പൂന്താനത്തിൻറെ ഭക്തി THE STORY OF POONTHANAM | GURUVAYUR TEMPLE STORY |GURUVAYOORAPPAN STORY

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 285

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 месяца назад +1

    ഹരേ കൃഷ്ണാ 🙏🙏

  • @sheebavenugopal3076
    @sheebavenugopal3076 2 месяца назад +1

    ❤❤❤❤

  • @bindhulekhar4375
    @bindhulekhar4375 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @vasanthimohan5628
    @vasanthimohan5628 Месяц назад

    ഹരേ കൃഷ്ണ 🙏🏽

  • @Krishnadas4232-m6m
    @Krishnadas4232-m6m 2 месяца назад

    Hare krishna 🙏🙏🙏

  • @mayack2944
    @mayack2944 2 месяца назад +1

    🙏

  • @lalithaambika1204
    @lalithaambika1204 20 дней назад

    ഹരേ കൃഷ്ണ എത്ര ലളിതമായ അവതരണം.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @kishorev3181
    @kishorev3181 2 месяца назад +2

    Kadha kekunnathu arka eshtaallathatu❤

  • @deepapramod4472
    @deepapramod4472 2 месяца назад +1

    Savitha. Valarae nannayittund.👍

  • @lathatv3055
    @lathatv3055 2 месяца назад +1

    Very good story telling namskaram

  • @mollybabu6478
    @mollybabu6478 2 месяца назад +1

    Hi SAVITHA ❤❤❤ athra manoharaam ❤ kallan bhaghya mundaythu muganma sugrtham❤❤❤ 🙏🙏🙏

  • @sahijamanoj166
    @sahijamanoj166 2 месяца назад +1

    Hare Krishna valare valare valare nanni ,manoharamayittundu endhu rasamanukelkkuvaan

  • @KumariSubran-jt7hk
    @KumariSubran-jt7hk 17 дней назад

    സവിത പറഞ്ഞ ഉണ്ണിക്കണ്ണന്റെ കഥ കേട്ട് കരഞ്ഞു പോയി ഇത്രേം നല്ല കഥ പറഞ്ഞു തന്ന സവിത വളരെ നന്ദി ❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ,ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏💐

  • @geethasanthakumari951
    @geethasanthakumari951 20 дней назад

    ഹരേ കൃഷ്ണ നന്ദി ഒണ്ട് സവിത കണ്ണന്റെ കഥകൾ പറഞ്ഞുകേൾപ്പിച്ചതിനു കണ്ണ് നിറഞ്ഞാണ് കേട്ടത് എന്റെ കണ്ണാ

  • @prerana296
    @prerana296 2 месяца назад +1

    Fantastic narration ! Enjoyed every bit🙏🙏

  • @viswanathank139
    @viswanathank139 17 дней назад

    ഹരേകൃഷ്ണ സവിത മോളുടെ ഓരോ കഥകളും കേട്ടു കൊണ്ടിരിക്കുവാൻ എന്തു സുഖമാണെന്നോ കണ്ണൻ അടുത്തു വന്നു നിൽക്കുന്ന അനുഭവം ഒരു പാടു വിഷമങ്ങൾ ഉണ്ടായിരുന്നു. പൂന്താനത്തിൻ്റെ കഥ സവിത പറയുന്നതു കേട്ടപ്പോർ എന്നെങ്കിലും ഒരു ദിവസം എൻ്റെ വിഷമങ്ങളും കണ്ണൻ മാറ്റി തരും എന്ന വിശ്വാസം കൂടുതൽ കൂടുതൽ ആത്മവിശ്വാസം തരുന്നു. ഹരേ കൃഷ്ണ🙏🙏🙏

  • @sajitha7278
    @sajitha7278 2 месяца назад +1

    Hare krishnaaa 🙏🏻 🙏🏻🙏🏻

  • @SreelathaD-cu4hf
    @SreelathaD-cu4hf 4 дня назад

    ഓം നമോ നാരായണ എന്റെ കൃഷ്ണാ കാത്തുകൊള്ളണേ 🙏🙏👍❤❤

  • @geethakumar9440
    @geethakumar9440 2 месяца назад +1

    HARE Krishna

  • @LeelaMK-x5b
    @LeelaMK-x5b 2 месяца назад +2

    സവിത നന്നായി കഥ പറഞ്ഞു തന്നു ഒരു പാട് നന്ദി

  • @radhakrishnann3033
    @radhakrishnann3033 12 дней назад

    Entae Kanna Krishna guruvayurappa Bhagavanae kathurashikkanae Kanna kudae undakanamae Kanna 🙏🙏🙏🙏🙏🙏🙏🙏🙏

