സത്യത്തിൽ ബംഗ്ലാദേശിൽ സംഭവിച്ചതെന്ത്?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 727

  • @mr.chattanooga847
    @mr.chattanooga847 2 месяца назад +25

    ഈ കലാപം ലൈറ്റ് ആക്കി കാണിക്കാൻ നമ്മുടെ
    സെക്കുലർ രാഷ്ട്രീയക്കാരും പ്രത്യേക വിഭാഗം മാധ്യമങ്ങളും ആഞ്ഞു ശ്രമിക്കുന്നുണ്ട്. കാരണം ബംഗ്ലാദേശിൽ യാതന അനുഭവിക്കുന്നത് യഥാർത്ഥ ന്യൂനപക്ഷമാണല്ലോ. തല്ക്കാലം ബംഗ്ലാദേശ് ഔട്ട്, വക്കഫ് ബോർഡ് വിഷയം ഇൻ.

  • @pbharshan7690
    @pbharshan7690 2 месяца назад +26

    സമാധാന, ജനാധിപത്യ പ്രേമികൾ എന്ന മുഖംമൂടിയും അണിഞ്ഞുകൊണ്ട്, അവിടെ അഴിഞ്ഞാടുന്ന അതേ ഷുദ്രശക്തികൾ ഇവിടെ നമുക്ക് ചുറ്റിലും ഉണ്ടെന്ന ബോധം രാജ്യസ്നേഹം ഉള്ള ഓരോ ഭാരതീയനും എപ്പോഴും ഉണ്ടാകണം.

  • @pradeepputhumana5782
    @pradeepputhumana5782 2 месяца назад +26

    ഇന്ത്യയിൽ, CAA, കാർഷിക സമരം ഒക്കെ ഇത് തന്നെ ആണ്, രാജ്യം ഇന്ത്യ ആയതുകൊണ്ടും, pm മോദി ആയതുകൊണ്ടും ചീറ്റിപോയി എന്നു മാത്രം.

  • @sukumaransasimon2242
    @sukumaransasimon2242 2 месяца назад +14

    ഇവിടുത്തെ പൗരത്വ പ്രക്ഷോഭം, കർഷക സമരം ഒക്കെയായി എത്ര സാദൃശ്യമുണ്ട്!!!!!

  • @ajithkumarsr6944
    @ajithkumarsr6944 2 месяца назад +27

    ഇത് പണ്ട് മലബാർ ലഹള പോലെയാണല്ലോ തുടക്കം ഖിലഫത്ത് ഒടുവിൽ ഹിന്ദുക്കൾക്കെതിരെ 😂😂 ഒരു കാരണം കിട്ടാൻ കാത്തിരിക്കുവാണല്ലെ

  • @binubinu.s4278
    @binubinu.s4278 2 месяца назад +24

    ഹമാസ് ഓളികൾ എവിടെ ഉണ്ടോ അവിടം നരകം.. ലോകത്തെ സർവ്വരാജ്യത്തും അത് തെളിഞ്ഞു കഴിഞ്ഞു....

  • @vidhusekhar4845
    @vidhusekhar4845 2 месяца назад +21

    1921 ൽ കേരളത്തിൻനടന്ന ഹിന്ദു വംശഹത്യ പോലെ തന്നെ. അത് പിന്നീട് ഇന്ത്യൻ സ്വാതന്ത്ര സമരത്തിൻ്റെ ഭാഗമായി പഠിപ്പിച്ച ഭരണകൂടം😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +19

    1921 ൽ കേരളത്തിൽ നടന്ന മലബാർ കലാപം പോലെ തന്നെ ഇപ്പോൾ ബംഗ്ലാദേശിലും നടക്കുന്നത്

  • @govindankelunair1081
    @govindankelunair1081 2 месяца назад +12

    ശ്രീജിത്ത്‌ പണിക്കർ സാർ വളരെ വിശദമായി വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ 🙏🏼

  • @appuappoos8204
    @appuappoos8204 2 месяца назад +16

    ഹമസിന്റെ അനു യായികേൾ ഈവിടെയും ഉണ്ടാകും 👍👍👍👍👍👍👍

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 2 месяца назад

      @@appuappoos8204 റോഹിങ്ക്യ മുസ്ലിംസ് മതിയല്ലോ.

  • @antonyfrancis6348
    @antonyfrancis6348 2 месяца назад +16

    CAA നടപ്പാക്കാത്തതിന്റെ വലിയ ദൂരവ്യാപകമായ ബുദ്ധിമുട്ട് ഇനി ഉണ്ടാകും.കേന്ദ്രം ശക്തമായ ശ്രദ്ധ അതിർത്തിയിൽ നൽകണം.

