കണ്ണൻറെ കാരുണ്യം ലഭിച്ച ഭക്തമീര ! | Bhaktameera who received the mercy of Kannan | guruvayoor temple
HTML-код
- Опубликовано: 9 фев 2025
- ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
#GURUVAYOOR #DEVOTEES #ONLINE :
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക guruvayurdevas... Ohm Namo Narayanaya Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share Guruvayur Devotees online
#Guruvayoortempleonline
#Guruvayoorappan #Guruvayurdevaswom #Guruvayurtemple #Guruvayoor #Temple
#guruvayur temple online
guruvayoor temple
#guruvayurtemple
പൊന്നുണ്ണി കണ്ണാ ശരണം . പൊന്നു മോൾക്ക് ഭാഗവാന്റെ സ്നേഹം വേണ്ടു വോളം ഉണ്ട് .❤❤❤❤❤❤❤❤❤
നമ്മുടെ കുഞ്ഞുങ്ങളിലെല്ലാം ഇതുപോലെ ഭക്തി നിറയണം , ഭഗവാന്റെ കഥകൾ അവര് അറിയണം, പറയണം, കേൾക്കണം അങ്ങനെ നല്ലൊരു തലമുറ വളർന്നു വരണം
വളരെ നല്ല അഭിപ്രായം. സനാതന ധർമ്മസംസ്ക്കാരത്തിൻ്റെ പാരമ്പര്യ വകാശികളായ ഓരോ കുട്ടികളിലും ഭക്തിയും അറിവും ഉണ്ടാകാൻ ഭഗവാൻ്റെ കൃപാകടാക്ഷം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി നമസ്ക്കാരം
❤
മോളെ മീര കുട്ടി നന്നായി കഥ പറഞ്ഞു 🙏 ഇനിയും ഇതേപോലെ നല്ല ഭാഗങ്ങൾ പറഞ്ഞു എല്ലാവരിലും ഭക്തി നിറയ്ക്കാനുള്ള ഭാഗ്യം മോൾക്ക് ഉണ്ടാകട്ടെ. 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
പാർവതി മീരാ ഭഗവാൻ അനുഗ്രഹിക്കട്ടെ....
🙏മോളെ നമിച്ചു വളരെ സന്തോഷം ഹരേ കൃഷ്ണാ 🙏
പൂന്താനം നമ്പൂതിരിയുടെ വളരെ ഭക്തിസാന്ദ്രമായ കഥ മോള് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 😇😇😇
.......ഈ ചാനൽ എനിക്ക് ഫോർവേഡ് ചെയ്തു തന്നത് ഈ വീഡിയോയ്ക്ക് ആങ്കറിംഗ് ചെയ്ത ബഹുമാന്യനായ ശശിനമ്പൂതിരിയാണ് ......അദ്ദേഹത്തിന് ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു😇😇..
അടിയുറച്ച ഭക്തിയുണ്ടെങ്കിൽ സാക്ഷാൽ ഗുരുവായൂരപ്പൻ നമ്മുടെ ഒപ്പം എപ്പോഴും ഉണ്ടാവും എന്ന് കൂടി ഈ കഥകൾ സൂചിപ്പിക്കുന്നു..😇😇😇
മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😇😇😇
കൃഷ്ണഭക്തി ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഈ ചാനലിലും നന്ദി പറയുന്നു😇😇😇
ഭഗവാന്റെ പാദത്തിൽ ഒരു ഇടം കിട്ടണേ ഈ ജന്മം
ഭഗവാൻ്റെ അനുഗ്രഹം ഒരു പാട് ലഭിച്ചിട്ടുണ്ട് ഈ മോൾക്ക് കഥയിൽ ലയിച്ചിരുന്നു പോയി ഗുരുവായൂരപ്പാ ശരണം
guruvayoorappa saranam
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം
Hare Krishna Radhe Syam
മോളേ ഒന്നാംതരം .ഭഗവാൻ അനുഗ്രഹിക്കും.സംശയമില്ല
🙏🙏🙏🙏🙏🙏🙏
വളരെ അനുഗ്രഹീതയായ കുഞ്ഞ്😇😇😇
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല. നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്നു.. കണ്ണൻ ❤ഭഗവാന്റെ അനുഗ്രഹമുള്ളതുകൊണ്ട് മാത്രമാണ് മോൾക്ക് ഇങ്ങനെ പറഞ്ഞുതരാൻ
കഴിയുന്നത് ഭഗവാൻ മോളെ നിറയെ അനുഗ്രഹിക്കട്ടേ💕 കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം..🙏🏻❤
വളരെ നല്ല വർണന പാർവതീ. ഭാവുകങ്ങുൾ
നേരുന്നൂ.