  • @SujathaPrabha
    @SujathaPrabha 2 месяца назад +1

    Hai savitha hare krishna

  • @sharanyaswaroop7671
    @sharanyaswaroop7671 День назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @kashinathkv2118
    @kashinathkv2118 2 месяца назад

    Guruvayooorappaaaaa🙏🙏🙏🙏🙏

  • @pushpak2999
    @pushpak2999 2 месяца назад +3

    ഹരേ കൃഷ്ണാ സവിത കുട്ടി കഥ നന്നായി' നല്ല അവതരണം- കണ്ണൻ്റെ അനുഗ്രഹം വേണ്ടുവോളം എൻ്റെ അനുജത്തിക്ക് ഉണ്ട്

  • @malathyp9242
    @malathyp9242 9 дней назад

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സവി കുട്ടി നന്നായിരുന്നു അവതരണം❤

  • @omanatv4236
    @omanatv4236 2 месяца назад +2

    Savitha Katha supper ayittunde. Kannil ninne kannuneer vannu. Thank u very much

  • @priyakashi7632
    @priyakashi7632 2 месяца назад +2

    Thank u Savitha super rendering of story in simple understanding way even my son was able to understand easily ,we know only to speak in Malayalam we don’t know to write or read. I listen to all ur stories we all love the way you say it using simple Malayalam words Thank u so much May God bless u and Vishnu for live telecast of Guruvuyur temple

  • @tharakb2454
    @tharakb2454 2 месяца назад +1

    Savitha 🙏🏻🙏🏻🙏🏻🥰

  • @anitaumesh5313
    @anitaumesh5313 2 месяца назад +1

    super ayirunu savitha❤

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 2 месяца назад +1

    Hare krishnaguruvayurapa 🙏🏻🙏🏻🙏🏻🙏🏻🙏🏻
    On Nsmo Narayana
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ende unni kanna
    🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 месяца назад +1

    Savithaji orupad nanniyund 🙏 savithajiku thalparyam undenkil savithaji yude anubhavam njangalod paranjal nannayirunnu.. anubhavam kelkan orupad ishtamanu.. bhagavan anugrahikate epolum ellavareyum ❤🙏🕉️🙏❤️

  • @shijithkumarp7837
    @shijithkumarp7837 2 месяца назад +1

    നല്ല അവതരണം.
    ❤❤❤

  • @geethasanthakumari951
    @geethasanthakumari951 20 дней назад

    ഹായ് സവിത കണ്ണന്റെ കഥകൾ കേട്ടു കരഞ്ഞുപോയി നന്നായി പറഞ്ഞു കേട്ടോ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @ratheeshkumar5811
    @ratheeshkumar5811 10 дней назад

    അതി മനോഹരം കൃഷ്ണ ഗുരുവായൂരപ്പാ

  • @sujasuresh8234
    @sujasuresh8234 2 месяца назад +1

    Savitha thank you

  • @trendingtalks1898
    @trendingtalks1898 2 месяца назад +3

    സവിതയുടെ കഥകേട്ടപ്പോൾ ശരിക്കും അതിൽ ലയിച്ചിരുന്ന് കണ്ണ് നിറഞ്ഞു പോയി. എൻ്റെ കഷ്ണാ ഇന്ന് ഏകാദശി നോറ്റിരുന്നു ഇന്ന് തന്നെ ഇത് കേൾക്കാനിടയായി സന്തോഷം സവിതക്കുട്ടി🙏🙏🙏 Geetha Mohan

  • @girijatensingh8981
    @girijatensingh8981 2 месяца назад +1

    Hare Krishna

  • @anithavenugopal9134
    @anithavenugopal9134 2 месяца назад

    Gururappaa ente bhagavane 🙏🏻🙏🏻🙏🏻

  • @meenaprakash6857
    @meenaprakash6857 2 месяца назад +1

    Hare Krishna 🙏🙏🙏🙏🙏 Savitha namskarm ❤❤❤❤❤ thanks 👍👍👍👍

  • @prasannachungath1481
    @prasannachungath1481 2 месяца назад +1

    ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ

  • @ranianil9669
    @ranianil9669 2 месяца назад +1

    ❤❤❤❤❤❤❤❤

  • @AmminiAmmini-d9v
    @AmminiAmmini-d9v 2 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏പ്രണാമം 🙏