  • @sajin3107
    @sajin3107 2 месяца назад +27

    ഇന്ത്യയിൽ കേരളത്തിൽ ഇരുന്നു കൊണ്ടു ഇവരുടെ ബന്ധു ജമാ അത്തെ ഇസ്ലാമി ഇത് പോലത്തെ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എല്ലാവരും കരുതി ഇരുന്നോളു

  • @jeetheshshenoy2691
    @jeetheshshenoy2691 2 месяца назад +16

    ദ്രുവ് റാട്ടി എന്ന തരികിട യൂട്യൂബർ ഭാരതത്തേക്കാളും മുകളിൽ റാങ്ക് നൽകിയ രാജ്യം

  • @Sunilkumar-l7m7j
    @Sunilkumar-l7m7j 2 месяца назад +7

    നമസ്തേ ശ്രീജിത്ത് അങ്ങ് എത്ര വ്യക്തമായ യാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്

  • @santhoshgs191
    @santhoshgs191 2 месяца назад +9

    സത്യസന്ധമായ വിശകലനം....
    രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് നമ്മൾ വലിയ ശ്രദ്ധയും കരുതലും നൽകേണ്ട കാലമാണിനി.......

  • @HANUMANDASAN
    @HANUMANDASAN 2 месяца назад +15

    Caa എന്തിനാണ് എന്നു ഇപ്പോഴും മനസിലായില്ല...😮😮😮ഇവന്മാരെ ഒഴിവാക്കിയത് എന്തിനാണ് എന്നും മനസിലായില്ല😮😮😮😮 മോദി ചെയ്യുന്നത് വോട്ട് ിനു വേണ്ടി അല്ല. കണ്ണ് തുറന്ന് നോക്കിയാൽ കാണാം..ഹാപ്പിനസ് ഇൻഡക്സ് ഇത്തിരി കുറവാണേലും ജീവന് ഭീഷണി ഇല്ലാ... ഭാരത് മാതാ കീ ജയ്....

    • @livechanallive4376
      @livechanallive4376 2 месяца назад

      @@HANUMANDASAN ആ സ്വപ്നം ഇനി നടപിലാവില്ല .

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад +12

    ഞമ്മൻ്റെ ബംഗ്ളാദേശ് ഒരു ബിസ്മയം തന്നെ . ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളും ബാക്കിയായാൽ ഒരു ബിസ്മയമായിരിക്കും.

  • @Indian-il5jq
    @Indian-il5jq 2 месяца назад +12

    ഇന്ത്യയിലും മുഴുവൻ സംവരണവും എടുത്തു കളയുക. Only Merit Needed.

  • @harikumar.c7361
    @harikumar.c7361 2 месяца назад +11

    Waiting👍

  • @Manu-qh2iz
    @Manu-qh2iz 2 месяца назад +9

    ഇതുപോലെ തന്നെയാണ് മലബാർ കലാപവും കിട്ടിയ അവസരത്തിൽ അന്യമതസ്ഥനെ കൊന്നുതള്ളി അതുതന്നെയാണ് അവിടെയും നടക്കുന്നത്

  • @zerox-tv4nq
    @zerox-tv4nq 2 месяца назад +17

    ഇതിന്റെ ഒരു സ്പാർക്... ഇന്ത്യയിൽ കൊണ്ട് വരാനാണ് അടുപ്പ് കൂട്ട് മുക്കാൽ മീഡിയകൾ ശ്രമിക്കുന്നത് 👍

  • @prakasanvelukutty4774
    @prakasanvelukutty4774 2 месяца назад +15

    ഇത് ആശൂത്രിതമാണ് പിന്നില്‍ മാലിയും തുര്‍ക്കിയും പാകിസ്ഥാനും ചൈനയും എല്ലാമാണ് കേരളത്തിലുള്ള ബംഗ്ളാദേശികളെ എത്രയും പെട്ടെന്ന് പുറത്താക്കുക(ഗള്‍ഫ് രാജൃം പോലും ഇവരെ പുറത്താക്കുകയാണ്

    • @mathewv.m8801
      @mathewv.m8801 2 месяца назад

      Please understand Bangladeshis and Bengalis. Bangladeshis are from a different country. Bengalis are from West Bengal, an Indian State.

