന്ന ഫിഷർ & പൈൽസ് ഉള്ള ഞാൻ.... 😢😢

    • @mohamedazarudeen6187
      @mohamedazarudeen6187 3 года назад +2

      Bro pedikenda , enikum undayiru ipo illa

    • @visesha2000
      @visesha2000 Месяц назад

      പൈൽസ് ഫിഷർ ഫിസ്റ്റുല ഉളള ഞാൻ 😂😊

  • @lamiabahjath2814
    @lamiabahjath2814 4 года назад +1

    Hy Dr. My mother is having the following symptoms since many years , she needs to go to toilet after each food she have, she has undergone laproscopic surgery for umbilical hernia.. In april 2019,now she is having some pain . Since november , in her right iliac region.. Dr told it might bE IBS , so she took some medications.. And since lockdown she couldnt take medications.. And her pain has worsened and no of times she need to go to toilet.. And while taking stool microscopy blood is present.. Last week its was 2 to 6 epicells now its 8 to 10 cells... In between we had taken cect and the report was some kind of clumps in intestineee...can you please rply for this.. What should i do next...

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Send me the CT scan report

    • @lamiabahjath2814
      @lamiabahjath2814 4 года назад

      @@MMGastroCareindia can i get any email id to send..??

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Send whatsapp to 8281999900

    • @lamiabahjath2814
      @lamiabahjath2814 4 года назад

      @@MMGastroCareindia its impressions :1. few clumped small bowel loops seen in RIF region, no obstructive changes.
      2. No other major pathology seen.
      3. Suggested clinical correlation

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Best is to do a colonoscopy

  • @jamshinamolu6254
    @jamshinamolu6254 3 года назад +1

    Hi dr... Family historyill e asugamullavar fecal occulto blood test etre koodumpolanh cheyendath

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      എന്തിനാ occult blood ചെയ്യുന്നത്

    • @jamshinamolu6254
      @jamshinamolu6254 3 года назад

      @@MMGastroCareindia one week munb pettenh oru diaria tum koode mucusum bloodum kandu.blood one time matrem. Dr ne kanichapo infection anenh parannju... Antibiotic kazhichapo kuravund... Fobt test 3 month munb cheythirunu.. Annh negative ayrunu... E test etre time koodumpolanh cheyendath

  • @kisukisu3988
    @kisukisu3988 2 года назад +2

    Biospy resultil picture suspicious crohns disease ennu kanunnu

  • @mukeshchandran8812
    @mukeshchandran8812 3 года назад +2

    Madam stoolil un digested food kanunnu(fiber food) reason enthayrikkumm

    • @geethumalu3796
      @geethumalu3796 Год назад

      എനിക്കും കാണാറുണ്ട്, പ്രേത്യേകിച്ചു ഏത്തപ്പഴം കഴിക്കുമ്പോ

  • @sajeevtb2798
    @sajeevtb2798 4 года назад +10

    Crohn's disease ന് സർജറി കഴിഞ്ഞാൽ വീണ്ടും വരാതിരിക്കാൻ മെഡിസിൻസ് കഴിക്കേണ്ടി വരുമാ ?

    • @MMGastroCareindia
      @MMGastroCareindia  4 года назад +3

      യെസ്. അത് പ്രഷർ ഷുഗർ പോലത്തെ അല്ലെങ്കിൽ അലർജി പോലത്തെ ഒരു അസുഖം ആണ്. തുടർന്ന് മരുന്നു കഴിക്കണം

    • @shoukathshou9944
      @shoukathshou9944 Год назад

      എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.

    • @shoukathshou9944
      @shoukathshou9944 Год назад

      എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.

  • @sareshvs1590
    @sareshvs1590 2 года назад

    എനിക്ക് ഈ അസുഖം 10 വർഷം മുൻപ് വന്നു ഇതിന് മരുന്ന് 3 വർഷത്തോളം കഴിച്ചു അതിനു ശേഷം 38 വയസ്സുള്ള ഞാൻ 50 വയസ്സുകാരനെ പോലായി മുടി , നരച്ചു , സ്കിൻ ചുളുങ്ങി

    • @MMGastroCareindia
      @MMGastroCareindia  2 года назад

      It is important to keep your disease under control . Also maintain nutrition well

  • @mujeebc-om2wo
    @mujeebc-om2wo 3 года назад

    Ente mon 4 years aayi crohn's thudagiyitt ( age 21). one year ayi biological treatment thudagiyitt fistula vennirunnu ippol Mattamund ennalum chilabuthimuttugalund aalk dheshyam tensionum kooduthalan ithinulla prathivithi parajtheru 😓🙏. avark veendi oru nalla counseling class idu mam.

