Это видео недоступно.
Сожалеем об этом.

BLACK SWIFT | Maruti Suzuki Swift 2023 | Maruti Suzuki Swift 2023 On Road Price

Поделиться
HTML-код
  • Опубликовано: 5 мар 2023
  • BLACK SWIFT | Maruti Suzuki Swift 2023 | Maruti Suzuki Swift 2023 On Road Price
    contact number - 9961993887
    #exarmymalluvlogs #maruthisuzuki #swift #blackswift

Комментарии • 406

  • @suragpillai7733
    @suragpillai7733 Год назад +49

    20 വർഷമായി മാരുതി / സുസുക്കി കാറുകൾ മാത്രമാണ് ഉപയോഗിക്കന്നത്.. ഇനി എന്റെ childhood dream ജിപ്സി എന്ന ജിംനി💖 കുട്ടന് വേണ്ടി Waiting..💟.

  • @ziyadmk6629
    @ziyadmk6629 Год назад +79

    ബ്ലാക്ക് സ്വിഫ്റ്റ് വാങ്ങാൻ ആഗ്രഹിച്ചവർ ഇവിടെ കമ്മോൺ...👍

  • @afnasps7440
    @afnasps7440 Год назад +33

    സ്വിഫ്റ്റിനെ കുറിച്ച് കൂടുതൽ അറിയേണ്ടതില്ല ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന വണ്ടികളിൽ ഒന്ന് അല്ലേ. എന്തായാലും ബ്ലാക്ക് ലുക്ക് പൊളി ആണ് ഒരുപാട് ഇഷ്ട്ടമായി 😘

    • @shyrac7962
      @shyrac7962 Год назад +1

      എന്ന് വച് അറിഞ്ഞു കൊണ്ട് ആരെങ്കിലും കിണറ്റിൽ ചാടുമോ അണ്ണാ 🤔

    • @ashcreatives9118
      @ashcreatives9118 10 месяцев назад

      PAPPADAM IS PAPPADAM

    • @cleninjohn3946
      @cleninjohn3946 9 месяцев назад

      ​aruthi otrem safty ula vandi irakiyit ath flop ayi apo athil nin mansilkikode indiakark entha vende en

  • @shamrazshami2655
    @shamrazshami2655 Год назад +9

    മാരുതി വണ്ടിയുടെ എഞ്ചിൻ പെർഫോമൻസ് ട്യൂണിങ് സർവീസ് മൈന്റനൻസ് കോസ്റ്റ് ലാസ്റ്റിങ് എല്ലാം സൂപ്പർ ആണ്. ഒരൊറ്റ കാര്യത്തോട് മാത്രമേ എതിർപ്പുള്ളൂ ബോഡി ക്വാളിറ്റി മഹാ മഹാ തല്ലിപൊളിയാണ്. അക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിക്കുന്ന മോഡൽ ഈ സ്വിഫ്റ്റ് മോഡൽ ആണ്. ന്യൂസ്‌ പേപ്പറിന്റെ കനത്തിൽ ആണ് മാരുതി സ്വിഫ്റ്റിന് ബോഡി ഉണ്ടാക്കുന്നത്. മാരുതിയുടെ വണ്ടികളിൽ കുറച്ചെങ്കിലും കട്ടിയുള്ള ബോഡി എന്ന് പറയാൻ പറ്റുന്നത് ഒന്ന് S ക്രോസ്സും പഴേ ബ്രെസ്സയും മാത്രമാണ്

  • @Arungokul1000
    @Arungokul1000 Год назад +11

    Black swift looks awsm

  • @chaseyourdreams4656
    @chaseyourdreams4656 Год назад +62

    ബ്ലാക്ക് ഇല്ലാത്തതു കൊണ്ട് എല്ലാവരും repaint ചെയ്യാനാണ്. ഇത് പൊളിച്ചു

  • @shortsreels17
    @shortsreels17 Год назад +5

    സാധനം പൊളിച്ചു. ഇത് മാരുതിക് നേരത്തെ ആകാമായിരുന്നു

  • @shareefkundumpurath7911
    @shareefkundumpurath7911 Год назад +5

    എന്തുകൊണ്ടാണ് മാരുതി ഒരു വാഹനങ്ങൾക്കും ആംറസ്റ്റ് കൊടുക്കുന്നില്ല. അതുണ്ടെങ്കിൽ ഡ്രൈവ് ചെയ്യാൻ ഒരു സുഖമാണ്