  • @Lethasaji
    @Lethasaji 2 месяца назад +11

    വിദ്യാർത്ഥികൾ ആണ് എന്ന് തോന്നുന്നു കലാപത്തിൽ പങ്കെടുത്തത് കെനിയയിൽ ഇപ്പൊ ഇതേപോലെ ആണ്.. വിദ്യാർത്ഥികളെ ഇതിലേക്ക് നയിക്കുന്നത് ആരാകാം എന്ത് കൊണ്ടാണ്

  • @sathyamsanathanam9959
    @sathyamsanathanam9959 2 месяца назад +14

    മദ്രസപൊട്ടൻമാർക്ക് ആരാധനാലയം എന്നാൽ മോസ്ക് മാത്രം, മറ്റെല്ലാം മോസ്ക് ആക്കേണ്ടവയും. ഇനിയും കണ്ടില്ലെന്നു നടിച്ചിരുന്നിട്ടു കാര്യമില്ല. അറക്കുന്നതിനു മുൻപ് പിടക്കുക എന്നുപകുറയുമ്പോലെ

  • @priyeshpk3660
    @priyeshpk3660 2 месяца назад +13

    വേറെ മലയാളം മെയിന് ശ്രീൻ മീഡിയ ഒന്നിൽ പോലും നേരെ ന്യൂസ് പറയുന്നില്ല
    സുഹിപ്പികle
    സല്യൂട്ട് പണിക്കർ 🫡

  • @Familyman870
    @Familyman870 2 месяца назад +8

    ഇതിനുള്ള പരിഹാരം... സംവരണം മാറ്റി.. എല്ലാവർക്കും.. ഒരുപോലെ ഉള്ള.. നിയമങ്ങൾ കൊണ്ട് വരിക...

  • @Typing-w8f
    @Typing-w8f 2 месяца назад +9

    ബംഗ്ലാദേശ് ഒന്ന് പച്ചപ്പിടിച്ചു വന്നത് അവിടത്തെ എതിർ പാർട്ടികൾക്കും കുത്തുപാള എടുത്ത പച്ചകൾക്കും ദഹിച്ചില്ല. ആസൂത്രിതമായി സമരം കലാപത്തിലേക്ക് എത്തിച്ചു. ഈ അടവ് ഭാരതത്തിലും നടപ്പിലാക്കാൻ നോക്കി. മണിപ്പൂർ,കർഷക സമരം, അഗ്നിവീർ,etc. എന്തായാലും അതിർത്തി നിരീക്ഷണം ശക്തമാകുന്നത് നല്ലതാ...

  • @Chakkochi168
    @Chakkochi168 2 месяца назад +9

    വർഗ്ഗ സ്വഭാവം.നന്മ ഇവറ്റയിൽ നിന്നും പ്രതീക്ഷിക്കേണ്ട.

  • @Balakri15
    @Balakri15 2 месяца назад +10

    ഇവിടെയും സംവരണം അധികമല്ലേ🙏

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 месяца назад +11

    അങനെയെങ്കിൽ കേരള ത്തിൽ ഈ സർക്കാർ ജോലി കൊടുത്തത് നോക്കിയാൽ എത്ര യുവാക്കൾ തെരുവിൽ ഇറങ്ങണം.

  • @gopinathannairmk5222
    @gopinathannairmk5222 2 месяца назад +6

    സർക്കാർ നിയമനങ്ങൾ
    മെറിറ്റ് അടിസ്ഥാനമാക്കി വേണം കൊടുക്കാൻ
    എന്ന ബംഗ്ലാദേശിലെ വ്യവസ്ഥ
    നമ്മുടെ രാജ്യത്തും നടപ്പിലാക്കണം.👍
    ന്യൂനപക്ഷമതക്കാർക്ക് നമ്മുടെ രാജ്യത്ത്
    വിദ്യാഭ്യാസ- തൊഴിൽ രംഗത്ത്
    നല്കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉടനടി നിർത്തലാക്കണം.👍👍

  • @GireeshKumarS-b5s
    @GireeshKumarS-b5s 2 месяца назад +10

    സർ ഇതുതന്നെയായിരുന്നു ഇന്ത്യയിൽ നടത്തിയിരുന്ന കർഷ കസമരത്തിന്റെ സൂചനകളും. കർഷക സമരം ദിശമാറി പോയ്കൊണ്ടിരുന്നു.

    • @ravic724
      @ravic724 2 месяца назад

      Exactly. Government could have crushed it though congress and AAP along with the left were trying to provoke the government. Modi government did the right thing to withdraw the farm laws which was intended to reform agriculture sector and release the majority of farmers from the middlemen. Country cannot afford to allow these middle who were masquerading as real farmers to dictate to the government. If it was a congress government that agitations would have been dealt with an iron hand. Modi was magnanimous to take a step back and this failed the Khalistani plan to spread violence all over the country. The farmers were mislead with all kind of disinformation and thus the government backtracked. Congress will now try another trick in the name of cast census.

  • @uk19656
    @uk19656 2 месяца назад +8

    ഇന്ത്യയിലും എല്ലാ സംവരണവും നിറു ത്തലാക്കണം... Meritt അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണം..

