വാഹനം എടുക്കുമ്പോൾ ഏതു വേരിയന്റ് എടുക്കണം | NEW SWIFT|LXI,VXI,ZXI,ZXI+ | all Variant Explained

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 516

  • @ranjikrishnan6935
    @ranjikrishnan6935 Год назад +219

    കാറിന്റെ ഒക്കെ റിവ്യൂ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.... ഒരുപാട് നന്ദി ബ്രോ

  • @mohammedali-yy2gu
    @mohammedali-yy2gu Год назад +20

    ഇതാണ് യഥാർത്ഥ റിവ്യൂ👌👌 താങ്ക്സ്... Zxi എടുക്കാൻ തീരുമാനിച്ചു.

  • @Nishad_Nadeer
    @Nishad_Nadeer Год назад +18

    VX model വരെ സാധാരണക്കാർക്ക് affordable ആയിരിക്കും, ഒരു example vxi യുടെ ലൈറ്റ് ഇൻഡിക്കേറ്റർ വരുന്ന്ന മിറർഇന് 5 to 6k വേണ്ടി വരും replace LxI mirror 1.6k ഉള്ളൂ, functions കൂടുമ്പോൾ maintenance കുടും... ZXi, Zxi plus loan ഇട്ടു എടുക്കുന്നത് തന്നെ അബദ്ധമാണ്

  • @കുട്ടീസ്-ശ2പ
    @കുട്ടീസ്-ശ2പ 4 месяца назад +1

    ഞാൻ ഒരു Swiftനോക്കി കൊണ്ടിരിക്കുകയാണ്
    ഈ വീഡിയോ എനിക്ക് നല്ലൊരു എക്സ്പീരിയൻസ് തന്നു

  • @DREEMIRATES
    @DREEMIRATES Месяц назад +1

    ഞാൻ subscribe ചെയ്തു. കാരണം ഒരു സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ ആണ് അവതത്തരം...

  • @hariprasad9078
    @hariprasad9078 Год назад +10

    നല്ലൊരു അവതരണം ആയിരുന്നു.... ഒരുപാട് ഇഷ്ടപ്പെട്ടു...❤ എല്ലാം വളരെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്

  • @Shafee12372
    @Shafee12372 Год назад +7

    Njn ഒരു driver aanu, എനിക്കറിയാത്ത പല കാര്യങ്ങളും താങ്കളുടെ വീഡിയോ കണ്ടിട്ടാണ് മനസിലാകുന്നത്

  • @alexvarghese9466
    @alexvarghese9466 Год назад +4

    കമ്പനികൾ 3 വേരിയന്റുകൾ ഇറക്ഇറക്കി വിടുന്നതാണ് നല്ലത്.
    1 ബേസ് മോഡൽ
    2 കസ്റ്റം ,വാങ്ങുന്ന ആളുടെ താല്പര്യം അനുസരിച്ച് ഉള്ള ഫീച്ചേഴ്സ്
    3 ഫുൾ ഓപ്ഷൻ

  • @musthafapmk3800
    @musthafapmk3800 Год назад +4

    കാര്യങ്ങൾ കൃത്യമായി പറഞ്ഞു.നേരത്തെ വാഗണർവീഡീയും സൂപ്പർ ആയിരുന്നു.

  • @world802
    @world802 Год назад +5

    ഇന്നലെ ഞൻ ഈ കാര്യങ്ങൾ ആലോചിച്ചതെ ഉള്ളു വണ്ടി എടുക്കുമ്പോൾ ഏത് veriant എടുക്കണം എന്ന് 👍👍താങ്ക്യു bro

  • @FaisalKhan-hq4dx
    @FaisalKhan-hq4dx Год назад +1

    നിങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ് ഞാൻ lxi എടുത്തു പെട്ടുപോയി

    • @MGATEXPLORE
      @MGATEXPLORE  Год назад

      Mm , satyam ane..

