ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SECTION BY SAVITHA

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 239

  • @VASUDEVANPILLAIK
    @VASUDEVANPILLAIK 7 месяцев назад +1

    Krishna......... ഗുരുവായൂരപ്പാ.................

  • @PrasidaK
    @PrasidaK 7 месяцев назад +1

    Krishnaa guruvayurappa kathurekshikane 🙏🏻🙏🏻

  • @rajalekshmimahadevan1720
    @rajalekshmimahadevan1720 6 месяцев назад +1

    Hi savitha 👌👌🙏 Krishnaaaa

  • @madhuri374...____
    @madhuri374...____ 7 месяцев назад +2

    Hare Krishna guruvayurappa jai sree radheshyam 🙏🥰😘❤🥰🙏🥰❤😘😘😘🙏

  • @sandhyasudhi7005
    @sandhyasudhi7005 7 месяцев назад +1

    സുന്ദരി 🥰

  • @lisymolviveen3075
    @lisymolviveen3075 12 дней назад +1

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️

  • @KamalakshiThondiyil
    @KamalakshiThondiyil 7 месяцев назад +2

    കൃഷ്‌ണാ ഭഗവാനെ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏

  • @SriyaMohan-kb8ft
    @SriyaMohan-kb8ft 7 месяцев назад +1

    Hare Krishna 🙏

  • @dhanalakshmir8121
    @dhanalakshmir8121 6 месяцев назад +1

    Krishna❤❤❤

  • @AnilKumar-vg8oy
    @AnilKumar-vg8oy 7 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏 പിറന്നാൾ ആശംസകൾ ഭഗവാൻ കൂടെ ഉണ്ടാവട്ടെ

  • @radhakp6063
    @radhakp6063 7 месяцев назад +2

    Om namo bhagwate vasudevaya om namo narayana ya 🙏🙏🙏🙏🙏🙏🙏

  • @sandhyasudhi7005
    @sandhyasudhi7005 7 месяцев назад +1

    കഥ നന്നായിട്ടുണ്ട് പുതിയ അറിവ് ഞാൻ കഥ ആദ്യമായിട്ട് കേൾക്കുന്നതാ 🙏

  • @Shak22l
    @Shak22l 7 месяцев назад +3

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @sudhirrana687
    @sudhirrana687 7 месяцев назад +1

    ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana bhagwate vasudeva namh

  • @indiram2750
    @indiram2750 7 месяцев назад +1

    ഒരു പാട് അറിവ് കിട്ടുന്നുണ്ടു മോളെ ഈ വീഡിയോയിൽ വളരെ സന്തോഷം ഉണ്ട് മോളെ കൃഷ്ണഗുരുവായൂരപ്പാ ശരണം

  • @rajeevkrishna8486
    @rajeevkrishna8486 7 месяцев назад +1

    Hare Krishna 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @PrasannaKumari-d2r
    @PrasannaKumari-d2r 7 месяцев назад +1

    എന്റെ ഗുരുവായൂർ അപ്പാ പ്രസന്ന 🙏🙏🙏

  • @sundaransundaran3447
    @sundaransundaran3447 6 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ സമസ്ത apraadhangalum പൊറുത്തു അനുഗ്ഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @preethatd1909
    @preethatd1909 7 месяцев назад +2

    Happy birthday Rajkamal Savitha mol🎉🎉🎉🎉🎉❤

  • @jeevakishor2073
    @jeevakishor2073 7 месяцев назад +1

    🙏🙏🙏🙏

  • @madhuri374...____
    @madhuri374...____ 7 месяцев назад +2

    Krishna guruvayurappa hare Krishna guruvayurappa 🙏❤️❤️🙏🙏🥰🙏❤️ hare krishna🙏🙏🙏

  • @Subhaga-hg7hk
    @Subhaga-hg7hk 7 дней назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഗുരു വായൂരപ്പ ശരണം

  • @sudheeshkumarts9796
    @sudheeshkumarts9796 7 месяцев назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം💙

  • @sandhyasudhi7005
    @sandhyasudhi7005 7 месяцев назад +1

    പിറന്നാൾ ആശംസകൾ ദീർഘായുഷ്മാൻ ഭവ : ദീർഘസുമംഗലി ഭവ : 🙏🙏🙏

  • @reshmabijith4884
    @reshmabijith4884 7 месяцев назад +2

    Rajkamal ചേട്ടന് പിറന്നാൾ ആശംസകൾ...🎉🎉ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവിനെ ഉണ്ണിക്കണ്ണൻ തന്നില്ലേ... Savithak എല്ലാ വിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.. ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏

  • @PremaReghu-t7k
    @PremaReghu-t7k 7 месяцев назад +1

    Krishna guru vayoorappa

  • @girijatensingh8981
    @girijatensingh8981 7 месяцев назад +1

    Krishna Guruvayoorappa Sharanam. Deergayussayirikkatte.

