വീട് നിർമ്മാണം ചിലവ് ചുരുക്കാൻ 7 മാർഗ്ഗങ്ങൾ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 7 tips for controlling cost while home building
    Join Whatsapp group
    chat.whatsapp....
    LOW COST PLAN AND HOME DESIGN
    watch subscribe my Chanel:v
    / @decoartdesign
    VATCH MORE VEDIOS in facebook
    / decoart-interiors-1150...

Комментарии • 52

  • @hamsa0123
    @hamsa0123 3 года назад +1

    വീടിന്റെ 3ടി മോഡൽ ഉണ്ടാക്കി കണ്ടിട്ട് പണിതാൽ നന്നായിരിക്കും. ആളുകൾക്ക് വീടിനെ ആദ്യത്തിൽ മനസ്സിലാകുന്നില്ല എന്നതാണ് പ്രശ്നം. മാറ്റങ്ങൾ എല്ലാം തറയിടുമ്പോൾ പെട്ടെന്ന് വരുത്തുക. വാനം കീറി തറയിടുമ്പോൾ കുടുംബ നാഥൻ വേണം.

  • @hashimpadannattu3417
    @hashimpadannattu3417 4 года назад +4

    സർ,
    സ്റ്റീൽ ഡോറുകൾ, ജനലുകൾ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ?

  • @mohdfavas7698
    @mohdfavas7698 3 года назад +1

    Mud plastering ne kurich oru video cheyyamo

  • @sethumadhavan7435
    @sethumadhavan7435 3 года назад +1

    3 floor (including ground ) veedu paniyan basement ethra feet vendiyirikkum. Nilavil 3 feet basement undu, athil 3 nila veedu vaikkan patrumo?

  • @rajeshpoulose9028
    @rajeshpoulose9028 4 года назад +1

    thanks man Good ideas for useful information.. Gold Bless you

  • @maheshkumarg5859
    @maheshkumarg5859 4 года назад +2

    സിമന്റ് ഇഷ്ടിക ,കല്ല് തുടങ്ങിയവ ഉപയോഗിച്ചല്ലാതെ മതിൽ പണിയുന്നതിനു് പുതിയ രീതികൾ എന്തെങ്കിലും ഉണ്ടോ ?അതായത് വെയിലത്തും മഴയത്തും നശിക്കാത്ത തരത്തിലുള്ളത് .

  • @askarkwt8471
    @askarkwt8471 4 года назад +5

    സാതാരണകാരന് കുറച്ചുകഷ്ടപെടാൻത്തെയാറണങ്കിൽ. ച്ചെറിയബഡ്ജെറ്റിൽവീട്.വെക്കാം.

  • @flower-ov2hq
    @flower-ov2hq 3 года назад +1

    950 Sqft വീട് നിർമ്മിക്കാൻ (2.room ) ഏകദേശം എത്ര കല്ല് വേണ്ടി വരും

  • @hamzaksa6737
    @hamzaksa6737 4 года назад +1

    A A C Bricksന്റെ ഗുണദോഷങ്ങൾ പറയാമോ

  • @flower-ov2hq
    @flower-ov2hq 3 года назад

    വീട് പടവിന് മുക്കാടമ്പർ കല്ലാണോ മേപ്പാറ കല്ലാണോ ഉപയോഗിക്കേണ്ടത്.

  • @babunajeeb1942
    @babunajeeb1942 3 года назад

    300 x 300 ലിവിംഗ് റൂമിൽ ഒരു Sitout ഉൾകൊള്ളിക്കാൻ പറ്റുമോ

  • @hilshaniju6819
    @hilshaniju6819 3 года назад

    Thank-you so much

  • @maheshkumarg5859
    @maheshkumarg5859 3 года назад

    Decarti ൻ്റെ അഡ്രസ് പറയാമോ ?

  • @Jennykbastin
    @Jennykbastin 3 года назад

    Sir veedu paniyumbol contract kodukkunnathano labour contract kodukkunnathano namukku nallathu please reply

  • @ckmbakm
    @ckmbakm 3 года назад

    നല്ല കാര്യങ്ങൾ👍

  • @weetweet3439
    @weetweet3439 4 года назад

    Good msg
    Conversation sprb

  • @safwannaushad5085
    @safwannaushad5085 4 года назад

    1500 sqr feet thra fillerit cheyyan ethra coast aakum?

  • @khairana50
    @khairana50 4 года назад

    Good information👍

  • @bijuprasad9109
    @bijuprasad9109 4 года назад

    ഫില്ലർ ഉപയോഗിച്ച് വിടുവെച്ചാൽ കോസ്റ്റ് കുറയ്ക്കാൻ കഴിയുമോ sir

  • @rafeekkm8053
    @rafeekkm8053 4 года назад

    Sir. Plastering kazinju (manal). Primarano.. White cement aano adikendadu?

  • @jasnasiddi5947
    @jasnasiddi5947 4 года назад +1

    Interlockano cement bricks ആണോ നല്ലത് . 13 ലക്ഷം രൂപക്ക് 2bedroom. 100 sqrft വീട് നിർമിക്കാൻ ഇപ്പോളത്തെ സാഹചര്യത്തിൽ പറ്റുമോ .