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Counselling എപ്പോഴും ഒറ്റക്ക് ഒറ്റക്ക് ആണ് നടത്താറ്.

    • @reshmaph232
      @reshmaph232 2 года назад

      Njanum crohn's medicine kazhekkunnunde.enekum deshayam kuduthalane

    • @sreelakshmimuralidharan1898
      @sreelakshmimuralidharan1898 5 месяцев назад

      Ipo engane undu?

  • @niranjana.s3515
    @niranjana.s3515 3 года назад

    Stoolil chilappozhokkea karuppum chumappum nirangal varunnund.cheruthayitt loose aayittan pokunnath.vayarintea valath bhagath chilappozhokkea cheruthayi kuthunna polea und polea veadhanayund.cronhns disease aano dr

  • @malayalizzzzbro777
    @malayalizzzzbro777 11 месяцев назад

    Curable aano

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад

      Noooooo... Nammalum namude chutum ullavrum. Vijarichal.. E disease ne remission il komdpokan pattum.. Thaz the only option now..

  • @vishnuvijayendranath8376
    @vishnuvijayendranath8376 4 года назад

    Dr ente blood results ellam negative ayernuu but colonoscopy chaythapol result ceacum :mild ileitis and waiting for Biossy result eanta ayerkum promblem

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Please update me your biopsy result .. we can help you ..

    • @vishnuvijayendranath8376
      @vishnuvijayendranath8376 4 года назад

      @@MMGastroCareindia Biospy result not received is any be serious promblem

    • @vishnuvijayendranath8376
      @vishnuvijayendranath8376 4 года назад +1

      Microscope description: section shows fragments of ileal mucosa with reactive lymphoid hyperplasia .There is no increase in intraepithelial lymphocytes/ significant inflammation / neutrophilic activity.No granuloma/ parasites / malignancy

    • @sbtips5476
      @sbtips5476 Год назад

      @@vishnuvijayendranath8376 hi bro.. enthayi ippo

  • @musthafashaheer1928
    @musthafashaheer1928 3 года назад +1

    Dr
    Enikk ee asugam und.6 month TB yude medicines kayichu but mattamonnumillaaa. Ippol crohn's anannu Dr parayunnu medicin start cheythu 2 week ayii. Weight nannayi kurayunnu😢😢😢 etre time vare medicine kayikkanam ,weight kuduvan ethengilum chance undo?

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Can you contact dr maya 9447101100

    • @musthafashaheer1928
      @musthafashaheer1928 3 года назад

      OK
      Pls add my number wts app grp 9562913201

    • @musthafashaheer1928
      @musthafashaheer1928 3 года назад

      OK
      Pls add my number wts app grp 9562913201

    • @user-gs4hs5fb9o
      @user-gs4hs5fb9o 3 года назад

      @@musthafashaheer1928 crohns treatment start cheythappo aano weight kurayunnath??

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Crohn's ഉള്ളത് കൊണ്ടാണ് wt കുറയുന്നത്

  • @bornincreativity7124
    @bornincreativity7124 11 месяцев назад

    നിൻ preganancy try cheyyunund. Anik IBS und. Nthagilum risk indakumo madam plz rplt

    • @MMGastroCareindia
      @MMGastroCareindia  2 месяца назад

      No

    • @AthiraAdhu-tf2nl
      @AthiraAdhu-tf2nl 2 месяца назад

      ​@@MMGastroCareindia Hai madam pls help Me ...can you send your ph number..ethina kurich kurach doubts ind enik

  • @akhilkiran5126
    @akhilkiran5126 Год назад

    Mild proctitis IBD ano

  • @manjimaramakrishnan6329
    @manjimaramakrishnan6329 4 года назад +2

    Mam surgery kazhinjal crohn's veruo?

    • @renjithks4132
      @renjithks4132 3 года назад

      വരും...