  • @sheebavenugopal3076
    @sheebavenugopal3076 2 месяца назад +1

    Kannaaa❤❤

  • @prasannarajan5544
    @prasannarajan5544 2 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @shymaanu2138
    @shymaanu2138 2 месяца назад +1

    എത്രകേട്ടാലും മതിയാവില്ല സവിതാ🙏🙏🙏:.🙏:

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 2 месяца назад +1

    Savitha thanku🙏🏻🙏🏻🙏🏻

  • @sindhups7487
    @sindhups7487 2 месяца назад +2

    Kannante kathakal kettirikkan nallasugamund sàvithayiloode krishna guruvayurappa 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @soumyasvlogg1677
    @soumyasvlogg1677 2 месяца назад +1

    Krishena guruvayurappa saranam

  • @Vanajaudhayan
    @Vanajaudhayan 2 месяца назад +2

    Krishna guruvayurappa kathu rakshikane 🙏🙏🙏🙏🙏

  • @chandramathysuseelan2175
    @chandramathysuseelan2175 2 месяца назад +2

    Hi savita namaskaram thanks🙏🙏🙏🙏

  • @Sci12386
    @Sci12386 2 месяца назад +1

    ഹരേ കൃഷ്ണാ

  • @prasannarajan5544
    @prasannarajan5544 2 месяца назад +2

    സവിത നമസ്കാരം നല്ല കഥയാണ് നന്നായി പറയുന്നുണ്ട് വളരെ സന്തോഷം

  • @prasannachungath1481
    @prasannachungath1481 2 месяца назад +2

    കഥ കേട്ടപ്പോൾ എനിക്കും കോരിതരിപ്പ് ഉണ്ടായി സവിത, കേട്ട കഥയ്യാണെങ്കിലും, വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ട്🙏

  • @karthikanair4463
    @karthikanair4463 2 месяца назад +1

    Krishna guruvayurappa sharanm🙏

  • @sumathithiyarthodi8919
    @sumathithiyarthodi8919 2 месяца назад +1

    Savithayude kadha nalla rasamd

  • @nishab8290
    @nishab8290 2 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻

  • @anithasasikumar6405
    @anithasasikumar6405 2 месяца назад

    ഹരേ കൃഷ്ണാ രാധേ രാധേ❤❤❤❤❤❤
    കഥ നന്നായിട്ട് പറയുന്നുണ്ട്. ഇനിയും കഥ പ്രതീക്ഷിക്കുന്നു. Hare Krishna Radhe Radhe..❤❤❤❤

  • @ushaudayan2866
    @ushaudayan2866 2 месяца назад +1

    സവിതാ കഥ കേട്ടു സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു ,കൃഷ്ണകഥകൾ എത്ര കേട്ടാലും മതിയാകില്ല ,ഇനിയും ഒരുപാട് കഥകൾ പറഞ്ഞുതരു ,അത് കേൾകുവാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ

  • @DheeranPonnarasery
    @DheeranPonnarasery 2 месяца назад +2

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumariks9820
    @sreekumariks9820 2 месяца назад +1

    സവിത 🙏🙏🙏🙏🙏🙏🙏🙏

  • @varadaunnikrishnan4463
    @varadaunnikrishnan4463 2 месяца назад +3

    Kshama chodikkanda karyamilla savithe❤🎉🎉🎉🎉🎉🎉

  • @SreelathaSV-p3y
    @SreelathaSV-p3y 2 месяца назад +1

    Hai vishnu savitha enn guruvayooril vannirunnu 🙏

  • @Kiladies
    @Kiladies Месяц назад +1

    ചേച്ചി കഥ പറയുന്നത് കാണുന്നതും കേൾക്കുന്നതും നല്ല ഒരു രസം തോന്നി എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @sabeenathekkayil4839
    @sabeenathekkayil4839 2 месяца назад +1

    Namaskaram Savitha
    Super n super

  • @varadaunnikrishnan4463
    @varadaunnikrishnan4463 2 месяца назад +1

    ❤❤❤❤ente kanno❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hemalathapadmakumar399
    @hemalathapadmakumar399 2 месяца назад +1

    ഹരേ നാരായണ 🙏
    കഥ കേട്ടു... സന്തോഷം ആയി മക്കളെ...