    • @maheshtk4599
      @maheshtk4599 Год назад +1

      ടെൻഷൻ അടിക്കണ്ട ബ്രോ എഞ്ചിൻ എ സി കൂളിംഗ് എല്ലാം സെയിം ആണ്. Lxi and Zxi Pus രണ്ടു വിലയും താരതമ്യം ചെയ്യുമ്പോൾ ഒരു പാട് ലാഭമുണ്ട്. ആ പണത്തിന് പെട്രോൾ അടിക്കാം.

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 7 месяцев назад

      ​@@maheshtk4599sadaranakkark vxi anu nallad

  • @ProudKeraliyan
    @ProudKeraliyan Год назад +18

    Most value for money variant is ZXi... Comes with remote entry, start stop button, touch screen display, 15 inch alloys, 60:40 rear seat with adjustable headrest, 6 speakers, rear defogger and wiper, 3 keyless entry switches on both front doors and boot, auto ac, electronic mirror etc.Full package

    • @MGATEXPLORE
      @MGATEXPLORE  Год назад +4

      Yes 👍👍👍

    • @vishnu_kumbidi
      @vishnu_kumbidi Год назад +1

      ഞാനും ZXI ആണ് book ചെയ്തത്... Next month delivery ആണ്

    • @umesht3149
      @umesht3149 Год назад +1

      @@vishnu_kumbidi Booking charges ethra, waiting period undo ?

    • @vishnu_kumbidi
      @vishnu_kumbidi Год назад

      @@umesht3149 3000 booking charge No waiting period

    • @58bang25
      @58bang25 Год назад

      ​@@vishnu_kumbidion road ethra aanu ippol

  • @shameelsalih
    @shameelsalih Год назад +17

    1 year 4 months aayi zxi+ eduthit
    Edukkum mump orupaad video refer cheythu
    Almost ellaarum paranjath zxi mathi ennaayrnnu
    But oru hindi channel maathramaan go for zxi plus ennu parnjath
    Even though I felt the same, I went for zxi+
    I am really happy with that decision
    Always go for the top end

    • @umesht3149
      @umesht3149 Год назад

      Total price ethra ai zxi+ ?

    • @muralidharannair1666
      @muralidharannair1666 Год назад

      Sir ഞാൻ 16 2 2023 ൽ zxi+Amt എടുത്തു വൈറ്റ് അവറേജ് 13.... 14.. ആണ് ഇതുവരെ 1300 km odi സാറിന്റെ കാറിന്റെ എങ്ങിനെ ഉണ്ട് ആവേറേജ് ? ( ചേർത്തല )

    • @sadashivanpnair
      @sadashivanpnair 11 месяцев назад

      നല്ല അവതരണം ബ്രോ

  • @PratapKumar-yh2qg
    @PratapKumar-yh2qg Год назад +1

    I bought zxi last December. Perfect family car

  • @anirudh3130
    @anirudh3130 Год назад +8

    Main aayittu nokkendathu enthaanennu vachal Chila car models nte Top end edukkan vendivarunnah cash indenkil oru segment mukalil ullah same brand car namukku edukkan sadhikkum kurachokke onnu adjust cheyyukayaanenkil nammukku lxi or vxi very basic model eduthathinu shesham venda modification mathram cheythal mathiyaavum venue top end edukkunnah aalkku venamenkil creta base model edukkam kurachu sacrify cheyyandi varum chila karayangal ennalum valiya problem allah vicharikkunnu
    Base models edukkunathu moolam insurance and tax also kurakkan sadhikkum .its depends on purely priorities of the buyer

    • @MGATEXPLORE
      @MGATEXPLORE  Год назад +3

      Yes 👍 yes it's purely based on customer demand and to most people won't check what all features are available in each model they are been forced to take which Variant is been available at the showroom...i really want to change that pattern

  • @koottala77
    @koottala77 Год назад +2

    നല്ല റിവ്യൂ. 👌👌👌👌ഇങ്ങനെ കൃത്യമായി പറഞ്ഞാൽ കാര്യങ്ങൾ ഈസി ആയി മനസ്സിലാക്കാം

  • @heavenlyhomeworld918
    @heavenlyhomeworld918 Год назад +1

    Hi cheta thaankalude video valare upakarapettu... Njan vxi book cheythu... Nale vandi kitum❤ thanku so much

