Vishakh bro orupad thanks Eee videokk vendi waiting ayirunnu നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം ആയി ഞാൻ vxi ബുക്ക് ചെയ്തു thanks for valuable information ❤❤❤
പുതുതായി മാരുതി ഇറക്കിയ വാഹനങ്ങളിലെ കൊമ്പൻ തന്നെയാണ് dzire എതിരാളികൾക്ക് പോലും ഒരു മോശം വശം പറയാൻ ഇല്ലാ എന്നത് വലിയ കാര്യം തന്നെയാണ്. പിന്നെ നിങ്ങളുടെ ഈ വേരിയന്റ് വച്ചുള്ള വിലയിരുത്തൽ വളരെ ഉപകാരം ആവുന്ന ഒന്ന് ആണ് ട്ടോ ❤️👌
Dezire തന്നെ കുറച്ചു കൂടി hight കൂട്ടി tata curvv pole ഇറങ്ങിയിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ. ഗ്രൗണ്ട് ക്ലിയറൻസ് കൂടി കൂട്ടി ഇറക്കിയിരുന്നെങ്കിൽ tata curvvinu ഒരു മികച്ച എതിരാളി ആയേനെ.
Aa tyre size oru 13 aakiya 5km koode mileage kooduthal kittiyene engane oru company🫡🫡 evarde koode aayit eppp toyotakkum ee tholinja paripadi und aana pole oru vandi undakkiyit scooterinte polethe tyre koduthekku
Boot door അകത്തു ഒരു pad എങ്കിലും കൊടുക്കാമായിരുന്നു. Pad ഇല്ലാതെ കാണാൻ എന്ത് വൃത്തി കേട്.. 10lakh വാങ്ങുമ്പോൾ ഇത് പോലുള്ള വൃത്തി കേട് ഒഴിവാക്കാമായിരുന്നു... പിന്നെ only 3cylinder...wagon r ന് പോലും 4cylinder ഉണ്ട്...
ഫൈവ് സ്റ്റാർ റേറ്റിംഗ് ഫൈസ്റ്റാർ റേറ്റിങ് എല്ലാവരും പറയുമ്പോൾ ഈ അടുത്തകാലത്ത് മലയാള മനോരമയിൽ കൊടുത്ത പരസ്യത്തിലെ ഫൈവ് സ്റ്റാർ റേറ്റിങ്ങിനെ പറ്റി കമ്പനി പ്രതിപാദിച്ചിട്ടില്ല അതെന്തുകൊണ്ട്???
ഇതിന്റെ ബാക്ക് സൈഡ് ഒരുപെട്ടിപോലെ തന്നെ വിലയോ 985ആണ് ഗൂഗിൾ കാണിക്കുന്നത് ഓട്ടോമാറ്റിക് vxi ഈ വിലക്ക് ടൊയോട്ട ഗ്ലാൻസാ S. Variant കിട്ടും 7years വാറന്റിയും അതല്ലേ നല്ലത് ഈ പെട്ടിപോലെത്തെ വണ്ടി എടുക്കണോ 😃
Vishakh bro orupad thanks Eee videokk vendi waiting ayirunnu നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം ആയി ഞാൻ vxi ബുക്ക് ചെയ്തു thanks for valuable information ❤❤❤
Car kettiyo? Enganea und performance?