    • @Moneymaker.99
      @Moneymaker.99 9 месяцев назад

      Surgery kazhinjalum Lifelong medicine kazhikkanam

  • @sahirmuhsina2054
    @sahirmuhsina2054 3 года назад

    Dr enik 3years aayi e disease
    Oru varsham munne dlvry kynu kuzhappamonnumilla
    But njan weight valare kuravann eppoyum
    E rokam vannal weight koodille
    Mam pls reply

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Is your disease under control ?

    • @ayshazenha9459
      @ayshazenha9459 2 года назад

      Waight കൂടുന്നില്ല same problum

    • @nisraanwar975
      @nisraanwar975 Год назад

      @@MMGastroCareindia vishppilyma undavumo

  • @sunishajahan2742
    @sunishajahan2742 4 года назад

    Enikum und crons diseas pakshe constipationum unde

  • @teamwinners2878
    @teamwinners2878 2 года назад +1

    Dr. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ വയർ വല്ലാതാകും വേദന ഉം എരിച്ചിലും വരും പിന്നെ ലൂസ്മോഷൻ ആകും അതും ഭയങ്കര എരിച്ചിൽ പോലെ പോകുന്നെ അങ്ങനെ പോയില്ല എങ്കിൽ പിന്നെ വായിന്റെ രണ്ടുസൈഡും പൊട്ടും ഇതെന്താ ഇങ്ങനെ എന്നാൽ ലൂസ് ആയി പോയാൽ പിന്നെ ടെൻഷൻ കുറെ കുറയും

  • @user-gs4hs5fb9o
    @user-gs4hs5fb9o 3 года назад +1

    6 mnth tb treatment kazhnj. Fistula indayrnn. Maatamonnum undayilla. Ippo crohs treatment strt cheythind.. Ini weight loss okke sambavikkuo

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      നന്നായി ഭക്ഷണം കഴിക്കുക. Treatment കറക്റ്റ് ആയി ചെയ്യുക. Results കിട്ടും

    • @user-gs4hs5fb9o
      @user-gs4hs5fb9o 3 года назад

      Azoran 50 kazhichal wbc kuranj pokuo??

    • @user-gs4hs5fb9o
      @user-gs4hs5fb9o 3 года назад

      Kuranjal treatment stop cheyyendi varuo??

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Don't stop the treatment

    • @user-gs4hs5fb9o
      @user-gs4hs5fb9o 3 года назад

      Dr paranju count kurayan chance ind. Kuranjal tablet nirthendi varum.

  • @rahulraghavan5407
    @rahulraghavan5407 4 года назад +3

    ഡോക്ടർ എനിക്ക് ഇത്പോലെ ഉള്ള sypmtoms ഉണ്ട്. വയറു അസ്വസ്ഥത weight loss മലധ്വരത്തിന്റെ അവിടെ ഇടയ്ക്ക് വേദന. ഇടയ്ക്ക് വയറിളക്കം. ഇത് chrons dosease ആണോ

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      എനിക്ക് നേരിട്ട് കാണണം..

    • @nidheeshpp5051
      @nidheeshpp5051 4 года назад

      @@MMGastroCareindia Dr എനിക്കും ഈ അസുഖം ഉണ്ട് ജീവതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുമോ Dr

    • @sanoodvlog1608
      @sanoodvlog1608 4 года назад

      @@nidheeshpp5051 hi.. Contact no

    • @MMGastroCareindia
      @MMGastroCareindia  4 года назад

      കഴിക്കേണ്ടി വരും.

    • @swathysr9415
      @swathysr9415 10 месяцев назад

      Eppo agane ond ?

  • @noufalnasar947
    @noufalnasar947 3 года назад

    Ulcerative colitics ഉണ്ട് കാലിൽ റെഡ് പാട് വന്നിട്ട് ആ ഭാഗത്തു നീര് വെയ്ക്കുന്നു വേദനയും ഇത് എന്തു കൊണ്ടാണ്

    • @MMGastroCareindia
      @MMGastroCareindia  3 года назад

      UC ഉള്ളവര്ക്ക് ചില ത്വക്ക് ലക്ഷണങ്ങൾ ഉണ്ടാകാം. ചികിത്സിക്കുന്ന gastro doctore കാണിക്കുക

    • @jchamathil
      @jchamathil 4 месяца назад

      Ippo engane undu?

    • @Moneymaker.99
      @Moneymaker.99 3 месяца назад

      @@jchamathil ningalk IBD undo?