    • @jasnasiddi5947
      @jasnasiddi5947 4 года назад

      1000 sqrft എന്നാ ഉദ്ദേശിച്ചത് sorry

  • @ameshks20
    @ameshks20 4 года назад

    Nice talk

    • @nidishshinil6498
      @nidishshinil6498 3 года назад

      സർ ഞാൻ വീട് പണിയാൻ ആഗ്രഹിക്കുന്നു അതിനായി ഒരു കോൺട്രാക്ടറെ കണ്ടു സിവിൽ മാത്രം 1000/- square feet പറഞ്ഞു അത് കൂടുതലാണോ

  • @muhammedashraf7106
    @muhammedashraf7106 Год назад

  • @ajmalnoor6410
    @ajmalnoor6410 4 года назад

    Good

  • @sajumusth7599
    @sajumusth7599 4 года назад

    Dining hallil flooril cheriya squaril glass light cortiyad kodkan cost orupad akumo?

  • @sunnieduclass19
    @sunnieduclass19 3 года назад

    1:47

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +1

    ഒരു ചുരുക്കലും നടക്കില്ല വീട് ബാംഗിയാവണമെങ്കിൽ പണം ഇറക്കേണ്ടി വരും അല്ലെങ്കിൽ ഒരു തട്ടിക്കൂട്ട് വീട് പണിത്‌ സമാതാണപ്പെടാം

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 2 года назад

    9 yr ആയി വീട് പണി ഇനിയും തീർന്നിട്ടില്ല എന്റെ 😭😭😭

    • @siyajamz7095
      @siyajamz7095 Год назад

      Allaahu ethrayum pettenn ningalude veed pani poorthiyaakki tharatte☺️

  • @aryanishi4785
    @aryanishi4785 4 года назад

    600 sqft veedine ethra chilave varum

    • @rashidtp9199
      @rashidtp9199 4 года назад

      കേരളത്തിൽ എവിടെയും square feet ന് 36 രൂപക്ക് jipsum പ്ലാസ്റ്ററിങ് ചെയ്ത് കൊടുക്കുന്നു... ഇറാനിൽ നിന്നും jipsum import ചെയ്യുന്ന കമ്പനി ആയത് കൊണ്ടാണ് നമുക്ക് ചെറിയ വിലക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുന്നത്... 20 വർഷത്തെ പാരമ്പര്യം ഉണ്ട്
      പൂർണ ഉത്തരവാദിത്തത്തോടു കൂടി ചെയ്ത് കൊടുക്കുന്നു... life long ഗ്യാരണ്ടിയും 3 വർഷത്തെ വാറണ്ടിയും നൽകുന്നു
      Whatsup or call 7594840181
      B tech : engineer

    • @rodrigorodrigo2509
      @rodrigorodrigo2509 3 года назад

      @@rashidtp9199 ella sthalathum 34 ullu.

  • @waytorightchannel5653
    @waytorightchannel5653 4 года назад +1

    ഒരു വീടിന്ന് എത്ര കല്ല് വേണം എന്ന് എങ്ങനെ കാണും

    • @dlsspiedy6777
      @dlsspiedy6777 4 года назад

      ചെങ്കല്ലാണെങ്കില്‍, ചുവരിന്റെ നീളം×3×13.

  • @abhijith3320
    @abhijith3320 4 года назад

    Super

  • @jasnasiddi5947
    @jasnasiddi5947 4 года назад

    1000 sqrft. 100 alla

  • @momifunvlog
    @momifunvlog 3 года назад

    Energy 😂😂😂😂

  • @Uyhnmm
    @Uyhnmm 2 года назад

    വലിച്ചു നീട്ടാതെ

  • @aneeshafirosm3626
    @aneeshafirosm3626 4 года назад

    നിങ്ങളെ നബർ ഒന്ന് തരോ

    • @rashidtp9199
      @rashidtp9199 4 года назад

      കേരളത്തിൽ എവിടെയും square feet ന് 36 രൂപക്ക് jipsum പ്ലാസ്റ്ററിങ് ചെയ്ത് കൊടുക്കുന്നു... ഇറാനിൽ നിന്നും jipsum import ചെയ്യുന്ന കമ്പനി ആയത് കൊണ്ടാണ് നമുക്ക് ചെറിയ വിലക്ക് ചെയ്ത് കൊടുക്കാൻ സാധിക്കുന്നത്... 20 വർഷത്തെ പാരമ്പര്യം ഉണ്ട്
      പൂർണ ഉത്തരവാദിത്തത്തോടു കൂടി ചെയ്ത് കൊടുക്കുന്നു... life long ഗ്യാരണ്ടിയും 3 വർഷത്തെ വാറണ്ടിയും നൽകുന്നു
      Whatsup or call 7594840181
      B tech : engineer

  • @jencyjoseph4824
    @jencyjoseph4824 2 года назад

    Onnu poda

  • @Ibr-c3d
    @Ibr-c3d 3 года назад

    ♥️