  • @cindrellacindrella5780
    @cindrellacindrella5780 10 месяцев назад +2

    E orotta video kandittu njan vxi outomatic swift vangi 865000 ayi❤

    • @MGATEXPLORE
      @MGATEXPLORE  10 месяцев назад +1

      Aha adipoliiii 🥰

    • @KNB-x2h
      @KNB-x2h 9 месяцев назад

      Mileage etra kitunund

  • @achu629
    @achu629 Год назад +1

    Bro ninghalude video kanda shesham Njan Oru zxi plus vaanghi…. Ninghalude presentation so super 👌👌👌

    • @MGATEXPLORE
      @MGATEXPLORE  Год назад

      Thanku so much 🥰 for the great support 🥰

  • @mallurayavu
    @mallurayavu Год назад +2

    ZXI plus dt blue and white aduthu, cute and excellent

  • @haneena1602
    @haneena1602 3 месяца назад +1

    വളരെയധികം ഉപകാരപ്പെട്ട ഒരു വീഡിയോ താങ്ക്സ് മച്ചാ

  • @kirankesav7608
    @kirankesav7608 Год назад +1

    Lxi il ee parana items int majority sadhanangal vekavunathe ollu. Price below 50k aanu varunath. Outside price aan.

  • @sudhisudhi2090
    @sudhisudhi2090 9 месяцев назад +1

    ഒരു സംശയം ഇല്ല... എല്ലാം മനസിലായി 👍👍👍👍

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад

      Aha... Thanku 😃

    • @sudhisudhi2090
      @sudhisudhi2090 9 месяцев назад

      @@MGATEXPLORE ipo edukan pattiya nalloru vandi ethanu parayamo?

  • @p.vpaulypulickan5108
    @p.vpaulypulickan5108 8 месяцев назад +1

    Nice reviews.
    Very perfectly explained.
    Specially explained in detail varient by varient.
    That's Outstanding.
    Good going & keep it up.

  • @vishnupillai300
    @vishnupillai300 Год назад +2

    Yesterday did a 280 km to and fro journey in a dzire petrol..Got 20 km/l with 4 persons onboard and AC on..

  • @moosaapd6728
    @moosaapd6728 Год назад +8

    Ee viedeonu vendi etra hard work cheythundavum ❤

  • @jinsdany5358
    @jinsdany5358 Год назад +25

    1hrs കൂടി കഴിഞ്ഞാൽ Swift delivery ആണ് bro. 👍

  • @r-rajcreationzzz6020
    @r-rajcreationzzz6020 2 месяца назад

    ചേട്ടാ
    റിവ്യൂ എന്നു പറഞ്ഞാൽ ഇതാണ് റിവ്യൂൂ..
    സൂപ്പർ
    ഒരു request
    Wagon R nte varient കൾ ഒന്നു ചെയ്യാമോ

    • @MGATEXPLORE
      @MGATEXPLORE  2 месяца назад +1

      Thank you...yes undelo
      ruclips.net/video/3GlZTz3h-wo/видео.html

  • @nijadtv3287
    @nijadtv3287 Год назад +3

    ഇങ്ങനെ ആയിരിക്കണം കാറിന്റെ rivew ചെയ്യാൻ ഇതൊക്കെ കാണുമ്പോൾ ബാക്കി you ട്യൂബ്ഴ്സിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും വീഡിയോ മുഴുവനും കണ്ടു എല്ലാം മനസ്സിലാവുകയും ചെയ്തു

  • @harikallampalli
    @harikallampalli Год назад +1

    Njan lxi book cheythu

  • @ratheeshmanikath3744
    @ratheeshmanikath3744 Год назад +1

    Super video thabks bro new cars nu insurance etra yr anu varunnathu 34 k ennu kanikunnundu but yr?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Thanku...3 year's ane insurance 1 year vare bumber to bumber and 2 year's 3Rd party ane..