മോളെ..... ഭഗവാൻ ഒരുപാട് അനുഗ്രഹിക്കട്ടെ.....
ഓരോ പരമ്പരകളിൽ ആയി ഭക്തരുടെ അനുഭവങ്ങളും,കഥകളും അവതരിപ്പിക്കുന്ന ഗുരുവായൂർ devottees online channel നോട് നന്ദിയുണ്ട്🙏🏻.കണ്ണന്റെ കാരുണ്യം കിട്ടിയ പാർവ്വതി കുട്ടിയെ പോലെ കണ്ണാ,ഞങ്ങളിലും ഭക്തി വളർത്തി ഭഗവാന്റെ അനുഗ്രഹമുണ്ടാവണേ🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻
പാർവതികുട്ട്യാഗുരുവായൂരപ്പൻകാത്തുകൊള്ളും
Nannayittundu molu .Keep it up👌
Harekrishna harekrishna krishna krishana hare hare
നന്നായിട്ടുണ്ട് മോളെ.... മോളെ കൂടെ എപ്പോഴും കണ്ണന്‍ കൂടെ ഉണ്ടാവട്ടെ.....🙏🙏🙏
വളരെ മനോഹരമായി മോൾ കഥ പറഞ്ഞു. ഇനിയും ഇതേപോലെ വാക്കുകൾ കൊണ്ട് അർച്ചന നടത്തി ഭാഗവാന്റെയും ഭക്താരുടെയും മനസ്സ് നിറക്കാൻ മോൾക്ക് കഴിയട്ടെ.
വളരെ നന്നായിരിക്കുന്നു മോളെ🙏ഹരേ കൃഷ്ണ 🙏
പാർവതിക്കുട്ടി ദീർഘായുസ്സ് ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൃഷ്ണ തന്റെ കഥ പറയാൻ സാധിക്കട്ടെ
Hare Krishna Guruvayurappan anugrahikkate mole Guruvayurappa saranam
മോൾക്ക് കണ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
വളരെ നന്നായിരിക്കുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Krishnaaaa guruvayoorappaaaa sharnam
വളരെ നന്നായി പാർവതി കുട്ടി ചേച്ചി അവതരിപ്പിക്കാൻ ഇരുന്നതായിരുന്നു ഭക്തരുടെ അനുഭവങ്ങൾ അതു ഇപോ പാർവതി കുട്ടി അവതരിപ്പികുന്നതിൽ ചേച്ചി ക്കു ഒരു പാട് സന്തോഷം ഭഗവാനെ എത്ര ഭക്തരിലേക്കു എത്തിക്കുമോ അത്രയും എത്തിക്കുന്ന ആണ് പുണ്യം ഇതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്
🙏👌കുട്ടി ഭക്ത മീര, നന്നായി കഥ പറഞ്ഞു 😄👍ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹മോള് കരയിക്കുന്ന കഥ പറയണ്ട ട്ടോ 😘❤എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർഥിക്കുന്നു 🙏🌹
നമ്മുടെ കണ്ണൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവും ട്ടോ🙏🏻🙏🏻🙏🏻❤️
നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ!
മിടുക്കീ .... പാർവ്വതിക്കുട്ടീ ....
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .....നല്ല അവതരണം.... അഭിനന്ദനങ്ങൾ.....