  • @lathacv6333
    @lathacv6333 2 месяца назад +1

    സവിത ഓരോപാട് നന്ദി കഥ പറഞ്ഞ് കരയിച്ചു അങ്ങിനെ എങ്കിലും ഭഗവാനെ നേരിൽ കണ്ട ഒരു അനുഭൂതി ഉണ്ടായി ❤❤❤🙏🏻🙏🏻🙏🏻

  • @hshzbs1590
    @hshzbs1590 Месяц назад

    മോളെ ഭഗവാന്റെ ഭക്ത വാൽസല്യം നിറഞ്ഞ കഥകൾ എത്ര കേട്ടാലും മതിവരാത്ത താണ്. ശാന്തമായിട്ടുള്ള അവതരണ ശൈലി നന്നായിട്ടുണ്ട്. ഇനിയും ഒരുപാടു ഭഗവത് കഥകൾ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയി. ഒരുപാട് അനുഭവങ്ങൾ എനിയ്ക്കും ഉണ്ടായിട്ടുണ്ട്. ❤❤❤🙏🙏🙏🙏

  • @gourinandha7106
    @gourinandha7106 2 месяца назад +2

    ആ അമ്മയുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു🙏

  • @aiswaryaaish6653
    @aiswaryaaish6653 2 месяца назад

    എന്റെ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @mradhakrishnanvarier7428
    @mradhakrishnanvarier7428 2 месяца назад +1

    നമ്പൂതിരി ഭാഷാശൈലി അസ്സലായിട്ടുണ്ട്. കൂടെ നല്ല ഒരു information ഉം ലഭിച്ചു

  • @anandkv979
    @anandkv979 2 месяца назад +1

    നമസ്കാരം സവിത🙏 കഥ നന്നായി .സവിതയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.കണ്ണൻ്റെ ലീലകൾ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്.❤❤❤

  • @ramakrishnands1472
    @ramakrishnands1472 2 месяца назад +3

    ഹരേ... കൃഷ്ണ.... ഗുരുവായൂരപ്പാ... ഉണ്ണിക്കണ്ണാ... ഭക്തവത്സലാ.... ഭക്തപ്രിയാ... ഭക്തദാസാ..... ശരണം. 🙏🙏🙏കഥകൾ അല്ല ആ ഉണ്ണിക്കണ്ണന്റെ കുസൃതികൾ വളരെ വളരെ മനോഹരം,ഭക്തി നിർഭരം സ്വാദു സ്വാദു പദേ പദേ 🙏🙏🙏സാദാ സ്മരണയുണ്ടാവാൻ അനുഗ്രഹിക്കണേ.....
    നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🙏🙏
    നാരായണ... നാരായണ... നാരായണ
    🙏🙏🙏🙏🙏🙏🙏

  • @sheebavp1692
    @sheebavp1692 Месяц назад

    🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 месяца назад +2

    🙏 ഹരേ ഗുരുവായൂരപ്പാ ശരണം. 🙏ഇത് കൊട്ടിയൂരിൽ നിന്നുതന്നെ നിമിഷനേരംകൊണ്ടുതന്നെ വടക്കുംനാഥ സന്നിധിയിൽ എത്തി എന്ന് കേട്ടിട്ടുണ്ട്. ശംഭോ മഹാദേവാ.... 🙏

  • @beenaskumar1213
    @beenaskumar1213 2 месяца назад +1

    എന്റെ പൊന്നുണ്ണീ..... ♥️🙏
    സവിത ❣️

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +1

    നിങ്ങൾ കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. ഇനിയും കഥകൾ പറയണം, ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഹരേ കൃഷ്ണ 🙏

  • @shylavibin3623
    @shylavibin3623 2 месяца назад +1

    എന്റെ കണ്ണാ 🙏🙏🙏ഇതൊക്കെ കേട്ടപ്പോ കണ്ണുകൾ നിറയുന്നു. സവിതയെ (അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല )ക്കൊണ്ട് ഭഗവാൻ ഇതൊക്കെ പറയിപ്പിക്കുന്നതാണ്. ഒരുപാട് പുണ്യം ചെയ്ത ജന്മം ആണ് കുട്ടിയുടേത്, അത് കേൾക്കാൻ പറ്റിയ ഞങ്ങളും ഇത്തിരി യോളം ഭാഗ്യം ഉള്ളവരല്ലേ എന്റെ കണ്ണാ 🙏🙏🙏🙏❤️❤️

  • @shijimookambika5634
    @shijimookambika5634 2 месяца назад +1

    Narayana krishnna guruvayurappa

  • @Rajani.K.R
    @Rajani.K.R 2 месяца назад +1

    ഗുരുവായൂരപ്പ ശരണം❤❤❤❤❤❤❤❤❤❤❤❤

  • @edathilsudeesh312
    @edathilsudeesh312 2 месяца назад +1

    കഥ അവതരണം ഗംഭീരം....... കേൾക്കാൻ തുടങ്ങിയപ്പോൾ നിർത്തി പോവാൻ തോന്നിയില്ല.....

