വീട് നിർമ്മിക്കാൻ ഒരു സ്‌ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് | What is the SQ.FT rate to build a house?
HTML-код
- Опубликовано: 10 ноя 2024
- Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenash...
പച്ചയായ യാഥാർത്യങ്ങൾ സ്പഷ്ടമായി വിശകലനം ചെയ്ത ഒരു വീഡിയോ ആണിത് . അശാസ്ത്രീയമായ നിർമ്മാണ രീതികളാണ് കണ്ട് വരുന്നത് . മോഡി പിടിപ്പിച്ച ആപ്പീസിന്റെ പള പളപ്പും
റേറ്റിലെ കുറവും മാത്രമാണ് ഒട്ടുമിക്ക ആളുകളേയും ആകർഷിക്കുന്ന ഘടകം.
.
Realityy
you all probably dont give a damn but does any of you know a method to get back into an instagram account..?
I was dumb forgot my password. I love any assistance you can offer me!
പുതുതായി വീട് പണിയുന്നവർക്ക് ഏറ്റുവും ഉപകാരപ്രദമായ വിവരങ്ങൾ ആണ്. നന്ദി
Thank you
ആളുകളുടെ ആജ്ഞതയും പരിശ്രമിക്കാനുള്ള മടിയും പിന്നെ ലാഭം വേണമെന്നുള്ള ആർത്തിയും വീട് പണിയുമ്പോൾ ലേബർ കോൺട്രാക്ട് കൊടുക്കുക മെറ്റിരിയൽ നമ്മൾവാങ്ങി കൊടുക്കണം നമ്മൾക്ക് വിശ്വാസം ഉള്ള മേസ്തിരിയെയോ എഞ്ചിനീയറെ കൊണ്ട് സൂപ്പർവൈ സിംഗ് ചെയ്യിക്കുക ജോലി അറിയാവുന്നവർക്ക് വർക്ക് കൊടുക്കുക ഉയർന്നറേറ്റും താഴ്ന്നറേറ്റും ഒഴിവാക്കി മീ ഡിയം റേറ്റിനുവർക്ക് കൊടുക്കുക
ഇങ്ങനെയുള്ള വീഡിയോ ഒക്കെ എല്ലാരും share ചെയ്യൂ,, ഇതൊന്നും ആരും promote ചെയ്യില്ല, പകരം 10 ലക്ഷത്തിനു 4BHK എന്നുള്ള പറ്റിക്കൽ പരസ്യം മാത്രം share ചെയ്യുന്നവർ മലയാളി..
പുതിയതായി വീട് പണിയുന്ന ആളെന്ന നിലയിൽ എനിക്ക് വളരെയേറെ അറിവ് നൽകുന്ന തരത്തിൽ ആയിരുന്നു വിശദീകരണം. Thanks
വളരെ ഉപകാരപ്രദം. ഞാൻ ഒരു വീട് പണി ആരംഭിക്കുകയാണു്. ഇനിയും ഇങ്ങനുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു.
9747771825
ഇന്ന് മൊത്തം റേറ്റ് കുറച്ച് വർക്ക് എടുക്കുന്ന പ്രവണതയാണ്.. ഒരു വർക്ക് തീർക്കാൻ ഒരിക്കലും കഴിയാത്ത റേറ്റ് പറഞ്ഞു കോൺട്രാക്ട് എടുക്കും.. ആ റേറ്റ് കണ്ടു അതിന്റെ പുറകിൽ ലാഭം നോക്കി പോവുന്നവർക്കു ഈ വീഡിയോ ഒരുപാട് ഗുണം ചെയ്യും..
By my own experience i prefer your youtube channel best among the currently available construction channels in Kerala. Indeed Professional always. A number of channels have too much public views but are surely miss leading with its content, just because they are un professional.
Thanks ☺️👍😍
വിശദമായി വിവരങ്ങൾ പറഞ്ഞതിന്, പലർക്കും പ്രയോജനം ചെയ്യും,
എനിക്ക് ഒരു വീട് പണിയിയ്ക്കാൻ ആണ്
തീരെ ഉപയോഗിക്കാതെ ആളുകളെ കാണിക്കാനുള്ള show kitchen ചെറുതാക്കുകയും cooking ചെയ്യാനുള്ള work area വലുതാക്കുകയും ചെയ്യുന്നത് നല്ലതാണ്
Nice
ഒരുപാട് അറിവുകൾ ഈ വീഡിയോയിലൂടെ കിട്ടി
വളരെ സന്തോഷം....👍
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള നല്ല അറിവുകൾ....
sure
Njan veedu pani thudanganirikka Thankyu nalla reedilu parayunnu sadaranakkarku nannayittu manassilagunnu Thankyu somuch
ഉദാഹരണം കാറിൻറെ കഥ പറഞ്ഞത് സൂപ്പറായിട്ടുണ്ട്❤❤❤
ഒരുപാട് ആളുകളുടെ അഭിപ്രായം തേടി നടക്കുന്നവർ ശ്രദ്ധിക്കേണ്ടത് ഇത്തരം വിവരങ്ങൾ നൽകുന്നവരെയാണ്..