🌺🌹🌺🌹🌺🌹🌺
ഭഗവാന്റെ വർണന വളരെ മനോഹരമായി വർണിച്ചതിനു നന്ദി 🙏🙏🙏ഇത് കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ പൂർവജന്മ ഭാഗ്യം 🙏🙏🙏ഓം നമോ നാരായണായ നമഃ ഓം ഗരുഡവാഹനയ നമഃ 🙏🙏🙏
കൃഷ്ണാ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏പാർവതികുട്ടിക്ക് ഇനിയും ഇനിയും കണ്ണന്റെ കഥകൾ പറയാൻ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏പൂന്താനം നമ്പൂതിരിയുടെ കഥ കേട്ടപ്പോ ഓരോ ഭാഗവും മനസ്സിൽ കണ്ടുകൊണ്ട് കേട്ടിരിക്കാൻ സാധിച്ചു... പൂന്താനത്തെ ഭഗവാൻ കൊണ്ടുപോയ ഭാഗം കണ്ണീരോടെ ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് 🙏🙏കൃഷ്ണാ 🙏🙏മോൾക്ക് എല്ലാ അനുഗ്രഹങ്ങളും🙏🙏
ഭഗവാനേ..... ഇത്രയധികം ഈ മോളെ അനുമഹിച്ചല്ലോ ...കണ്ണാ.... സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു .... കണ്ണാ.....കണ്ണാ... പരിശ ദ്ധ ഭക്തി തന്ന് എല്ലാവരേയും അനു ഹിക്കണേ''🙏🙏🙏
മോളെ എത്ര ഭക്തി സാന്ദ്രമായി പറഞ്ഞു ഭഗവാൻ്റെ അനുഗ്രഹം തന്നെയാണ് ഇത് ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ....
പാറൂട്ട്യേ... അസ്സലയീട്ടോ.... കണ്ണന്റെ അനുഗ്രഹം ഉള്ളപ്പോള്‍ അങ്ങനെ ആവാതിരിക്ക്വോ ല്ലേ... ഇനിയും ഒരുപാട് ഒരുപാട് കണ്ണന്റെ കഥകള്‍ ഭക്തഹൃദയങ്ങളിലേക്ക് അമൃതധാരയായി ഒഴുകട്ടെ....
Hare Krishana Guruvayurappa Saranam OMDA
നല്ല ഭംഗിയായി കണ്ണന്റെ കഥ പറഞ്ഞു എങ്കിലും ഇതിലും മനോഹരമായി പറയാൻ മോൾക്ക് സാധിക്കും ഓരോ കഥകളും ഒന്നിനൊന്ന് മനോഹരമായി അവതരിപ്പിക്കാൻ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഹൃദയങ്ങളിൽ ഭക്തി ജനിപ്പിക്കാൻ മോൾക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം...... ഹരേ കൃഷ്ണാ.....
Narayanaaa....
ഹരേ കൃഷ് ണ എൻറെ ഉണ്ണി....കളിക്കാനുകൂട്ടുകൂടാനുഓരാളെകിട്ടികണ്ണന്
സർവം കൃഷ്ണർപ്പണമാസ്തു 🙏ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏പാറുക്കുട്ടിക്ക് നല്ലതുവരെട്ടെ
ശ്രീ guruvayurapppaaa ശരണം 🙏🏻🙏🏻🙏🏻
Suparayitto. molu. Story. Harekrishna.
മധുരശബ്ദം, ഒഴുക്കോടെയുള്ള കഥാ കഥന ശൈലി, ഭഗവാന്റെ അനുഗ്രഹം ഒരു പാട് ലഭിച്ചിട്ടുള്ള മോൾക്ക് ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ. ഹരേ കൃഷ്ണ 🙏🙏🙏
വളരെ നല്ല കഥ മോളൂ.... ❤❤
ഹരേ... കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏
ഭഗവാന്റ കഥയിൽ ലയിച്ചിരുന്നുപോയി ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ 👏💐😍🌹
A
ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏🌹🌹🌹🌹ഗുരുവായൂർ പ്പാ........
Guruvayurappan mole kathurekshikkatte Krishna hare krishna
Namaskatam. Thirumeni. Molu.