  • @sam-lu8yl
    @sam-lu8yl Год назад +56

    2% വർധികുമ്പോൾ 30,000 രൂപ വർധിക്കുന്ന കണക്ക് ഒന്ന് വിശദീകരിക്കാമോ? മാരുതി Swift ന് 15 ലക്ഷം രൂപ ആയോ ? ( 15 ലക്ഷം രൂപയുടെ 2% Rs 30000 ആണല്ലോ)

  • @muhammedsinan3689
    @muhammedsinan3689 Год назад +10

    Black edition നല്ല ഭംഗിയുണ്ട് കൊള്ളാം 👌🏻🔥

  • @ansafshabab7821
    @ansafshabab7821 Год назад +5

    Best all time favourite ❤

  • @sarunsali1861
    @sarunsali1861 Год назад +3

    8.5 lacs kodukubol safety il enthe assurance ane kodukunathe inbuilt music system um touch screen onnum alla athyavasyam ennathe Maruti ini enkilum manasilakanam

  • @shameemmuhd5778
    @shameemmuhd5778 Год назад +4

    Ee vandiyondulla intrest povan karanam ithinte safty illayma mathramaanu

  • @motivationspirit4908
    @motivationspirit4908 Год назад +11

    Oru ഇടി കിടീപ്പോ തന്നെ ഇനി മുതൽ സ്വിഫ്റ്റ് എന്നാ സാധനം ഉപേക്ഷിച്ചു 😂

  • @shaf5532
    @shaf5532 Год назад

    Enteyum vandi Swift anu pakshe 2016 shesham irangiya Swift athra pora adyathe model swift ufffff pwoliyanu oru vallatha vandi ayirunu ❤❤❤

  • @meyou9380
    @meyou9380 Год назад +2

    Njan swift lover aan. 2013 dsl use cheythu. Ippo new modl ptrl. Use aakunn. Bt body quality new seriesil 👎 baaki ellam ok bt build qulity undel. Swift orupaad sale nadakkumayirunn. Cmpny enth kond igane cheyunnu enn ariyilla. Mileage ellam kanakka 16 kittum nammude ippo ulla roadil. Highway 5 gearil oru 50-60 speed anel 20 kiittum
    Ennalum. Indiayil ettavum kooduthal fans ulla vaahanam ath eee mothal aan SWIFT🔥 social media aanelum swift swift

  • @habindas9863
    @habindas9863 Год назад +14

    26 പറയുന്ന സെലേറിയോക്ക് കിട്ടുന്നില്ല ഒരു 20+മൈലേജ്.. പിന്നെയാണ് ഇതിന്.. ഏറ്റവും വലിയ ഉടായിപ്പ് സേഫ്റ്റി ഇല്ലാത്ത വണ്ടി വിൽക്കുന്നത് അല്ല.. ഇല്ലാത്ത മൈലേജ് കാണിച്ചു തെറ്റിദ്ധരിപ്പിക്കുന്നതാണ്. .. 16-17kmpl avg മൈലേജ് ആണ് വാഗൻ ആർ , സിഫ്റ്റ് , സെലേറിയോ ഒക്കെ

    • @abdulsahad965
      @abdulsahad965 Год назад +1

      ബ്രസ്സ കൂടാതെ ഇവരുടെ ഏത് വണ്ടിയാണ് ബ്രോ ഒരു 4 സ്റ്റാർ ഉള്ളത് എന്റെ സെലേറിയോ x ന് ഒരു ബൈക് കാരൻ വന്നിടിച്ചിട്ട് എന്റെ ഹെഡ്‌ലൈറ്റും മാറ്റി ബമ്പറും മാറ്റി അവന്റെ ബൈക്കിന്റെ ഹാൻഡ്ൽ കുറച്ചു ചുളിങ്ങിയതേ ഉള്ളു ആ പിന്നെ ബോണറ്റിന് ചെറിയ ഒരു ക്രാക് ഉണ്ടയിൻ അങ്ങനെ അവമ്മാര് അതും ഇൻഷൂറിൽ മാറ്റിയെടുത്തു 😂