വണ്ടിയുടെ വില
പറയുന്ന
Eka💥 Vlogger🔥
Sanu vlogs und wheels and wagon channel und
@@survivor444 ok👍
താങ്കൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ്
പക്ഷേ വീഡിയോയുടെ അവസാനം sunu vlogs പറയുന്നുണ്ട്
പുതുതായി മാരുതി ഇറക്കിയ വാഹനങ്ങളിലെ കൊമ്പൻ തന്നെയാണ് dzire എതിരാളികൾക്ക് പോലും ഒരു മോശം വശം പറയാൻ ഇല്ലാ എന്നത് വലിയ കാര്യം തന്നെയാണ്. പിന്നെ നിങ്ങളുടെ ഈ വേരിയന്റ് വച്ചുള്ള വിലയിരുത്തൽ വളരെ ഉപകാരം ആവുന്ന ഒന്ന് ആണ് ട്ടോ ❤️👌
പ്രജോക്റ്റ് ലാംപ് LED ആണോ ഹലോജൻ ആണോ..? അത് പറയുന്നില്ല..! ഇദ്ദേഹത്തിന്ന്റെ വിഡിയോ വളരെ നല്ലതാണ്..എല്ലാരും ലൈക് ചെയ്തു സഹകരിക്കണം
LED alla
Swift num dizare num oru engine alle
Nalla review anu chettante
നിങ്ങളുടെ അവതരണം ❤️❤️❤️❤️
Top variants lights look much better, this resembles the old model
Satyam
Dzire zxi model video cheyo
Vandi vannittilla vanna appo thanne set aakkam
വിവരണം വെരി ഗുഡ് ❤
Nalla avatharanam.. 👌👌 keep it up👏👏😊
I think this car will look even better without that wheelcup..😂
Curved ബോഡിക്കു ചേരാത്ത ഹെഡ്ലൈറ്റ് ഫ്രണ്ട് ഗ്രിൽ ടൈൽ ലൈറ്..
ഈ പറഞ്ഞതെല്ലാം sharp ഡിസൈൻ ആണ്
..
Zxi, Zxi plus on road prices detailed video idamo
Nan padicha padam.anubavam😢😢
2019 zxi+ ertiga 2.30 lhak dp irakki.40000rs extra fit. 20 months. 20250 emi adachu.sell chythu 8.20.lhak
Lon close 7.90.😂😂.elam kootti kiyichunokumpol laksangall nasttam.eni orikalum new vandi edukilaa only used....athakumol cheriya nasttam sahichal mathi...
Kidu😊
Dezire തന്നെ കുറച്ചു കൂടി hight കൂട്ടി tata curvv pole ഇറങ്ങിയിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ. ഗ്രൗണ്ട് ക്ലിയറൻസ് കൂടി കൂട്ടി ഇറക്കിയിരുന്നെങ്കിൽ tata curvvinu ഒരു മികച്ച എതിരാളി ആയേനെ.
Toyota offers onnu cheyyuo?
Vere orral chaithattund🔥🔥🔥🔥🔥
Aa tyre size oru 13 aakiya 5km koode mileage kooduthal kittiyene engane oru company🫡🫡 evarde koode aayit eppp toyotakkum ee tholinja paripadi und aana pole oru vandi undakkiyit scooterinte polethe tyre koduthekku
Most value for money varient 🔥
അടിപൊളി
Good presentation brother🥰
Thank you 🙂
Hai bro
Base model price?
Super cute
Aghane eni top selling cars first lottu dzire varaan pokunnu
എൽ എക്സ് ഐ വേരിയന്റിന്റെ വീഡിയോ ഇടണേ,,,, 👍🏻
Beauty ❤
❤❤😍😍👌👌
Boot door അകത്തു ഒരു pad എങ്കിലും കൊടുക്കാമായിരുന്നു. Pad ഇല്ലാതെ കാണാൻ എന്ത് വൃത്തി കേട്.. 10lakh വാങ്ങുമ്പോൾ ഇത് പോലുള്ള വൃത്തി കേട് ഒഴിവാക്കാമായിരുന്നു... പിന്നെ only 3cylinder...wagon r ന് പോലും 4cylinder ഉണ്ട്...
Next year update maruthi ella vandiyu 3 cylinder ayaku next models
Mileage kudutal , z series engine with better refinement, etonnum wagonr iL ellallo. Suzukiyude engines cylinder vachu judge cheyarutu
Vanneda vannu🎉
Grand vitara base model latest update onnudi cheiyumo
Set aakkam
Your choice of car variants are very impressive.. 👍🏻
🥰
ഡിക്ക്ടോപ്പ് ക വ റിങ്ങ് ഇല്ല എന്തങ്കിലും ചെയ്യാൻ കഴിയുമൊ?