  • @sandhyab3986
    @sandhyab3986 7 месяцев назад +1

    Hare krishna🙏👍

  • @geethanair2611
    @geethanair2611 7 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ.❤ .

  • @binduramakrishnan
    @binduramakrishnan 7 месяцев назад +1

    Krishna Gurvayoorappa Saranam ❤❤❤

  • @JayasreeKrishnankutti
    @JayasreeKrishnankutti 7 месяцев назад +1

    സവിതക്കും രാജ് കമലിനും കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @RemaSreekumar-q1t
    @RemaSreekumar-q1t 7 месяцев назад +1

    Hare krishna

  • @lathasasi930
    @lathasasi930 7 месяцев назад +1

    ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ ശരണം 🙏ജയ് ശ്രീ കൃഷ്ണ ശ്രീ രാധേ രാധേ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @KamalakshiThondiyil
    @KamalakshiThondiyil 7 месяцев назад +1

    Mr. Rajkamal അങ്ങക്കു പിറന്നാൾ. ആശംസകൾ നേരുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @gouryvenugopal8322
    @gouryvenugopal8322 7 месяцев назад +1

    ഗുരുവായൂരപ്പാ അവിടത്തെ നിരന്തര സ്മരണ ennilundakename🙏🙏🙏

  • @Sreeraj74687
    @Sreeraj74687 7 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤🙏Thank You Chechi 🙏🏻പിറന്നാൾ ആശംസകൾ രാജ് കമൽ ചേട്ടാ ❤കണ്ണൻ കൂടെ ഉണ്ടാവും 🙏🏻

  • @venivalsalan8983
    @venivalsalan8983 7 месяцев назад +2

    Bhagavane Anugrahikkane❤🙏🙏🙏🙏🙏🙏🙏🙏🙏❤

  • @premalekshmir3177
    @premalekshmir3177 7 месяцев назад +2

    Happy Birthday to Raj Kamal.May God Bless u always mole❤

  • @priyankaprasannakumar2067
    @priyankaprasannakumar2067 7 месяцев назад +3

    രാജ്കമലിന് പിറന്നാൾ ആശംസകൾ......ദീർഘ മംഗല്യം നൽകി നിങളെ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.......

  • @rameshsubramanian129
    @rameshsubramanian129 7 месяцев назад +1

    Kannan will be with you and family

  • @goldenscorpiomovies3893
    @goldenscorpiomovies3893 7 месяцев назад +2

    Best Wishes 🙏🙏🙏

  • @PriyaDevig
    @PriyaDevig 7 месяцев назад +1

    ഗുരുവായൂയപ്പാ രക്ഷിക്കണേ 🙏🙏🙏🙏

  • @athirasradha7712
    @athirasradha7712 7 месяцев назад +1

    Many Many happy returns of the day Raj kamal

  • @karthikars6815
    @karthikars6815 7 месяцев назад +1

    ഹരേ കൃഷ്ണാ

  • @deepachoyikutty6747
    @deepachoyikutty6747 7 месяцев назад +1

    Hare krishnaa❤️🙏

  • @indiranair1923
    @indiranair1923 7 месяцев назад +1

    Hare Krishna Hare Rama Om Namo Narayanaya Om Namo Bhagavathe Vasudevaya Guruvayoorappa Saranam🙏🙏🙏 Happy Birthday to Rajkamal💐 May God bless you Savitha🙏🙏

  • @vijijayarajan9203
    @vijijayarajan9203 7 месяцев назад +1

    Hare Krishna Guruvayoorappa 🙏🙏🙏🙏....piranal aasamsakal rajkamal...❤❤

  • @sabitha_sabi
    @sabitha_sabi 7 месяцев назад +1

    ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shaji.p.vshaji.p.v8164
    @shaji.p.vshaji.p.v8164 7 месяцев назад +1

    🙏🙏🙏🙏🙏🙏..., ശ്രീ രാജ് കമലിന് ജന്മദിനാശംസകൾ.