    • @vksugathan630
      @vksugathan630 2 месяца назад +2

      സാധ്യമല്ല, ഇപ്പോഴും sc, st, obc ക്കാരുടെ അവസ്ഥ മോശം ആണ്.

    • @uk19656
      @uk19656 2 месяца назад

      @@vksugathan630 അത് വെറുതെ പറയുന്നതാണ്... മുൻ കമ്മീഷൻ റിപ്പോർട്ടുകളെ കുറിച് അറിയുന്നവരോട് ഒന്നന്നോഷിച്ചു നോക്കൂ... ഇനി സുപ്രീം കോർട്ട് തന്നെ തീരുമാനം എടുക്കണം.. രാഷ്ട്രിയ പാർട്ടികളെ കൊണ്ട് കാര്യമില്ല... വോട്ട് തന്നെ പ്രശ്നം..

  • @sureshsainyy3024
    @sureshsainyy3024 2 месяца назад +11

    ബംഗ്ലാദേശ് വിദ്യാർത്ഥികലാപം അമർച്ച ചെയ്യാൻSFI യുടെ ഇന്ത്യയിലെ കമാണ്ടർ ഇൻ ചീഫ് yoyo റഹിം ചീഫ് ഓഫ് സ്റ്റാഫ് ഇളയമ രം കരിമീനിനോട് അനുമതി ചോദിച്ചിട്ടുണ്ട്!

    • @VideoCounterOnline
      @VideoCounterOnline 2 месяца назад +1

      luttappi ticket edukkan poyennaano paranju varunnathu?

  • @ranjithranju7025
    @ranjithranju7025 2 месяца назад +10

    ഇന്ത്യ ജാകൃതയോടെ ഇതിനെ കാണണം... ഇവിടെയും ഇത്തരക്കാർ ഉണ്ട്...

  • @thomasutube1
    @thomasutube1 2 месяца назад +8

    അവിടെയുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലെക്കു കൊണ്ടുവരണം. indian പൗരത്വവും കൊടുക്കണം. നിയമത്തിൽ അതിനുള്ള വകുപ്പുണ്ട്.

    • @thomasutube1
      @thomasutube1 2 месяца назад

      അവിടെയുള്ള പശുക്കളെയും ഇന്ത്യയിൽ കൊണ്ടുവന്നു സംരക്ഷിക്കണം. പൗരത്വ നിയമത്തിൽ അതിനനുസൃതമായ ബേദഗത്തികൾ വരുത്തണം.
      jai ഗോമാതാ

  • @liffingchannel6363
    @liffingchannel6363 2 месяца назад +9

    CAA കര്‍ശനമായി ഇവിടെ നടപ്പിലാക്കുക....

  • @RaghavanKurup
    @RaghavanKurup 2 месяца назад +6

    കോടതിയുടെ ചില വിധികൾ ദോഷം ചെയ്യും.മണിപ്പുർ കലാപവും ഒരു ഹൈക്കോടതി വിധിയാണെ കാരണം ആദ്യത്തെ.

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 2 месяца назад +13

    സെക്യൂലറിസം എന്ന സാധനം ഹിന്ദു വിഭാഗത്തിന്റെ മാത്രം ബാധ്യത ആയി മാറുന്നു... അത്‌ അവർ വേണ്ടാ എന്ന് വെച്ചാൽ തീരും പ്രശ്നങ്ങൾ....

  • @prasanthp.k7641
    @prasanthp.k7641 2 месяца назад +8

    പപ്പു കുറെ കാലമായി ശ്രമിക്കുന്നതാണ്.. ജാതി സെൻസസ്, കർഷക സമരം, CAA തുടങ്ങിയവ ആളികത്തിച്ചു കലാപം ഉണ്ടാക്കാൻ... കേന്ത്രം ഒരു സമരവും ആഴ്ചകളോളം കണ്ടുകൊണ്ടു ഇരിക്കരുത്. മുളയിലേ ഒതുക്കണം ഇല്ലെങ്കിൽ ഇതിനേക്കാൾ വലിയ അവസ്ഥ വരും. പ്രത്യേകിച്ചും ചില വിഭാഗങ്ങൾ പർദ്ധയും ധരിച്ചു ഇറങ്ങുമ്പോൾ....

  • @ajithnair283
    @ajithnair283 2 месяца назад +11

    രാജ്യ ദ്രോഹികൾ എന്നും എവിടെയും പ്രശ്നമാണ്. നല്ലസംസ്കാരം പറഞ്ഞു കൊടുത്താൽ, പിറന്ന നാടിനെക്കാട്ടിലും വലുതല്ല മതവും കക്ഷി രാഷ്ട്രീയം എന്നും മനസ്സിലാക്കാനുള്ള ബോധം ഇല്ലാതെ പോയി. കഷ്ടം. എവിടെയായാലും ഇത് ദുഖകരമാണ്. ഒരിക്കൽ അവരും നമ്മുടെ കസിൻസ് ആയിരുന്നു 😔.