    • @IAMVPK001
      @IAMVPK001 Год назад +3

      എൻ്റെ ചേട്ടൻ്റെ വണ്ടിക്ക് 19.8 ആണ് മൈലേജ്... സ്വിഫ്റ്റ് vxi

    • @lostworld5667
      @lostworld5667 Год назад +2

      I get a good mileage in my new swift I purchased 3 months back

    • @habindas9863
      @habindas9863 Год назад

      @@IAMVPK001 ബ്രോ ലോങ് പോകുമ്പോൾ ഒരിക്കൽ പരീക്ഷിച്ചു കിട്ടുന്ന മൈലേജ് അല്ലെങ്കിൽ മീറ്ററിൽ കാണിക്കുന്ന മൈലേജ് ഇതാണ് നമ്മളിൽ പലരും യഥാർഥ മൈലേജ് എന്ന് വിചാരിക്കുന്നത്.. എന്റെ പെട്രോൾ ടിയാഗോ മീറ്ററിലെ മൈലേജ് 23-23.5 ഒക്കെ ആണ് മിക്കപ്പോഴും .. യഥാർഥ ലോക്കൽ ഓട്ടത്തിലെ മൈലേജ് 16-17kmpl ഉം ഹൈവേ മാത്രം ലോങ് ട്രിപ്പ് മൈലേജ് 20-21kmpl ഉം ലഭിക്കും. (സ്ഥിരമായി ടാങ്ക് to ടാങ്ക് മാത്രമാണ് പെട്രോൾ അടിക്കാറുള്ളത്)
      ഈ രീതിയിൽ നോക്കിയപ്പോൾ ഇത്രെ തന്നെയേ മരുതിയുടെ മൈലേജ് രാജാക്കന്മാർക്കും ഉള്ളു എന്നതാണ് വസ്തുത
      മാസത്തിന്റെ തുടക്കത്തിൽ ഫുൾ ടാങ്ക് ആക്കി.. മാസാവസാനം ഏകദേശം ഒരു 500km ഇൽ കുറയാതെ ഓടിയശേഷം ഒരിക്കൽ കൂടി ഫുൾ ടാങ്ക് ആക്കി km നെ പെട്രോൾ ലിറ്റർ വച്ചു ഹരിച്ചു നോക്കു.. ഈ 19 കിട്ടില്ല എന്നുറപ്പാണ്

    • @sreethajkk744
      @sreethajkk744 Год назад

      ​@@habindas9863 km

  • @shyrac7962
    @shyrac7962 Год назад +411

    5 സ്റ്റാർ റേറ്റിംഗ് ഉണ്ടോ....4 സ്റ്റാർ റേറ്റിംഗ് ഉണ്ടോ....3 സ്റ്റാർ റേറ്റിംഗ് ഉണ്ടോ.... പോട്ടെ 2 സ്റ്റാർ എങ്കിലും ഉണ്ടോ അണ്ണാ 😮

    • @______2166
      @______2166 Год назад +50

      Ayyo angane onnum chothichuda 😂😂😂😂

    • @narendrans7191
      @narendrans7191 Год назад +65

      Indiakar Rating noki car edukan tudagit etra varsham aay bro. 800 enoru car irakki ivde vare ethiya Maruti Suzuki enna brand. atin oru value und.. Aa respect kodukam. Suzuki Swift ee paranja rating ulatan..Pakshe 16 lakhs kodukanam vangikan. Atu patila Indiayil. Atukondan problem.

    • @ForThepeoples.
      @ForThepeoples. Год назад

      ​@@narendrans7191history okke truth thanne..Ennu paranj ee 2023 cash koduth arinjond shavapetty vaangano?? Ee paranja 16 lakhs undel mahindra xuv 300 vangikoode so much option.. 2010 verum 4lakh on road 24plus diesel milege undarunna car aanu ford figo.. Ithinte naaliraty quality und driving dynamics etc.. Ake malayalikal kaaranam resale value illandaki... But medicha aarum kodukkilaa.. So thaangal ee paranja vandi avarkum irakkam verum 11laksh ullil.. Pakshe ini paranjr karyamilla.. First segment muthal high sale ulla maruti.. Ithrem naal indakaru use cheytga respevt cheytha brand... 2023 akumbolum.. Sancharikkunna alkark oru safetyum kodukkunnillann paranjal.. Its pure business only.. Enik parchayam ulla family 2017 aleppy vach 4 peru nirthyitta vandiyil idichu ellaeum poi.. Odichath 50age ulla oru uncle average speed undaeunullu.. But full tharippanam. Aayi.. So.. Pandathe katha oaranjond vann... Cash koduth medikkunnavan accident patty thattipokan promote cheyyaruth... 👍🏻👍🏻