നമ്മുടെ പൊന്നു ഗുരുവായൂരപ്പൻ😘😘
'മോളു നന്നായി അവതരി അവതരിപ്പിച്ചു. ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ
HAreeeee krishnaaà
ഹരേ കൃഷ്ണാ..............🙏🙏🙏🙏🙏🙏 പാറുക്കുട്ടി ക്ക് എല്ലാവിധ നന്മകളും നേരുന്നു.. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
🙏🌹 കൃഷ്ണാ! ഗുരുവായൂരപ്പ ! 🌹🙏
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
ഭക്തമീരയായ പാർവ്വതി മോളുടെ കഥ കേൾക്കാൻ വളരെ രസകരം തന്നെ 🙏ഹരിഓം നാരായണ
🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ
ഇത്രയധികം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന മോൾക്ക് കൂടുതൽ അനുഗ്രഹം ലഭിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏♥
H areKrishnaa
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല
🙏🙏🙏🙏 ഓം നമോ നാരായണായ🙏🙏🙏🙏
OM Namo Narayanaya
പൊന്നുമോളെ ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ....
പാർവതി മോൾ ക്ക് ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്.
You are really a blessed personality Parvathy mole.(Geetha Teacher Govt HSS Ayirooppara.)
🙏ഹരേ കൃഷ്ണാ....🙏
ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്.... എന്താ പറയാ....!!!!! ഭക്തമീര തന്നെ... 💓💓💓 അര മണിക്കൂറോളം നിർത്താതെ കഥപറയാൻ ഈ പ്രായത്തിലു സാധിക്കുക എന്നത് ചെറിയ കാര്യമല്ല...അതും തന്മയത്വമായി.... പാറൂട്ട്യേ... നീ ഒരു ഭാഗവത പ്രഭാഷകയായി തീരും..പൂന്താനം തിരുമേനിയെപ്പോലെ തന്നെ.... നിന്റെ മുൻപിൽ ഭാഗവത കഥകൾ കേൾക്കാൻ ലക്ഷങ്ങൾ കാതോര്തിരിക്കും....ഇതൊക്കെ ഞാൻ കാണുന്നു.. മോളെ.... നല്ലത് വരട്ടെ... ഇനിയും പറയൂ...എല്ലാവിധ ആശംസകളും നേരുന്നു...😘😘😘🥰🥰🥰🥰🥰
ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത് 🙏🙏🙏
കഥ പറയുന്ന രീതി സ്വസ്തികയുടെത് പോലെ എനിക്ക് തോന്നി🙏🙏🙏🌹🌹🌹
കണ്ണാ 💓🔥
വളരെ നന്നായിട്ടുണ്ട് മീരക്കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ഉള്ള മോളാണ്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നല്ല കഥ
ഈ കുട്ടിയ്ക് ശ്രീ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ!
പൂന്തനാത്തിനെയും കൃഷ്ണനെയും നേരിൽ കണ്ടപോലെ തോന്നി 🙏🙏🙏
Molu super ayittund.Hare Krishna ❤️🙏
മോൾക്ക് നല്ല ഭാവിയുണ്ടാകട്ടെ👌👌😀😀
ഒരുപാട് കേട്ടിട്ടുള്ള കഥകൾ ആണെങ്കിലും പാർവതികുട്ടി പറയുന്നത് മുഴുവനും കേട്ടിരുന്നു പോയി. നല്ല അവതരണം. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തന്നെയാണ്. ഹരി ഓം🙏
ഭഗ വാ നേ അനുഗ്രഹിക്കണേ നല്ല കഥയാണ് കുട്ടി പറഞ്ഞത
Parutty 🥰🥰 hare krishna ❤️🙏🏻🙏🏻🙏🏻
സ്വെസ്തികയെ ഓർമവന്നു മോളെ 🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nann ayi kadha parayunnu. Hare lkrishna guruvayoorappa saranam.
അതെ.......