ഞാൻ ഒരു interior designer ആണ് നിങ്ങളെ അറിവിന് നന്ദി
വളരെ നന്നായിട്ടുണ്ട് പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.
Very valuable and sincere advise but with all these precautions plan chances are there to be cheated by the contractor. But when you follow his advise you can minimise the damage from fatal to minor .
Which bricks is best for use. Cost effective but not compromising the quality. Cement brick or red brick?
ഏറ്റവും കുറഞ്ഞ റേറ്റ്, സ്‌ക്വർ ഫീറ്റിനു നൽകുമ്പോൾ ശ്രെദ്ധിക്കുക എന്നും ക്വാളിറ്റി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം എന്നൊക്കെ പറഞ്ഞു. എന്നാൽ നോർമൽ റേറ്റ് തന്നിട്ട് ക്വാളിറ്റി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് പണിഞ്ഞാൽ (ഉദാ സ്റ്റേയർകേസ് സ്റ്റീൽ ഭാഗങ്ങൾ, ഇലക്ട്രിക്കൽ, പ്ലമ്പിഗ് പോലുള്ളവ )എങ്ങനെ അറിയാൻ കഴിയും k
ഇതൊന്നും 90% വീട് പണിയിക്കുന്നവരോ plan ഉണ്ടാക്കുന്നവരോ ചിന്തിക്കാറില്ല അല്ലെങ്കിൽ നോക്കാറില്ല, അങ്ങിനെ അങ്ങ് കൊട്ട കണക്ക് പറഞ് അന്യോന്യം തീരുമാനിച്ചു അവസാനം ശശിയാവും, താങ്കൾ പറഞ്ഞത് 100% ശരിയാണ്
നന്നായി present ചെയ്തു 👌👌👌
Ente oru friend sq.ft 1600 roopa nirakkil 1400 sq.ft veedu vechu. Correct paisa mathrame koduthullu. Mathramalla nalla products aanu use cheythathum. Ellathinteyum detailed billum koduthu.
True , ende contractor um angane anu cheytatu , with 2500/ sqft which includes putty work, Tress roofing , boundary , separate well ,motor, rainwater harvesting , and garden tiles all included . With top products and fittings.
@@asi4136 Total budget ethra aayi?
@@asi4136 Total budget ethra aayi?
ഞാനും ഒരു വീടിന്റെ പ്ലാൻ കേരളത്തിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി യോട് ചോദിച്ചു മറുപടി കേട്ടെയെല്ല താങ്ക്സ് യൂസേഫുൾ ഇൻഫർമേഷൻ
കരിങ്കല്ലാണ് foundation ന് നല്ലതും cost കുറവും ...ഇത് ശ്രദ്ദിക്കണം എല്ലാരും
കോണ്‍ണ്ടാക്ക്ടര്‍ laterite നെ സാധാരണയായി എടുക്കുക അത് വേണ്ടന്ന് പറയണം
ഒരുപാട് കാര്യങ്ങൾ മനസിലായി...നന്ദി
ഇതു പോലെ ഓരു ഇൻഫമേഷൻ evidnnum കിട്ടില്ല സൂപ്പർ ബ്രോ
വളരെ നല്ല suggests. Thanks brother....
oru contractor ku price range parayan pattum, rs 1500 muthal per sq ft. range lu normal veedu paniyam . 2k per sq ft nu nalla brand products vachu undaakum
You are correct
കാര്യങ്ങൾ മനസിലായി thank you 💕....
The term square feet is actually an error, it should be square foot
AAC block കൊണ്ട് ഭിത്തി നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നതിന് കുറിച്ച് പറയാമോ ഭിത്തിയുട ബലം എങ്ങനെ ferocement sheet കൊണ്ട് കബോഡ് വർക്ക് ചെയ്യാമോ
വിഡിയോ നന്നായിട്ടുണ്ട് വളരെയധികം നന്ദി
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
നമ്മൾ യൂസ് ചെയ്യുന്ന മെറ്റീരിയൽ സ് ഭൂമിയുടെ ഘടന എന്നിവ അനുസരിച്ച് റേറ്റ് മാറാം
God Bless you for throwing light on ignorant individuals and helping them to deal with their construction project with confidence in the workethics
Background music sound bhayankara arochakam aanu ...please try to reduce..