    • @ForThepeoples.
      @ForThepeoples. Год назад

      ​@@narendrans7191 kaaranam poandathe pole 10,20 vandilal alla roadil.. Bhooribgam Ellavarkum veetil carum bikesum aayi.. Nalla body quality ulla. Hybrid vandikal irakkan para ivammarod ennit 11lakhil tharan para.. Indiakarude kaile paisa kure thinathalle.. Kure perdem jeevanum kalanja brand..

    • @narendrans7191
      @narendrans7191 Год назад +1

      @@ForThepeoples. Njn comment cheytatil 2023 il swift vanganam en paranjitila bro. Njn brand ena sense il oru respect venamne abhiprayapetulu.

  • @arunv1595
    @arunv1595 Год назад +7

    പ്ലാസ്റ്റിക് ബോഡി വെച്ചാൽ കുറച്ചു കൂടെ മൈലേജ് കിട്ടും...കഷ്ടം

  • @nithindevaraj158
    @nithindevaraj158 Год назад +1

    Black swift s Cute 🙂🙂🙂Love black

  • @therock2190
    @therock2190 Год назад +1

    Definitely one day insha allha ❤❤❤❤❤

  • @hashimhashim2120
    @hashimhashim2120 Год назад +7

    പെപ്സി ക്യാൻ കൊണ്ട് ഉണ്ടാക്കിയ സിഫ്റ്റ് ഒരു കാരണവശാലും നമ്മൾ എടുക്കില്ല എന്ന് മനസ്സുകൊണ്ട് തീർച്ചപ്പെടുത്തുക.കാരണം ജീവനാണ് ജീവിതമാണ് വലുത്.

  • @Nova_Michael
    @Nova_Michael Год назад +1

    Bro Wagonor xvi ആണോ atho i20 magna ആണോ നല്ലത് ഒന്ന് പറയാവോ

  • @mizhabali7338
    @mizhabali7338 Год назад +3

    MarutiSuzuki ടെ sales Executive നു selling point ആയിട്ട് mileage മാത്രമേ പറയാനൊള്ളു. Quality/ Safety യെ കുറിച്ച് ചോദിച്ചാ ബബ്ബബ്ബബ്ബ....!!!

  • @404videos3
    @404videos3 Год назад +4

    തീ സാനം ❤

  • @keralaswiftclub
    @keralaswiftclub Год назад +1

    ❤❤❤❤❤swift

  • @mithunkv1445
    @mithunkv1445 Год назад +1

    Pazhaya video ill parayunath pole vandiyude full details Parayan marannu pokndalooo bro😊

  • @fahadibin8982
    @fahadibin8982 Год назад +18

    2 days munne Njn aalochiche ullu.. why maruti Suzuki stopped black edition vehicles..
    Happy See This 💕🥰

  • @madviatorem1038
    @madviatorem1038 Год назад +3

    Better to select honda amaze rather than this one

  • @infantjesusschool9224
    @infantjesusschool9224 Год назад

    I was waiting for black colour really super

  • @artistic8841
    @artistic8841 Год назад +1

    അങ്ങനെ മാരുതി കാറുകളിൽ ബ്ലാക്ക് എഡിഷൻ ഇറങ്ങി ❤

  • @solo_traveler4041
    @solo_traveler4041 Год назад +11

    Look 👍
    Mileage 👍
    Service 👍
    Safety 👎

  • @muhammadsaleemmuhammadsleemvil
    @muhammadsaleemmuhammadsleemvil Год назад +1