  • @nidheeshpp5051
    @nidheeshpp5051 3 года назад +1

    Dr Crohn's disease ullavarkulla iron tablets paranju yherammo plz

  • @kozhikodan2576
    @kozhikodan2576 Год назад

    Crohnsn medicine start cheythal ellavarum weight loss aavuo

  • @ev1806
    @ev1806 4 года назад +1

    Weight koodan enthenkilum chance undo reply prethishikkunnu

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Correct aayittu medicine kazhikkuka.correct diet follow cheyyuka.desease control aakumpol weight pathiye koodum

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад

      Crohns oru life long disease.. Namde lifestyle kondo matto vannath.. Cheyyan patunnath.. Max stress ozhivakuka, chila food kazhichal flare up. Avum.. So patunna food mathram kazhikuka.. Athum.. Healthy food, omega 3 pole supplements edukuka... Good sleep, enough water.. Ellathintem koode workout chyka.. Namde life style il change varuthiyal, remission il pokan patum...

  • @user-gs4hs5fb9o
    @user-gs4hs5fb9o 5 месяцев назад

    Njn ippo 3 yr aayit azoran kazhikkunnund. Enik kuttikal undakunnathinu issues indakumo. Wife nu doubt aanu. Pls rply

    • @user-gs4hs5fb9o
      @user-gs4hs5fb9o 5 месяцев назад

      Prblm undo??

    • @Moneymaker.99
      @Moneymaker.99 3 месяца назад

      Illa bro.

    • @jishnubalan3917
      @jishnubalan3917 2 месяца назад

      ഒരു കുഴപ്പമില്ല bro ഞാൻ ഈ അസുഖം ആയിട്ടാണ് നാട്ടിൽ പോയത്.. ട്രീറ്റ്മെന്റ് എടുക്കുന്ന സമയത്തു ആണ് എന്റെ wife പ്രെഗ്നന്റ് ആയത്.. ❤️❤️❤️അതുകൊണ്ട് കുട്ടികൾ ഒക്കെ ഉണ്ടാവും ❤️❤️

    • @MMGastroCareindia
      @MMGastroCareindia  2 месяца назад

      No problem 👍🏻

  • @liyaschoiceliyaschoice390
    @liyaschoiceliyaschoice390 4 года назад

    5വർഷമായി ഞാനും മരുന്ന് കഴിക്കുന്നു azoran 50 mesacol ഇത് രണ്ടും കഴിക്കുന്നു

  • @praveenravi2139
    @praveenravi2139 3 года назад +2

    Last 15 years i am fighting with this disease 😢

    • @renjithks4132
      @renjithks4132 3 года назад

      എനിക്ക് 2 വര്‍ഷം ആയി തുടങ്ങിയിട്ട്.

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      Hope your disease is under control . Please do surveillance colonoscopy as after 10 years there is a risk of cancer.

    • @HITMAN-xx5zf
      @HITMAN-xx5zf 2 года назад

      Praveen ravi ur from

    • @blessonvarghese475
      @blessonvarghese475 2 года назад

      Contact number plz

    • @shoukathshou9944
      @shoukathshou9944 Год назад

      എനിക്കും symptoms എല്ലാം ഉണ്ട്. പരിശോധനകൾ നടക്കുന്നു. ഈ രോഗം ഉള്ളവർ എനിക്ക് Wtsp Msg ചെയ്യാമോ. എന്റെ ന- മ്പ-ർ എന്റെ ചാനലിന്റെ First വീഡിയോ ആയി കൊടുത്തിട്ട് ഉണ്ട്. ഇതിൽ എഴുതി ഇട്ടാൽ അപ്പോൾ തന്നെ delete ആവുന്നു. അത് കൊണ്ടാണ് msg Pls pls 🙏🙏 😥😥.

  • @user-gs4hs5fb9o
    @user-gs4hs5fb9o 3 года назад

    Crohn's treatment thudangiyit ippo 5 mnth aakunnu.. Azuran, omnacortil, shelcal ellam und.. Covid vaccine edukkunnathil issues undo??

    • @yadhukrishnanar1775
      @yadhukrishnanar1775 3 года назад +3

      Eniku chrons treatment thudangit ipo 1yr ayi treatment anu, Azorn anu kazhikunne, vacine eduthu.