ബാല്യകാലത്തു അമ്മ പറഞ്ഞുതന്ന ഈ കഥകൾ ഇന്ന് ഒരു ബാലിക ബ്രാഹ്മണ ശൈലിയിൽ വളെരെ ഭംഗിയായി അവതരിപ്പിച്ചത് മുഴുവൻ കേട്ടു. ഗുരുവായൂരപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ നാരായണായ. 🙏🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണാ ഗുരുവയുരപ്പാ ശരണം. ❤❤❤,🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏വളരെ മനോഹരം മോൾക്ക് സദാ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ ♥️നേരിൽ കണ്ട അനുഭവം രാധേ ശ്യാം 🙏
ഭഗവാനെ അനുഗ്രഹിക്കണമേ!!
So nice. Guruvayoorappan Bless you. BEST Wishes Parvathy.
ഹരേ കൃഷ്ണ 🙏🏻🙏🏻 രാധേ രാധേ 🙏🏻🙏🏻
ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
കൃഷ്ണാ ഗുരുവയുരപ്പാ..... 🙏
Hare Krishna
ഹരേ കൃഷ്ണ സർവ്വ കൃഷ്ണാർപ്പണമസ്തു ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏🌹🌹🌹🌹🙏🙏🙏❤❤❤
കേൾക്കാൻ കൊതിച്ച കഥകൾ. മോളെ ഇനിയും പറഞ്ഞുതരണം ❤️❤️
കഥ കൾ കേട്ടു 🙏വളരെ നല്ല രി തി യിൽ പറഞ്ഞു ഭക്ത വൽസല നായ പൂ ന്താ ന ത്തി ന്റെ കഥ ന ന്നാ യി രുന്നു കുട്ടി യെ ഭ ഗ വാ ൻ ഉണ്ണി കൃ ഷ ണ ൻ അനു ഗ്ര ഹി ക്യ ട്ടെ 🙏
കൃഷ്ണ കഥ പറയാൻ ഭക്തമീരയെ ഒരു കുട്ടിയായി ഗുരുവായൂരപ്പൻ അടുത്ത് എത്തിച്ചതാണ് -പൂന്താനത്തിന്റെ മടീല് കടക്കുന്ന കണ്ണനുണ്ണി അനുഗ്രഹിക്കട്ടെ -
ഭഗവാനേ രക്ഷിക്കണേ. ഓം നമോ നാരായണായാ. ഓം നമോ ഭഗവതേ വാസുദേവായാ..
Krishna guruvayoorappa Saranam
God bless you. Molu. For telling krishna stories
മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
കണ്ണന്റെ പാറു കുട്ടി... 🥰 ഹരേ ഗുരുവായൂരപ്പാ ❤️ 🙏 😍 😍
കണ്ണന്റെ അനുഗ്രഹം തന്നെ മോളേ🙏🙏🙏🙏
God bless you parathy kutty very nice to hear with a simple manner
@@saraswatiantharjanam6690 🙏🙏🙏
കൃഷ്ണ guruvayurappa🙏🙏🙏❤❤❤
Enteguruvayoorappa
Best performance. Pls upload similar stories frequently.
പാറുക്കുട്ടി ❤️ഹരേ കൃഷ്ണാ
ഭഗവാൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവട്ടെ 🥰🌹കൃഷ്ണാ ഗുരുവയുരപ്പാശരണം
Hare Krishna
എന്റെ ജീവനാണ് ഗുരുവായൂരപ്പൻ 😘😘😘🥰
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ ... ശരണം.......🙏
🌹🌻🌹🌻🌹🌻🌹🌻🌹
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണ. മാസ്തു.. 🙏🌹🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
Orupadu thavana kannukal niranju..... Oro kathakalum manasil thelinju kandu.... Kuttikalk mathram alla enne pole ulla ella kannante bhaktharkum orupadu ishtam aayi mole
പാർവ്വതി കുട്ടിക്ക് അഭിനന്ദനങ്ങൾ 🙏🙏വളരെ നന്നായി അവതരണം ആയുരാരോഗ്യ സൗഖ്യo നേരുന്നു മോളെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏
ഓം നമോ നാരായണായ🌹🌹🌹
മോളെ ഭഗവാൻ എപ്പോളും അനുഗ്രഹിക്കട്ടെ !
പാറുകുട്ടി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️👍