ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SECTION BY SAVITHA

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 133

  • @remasreekumar6920
    @remasreekumar6920 Год назад +4

    സവിതയുടെ അവതരണം ഇഷ്ടമാണ്. ഒട്ടും കൃത്രിമത്വമില്ല. ഇങ്ങനെ തുടരൂ ❤❤കണ്ണൻ കൂടെയുണ്ടാവും

  • @dr.radhkaks2110
    @dr.radhkaks2110 Год назад +2

    ഹരേ കൃഷ്ണ🎉🎉🎉

  • @SPK1999
    @SPK1999 Год назад +1

    Kazhinja diavsam kuttikale okke kandathil santhoshamtto.. iniyum kuttikale kond varanam..avarude participation nannayittund.

  • @baskeranks4123
    @baskeranks4123 Год назад +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @unnikrishnan2709
    @unnikrishnan2709 Месяц назад

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾

  • @girijashaji495
    @girijashaji495 4 месяца назад +1

    ഹരേകൃഷ്ണ

  • @EasananNampoothiri-rs7is
    @EasananNampoothiri-rs7is Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @chandramathysuseelan2175
    @chandramathysuseelan2175 Год назад +1

    Thanks😊😊😊😊

  • @sachykannan766
    @sachykannan766 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @madhuri374...____
    @madhuri374...____ Год назад +1

    Bhagavane sharanam guruvayurappa jai sree radheshyam 🙏🙏🙏🙏🙏🙏🙏

  • @madhup5133
    @madhup5133 Год назад +1

    ഇന്ന് ഒരു
    പാട് അറിവ് പകർന്നു നൽകി സന്തോഷം നെഗറ്റിവിനെ തള്ളി പോസിറ്റിവിനെ പ്രോത്സാഹിപിച്ച് കൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക 🙏🙏🙏

  • @sudheeshkumarts9796
    @sudheeshkumarts9796 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം♥️💙

  • @mallikanandanan7724
    @mallikanandanan7724 Год назад

    ഓം നമോ ഭഗവതേ വാസുദേവയ

  • @p.g.dhruvan821
    @p.g.dhruvan821 Год назад +1

    Nature and simple presentation. God bless you sister

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 2 месяца назад +1

    ഹരേ കൃഷ്ണ
    🙏🙏🙏🙏ഗുരുവായൂരപ്പാ

  • @anjuvs9342
    @anjuvs9342 4 месяца назад +1

    Rama Rama Rama

  • @Kaladevi-c6n
    @Kaladevi-c6n Месяц назад

    Hare Rama hare Krishna guruvayoor appasaranam ❤😂🌹🌹🌹🌹🌹👃👃👃

  • @Vijayalakshmi-1234
    @Vijayalakshmi-1234 Месяц назад

    ഹരേ കൃഷ്ണാ നമസ്കാരം സവിത🙏

  • @GirijaAjayan123
    @GirijaAjayan123 Год назад

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️

  • @anjanakrishnendu4330
    @anjanakrishnendu4330 Год назад +1

    Hare krishna guruvayoorappa saranam

  • @Rajani.K.R
    @Rajani.K.R Месяц назад

    നാരായണ നാരയണ നാരയണ നാരയണ❤❤❤❤❤

  • @ushadharan8231
    @ushadharan8231 8 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @mizhirajesh8292
    @mizhirajesh8292 Год назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anildivakar8534
    @anildivakar8534 8 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @valsalapadmanabhan-od9jf
    @valsalapadmanabhan-od9jf Год назад +1

    ഹരേ കൃഷ്ണ

  • @anjuvs9342
    @anjuvs9342 4 месяца назад +1

    Hare krishna hare krishna krishna krishna hare hare
    Hare rama hare rama rama rama hare hare

  • @vijayakumarip27
    @vijayakumarip27 Год назад

    ഹരേ കൃഷ്ണ ഭഗവാന്റ അനുഗ്രഹം നമുക്കും അതോടൊപ്പം ഗുരുവായൂർ വിശേഷങ്ങൾ പറഞ്ഞു തരുന്ന സഹോദരിക്ക്ഉം ഭഗവാന്റ
    അനുഗ്രഹം ഉണ്ടാകും 👏👏👏👏