  • @sudeshperumthuruthy7794
    @sudeshperumthuruthy7794 2 месяца назад +8

    പണ്ട് ചൈനയിൽ വിദ്യാർത്ഥികളെ കൊണ്ട് ഒരു പണി നോക്കിയതാണ് അവരൊക്കെ സ്വർഗംത്തിൽ പോയി

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 месяца назад +6

    Excellent explanation Sreejith Panicker. All the Best

  • @sachuharsha4425
    @sachuharsha4425 2 месяца назад +7

    ഇവിടെ പല കലാപങ്ങളും നടത്താൻ ചിലർ ശ്രെമിച്ചു പക്ഷെ അതിന്നും ഇവിടെ നടന്നില്ല 🤣🤣

    • @Familyman870
      @Familyman870 2 месяца назад +1

      ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... അവർ... തീവ്രവാദികളെ വരെ... സപ്പോർട്ട് ചെയുന്ന വരാണ്... അവർ ഇനിയും ശ്രമിച്ചു കൊണ്ടേ ഇരിക്യും

  • @ManojCalicut
    @ManojCalicut 2 месяца назад +16

    ഇന്ത്യ യിൽ പള്ളി യുടെ അടിത്തറ മാന്തുന്നു എന്നു പറഞ്ഞ് കരഞ്ഞ ഇടതു വലതൻമാരേ ഇ വഴിക്ക് കാണാൻ ഇല്ല

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 2 месяца назад

      @@ManojCalicut കാണില്ല... ഇവിടെ ലോട്ടു ലുടുക്ക് നവോത്ഥാന നായകൾക്ക് മാത്രമല്ല സയിപ്പിനും ഒന്നും ചോദിക്കാൻ കാണില്ല.

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 месяца назад +13

    ബംഗ്ലാദേശ് ഇനി അടുത്ത പാകിസ്ഥാൻ.

    • @swetham3801
      @swetham3801 2 месяца назад

      ബംഗ്ലാദേശ് അല്ലേലും പാകിസ്ഥാൻ ആണല്ലോ..😂

  • @retnakarangovindan3631
    @retnakarangovindan3631 2 месяца назад +9

    പ്രിണനകാർ ഇവിടെ ഉള്ളപ്പോൾ താമസിയാതെ ഇവിടെയും ഹിന്ദുക്കളുടെ അവസ്ഥ അവിടത്തെ പോലെ ആയിരിക്കും

  • @muralikrishnan9232
    @muralikrishnan9232 2 месяца назад +9

    ഇനിയൊരു അഭയാർത്ഥി പ്രവാഹം നേരിടാൻ നമുക്കാവില്ല

    • @DevilSlayer-oq8lh
      @DevilSlayer-oq8lh 2 месяца назад +1

      Borderil shoot at sight cheyanam… like how china does

  • @sasibalakrishnan9034
    @sasibalakrishnan9034 2 месяца назад +11

    അമേരിക്കൻ പ്ലാൻ ഇനി അവിടെ നടപ്പിലാകും..... നേപ്പാൾ പോലെ, ബർമ പോലെ ശ്രീലങ്ക പോലെ പാകിസ്ഥാൻ പോലെ....

  • @nprajan5539
    @nprajan5539 2 месяца назад +13

    ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത കാര്യം... റിസർവേഷൻ വിരുദ്ധ സമരവും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതും തമ്മിൽ എന്താണു ബന്ധം?

    • @AkaliMakali-kh6mw
      @AkaliMakali-kh6mw 2 месяца назад +5

      അതറിയണം എങ്കിൽ ബംഗ്ലാ കലാപകാരികൾ ഇന്ത്യൻ പതാക വലിച്ചു കീറുന്ന ഒരു രംഗം നിങ്ങൾ കണ്ടു നോക്കിയാൽ മതി 👍

    • @DevilSlayer-oq8lh
      @DevilSlayer-oq8lh 2 месяца назад

      Islam lokathinu shaapam

  • @kunhimoyip4465
    @kunhimoyip4465 2 месяца назад +3

    Good Speech
    Congratulations Sreejith

  • @muralidharan71996
    @muralidharan71996 2 месяца назад +6

    ഈ ജാതി സംവരണം നി൪ത്തലാക്കി merit listൽ സമ്പത്തികമായി പിന്നോക്കം ഉള്ളവ൪ക്ക് സംവരണം കൊടുക്കണം

  • @MmM010M
    @MmM010M 2 месяца назад +19

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place ... ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ്
    മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്.
    ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്..
    കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്.
    യഥാർത്ഥ ശത്രു ആരാണെന്ന്
    തിരിച്ചറിയാതെ കാഫീറുകൾ പക്ഷം
    തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️😢😢😢

  • @ajithmathew6836
    @ajithmathew6836 2 месяца назад +7

    1921 edition K-റസാഖർമാർ സന്തോഷത്തിലാണ്, ചക്രവാളത്തിൽ മഴക്കാറു കാണുമ്പോൾ മാക്രികൾ പൊട്ടിച്ചിരിക്കുന്ന പോലെ!