    • @MMGastroCareindia
      @MMGastroCareindia  3 года назад

      You can take vaccine 👍🏻

    • @greathvyne5359
      @greathvyne5359 3 года назад

      You should take vaccine immediately

  • @Moneymaker.99
    @Moneymaker.99 2 месяца назад

    Infliximab injection gap 8 weeks ennullath 10 weeks aayaal kuzhapom undo??

    • @MMGastroCareindia
      @MMGastroCareindia  2 месяца назад

      Recommendation is 8 weeks

    • @Moneymaker.99
      @Moneymaker.99 2 месяца назад

      @@MMGastroCareindiainfusion date June 1st week aayirunnu.ippom kurach late aayi(2weeks)
      Ath kuzhapom undo?

    • @MMGastroCareindia
      @MMGastroCareindia  2 месяца назад

      @Moneymaker.99 . no . Should take as soon as possible

    • @sreejeshnath1905
      @sreejeshnath1905 Месяц назад +1

      Thangale contact cheiyan pattumo.

    • @Moneymaker.99
      @Moneymaker.99 Месяц назад

      @@sreejeshnath1905 entha karym?

  • @vlog-wp9je
    @vlog-wp9je 3 года назад +1

    ഞാൻ 3 years ആയി mesacol od , azoran 50 , sysfol , sompraz 40, budez cr കഴിക്കുന്നു
    എനിക്ക് hb ഇപ്പോഴും 10 ഇൽ kuravan വിവാഹ ജീവിതം sugam അല്ല അതുകൊണ്ട് tention

    • @vlog-wp9je
      @vlog-wp9je 3 года назад

      എന്റെ name ഇയാസ് man 29 years old

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഒന്ന് റിവ്യൂ ചെയ്യേണ്ടി വരും. Contact dr maya 9447101100

    • @sreejayak6254
      @sreejayak6254 3 года назад

      ഞാനും ഈ മെഡിസിൻ ആണ് കഴിക്കുന്നത്. കുറെ കോളോ ണോ സ്കോപ്പി യും. സി. റ്റി സ്കാൻendo സ്കോപി. എല്ലാം ചെയ്തു മാറ്റം ഇല്ല. ഇപ്പോൾ അനീമിയ അസുഖം മാണ് l

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      Contact dr Maya 9447101100

    • @samkp6941
      @samkp6941 3 года назад

      Budez regular aayitt kazhikkuvo ?pls reply !

  • @suneeshv.s5598
    @suneeshv.s5598 3 года назад

    Is it completely curable?

  • @santhoshkrishnan6269
    @santhoshkrishnan6269 3 года назад

    Colitis. Permanent cure aakan pattumo

  • @anjunarayan3851
    @anjunarayan3851 3 года назад

    Dr enik severe weight losss anuu. Entha issue ennu kitttinnillaaa. Njn entha cheyyande? Pls rply😞

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Full work up cheyyam

    • @anjunarayan3851
      @anjunarayan3851 3 года назад

      Urine blood ithellam check chutattund. Orupad doctor ne kandu bt issue nthann ariyunnilla

    • @nisraanwar975
      @nisraanwar975 Год назад

      @@anjunarayan3851 vidhppilyma undavumo

    • @Moneymaker.99
      @Moneymaker.99 7 месяцев назад

      ​@@anjunarayan3851ippo okay aayo

  • @sadikaandaadhav7377
    @sadikaandaadhav7377 3 года назад +1

    Madam azoran 50, mg tablet 2എണ്ണം daily കഴിക്കുന്നു 6 വർഷമായി
    ഇതുകൊണ്ടു pregnencyil problum undakumo

  • @reshmaph232
    @reshmaph232 3 года назад

    Enekum crohns desease unde.10year medicine kazhekkunnu. Chilappol syptomps kanekkum. Blood result positive akum.

  • @reshmaph232
    @reshmaph232 3 года назад +1

    Crohns desease patientsenta whats group undo

  • @shahinrecreation2413
    @shahinrecreation2413 4 года назад +2

    Eee disease life long indaguvo.enikkum edhu inde ennikku 17 age aa.edhinnu solution Indo

    • @alvinalizbeth4734
      @alvinalizbeth4734 4 года назад

      Constipation ithinta symptom ahno ? Diarrhea?