    • @ratheeshmanikath3744
      @ratheeshmanikath3744 Год назад

      @@MGATEXPLORE thabks you....

  • @ndya9048
    @ndya9048 Год назад +1

    Maruthi mileage rajavu service ok service center ok aanu enn vech nattukare enggane pizhiyano e parayunna vilakkulla enth safety aanu tarunnath maruthi 6.50 lack ile kooduthal koduthu vanggunna swift aa paranja vila tanne kooduthal aanu but 8.lack koduth vanggan onnumilla swiftile

  • @syamkumar7448
    @syamkumar7448 Год назад +1

    Hi Swift A/C vent round allte varuna model epo undo atha ethu dezir varuna same ac vent.athu kanan nalla rasam anu.allki Swift vagittu namuku athil dezir A/C vent install cahiyan pattuvo

  • @reghunath19
    @reghunath19 Год назад +8

    The main draw back of LXI and VXI varients is the tyres, which are low in width size.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +3

    Bro new age baleno ithu pole compare cheyyamo please

  • @rajeevvasudevan7426
    @rajeevvasudevan7426 Год назад +1

    ❤️ബ്രോ ഞാൻ കഴിഞ്ഞു ആഗസ്റ്റ്ൽ zxi എടുത്തു ഞാൻ ഹാപ്പി ആണ് 😊

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Год назад +5

    Swift vxi + baleno sigma ഏതാ നല്ലത്? ഒരു റിവ്യൂ ചെയ്യോ

    • @MGATEXPLORE
      @MGATEXPLORE  Год назад +2

      Swift vxi..sure oru review cheyam

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 Год назад +1

      @@MGATEXPLORE baleno base മോഡലും സ്വിഫ്റ്റ് vxi യും. ഇത് രണ്ടുംകൂടെ ഉൾപ്പടുത്തി ഏതാ നല്ലതെന്ന് റിവ്യൂ വേണം 😊

    • @anuragb2517
      @anuragb2517 Год назад +2

      Baleno

  • @shinojmknr8041
    @shinojmknr8041 Год назад +1

    Njan Baleno Delta Automatic eduth❤❤

  • @shabeebrahman33
    @shabeebrahman33 Год назад +4

    Nice review
    Ellam വെക്തമായി പറഞ്ഞ് തന്നു zxi എടുക്കണം എന്നുണ്ട്

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Thanku 🥰...ZXI best ane..

    • @bibinb004
      @bibinb004 Год назад +2

      ഞാൻ zxi എടുത്തത് vxi എടുക്കുന്നതിലും നല്ലതാ

  • @macdos1662
    @macdos1662 Год назад +2

    Chetta igane oro varientile features thirichittulla details enganeya kittunne

    • @MGATEXPLORE
      @MGATEXPLORE  Год назад

      Details ellam showroomil kitum..

  • @anaspoyyathabail
    @anaspoyyathabail Год назад +3

    💯 Ellaavarkkum Upakaarappedunna reethiyilulla presentation
    Thank u bro❤
    Nhan Swift edukkaan irikkuvaa
    Vxi😊

    • @MGATEXPLORE
      @MGATEXPLORE  Год назад

      Thanku so much 🥰..good 👍

    • @anaspoyyathabail
      @anaspoyyathabail Год назад

      @@MGATEXPLORE Celerio ith pole vdo cheyyaamo?
      Please

  • @sidheequekuttasserikuttass2060
    @sidheequekuttasserikuttass2060 Год назад +5

    പുതിയതായി വാഹനം എടുക്കാൻ പോകുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ.

  • @samsusamasu7812
    @samsusamasu7812 Год назад +3

    സൂപ്പർ എല്ലാം മനസിലായി വെരി ഗുഡ്

  • @vysakhsm
    @vysakhsm Год назад +3

    Brother, ningal ee paranja variant comparison engane sheriyavum. Oru feature replace cheyumbol athinte value difference alle nokendathu. For eg., Vxi ile 14inch tyre matiyit alle Zxi il alloy wheel kittu. Appol athinte price difference mathramalle kanaku kootan pattoo.