    സൂപ്പർ

  • @SJgaming8
    @SJgaming8 Год назад +1

    Best option

  • @sanusanoop5389
    @sanusanoop5389 Год назад +1

    7 ലക്ഷം രൂപയുടെ വണ്ടിക്ക് emi അടച്ചു തീരുമ്പോൾ 10 ലക്ഷത്തിൽ അധികം... അതിന് മാത്രം എന്ത് value ആണ് ഈ വണ്ടിക്ക് ഉള്ളത്...look മാത്രം കൊള്ളാം... ഒരു ഗട്ടർ ചാടുമ്പോഴുള്ള suspension ഒക്കെ ഇത്ര മുതൽ മുടക്കി വണ്ടി മെടിക്കുന്നവനെ കളിയാക്കും പോലെയാണ്... വളവോക്കെ വളരെ പയ്യെ വളച്ചില്ലെങ്കിൽ അടുത്ത പറമ്പിൽ കിടക്കും...

    • @sudheervj1725
      @sudheervj1725 Год назад

      വളവുകൾ എപ്പോഴും ഏതു വണ്ടിയായലും പയ്യെ വളക്കുന്നതാണ് നല്ലത്

    • @sanusanoop5389
      @sanusanoop5389 Год назад

      @@sudheervj1725 അത് ന്യായം പക്ഷേ ഭാരം തീരെ ഇല്ലാത്ത വണ്ടികൾ normalayi വളവുകൾ തിരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം അതാണ് ഉദ്ശിച്ചത്

  • @swatiunnikrishnanchannel6698
    @swatiunnikrishnanchannel6698 Год назад +1

    Swift ❤️❤️❤️❤️❤️❤️❤️

  • @sameermanjeri2860
    @sameermanjeri2860 Год назад +1

    Black super ❤️👍

  • @leena_joy6968
    @leena_joy6968 Год назад

    Presentation 👌

  • @shybsthomas4439
    @shybsthomas4439 Год назад +6

    Is the black color available in the zxi variant or the zxi+ variant?

  • @mowglee
    @mowglee Год назад +2

    Thodupuzha Vazhithalakaran anno!! ❤️

  • @ajmaladom7394
    @ajmaladom7394 Год назад +1

    Pazhathiilum kooduthal fibre parts aano new feature?😁

  • @anuragamaravila5146
    @anuragamaravila5146 Год назад

    My favorite

  • @satheesha8614
    @satheesha8614 Год назад +4

    Safety

    • @arunantony6365
      @arunantony6365 Год назад +1

      ennathinaa bro athu paranju nattikana😅.. athu already illaloww… safety nokunnavar not choose maruti…. mileage nokkunnavarkku vendi mathram ulla brand

  • @arunpm2153
    @arunpm2153 Год назад

    Black super, two monthayi vangiyitt

  • @Mr_panda_46
    @Mr_panda_46 20 дней назад

    Ipol 2023 model swift black kittan vazhi indo

  • @shabeebshibu
    @shabeebshibu Год назад +6

    Safty king 🔥🔥🔥🔥

  • @aslamnadapuram1318
    @aslamnadapuram1318 Год назад +2

    3. Year new സ്വിഫ്റ്റ് ഉപയോഗിക്കുന്നു 20 mileage പറഞ്ഞ എന്നോട് എനിക്ക് 12. 15 കിട്ടുന്നു ഉള്ളൂ.

    • @Shalinjohn
      @Shalinjohn Год назад +1

      അപ്പോൾ സേഫ്റ്റിയും ഇല്ല മൈലേജും ഇല്ല

  • @rashidmk2685
    @rashidmk2685 Год назад

    Woow❤️

  • @David-dq5ke
    @David-dq5ke Год назад +1

    WagneR muthel Ellam model um black edition varunnund bro

  • @shylushylesh4060
    @shylushylesh4060 10 месяцев назад

    Swift zxi manual il hill hold assist varnindo???

  • @mustafathadathil2196
    @mustafathadathil2196 Год назад +3

    പൊളി സാദനം 👌👌

  • @shabuoman423
    @shabuoman423 Год назад +1

    Dear before buying this check their insurance package

  • @dharaviefx
    @dharaviefx Год назад +2

    വണ്ടിയുടെ മൈലേജ് കുട്ടി പക്ഷേ എന്തു സേഫ്റ്റി ആണ് ഉള്ളത് വണ്ടിയുടെ വെയിറ്റ് കുറച്ചു. ഒരു രണ്ടോ മൂന്നോ മൈലേജ് കുറഞ്ഞാലും കുഴപ്പം ഉണ്ടായിരുന്നില്ല വണ്ടിയുടെ വെയിറ്റ് കുറച്ചത് വല്ലാത്തൊരു ചതിയായി

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Год назад

    Super bro

  • @muhammedajnas5491
    @muhammedajnas5491 Год назад

    grand vitara..
    zeta petrol model waiting period ethrayaanu.