നല്ല അറിവുകൾ.... തുടരുക... നന്ദി /ഹാഷിം ചാവക്കാട്
.
Good suggestion for making a Home in Kerala
ഒരു പാട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
Hi ...very informative....but how a layman suppose to know the price and quality...
Valare nalla vivarenam,ithil ninnum kure karyangal manasilakkan pattunnu
ഭംഗിയായി പറഞ്ഞു. കൂടുതൽ വിവരം പങ്കുവെച്ചു. ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ തീരുമാനിച്ചു....
Thank you for your comments
കുറഞ്ഞ rate ൽ interior exterior 3d works ചെയ്ത് കൊടുക്കുന്നുണ്ട്...Contractors or Engineers ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ reply👇
Estimate chaithu kodukunundo
1000 sq ft house
1:2:3 മെയിൻ വാർപ്പ് .
തേപ്പ് പണി വീട് മുഴുവൻ 1:4 , 1:3 .
Tiles 50 rupees sq .
വീട് നിർമാണം 1400 രൂപ sq
ft
അഭിപ്രായം പറയു 14 lakhs
നിങ്ങൾ നല്ല ഒരു അറിവാണ് തന്ന ത്
എനിക്ക് ഒരു 12 x 12 Room -3 X 3 ബാത്Room ഉം ഉണ്ടാക്കാൻ ഏകദേശം നല്ല മെറ്റീരിയൽ സ് എടുത്ത് ഉണ്ടാക്കാൻ എത്ര രൂപ വരും' എകദേശം
Thank you very much for your detailed explanation on the matter brother.
1500 sq വീടിന്റെ സ്റ്റാർച്ചർ മാത്രം ലേബർ ചാർജ് എത്ര ആകും ഒരു ഐഡി പറയാമോ
5.5 lakhs
Good information , Simple way of presentation.👍
Do a Vedic About comparison of 3d printed Houses vs normal houses!!
Really useful video. Do you own any construction company. Can u suggest any good construction companies in calicut.
Squre feet ന് 1500 രൂപ എന്ന് പറയുന്നതാണ് contractor -മാരുടെ ചതി. ആ പണി തീരുമ്പോഴേക്കും 1800 രൂപ ആവും. അത് Extra ഇത് Extra എന്ന് പറഞ്ഞാണ് പറ്റിക്കുക.
njaanoru plan thannal athinte design cheythu tharumo
Koyilandy Kozhikode work edukkunundo????
Paraja parajhath cheyyanam...ellam rateum ariyuka experience contact worker ariyamm....avar low cost cot cheyyum
Good msg to ours blind client soceity...I hope yours more good these messages....
സൂപ്പർ.......ആശംസകൾ.......പിന്തുണ.
Thank you for this important information.
thank you
Palakkad veedu renovation work cheyumo
Best vedio i seen.... About construction
Very use full thank u....
Latest material cost and estimation rate.. (eg. Earth work, pcc, rrm, flooring etc) video onnu cheyyamo?
plss contact 6238854325
Kuravilangadu areayil 0oru 30 lakhs kondu ethra square feet veed ningalk psniyan patum...athyavashyam nalla material vach
1200sqfeet
Sir first of all hearty thanks to you. can you please explain what to be inform to architect to give contractor to build. You mainly told about building material specification and points for electrification. Is need to get each and every electrical items details and all other details from architect to contractors. Please explain sir. Because you requested for comments from listeners thanks sir
It’s really very useful information. Thanks a lot
Experienced aaya contractors nu plan kandalum rate parayan pattum
Very informative video...useful for public..keep it up
Sooper Bro...Simple presentation and valid matters...👏👏👏
ഒരു നല്ല അവതരണം നന്ദി
Enganeulla thattippinu erayaya alanu njan. God bless athu cheriyoru renewvation ayairunnu.
Hi should i buy a ready to occupy house constructed in kakkanad infopark area? There is a lot of it and had some doubts in its construction quality. How will i trust those houses?
Ningal roof mathram chaithu kodukumo 1000 square feet atra akum pattanamthitta district chaithu kodukumo please replay for me
What about government / municipal approvals/permissions?
Very good topic and informative.... 👍
വളരെ നന്ദി
Luxury tax varunnad.... Yethre sqf aaayal plz rply
SUPER LESSON. SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE FEET OF FLAT/APARTMENT (CARPET AREA, BUILT UP AREA, PLINTH AREA ETC.)