  • @zirconpavers7763
    @zirconpavers7763 2 месяца назад +1

    Syamala ponnappan സവിതകുട്ടി കഥ നന്നായി ഇഷ്‌ട്ടപെട്ടു എനിയും കേൾക്കാൻ സാദിക്കട്ടെ🙏🙏🙏

  • @godlover-sx8qv
    @godlover-sx8qv 2 месяца назад +1

    Hare krishna.... Narayana narayana narayana🙏🙏🙏 sujaya

  • @sobhav390
    @sobhav390 2 месяца назад

    Hare Krishna Ante Krishna guruvayoorappa Rakshikkane swami pahimam pahimam pahimam ❤❤❤❤❤❤❤

  • @ssnair3837
    @ssnair3837 2 месяца назад +1

    ശ്രീ ഗുരുവായൂരപ്പൻ സവിതയുടെ കൂടെയുണ്ട്.. 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @SobhashylajanShylajan
    @SobhashylajanShylajan 2 месяца назад +1

    ThankYouSavitha❤❤❤❤❤VishnuNamasakkaram❤❤❤❤❤❤

  • @anildivakar8534
    @anildivakar8534 2 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ ഭഗവാനെ

  • @SushamaP-l9y
    @SushamaP-l9y 2 месяца назад +1

    ഒത്തിരി സന്തോഷം ഒണ്ടു കഥ കേൾക്കാൻ കഴിഞ്ഞതിൽ നാരായണ

  • @radhavv3474
    @radhavv3474 2 месяца назад +1

    സവിത കഥകൾ പറയുന്നതു കൊണ്ട് പല അറിവും കിട്ടുന്നു നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @jalajamenon-ci8yb
    @jalajamenon-ci8yb 2 месяца назад +2

    Guruvayurppa saranam

  • @KamalakshiThondiyil
    @KamalakshiThondiyil 2 месяца назад +1

    കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോളണമേ🙏🙏🙏🙏🙏
    ഇനിയും കഥകൾ പോന്നോട്ടെ ട്ടൊ.

  • @pesboy5106
    @pesboy5106 2 месяца назад

    Hare krishna hare guruvayurapa
    Savitha thanks

  • @pushpavallynambiar9754
    @pushpavallynambiar9754 2 месяца назад +1

    Hare Krishna guruvayoorappa bhagavane saranam

  • @prasannachungath1481
    @prasannachungath1481 2 месяца назад +1

    ഇത് വരെ കഥ കേട്ടിട്ടില്ല,വയിച്ചിട്ടെ ഉള്ളൂ,❤സന്തോഷം, ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @ajayakumar1750
    @ajayakumar1750 2 месяца назад +1

    🙏🪷🌿Hare Krishna 🙏 🪷 🌿 krishna guruvayoorappa saranam 🙏 🪷 🌿 unnikanna 🙏🪷🌿unnikrishna saranam 🙏🪷🌿...👍👌

  • @rajividhyadaran522
    @rajividhyadaran522 2 месяца назад

    Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏 Harea krishna 🙏🙏🙏🙏 .

  • @bindupr3855
    @bindupr3855 2 месяца назад +1

    ഹരേ കൃഷ്ണ 🥰🥰🙏🏻🙏🏻🙏🏻. ശ്രീ ഗുരുവായൂരപ്പാ ശരണം 🥰❤️🙏🏻

  • @sheebakgm5212
    @sheebakgm5212 Месяц назад

    പൂന്താനം ഉണ്ണിക്കണ്ണൻ ഇവരുടെ കഥകൾ കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മനസ്സിന് ഒരു പാട് സന്തോഷം സമാധാനം കിട്ടിയതുപോലെ ഉണ്ണി കണ്ണിൻറെ ഒരു ഭക്തൻ കൂടിയാണ് കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