  • @vinukm1916
    @vinukm1916 7 месяцев назад +2

    അതിവിശേഷായില്ലേ സവിതആത്തോലിനെ കണ്ടപ്പോ തന്നെതോന്നി എല്ലാവിധ പിറന്നാൾആശംസകളുംനേരുന്നുആയുരാരോഗ്യ സൌഖ്യം നേരുന്നു

  • @vijayakumari9270
    @vijayakumari9270 7 месяцев назад +2

    Deerga sumagalibava🙏🙏🙏

  • @aadhisvlog4241
    @aadhisvlog4241 7 месяцев назад +1

    ദീർഘ സുമംഗലി ആയിരിക്കട്ടെ ushsmohan

  • @radhavenkit5184
    @radhavenkit5184 7 месяцев назад +1

    രാജ്കമലിന് പിറന്നാശംസകൾ

  • @mithalisworld6503
    @mithalisworld6503 7 месяцев назад +1

    എന്റെ പൊന്നുണ്ണികണ്ണാ 🙏🏻🙏🏻🥰🥰

  • @ammuss_armyblink
    @ammuss_armyblink 7 месяцев назад +1

    krishna guruvayurappa

  • @nishanarayanan2733
    @nishanarayanan2733 7 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @ramachandranpallikkuth2186
    @ramachandranpallikkuth2186 7 месяцев назад +1

    ശ്രീ ഗുരുവായൂരപ്പാ ശരണം
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ
    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ അനുഗ്രഹിക്കണേ
    ഹരേ കൃഷ്ണാ
    🙏🏻🙏🏻🙏🏻

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 7 месяцев назад +1

    Entae kanna Krishna guruvayurappa Bhagavanae kathurashikkanae kanna 🙏🙏🙏🙏🙏🙏🙏🙏🙏

  • @anithasubeesh599
    @anithasubeesh599 7 месяцев назад +2

    Krishna ഗുരുവായൂരപ്പാ...

  • @sreejaskumar92
    @sreejaskumar92 7 месяцев назад +1

    Hare Krishna Guruvayoorappa 🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 7 месяцев назад +2

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @unnimani1450
    @unnimani1450 7 месяцев назад +1

    Hare Krishna. 💙🙏

  • @legacy9832
    @legacy9832 7 месяцев назад +1

    ഹരേ ക്രഷ്ണ

  • @bindupr3855
    @bindupr3855 7 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ ❤️❤️🙏🏻🙏🏻🙏🏻.. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻

  • @shymamanohar624
    @shymamanohar624 7 месяцев назад +1

    Happy Birthday Savitha

  • @anjanakrishnendu4330
    @anjanakrishnendu4330 7 месяцев назад +1

    Pirannnal aashamsakal.. Guruvayoorappante anugraham undavatte

  • @p.chandramohan9810
    @p.chandramohan9810 7 месяцев назад +2

    ഹരേ ശ്രീ ഗുരുവായൂരപ്പാ !
    മോൾ ടെ ഓരോ ദിവസത്തേയും കഥകൾ കേൾക്കുണ്ട്. വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഒരു നമ്പൂതിരീശൈലി ഉള്ളതു കൊണ്ടു തന്നെ അവതരണം ഗംഭീരമാകുന്നുണ്ട്.
    എനിക്ക് വളരെ ഇഷ്ടമാവുന്നുണ്ട്.
    വളരെ നിഷ്ക്കളങ്കമായി അവതരിപ്പിക്കാൻ കഴിയുന്നതു തന്നെ ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുള്ളതിന്റെ ലക്ഷണമാണ്.
    ഭർത്താവിന് അഷ്ട ഐശ്വര്യവും നൽകി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ!
    മോളു തന്നെ ഈ പരിപാടി അവതരിപ്പിക്കുന്നതാണ് പ്രേക്ഷകർക്കിഷ്ടം.
    തുടർന്ന് പോവുക.
    ഹരേ കൃഷ്ണാ .