    • @diya2297
      @diya2297 3 года назад +2

      Ende umakum ithund but now she is well.ennalum life long koode undaavum.niyanthrikane pattu

    • @shahinrecreation2413
      @shahinrecreation2413 3 года назад

      Thanks

    • @HITMAN-xx5zf
      @HITMAN-xx5zf 2 года назад

      @@shahinrecreation2413 ur crohn's patient. How to manage. Kindly help me

    • @nisraanwar975
      @nisraanwar975 Год назад

      Vishppiyma undavom

  • @rivulet5102
    @rivulet5102 3 года назад

    Njan 10 years aay azoran 50mg kazhikkunnu, gas strouble und eppozhum. Athinu ith vare pariharam kandilla. Acidity karam night urangan buddimuttunnu, irritation aanu. Ithokke kond thanne Married life venda ennanu ente decision.

  • @nasarze1182
    @nasarze1182 4 года назад +6

    Dr എനിക്ക് crons deseas ആണ്... azoran50 കഴിക്കുന്നു.. ഇത് തുടർച്ചയായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @nasarze1182
    @nasarze1182 4 года назад +5

    ഈ അസുഖം മാറ്റാൻ പറ്റില്ലേ

  • @manjimaramakrishnan6329
    @manjimaramakrishnan6329 4 года назад +1

    Ee disease aganya mam verunne?

    • @samkp6941
      @samkp6941 3 года назад

      In my experience over stress nd fear also main reason

    • @Moneymaker.99
      @Moneymaker.99 9 месяцев назад

      Desease of unknown source aanu

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад

      Vyakthamayi oru ans illla.. But mukalile comment. Pole stress.. Oru main karanam thanneyanu.. Disease diagonise chythal
      Max stress varathe irikan sredikkuka.. disease ne trigger cheyunna environment il ninn distance keep chyka.. Stress koodiyal disease worse akum..

  • @jithuukannur5059
    @jithuukannur5059 4 года назад +5

    ഈ രോഗം വന്നാൽ അയാൾ ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടതായി വരുമോ

  • @muhammedshareef573
    @muhammedshareef573 3 года назад

    azoran 50 കുറചു നാള്‍ കയിചു ഇപ്പൊള്‍ കയികുനില്ല എനികു വെറെ പ്രഷ്നങള്‍ ഒന്നും ഇപൊള്‍ ഇല്ല എനി കയികനൊ

    • @MMGastroCareindia
      @MMGastroCareindia  3 года назад +2

      ഉറപ്പായും കഴിക്കണം

    • @haseenat8795
      @haseenat8795 Год назад +2

      Asugam illengil pinne enthin

    • @Moneymaker.99
      @Moneymaker.99 9 месяцев назад

      ​@@haseenat8795This is a lifelong condition that cannot be cured.

    • @Moneymaker.99
      @Moneymaker.99 9 месяцев назад

      ​@@haseenat8795desease control aavan medicine kazhiche mathiyavu....

    • @Moneymaker.99
      @Moneymaker.99 3 месяца назад

      ​​@@haseenat8795Crohn's disease is a lifelong condition without a cure. Continuous medication helps manage symptoms and maintain remission.

  • @challenge-sl3ch
    @challenge-sl3ch Год назад

    Dr enikku enikku 7 year aayittu crohns aanu weight loss aanu enikku 30 vayasai njan ippol sompraz 40 aanu kaxhikkunne idhu nallathano crohns nu side effect undakumo??

    • @MMGastroCareindia
      @MMGastroCareindia  Год назад

      Sompraz 40 crohn's inte marunnu alla

    • @user-su8ic3ln9k
      @user-su8ic3ln9k 5 месяцев назад

      നല്ലൊരു dr കാണു ക്രോൺസ് ഗുരുതരമായ രോഗം ആൻ നമ്മൾ അനുഭവിക്കുനത ,

  • @maneeshmurali1757
    @maneeshmurali1757 3 года назад +1

    Madam 7varshamayi marunnu kazhikkunnu anti biotic . Steroids. East ippol kazhikunat azoran 50mg

    • @maneeshmurali1757
      @maneeshmurali1757 3 года назад

      Weight 50aanu ippozhum . 33vayasundu ippol naatil vannittu Dr kandilla ippol Njan saudiyilanu njaan medicine theernappol ivide Dr kandu Dr imuran 50 medicine thannu vizappilla ippol Dr paranjo gastrontologyil kaanikkan

    • @maneeshmurali1757
      @maneeshmurali1757 3 года назад

      Hospital kure dhooram undu athanu naatil vannittu drkananjat corona kooduthalalle samayamayirunu