  • @anandk.c1061
    @anandk.c1061 2 месяца назад +12

    കമ്യൂണിസ്റ്റ് കോൺഗ്രെസ് മൂരികൾ മിണ്ടുന്നില്ല... ഭാരതത്തിലെ ഹൈന്ദവരും കൃസ്ത്യാനിയും ഈ കളികൾ ഒക്കെ കണ്ടിട്ട് വേണം അടുത്ത ഇലക്ഷന് വോട്ട് ചെയ്യാൻ

    • @sasikumarn5786
      @sasikumarn5786 2 месяца назад +1

      ക്രിസ്ത്യാനിയെ കൂട്ടുന്നത് ഒരു മനോരോഗം ആണ്. അവനു വേണ്ടി അമേരിക്ക പ്രത്യേക രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് ഈ കളി....

  • @renjithkumar9614
    @renjithkumar9614 2 месяца назад +5

    സത്യം പറഞ്ഞാൽ സെബാസ്റ്റ്യൻ പുന്നയ്ക്കൽ,അനിൽ അയ്യപ്പൻ,അനിൽ കൊടിത്തോട്ടം etc.. വീഡിയോ കാണാറുണ്ട്.. മാനവരിൽ മനോഹരന്റെ പത്തു ഗുണങ്ങൾ പറഞ്ഞാൽ പത്തു ലക്ഷം സമ്മാനം 🏆

  • @gopiprabhu3010
    @gopiprabhu3010 2 месяца назад +4

    Very good presentation..

  • @bipinkalathil6925
    @bipinkalathil6925 2 месяца назад +6

    me too waiting ❤

  • @monasuresh54
    @monasuresh54 2 месяца назад +4

    A crisis explicitly explained.Wonderful analysis.❤

  • @rejthankappan9613
    @rejthankappan9613 2 месяца назад +6

    ശ്രീജിത് ❤

  • @shobhanas7216
    @shobhanas7216 2 месяца назад +2

    അഭിനന്ദനങ്ങൾ.ജി.🎉🎉🎉🎉🎉

  • @jomathews982
    @jomathews982 2 месяца назад +8

    പിണറായി സർക്കാരിനെയും, മമത ബാനർജി സർക്കാരിനെയും ഉടനടി പിരിച്ചു വിടുക.. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.

  • @harikumarvs2821
    @harikumarvs2821 2 месяца назад +6

    ഇന്ത്യയിലെ കർഷക സമരം ഉദാഹരണം

    • @gsreekumar719
      @gsreekumar719 2 месяца назад +2

      ഏത് കർഷകൻ? എല്ലാം ബ്രോക്കർമാർ ആയിരുന്നു സമരിച്ചത്...

  • @muralykrishna8809
    @muralykrishna8809 2 месяца назад +5

    ജയ് ഹിന്ദ്‌ മിസ്റ്റര്‍ ശ്രീജിത്ത്‌ പണിക്കര്‍❤‍🩹💝💗

  • @premarameshlatha2507
    @premarameshlatha2507 2 месяца назад +4

    Well said... Sreejith ji... thank you very much for passing the right information to the people... because our Malayalam channels fail to telecast the right .... good presentation...💪💪💪

  • @babukuttans4854
    @babukuttans4854 2 месяца назад +9

    കേരളത്തിൽ ഉള്ള ബംഗാളികളിൽ മുക്കാൽ ഭാഗവും ബംഗ്ലാദേശികൾ ആണ് ദീതിക്ക് എന്നാണാവോ ബോധോദയം ഉണ്ടാവുക

    • @udayan7664
      @udayan7664 2 месяца назад

      ദീദി മുസ്സ് ലിം മാണ് ഹിന്ദുവല്ല

  • @anu2621
    @anu2621 2 месяца назад +14

    ഒരു അവസരം കിട്ടിയാൽ മറ്റുള്ളവരുടെ മേൽ തങ്ങളുടെ മതഭ്രാന്ത് പുറത്ത് എടുക്കാൻ തക്കം പാർത്തിരിക്കുന്ന വർഗ്ഗം ഉണ്ട് അവറ്റകളിൽ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നതിൽ മാത്രം ആണ് തെറ്റ്