  • @sujithshreej8630
    @sujithshreej8630 Год назад +1

    Chechi continue all are supporting you and lord Krishna also here ❤❤❤ don't warry Hare Krishna guruvayoorappa love you

  • @Shak22l
    @Shak22l Год назад +1

    ഹരേ കൃഷ്ണ.. 🙏🙏

  • @miniprasanth8707
    @miniprasanth8707 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @jayachandrannairk7301
    @jayachandrannairk7301 Год назад +1

    ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼

  • @manjup.k5298
    @manjup.k5298 Год назад +1

    Hare Krishna 🙏🙏 Ellam valare bhangiyayi paranjutharunna aniyathiku Bhaghavante anugraham eppozhum undavatte.Adhupole Bhaghavane kanan njangalkum vegam kazhiyumarakatte.🙏🙏Manju and Anjali from Kozhikode.

  • @jissssssh
    @jissssssh Год назад +1

    Krishna Guruyaoor Appa Sharanam

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 Год назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @radhakp6063
    @radhakp6063 Год назад +1

    Om namo bhagwate vasudevaya om namo narayana ya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SPK1999
    @SPK1999 Год назад

    Comments kandu vishamikkandattoo.. ellathinum kuttam kaanunnavar elllayidathum und... don't worry. Guruvayoorppn koode undakum ennum.. Presentation okke nallathattoo....

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад

    ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏🙏

  • @prabhashcd6613
    @prabhashcd6613 Год назад +2

    OM NAMOBHAGAVATHE VASUDEVAYA

  • @anjuvs9342
    @anjuvs9342 4 месяца назад +1

    ❤krishna krishna krishna

  • @vijayakumari4064
    @vijayakumari4064 Год назад +1

    ഹരേ കൃഷ്ണ

  • @KrishnakumariKrishnakuma-kw4ig
    @KrishnakumariKrishnakuma-kw4ig 3 месяца назад +1

    Krishna.krishna.krishna

  • @ushaudayan9370
    @ushaudayan9370 Год назад +1

    Unnikrishna elllavareyum kathurakshikkane kanna❤🙏🙏🙏

  • @shailastastykitchen2542
    @shailastastykitchen2542 Год назад +2

    Ayyo മോളെ, എന്റെ ചോദ്യത്തിനുള്ള ഉത്തരം nalloru Katha yiloode thanne ulkollichu പറഞ്ഞു thannathil othiri nanniyum oppam santhoshavum und ketto mole 🙏🙏🙏

  • @sheebavp1692
    @sheebavp1692 3 месяца назад

    എൻറെ പൊന്നു ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ

  • @babyedakkatt5804
    @babyedakkatt5804 Год назад

    ഹരേ കൃഷ്ണാ ഗോപാല ഗുരുവായൂരപ്പാ ഗോവിന്ദ

  • @sujithasubbu6288
    @sujithasubbu6288 2 месяца назад

    Recently aanu njan Kanan thudangiyathu. Ithuvare comments onnum ittilla, only like cheyyarullu. Ippo comment idan thonnunnu. Enikkippo valya ishtanu kuttide vdos. Oru extra expression onnum idathe areyum novikkathe oru lag illathe, it's very nice mole. Want to see you❤ don't care about negative comments, just ignore blindly and go ahead with 100percent confidence. Nammude unnide ishtam mathram mathi namukku. 🎉🎉💪💪 Sarvam shreekrishnarpanamasthu 🙏🙏🙏

  • @jeminijemini6934
    @jeminijemini6934 Год назад +2

    സര്‍വ്വം കൃഷ്ണാര്‍പ്പണo 🙏🙏🙏🙏🙏

  • @godlover-sx8qv
    @godlover-sx8qv 8 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @baskeranks4123
    @baskeranks4123 Год назад

    ഓം നമോ ഭഗവതേ വാസു ദേവായ

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад

    ഹരേ കൃഷ്ണാ ഗുരുവായൂരണ്ണി കണ്ണാ തൃപ്പാദം ശരണം🙏🙏🙏❤❤❤
    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏❤❤❤