  • @zubairabdola
    @zubairabdola 9 месяцев назад +1

    lxi bs6 എടുക്കു
    alloys 20k Suzuki
    Power windows 4 doors 10k
    Central lock 10k
    Reverse camera with android 4gb 15+2=17k
    Fog lamp 3k
    Parcel tray 1.5k
    Audi horn 1k
    Irvm₹250
    Side mirror & door handle body colour paint 1.5k
    Bluetooth,youtube& other social media inside but not in zxi+ this (android facilities)
    So save 250k + bank interest
    Fuel more and motoring more

    • @MGATEXPLORE
      @MGATEXPLORE  9 месяцев назад

      But ithe onum inbuilt pole akilla..seat height adjust, headrest, steering wheel audio control, cluster meter not sporty, no rear split seat 60/40 , orvm adjustment illa...ankane oronum nokiyal ee paraja rate ilum koodum...athere olu..😁

  • @vinilvnair7819
    @vinilvnair7819 Год назад

    Fronx
    Baleno variants koodi video onu.cheyamo

  • @jacksshaju8690
    @jacksshaju8690 Год назад +8

    Njan zxi+ black book chytu waiting for the delivery 😊

  • @ABIN6231
    @ABIN6231 Год назад +2

    Fronx nte oru details review cheyyamo ethupole rate ulpadea parayunnea

  • @abhinavmp9026
    @abhinavmp9026 Год назад +3

    രാജേഷ് ഏട്ടാ വണ്ടി അണ്ടർ കോട്ടിങ്ങ് എന്താണ് സംബവം
    നിങ്ങൾ വി ഡി യോ ചെയ്തിട്ടുണ്ടോ അത് കണാൻ പറ്റുമോ അണ്ടർ കോട്ടിങ്ങ് എന്താണ് എന്ന്

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Yes cheythiunde .watch this
      ruclips.net/video/Z0pqGbtBQQE/видео.html

  • @rafikolparambil
    @rafikolparambil Год назад +1

    Supper vedeo 💚 kurey kariyanhal manasilaaayi👍🤝

  • @varsharenjith4814
    @varsharenjith4814 Год назад

    വളരെ നല്ല പ്രസന്റേഷൻ
    Honda amaze review ചെയ്യാമോ

  • @shamshadasharafshamshadash3701
    @shamshadasharafshamshadash3701 Год назад +3

    Njan swfit vxi eduthu 🤗 10/10/2022

    • @pmashraf732
      @pmashraf732 Год назад +2

      Bro njan swift vxi edukkan aagrahikkunnund mileage & body building yenganeyan?

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Wow 👍

    • @MGATEXPLORE
      @MGATEXPLORE  Год назад +2

      @pm Ashraf test drive cheytu nokuga yanitu istapetal adukuga..njn suggest cheyum

    • @shamshadasharafshamshadash3701
      @shamshadasharafshamshadash3701 Год назад +1

      @@pmashraf732 bro njan epoll saudi annu ullathi car use cheyinnathi ent father annu but swift 👌👌👌🔥🔥🔥🔥

  • @saneersanee
    @saneersanee Год назад +1

    New baleno ethu edukkunnathayirikkum nallath sigma or zeta

  • @k.rajneshkumarnair903
    @k.rajneshkumarnair903 Год назад +1

    Hello ragesh good evening, just seen your video of Swift model description, want to ask that in vxi manual transmission is the clutch hydraulic type or normal cable type.? Reply to this.

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      It's normal type clutch cable type

    • @k.rajneshkumarnair903
      @k.rajneshkumarnair903 Год назад

      @@MGATEXPLORE in Swift's any other variant have a hydraulic clutch available in manual transmission?