  • @abrahamsamuel7417
    @abrahamsamuel7417 2 месяца назад +5

    We Indian come together to protect minority in Bangladesh use social media see the results

  • @MohandasKrishnan-xx8bd
    @MohandasKrishnan-xx8bd 2 месяца назад

    Thank u Sreejith

  • @rajeshsankarankutty7117
    @rajeshsankarankutty7117 2 месяца назад +2

    Always to the point Sreejith Panicker

  • @RamkumarTraders
    @RamkumarTraders 2 месяца назад +15

    ഹിന്ദുക്കളെ തിരിച്ചു കൊണ്ട് വരണം ഇന്ത്യയിലേക്ക്, ലോകം മൊത്തം ഉള്ള ഹിന്ദുക്കളെ ഇന്ത്യിലെക്ക് തിരിച്ചു കൊണ്ട് വരുക ആണ് എങ്കിൽ പിന്നെ മറ്റു രാജ്യങ്ങളിൽ ഉള്ള പ്രോബ്ലം എല്ലാം തീരും ഹിന്ദുക്കൾക്ക് ഇന്ത്യ സുരക്ഷിതം തന്നെ ആണ്

    • @sumo890
      @sumo890 2 месяца назад +4

      ഹിന്ദുക്കൾ മറ്റു രാജ്യങ്ങളിൽ ഒരു പ്രോബ്ളവും ഉണ്ടാകുന്നില്ല. അവർ എല്ലാവരും ഭാരതത്തിൽ തിരിച്ചു വരുന്നത് നല്ല കാര്യം

    • @Jeevaas.....channel
      @Jeevaas.....channel 2 месяца назад

      Hindukkal mathram alla ellavarmkum india surakshitham aanu

  • @ThulasiDas-g9v
    @ThulasiDas-g9v 2 месяца назад +2

    Humble pranam Sreejith

  • @sasikumarvenu5494
    @sasikumarvenu5494 2 месяца назад +6

    ലജ്ജാകരമായ സംഭവം പൊതുമുതൽ നശിപ്പിക്കൽ

  • @avkrcj
    @avkrcj 2 месяца назад +2

    Trust worthy observation.... congratulations 🎉

  • @udaysankartc5678
    @udaysankartc5678 2 месяца назад +11

    ക്ഷേത്രങ്ങൾക്ക് എതിരെയുള്ള് അക്രമം ഭാരതത്തിന് എതിരെയുള്ള അക്രമമായി എടുക്കണം,ഇതിനെതിരെ തിരിച്ചടിക്കണം.

  • @padmasenan557
    @padmasenan557 2 месяца назад +3

    You are spot on , Mr Panicker

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 2 месяца назад +4

    സംവരണം തന്നെ അവിടെയും പ്രശ്നം... മണിപൂറിലും ഇത് പോലെ തന്നെ ആണ് നടന്നത്

  • @vikramanpillaig4735
    @vikramanpillaig4735 2 месяца назад +3

    നല്ല വിലയിരുത്തൽ❤

  • @narayanankm3411
    @narayanankm3411 2 месяца назад +7

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് കളി നടക്കുമ്പോൾ പാകിസ്ഥാന് തക്ബീർ വിളിച്ച വരാണ് ഈ ബംഗ്ലാദേശികൾ

    • @Rudraveera_999
      @Rudraveera_999 2 месяца назад

      ഇന്ത്യക്കാരും

  • @jyothishkavungal3457
    @jyothishkavungal3457 2 месяца назад +1

    Thank you mr. Sreejith paniker for the truthful analysis 👍

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 месяца назад +6

    Peaceful religion spreading Peace

  • @27secondsMalluComedy
    @27secondsMalluComedy 2 месяца назад +8

    Jamathe Islami, Media One groupsineyellam ottapeduthukayanu Indians cheyandath✅✅✅

  • @easwaran1954
    @easwaran1954 2 месяца назад +3

    സത്യം ഇതുവരെ അറിഞ്ഞിരുന്നില്ല ... ഇപ്പൊ, എല്ലാം മനസ്സിലായി ... പണിക്കർക്ക് സ്തുതി ...

  • @PranavK1993-i9o
    @PranavK1993-i9o 2 месяца назад +1

    Sreejith panicker❤

  • @phildoc27
    @phildoc27 2 месяца назад +3

    Well said Sreejith ❤

  • @avstantra453
    @avstantra453 2 месяца назад +8

    ഇതിനെ കേരളത്തിലെ ഒരു മുസ്ലിം പോലും അപലപ്പിക്കില്ല

    • @Rudraveera_999
      @Rudraveera_999 2 месяца назад +2

      അവർ അവരുടെ മതഗ്രന്ഥങ്ങൾ അനുസരിച്ച് ഉള്ള വാക്യങ്ങൾ പിന്തുടരുന്നു. അത് നടപ്പിൽ ആക്കുന്നു . പിന്നെ എന്തിനാണ് അവർ അപലപിക്കുന്നത്?