  • @Shak22l
    @Shak22l Год назад

    സർവ്വം കൃഷ്ണാർപ്പണമസ്തു..
    Ignore negative comments and continue your programme submitting to Krishna.. 🙏🙏

  • @manjumadhu5009
    @manjumadhu5009 7 месяцев назад

    Hare krishnaaaaa ❤❤❤❤❤

  • @soselasela2030
    @soselasela2030 Год назад +1

    മോൾ പറഞ്ഞു തരുന്ന ഗുരുവായൂരപ്പന്റെ അറിവുകൾ വളരെ ഉപകാരം.. മോളുടെ അവതരണം മനോഹരം തന്നെ 🙏 😊
    ഞാൻ കണ്ണനെ കുഞ്ഞായി തന്നെ ആണ്‌ കാണുന്നത് ഞാൻ കഴിക്കുമ്പോൾ ഒക്കെ എന്റെ കണ്ണന് നന്ദി പറഞ്ഞിട്ടാണ് കഴിക്കാറ് എനിക്കറിയേണ്ടത് പൊന്നുണ്ണിക്ക് ഒരു ദിവസം എന്തൊക്കെ ആഹാരം ആണ് കൊടുക്കുന്നത് അറിയാൻ ഒരുപാട് ആഗ്രഹം 🙏🙏🙏 ഞാൻ സുശീല കുവൈറ്റിൽ 😊

  • @bindumolp1237
    @bindumolp1237 8 месяцев назад +1

    സവിതക്ക് നല്ലതു വരട്ടെ കണ്ണാ എല്ലാവരെയും രക്ഷിക്കട്ടെ❤❤❤❤❤ 27:06 27:12

  • @krishnamoorthy2639
    @krishnamoorthy2639 Год назад

    Blessings of Guruvayurappa is always there for you and your family. Krishna Guruvayurappa Narayana.

  • @sandhyapankaj8459
    @sandhyapankaj8459 Год назад

    ഹരേ കൃഷ്ണ 🙏 ഒത്തിരി ഒത്തിരി സന്തോഷമായി ഇന്നെന്റെ ചോദ്യത്തിന് ഉത്തരം തന്നതിൽ സബിത ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്😍 എനിക്ക് കൃഷ്ണനാട്ടം പുസ്തകം വേണം ഗൂഗിൾ ആയി പണം അയച്ചാൽ മതിയോ ഞാൻ എല്ലാ മാസവും ഗുരുവായൂർ വരാറുണ്ട് ഇനിയും വരുമ്പോൾ കാണാൻ പറ്റുമെങ്കിൽ നമുക്ക് കാണാം ഇന്നെനിക്ക് ഒത്തിരി സന്തോഷമായി 🙏❤️

  • @NirmalaMR-vg6pe
    @NirmalaMR-vg6pe 2 месяца назад

    Hare kanna guruvayurappa te visheshangal alle Savitha parayunnath athu ulkkollan kazhiyumnavar mathram kelkkukayum kanukayum chaithal pore enthinanu mosham comentumai ee chanel kanunnathu kanna kakkane savithayude Ella vivaranangalum bhangiyakunnund thdudaranam manoharamaithanne❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹

  • @AmalAnand-wl8zf
    @AmalAnand-wl8zf 3 месяца назад

    കൃഷ്ണ🙏

  • @seemarani4684
    @seemarani4684 4 месяца назад

    Adharam madhuram njan 2part vare kandu pinneed enikkum ath kittiyilla

  • @baskeranks4123
    @baskeranks4123 Год назад

    ഓം നമോ നാരായണായ

  • @legacy9832
    @legacy9832 Год назад

    ഹരേ ക്രഷ്ണ

  • @vinodhinisasi306
    @vinodhinisasi306 Год назад

    Krishna Guruvayorappa katholane

  • @പ്രകാശധാര
    @പ്രകാശധാര 8 месяцев назад

    ഓം നമോ നാരായണായ

  • @anjuvs9342
    @anjuvs9342 4 месяца назад

    Radha madhava

  • @SunilKumar-dc4cg
    @SunilKumar-dc4cg 3 месяца назад

    സവിത സൂപ്പർ അവതരണം നോ ഒബ്ജെഷൻ

  • @ushavijayan1454
    @ushavijayan1454 Год назад

    Hare krisha🙏🙏🙏

  • @babygirija2841
    @babygirija2841 Год назад +1

    ❤Bhaghavaane❤🙏🙏🙏

  • @PrasidaK
    @PrasidaK Год назад

    Hare krishnaa kakkane🙏🏻🙏🏻🙏🏻

  • @PrincyAjith7165
    @PrincyAjith7165 Год назад

    Hare Krishna

  • @AnilKumar-vg8oy
    @AnilKumar-vg8oy Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep Год назад