  • @user-gb5ze2im7y
    @user-gb5ze2im7y Год назад

    ithil sales man nte supportive aaayitulla sameepanam valiya ishtamai @sajas

  • @arunantony6365
    @arunantony6365 Год назад +8

    bro ….. ee tin can 8.82 lakh koduthu edukunnathana nalla deal ??🙏

  • @mudhunas
    @mudhunas Год назад

    Thankyou.

  • @hakkimkp7688
    @hakkimkp7688 Год назад

    I like

  • @user-qe7gt7lz9q
    @user-qe7gt7lz9q 6 месяцев назад

    സൂപ്പർ ❤

  • @rahajumohammedhaneefa7914
    @rahajumohammedhaneefa7914 Год назад

    Thank you

  • @rahulrajur5305
    @rahulrajur5305 Год назад +1

    👍👍❤ജോമി ചേട്ടാ

  • @madhupayyanad4126
    @madhupayyanad4126 Год назад

    Ethanol petrol adikkavo ithil...??? Test cheythittundo???

  • @akshaynraj
    @akshaynraj Год назад +50

    ജീവനു മൈലേജ് ഇല്ലേലും വണ്ടിക്ക് നല്ല മൈലേജ് ആണ് 😅

    • @Sottanpoomkavu
      @Sottanpoomkavu Год назад +2

      😂😂😂

    • @bhadras2056
      @bhadras2056 Год назад +2

      😃😃👍

    • @molathvishnu1733
      @molathvishnu1733 Год назад +6

      Oru road roller edukkunnathavum nallathu....athakumbo...safe anallo .....😊

    • @sa34w
      @sa34w Год назад +1

      Chettan divasavum helmet vechond arikumeloo roadil koode nadakunnath 😂😂

    • @noufalmanthoninoufalmantho4401
      @noufalmanthoninoufalmantho4401 Год назад +1

      ഹായ് ബ്രദർ ഈ മൈലേജ് കൂടുതലുള്ള വണ്ടിക്ക് ഒക്കെ ബോഡി പവർ കുറവായിരിക്കും

  • @binshadmohmd2939
    @binshadmohmd2939 3 месяца назад

    Eth nan iduthitt enike screen 13 14oka ahnn meilage kanikunn varutha enthina thallunn

  • @sulaimansalkara1775
    @sulaimansalkara1775 Год назад

    ❤❤❤

  • @RahulRahul-ov7qi
    @RahulRahul-ov7qi Год назад

    Adi poli 🖤🖤 Swift 🖤

  • @nisarponnu2845
    @nisarponnu2845 Год назад

    ❤️🔥🔥❤

  • @mtdeepu
    @mtdeepu Год назад

    Interior njangalk sherikkum kanan kazhinjilla. Camera car nu ullil vach eduthurunengil korachkoodi ariyan pattiyene

  • @homebeterhome6602
    @homebeterhome6602 Год назад

    സൂപ്പർ 👌👍♥️

  • @abinbiju1585
    @abinbiju1585 Год назад

    Nammude idayil eatavum kooduthal vandikal ollathu eathaanu ???

  • @ahammedfaaiz3761
    @ahammedfaaiz3761 Год назад

    ❤❤❤❤❤

  • @pranavrb18
    @pranavrb18 Год назад +1

    🖤

  • @things2u
    @things2u Год назад +9

    Emi ചോദിക്കുമ്പോൾ interest rate ഉൾപെടുത്താൻ ശ്രദ്ദിക്കുക. എന്നാൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക് rate comparison sadikum.

  • @jeromjames2790
    @jeromjames2790 Год назад

    👏👌

  • @proefootballer
    @proefootballer Год назад +2

    Black edition brezza varumo?