  • @mohammedshabeeb1024
    @mohammedshabeeb1024 Год назад +1

    Oru doubt, engine simbol kathunundh appo vandikk enthekilum kuyapmundho? Please reply

  • @arahoofpulikkal1
    @arahoofpulikkal1 10 месяцев назад

    Good presentation
    Aake oru kuzhappam safty😢
    Pappadam aayippoyi

  • @saravananveerakeralam6654
    @saravananveerakeralam6654 11 месяцев назад +1

    Super ..அருமையான விளக்கம் தந்துள்ளீர்கள் பாராட்டுக்கள்.......

  • @abdulmusthaq4891
    @abdulmusthaq4891 Год назад

    Vxi ann yante car 2022 model adinny zxi+ exchange cheyan pattumo enik full nastamyi enyum kore work cheyanm

  • @sayuvp3839
    @sayuvp3839 Год назад +1

    Chetta spoyelor additional vagano pine body kit rate ethraya

  • @bhasikadu881
    @bhasikadu881 3 месяца назад

    Eon എങ്ങനെയുണ്ട് ഒര് low budget വണ്ടി quality ഉളള വിശ്വസികാവുന്ന ഒര് വണ്ടി വേണം suggest ചെയ്ത് തരാമോ.?

  • @rathindas5752
    @rathindas5752 Год назад +2

    Varient o features o ala SAFETY first ....athannu important....

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yes safer Ane...

    • @rathindas5752
      @rathindas5752 Год назад

      @@MGATEXPLORE gncap l maruthi Swift nu 1 star ⭐ ae ullu....I think about service mosam anakillum tata cars are good......e vilakku Tiago,altros,kittum Nexon nte base model um kittum

  • @ASB71346
    @ASB71346 Год назад

    Chetta നമ്മടെ cars wheel pcd 100, 108, 114.3 in 4 hole . different car manufactures enthina different pcd caril ഉപയോഗിക്കുന്നെ. Eg Maruti , Honda , hyundai fiat 100pcd . Ford , Tata 108 pcd why ?

  • @niyasmuhammed3915
    @niyasmuhammed3915 Год назад

    Inim ee type Ella vandikalude video venam.

  • @gopal_nair
    @gopal_nair Год назад +1

    Bro ,de caril enth flooring aanu cheythirukkunnath ?

  • @music-addition.
    @music-addition. Год назад +4

    Maruthi Dizar variants difference kanikkamo chetta 😊❤

  • @MsNajeeb786
    @MsNajeeb786 9 месяцев назад +1

    Good explenation dear,keep it up❤❤

  • @KL50haridas
    @KL50haridas Год назад +1

    ഞാനും vxi ഫാൻ ആണ് 🥰

  • @gopal_nair
    @gopal_nair Год назад +1

    Bro, vandi vangiyitt, companynnu varunna seat use cheythitt, oru 5 year kazhinju, seat cover cheythal kuzhappamundo ?

    • @jithinskc
      @jithinskc Год назад +5

      Enth കുയപ്പം njan angane cheyyunne 😅 company seat cover oke എന്തിന് ആദ്യമേ പൊതിഞ്ഞു വെക്കണം😅

    • @Johncena-x
      @Johncena-x Год назад

      Nallathaan njan cheythittund kunjungal undekil moothram ozhikkan chance und

  • @sabujose7015
    @sabujose7015 Год назад

    എന്റെ confussion തീർന്നു. vxi എടുക്കാൻ ഇപ്പോൾ തീരുമാനിച്ചു. എനിക്ക് അതു് ധാരാളം.

  • @janinath6758
    @janinath6758 Год назад

    Ithu pole baleno de vedio cheyyamoo

  • @Mohd_Razin
    @Mohd_Razin Год назад +3

    Zxi or Zxi plus aan Nallath Nalla Features Und.....🖤🖤

    • @Manushyan77
      @Manushyan77 Год назад +1

      I10 odichitillale😂

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Yes cash undangil ZXI+ tane venam...

  • @njansanjaristreaming
    @njansanjaristreaming Год назад

    Mg bro
    എല്ലാ മോഡലുകളും ഇങ്ങനെ വീഡിയോ ചെയ്യൂ

  • @faiz6595
    @faiz6595 Год назад +3

    Bro aftermarket ayitt cheytha oru 50 k varuvollu...