    ഉണ്ണികണ്ണാ 🙏😘

  • @vijaylakshmik635
    @vijaylakshmik635 Год назад

    Hare krishna❤

  • @Valsala-k8p
    @Valsala-k8p 3 месяца назад

    😊❤

  • @Sflwer
    @Sflwer Год назад

    Krishna ❤

  • @jissssssh
    @jissssssh Год назад

    True blessings

  • @anjuvs9342
    @anjuvs9342 4 месяца назад

    Vasudhaiva kudumbakam

  • @PrasannaKumari-d2r
    @PrasannaKumari-d2r 8 месяцев назад

    👍👍👍👍👏🙏🌹

  • @shailastastykitchen2542
    @shailastastykitchen2542 Год назад

    Hare Krishnaa🙏🙏🙏

  • @bala4757
    @bala4757 Год назад

    Ellam Krishnarpanam

  • @sindhuk2685
    @sindhuk2685 Год назад

    🙏🙏🙏

  • @nithinkrishnan7034
    @nithinkrishnan7034 Год назад

    Hare krishna 🙏

  • @sheejapv8066
    @sheejapv8066 Год назад

    ❤❤❤

  • @anjuvs9342
    @anjuvs9342 4 месяца назад

    Loka samastha sukhino bhavanthu

  • @jayakrishnano7292
    @jayakrishnano7292 Год назад

    ❤❤❤

  • @venuspeedy26
    @venuspeedy26 11 месяцев назад +1

    നെഗറ്റീവ് വിടൂ കുട്ട്യേ സാക്ഷാൽ ഉണ്ണി കണ്ണൻ ഇല്ലേ കൂടെ.... എല്ലാവരും ഒരേ മനസ്സല്ല കേട്ടോ 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @bala4757
    @bala4757 Год назад

    🙏🙏🙏

  • @anilkumar-lp2wm
    @anilkumar-lp2wm Год назад

    Hari ohm

  • @AnilKumar-gb3qr
    @AnilKumar-gb3qr Год назад +1

    🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏 Hare Krishna Guruvyoorappa saranam 🙏

  • @KannanJalaja
    @KannanJalaja 2 месяца назад

    ഞാൻ ലൈവ് കണ്ടില്ല ഇപ്പോഴാണ് കാണുന്നത്. പകലും രാത്രിയും പോലെ നല്ലതും ചീത്തയും, സുഖവും ദുഃഖവും എല്ലാം ഒരേ പോലെ വരുന്നു. നമ്മൾ ചീത്ത കാര്യങ്ങൾ കെയർ ചെയ്യാതിരിക്കുക. മോളുടെ അവതരണം നന്നാവുന്നുണ്ട് അതിന്റെ ലക്ഷണമാണ് ഈ നെഗറ്റീവ് കമന്റ്. ഇങ്ങനെ എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ടു എടുക്കുക. ഹരേ കൃഷ്ണാ... 🙏

  • @vijayakumari4064
    @vijayakumari4064 Год назад +8

    മോളെ മോശം കമന്റ്‌ കണ്ടതിനു വിഷമിക്കുക ഒന്നും വേണ്ട. മോള് ആരുടെ കാര്യം ആണ് ഭക്തർക്കു വേണ്ടി പറയുന്നത് ഗുരുവായൂർ അപ്പന്റെ അല്ലേ? കൃഷ്ണൻ എന്താ പറഞ്ഞത്. ഇങ്ങനെ വിഷമിക്കാൻ ആണോ? നമ്മൾ നമ്മളുടെ കർത്തവ്യം ചെയ്യുക. ബാക്കി ഒക്കെ സമയം ആവുമ്പോൾ ഓരോ കർമ്മത്തിനും അതിന്റ ഫലം വന്നു കൊണ്ടേ ഇരിക്കും. എന്ത് നല്ല പവിത്രമായ ഒരു കാര്യം അല്ലേ മോളു ചെയ്യുന്നത്. ധൈര്യമായി ഇരിക്ക്. ഭഗവാൻ അനുഗ്രഹിച്ചു ഇതൊരു വലിയ ചാനൽ ആവട്ടെ. ഹരേ കൃഷ്ണ