    • @malluverse1
      @malluverse1 Год назад

      Yes mate black edition available aanu

  • @majeedpp8777
    @majeedpp8777 Год назад

    വണ്ടി കാണാൻ സൂപ്പർ

  • @aimenzayan171
    @aimenzayan171 Год назад

    ❤❤

  • @rashidambu2265
    @rashidambu2265 Год назад

    poli

  • @achuvlogs4763
    @achuvlogs4763 Год назад

    😍😍

  • @vishnubabu8649
    @vishnubabu8649 Год назад

    Indus valare mosham abhipraayam aaanu problem paranju service cheyithu problem full maari chech cheyithu en parayunna vandi showroom ill ninnum irakkiya purake complaint aayi indus moters kakkanad

  • @svs_shavs
    @svs_shavs Год назад +1

    Automatic nte mileage parannedh 2 litre petrol nu aanenn thonunnu.
    Enna thallada uvve.
    Kaalam kore aayi ee same swift use chyunnu. 18 km per litre highway il max. kitti. Townil 15kk pl .maximum
    My friend also getting the same

  • @sarathchandran4350
    @sarathchandran4350 Год назад +1

    Harm rest illathath vallath porayma thanne anu

  • @shukkoor..kl.1066
    @shukkoor..kl.1066 Год назад +4

    കളർ മാത്രം ഒരു ചേഞ്ച്‌ ല്ലേ അകം ഇപ്പോഴും അതുപോലെതന്നെ 😬😬😬

  • @abrahamabel3822
    @abrahamabel3822 Год назад +1

    Mahindra XUV 300🔥🔥🔥

  • @anandhuts785
    @anandhuts785 Год назад

    Kadikkunna pattiye cash koduth arelum vanguo????
    Jeevan venel e pappadam vangaruth arum🙏🏻🙏🏻🙏🏻🙏🏻

  • @aadhyaabhilash5584
    @aadhyaabhilash5584 Год назад

    👏👏👏👍👍👍

  • @jamsheervmvayyil8515
    @jamsheervmvayyil8515 Год назад +2

    *swift❤️*

  • @mohammedashraf4738
    @mohammedashraf4738 6 месяцев назад

    Hi, zxi amt black price parayu pls

  • @r_vishnubabu
    @r_vishnubabu Год назад

    Swift model tatayk koduthukoode...?

  • @rajeevpmcoorg
    @rajeevpmcoorg 3 месяца назад

    Groundclerence kurav

  • @msraja-oq6gv
    @msraja-oq6gv Год назад

    Cheta review and tell innova crysta 2023 emi,down-payment

  • @sunilp6030
    @sunilp6030 Год назад +1

    ടാറ്റാ വണ്ടി യാണ് സേഫ്റ്റി

  • @vijithkumars1068
    @vijithkumars1068 Год назад

    Ithinu..enthelym safety undooo chettan...

  • @sachinpk7128
    @sachinpk7128 4 месяца назад

    First saftey koduk enit prize increase cheyy

  • @IcecreamCool-ez4jm
    @IcecreamCool-ez4jm 3 месяца назад

    Anyone know this model name ..?

  • @sharinlal7946
    @sharinlal7946 Год назад

    പൊളി

  • @noufalalrafa2408
    @noufalalrafa2408 Год назад +4

    17 milage athre ullu safty illa

  • @harisperinchery
    @harisperinchery Год назад +5

    എന്നു കേരളത്തിലെ ഏറ്റവും നല്ല മാർക്കറ്റ് ഉള്ള വണ്ടിയാണ് ഷിഫ്റ്റ്

    • @vipinraj8843
      @vipinraj8843 Год назад

      ഷിഫ്റ്റ്‌ അല്ല ചേട്ടാ ഷിറ്റ് കഷ്ടം

    • @abin3453
      @abin3453 Год назад

      ​@@vipinraj8843 🤣

  • @sreenuvegayil2023
    @sreenuvegayil2023 Год назад +2

    Orikalam 22 automatic kitoola max 15 on highway and 10 on inside city

    • @cjxrahul6505
      @cjxrahul6505 Год назад

      No bruh
      Enikk kitunund
      City min 15-17kitunund
      Highway nalla reethik odicha 21-22 easy kitum
      Swift 2021 zxi amt model