  • @premkumarb8421
    @premkumarb8421 2 месяца назад +13

    ഞമ്മൻ്റെ പോത്തകത്തിൽ പറയുന്നു ഹിന്ദു കാഫീർ.1921...ഹിന്ദു വിന് സംഭവം.

  • @anitham5536
    @anitham5536 2 месяца назад +2

    Great Sreejith

  • @vinayaraj1478
    @vinayaraj1478 2 месяца назад +3

    നായ എത്ര പുരോഗമിച്ചാലും നക്കിയ കുടിക്കുകയുള്ളു ഒരു ഉദാഹരണം മാത്രം!

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 2 месяца назад +3

    Good evening...

  • @sreekumar7767
    @sreekumar7767 2 месяца назад +5

    Jai Hind

  • @RameshKk-v2g
    @RameshKk-v2g 2 месяца назад +6

    ലജ്ജ എന്ന നോവലിൻ്റെ പ്രസക്തി ഇപ്പോഴാണു

  • @arunanirudhan4210
    @arunanirudhan4210 2 месяца назад +3

    Good evening sir

  • @renjithkumar9614
    @renjithkumar9614 2 месяца назад +5

    ഞമ്മള് ദീനിനുവേണ്ടി എന്തും ചെയ്യും.

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 месяца назад +5

    Ellaa hinduvum christiansum matakkatjirikkuka , NIRMALA College ilum students aayirunnu ....
    Newman college ilum ....
    Namukku MARAKKATHIRIKKUKA....

  • @ptsp4313
    @ptsp4313 2 месяца назад +13

    ഇന്ത്യ മുന്നണിക്ക് വോട്ട് കുത്തിയവർ.... പ്രത്യക്ഷമായോ പരോക്ഷമായോ.. ജമാഅത്തെ ഇസ്ലാമി പോലുള്ള ഭീകര സംഘടനകൾക്ക് കൂടുതൽ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതിനു തുല്യമാണ്.... എന്നാൽ ബിജെപി എന്ന പാർട്ടിക്ക് നിങ്ങൾ വോട്ടു കുത്തിയാൽ... അവർ നിങ്ങളെ രക്ഷിക്കാൻ ഒന്നും പോകുന്നില്ല... രക്ഷപ്പെടുക എന്ന് പറയുന്നത് എല്ലാതരത്തിലും ഒരു സ്വയം പര്യാപ്തത ആണ്. ആ നിലയിലേക്ക് ഹൈന്ദവ സമൂഹം മാറ്റം ഉണ്ടാക്കണം

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 2 месяца назад +2

    Sreejith sir 👌 👍

  • @BOBY.ABRAHAM
    @BOBY.ABRAHAM 2 месяца назад +12

    ഞമ്മന്റെ ടീംസ് നെ കൊണ്ട് ലോകത്ത് സമാധാനം ഇല്ലാതായികൊണ്ടിരിക്കുന്നു. എന്നിട്ടും സ്വയം അവർ വിളിക്കുന്നു സമാധാന മതം. 🥶

  • @VishnuredIndian
    @VishnuredIndian 2 месяца назад +6

    ഇത് തന്നെയാണ് മറ്റൊരു രീതിയിൽ നമ്മുടെ പിന്നോക്ക വിഭാഗക്കാരെ ഇളക്കിവിട്ട് ഓരോ പ്രശ്നങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നത് ഈ രാജ്യവിരുദ്ധ ഗ്രൂപ്പുകളും സംഘടനകളും മതസംഘടനകളും ആണ് ഇതിന്റെ ഇടയ്ക്ക് അവർ അവരുടെ ആശയങ്ങളും അജണ്ടകളും നടപ്പിലാക്കുന്നു 100 പേര് മരിക്കുന്നോടത്ത് 10 പേരെ ഒന്ന് കൊണ്ടോയിടും എന്നിട്ട് അതിന്റെ കൂടെ നടന്നത് എന്ന് പറഞ്ഞ് വരട്ടി തീർന്നു എന്നിട്ട് സഹതാപിക്കും. നമ്മുടെ രാജ്യത്ത് മരണപ്പെടുന്ന ബോഡികളുടെ മരണസമയം ബോർഡിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞാൽ അതോടെ നിൽക്കും ഈ പരിപാടികൾ മൊത്തം 🤫🤐🥲

  • @cdjheadnotes734
    @cdjheadnotes734 2 месяца назад +5

    Save Bangladesh Hindus Modiji

    • @Ak_724
      @Ak_724 2 месяца назад

      Civil code is there what's the prblm😊