  • @anilkumar.e.v9063
    @anilkumar.e.v9063 7 месяцев назад +5

    രാജ്കമലിന് പിറന്നാൾ ആശംസകൾ. ഒപ്പം നിങ്ങളുടെ കുടുംബ സന്തോഷത്തിനും, ദീർഘായുസ്സിനും എല്ലാവിധ ഐശ്വര്യത്തിനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. വിഷു പ്രമാണിച്ച് ഭഗവാനുമായി ബന്ധമുള്ള ഏതെങ്കിലും ഹരികഥകൾ ഉണ്ടെങ്കിൽ സത്സംഗത്തിൽ പറയാൻ സാധിക്കുമോ? ഹരേ... കൃഷ്ണാ.. ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏🙏

  • @vijayakumari9270
    @vijayakumari9270 7 месяцев назад +1

    Om namonarayana 🙏🙏🙏

  • @sachykannan766
    @sachykannan766 7 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤

  • @supriyakc4949
    @supriyakc4949 7 месяцев назад +1

    Narayan Narayana Narayana 🙏🙏🙏

  • @vinukm1916
    @vinukm1916 7 месяцев назад +1

    ഹരേ കൃഷ്ണാ ശരണം

  • @madhuri374...____
    @madhuri374...____ 7 месяцев назад +1

    Piranaal ashamsakal nerunnu🙏🙏bhagavante അനുഗ്രഹം eppozhum undavatte 🙏🙏🙏🥰🥰🥰

  • @SreelathaPuthussery
    @SreelathaPuthussery 7 месяцев назад +1

    കൃഷ്ണാ

  • @ambiligireesh5317
    @ambiligireesh5317 7 месяцев назад +1

    ഭഗവാനെ കുറിച്ച് ഒരുപാട് അറിവുകൾ ആണ് ഈ ചാനൽ മുഖേന നമുക്ക് കിട്ടുന്നത് ❤നന്ദി ഉണ്ട് ട്ടോ ❤ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വിഷു ദിനത്തെ കുറിച്ച് അറിയണം ന്നുണ്ടാർന്നു ❤അതും സാധിച്ചു thank uu so much 🙏🏻🙏🏻❤❤❤

  • @indirababu1699
    @indirababu1699 7 месяцев назад

    പിറന്നാൾ ആശംസകൾ💜💚

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 7 месяцев назад +1

    Harae Rama Harae Rama Rama Rama Harae Harae 🙏 Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏🙏🙏

  • @anitaumesh5313
    @anitaumesh5313 7 месяцев назад +1

    Savitha convey my birthday wishes to mr Raj kamal guruvayurappa saranam
    Deerga sumagali bhava❤

  • @ajayakumar1750
    @ajayakumar1750 7 месяцев назад +1

    Happy birthday sri.Rajkamal 💐krishna guruvayoorappa saranam

  • @anildivakar8534
    @anildivakar8534 7 месяцев назад +2

    അദ്ദേഹത്തിന് ദീർഘായുസ്സും ആയിരാരോഗ്യവും നൽകി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @valsalamurali6378
    @valsalamurali6378 6 месяцев назад

    രാജ് കമലിന് പിറന്നാൾ ആശംസകൾ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @seemakr7053
    @seemakr7053 7 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @indirasudheer4734
    @indirasudheer4734 25 дней назад

    എൻ്റെ കണ്ണാ ❤❤❤ . സവിത , ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. സവിതക്ക് ഇത്രയും suport ചെയ്യുന്ന ഒരു ഭർത്താവിനെ തന്നതിന് കണ്ണനോട് നന്ദി പറയുന്നു. അതിലൂടെ ഞങ്ങൾക്ക് കിട്ടിയ ഈ ഭാഗ്യത്തിനും . നന്ദി കണ്ണാ ❤❤❤

  • @ramakrishnands1472
    @ramakrishnands1472 7 месяцев назад +2

    ഹരേ... കൃഷ്ണാ.... പൊന്നുണ്ണി കണ്ണാ... ശരണം.ആദ്യമായി ശ്രീ രാജ് കമലിന് പിറന്നാൾ ആശംസകൾ ഭാഗവന്നാമത്തിൽ നേരുന്നതോടൊപ്പം ശ്രീ ഗുരുവായൂരപ്പൻ ആയുരാരോഗ്യ സൗഖ്യം നൽകി അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏
    ഉണ്ണിക്കണ്ണന്റെ ശകടാസുര വധം കഥ വളരെ നന്നായി ആസ്വദിച്ചു.
    ലോകാ സമസ്താ സുഖിനോ ഭവന്തു. നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ.
    നാരായണ... നാരായണ... നാരായണ.
    🙏🙏🙏🙏🙏
    .