Very very useful informations
Thank you 🌹🥰🎈
Thanks for your informations brother
Ningal gfrg panel construction cheyyumo ? Athine kurichu oru video idamo ?
Good information and advice, thanks bro... 👍👍👍👍
യുവർ സൂപ്പർമാൻ❤❤❤❤
പണ്ട് വീട് എന്നു പറഞ്ഞാൽ സാധാരണക്കാരന് കേറിക്കിടക്കാൻ ഒരിടം എന്നായിരുന്നു. ഇപ്പോൾ ഗൾഫ് പണം പിന്നെ കള്ളപ്പണം ഇതൊക്കെ വന്നപ്പോൾ മനുഷ്ർക്കു വീട് എന്നത്, വല്ല്യ വീട് style വീട് ഇതൊക്കെ ഒരു ദുരഭിമാനമായി. അത് പലരും മുതലെടുക്കുന്നു. വീട് എന്നു പറഞ്ഞാൽ നാലുവശത്തുനിന്ന് കാറ്റും വെളിച്ചവും കയറണം അങ്ങനെ വേണം പണിയാൻ.
Useful information.. thankz..
In which district are you based in Kerala? Am planning first floor construction over existing ground floor. At Palakkad. Are you undertaking first floor construction at Palakkad? Please let me know
Kozhikode ulla oru Architect office parayamo
Any video on factors to be considered for choosing an architect
Soon 👍🏻
332square ഫീറ്റ് shop ഉണ്ടാക്കാൻ എത്ര ക്യാഷ് വരും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Oru square feet average ethrayavum..oru nalla quality materials use cheyth undakuvannenkil
Sq ..550
Oru 1150 rs akum sqft nigal thanne veedu paniyukuvanel
Labour contract koduthalum ithraye akullo
Apx.rs 1500/sq.feet(doors&windows not teak wood)
Angene parayan pattilla tto
Not agreed . Sq ft rate oru engineer avande sthalam location labiatha atjin anusaricha paraya
Square feet ന് 1700 രൂപ വെച്ച് വീട് പണി ചെയ്യുമ്പോൾ അതേ സ്ഥലത്ത് ഷോപ്പ് മുറി കൂടി എടുക്കുകയിണെങ്കിൽ അതിൻ്റെ square feet rate എത്രയാകും? 1700 ൽ കുറയില്ലേ?
ഉപകാരപ്രദമായ വീഡിയോ. AAC ബ്രിക്‌സ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
ചെയ്തിട്ടുണ്ട്
ruclips.net/video/pyQzFpd9nrQ/видео.html
@@GreenAsheville thankyou. Urappayum kanam
Sound എന്തോ ഇഷ്യൂ ഇണ്ട്
sound not clear
സ്ക്വയർ ഫീറ്റിന് 1450 രൂപക്ക് എല്ലാ ജില്ലകളിലും Low badjet വീടുകൾ നിർമിച്ച് നൽകുന്നു
Specification?
Pls send number
Hi bro
യഥാർത്ഥ വസ്തുത❤❤
Niraye video und
Orotta manushyanum first floor nte chilav ne kurichu parayunnillallo
Labour valiya different ille
Pinne endaa aarum atharam oru video idaathad!!!!
You have not touched basic information . You need to start with BOQ after design .materials + labour+ consultation + license and approval..
Please don't fool the people who are not knowing anything dear bro
What is the price of cement bricks with size
ഒരു സംശയം,,,,,7 സെന്റ് സ്ഥലം ഉണ്ട്..... വെള്ളപ്പൊക്കസമയത്ത് മാത്രം വെള്ളം കയറുന്ന സ്ഥലം ആണ്......അവിടെ അടുത്ത വീടുകളിൽ ചോദിചപ്പോൾ അവരുടെ വീടിന്റെ തറക്കപുറം വെള്ളം ഉണ്ടായിരുന്നു പറഞ്ഞു....ഒരു 1210 sqrft വീടിന് തറ കെട്ടി മണ്ണിടുന്നതാണോ പില്ലർ വാർക്കുന്നതാണോ നല്ലത്...... ഐതാണ് അധികം ചിലവ്.
മണ്ണ് fill ചെയ്യുന്നതാവും നല്ലതു !
False ceiling ചെയ്യുന്ന വീടിനും height 3meter തന്നെയാണോ. അതോ കൂടുതൽ വേണോ
Square feet ന് 1800 രൂപയിൽ കുറവിൽ ചെയ്യാം എന്ന് പറയുന്നത് തന്നെ പറ്റിക്കലാണ്.