  • @malinisubramanian2545
    @malinisubramanian2545 3 месяца назад

    🙏🙏ഗുരുവായൂരിൽ ചുറ്റമ്പലത്തിൻറെ വലത്ത് ഭാഗത്ത് കോണിൽ തൊഴുന്നതെന്താണ്,കൂത്തമ്പലത്തിൻറെ വലത്ത് ഭാഗത്ത് പറയുമല്ലൊ.

  • @Kannappan-fx2rx
    @Kannappan-fx2rx Год назад

    SavithamolkkuBhagavanteAnugràhamvenduvolamunduThudarnnumNallareethiyilthanneAvatharippikkuka❤❤❤❤❤❤❤

  • @shailastastykitchen2542
    @shailastastykitchen2542 Год назад +1

    Ayyo enta Bhagavane avide 44 aana undennu ottum vicharichilla njan karuthi 4 or 5 aanaye undavukayullu ennu karuthi, athukondanu perum koodi chodichathu, Daivame Krishnaa🙏🙏🙏

  • @deepachoyikutty6747
    @deepachoyikutty6747 Год назад

    Njan kutiyepatiparayunnath ketit adyam onnum paranjirunnille. Innale enik നല്ല deshiamvannu aa comment ita alod. Atha njan athinu reply ittath. Nee vishamikathe dhairiamayi ninte joly cheyyuka ellavarum ഒപ്പം undavum❤❤

    • @savithavm3952
      @savithavm3952 Год назад

      Thank you chechii❤❤ orupad santhosham...

  • @unnimayaunni1135
    @unnimayaunni1135 Год назад

    ഹരേ കൃഷ്ണാ 😇 കൗണ്ടറിൽ ശീട്ടകുന്ന കളഭം പാക്കറ്റ് ഭഗവാന് ചാർത്തിയത് anoo??

  • @anithamanoharan1435
    @anithamanoharan1435 3 месяца назад

    സവിത എന്റെ ഒരു കമന്റ് ഒന്നും വായിക്കാറില്ല. അനിത കോഴിക്കോട്

  • @jissssssh
    @jissssssh Год назад

    Humans may express negative comments for various reasons, such as personal frustration, differing opinions, insecurity, or a need for validation. Communication is complex, and emotions often play a significant role in how people express themselves.

  • @retnamanib3413
    @retnamanib3413 Год назад

    🎉 ആദ്യമേ ചോദിക്കട്ടെ മോൾടെ പേര് സബിത ആണോ സവിത ആണോ കുട്ടി ചെയ്യുന്നത് വളരെ പുണ്യമുളള ഒരു കാര്യമാണ് എന്നും മറ്റുള്ളവർ ചോദിക്കുന്നതെല്ലാം എന്റെയും സംശയങ്ങളാണ് അതിനെല്ലാം കുട്ടി മറുപടി പറയുന്നത് കേൾക്കുമ്പോ ഒത്തിരി സന്തോഷം തോന്നാറുണ്ട് ഗുരുവായൂരിൽ ഇതുവരെ വരാൻ കഴിയാത്ത എനിക്ക് എല്ലാം അറിയാൻ കഴിയുന്നു ഭഗവാന്റെ അനുഗ്രഹത്താൽ അതിനു ഈ ചാനലിനെയും അതന്റെ പിന്നിലുള്ള വരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ

  • @sandhyamahadevanprshospita5129

    Ponnu Guruvayurappa …🙏

  • @rajalakshmydinakaran4219
    @rajalakshmydinakaran4219 8 месяцев назад

    Avataranam Valarie nnannayirunnu. Baghavan anugrahikkyatae