    • @maneeshmurali1757
      @maneeshmurali1757 3 года назад

      Vizhappilathathinu lla marunnu paranjo tharavo. Saudiyilanu ivide kittunat venam madam please reply. Njaan chaitha test resultukal ente kayyilu undu

    • @maneeshmurali1757
      @maneeshmurali1757 3 года назад

      Athu ayaitchu tharan pattillallo. Ithu fake message Alla madam realanu please reply

    • @MMGastroCareindia
      @MMGastroCareindia  2 года назад

      Contact 8281705533

  • @faath_fathiz2869
    @faath_fathiz2869 3 года назад +1

    Fibre food avoid chyanno mam ..please replyy

  • @SynudheenZiyan
    @SynudheenZiyan 2 года назад +1

    Crohn's desease രോഗികൾക് ഭാരം കൂടിയ ജോലികൾ ചെയ്യാൻ പറ്റുമോ

    • @MMGastroCareindia
      @MMGastroCareindia  2 года назад

      Yes . As long as your disease is controlled 👍🏻

  • @lathathilakan9271
    @lathathilakan9271 3 года назад

    Chrons അസുഖത്തിന് injection നല്ലതാണോ ?please reply mam -

  • @agrajae.v2260
    @agrajae.v2260 3 года назад +1

    Kuranja weight koottan pattumo?

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Disease control is important

    • @Moneymaker.99
      @Moneymaker.99 10 месяцев назад

      Correct aayittu medicine kazhikkanam engile desease nammude control il nikku... desease controlil anengil avasyathinu visapokke undavum...appo weight pathiye koodikkolum

    • @Shijumymoulder123
      @Shijumymoulder123 7 месяцев назад

      Weight oke kootan patum.. Nalla. Mindset venam..

  • @amaldas9572
    @amaldas9572 4 года назад +3

    njn 3 yrs ayi medicine start cheythitt nalla mattam indayi but asugam kuranjapol nice ayitt medicine stop cheythu. monthly 2000rs aduth expence varum(azoran50mg,ciplox,coolgut.folvite,wyslone30mg,nexpro)ithokyanu

    • @thilak_tp
      @thilak_tp 4 года назад

      Sherian bro .. meds Vittaal starting nalla rasam aan ...pinne pand indayenakalum kooduthal varunn

    • @MMGastroCareindia
      @MMGastroCareindia  4 года назад +3

      Actually you shouldn’t stop medicines . But we can bring down the medicine number and dose .. this is depending on your symptoms and response to treatment .. plz meet me

    • @thilak_tp
      @thilak_tp 4 года назад +1

      @@MMGastroCareindia I have been doing this since covid19 began ...Instead of daily I've been taking meds once in two days and I'm doing fine.I took this decision cause my doctor isn't reachable due to restrictions.

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Please be careful. The complications of stopping the treatment or being irregular without monitoring is very bad

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      Please get me your numbers. I can for a crohn's group

  • @muhammedshareef573
    @muhammedshareef573 3 года назад +2

    doctor എനിക് 2 വര്‍ഷം മുംബ് സര്ജറി കയിഞതാ ഇപ്പൊള്‍ ഞന്‍ ഒരു ട്രീട്മെന്റും ചെയ്യുനില്ല അതുകൊണ്ട് ഇതു കുടാന്‍ സാദ്യത ഉണ്ടൊ

    • @MaheshS-tx3jv
      @MaheshS-tx3jv 3 года назад

      എന്റെ നമ്പർ 9656299824 ആണ്.. എനിക്ക് സർജറി പറഞ്ഞു.. വിവരങ്ങൾ അറിയാൻ എന്നെ ഒന്ന് വിളിക്കാമോ..

    • @fishingtricks9377
      @fishingtricks9377 3 года назад

      എന്തിനാണു സർജറി ചെയ്തത്

    • @muhammedshareef573
      @muhammedshareef573 3 года назад

      @@fishingtricks9377 വയര്‍ വെദന

    • @muhammedshareef573
      @muhammedshareef573 Год назад

      @@abcd-lk5rb cash ഒന്നും ആയില്ല

    • @muhammedshareef573
      @muhammedshareef573 Год назад

      @@abcd-lk5rb അതെ മെടിക്കല്‍ കൊളെജ് കോയിക്കോട്