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 месяцев назад +1

    ഹരേ കൃഷ്ണാ🙏🌿🙏🌿🙏🌿

  • @ck7682
    @ck7682 7 месяцев назад +2

    ശ്രീകൃഷ്ണ് ഗോവിന്ദ ഹരേ മുരാരേ
    ഹേ നാഥ് നാരായണ് വാസുദേവ.......

  • @ajayakumar1750
    @ajayakumar1750 7 месяцев назад +1

    🙏🙏🙏🙏🙏Hare krishna 🙏🙏🙏🙏🙏🪷🌿krishna guruvayoorappa saranam 🙏🪷🌿OM NAMO NARAYANAYA 🙏🪷🌿OM NAMO BHAGAVATHA VASUDEVAYA 🙏🪷🌿👌

  • @bindupr3855
    @bindupr3855 7 месяцев назад +1

    Happy birthday wishes to your husband 🌹🌹🌹😍😍😍

  • @radhavenkit5184
    @radhavenkit5184 7 месяцев назад +1

    ഹേ നാഥ നാരായണ

  • @shymaanu2138
    @shymaanu2138 7 месяцев назад +1

    കോടാനുകോടി ജന്മദിനാശംസകൾ രാജ് കമൽ രണ്ട് പേർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ ഗുരുവായൂരപ്പാ🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @anandavallyjayachandran9570
    @anandavallyjayachandran9570 7 месяцев назад +1

    ഓം നമോ നാരായണായ നമഃ

  • @bindhuprasannan4896
    @bindhuprasannan4896 7 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @indirasoman9777
    @indirasoman9777 7 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🙏🙏🙏🌹🌹

  • @vijayakumarip27
    @vijayakumarip27 7 месяцев назад +1

    Hare krishna hare guruvayurappa anugrham undakana🙏🙏🙏🙏 savitha confident ayi parayuka oru kuzhappavumilla nannai paraunnundu👌

  • @lathacv6333
    @lathacv6333 7 месяцев назад +3

    കുട്ടി സിമ്പിൾ ആണ് അടിപൊളി ആണ് ഒരുപാട് ഇഷ്ടാണ് 🥰🥰🥰🥰❤️❤️❤️❤️

  • @preethapc915
    @preethapc915 7 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സഗാടസുരന്റെ കഥ അവതരണം വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🙏 രാജ്കമലിന് പിറന്നാൾ ആശംസകൾ 🌹🌹🌹 ദീർഘസുമംഗലി ആയിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjanakrishnendu4330
    @anjanakrishnendu4330 7 месяцев назад +1

    Krishna guruvayoorappa saranam

  • @latha7681
    @latha7681 7 месяцев назад +2

    കുട്ടി ദീർഘ സുമംഗലി ആയി ഇരിക്കട്ടെ ❤

  • @lekharavi3333
    @lekharavi3333 7 месяцев назад +1

    എന്റെ പൊന്നുണ്ണികണ്ണാ... 🙏🏻❤️ഓം നമോ നാരായണായ 🙏🏻 മോളെ ഇന്നു കാണാൻ നല്ല ഐശ്വര്യം നല്ല ഭംഗിയും ഉണ്ട് മോള് പറഞ്ഞു തന്ന എല്ലാകാര്യവും വളരെ ഉപകാര മാണ് കുറെ പ്രാവശ്യം ഗുരുവായൂർ പോയിട്ടുണ്ടേങ്കിലു vazipadugal എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു മോള് കാരണം കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു എത്ര നന്ദി പറഞ്ഞാലും തിരില്ല മോളുടെ കുടുംബത്തിന് കണ്ണന്റെ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ ഇനിയും കുറെ പറയാനുണ്ട് മോളുടെ പരിപാടി അത്രയ്ക്ക് ഇഷ്ടമാണ് 🙏🏻❤️🥰

  • @premanc4730
    @premanc4730 7 месяцев назад +1

    നമസ്കാരം 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