സ്റ്റെപ്പിനി 13ഇഞ്ചു ആക്കാഞ്ഞത് ഭാഗ്യം 😄😄😄😄😄😄🎉
Aanu
ഫൈവ് സ്റ്റാർ റേറ്റിംഗ് ഫൈസ്റ്റാർ റേറ്റിങ് എല്ലാവരും പറയുമ്പോൾ ഈ അടുത്തകാലത്ത് മലയാള മനോരമയിൽ കൊടുത്ത പരസ്യത്തിലെ ഫൈവ് സ്റ്റാർ റേറ്റിങ്ങിനെ പറ്റി കമ്പനി പ്രതിപാദിച്ചിട്ടില്ല അതെന്തുകൊണ്ട്???
Ex showroom 6.79 aavumbo. Onroad ithrayokke verumo??
Tyre size in vxi?
14
@rajeevthundiyil564 thanks🙏
സുസുക്കിയുടെ പുതിയ തുടക്കം 🎉🎉🎉
Super
Maruthiyude normal key maatti flip aakkenda samayam kazhinju🤌
Nice vdo
👌❤
സിസി parayu
👍👍
no rear camera 😅😅😅😅😅😅
Nice
Thanks
Headlight look pora
❤
❤️❤️❤️
ചുരുക്കം വണ്ടികളിൽ മാത്രമേ ഉള്ളു നല്ല ഒരു audio system...
മാരുതി യുടെ ആദ്യ വാല്യൂ ഫോർ മണി ഇതു തന്നെ ആണ് 5സ്റ്റാർ സേഫ്റ്റിയും ❤
Missing armrest.. Infotainmnt system. Ac yude mukalil frameless ayi vachirunenkil supr ayene.
7 mukkal lakshathinu celerio vangicha veetukaru😂
Athil ee kanda daridryam motham maruthi kanichath ellam ithinokke kodukkan ayirunirikanam💀
എക്സ്ചേഞ്ച് സൗകര്യം ഉണ്ടോ?
Yes
@navaneethkp748 ഇല്ല എന്നാണ് അറിഞ്ഞത്🤔
@@JabarJabbar-y4v yes we can do it
Und
@abhijithj1769 ആകാശിനെ വിളിച്ചപ്പോൾ ഇല്ല എന്നാണ് പറഞ്ഞത്🤔
ഇത് ഏത് ഷോറൂം ആണ്?
Kollam sarathy
ഇതിന്റെ tayota എപ്പോ വരും 😂
3 cyl engine.. that's main Problem..
Power illa. Milage und
ഈ variant ആയിരിക്കും കൂടുതൽ വിറ്റ് പോകാൻ പോകുന്നത്... Front look better than Zxi 💥❤️❤️
Over price
Ethra onroad vxi
Bro, ഒരു കാര്യം..
ഐഡിയൽ start stop alla
ഐഡിൽ start stop aan. രണ്ടിൻ്റെയും അർത്ഥം വത്യാസം ഉണ്ട്. ദയവായി ശ്രദ്ധിക്കുക.
Good
Thanks
Over priced
Parayunude
ഇത് ടാക്സി കിട്ടുമോ..?. 👹
Illa sir..
Taxi kittilla
അടുത്ത മോഡൽ ഇറങ്ങിയാൽ കിട്ടും..
@@VVEntertainment2020 അതിനു വേറെ വണ്ടി ഉണ്ടോ.. സാധാരണ കാർ വാങ്ങി ടാക്സി പെർമിറ്റ് എടുത്താൽ പോരെ....
@vv
Please reply
Bad vehicle
ഇതിന്റെ ബാക്ക് സൈഡ് ഒരുപെട്ടിപോലെ തന്നെ വിലയോ 985ആണ് ഗൂഗിൾ കാണിക്കുന്നത് ഓട്ടോമാറ്റിക് vxi
ഈ വിലക്ക് ടൊയോട്ട ഗ്ലാൻസാ
S. Variant കിട്ടും 7years വാറന്റിയും അതല്ലേ നല്ലത് ഈ പെട്ടിപോലെത്തെ വണ്ടി എടുക്കണോ 😃
സുസുകി വണ്ടിയെ മാരുതി എന്ന് വിളിക്കല്ലേ
❤
❤
❤️🤣
❤
❤
❤
❤
❤