    • @faiz6595
      @faiz6595 Год назад +1

      Cheythathukond parayunathann..

    • @MGATEXPLORE
      @MGATEXPLORE  Год назад

      Ok but yathe okey ane cheythathe? Athum kudi onu mension cheyamo..

  • @gopikasnair2813
    @gopikasnair2813 Год назад +1

    I went to see a vxi today, but ee featurrs onnum athil illalo like power windows only front side

  • @mYtUbe-Latheef
    @mYtUbe-Latheef Год назад +1

    Creta second hand or swift zxi +Which car is best to buy ??

    • @MGATEXPLORE
      @MGATEXPLORE  Год назад

      Swift ZXI+ Second adukunathe kalum nallathe ane .

    • @mYtUbe-Latheef
      @mYtUbe-Latheef Год назад

      @@MGATEXPLORE thank you

  • @sathyannair4514
    @sathyannair4514 Год назад

    2022 Breza dual ton model,,,nalathano.

  • @christocj6395
    @christocj6395 Год назад +1

    vxi ill auto fold mirror add chayyan pattuo

    • @MGATEXPLORE
      @MGATEXPLORE  Год назад

      Company il cheyilla but cheyan patum 👍

  • @vineethviswavineethviswa8575
    @vineethviswavineethviswa8575 Год назад

    X presso kurichu video cheyumo

  • @achumidhunachumidhun5042
    @achumidhunachumidhun5042 Год назад

    Chetta enikk oru doubt und 80km speed kazhinja alert varum ath kazhinjitt veendum kaalu koduth poya enthakilum preshnam varoo vandiyk onn replay tharane chetta

  • @rajilalknair
    @rajilalknair 11 месяцев назад +1

    Zxi+ 2023 model, 2024 ജനുവരിയിൽ എടുക്കാൻ ആഗ്രഹിക്കുന്നു, new model Wait ചെയ്യണമോ?

    • @MGATEXPLORE
      @MGATEXPLORE  11 месяцев назад +1

      New model kettathu vechu super ane...but vanu onnu adichu nokathe onnum Thane pareyan patilla...1.2 , 3 cylinder athe ane oru vishayam..nokathe confirm pareyan patilla

  • @rashidkk333
    @rashidkk333 Год назад

    Swift diesel വണ്ടികൾ ഇപ്പൊ ഇറങ്ങുന്നില്ലേ??

  • @hassankutty443
    @hassankutty443 Год назад +2

    useful റിവ്യൂ supper bro..

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Thanku dear

    • @hassankutty443
      @hassankutty443 Год назад

      @@MGATEXPLORE
      Dear A request.
      One video like this should be made for the Maruti New Brazza.

  • @gopal_nair
    @gopal_nair Год назад +1

    Baleno Alpha eduth kazhinj, athil additional aayitt enthengilum cheyyano ?

    • @Thankan9876
      @Thankan9876 Год назад

      Ningalde needs enthannu nokku pinne budget

  • @jininkv
    @jininkv Год назад +3

    Oru request....
    2022 May-June time il swift vxi and zxi ex-showroom and onroad price paranju tharamo... ariyamengil

    • @MGATEXPLORE
      @MGATEXPLORE  Год назад

      2022
      Vxi -6,82,000
      Zxi- 7,50,000

    • @jininkv
      @jininkv Год назад

      @@MGATEXPLORE ith ex-showroom price alle....

    • @vibins4240
      @vibins4240 Год назад

      Last month njan vxi eduthapol 789000 onroad

    • @ckck4999
      @ckck4999 Год назад

      @@vibins4240 on rod എത്ര ആയി

  • @tinuk9630
    @tinuk9630 Год назад

    Swiftnte speaker deatils parayamo.. Like watts, Rms okke

  • @sinanmhd5890
    @sinanmhd5890 Год назад +2

    Swift zxi എടുക്കണോ അതോ baleno delta എടുക്കണോ?

  • @jamespaiva2562
    @jamespaiva2562 3 месяца назад +1

    നല്ല റിവ്യു. 👍👍

  • @jaisaljaaz1232
    @jaisaljaaz1232 Год назад +1

    Vxi vandiku namuku zxi yude keyles എൻട്രി ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ

    • @MGATEXPLORE
      @MGATEXPLORE  Год назад

      Mgp set cheyan patilla..but aftermarket orupade parts available ane..

    • @jaisaljaaz1232
      @jaisaljaaz1232 Год назад

      @@MGATEXPLORE ok thanks

  • @abdulkadeerm9612
    @abdulkadeerm9612 Год назад +1

    നന്നായി അവതരിപ്പിച്ചു👍👍👍

  • @aruna.k9722
    @aruna.k9722 Год назад +12

    ZXI Plus DT eduthu❤So far an excellent machine to hands on.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yap 👍👍👍🥰

    • @jithuaugz.2406
      @jithuaugz.2406 Год назад +1

      3rd gen Swift bulid pora🙁

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ​@@MGATEXPLORE പക്ഷേ എല്ലാ അവസാനമിറങ്ങിയ ആൾട്ടോ lxi ക്കു ( alto800 bs6)
      വീൽ കപ്പ് തന്നിരുന്നു..
      അതിന്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ
      പിന്നെ അതിനകത്ത് vxi കാൽ ഭേദം lxi ആണ് കാരണം വലിയ വ്യത്യാസങ്ങളൊന്നും ഇല്ലല്ലോ.

    • @samshivp2358
      @samshivp2358 Год назад

      On road price ethra aayi

  • @Parthivofficial
    @Parthivofficial Год назад

    Baleno same video idumo?

  • @nabhanthekkan869
    @nabhanthekkan869 Год назад +1

    2005 model swift. Vxi 1.30,000 vangikkunnathine kurich ആരെങ്കിലും പറഞ് തരുമോ

    • @MGATEXPLORE
      @MGATEXPLORE  Год назад

      Mm , pazhakam kooduthal ane... Pine service yankane unde yanu ariyilla...njn yapolum oru putiyathe adukan or model kudiya vandi adukan recommend cheyatholu..

    • @nabhanthekkan869
      @nabhanthekkan869 Год назад

      @@MGATEXPLORE low budget aan nokkunnath athinullath undo 2005 vxi 1.30 bargain cheythittilla maximum ethra vech chothikkanam njaanoru bignor aan swift nallathaano please you're valuable replay 🙂

  • @anujack4710
    @anujack4710 Год назад

    Back cameraya kurichum koodi paranjirunnengil thaan okayaayirunnu,I give you 50% only

  • @abhijiths2381
    @abhijiths2381 Год назад +1

    ഈ 5 എണ്ണത്തിൽ എതാ ഗിയർ പിടിച്ചു ഓടിക്കുന്നത് ഏതാ ഓട്ടോമാറ്റിക്ക് എനിക്ക് ഇഷ്ട്ടം അല്ല

  • @michaelkandathil275
    @michaelkandathil275 Год назад

    Bro oru doubt undu.. Seat belt ittathinu sheshavum alarm adikkunnundu.. Ithu problem aano?

  • @kalidva9973
    @kalidva9973 11 месяцев назад

    വെരിഗുഡ് ഇൻഫർമേഷൻ thank

  • @gokulgopi9738
    @gokulgopi9738 Год назад +1

    Hi swift or igniz which is better

  • @keralapiranha2570
    @keralapiranha2570 Год назад +1

    Same video baleno ne vech cheyyuo

  • @bennytc7190
    @bennytc7190 Год назад +10

    Excellent comparison. Genunine information for a buyer to take right decision as per the strength of pocket. Thank you. ❤❤❤❤❤👏👏👏👏🌹👍🙋‍♂️

  • @muhammedrafi8085
    @muhammedrafi8085 Год назад +2

    Eathane ithil eattavum nallath

    • @MGATEXPLORE
      @MGATEXPLORE  Год назад

      ZXI best ane. Athe oru nastham varunilla....pine cash undnengil urapayum ZXI+ tane adukan njn pareyu..